ഉടമ്പടി കാശുരൂപം നാം എങ്ങനെ ഉപയോഗിച്ചാൽ ആണ് അത് നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കാൻ ഇടയാകുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 693

  • @lekhaprasanth
    @lekhaprasanth 3 ชั่วโมงที่ผ่านมา +1

    എന്റെ കുഞ്ഞിനെ എക്സാം ആണ് മാതാവേ എന്റെ കുഞ്ഞിനെ മാതാവ് അനുഗ്രഹിക്കനമേ

  • @Jayapradeepjp
    @Jayapradeepjp 7 วันที่ผ่านมา +1

    കടങ്ങൾ മാറ്റി തരണേ മാതാവേ

  • @sinytony2659
    @sinytony2659 4 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @jayakumarr8184
    @jayakumarr8184 10 วันที่ผ่านมา +8

    മാതാവേ ഇന്ന് എന്റെ മകൾ പരീക്ഷ എഴുതിക്കൊണ്ടിരിക്കുവാണ് ഈ സമയം. പലതവണ എന്റെ കുഞ്ഞു ഈ പരീക്ഷ എഴുതി കിട്ടിയില്ല. ഇത്തവണയെങ്കിലും എന്റെ കുഞ്ഞിനെ ഈ പരീക്ഷയിൽ പാസ് ആകുവാൻ കൃപാസനം മാതാവിന്റെ കൃപ ചൊരി യേണമേ അമ്മേ🙏.എന്റെ കുഞ്ഞിനെ പരീക്ഷയിൽ പാസാക്കണമേ. അനുഗ്രഹിക്കേണമേ 🙏🙏

  • @kausalyak395
    @kausalyak395 หลายเดือนก่อน +10

    മാതാവേ എൻ്റെ കടങ്ങൾ വിട്ടാൻ അനുഗ്രഹിക്കണമേ

  • @MinivijayanVijayan
    @MinivijayanVijayan 5 วันที่ผ่านมา +1

    അമ്മ മാതാവേ അമ്മ യുടെ മക്കൾക്കു ജോലിതന്നു അനുഗ്രഹിക്കേണമേ

  • @shobanas4583
    @shobanas4583 หลายเดือนก่อน +90

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ

    • @akhildev2072
      @akhildev2072 หลายเดือนก่อน +2

      Amen❤️‍🩹🙏

    • @dissypraveenpraveen459
      @dissypraveenpraveen459 หลายเดือนก่อน +2

    • @aliy895
      @aliy895 หลายเดือนก่อน +1

      Amme mathavee noone should be harmed in my new job role. Patient safety and quality also needs to be improved.

    • @sheejamathew9297
      @sheejamathew9297 หลายเดือนก่อน

      🙏🙏🙏

    • @smijukrishnan4686
      @smijukrishnan4686 24 วันที่ผ่านมา

      ❤❤❤

  • @kochudileep2401
    @kochudileep2401 หลายเดือนก่อน +146

    മാതാവേ ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് എങ്ങിനെ പ്രാർത്ഥിക്കുക എന്ന് എനിക്ക് അറിയില്ല.അതുകൊണ്ട് എന്തേലും തെറ്റുകളോ വീഴ്ചകളോ വന്നിട്ടുണ്ടെക്കിൽ അമ്മ എന്നോട് ഷെമിക്കണേ. ഞാൻ യൂട്യൂബിൽ നോക്കി കൂടുതൽ സാഷ്യങ്ങളും ജോസഫ് അച്ഛന്റെ ടോക് കേൾക്കും. പിന്നെ ഓരോ വചനങ്ങൾ കേൾക്കും. സങ്കീർത്തനങ്ങൾ കേൾക്കും. പിന്നെ എല്ലാം അമ്മയുടെ തിരു കരങ്ങളിൽ ഏൽപിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഉടമ്പടി പുതുക്കി. എന്റെ ജോലിക്ക് ഒരുകുഴപ്പവും ഉണ്ടാവല്ലേ. എന്റെ കടങ്ങൾ മാറ്റാൻ വഴി കാട്ടിതരണേ. എന്റെ കുടുംബ ജീവിതത്തിൽ സമാദാനം തരേണമേ. അമ്മേ എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ഇനി എല്ലാം അമ്മ നോക്കികൊള്ളണമേ. ആമേൻ അമ്മയ്ക്കും തിരുകുമാരനും സ്തുതി 🙏🙏🙏🙏🙏

    • @srjessyjoseph921
      @srjessyjoseph921 หลายเดือนก่อน +8

      അമ്മ മാതാവ് തന്റെ തിരുപുത്രന്റെ ഹിതമനുസരിച്ച് നമുക്കെല്ലാം നൽകും.❤❤❤❤❤❤❤.

    • @leelavamanan3166
      @leelavamanan3166 หลายเดือนก่อน +4

      Marhave Nurse ആയിരുന്ന എൻ്റെ മോൾക്ക് Gyap നോക്കാതെ നഴ്സിംഗ് ജോലി നൽകി അനുഗ്രഹിക്കേണമേ

    • @leelammathyparambil6047
      @leelammathyparambil6047 หลายเดือนก่อน +2

      മോളെ വിഷമിക്കണ്ട അമ്മ പഠിപ്പിക്കും

    • @maryfrancis7497
      @maryfrancis7497 หลายเดือนก่อน

      😊

    • @marysimon2894
      @marysimon2894 หลายเดือนก่อน

      Ammea enta kadangal veetuvan anugrahikana

  • @tessythomas3002
    @tessythomas3002 หลายเดือนก่อน +38

    അമ്മേ പരിശുദ്ധ അമ്മേ കടബാധ്യതയിൽ നിന്ന് എന്നെയും കുടുംബത്തെയും രക്ഷിച്ച് അനുഗ്രഹിക്കണമേ ആമേൻ

