കൃപാസനം അഞ്ചാം ചൊവ്വ (31|12| 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് || Dr Fr V.P Joseph Valiyaveettil

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 2.8K

  • @asharavi6378
    @asharavi6378 2 วันที่ผ่านมา +299

    അമ്മേ മാതാവേ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഇപ്പോൾ ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏അമ്മേ മാതാവേ 2025 പുതിയ വർഷം അവിടുത്തെ കൃപയാൽ ഞങ്ങൾക്ക് ആനുഗ്രഹമുള്ള ഒരു വർഷം ആക്കി തരേണമേ 🕯️🙏 ഞങ്ങളുടെ നിയോഗങ്ങളെ സാധിച്ചു തന്ന് അവിടുത്തെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷി കളാക്കി മറ്റേണമേ 😭😭🌹🌹🕯️🙏🙏

  • @sarithasaritha649
    @sarithasaritha649 2 วันที่ผ่านมา +148

    അമ്മേ മാതാവേ ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവേ ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼

    • @jayasreejaya3803
      @jayasreejaya3803 2 วันที่ผ่านมา +5

      അമ്മേ മാതാവേ പാപിയായ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമേ❤

    • @Sruthy-j9n
      @Sruthy-j9n 2 วันที่ผ่านมา +8

      അമ്മേ മാതാവേ ജോലിക്കായി അപേക്ഷിക്കുന്ന മക്കളുടെ അപേക്ഷക്കൽ കൈകൊള്ളണമേ

    • @PushpakalaSreekumar
      @PushpakalaSreekumar 2 วันที่ผ่านมา +1

      Amme puthuvarshathil aviduthe prathyaksheekaranathinte sakshiakkename 🙏🙏🙏🙏❤❤❤

    • @PushpakalaSreekumar
      @PushpakalaSreekumar 2 วันที่ผ่านมา +1

      Mathave makante jolithadasam mattename🙏🙏🙏❤❤❤

    • @seenukjoy
      @seenukjoy 2 วันที่ผ่านมา +1

      Amme mathave melbychettaikku job kittaname

  • @sinijoy3755
    @sinijoy3755 2 วันที่ผ่านมา +51

    അമ്മേ മാതാവേ വിദേശത്ത് പോകാനാഗ്രഹിക്കുന്ന എല്ലാവിധ മക്കളെയും തടസ്സം കൂടാതെ പോകുവാൻ അനുഗ്രഹിക്കണമേ

    • @magykbabu2680
      @magykbabu2680 2 วันที่ผ่านมา

      Amme mathave jan 31 munpu joli labikunathine sahayikaneme mathave albutham pravarthikaname

  • @binirajesh18
    @binirajesh18 2 วันที่ผ่านมา +60

    എന്റെ കൃപാസനം അമ്മേ എന്റെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ ആയിരിക്കേണമേ കഴിഞ്ഞ വർഷം കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു മക്കളെ അനുഗ്രഹിക്കേണമേ അവരുടെ പഠനത്തെ അനുഗ്രഹിക്കേണമേ വാർദ്ധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ സമർപ്പിക്കുന്നു അവരുടെ ആരോഗ്യത്തെ സമർപ്പിക്കുന്നു ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഒരു പുതിയ മനുഷ്യനാക്കേണമേ മാനസാന്തരം നൽകേണമേ പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കേണമേ അമ്മേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @adonia5297
    @adonia5297 2 วันที่ผ่านมา +131

    അമ്മേ മാതാവെ ഇ വർഷം ഞങ്ങളുടെ മേൽ ചൊരിഞ്ഞ എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി അമ്മേ🙏🙏🙏

    • @sheejaregardson4567
      @sheejaregardson4567 2 วันที่ผ่านมา +2

      ആമേൻ 🙏🙏

    • @asharavi6378
      @asharavi6378 2 วันที่ผ่านมา

      @@adonia5297 ആമേൻ 🙏🙏🙏

    • @KochumolGigu
      @KochumolGigu 2 วันที่ผ่านมา

      അമ്മയെ മാതാവേഅമ്മേ മാതാവേ എൻറെ ഭർത്താവിന് ഒരു ആത്മീയ മകനാക്കി മാറ്റണേ

    • @sherlyfrancis-f6t
      @sherlyfrancis-f6t 2 วันที่ผ่านมา

      amme ente yachana kelkane ee masam thannr enik oru kunjine thannu anugrahikanmr ammr enne ammyude prathysheeekaarthinte stiram sakshi akki uyarthaname

    • @sherlyfrancis-f6t
      @sherlyfrancis-f6t 2 วันที่ผ่านมา

      amme ente husband tinte deshyam vashiyum matty shama koduth ee makanae anugrahikanme

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +36

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @Saritha.RSaritha
    @Saritha.RSaritha 2 วันที่ผ่านมา +19

