Tv 4k അല്ലെങ്കിൽ 4k input കൊടുത്തിട്ടു കാര്യമില്ല..മാക്സിമം എന്ത് റെസൊല്യൂഷൻ ആണോ tv ക്കു ഉള്ളത് അതേ കിട്ടൂ.. ഇപ്പോ സ്റ്റിക്കിൽ 4k 60fps ഇട്ടാലും വരുന്ന സിഗ്നൽ 4k ആണെന്നെ ഉള്ളൂ അത് out ചെയ്യാനുള്ള facility tv ക്ക് ഇല്ല, (അല്ലെങ്കിൽ tv യിൽ 4k സപ്പോർട്ട് ചെയുന്ന ഒരു hdmi പോർട്ട് എങ്കിലും വേണം)
Ningal parayunnath thettanu, HD tvil ithu kutthi ennu vach atinte resolution 4k aakilla. 4k video play aakan pattum enne ollu. Aa 1080p screenil 4k video play cheythal veruthe net pokum enn mathre ollu. The difference will be almost imperceptible.
പ്രവാസിയായ ഞങ്ങൾ 2 വർഷമായി ഉപയോഗിക്കുന്നു,അൺലിമിറ്റഡ് വൈഫൈ ഉള്ളതുകൊണ്ട് എല്ലാ ചാനലുകളും,netflix,amazon prime അങ്ങനെ ഒട്ടുമിക്ക എല്ലാ പരിപാടിയും ചെയ്യുന്നുമുണ്ട്. 😉
Hi Mr. Jayaraj, It's me, Ashok Kumar from Chalakudy. I liked the video. It's very useful. Is it possible to connect our laptop to the TV after connecting this device wirelessly? Warm regards !
എൻ്റെ വീട്ടിൽ സോണിയുടെ പഴയ LCD TV ആണ്.അതിൽ SCREEN MIRRORING അല്ലെങ്കിൽ MOBILE CONNECT ചെയ്യാൻ പറ്റില്ല. ഈ STICK USE ചെയ്താൽ PHONE TV യുമായി CONNECT ചെയ്യാൻ പറ്റുമോ?
@@sijojai9474 yes. You can. Jio cinema can be downloaded. Google app store und built in. World cup okke I had seen like that through jio cinema during that time✌️
@@sijojai9474 I don't know much about the xiaomi one. I've used a fire stick earlier and switched to the chromecast one with google tv when it came out last year. So far, it's a good buy and runs well. If the xiaomi one runs google tv then you should be able to access the playstore, in which case it shouldn't be a problem to install jio cinema. However, jio tv isn't available on TV as of now. There is a workaround to sideload it. You can search for that tutorial on TH-cam.
സ്മാർട്ട് ടിവികൾ മേടിക്കാതിരിക്കുന്നതാണ് നല്ലത് നോർമൽ ടിവികൾ മേടിച്ചിട്ട് ഇത്തരം സ്റ്റിക്ക് ഉപയോഗിച്ച് സ്മാർട്ട് ആക്കുന്നതാണ് നല്ലത് ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കിട്ടിയില്ലെങ്കിലും അതുപോലെ തന്നെ സ്ലോ ആകുകയാണെങ്കിലും സ്റ്റിക്ക് മാറ്റി പുതിയ വേടിച്ച് പരിഹരിക്കാൻ സാധിക്കും സ്മാർട്ട് ടിവി ആണെങ്കിൽ അത് കേടാവുന്ന ഉപയോഗിക്കണം ഒന്നു മാറ്റം വരുത്താൻ നമുക്ക് സാധിക്കുകയില്ല അതുപോലെതന്നെ സർവീസ് കോസ്റ്റും സ്മാർട്ട് ടിവികൾക്ക് കൂടുതലാണ് കംപ്ലൈന്റ്റ് വരാനുള്ള ചാൻസ് കൂടുതലാണ്
എനിക്ക് തോന്നുന്നത് 5000 rs ന് ഇത് വാങ്ങുന്നതിലും നല്ലത് mi യുടെ തന്നെ android box വാങ്ങുന്നത് ആണ്. അതിൽ പെൻഡ്രൈവും connect ചെയ്യാം. Usb port ഉള്ളത് കൊണ്ട് keyboard or mouse ഒക്കെയും connect ചെയ്യാം..
Jayaraj bro നിങ്ങളുടെ name പറഞ്ഞു കൊണ്ട് ടെലഗ്രാം ഇൽ ഒരാൾ message അയക്കുന്നുണ്ട്. എന്റെ 1500 പോയി എല്ലാരും സൂക്ഷിക്കുക. പുതിയ ഫോൺ തരും എന്നാണ് മെസ്സേജ്. ശരിക്കും നിങ്ങൾ തന്നെ. അത്ര perfect ആയ id yum photo yum aan ഉള്ളത്🙃
Hi.. chetta oru cheriya samshayam.. ente oru thoshiba tv aanu.. athil nammal usb use cheythu movies play cheyyumbo seeking fuction work aakunnilla..e dvice vazhi mx player use cheythu tvlu connect cheytha usb ulla movi kanan pattuvoo??