  • @familyvlog2233
    @familyvlog2233 4 วันที่ผ่านมา +1

    അമ്മ മാതാവേ കിട്ടാനുള്ള പൈസ കിട്ടണേ. എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റിത്തരേണമേ അമ്മ മാതാവേ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരിക്കണമേ 🙏

  • @VijiAnoop-jz2ss
    @VijiAnoop-jz2ss หลายเดือนก่อน +1

    അമ്മേ എന്റെ കടഭാരങ്ങൾ തീർത്ത് തരണമേ

  • @sheenarijo5083
    @sheenarijo5083 หลายเดือนก่อน +11

    മാതാവേ എന്റെ മോന് നല്ല സ്വഭാവം കൊടുക്കണേ

  • @shijo.josephjoseph1106
    @shijo.josephjoseph1106 หลายเดือนก่อน +16

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ മാതാവേ

  • @Annammababy2024
    @Annammababy2024 17 วันที่ผ่านมา +2

    അമ്മേ കൃപാസനം മാതാവേ നിത്യവും എപ്പോഴും കൂടെ ഉണ്ടാവന്നെ

  • @anittajomon8769
    @anittajomon8769 22 วันที่ผ่านมา +10

    എന്റെ മാതാവേ ഞൻ ഇന്ന് 12/12/2024 maths exam എഴുതുവാൻ പോവുകയാണ് ആ പരീക്ഷയിൽ ഞൻ തോറ്റു പോവരുതേ ഇന്നലെ ഞൻ കെമിസ്ട്രി പരിക്ഷ എഴുതി രാത്രി കഷ്ടപ്പെട്ട് ഇരുന്ന് പഠിച്ചട്ട് എനിക്ക് ഒന്നും എഴുതുവാൻ സാധിച്ചില്ല ഇനിയും എനിക്ക് 3 പരീക്ഷകൾ ഉണ്ട് ആ പരിഷകൾ ഞൻ അമ്മക്ക് മുന്നിൽ സമർപ്പിക്കുകയാണ് എന്നെ കൈ വിടല്ലേ മാതാവേ പരിക്ഷ കഴിഞ്ഞ PTA മീറ്റിങ്ങിൽ ഒരു ടീച്ചർമാരുടേം മുന്നിൽ തലകുനിച്ചു നില്കാൻ അവസരം തരല്ലേ മാതാവേ എന്നെ കൈ വിടല്ലേ

    • @celinethomas3595
      @celinethomas3595 15 วันที่ผ่านมา

      Ammayude makkale kaividalle

  • @binujohnson8252
    @binujohnson8252 หลายเดือนก่อน +35

    അമ്മേ എന്റെ മകന് ദൈവവിശ്വാസം നല്കണമേ

  • @anniejoyen9973
    @anniejoyen9973 หลายเดือนก่อน +1

    Parisudda.അമ്മേ...ഞാൻ ഉടമ്പടിയിൽ വച്ച നിയോഗങ്ങൽ എല്ലാം സാധിച്ചു തരണേ അമ്മേ...നന്ദി നന്ദി നന്ദി അമ്മേ amen

  • @user-ck8co9jo7k
    @user-ck8co9jo7k หลายเดือนก่อน +17

    എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ.. അപമാനത്തിൽ നിന്നും ഞങ്ങളെ കരകയറ്റണമേ 🙏

  • @SONA-uj8wr
    @SONA-uj8wr 20 วันที่ผ่านมา +2

    മാതാവേ എൻ്റെ ശരീരത്തിൻ്റെ എല്ലാ അസുഖങ്ങളെയും മറ്റിതരണമേ

  • @sheenarijo5083
    @sheenarijo5083 หลายเดือนก่อน +50

    ഞാൻ ഹോം നേഴ്സ് ആയിട്ട് നിൽക്കുന്ന വീട്ടിൽ അടുക്കളയിൽ പണിയുന്ന ചേച്ചി ഭയങ്കര പ്രശ്നം ആരുന്നു.. ഞാൻ മാതാവിന്റെ ഒരു കാശുരുപം 3 വിശ്വാസപ്രമാണം ചൊല്ലിയിട്ട് അടുക്കളയിൽ ആരും കാണാതെ വച്ചു... അതിന്റെ ശേഷം അവർ വഴക്ക് ഉണ്ടാക്കിയിട്ടില്ല.. മാതാവേ നന്ദി

  • @georgear8082
    @georgear8082 หลายเดือนก่อน +2

    അമ്മേ ബാങ്ക് കാരിൽ പരിശുദ്ധദ്മാവ് നിറയ്ക്കേണമേ. അമ്മേ പരിഹാരം കാണിച്ചു tharename

  • @liziammasimon5487
    @liziammasimon5487 หลายเดือนก่อน +9

    പരിശുദ്ധ അമ്മേ പാപിയായ എനിക്കും കുടുംബത്തിനും വേണ്ടി അങ്ങേ പുത്രനോട് പ്രാർത്ഥിക്കണമആമ്മേൻ

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 หลายเดือนก่อน +2

    എന്റെ മാതാവേ ഓരോദിവസവും
    വിഷമങ്ങൾ അല്ലാതെ ഒന്നും ഇല്ല
    കടക്കാര് ഒരുസമാദാനവും തരുന്നില്ല എനിക്ക് ഒരുസമാദാനം താ അമ്മേ

  • @tessyvarkey4244
    @tessyvarkey4244 หลายเดือนก่อน +10

    എന്റെ മാതാവേ വീടും സ്ഥലവും എത്രയും വേഗം കച്ചവടം ആയി കടബാധ്യത മാറ്റിതരണമേ 🙏🙏🙏🙏

  • @mercyjoseph335
    @mercyjoseph335 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കണമെ