    അമ്മേ പരിശുദ്ധ അമ്മേ ബി എസ് സി നഴ്സിംഗ് ഫൈയ്നൽ ഇയർ എക്സാമിന് തയ്യാറെടുക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കണേ നന്നായി പഠിക്കുവാനും എക്സാം നന്നായി എഴുതുവാനും അവരെ സഹായിക്കണേ അമ്മേ അമ്മ അവരോടൊപ്പം ഉണ്ടാകണേ amme

  • @clearmybills3600
    @clearmybills3600 2 วันที่ผ่านมา +98

    അമ്മേ മാതാവേ മക്കളുടെ നഷ്‌ടപ്പെട്ടുപോയ ദൈവ വിശ്വാസം തിരികെ ലഭിക്കുന്നതിനു അഭിഷേകം ചെയ്തു അനുഗ്രഹിക്കേണമേ 🙏🙏🙏

    • @ParasparaSneham
      @ParasparaSneham 2 วันที่ผ่านมา

      Amen

    • @leelavazha3478
      @leelavazha3478 2 วันที่ผ่านมา

      Thank You Jesus 🙏 ❤🔥💗🙏
      Thank you Rev Father Joseph and all other ministering groups and persons ❤️ 🔥🙏🔥🙏💗🔥🙏

    • @nithathomas
      @nithathomas 22 ชั่วโมงที่ผ่านมา +1

      എൻ്റെ അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കാലിൻ്റെ വേദന സഹിക്കാൻ കഴിയാത്ത വേദന പള്ളിയിൽ പോകാൻ പറ്റുന്നില്ല സമമായിക്കണേ മാറ്റി തന്ന് പള്ളിയിൽ പോകാൻ അനുവദിക്കണമേ

  • @IN2MILITARY
    @IN2MILITARY 2 วันที่ผ่านมา +22

    2025ഇൽ എല്ലാവർക്കും നല്ലത് വരട്ടെ എന്റെ കൃപാസനം മാതാവേ എന്റെ പരിശുദ്ധാത്മാവേ എന്റെ ഈശോയെ 🙏

  • @snehasajith52
    @snehasajith52 2 วันที่ผ่านมา +1

    Amme mathave ente mathapithakalkum sahodrangalkum jesnum dheerghayusum poornaarogyavum nalki anugrahikanamme 🙏

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +59

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +28

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @abhishekvleon54
    @abhishekvleon54 2 วันที่ผ่านมา +13

    ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങൾ യോഗ്യരാകുവാൻ സർവേശ്വരന്റെ പരിശുദ്ധമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ❤️🔥

  • @DileepSheeja-n7b
    @DileepSheeja-n7b 13 ชั่วโมงที่ผ่านมา +1

    കർത്താവെ 🙏🏻🙏🏻🙏🏻🙏🏻ഒരു വഴി കട്ടി തായേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SobhaSobhasteephan
    @SobhaSobhasteephan วันที่ผ่านมา +23

    ഈ ധ്യാനത്തിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മുക്കൾക്കും ഉടമ്പടി ആക്റ്റിവേറ്റാക്കി കൊടുക്കണമേ അമ്മേ😭😭😭😭😭🙏🙏🙏🙏❤️❤️❤️❤️

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +17

    എത്രയും ദയയുള്ള മാതാവേ ജപമാലയുടെ രാഞ്ജീ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കേണമേ

  • @stephenbinu1528
    @stephenbinu1528 2 วันที่ผ่านมา +10

    ആമേൻ 🌹❤️🙏 യേശുവേ നന്ദി യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന

  • @jessybenny4024
    @jessybenny4024 2 วันที่ผ่านมา +22

    ഈ വർഷം ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും പരി.അമ്മയുടെ മധ്യസ്ഥതക്കും സംരക്ഷണ ത്തിനും കോടാനുകോടി നന്ദി.ക്യപാസനം ഭാരതത്തിലെ ലൂർദ്ദ് ആയി മാറാൻ ഇടയാക്കണമെ 🙏

  • @jishasuresh1480
    @jishasuresh1480 2 วันที่ผ่านมา +20

    അമ്മേ... മാതാവേ... ഈ വർഷം എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹൾക്കും കൃപകൾക്കും പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി..... 🙏🙏🙏🙏🙏

  • @Just3Mins
    @Just3Mins 2 วันที่ผ่านมา +27

    എല്ലാവർക്കും പ്രാർത്ഥനയുടെയും വിശുദ്ധിയുടെയും പ്രത്യാശയുടെയും ദൈവാനുഗ്രഹത്തിന്റെയും നല്ലൊരു പുതുവർഷം സമ്മാനിക്കണേ അമ്മേ🙏🏻❣️

    • @magykbabu2680
      @magykbabu2680 2 วันที่ผ่านมา

      Amme mathave hancitaye samarpikunu c3 automation nte content figma divi client approve akki tharaname mathave albutham pravarthikaname

