4K video , UHD,

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • ടീവി യിലെ ഇന്ന് ഉള്ള അതി നൂതന സാങ്കേതിക വിദ്യകൾ ആയ HDR, 4K എന്തൊക്കെ എന്ന് അറിയാം.
    #4kvideo #Hdr #HDR10plus #Dolbyvision
    • WHAT IS IMAX ? IMAX VS... സിനിമ സാങ്കേതികതയുടെ ചക്രവർത്തി imax നെ കുറിച്ച് അറിയൂ.
    • Difference between OLE...
    Oled Qled Tv കൾ എന്താണ് എന്ന് അറിയാം

ความคิดเห็น • 79

  • @rameshsukumaran6216
    @rameshsukumaran6216 4 ปีที่แล้ว +31

    ലോകത്തിലെ ഏറ്റവും നല്ല ക്യാമറ നമ്മുടെ കണ്ണുകൾ ആണ്.. 👌👌👌

  • @PradeepKumar-rc9en
    @PradeepKumar-rc9en 4 ปีที่แล้ว +25

    മലയാളത്തിൽ ആരും പറയാത്ത ഒട്ടനവധി point ഉകൾ മനസിലാക്കാൻ ഈ വീഡിയോയിലൂടെ സാധിച്ചു. Thk U👏

  • @realbhavana4789
    @realbhavana4789 4 ปีที่แล้ว +5

    സാധാരണക്കാർക്ക് ഇതു ചെറിയ അറിവല്ല ഒരിക്കലും മറക്കാൻ പറ്റാത്ത തിരിച്ചറിവാണ് thanks bro💥💥💥💥✌️

  • @franciskundukulam821
    @franciskundukulam821 3 ปีที่แล้ว +2

    ഈ കാലഘട്ടത്തിന്നാവശ്യമായ അറിവുകൾ പറഞ്ഞു തന്നതിന് വളെരെ നന്ദിയുണ്ട്...

  • @baluqatar4175
    @baluqatar4175 3 ปีที่แล้ว +1

    Simple c Clear Explanation. Great Job. Good Wishes.

  • @__j_o_s__
    @__j_o_s__ 3 ปีที่แล้ว +1

    Nicefull presentation ❤️🔥 well explained

  • @georgethekkethadathil3921
    @georgethekkethadathil3921 3 ปีที่แล้ว +1

    Thank U for your valuable informations

  • @arjunjs1433
    @arjunjs1433 4 ปีที่แล้ว +4

    Well explained

  • @maddiyokerala2538
    @maddiyokerala2538 4 ปีที่แล้ว +4

    DOLBY VISION എന്താണെന്ന് ഒന്നു പറയുമൊ?

  • @shajis3754
    @shajis3754 3 ปีที่แล้ว +1

    Bro appo 4k uhd കാട്ടിലും നല്ലേ 4k hdr ആണോ?

  • @manojjoseph5145
    @manojjoseph5145 3 ปีที่แล้ว +3

    എന്നാ 4ക ആണെകിലുംബ്രാൻഡഡ് കംപെനി കളുടെ പാനൽ വർക്ക്‌ ചെയുന്നത് 3അല്ലങ്കിൽ 4വർഷം ലക്ഷങ്ങൾ കൊടുത്തു മേടിച്ചതിന്റെഅവസ്ഥ,

  • @ajaykj7440
    @ajaykj7440 3 ปีที่แล้ว +1

    Motorola Zx pro 50inch Tv aaarelum use cheyyunundo???

  • @sebintc5238
    @sebintc5238 6 หลายเดือนก่อน

    Ok

  • @shamsuparappur
    @shamsuparappur 3 ปีที่แล้ว +1

    ഹെല്പ് ഫുൾ

  • @vineethvineeth678
    @vineethvineeth678 3 ปีที่แล้ว

    Adipoli video

  • @nithink5878
    @nithink5878 4 ปีที่แล้ว +1

    Bro ee channel adipoli anu.. but topics idakidak idan sramiku..

  • @fariraja3768
    @fariraja3768 4 ปีที่แล้ว +3

    ബ്രോ പ്രൊജക്ടർ വിവിധ type ഉണ്ടല്ലോ. Lcd ,led, dlp ,rgb laser ,ഇവ എന്താണ്.