  • @soumyathampi6342
    @soumyathampi6342 17 วันที่ผ่านมา +2

    മാതാവേആമേൻ 🙏രക്ഷിക്കണേ 🙏യേശുവേ ആരാധന 🙏

  • @shaniunni5785
    @shaniunni5785 หลายเดือนก่อน +2

    അമ്മേ ഇന്നത്തെ സാമ്പത്തികബാദ്ധ്യത മാറ്റി തരേണമേ

  • @lucysunny3705
    @lucysunny3705 หลายเดือนก่อน +19

    അമ്മേ എന്റെ മക്കളെ പരിശുദ്ധൽമാവിൽ നിറച്ചു വിശുദ്ധി യിൽ ജീവിക്കാൻ കൃപ കൊടുക്കണേ അമ്മേ

  • @princyjose1389
    @princyjose1389 28 วันที่ผ่านมา +1

    അമ്മേ മാതാവേ കൃപാസനമാതാവേ ഞങ്ങളുടെ കുടുംബം അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ

  • @AnilKumar-kb4uv
    @AnilKumar-kb4uv หลายเดือนก่อน +2

    അമ്മ മാതാവേ എന്റെ കുടുംബത്തിനു സമാതാനം നൽകണമേ.. ആമ്മേ

  • @sheljishelji6860
    @sheljishelji6860 หลายเดือนก่อน +2

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റിതരണ മേ

  • @deepthyjoseph9428
    @deepthyjoseph9428 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെ ആറ് നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ മാതാവേ

  • @manuvarghese474
    @manuvarghese474 16 วันที่ผ่านมา +1

    അമ്മേ മാതാവേ കടബാധ്യധയിൽ നിന്നും പൂർണമായ മോചനം തന്ന് അനുഗ്രെഹിക്കണമേ 🙏

  • @NishaP-z7h
    @NishaP-z7h 24 วันที่ผ่านมา +2

    അമ്മേ ജോസഫ് അച്ഛന് ദീർഘായുസ് കൊടുക്കണമേ 🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน +24

    അമ്മേ കൃപ്സാനം മാധവേ ഞാൻ അവിടെ വന്നു ഉടബടി എടുത്തളാണ് എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ❤️🌹🌹🙏

    • @ThresiammaJose-z2r
      @ThresiammaJose-z2r หลายเดือนก่อน

      9ut

    • @geethasasidharan1112
      @geethasasidharan1112 21 วันที่ผ่านมา

      Amme aente kochu makan vegam samsari kkane 2a mukkal vyasayi aellavarudeyum prarthana undakaname🙏🏻🙏🏻🙏🏻🙏🏻

  • @reethamo4639
    @reethamo4639 หลายเดือนก่อน +2

    മാതാവേ വീടു പണി പൂർത്തികരിച്ചു തരണമേ കടബാധ്യതകൾ മാറ്റിത്തരണമേ ആമ്മേൻ

  • @AishaUnnikrishnan
    @AishaUnnikrishnan หลายเดือนก่อน +3

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ സഹായിക്കണമേ 🙏

  • @babichanthomas3296
    @babichanthomas3296 หลายเดือนก่อน +5

    എൻ്റെ കത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @BijuJoseph-d1n
    @BijuJoseph-d1n หลายเดือนก่อน +11

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻 അമ്മേ മാതാവേ കൃപാസന അമ്മേ എൻെറ ഈ ഉടമ്പടി ജീവിതത്തിൽ എന്നെയും അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @sofiammapm5569
    @sofiammapm5569 หลายเดือนก่อน +4

    അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റി തരേണമേ, കൂടാതെ മോൾക്ക് നല്ല ഒരു ജോലി തരുമാറാകണമേ

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน +31

    എന്റെ ഭാര്യ എന്നോട് പിണങ്ങിപോയിട്ട് 8 മാസമായി അവൾ നല്ല മനസോടെ തിരിച്ചു വരണേ അമ്മേ കൃപാസനം മാധവേ ❤️❤️❤️🌹🌹🌹🌹🙏🙏🙏🙏

    • @suryas4483
      @suryas4483 หลายเดือนก่อน +5

      Agot poyi vilik sahodara athrak eshtmangil namml onnu thannu kodukkanam. Mathavu agnya parayne

    • @creativeworldmichellescrea3685
      @creativeworldmichellescrea3685 หลายเดือนก่อน +5

      Avaru vilikkan vendi kathu nilkkukayayirikkum.

    • @miniashok2600
      @miniashok2600 หลายเดือนก่อน +2

      Prayers 🙏

    • @jtech6505
      @jtech6505 หลายเดือนก่อน

      ​@@suryas4483yes...

    • @jtech6505
      @jtech6505 หลายเดือนก่อน +1

      പ്രാർത്ഥിച്ചു poyi vilikku🙏🏼🙏🏼Jesus bless you🙏🏼

  • @ushadevi841
    @ushadevi841 5 วันที่ผ่านมา

    അമ്മേ മാധവേ എന്റെ ശരീരം മൊത്തം വേദന യാ ഈ വേദന യൊന്നു മാറ്റി തരേണ്മ്മേ അമ്മേ ന്റെ വീട്ടുകാർക്ക് വേണ്ടിയും പ്രതിക്കേണെഅമ്മേ

  • @jayakumarr8184
    @jayakumarr8184 10 วันที่ผ่านมา +2

    ഞാനൊരു ഹിന്ദുവാണ്.എന്റെ കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും എന്റെ അമ്മയുടെ മുമ്പിൽ ഞാൻ സമർപ്പിക്കുന്നു എന്റെ കുടുംബത്തിനെ കരകയറ്റണമേ അമ്മേ🙏 കാത്തുകൊള്ളേണമേ 🙏

