വെറുതെ സംസാരിക്കരുത്..മൗനമായി പ്രാർത്ഥിക്കുക..ബ്രദർ വിജയകുമാർ (മാത്യൂസ്)കൃപാസനം വചന ക്ലാസ്സ്‌

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 188

  • @lj792
    @lj792 6 วันที่ผ่านมา +4

    അമ്മേമാതാവേ വചനം വായിച്ചു ധൃാനിക്കാനും ജപമാല അര്‍പ്പിക്കുവാനും കൃപ തരണേ❤❤❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @ushasaji3017
    @ushasaji3017 6 วันที่ผ่านมา +5

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🙏🙏🙏🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @GeethaGdt
    @GeethaGdt 6 วันที่ผ่านมา +3

    പ്രത്യക്ക്ഷ കരണ ത്തിൻ്റെ സാക്ഷിയാക്കി എന്നെ ഉയർത്തേണമേ അമ്മേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      മത്തായി 5:42

  • @prasana3232
    @prasana3232 7 วันที่ผ่านมา +26

    ദൈവമേ.. എന്റെ പ്രാർത്ഥന നീ കേൾക്കാണമേ.... ഞാൻ എന്നും രണ്ട്‌ മണിക്കൂർ പ്രാർത്ഥിക്കുന്നദ് പക്ഷെ.. പ്രാർത്ഥന ഒരു എനിക്കു ഒരു അനുഭവം ആകുന്നില്ല ഈശോയെ... 😭😭😭പരിശുദ്ധത് മാവേ... വചനം വായിക്കാൻ പറ്റാത്ത എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും എന്നെ മാറ്റാണമേ... കൃത്യമായും ബൈബിൾ വായിക്കാൻ കൃപ നൽകി അനുഗ്രഹിക്കണമേ.. 🙏🙏🙏വിശുദ്ധ ജീവിതം നല്കണമേ..

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา +2

      നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
      യിരേമ്യാവു 29:13

    • @user-fu6cq5ce7r
      @user-fu6cq5ce7r 6 วันที่ผ่านมา +1

      Daivame Ente navine niyanthrikkan enne padippikkaname

  • @BindhuAmmini-dj6pc
    @BindhuAmmini-dj6pc 3 วันที่ผ่านมา +1

    അമ്മേ ഇന്ന് School😊 നിന്ന് Tour പോയിരിക്കുന്ന എല്ലാ മക്കളെയും ടീച്ചേഴ്സിനേയും വാഹനത്തേ യും Drive നെയും സമർപ്പിക്കുന്നു കർത്താവേ അമ്മേ കൂടെ ഉണ്ടാവണേ🙏🙏🙏🙏✋🙏🙏🙏

  • @kamalabai3428
    @kamalabai3428 6 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ അമ്മയുടെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത പ്രാർത്ഥിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ എളിയ ദാസിയായ എന്നെയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ🎉🎉🎉🎉

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @salykunjumon9871
    @salykunjumon9871 6 วันที่ผ่านมา +1

    ഈശോ അമ്മേ ഈ പുതിയവർഷത്തിൽ എന്റെ അപമാനത്തിൽ നിന്ന് വിടുവിക്കണേ ശക്തിയില്ലേ 🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @GeethaGdt
    @GeethaGdt 6 วันที่ผ่านมา +4

    അമ്മയിൽ ഞാൻ അഭയം തേടുന്നു

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @TessinSunny
    @TessinSunny 6 วันที่ผ่านมา +4

    അമ്മേ മാതാവേ 27/1/2025 എന്റെ ആഗ്രഹം സാധിച്ചു തരണമേ ഈ ഡേറ്റ് 🙏🏻🙏🏻

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
      സങ്കീർത്തനങ്ങൾ 110:1

  • @Joe-nm2ij
    @Joe-nm2ij 6 วันที่ผ่านมา +1

    പരിശുദ്ധ അമ്മമാതവേ എൻ്റെ മകന് തിരിച്ചറിവും വിവേചന ശക്തിയും നൽകീ അനുഗ്രഹിക്കണമെ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @celinr1302
    @celinr1302 7 วันที่ผ่านมา +2

    അമ്മേ മാതാവേ ദേവൂട്ടി യുടെ body pain, ടോൺസിൽ, നല്ല സാലറി ഉള്ള ഒരു തൊഴിൽ, 33വയസ്സായി നല്ല ഒരു പയ്യനെ കിട്ടുക. അമ്മ മാതാവേ സഹായിക്കണം.