    • @jalakam3345
      @jalakam3345  4 ปีที่แล้ว +3

      ഒരു വീഡിയോ ചെയാം.. thanks

  • @akhilkichu1619
    @akhilkichu1619 4 ปีที่แล้ว +2

    NJN TCL te smart tv aanu vagye hdr aanu... ithinepsty ntha afiprayam Tcl 32 inch 12500 n aanu vagye offer price aanu alathe athinte price 29999 aanu. Redmi aanu nokye redmi kitathondanu ith eduthe

    • @jalakam3345
      @jalakam3345  4 ปีที่แล้ว +1

      Tcl വളരെ നല്ല ബ്രാൻഡ് ആണ്.. mi യെ കാൾ മികച്ചത് എന്ന് പറയാം

  • @alka8016
    @alka8016 3 ปีที่แล้ว

    4k ,hdr tv's complaints koouthal ullathano,etra nalu average use cheyam

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +2

    എന്ത് മനോഹരമായ അവതരണം😍

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว

    അടിപൊളി വിഡിയോ.

  • @shajahan4227
    @shajahan4227 3 ปีที่แล้ว

    Thomson 4k uhd tv എന്താണഭിപ്രായം?

  • @amalkrishnant.a1794
    @amalkrishnant.a1794 3 ปีที่แล้ว

    Dolby Vision enthan enn oru video chayumo

  • @NALAKATH777
    @NALAKATH777 2 ปีที่แล้ว

    Thanks boss.

  • @advaith_leo_10
    @advaith_leo_10 11 หลายเดือนก่อน

    4k ultra hd nallath alle?

  • @NALAKATH777
    @NALAKATH777 2 ปีที่แล้ว

    I have hdr camara now its clear.
    Can u tell me. How it arrange studio light warm and white light

  • @lybukpaulose8047
    @lybukpaulose8047 3 ปีที่แล้ว

    Philips 55" 4K UHD LED Android TV (55PUT7374)
    E Tv I'll chromecast inbuilt aano?

  • @sajeevanpillai6670
    @sajeevanpillai6670 ปีที่แล้ว

    👍👍👍👌👌👌

  • @lifestyle3017
    @lifestyle3017 4 ปีที่แล้ว

    Thanks 😘☺️☺️

  • @vineethvineeth678
    @vineethvineeth678 3 ปีที่แล้ว

    Ente tv impex 4k uhd tv ane nallathano eth

  • @ajaykj7440
    @ajaykj7440 3 ปีที่แล้ว

    Motorola Tv -ye patti ntha abhipraayam?

  • @vijithp8186
    @vijithp8186 ปีที่แล้ว

    ❤❤❤❤❤

  • @sandeepvijayan2662
    @sandeepvijayan2662 2 ปีที่แล้ว

    Acer എങ്ങനെ ഉണ്ട്

  • @steynff5586
    @steynff5586 4 ปีที่แล้ว +1

    Chetta etavum nalla tv ethan 2000rupee akathu varunna kuduthal kalam prashnamillatha erikkunna tv ethan reply pls

    • @jalakam3345
      @jalakam3345  4 ปีที่แล้ว +2

      20000 നു അകത്തു വരുന്ന മികച്ച ഫീച്ചർ തരുന്നത് തോംസൺ ud 9 ആണ്. കൂടുതൽ ഗുണനിലവാരം lg, sony, സാംസങ് തുടങ്ങിയ brand ആണ് എന്ന് tv ഇൻഡസ്ട്രിയുടെ ചരിത്രം. ഈ ബഡ്ജറ്റ് ൽ ഒരു full hd കിട്ടുമെങ്കിൽ നല്ലത്. Hd റെഡി ഇക്കാലത്ത് വാങ്ങുന്നത് മണ്ടത്തരമാവും. ഒരു പ്രത്യേക ബ്രാൻഡ് sugest ചെയ്യാൻ മാത്രം എക്സ്പീരിയൻസ് ഇല്ല.

  • @sajiththokkot2514
    @sajiththokkot2514 4 ปีที่แล้ว

    thanks br..

  • @satheesh4988
    @satheesh4988 ปีที่แล้ว

    🙏🙏

  • @prasanth6737
    @prasanth6737 4 ปีที่แล้ว

    *_ചേട്ടാ 4k ആണോ നല്ലത് 8k ആണോ? നല്ല ക്ലാരിറ്റി ഏതിനാണ്?4 ആണേലും 8k ആണേലും ഏതു കമ്പനി ആണ് ബെറ്റർ,_*

    • @jalakam3345
      @jalakam3345  4 ปีที่แล้ว +3

      നല്ല ക്ലാരിറ്റി 8k തന്നെ പക്ഷെ 8k contents / source ഇപ്പോൾ പരിമിതമാണ്‌ യൂറോപ്പിൽ പോലും. ആ സ്ഥിതിക്ക് 4 k തന്നെ നല്ലത്.