  • @preetikotian2018
    @preetikotian2018 17 วันที่ผ่านมา

    Ente mathave ente makkalke nalla vijayam nalla joli nalla bhavi jeevithavum nalki anugrahikane

  • @yamunar3486
    @yamunar3486 หลายเดือนก่อน +5

    എന്റെ മാതാവേ എനിക്ക് ഇന്ന് ലോൺ അടക്കാനുള പൈസ ഇല്ലായിരുന്നു എനിക്ക് ഒരു ബന്ധു വിളിച്ചു പണയം വയ്ക്കാൻ ഒരു സാദനം തന്നു സഹായിച്ചു മാതാവേ എനിക്ക് സമയത്തു തന്നെ തിരിച്ചു കൊടുക്കാൻ അമ്മ മാതാവേ അനുഗ്രഹിക്കണേ എന്റെ മാതാവിന് ഒരായിരം amen🌹🌹🌹

  • @seemasangeeth8480
    @seemasangeeth8480 9 วันที่ผ่านมา

    അമ്മേ എന്റെ ഇടത്തെ കൈയിലെ കടച്ചിൽ പൂർണ്ണമായും സുഖപ്പെടുത്തി അനുഗ്രഹിക്കേണമേ

  • @lalichanlalichan9304
    @lalichanlalichan9304 หลายเดือนก่อน +5

    മാതാവേ എന്നെ വിശുദ്ധീകരിക്കണേ 🙏🏾🙏🏾🙏🏾🙏🏾

  • @KumariChechi
    @KumariChechi หลายเดือนก่อน +6

    എന്റെ മാതാവേ എന്റെ മകന് നല്ല ബുദ്ധി കൊടുക്കണേ.... അവൻ എന്നെ പ്രാർത്ഥിക്കാൻ സമ്മതിക്കുന്നില്ല..... 🙏🙏🙏🙏

  • @sheenamoltk9643
    @sheenamoltk9643 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെ മൂത്ത മകന് എത്രയും വേഗം നല്ലൊരു ജോലി കിട്ടണെ

  • @minitom5660
    @minitom5660 หลายเดือนก่อน +3

    Amma മാതാവേ എനിക്ക് ആരോഗ്യം നൽകി അനുഗ്രഹിക്കണമെയ്

  • @SARANYAS-tj6ev
    @SARANYAS-tj6ev 9 วันที่ผ่านมา +2

    ഞാൻ ഒരുപാട് ടെസ്റ്റ്‌ എഴുതി.... ഇതുവരെയും ഒരു ജോലി ആയില്ല.... മാതാവേ എനിക്ക് നല്ലൊരു ജോലി തരണമേ....

  • @molyjose-w2p
    @molyjose-w2p 22 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എൻറെ മോളുടെ തലയിൽ കൂടി പോകുന്ന അമിതമായ കറണ്ട് അമ്മ നിയന്ത്രിച്ചു നിയന്ത്രിച്ച് നിത്യ രോഗത്തിൽനിന്ന് എൻറെ മകളെ മോചിപ്പിക്കണമേ പൈശാചിക ബന്ധനത്തിൽ നിന്നും എൻറെ കുടുംബത്തെ എന്നെന്നേക്കുമായി എന്നെന്നേക്കുമായി രക്ഷിക്കണമേ

  • @soorajks6755
    @soorajks6755 18 วันที่ผ่านมา

    മാതാവേ എന്റെ അമ്മയുടെ വയ്യായ്ക എല്ലാം മാറി പഴയ ആരോഗ്യം തിരികെ വരണേ..🙏🙏

  • @ramyasivadasan3142
    @ramyasivadasan3142 หลายเดือนก่อน +4

    അമ്മേ എന്റെ മക്കൾക്ക് ദൈവ വിശ്വാസം വരണെമേ ആമീൻ

  • @lawrencelawrence4354
    @lawrencelawrence4354 หลายเดือนก่อน +18

    അമ്മേ എന്റെ കടഭാരം തിർത്ത് തരണമേ.🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭

  • @Priyarajeev-y3r
    @Priyarajeev-y3r 22 วันที่ผ่านมา +1

    എന്റെ മാതാവെ എനിക്ക് എന്റെ മുത്തിന്റെ കൂടെ ജീവിക്കാൻ ജനുവരി ഫസ്റ്റ് തന്നെ സാധിച്ചു തരേണമേ

  • @kunjumolkunjumole992
    @kunjumolkunjumole992 25 วันที่ผ่านมา

    Amen madhava sibiyuda bonmarrow kazinju ammamadhavinta sagayathal sugam pravichu arunnu amen

  • @MiniBabu-c8g
    @MiniBabu-c8g หลายเดือนก่อน +5

    അമ്മ മാതാവ എന്റെ കുടുബത്തെ അനുഗ്രകണമേ 🙏🙏🙏🙏

  • @magdalenamagi4172
    @magdalenamagi4172 หลายเดือนก่อน +9

    അമ്മേ, കൃപാസനവര പ്രസാദ മാതാവേ, എന്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമ.