താങ്കൾക്ക് നല്ലത് Mi4k box ആണ്..അതിൽ പെൻഡ്രൈവ് വർക്ക് ആവും.kodi player അല്ലെങ്കിൽ vlc player വഴി ഓഡിയോ,വീഡിയോ ഫയലുകൾ play ചെയ്യാം..kodi player ആണ് കുറച്ചുകൂടി നല്ലത്. DTS ഫയലുകൾ സപ്പോർട്ട് ചെയ്യും.bt kodi app size കൂടുതൽ ആണ്.ഒപ്റ്റിക്കൽ ഔട്ട് വഴി ഓഡിയോ ഹോം തീയേറ്ററിലേക്കും കണക്ട് ചെയ്യാം..
Ente tv one plus y series ahn 🙂 wifi thanne on aavum off aavum... Onnum cheyan pattunila .. Tv replace cheythea nu ennitum ii prob vannu.... Ith use aakiyal appol ath ok aakam elle🙂
Jayatta ithu sada LED tv il connect cheytha tv lag issue oo alle blast issue undako heat problems like
ഞാൻ വാങ്ങി ചേട്ടാ അടിപൊളി ആണ് 👍
Phone hotspot pattuvo
Mirraing undo bro
Football chanalukalellam kittumo
@@anandhurajesh164 yes
@@anandhurajesh164 aa phone recharge cheyana cash vendallo oru broadband connection edukan
LG 21 inch ultra slim CRT TV smart akkan pattuvo.....🥱
Athum normal TV ann....
Tv 4k അല്ലെങ്കിൽ 4k input കൊടുത്തിട്ടു കാര്യമില്ല..മാക്സിമം എന്ത് റെസൊല്യൂഷൻ ആണോ tv ക്കു ഉള്ളത് അതേ കിട്ടൂ.. ഇപ്പോ സ്റ്റിക്കിൽ 4k 60fps ഇട്ടാലും വരുന്ന സിഗ്നൽ 4k ആണെന്നെ ഉള്ളൂ അത് out ചെയ്യാനുള്ള facility tv ക്ക് ഇല്ല, (അല്ലെങ്കിൽ tv യിൽ 4k സപ്പോർട്ട് ചെയുന്ന ഒരു hdmi പോർട്ട് എങ്കിലും വേണം)
Correct
Exactly 👍🏻
മണ്ടത്തരം പറയരുത് ഭായ്, എങ്ങനെയാണ് 1080p സപ്പോർട് ചെയ്യുന്ന TV 4k യിലേക്ക് മാറുക?അതിന് hardware ഇൽ മാറ്റം വരുത്തണം.
അവൻ ബാക്കി ഉള്ളവരെ കൂടി പൊട്ടന്മാരാക്ക😅
Ente pc monitor 1080p anu but youtubil 4k videos Kanan pattum
1080 p യുടെ മുകളിൽ 4k sticker ഒട്ടിക്കുക 😂😂😂
പൊട്ടനാണ് അവൻ
എന്റെ വീട്ടിൽ ഹോംമേറ്റ് ടിവിയാണ് ഇരിക്കുന്നത് അതിൽ വൈഫൈ കണക്ട് ചെയ്യാൻ പറ്റില്ല ഞാൻ ഈ സാധനം വാങ്ങിച്ചാൽ വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ
ഈ tv stick ൽ സപ്പോർട്ട് ചെയ്യുന്ന ലോക്കൽ ടീവി ചാനൽ, എല്ലാം മലയാളം ലൈവ് ചാനൽ കാണാൻ കഴിയുന്ന ആപ്ലിക്കേഷൻ പറഞ്ഞു തരോ
Don't buy ith warrantik shesham repair cheyaan patilla.
1. Mobile hotspot വഴി streeming possible ആണോ?
2. Internal storage mobile use ചെയ്ത് access ചെയ്യാൻ പറ്റുവോ.
1. Yes
2. Question manasilayilla
@@catface97-b8l ഈ stick nte 8gb internal storage ലേക്ക് oru type c - hdmi adaptor ഉപയോഗിച്ച് data copy ചെയ്യാൻ പറ്റുവോ ന്ന്
Maximum 1080p support ച്ചെയ്യുന്ന Tv stick വാങ്ങിയാൽ ഒരിക്കലും 4k യിൽ കാണാൻ കഴിയില്ല ല്ലോ
CRT TV yil patuvo nnavo
Sound kuravu enthu cheyum
Ella led tvyilum work aavumo
Bro ഈ device 📺 -📱 cast ചെയ്യാൻ internet ആവശ്യമാണോ 🤔
Ningal parayunnath thettanu, HD tvil ithu kutthi ennu vach atinte resolution 4k aakilla.