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.
      പത്രൊസ്1 4:8

  • @nishabaiju2997
    @nishabaiju2997 5 วันที่ผ่านมา +1

    അമ്മേ പലവിചാരം കൂടാതെ പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @mersaljoy6922
    @mersaljoy6922 3 วันที่ผ่านมา +2

    ആമേൻ.

  • @ajithacu1623
    @ajithacu1623 5 วันที่ผ่านมา

    അമ്മയുടെ പ്രത്യകൃഷ്ണ പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെ സാക്ഷി ആകണമേ അനുഗ്രഹിക്കണമേ

  • @krishnakumarkumar431
    @krishnakumarkumar431 19 ชั่วโมงที่ผ่านมา

    Amme mathave anugrahikkaname

  • @SujaPrakash-z2y
    @SujaPrakash-z2y 6 วันที่ผ่านมา +1

    അമ്മ മാതാവേ 2025 ലേക്ക് ഞങ്ങൾ കാലെടുത്തു വെക്കുമ്പോൾ ഞങ്ങളെ അമ്മയുടെ പ്രേത്യേകശികരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ .ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെ.

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @jennysajai110
    @jennysajai110 9 ชั่วโมงที่ผ่านมา

    Amma mathava Anurgrahikkanamma

  • @annasoumya4982
    @annasoumya4982 6 วันที่ผ่านมา +1

    Amme mathave ammayude pratheekheekaranathinte sthireekaranathinte sthiram sakshiyayi ente kudumbathe anughrahichu oyarthaname

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
      ദിനവൃത്താന്തം1 17:8

  • @aneeshkj6043
    @aneeshkj6043 7 วันที่ผ่านมา +2

    അമ്മേ അനുഗ്രഹിക്കണമേ കുടുംബത്തെ കാത്തുകൊള്ളേണ്ണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
      സദൃശ്യവാക്യങ്ങൾ 6:22

  • @JessyGopakumar
    @JessyGopakumar 6 วันที่ผ่านมา +1

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
      സങ്കീർത്തനങ്ങൾ 5:8

  • @aneeshr6987
    @aneeshr6987 7 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബം മുഴുവനും വിശ്വാസത്തിൽ വരണമേ മരുമകളെ സിഎംഎ പരീക്ഷ പാസാകേ നാലാമത്തെ പ്രാവശ്യമാണ് എഴുതിയത് ഈ പ്രാവശ്യം പാസ്സാകണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു.
      സങ്കീർത്തനങ്ങൾ 62:8

  • @LeelammaDivakaran
    @LeelammaDivakaran 7 วันที่ผ่านมา

    കർത്ത വേ അഞ്ജലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു സൗഖ്യം കൊടുക്കണമേ മാതാവേ മദ്ധ്യസ സ്ഥത വഹിക്കണമേ ആമേൻ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും .
      സദൃശ്യവാക്യങ്ങൾ 6:22

  • @kennypaul3386
    @kennypaul3386 2 วันที่ผ่านมา

    Pls pray for the unity of our family amen

  • @mercydammam
    @mercydammam 6 วันที่ผ่านมา +1

    Amme Chechyude kdumbathile prasnathil edapedane .Ave Maria

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @shinyAlex-w3t
    @shinyAlex-w3t 3 วันที่ผ่านมา

    Amme mathave ente magalk nallaresalt kodukaname amen

  • @dincymores2459
    @dincymores2459 6 วันที่ผ่านมา

    മാതാവെ ഞങ്ങളെ കാത്തു പരിപാലിച്ചതിനെ ഓർത്ത് നന്ദി പറയുന്നു എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
      സങ്കീർത്തനങ്ങൾ 5:8