    • @magykbabu2680
      @magykbabu2680 2 วันที่ผ่านมา

      Amme mathave Muscat automation nte content figma divi client approve akki tharaname mathave albutham pravarthikaname

  • @sindujojo3320
    @sindujojo3320 วันที่ผ่านมา +2

    Amme mathave thank you for all blessings on us we received from God through your intercession 🙏

  • @dennyvarghese1069
    @dennyvarghese1069 ชั่วโมงที่ผ่านมา +1

    Love you Abba Appa Rooha Amma forever Ella anugrahangalkum anathamaya Nannie stuthi sthothram ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jollysibichan9499
    @jollysibichan9499 2 วันที่ผ่านมา +31

    അമ്മേ മാതാവ് വിധവയായ ഞാൻ അമ്മയോടു ചോദിക്കുമാരന്നു എന്നെ എ ബ്ലേയ്മെന്റെ വഴി എനിക്ക് ജോലി വിളിക്കണ് എന്ന് ഇന്നു എനിക്ക് ഇന്റർവ്യൂ കാർഡ് വന്നു അമ്മേ എനിക്ക് ജോലി തന്നെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

  • @reghurajv9078
    @reghurajv9078 2 วันที่ผ่านมา +72

    അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ ഒരു വഴി കണ്ടെത്തി തരേണമേ മാതാവേ 🙏🙏🙏

    • @preenarajesh7656
      @preenarajesh7656 2 วันที่ผ่านมา +1

      എന്റെയും 😭

    • @tessysimon4746
      @tessysimon4746 2 วันที่ผ่านมา +1

      എന്റെയും amen

    • @_ANONYMOUS_0077
      @_ANONYMOUS_0077 2 วันที่ผ่านมา

      എന്റേയും മാതാവേ 🙏🙏❤️🌹

    • @rajukj6665
      @rajukj6665 2 วันที่ผ่านมา

      🙏🙏🙏

    • @josephka7056
      @josephka7056 2 วันที่ผ่านมา

      Enteyum😢

  • @handle-e6k
    @handle-e6k 2 วันที่ผ่านมา +28

    അമ്മേ മാതാവേ വിദേശത്തിരുന്ന് ഈ ഉടമ്പടി ധ്യാനം കൂടുന്ന എനിക്ക് ജീവിതത്തിൽ ഇനിയങ്ങോട്ട് സന്തോഷം സമാധാനവും നൽകേണമേ എന്റെ മക്കളെ ഞാൻ കർത്താവിൽ അമ്മ മാതാവിലും ഏല്പിച്ചു കൊള്ളുന്നു അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കാര്യങ്ങൾ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ ആമേൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും കാര്യങ്ങൾ എല്ലാം നീ തന്നെ കാത്തുകൊള്ളണമേ കർത്താവേ മരണംവരെഅങ്ങയിൽ ജീവിക്കാൻ ഉള്ള കൃപയുണ്ടാകണമേ ഈശോയെ പരിശുദ്ധ മാതാവേ കൈവിടല്ലേആമേൻ 🙏🙏🙏✝️✝️✝️🙏

  • @dianasebastian5195
    @dianasebastian5195 วันที่ผ่านมา +2

    അമ്മേ മാതാവേ ഇപ്പോഴും എപ്പോഴും കൂടെ ഉണ്ടാകേണമെ. കാത്തു സംരക്ഷീകേണമേ. ആമേൻ. Praise the lord. Halleluya...

  • @manuvarghese474
    @manuvarghese474 2 วันที่ผ่านมา +9

    അമ്മേ മാതാവേ എല്ലാവിധ കടബാധ്യതയിൽ നിന്നും പൂർണമായ വിടുതൽ നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏

  • @alphonsamj3476
    @alphonsamj3476 2 วันที่ผ่านมา +64

    അമ്മേ ഞങ്ങളുടെ എല്ലാം നിയോഗങ്ങളുടെ മേൽ കൃപ ഉണ്ടാകണേ 🙏ഇ വർഷം ഞങ്ങൾക്ക് കിട്ടിയ എല്ലാം അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി പറയുന്നു 🙏2025-ൽ കൂടുതൽ പ്രാർത്ഥിക്കാനും ദുരന്തം വരാൻ പോകുന്നു പ്രാർത്ഥിക്കണം മെന്ന് പറഞ്ഞ കൃപാസന അമ്മയുടെ പ്രത്യഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഞങ്ങളെ ഉയർത്തോണമേ 🙏

    • @SheelaJijo
      @SheelaJijo 2 วันที่ผ่านมา +1

      Mathave thanks for mercy on all assignments

    • @SheelaJijo
      @SheelaJijo 2 วันที่ผ่านมา

      1:28:11

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +15

    യേശുവേ എന്റെ ജീവിതത്തിലെ എല്ലാ അടഞ്ഞ വാതിലുകളും തുറന്ന് ഒരു അത്ഭുതം പ്രവർത്തിക്കേണമേ. ആമേൻ