  • @_Thumbi
    @_Thumbi 17 วันที่ผ่านมา

    അമ്മ മാതാവേ njangale sahayikename🙏🙏🙏

    • @kokilatitus7047
      @kokilatitus7047 16 วันที่ผ่านมา

      Ammai kathukollanamsi

    • @kokilatitus7047
      @kokilatitus7047 16 วันที่ผ่านมา

      Ammai enikku loan eduthu kodukkuvan pattsnamai

  • @sindhurobinson5614
    @sindhurobinson5614 9 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജോലി തടസ്സം മാറി വിദേശത്തു എത്രയും വേഗം പോകാൻ സാധിക്കണേ 🙏🏻🙏🏻🙏🏻

  • @vanisaju2042
    @vanisaju2042 หลายเดือนก่อน

    Amma mathave yante hasband joli Ammayum yeshoyum kudu vagi thannathiney oru kuzhapavum varathy kathukollanamy alla papagal shamichy anugrahykansmy 🙏🌹

  • @ThomasKutty155
    @ThomasKutty155 หลายเดือนก่อน +13

    എന്റെ മാതാവേ എന്റെ മകന്റെയും എല്ലാ മക്കൾളുടെയും വിവാഹ തടസങ്ങൾ മാറ്റി അവർക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കൊടുത്ത് എല്ലാ മക്കൾളുടെയും മേൽ കരുണ തോന്നി അവരെ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🌹🙏

    • @ppnajvVvHzj
      @ppnajvVvHzj หลายเดือนก่อน +1

      Amenamme😢😢😢😢😢😢😢😢

    • @bindujose8144
      @bindujose8144 หลายเดือนก่อน

      Llllp1​@@ppnajvVvHzj

    • @marykutty8444
      @marykutty8444 24 วันที่ผ่านมา

      Amen

    • @geetharanir1341
      @geetharanir1341 7 วันที่ผ่านมา

      മാതാവേ,എന്റെ മകളുടെ വിവാഹത്തിന് ഒരു മകനെ ഇന്ന് തന്നെ കാണിച്ചു തരണേ അത്‍ഭുതം പ്രവർത്തിക്കണേ

  • @MiniVarghes-y5s
    @MiniVarghes-y5s หลายเดือนก่อน +2

    അമ്മേ മാതാവേ മോന്റെ കല്യാണം നടത്തിത്തരണമെ വിവാഹ തടസ്സങ്ങൾ മാറ്റിത്തരണമെ എനിക്ക് സ്വന്തമായി ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുട ബത്തിലെ സാമ്പത്തിക കട ബാധ്യത മാറ്റിത്തരണമെ അമ്മ മാതാവേ🙏🙏🙏🌹🌹🌹

  • @marykuttyjoseph9479
    @marykuttyjoseph9479 หลายเดือนก่อน +2

    അമ്മ മാതാവേ സിറോഷിന്റെ മദ്യപാനവും സംശയരോഗവും മാറ്റിതരണമേ ആമേൻ

  • @maryinnocent5283
    @maryinnocent5283 หลายเดือนก่อน +3

    എന്റ കൃഭാസനേ മതാവെ ഞാൻ ഉടമ്പടി എടുത്തിട്ടില്ല. എന്റ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റ മോളുടെ വിവാഹം നടത്തി തരണമേ. 🙏🙏🙏

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 16 วันที่ผ่านมา

    Amen 🙏💖🙏 Amen
    Amen 🙏💖🙏 Amen
    Amen 🙏💖🙏 Amen
    Amen 🙏💖🙏 Amen
    Amen 🙏💖🙏 Amen

  • @RadhikaRadhika-h8b
    @RadhikaRadhika-h8b หลายเดือนก่อน +9

    മാതാവേ എന്റെ എല്ലാം വിഷമങ്ങളും അവിടുത്തെ പാദങ്ങളിൽ സമർപ്പിക്കുന്നു എന്നെ കൈ കൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @jainaugustine683
      @jainaugustine683 หลายเดือนก่อน