  • @Elsy50
    @Elsy50 6 วันที่ผ่านมา

    അമ്മേ മാതാവേ... എത്രയും വേഗം.. എൻറെ മകന് നല്ലൊരു ജോലി കിട്ടണേ അമ്മയെ കാത്തുകൊള്ളേണമേ❤😂😂😂❤🎉🎉🎉❤😂😂😂🎉🎉🎉❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @cyrenekodunga2028
    @cyrenekodunga2028 5 วันที่ผ่านมา +1

    Mother Mary pray for me, to lead a prayerful life, thank you🙏🙏🙏🙏🙏🙏 Jesus🙏🙏🙏🙏🙏🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
      യാക്കോബ് 5:16

  • @Josmimariajohn
    @Josmimariajohn วันที่ผ่านมา

    Praise the lord

  • @rosseyanttony2813
    @rosseyanttony2813 6 วันที่ผ่านมา +2

    Thanks to you brother 🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @valsammacyriac2143
    @valsammacyriac2143 6 วันที่ผ่านมา

    യേശുവേ നന്ദി 🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      ദരിദ്രൻ ദേശത്തു അറ്റുപോകയില്ല; അതുകൊണ്ടു നിന്റെ ദേശത്തു അഗതിയും ദരിദ്രനുമായ നിന്റെ സഹോദരന്നു നിന്റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാൻ നിന്നോടു ആജ്ഞാപിക്കുന്നു.
      ആവർത്തനം 15:11

  • @anniebaby8023
    @anniebaby8023 7 วันที่ผ่านมา +1

    പ്രശസ്ത അമ്മയെ നിസാ മോൾക്ക് പരിശുദ്ധാത്മാവിന്റെ പരിശുദ്ധാത്മാവിന്റെ വരം നൽകണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
      പത്രൊസ്1 3:14

  • @RahulViswan-sg7st
    @RahulViswan-sg7st 6 วันที่ผ่านมา

    അമ്മേ എനിക് എല്ലാത്തിനും ആഗ്രഹുംഉണ്ട് അമ്മമാതാവേ എന്നോട് അമ്മഎന്റെ ജീവിതത്തിൽ എടെപ്പെടനുമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
      ലൂക്കോസ് 6:38

  • @GishaMol-b4d
    @GishaMol-b4d 6 วันที่ผ่านมา +1

    Amme ente kudumba samadanam thirike tharane

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @sherinesarahfrancis604
    @sherinesarahfrancis604 6 วันที่ผ่านมา

    Dear Lord Jesus, I don't have any one except you. Please stay with me

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @priyas2153
    @priyas2153 6 วันที่ผ่านมา

    അമ്മേ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @nimmymariamsamuel9164
    @nimmymariamsamuel9164 5 วันที่ผ่านมา

    matave prathikanam ulla kripasanam anugrahitamakiterkaname tanukatukolename amen

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
      യാക്കോബ് 5:16

  • @suja1358
    @suja1358 6 วันที่ผ่านมา

    Amen.hallelujah Praise the Lord Avae Maria ❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: “മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചു” എന്നു പറഞ്ഞു; ആ നാഴികമുതൽ സ്ത്രീക്കു സൌഖ്യം വന്നു.
      മത്തായി 9:22

  • @lailalailavijayan1611
    @lailalailavijayan1611 5 วันที่ผ่านมา

    Amma mathave ente kadam theerthu tharana Amma mathave ente brother int veedu Pani theerthu tharana Amma mathave

  • @jesusiloveyou5672
    @jesusiloveyou5672 6 วันที่ผ่านมา +1

    Ente aniyane sougya peduthaname ......