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 2 วันที่ผ่านมา +23

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ മക്കളുടെ രണ്ട് ഫീസ് അടക്കാൻ ഉണ്ട് അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും മാറ്റി തരണമേ ഈശോയെ🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 2 วันที่ผ่านมา +8

    അമ്മേ മാതാവേ പുതുവർഷം നങ്ങൾക്ക് അനുഗ്രഹത്തിന്റെ ഒരു വർഷം ആയിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @mercysunny9906
    @mercysunny9906 2 วันที่ผ่านมา +14

    അമ്മേ മാതാവേ വീടില്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സഹായിക്കണമേ..

  • @indiraDas-t8t
    @indiraDas-t8t วันที่ผ่านมา +1

    Ente amme ente eesso ellam sadichu tharuva adikaramull eshu karthavine unnathamaya nathil ammayude madiasthathil ella niyogangalum sadich prathisheekaranathinte sashiyakiyathinu nandi❤sthothram amen🙏🙏🙏🙏

  • @SHERLASTALIN
    @SHERLASTALIN 2 วันที่ผ่านมา +18

    മാതാവേ പ്രാർഥി ക്കാനുള്ള കൃബ നൽകിയ നു ഗ്രഹിക്കണം 🙏🙏🙏🙏

  • @ReenaJohnson-g5d
    @ReenaJohnson-g5d 2 วันที่ผ่านมา +7

    അമ്മ മാതാവേ കൃപ നിറഞ്ഞവളെ എന്റെ കുഞ്ഞിന്റെ മദ്യപാനത്തെ ലഹരി ഉപയോഗങ്ങളെ മാറ്റി തരണമേ വലിയൊരു മാനസാന്തരം നൽകി അവന്റെ മനസ്സിനെ മാറ്റണമേ അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ ഉപേക്ഷിക്കരുത് ഞങ്ങളിൽ നിന്നും അവൻ വന്നു പോകരുത് അമ്മ മാതാവേ തിരുക്കുമാര എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭

  • @clearmybills3600
    @clearmybills3600 2 วันที่ผ่านมา +8

    അമ്മേ രോഗികളായിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു രോഗസഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Reessammavarghese-em1ts
    @Reessammavarghese-em1ts วันที่ผ่านมา +2

    അമ്മേ മാതാവ് 2025 നെ സമർപ്പിക്കുന്നു എല്ലാവരേയും അനുഗ്ര ഹിക്കേണമേ കൃപയായിരിക്കേണ്മേ ആമ്മേൻ❤❤❤❤❤❤

  • @ShiniBiju-c7r
    @ShiniBiju-c7r 2 วันที่ผ่านมา +10

    അമ്മേ മാതാവേ ഉടമ്പടി പുതുക്കുവാൻ വരാൻ അനുഗ്രഹിക്കേണമേ

  • @kavitha922
    @kavitha922 วันที่ผ่านมา +5

    അമ്മേ മകൻ്റെ മൊബെലിൻ്റെ വണ്ടിയുടെ അമിതമായ ഉപയോഗം മറ്റി കൊടുകണമേ വണ്ടിയും അമിതമായ ഉപയോഗം മാറ്റി കൊടുകണമേ🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 2 วันที่ผ่านมา +17

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ബ്രസ്റ്റ് വേദന pcod സ്ട്രോക്ക് ഗർഭിണി എല്ലാം വരെയും അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @GraisyMd
    @GraisyMd 13 ชั่วโมงที่ผ่านมา +1

    Amme ente illa kariyagalilum സഹായിക്കണമേ 🙏

  • @sibytb1255
    @sibytb1255 2 วันที่ผ่านมา +29

    ഇത്രയും വർഷം എന്നെ കാത്തു പരിപാലിച്ച. പരിശുദ്ധ അമ്മയ്ക്കും, ദൈവകുമാരനും നന്ദി.🙏🙏

  • @LUXE_AEQ
    @LUXE_AEQ 2 วันที่ผ่านมา +19

    അമ്മേ എക്സാം എഴുതുന്ന എല്ലാമക്കൾക്കും നന്നായി എക്സാം എഴുതാൻ അനുഗ്രഹം നൽകണേ 🙏🙏

  • @divyamurali7349
    @divyamurali7349 2 วันที่ผ่านมา +5

    എന്റെ പിതാവായ ദൈവമേ എന്റെ അമ്മ മാതാവേ എന്റെ ഈശോയെ എന്റെ ജീവിതത്തിലെ പ്രശ്നങ്ങളെല്ലാം അമ്മയൊന്നും തീർത്തു തരണേ എന്റെ❤❤❤❤❤ ഈശോപ്പാ❤❤❤❤