    • @prasanth6737
      @prasanth6737 4 ปีที่แล้ว

      @@jalakam3345 *_4k നല്ല ക്ലാരിറ്റി ഏത് കമ്പനി? o യും q യും ഒക്കെ ഉണ്ടല്ലോ ഒന്ന് ഡീറ്റൈൽ ആയി പറയാമോ?ആകെ കൺഫ്യൂഷൻ,പലരും പലത പറയുന്നേ അതുകൊണ്ടാ.._*

    • @jalakam3345
      @jalakam3345  4 ปีที่แล้ว +3

      Samsung തന്നെ നല്ലത്. Enth kond samsung എന്നും qled, o led display കൾ എന്താണ്കൂടുതൽ വിശദമായി പിന്നെ ഒരു വീഡിയോയിൽ വിശദീകരികാം. Thanks for watching videos

    • @prasanth6737
      @prasanth6737 4 ปีที่แล้ว

      @@jalakam3345 *_ok thanks🙏_*

    • @jalakam3345
      @jalakam3345  4 ปีที่แล้ว

      th-cam.com/video/Lufx3XYkZhs/w-d-xo.html

  • @ayoobkhanvlogs7603
    @ayoobkhanvlogs7603 4 ปีที่แล้ว

    Hdr aano uhd aano better?

    • @jalakam3345
      @jalakam3345  4 ปีที่แล้ว +1

      Uhd യും hdr ഉം ഒരേ ടീവിയിൽ വരുന്ന 2 തരം ടെക്നോളജിയാണ്.
      ഉദാ: പാൽ രുചികരമാണ്.. അതിൽ കുറച്ചു പഞ്ചാരകൂടി ചേർത്താൽ കൂടുതൽ രുചികരം.

  • @ansarikm8071
    @ansarikm8071 4 ปีที่แล้ว

    hisonse. Vu ഏതാണ് നല്ലത്

    • @jalakam3345
      @jalakam3345  4 ปีที่แล้ว

      Hisense ആയിരിക്കണം നല്ലത്.. hisense ആണ് vu ടീവി കു spare parts കൊടുക്കുന്നത്. കൂടാതെ അവർ ഈ മേഖലയിൽ വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ളവർ ആണ്.

  • @rashid4801
    @rashid4801 4 ปีที่แล้ว +3

    4K tv etha nallth

    • @jalakam3345
      @jalakam3345  4 ปีที่แล้ว +2

      1. Samsung
      2.sony
      3. LG
      Samsung is one of the best TV brands as well as one of the biggest consumer electronics companies in the world

    • @suchithranishad8088
      @suchithranishad8088 4 ปีที่แล้ว

      @@jalakam3345 wat about VU Tv

    • @jalakam3345
      @jalakam3345  4 ปีที่แล้ว +1

      If TV cost or affordability is an important factor for you, go for Vu Tv otherwise Sony , Samsung, LG is a much better brand. Before buy Please check product rating of specific model in online like amazon flipcart. Some VU budget tv s are having issues..

    • @navaneethrevathi7333
      @navaneethrevathi7333 ปีที่แล้ว

      ഒരു HD ചാനൽ (കേബിൾ) കണക്ഷൻ ഉള്ള ഒരു വീട്ടിലേക്കു FULL HD ആണോ 4k(UHD) ഉള്ള ടിവിയാണോ നല്ലത്.
      4k ടിവിയിൽ സാധാരണ HD ചാനൽ കാണുബോൾ ക്ലിയർ കുറയുമോ

  • @mashupminaty7683
    @mashupminaty7683 4 ปีที่แล้ว

    Vu premium 108 inch adipoliyalle

    • @jalakam3345
      @jalakam3345  4 ปีที่แล้ว +1

      Yes. Good for the price

  • @melCRATO1
    @melCRATO1 4 ปีที่แล้ว

    Blu-ray enthann

  • @d_boy5151
    @d_boy5151 4 ปีที่แล้ว

    A+ panel entha

    • @jalakam3345
      @jalakam3345  4 ปีที่แล้ว +1

      ഒരു വീഡിയോ ചെയ്യാം..