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @leelammarajan382
    @leelammarajan382 7 วันที่ผ่านมา +1

    Amen thank you Lord

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.
      പത്രൊസ്1 3:14

  • @valsammathomas6813
    @valsammathomas6813 7 วันที่ผ่านมา +1

    Ameee😢😢😢😢😢😢😢katonmeee

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
      സങ്കീർത്തനങ്ങൾ 110:1

  • @prasannashynibhavan4771
    @prasannashynibhavan4771 6 วันที่ผ่านมา

    ആമേൻ🙏🙏 🙏🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      മത്തായി 5:42

  • @elsyjohnsonelsy3346
    @elsyjohnsonelsy3346 6 วันที่ผ่านมา

    Hallelujah hallelujah hallelujah 🙌🙌🙌🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @divyamurali7349
    @divyamurali7349 6 วันที่ผ่านมา

    ❤❤❤❤❤ ആമേൻ❤❤❤❤❤❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
      ലൂക്കോസ് 6:38

  • @valsammageorge4270
    @valsammageorge4270 5 วันที่ผ่านมา

    Amme ente ella niyogangalum sadhichu tharename

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
      യെശയ്യാ 59:1

  • @BoneySebastian-g1l
    @BoneySebastian-g1l 6 วันที่ผ่านมา

    Viyayakumar sarinte ee tock nu othiri othiri thanks amme njagale anugrehikkane amme eshoyodu paranju anugrehikkane amme sakshyam paranjolam ❤❤❤❤❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
      യെശയ്യാ 43:10

  • @shobhashobha8088
    @shobhashobha8088 7 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      നിങ്ങൾ എന്നെ അന്വെഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
      യിരേമ്യാവു 29:13

  • @Majini-yn4vp
    @Majini-yn4vp 6 วันที่ผ่านมา +1

    അമ്മേ എന്റെ മോന്റെ ജോലി പെട്ടെന്ന് സാധ്യമാക്കന്നെ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      മത്തായി 5:42

  • @leelammarajan382
    @leelammarajan382 7 วันที่ผ่านมา +1

    Amen

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:18

  • @jeswinnt3153
    @jeswinnt3153 6 วันที่ผ่านมา +1

    Good message

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @amalaarpita85
    @amalaarpita85 6 วันที่ผ่านมา

    Lord Jesus Christ have mercy on me to experience the presence of mother Mary and you 🙏.

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @susaneype3378
    @susaneype3378 5 วันที่ผ่านมา

    Praise God Almighty

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @jessyhiwale4844
    @jessyhiwale4844 6 วันที่ผ่านมา

    Ishoye kudumbatil ella bandhangalum santoshatil akki tarename

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
      മലാഖി 4:2

  • @filnamathew28mathew36
    @filnamathew28mathew36 7 วันที่ผ่านมา +1

    Amme

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
      ഇയ്യോബ് 5:20

  • @workoutvlog3872
    @workoutvlog3872 6 วันที่ผ่านมา

    Ameen❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      മത്തായി 5:42

  • @jitssyjinu3087
    @jitssyjinu3087 6 วันที่ผ่านมา +1

    Ammaa mathavaa anugrahikanammaa vadhanaaa kurayanammaa entaa ammaa ishoyuda nammathil ennaa kayi pidichu uyarthiyathinu orayiranam nanniyum sudhiyum sothravum arpikunnu Ave Maria 🕯️🕯️🕯️🕯️🕯️🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
      സങ്കീർത്തനങ്ങൾ 37:23

  • @anibaby6840
    @anibaby6840 7 วันที่ผ่านมา

    അമ്മേ സഹായിക്കണേ 🙏🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
      സങ്കീർത്തനങ്ങൾ 89:15

  • @LathikaV-yy9km
    @LathikaV-yy9km 6 วันที่ผ่านมา +1

    amme mathave enne sahayikkaname❤❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
      ആവർത്തനം 31:8

  • @winderwind9600
    @winderwind9600 6 วันที่ผ่านมา

    Thank you brother❤

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      അതിന്നു ദൂതൻ: പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
      ലൂക്കോസ് 1:35

  • @jessyhiwale4844
    @jessyhiwale4844 6 วันที่ผ่านมา

    Nanni ishoye

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @sheejajomesh5904
    @sheejajomesh5904 19 ชั่วโมงที่ผ่านมา

    Brother njan kurechu kalanngal ayi sahikkunnu.