  • @PriyaKrishna-g6r
    @PriyaKrishna-g6r 13 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ
    First മാസം മുതൽ നിന്റെ കുഞിനെ ഡെലിവറി കഴിയുന്നതുവരെ എന്റെ കൈയിൽ എൽപ്പിക്കുന്നതുവരെ മാതാവിന്റെ കുഞിനെ ഒരു പോറലും ഏൽക്കാതെ കാത്തുകൊളേണമേ..... മാതാവേ 🙏🙇‍♀️🙏..........
    എന്റെ tenction നും നെഗറ്റീവ് ചിന്തകളും മാറ്റിത്തരേണമേ..... 🙏🙇‍♀️🙏 ഞാൻ ഒരു പാവപെട്ടവിട്ടിലെ കുട്ടിയാണ് ഒരു ആപത്തും ഇല്ലാതെ കാത്തുകൊളേണമേ 🙏🙇‍♀️🙏

  • @cicilycicily5806
    @cicilycicily5806 22 ชั่วโมงที่ผ่านมา

    കൃപാസന സഞ്ചാരി മാധവേ ഞങ്ങളുടെ ദുഃഖങ്ങളും പ്രയാസങ്ങളും മാറ്റി കടബാധ്യതകൾ എല്ലാം നീക്കി തരണമേ കരുവാനുള്ള കാശ് തരുവാനുള്ള കൃപ നല്ലൊരു മനസ്സ് അവർക്ക് കൊടുത്ത് ഞങ്ങൾക്ക് തരുവാൻ ഉള്ള കൃപ ഈശോയെ നിങ്ങൾക്ക് തരേണമേ ആമേൻ കൃപാസന സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൽമേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും ദുഃഖങ്ങളെയും അങ്ങ് മാറ്റി ഞങ്ങളുടെയു അതിൽ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും അങ്ങ് മാറ്റി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🔥❤️✝️🙏🌹

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 2 วันที่ผ่านมา +3

    Amma Mathave ente Emil molku nalla deivaviswasam nalla jeevitham nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job Chettan gnanam kittan thirukkumaranodu abhekshikkaname 🙏🙏

  • @PushpaKumariT-n5r
    @PushpaKumariT-n5r 2 วันที่ผ่านมา +28

    അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ വിഷയങ്ങളും അമ്മയിൽ സമർപ്പിച്ചു പ്രാർഥിച്ചു കാത്തിരിക്കുന്നു ഞങ്ങളെ അനുഗ്രഹിച്ചു അഭിഷേകം ചൊരിയേണമേ അടുത്ത വർഷമെങ്കിലും ഈ കണ്ണീരും കഷ്ടതയും പൂർണ്ണമായി നീക്കി ശാന്തിയും സമാധാനവും രോഗദുരിതങ്ങളും ഇല്ലാത്തൊരു കാലം ആയിരിക്കേണമേ ഞങ്ങൾക്ക് 🙏🙏🙏ഞങ്ങളുടെ കടബാധ്യതൾ നീക്കി സാമ്പത്തിക ഉയർച്ച ഉണ്ടാക്കി തരേണമേ 🙏🙏🙏🙏🙏❤

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา +13

    അമ്മേ മാതാവേ ക്രിസ്തു ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് ഒരു മാനസാന്തരം നൽകി ദൈവ സ്നേഹത്തോടെ കൂടി വചനം പാലിച്ചു ജീവിതം നയിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏ദൈവാനുഗ്രഹം നിറഞ്ഞ ഒരു പുതുവർഷം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @isha1602
    @isha1602 14 ชั่วโมงที่ผ่านมา +1

    അമ്മേ മകൾ എന്നോട് പിണങ്ങി ഇരിക്കുന്നു അവളുടെ മനസ്സിന് അലിവ് കൊടുക്കണമേ ഒന്ന് വിളിക്കാൻ മനസ്സ് ഉണ്ടാകണമേ 🙏പിശാശിന്റെ വലയത്തിൽ നിന്ന് വിടുവിക്കണമേ അമ്മേ 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +15

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏

  • @JosnaShaji
    @JosnaShaji 2 วันที่ผ่านมา +5

    അമ്മേ ബൈജു angankku നടക്കാനും samsariksnum pattene അമ്മേ anugrahikene അമ്മേ മാതാവേ 🙏🙏🙏🙏

  • @AffectionateLasers-mw9px
    @AffectionateLasers-mw9px 2 วันที่ผ่านมา +17

    പരിശുദ്ധ അമ്മേ ഈ വർഷം തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് നന്ദി .പതു വർക്ഷത്തിൽ കൂടുതൽ അനുഗ്രഹം നൽകണമേ ദൈവത്ത് കൂടുതൽ അറിയാൻ അനുഗ്രഹിക്കണമേ എല്ലാം ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമേ അമ്മേ എൻ്റെ കുടുമ്പത്തിൻ്റെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണമേ

  • @marypaulpalatty612
    @marypaulpalatty612 วันที่ผ่านมา +6

    മാതാവേ എന്റെ മകളെ എക്സാം പാസാക്കി തന്നതിന് ഒത്തിരി നന്ദി. 🙏🏻🙏🏻🙏🏻

  • @BeenaD-p9s
    @BeenaD-p9s 2 วันที่ผ่านมา +13

    പരിശുദ്ധ മാതാവേ എനിക്ക് ഒരു വിടുതൽ തരേണമേ ബലഹീനയാണ് പാപിയാണ് kripa👏ചെയ്യേണമേ ആമേൻ

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +12

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...

  • @lijishijo1235
    @lijishijo1235 วันที่ผ่านมา +1

    അമ്മേ തണുപ്പ് സഹിക്കാൻ കൃപ തരണേ, പനി ഉണ്ടാവല്ലേ കൂടെയുണ്ടാവണേ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 วันที่ผ่านมา +1

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏

  • @divyasinish7144
    @divyasinish7144 2 วันที่ผ่านมา +4

    Amma mathave thanna ella anugrahagalkum nanni amme.

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา +18

    അമ്മേ 2025 യിൽ ദൈവം നയിക്കുന്ന വഴിയിൽ കൂടി ഞങ്ങളെ നടക്കാൻ അവിടുത്തെ കൃപയിൽ വരളരുവാനും അനുഗ്രഹിക്കേണമേ 🙏🙏എല്ലാം ദൈവ തിരുസനിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആവേ മരിയ 🙏❤️🙏

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 2 วันที่ผ่านมา +7

    Amma Mathave ente Emil molku nalla deivaviswasam nalla jeevitham nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job Chettan gnanam kittan thirukkumaranodu abhekshikkaname 🙏🙏Amma Mathave ente um Robinson Chettan um nalla aarogyam nalla Aayush nalla samadhanam nalla santhosham nalla job nalla jeevitham kittan thirukkumaranodu abhekshikkaname 🙏🙏

  • @sajitharpgkg2896
    @sajitharpgkg2896 วันที่ผ่านมา +1

    Amme ente kadangal neeki tharane ammayude prathyaskshiikaranathinte sakshiyaki enje uyarthaname amen

  • @shijilalu5685
    @shijilalu5685 2 วันที่ผ่านมา +8

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങളുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും അനുഗ്രഹിക്കണമേ

  • @lissypauly1633
    @lissypauly1633 2 วันที่ผ่านมา +6

    പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെ മക്കളുടെ മേൽ പരിശുദ്ധാത്മാവു നൽകി അനുഗ്രഹികണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +13

    അമ്മേ മാതാവേ ജോസഫ് അച്ഛനെ സമർപ്പിക്കുന്നു കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @josephkattathara2013
    @josephkattathara2013 2 วันที่ผ่านมา

    Amme mathavey ella vidhavakalaya makaleum ammauday samrekzhanavum sannivdhyavum karuthalum nalkianugrahikaname ammen 🙏🙏🙏

  • @jincyjohnson4078
    @jincyjohnson4078 2 วันที่ผ่านมา +11

    2024ഈ വർഷം ഞങ്ങൾക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും പരിശുദ്ധ അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി പറയുന്നു 🙏🙏🙏🙏✝️✝️

  • @gracytony
    @gracytony 2 วันที่ผ่านมา +18

    അമ്മ മാതാവേ കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏

  • @sonapchacko5995
    @sonapchacko5995 2 วันที่ผ่านมา +5

    Amma mathave njnghalude ellavarudayum prathana niyoghal sadhiche tharaname 🙏🙏

  • @NeethuSiby-yd1it
    @NeethuSiby-yd1it 2 วันที่ผ่านมา +6

    അമ്മേ മാതാവേ ഉടമ്പടി അനുസരിച്ച് ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ

  • @susammajacob5962
    @susammajacob5962 2 วันที่ผ่านมา +5

    കർത്താവേ എൻ്റെ നിയോഗങ്ങൾ അവിടുത്തെ ഹിതത്തിനായി സമർപ്പിക്കുന്നു

  • @jissmisebastian1390
    @jissmisebastian1390 2 วันที่ผ่านมา +14

    അമ്മേ മാതാവേ എന്റെ ജോലിയുടെ കാര്യം അമ്മേ ഞാൻ ഏല്പിയ്ക്കുന്നു, അമ്മയുടെ കൃപയാൽ ഞങ്ങളെ നിറക്കണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ അമ്മേ 🙏🙏🙏