      യേശുവേ സോസ്ത്രം യേശുവേ നന്ദി തെറ്റോ ശരിയോ എന്നെനിക്കറിയില്ല ആദ്യമേ ഞാൻ മാപ്പ് ചോദിക്കുന്നു ജോസഫ് അച്ചൻ വർഷങ്ങളോളം ഞങ്ങൾക്ക് അറിയാവുന്നതാണ് അച്ഛൻറെ പ്രാർത്ഥന കൊണ്ട് ഒത്തിരി അനുഗ്രഹം പ്രാപിച്ചവനും ആണ് ഞാൻ പക്ഷേ ഇപ്പോൾ എനിക്ക് അച്ഛൻറെ നിലപാട് ഒട്ടും ഇഷ്ടപ്പെടുന്നില്ല ദൈവം ദാനമായി നമുക്ക് അനുഗ്രഹങ്ങൾ തരുമ്പോൾ ഉള്ളവനെ യും ഇല്ലാത്തവനെ യും ഒരുപോലെ സ്നേഹിക്കുന്ന ഈശോയെ പോലെ ആകണം എന്നാണ് എൻറെ ആഗ്രഹം പക്ഷേ കൃപാസനത്തിൽ ഇപ്പോൾ കച്ചവടമാണ് നടക്കുന്നത് പറയുന്നത് എൻറെ ഉള്ളിൽ അമ്മ തന്നെയാണ് ഞാൻ വിശ്വസിച്ചു കൊണ്ടാണ് ഈ മെസ്സേജ് ഇടുന്നത് പതിമൂന്നാം തീയതി ഞാൻ ഉറങ്ങുമ്പോൾ 59 ആയപ്പോൾ ഞാൻ കിടക്കുന്ന മുറിയിൽ എൻറെ ഇടതുവശത്ത് ആരോ നിൽക്കുന്നതുപോലെ തോന്നി പെട്ടെന്ന് ഞാൻ എഴുന്നേറ്റു അമ്മയായിരുന്നു അത് പക്ഷേ എൻറെ ഉള്ളിൽ കൃപാസനത്തിൽ പോണം പോണം എന്ന് തോന്നി എൻറെ ജോലിയുടെ സാഹചര്യം കൊണ്ട് വർഷങ്ങളായി ഞാൻ അവിടെ വന്നിട്ട് ഒരു അഞ്ചുവർഷം കഴിഞ്ഞിട്ടുണ്ട് വന്നിട്ട് എങ്കിലും വഴിയിൽ കൂടി പോകുമ്പോഴൊക്കെ അമ്മയോട് ബസിൽ ഇരുന്ന് പ്രാർത്ഥിച്ചിട്ട് ഞാൻ പോകാറുള്ളൂ പക്ഷേ പതിനേഴാം തീയതി ഞാൻ വീട്ടിൽ പോയി പത്തൊമ്പതാം തിയതി തിരിച്ചുപോരുമ്പോൾ അമ്മയുടെ അടുത്ത് കയറിയിട്ട് പോകാമെന്ന് ആഗ്രഹിച്ചു പക്ഷേ എനിക്ക് അന്ന് വരുവാൻ സാധിക്കും അതായത് നവംബർ 19 ഞാൻ അവിടെ വന്നു എൻറെ മക്കളും മക്കളുടെ കുട്ടികളും ഉണ്ടായിരുന്നു എല്ലാവരും പ്രാർത്ഥിച്ച് ലേക്ക് കയറി പക്ഷേ എൻറെ കയ്യിൽ സാമ്പത്തികം കുറവായിരുന്നു കൊണ്ടും ഞാൻ എൻറെ വീട്ടിൽ നിന്ന് എണ്ണ കൊണ്ടുവന്നു അമ്മയോട് പറഞ്ഞു കയ്യിൽ ഇതേ ഉള്ളൂ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ വരപ്രസാദ മാതാവിൻറെ നടയിൽ വച്ചു പക്ഷേ അത് എടുക്ക് എടുക്ക് എന്ന് എൻറെ ഉള്ളിൽ തോന്നി ഞാൻ അത് എടുത്തു പ്രാർത്ഥിച്ചു നിൽക്കുമ്പോൾ എൻറെ മോൻ ആരാധനയുടെ അടുത്തേക്ക് പോകുന്നത് ഞാൻ കണ്ടു ഞാനായി എണ്ണയുമായി അവിടേക്ക് നടന്നു അവിടെ വിളക്ക് കത്തുന്നുണ്ടായിരുന്നു ചില വിളക്ക് കെട്ടു കിടന്നിരുന്നു മോനോട് പറഞ്ഞു മോനെ അവധി ലേക്ക് എണ്ണ ഒഴികെ എന്നിട്ട് അതെല്ലാം കത്തിക്ക് അവൻ അതുപോലെ ചെയ്തു എല്ലാ വിളക്കേ എണ്ണ ഒഴിച്ചു ഞങ്ങൾ എല്ലാം കത്തിച്ചു അങ്ങനെ നിൽക്കുമ്പോൾ ഒരു പ്രേഷിത ഓടിവന്നു പറഞ്ഞു കൊച്ചിനെ കൊണ്ട് എന്താ തിരി കത്തിക്കല് എന്ന് പറഞ്ഞു ഞാൻ ചോദിച്ചു എന്താ കാര്യം അപ്പോൾ ഉടമ്പടി എടുക്കുന്നവർ മാത്രമേ കത്തിക്കാനും ഇവിടത്തെ എണ്ണയെ ഒഴിക്കാനും പാടുള്ളൂ എന്നുപറഞ്ഞ് വഴക്കുപറഞ്ഞു അപ്പോൾ ഞാൻ ചോദിച്ചു ഇത്രയും നേരം നിങ്ങൾ എവിടെയായിരുന്നു ഞങ്ങൾ അറിവില്ലാതെ കത്തിച്ചപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ പറയാമായിരുന്നു പ്രേക്ഷിത ആണെങ്കിൽ അച്ഛൻ ശമ്പളം തന്നിട്ട് നിൽക്കുമ്പോൾ ഞങ്ങളെപ്പോലെ അറിവില്ലാത്തവർ വരുമ്പോൾ പറഞ്ഞു കൊടുക്കുവാൻ അല്ലേ എവിടെപ്പോയിരുന്നു ഞാൻ ചോദിച്ചു പറഞ്ഞു പക്ഷേ അവിടെ നടക്കുന്നത് കച്ചവടം മാത്രമാണ് എന്ന യേശുവിനെ സാക്ഷിനിർത്തി രമണൻ സാക്ഷിനിർത്തി പറയുന്നു ഇനിയെങ്കിലും പാവങ്ങൾക്കും അവിടെ കയറുവാനും പ്രാർത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കാനും അവസരം കൊടുക്കണം യേശു അവിടെ ഉണ്ടായിരുന്നെങ്കിൽ ചാട്ടവാറുകൊണ്ട് അടിച്ച് നേരെയാക്കും ആയിരുന്നു ഇത് എന്നെക്കൊണ്ട് ദൈവം പറയിപ്പിക്കുന്നത് ഞാൻ വിശ്വസിക്കുന്നു അച്ഛൻ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത് നിങ്ങൾ കാട്ടു ചെടിയായി വളരണം നഴ്സറി ചെടി ആവരുത് ആ ഉപമ മാതാവ് പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പറഞ്ഞുതന്നിട്ടുണ്ട് ഇപ്പോൾ അവിടെ എന്താ ഇങ്ങനെയൊക്കെ ആവാം പക്ഷേ തെറ്റ് തെറ്റുന്ന എവിടെയും ഞാൻ പറയും ഞാനൊരു വട്ടപ്പൂജ്യമാണ് എന്നാലും തെറ്റ് കണ്ടതുകൊണ്ടാണ് ഇത്രയും പറഞ്ഞത് പണമുള്ളവന് മാത്രമല്ല എല്ലാവർക്കും അമ്മ ഈശോയോട് അനുഗ്രഹം വാങ്ങിച്ചു കൊടുക്കും ഇത് നിലനിൽക്കണമെങ്കിൽ അച്ഛൻ ഒന്ന് ആലോചിക്കണം ഞാൻ അച്ഛൻറെ പ്രേക്ഷിത യാണ് അവിടത്തെ സ്ഥിതി കണ്ടിട്ട് സങ്കടം തോന്നിപ്പോയി വർഷങ്ങൾക്കുമുമ്പ് ഇങ്ങനെ അല്ലായിരുന്നു അതുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എൻറെ തല പോയാലും എൻറെ ഈശോയ്ക്ക് വേണ്ടി അമ്മയ്ക്ക് വേണ്ടിയും ഞാൻ വാദിക്കും ആരെയും വേദനിപ്പിക്കാൻ അല്ല രക്ഷിക്കാൻ വേണ്ടിയാണ് പറയുന്നത് ക്ഷമിക്കണം ഇത്രയും പറഞ്ഞില്ലെങ്കിൽ ഞാനെന്താ അമ്മയുടെ മകളല്ല അതുകൊണ്ട് പറഞ്ഞുപോയതാണ് ക്ഷമിക്കണം അറിഞ്ഞിരിക്കാൻ വേണ്ടിയാണ് അച്ഛൻ ഒന്ന് ആലോചിക്കണം പറഞ്ഞത് പരിശുദ്ധ അമ്മയുടെ നാമത്തിൽ ഞാൻ പറയുന്നു