  • @Journeyjunctionbylatheef
    @Journeyjunctionbylatheef 3 ปีที่แล้ว

    Haier 4k 43 ano LG Smart android 43 ano nallath

    • @jalakam3345
      @jalakam3345  3 ปีที่แล้ว +1

      Haier നെ കുറിച്ച് പൊതുവെ നല്ല അഭിപ്രായം ഇല്ല . Lg ആൻഡ്രോയ്ഡ് അല്ല . Web os ആണ്.. മറ്റേതെങ്കിലും ബ്രാൻഡ് ആൻഡ്രോയ്ഡ് ൽ എടുക്കു...

    • @Journeyjunctionbylatheef
      @Journeyjunctionbylatheef 3 ปีที่แล้ว

      LG smart എടുത്താലോ.
      4k വേണം എന്നില്ലല്ലോ സ്മാർട്ടിൽ തന്നെ 4k സപ്പോർട്ട് ആകൂലേ

    • @jalakam3345
      @jalakam3345  3 ปีที่แล้ว +2

      ആൻഡ്രോയ്ഡ് os വേണമെന്നു നിർബന്ധമില്ല എങ്കിൽ Lg നല്ലത് തന്നെയാണ്.
      4k lg smart ൽ തന്നെ കിട്ടും.

    • @Journeyjunctionbylatheef
      @Journeyjunctionbylatheef 3 ปีที่แล้ว

      ആൻഡ്രോയ്ഡ് ആവുന്നത് കൊണ്ട് എന്തെങ്കിലും പ്രത്യേക ഗുണം ഉണ്ടോ

    • @Journeyjunctionbylatheef
      @Journeyjunctionbylatheef 3 ปีที่แล้ว

      LG smart UHD വാങ്ങിയാൽ എല്ലാം ഉണ്ടാവില്ലേ പുതിയ ടെക്നോളജി

  • @josephbaiju1307
    @josephbaiju1307 4 ปีที่แล้ว

    അല്ലെ

    • @josephbaiju1307
      @josephbaiju1307 4 ปีที่แล้ว

      അപ്പൊൾ എങ്ങനെ നോക്കി എടുക്കണം ഞാൻ ഒരു 4k ടിവി സോണി വാങ്ങാൻ ആഗ്രഹിക്കുന്നു . ഞാൻ കൺഫ്യൂഷൻ ആണ്

    • @jalakam3345
      @jalakam3345  4 ปีที่แล้ว

      അതാതു മോഡൽ നമ്പർ ഗൂഗിൾ ചെയ്താൽ അതിൽ പറഞ്ഞിട്ടുള്ള ഏതൊക്കെ ടെക്നോളജികൾ ലഭ്യമാണ് എന്ന് അറിയാൻ കഴിയും. അല്ലെങ്കിൽ സോണിയുടെ ഷോറൂമിൽ പോയാൽ വീഡിയോയിൽ പറഞ്ഞിട്ടുള്ള spec ഉള്ള ഒരു മോഡൽ നമ്പർ സജസ്റ്റ് ചെയ്യും

  • @shafeeqshafee9750
    @shafeeqshafee9750 4 ปีที่แล้ว

    Hdr ill low light mode low color mode und boring i hate hdr

  • @josephbaiju1307
    @josephbaiju1307 4 ปีที่แล้ว +1

    ഇൗ പറഞ്ഞതൊക്കെ 4k ടിവിയിൽ ഉണ്ടാകുമല്ലോ ആളെ

    • @jalakam3345
      @jalakam3345  4 ปีที่แล้ว

      എല്ലാ 4k tv യിലും ഉണ്ടാവണമെന്നില്ല. വില അനുസരിച്ചു ഉണ്ടാകാം ഇല്ലാതെ ഇരിക്കാം,

    • @josephbaiju1307
      @josephbaiju1307 4 ปีที่แล้ว

      ഗുഗുളിൽ ബ്രാൻഡ് name മോഡൽ നമ്പർ ഒക്ക് അടിച്ചു കൊടുത്താൽ കിട്ടും അപ്പൊൾ അല്ലേ

    • @jalakam3345
      @jalakam3345  4 ปีที่แล้ว

      തീർച്ചയായും

    • @josephbaiju1307
      @josephbaiju1307 4 ปีที่แล้ว +1

      @@jalakam3345 ....താങ്ക്സ്