  • @kavitha922
    @kavitha922 วันที่ผ่านมา +7

    അമ്മേ മകൻ്റെ മദ്യപാനവും പുകവലിയും മറ്റ് ദുശിലങ്ങളും മാറ്റി കൊടുകണമേ ഇനിയും ഒരു ദുശീലങ്ങൾക്ക് അടിമ യകതെ കാത്തു കൊള്ളണമേ ദുശിലങ്ങൾക്ക് അടിമയായ എല്ലാ മക്കളെയും സമർപ്പിക്കുന്നു🌹🌹🌹

  • @AparnaAs-q6u
    @AparnaAs-q6u วันที่ผ่านมา +1

    അമ്മേ ദൈവമാതാവേ ഈ പുതിയ വർഷം എല്ലാത്തിനും നല്ലൊരു തുടക്കം ആകണമേ 🙏🙏🙏

  • @itrustuloml07
    @itrustuloml07 2 วันที่ผ่านมา +7

    എന്റെ അമ്മേ ഈ വർഷം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🏻എന്റെ അമ്മ മാതാവേ 2025 വർഷം കുടുംബത്തിൽ സന്തോഷവും സമാധാനവും എല്ലാവർക്കും ആരോഗ്യവും പ്രധാനം ചെയ്യുന്ന വർഷമാക്കി തരേണമേ. ആരുമായിട്ടും കലഹിക്കാൻ ഇടയാവരുതേ. കടക്കാരുടെ ശല്യം ഉണ്ടാകരുതേ സാമ്പത്തികം നൽകേണമേ.

  • @LittyRenjith
    @LittyRenjith 2 วันที่ผ่านมา +4

    അമേമ മാതാവ എനിക്ക് ജോലികിട്ടുന്നതിൻമേലള തടസങൾ മാറ്റിതരണമേ.ജോലികിട്ടാതെ വിഷമിക്കുന്ന എല്ലവർകും ജോലിതന് അനുഗ്രഹികണമ🙏🏼🙏🏼🙏🏼

    • @magykbabu2680
      @magykbabu2680 2 วันที่ผ่านมา

      Amme mathave startech structure content figma divi client approve akki tharaname mathave albutham pravarthikaname content rank cheythu tharaname mathave albutham pravarthikaname

  • @manjujose4002
    @manjujose4002 2 วันที่ผ่านมา +12

    എന്റെ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഉടമ്പടിയിൽ ഞാൻ വെച്ച എല്ലാ നിയോഗങ്ങളും ഇന്ന് തന്നെ സാധിച്ചു തന്നു എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ആമേൻ 🙏🙏

  • @369army2
    @369army2 2 วันที่ผ่านมา +1

    Ammamathavinum thirukumaranum nandi parayunnu. 🙏🏻🙏🏻

  • @clearmybills3600
    @clearmybills3600 2 วันที่ผ่านมา +6

    അമ്മേ മാതാവേ ബിനിഷിന്റെ എല്ലാ ദുസ്സീലങ്ങളും മാറ്റി നല്ല കൂട്ടുകാരെയും നൽകുന്നതിനു ഈശോയോട് അമ്മ പ്രാർത്ഥിക്കേണമേ 🙏🙏🙏

  • @Jesus_loves_you_0712
    @Jesus_loves_you_0712 2 วันที่ผ่านมา +5

    എന്റെ ഈശോയെ റോബിന്റെ ഇടയ്ക്കിടെ ഉള്ള നെഞ്ച് വേദനയും പേടിയും മാറ്റി കൊടുക്കണേ 🙏

  • @philominammatv8317
    @philominammatv8317 2 วันที่ผ่านมา +5

    ഈശോയെ മാതാവേ റോസ്‌നമോളെ അനുഗ്രഹിക്കേണമേ പ്രസവസമയത്തെ എല്ലാ വിഷമതകളും സമർപ്പിക്കുന്നു അങ്ങുന്നു കൂട്ടായിരിക്കണമേ 🙏🙏🙏🙏🙏5മണി സമയം വിട്ടു പോകരുതേ 🙏🙏🙏🙏

  • @SheenaRoy-wh9mz
    @SheenaRoy-wh9mz วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ എല്ലാവേദനകളിലേക്ക് അങ്ങ് കടന്നു വരണമേ സഹിക്കുവാനുള്ള ശക്തി തരണമേ 🙏🙏🙏

  • @maneeshamanu4218
    @maneeshamanu4218 วันที่ผ่านมา

    അമ്മേ മാതാവേ പുതുവർഷം എല്ലാ മക്കളെയും സമർപ്പിക്കുന്നു. കാത്തു കൊള്ളേണമേ. ആമേൻ. ഹല്ലേലുയ 🙏❣️

  • @RenyMol-h4v
    @RenyMol-h4v 2 วันที่ผ่านมา +6

    അമ്മേ മാതാവേ ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത എല്ലാ പ്രായമായവരെയും മരിച്ചുപോയ എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു ❤️❤️🙏🙏🙏