  • @RaniJoice
    @RaniJoice 7 วันที่ผ่านมา

    Amma mathave bless our family 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏🙏❤️🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
      പുറപ്പാടു് 33:14

  • @jeswinnt3153
    @jeswinnt3153 6 วันที่ผ่านมา

    Best message

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      മത്തായി 5:42

  • @salinimenon4281
    @salinimenon4281 6 วันที่ผ่านมา

    Amme mathave allarudeyum niyogangal sadhichu kodukkane

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
      ലൂക്കോസ് 6:38

  • @anitamathew9703
    @anitamathew9703 7 วันที่ผ่านมา

    amme Ammen

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
      സങ്കീർത്തനങ്ങൾ 89:15

  • @ancypraveen77
    @ancypraveen77 7 วันที่ผ่านมา

    എനിക്കു വേണ്ടി പ്രാർത്ഥിക്കണേ' ഒരു പാട്അനുഗ്രഹങ്ങൾ ദൈവം നല്കികൊണ്ടിരിക്കുന്നു,
    പക്ഷേ എൻ്റെ ഒരു കൂട്ടുകാരി ഞാൻ പറഞ്ഞകാര്യം തെറ്റിദ്ധരിച്ച് എന്നോടുസംസാരിച്ചു ഞാൻ എതിർത്ത് ഒന്നുംസംസാരിച്ചില്ല' പക്ഷേ പിന്നീട് ഞാൻ അറിഞ്ഞു. മറ്റുപലരോടും ഞാൻ പറഞ്ഞത് വേറെ' അർത്ഥത്തിലാക്കി അവരോട്എല്ലാം എന്നെപറ്റിപറഞ്ഞു.' സാമ്പത്തികമായി വളരെഉയർന്നനിലയിലുള്ള ഒരുസ്ത്രീയാണ്അവർ ഞാൻആരോടും തിരുത്താൻപോയില്ല.' ഈഅപമാനത്തിൽ നിന്ന്എന്നെ രക്ഷിക്കണമേ.. അമ്മേമാതാവേ എനിക്കുവേണ്ടി മധ്യസ്ഥംവഹിക്കണമേ.'
    ബ്രദറെ എനിക്കു വേണ്ടി പ്രാർത്ഥിക്കണമെ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
      സങ്കീർത്തനങ്ങൾ 110:1

  • @mollycherian9922
    @mollycherian9922 6 วันที่ผ่านมา

    Ammemathave kariyachane thirirurekthathal kazhukane parisudthalmavinal nirakane vissuvasam varthipikane Yathrail koode aarikane

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
      യെശയ്യാ 43:10

  • @dijalijo6373
    @dijalijo6373 6 วันที่ผ่านมา

    Eshoye ende jolli megalayill edapedanamee😭

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
      യെശയ്യാ 59:1

  • @paulchirayath1703
    @paulchirayath1703 6 วันที่ผ่านมา

    ♥️♥️♥️🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
      ദിനവൃത്താന്തം1 17:8

  • @rosseyanttony2813
    @rosseyanttony2813 6 วันที่ผ่านมา

    Amme matav pless peary my children and our families pless ❤🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
      സങ്കീർത്തനങ്ങൾ 147:13

  • @jollyabraham1426
    @jollyabraham1426 6 วันที่ผ่านมา

    Amme Parisudha Amme Mochanangalude Mathave Daiva Mathave Kreupasanam prasadavara Mathave kindly bless our family to come to Amma's home at Kalavoor Kreupasanam and pray at least for ten minutes Amma amen j

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.
      യെശയ്യാ 43:10

  • @user-ye9yn3wc9m
    @user-ye9yn3wc9m 5 วันที่ผ่านมา

    Amme ente niyogangal sadhichu tharane

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
      യെശയ്യാ 59:1

  • @Joe-nm2ij
    @Joe-nm2ij 6 วันที่ผ่านมา

    ഈശോയെ മാതാവേ എൻ്റെ മകൻ്റെ വണ്ടിയുടെ RC book നശ്ഷ്ട പ്പെട്ടു അത് കാട്ടി തന്ന് സഹായിക്കണമെ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
      സങ്കീർത്തനങ്ങൾ 118:8