  • @AlainaRoy.
    @AlainaRoy. หลายเดือนก่อน +8

    അമ്മേ മാതാവേ എൻറെ ഭർത്താവിൻറെ മുൻകോപം അരിശം എല്ലാം മാറ്റി കുടുംബത്തിൽ ശാന്ത ശീലനായ ജീവിക്കുവാൻ അമ്മയെ അനുഗ്രഹിക്കണമേ.
    ❤❤❤

    • @TresaMJ-l3o
      @TresaMJ-l3o 22 วันที่ผ่านมา

      Amen Amen

  • @suseelathankachan2075
    @suseelathankachan2075 20 วันที่ผ่านมา

    Amma madave ente alexmone oru kujne nalke anagram thraname amma ❤❤❤ amma ente Muttent vadana Esoyde thiru ragathal kayehe Suhapedthaname appa ❤❤❤

  • @ranipaily1390
    @ranipaily1390 หลายเดือนก่อน

    Amme mathave ente veedinte pani purthigharichu tharaname amen

  • @Jancysiby-sm9tn
    @Jancysiby-sm9tn หลายเดือนก่อน +2

    എൻ്റെ മാതാവേ എൻ്റെ ആധാരം ശരിയായി ലോൺ കിട്ടി വഴി വീടിന് വാങ്ങാൻ കണിയണെ

  • @abyvarghese4035
    @abyvarghese4035 หลายเดือนก่อน +1

    അമ്മേ, Joseph Achante രോഗം എല്ലാം മാറ്റി കൊടുക്ക ണെ

  • @mariammageorge1726
    @mariammageorge1726 หลายเดือนก่อน +2

    മാതാവേ ബാബുവിൻ്റെ മദ്യപാനവും റെജുവിൻ്റെ പുകവലിയും പരിപൂർണമായി മാറ്റി കൊടുക്കണമേയെന്നു അവിടുത്തെ പുത നോട് അപേക്ഷിക്കണമെ

  • @peace_lovs_misic
    @peace_lovs_misic 18 วันที่ผ่านมา

    Ente Kripasana Mathave ente molude innathe maths exam easy yaki kodukaname Amen

  • @wishnudaz8171
    @wishnudaz8171 27 วันที่ผ่านมา

    കടബാധ്യതയിൽ നിന്ന് രക്ഷികണേ 🙏🙏🙏

  • @shineshyiabu9349
    @shineshyiabu9349 หลายเดือนก่อน +3

    Enta amme enna um enna pole kashttapeduna allavreum oru vazhi kanich koduth rekshapeduthaname Amen ❤😊

  • @PiousJoseph-ue2ul
    @PiousJoseph-ue2ul หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ഉടമ്പടി കാശൂരൂപം തിരിച്ചു നൽകി അനുഗ്രഹിക്കണമേ

  • @meenupaul2152
    @meenupaul2152 13 วันที่ผ่านมา

    എനിക്കും എൻ്റെ ഈശോ പതിനഞ്ച് കൊല്ലംമുമ്പ് ഇത് പോലെ അദ്ഭുതം ചെയ്തു തന്നു എൻ്റ്റെ husband officil പോകാതെ വീട്ടിൽ ഇരുന്നു ജോലി ഉണ്ടെങ്കിൽ മാത്രം ചെയ്താൽ മതി എന്ന് പറഞ്ഞു , ഈശോ എനിക്ക് അത് പോലെ യുളള ജോലി ഒപ്പിച്ചു തന്നു ഡിഗ്രി പോലും ഇല്ലാത്ത എനിക്ക് ഏശുവേ നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @annammamathews7988
    @annammamathews7988 29 วันที่ผ่านมา

    Amme kreupasanam sanchari mathave enneyum kudumbatheyum thalamurakaleyum viswasam vardhippikkename visudheekarikkaname holispirit nirakkename ella cancer rogikaleyum sughamakkaname anugrahikkename nirakkename amen 🎉