  • @harithachippy7658
    @harithachippy7658 2 วันที่ผ่านมา +8

    Amme mathave ammayude prathyaksheekarana Sakshi aayi ennem ente kudumatheyum uyarthaname 🙏.. ellavarkkum New year സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രത്യാശയുടെയും വർഷം ആയിരിക്കാൻ അമ്മ eshoyodu പ്രാർത്ഥിക്കണമേ🙏

  • @boncyshino7612
    @boncyshino7612 2 วันที่ผ่านมา +5

    അമ്മേ മാതാവേ എന്നെ ഇന്നേ ദിവസം അനുഗ്രഹിക്കണേ 🙏ഇന്നത്തെ ദിവസത്തിൽ നടക്കുന്ന ഇന്റർവ്യൂ സമർപ്പിക്കുന്നു കൂടെ വരേണമേ 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา +16

    അമ്മേ മാതാവേ ഓരോ മക്കളെയും കാത്തുരക്ഷിക്കേണമേ❤

  • @SUMITHAS-y4h
    @SUMITHAS-y4h 2 วันที่ผ่านมา +11

    കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)

  • @aswathyvr4665
    @aswathyvr4665 2 วันที่ผ่านมา +8

    അമ്മേ മാതാവ കരൾ രോഗം മഞ്ഞപ്പിത്തം എന്നിവ അനുഭവിക്കുന്നവർക്ക് പൂർണ്ണമായി മാറ്റി തരണ് മോ😭🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ ദുഃഖം മാറ്റി എന്നെ സന്തോഷവതി ആക്കണമേ 🙏🏾........... അമ്മേ ഈശോയെ 🙏🏾............

  • @ashakamal7007
    @ashakamal7007 2 วันที่ผ่านมา +7

    അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി നല്ല ഒരു ഭവനം മേടിക്കാൻ 2025 ൽഎന്നെ അനുഗ്രഹിക്കണേ അമ്മേ

    • @leenathomas8753
      @leenathomas8753 2 วันที่ผ่านมา

      അമ്മേ മാതാവേ ഈ വർഷം തന്ന എല്ലാം .അനുഗ്രഹങ്ങൾക്കുo നൻമകൾക്കും ഒരായിരം നന്ദി പറയുന്നു. 2025 എല്ലാവർക്കും . അനുഗ്രഹാദായകമാക്കാൻ കൃപ നൽകേണമേ,

  • @soyajoyan9999
    @soyajoyan9999 2 วันที่ผ่านมา +4

    അമ്മേ മാതാവേപത്താംക്ലാസിൽപരീക്ഷ എഴുതാൻഎല്ലാ കുഞ്ഞുങ്ങളെയുംഅനുഗ്രഹിക്കണമേ

  • @remashaji635
    @remashaji635 วันที่ผ่านมา +1

    Amma mathavea entee kudumbathea neela angi kulil pothinju samrakshikanea

  • @bijoygeorge7841
    @bijoygeorge7841 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നിലെ പ്രർത്ഥന നിയോഗങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ...'''''❤🎉❤🎉

  • @marydevassia5419
    @marydevassia5419 2 วันที่ผ่านมา +7

    കളിയാക്കിയവരുടെയും പുച്ഛിച്ചവരുടെയും മുമ്പിൽ ഞങ്ങളെ ഉയർത്തണമേ 🙏🙏🙏😭😭😭🙏🙏🙏

  • @ushajoseph7736
    @ushajoseph7736 2 วันที่ผ่านมา +8

    അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമെ ഉടമ്പടി പാലിക്കാൻ ക്യപ നൽകണമെ ശക്തി നൽകണമെ

  • @josephpappachan9129
    @josephpappachan9129 2 วันที่ผ่านมา +20

    ജപമാലയിൽ നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.... മാതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണമേ.

  • @evanjovanminoy9102
    @evanjovanminoy9102 2 วันที่ผ่านมา +2

    അപകടങ്ങൾ രോഗങ്ങൾ പെട്ടന്നുള്ള മരണം എല്ലാത്തിൽ നിന്നും ഞങ്ങളെ കാക്കണമേ 🙏

  • @anniefrancis8003
    @anniefrancis8003 2 วันที่ผ่านมา +1

    അമെമ മാതാവെ എൻറ്റ ജീവിതപങ്കാളിയുട കിണഡ നിസ്റ്റ,ൺ പൂർണ്ണ മായും യൂറിനിലൂടെ അലിയിച്ചു കളഞ്ഞ് ഞങ്ങളെ അനുഗ്രഹിക ണമെ ആമീൻ❤🙏🙏🙏

  • @SimiNibu-c7x
    @SimiNibu-c7x 14 ชั่วโมงที่ผ่านมา +1

    Amme ente avasyagal udanadi sadhichutharunna ente amme ninte thrupadhathikal adiyante Kodi pranam