  • @ancysunny2610
    @ancysunny2610 7 วันที่ผ่านมา

    Ammem

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
      ആവർത്തനം 20:1

  • @philominajoy7868
    @philominajoy7868 7 วันที่ผ่านมา

    Easwye Ammayi nadhi

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
      സങ്കീർത്തനങ്ങൾ 40:1

  • @bindupaul8727
    @bindupaul8727 7 วันที่ผ่านมา

    Please pray for Maria cicily and Anna and vinod and family

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
      സങ്കീർത്തനങ്ങൾ 89:15

  • @lailalailavijayan1611
    @lailalailavijayan1611 5 วันที่ผ่านมา

    Amma mathave ente monu orupadu cinemma kettana avent Joly il mathilysalary kouthu Amma mathave anugrehikkane

  • @anitamathew9703
    @anitamathew9703 7 วันที่ผ่านมา

    Amme ennil ezhunelli varename enil kripaniraykename

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
      ഇയ്യോബ് 5:20

  • @valsammageorge4270
    @valsammageorge4270 5 วันที่ผ่านมา

    Amme ente molude verttile problangal pariharikkename sampathika buthimuttukal pariharikkename utras problangal neeki ente molku orukunjine nalki anugrahikkename

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
      യാക്കോബ് 5:16

  • @Nayna-v3p
    @Nayna-v3p 5 วันที่ผ่านมา

    Please please please please help him to pay the exam please amma nelvin want to pay the exam fees fill with holy spirit thank you jesus amma amma amma amen amen 🙏🏼 🙌🏼

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @lillygeorge7517
    @lillygeorge7517 6 วันที่ผ่านมา

    പരി. അമ്മേ....19-01-2025 എന്ന date ഓർമ്മിക്കണമ....എന്റെ കുടുംബത്തിന്റെ ആവശ്യം സാധിച്ചു തരണമെ🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
      ലൂക്കോസ് 6:38

  • @MercyBabu-f8z
    @MercyBabu-f8z 6 วันที่ผ่านมา

    Amme krupasana prasadavara mathave njangalude Ella rogangal sugappeduthaname ennu isoyod madyastham prarthikkaname molde nosinte bend hair falls hormonal changes sugappeduthaname isoye

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      രക്ഷിപ്പാൻ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേൾപ്പാൻ കഴിയാതവണ്ണം അവന്റെ ചെവി മന്ദമായിട്ടുമില്ല.
      യെശയ്യാ 59:1

  • @bincyjohny4208
    @bincyjohny4208 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ ജർമന്റെ ഒരു module കൂടി കിട്ടാനുണ്ട് അടുത്ത എക്സാം ജനുവരി 27തന് ഉണ്ട് അമായുടെ കൃപയാൽ അത് പാസ്സാക്കി തന്നു ജർമനിക്കു പോകാനുള്ള സാഹചര്യം ഒരുക്കി തരണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @lailalailavijayan1611
    @lailalailavijayan1611 5 วันที่ผ่านมา

    Amma mathave ente molkku bank job kettina avelkku pattiya oru kaliyam nadakkana Amma mathave

  • @ancyancy9985
    @ancyancy9985 5 วันที่ผ่านมา

    Amma mathave enta jenimoldea thalavedana matti tharanamea

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിനക്കുത്തരം അരുളം; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാൻ നിന്നെ അറിയിക്കും.
      യിരേമ്യാവു 33:3

  • @sandhyamanoj5724
    @sandhyamanoj5724 3 วันที่ผ่านมา

    Kontha cholluvanulla kripa thirike kitename

  • @Sharujoseph123
    @Sharujoseph123 5 วันที่ผ่านมา

    Amme mathave ... ennda exam pass akki thanne

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

  • @minisojan8393
    @minisojan8393 7 วันที่ผ่านมา

    Amme mathave mariet nu IELTS pareesha jayikkan sahayikkane amme 🙏🙏🙏

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
      സങ്കീർത്തനങ്ങൾ 89:15

  • @leelammarajan382
    @leelammarajan382 7 วันที่ผ่านมา +1

    Ammae eesho thank you give the job

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെട്ടിട്ടു കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുതു; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ടു.
      ആവർത്തനം 20:1