  • @pascasiousgonsalvez5925
    @pascasiousgonsalvez5925 หลายเดือนก่อน

    Àmme antte kudubathel sathosham tharename,Ammen,❤❤❤

  • @Preetha-dc6ux
    @Preetha-dc6ux 21 วันที่ผ่านมา

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @sheebafrancis-6352
    @sheebafrancis-6352 หลายเดือนก่อน +2

    മാതാവേ സ്റ്റെബിനെ പരിശുദ്ധ്യത്മാവിനാൽ നിറയ്ക്കേണമേ അനുഗ്രഹിക്കണമേ - കൈവിടാതെ കാത്ത് കൊള്ളണ് മേ ആമ്മേൻ

  • @princyjose1389
    @princyjose1389 28 วันที่ผ่านมา

    അമ്മേ മാതാവേ ഭർത്താവിൻ്റെ മദ്യപനശീലം മാറ്റി തരണമേ

  • @jainammasajan7044
    @jainammasajan7044 หลายเดือนก่อน +1

    എൻ്റെ അമ്മേ മാതാവേ എൻ്റെ എല്ലാ കാര്യങ്ങളും അങ്ങേക്ക് അറിയാവല്ലോ. എൻ്റെ അമ്മേ എൻ്റെ ജോലിയിൽ അനുഗ്രഹക്കണമേ ആമ്മേൻ

  • @shinysebastian5460
    @shinysebastian5460 25 วันที่ผ่านมา

    Amme. Mathave. Njangale. Anugarahikaname. ❤❤❤❤🙏🙏🙏🙏🎈🎈🎈🎈🎉🎉🎉🙏🙏🙏🙏

  • @srclarisaugustin939
    @srclarisaugustin939 11 วันที่ผ่านมา

    അമ്മേ മാതാവേ സവിതക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമെ

  • @jayalakshmik8797
    @jayalakshmik8797 15 วันที่ผ่านมา

    അമ്മേ എൻ്റെ കൂടെ ഇന്ന് അമ്മ ഉണ്ടവണം ഞാൻ ഒരു ജോലിയ്ക്ക് പോകുവ അമ്പയേശുവെ നന്ദി നന്ദി

  • @achuz5519
    @achuz5519 16 วันที่ผ่านมา

    എൻ്റെ മാതാവേ അസുഖം മാറ്റി തരണമേ എൻ്റെ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq หลายเดือนก่อน

    മാതാവേ അവിടുന്ന് എന്നേ രക്ഷിക്കണമേ എൻ്റെ പ്രാർത്ത നസ്വീകരിക്കണേ

  • @thankaamma6792
    @thankaamma6792 หลายเดือนก่อน +1

    എൻ്റെ അമ്മേ എൻ്റെ സംസാരശേഷി എനിക്കു തിരിച്ചു തന്ന എന്നെ അനുഗ്രഹിക്കുന്ന മേ എന്നെ കൈവിടരുതേ എൻ്റെ അമ്മേ എന്നെ കാത്തു കൊള്ളണമേ

    • @Sheena00784
      @Sheena00784 หลายเดือนก่อน

      . ഞാനും അമ്മയോട് പ്രാർത്ഥിക്കുന്നു

  • @abhinav.asabhinand.a.s18
    @abhinav.asabhinand.a.s18 หลายเดือนก่อน

    മാതാവ് എപ്പോഴും ഞങളുടെ കൂടെ ഉണ്ടടവനെ അമ്മേ

  • @SajiJoseph-qn3wm
    @SajiJoseph-qn3wm หลายเดือนก่อน

    Yente Amme yente makkante swabhawam nannakki koddukkanne Amen

  • @alpharichard3050
    @alpharichard3050 หลายเดือนก่อน

    Amme mathave ente bhavanathinte pani പൂർത്തീകരിച്ചു തരണമേ ആമേൻ ജോസഫ് അച്ഛനെ ആയുസും ആരോഗ്യം നല്കണമേ അമ്മേ എന്റെ മക്കളെ കാത്തുപരിപാലിക്കണമേ ആമേൻ

  • @MarykuttySebastian-bq4gv
    @MarykuttySebastian-bq4gv 19 วันที่ผ่านมา

    ഏശുവേ നന്ദി'നന്ദി .നന്ദിഏ ശുവേ ആരാധന ആമേൻ❤❤❤

  • @lailalailavk163
    @lailalailavk163 23 วันที่ผ่านมา

    Esoyae ente monte ella asuhangalum paishahika benthanathil ninnum vidutal kittan prarthikunnu .Amean 🙏🌹Aveamaria 🙏🌹

  • @lizzyyohannan1476
    @lizzyyohannan1476 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ നിയോഗംഗങ്ങൾ എല്ലാം എനിക്ക് ലഫിച്ച് അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @sheelasimon8921
    @sheelasimon8921 หลายเดือนก่อน +1

    എൻ്റെ മാതാവേ ഞങ്ങളുടെ ഈ സങ്കടങ്ങളെ മാറ്റി തരണമേ മാതാവേ 😥🙏🙏🙏🙏🙏

  • @Sibin-w8x
    @Sibin-w8x หลายเดือนก่อน +1

    ഉടനെ അൽഭുതം ചെയ്യണം മാതാവേ കനിവുള്ള ദൈവമേ അനുഗ്രഹിക്കട്ടെ

  • @reenasebastian5222
    @reenasebastian5222 25 วันที่ผ่านมา

    അമ്മേ മാതാവേ നാളത്തെ എൻ്റെ ഓപ്പറേഷൻ വിജയിപ്പിച്ച് സന്തോഷത്തോടെ തിരിച്ചുവരുന്നതിന് അനുഗ്രഹിക്കുന്നതിനേയോർത്ത് നന്ദി നന്ദി നന്ദി'