  • @achammathomas7955
    @achammathomas7955 5 วันที่ผ่านมา

    Excellent message bro.
    The promises are manifested and u can experience god - be holy, have faith, be prayerful.
    Be Holy-Be peaceful- ignore and be deaf to bad words. Be holy thus. Bitterness is the greatest impurity. Don’t meditate on bad things and destroy your peace and others peace too. Ur tongue is spoiling your spirit and body. Peace lovers talk carefully. U lose holiness by ur justification. U get distanced from god thus. U need not prove urself good before others by ur justification. Keep quiet. Ur tongue is spoiling ur spiritual life. Discard the bad points of others never grumble on their weaknesses. What u lack from them, u must receive from the promises of god. Let others goodness become your food that you chew. If u look at their bad things u lose your holiness. And ur peace too.
    2.FAITH- you believe Jesus loves me. Bcz he died for me. He lives with me and he loves me, he lives with me as the Word and as holy communion. He loves me more than his own life. Everything is possible with Jesus who lives with me. Always believe and remember this. Never be sad or fearful bcz Jesus lives with me, he loves me , all things are possible with him
    3. PRAYER- True prayer is joyfully thanking god in adversity as Jesus prayed before lack of food. To be thankful u must be joyful first. True prayer is joyful thanksgiving forgetting ur every problem. Pray with no bitterness, no complaints or sadness, but pray believing god loves me, he is with me, all things are possible with god, so I pray joyfully with deep gratitude.

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
      സങ്കീർത്തനങ്ങൾ 34:19

    • @mariyasgift
      @mariyasgift 3 วันที่ผ่านมา

      Good translation

  • @jjp897
    @jjp897 6 วันที่ผ่านมา

    Mother Mary, my mother, please help me to get cure my cancer cells from my body and take care of my thyroid nodules and help me to get a good strength to work and lead my family and please help me to get a three days job as an NP where I work mother Mary please be with me all the time when I walk when I listen when I talk, please keep me in your heart and watch me with your precious blood and keep me in your heart through your heart to your precious son‘s heart and give me and wash me with the precious blood. please help my family, my husband and my kids to get a good strength and stay away from all the scenes. Please help my husband to get a good strength in his bilateral arm, which is paralyzed and please help my voice two sons together a decision to have some good education and make them to walk with you in their life

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา +1

      യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
      സങ്കീർത്തനങ്ങൾ 110:1

    • @jjp897
      @jjp897 5 วันที่ผ่านมา

      @@എന്റെഅമ്മഈശോയുടേം thank you jesus ! Please. Pray for my family . I don't know what I should do. I keep my mother mary. In me to get better all my problems . Thank you brother

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  5 วันที่ผ่านมา

      @@jjp897 വിശ്വാസത്തോടെ പ്രാർത്ഥിക്ക് തീർച്ചയായും സൗഖ്യം കിട്ടും

  • @RejithaR-w4o
    @RejithaR-w4o 7 วันที่ผ่านมา +3

    അമ്മേ മാപ്പ്

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
      സദൃശ്യവാക്യങ്ങൾ 3:5, 6

    • @babithaarun7409
      @babithaarun7409 6 วันที่ผ่านมา

      Amma mathave ente koode varane

  • @rejithasebastian3034
    @rejithasebastian3034 6 วันที่ผ่านมา

    Amme chinnu nu normal delivery akane sakshiyakane.

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
      സങ്കീർത്തനങ്ങൾ 110:1

  • @JollyAntony-wx3vl
    @JollyAntony-wx3vl 7 วันที่ผ่านมา

    Karthave anike atharika. Sowgyam tharne

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും.
      സങ്കീർത്തനങ്ങൾ 89:15

  • @shobhashobha8088
    @shobhashobha8088 7 วันที่ผ่านมา +1

    അമ്മേ എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  7 วันที่ผ่านมา

      പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും;
      സദൃശ്യവാക്യങ്ങൾ 3:5, 6

  • @rejithasebastian3034
    @rejithasebastian3034 6 วันที่ผ่านมา

    Amme

    • @എന്റെഅമ്മഈശോയുടേം
      @എന്റെഅമ്മഈശോയുടേം  6 วันที่ผ่านมา

      കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
      ലൂക്കോസ് 6:38

  • @shinymathew4858
    @shinymathew4858 6 วันที่ผ่านมา