4k video play aakan pattum enne ollu.
Aa 1080p screenil 4k video play cheythal veruthe net pokum enn mathre ollu. The difference will be almost imperceptible.
Hello mr pulli adhu videoil parayunnund aadyamm full video kanuu ennit comment iduuu thett kandupidikunnenkilm adhil oru kazhamb venamm😅😅😅😅
പ്രവാസിയായ ഞങ്ങൾ 2 വർഷമായി ഉപയോഗിക്കുന്നു,അൺലിമിറ്റഡ് വൈഫൈ ഉള്ളതുകൊണ്ട് എല്ലാ ചാനലുകളും,netflix,amazon prime അങ്ങനെ ഒട്ടുമിക്ക എല്ലാ പരിപാടിയും ചെയ്യുന്നുമുണ്ട്. 😉
എങ്ങനെ മാസ്റ്റീവ് ആക്കാം എവിടെ കിട്ടും
Bro polli new itemsine kada vidattilla
എൻ്റ ടിവി ഹ്യൂഡായ് ആൻഡ്രോയ്ഡ് ആണ് പക്ഷേ പ്ലേസ്റ്റോർ ഇല്ല ഇത് ഇത് വെച്ചാൽ ലഭിക്കുമോ
Mi tv mathramano use cheyyan patuaka
Dolby vision and atmos support akuo... Plz reply🙂
Tv yil connect cheyyaan pattunnilla
2k tv yill ith kuthiyal 4k video kanan pato?
No bro
Ithil iptv app instal cheyithal full channel live aayi kittumm 👍👍👍
Screen share kittumo?
Per month ethu chilav varum
Lcd tvyil use cheyyan pattumo
Mi home app ithil support akunilla
Oru sadha 720 p tvyil ithu vangichittu 4k kittumnnu aarum pradeeshikkanda...athil optionil 4k ndenkilum output 720 p thenne ayirikkum🚶♂️🤗
Hoco ew10pro earbuds revidew cheyyamo
Videos download cheyyanam enkil connect cheythitta tv yil storage veno
Samsung smart tv യിൽ connect ചെയ്യാൻ പറ്റുമോ
ഇത് മോണിറ്ററിൽ നടക്കുമോ
FHD vanghichude nallathalle
Ithu led tviyil mathrme support aavukulluvo.. Atho pazhaye petti tvyil support aavumo.. 🙂
Yes you can connect your old tv by using a HDMI to AV converter !
Hi Mr. Jayaraj,
It's me, Ashok Kumar from Chalakudy. I liked the video. It's very useful. Is it possible to connect our laptop to the TV after connecting this device wirelessly?
Warm regards !
Hi jayarsj എന്റെ പാനാസോണിക് tv യുടെ റിമോട്ട് നഷ്ടമായി, പുതിയത് വാങ്ങിയപ്പോൾ പെയർ ആകുന്നില്ല... ഇനിഎന്ത് cheyyum
Phone screen share cheyyan pattumo..?
computer monitor connect cheyyan pattumo
എൻ്റെ വീട്ടിൽ സോണിയുടെ പഴയ LCD TV ആണ്.അതിൽ SCREEN MIRRORING അല്ലെങ്കിൽ MOBILE CONNECT ചെയ്യാൻ പറ്റില്ല. ഈ STICK USE ചെയ്താൽ PHONE TV യുമായി CONNECT ചെയ്യാൻ പറ്റുമോ?
i have that same question 🙋♀️
Yes
Foxsky 32 HD tv നല്ലതാണോ?? Smart bazar ൽ 7500 രൂപക്ക് കിട്ടുന്നുണ്ട്... നല്ലതാണോ??
Chromecast with Google TV 4k/ HD adipoli aanu. Better ui and runs really well.
Link to buy
ലിങ്ക്
@@sijojai9474 yes. You can. Jio cinema can be downloaded. Google app store und built in. World cup okke I had seen like that through jio cinema during that time✌️
@@tjyt1498on both chrome cast and Xiaomi right?
@@sijojai9474 I don't know much about the xiaomi one. I've used a fire stick earlier and switched to the chromecast one with google tv when it came out last year. So far, it's a good buy and runs well.
If the xiaomi one runs google tv then you should be able to access the playstore, in which case it shouldn't be a problem to install jio cinema. However, jio tv isn't available on TV as of now. There is a workaround to sideload it. You can search for that tutorial on TH-cam.
Ithu satha LG tv il pattumo 😌
Amazon stick undallo ithupole...athumayi compare cheyyumbol ith nallathanoo??
Amazon fire stick VS Mi Stick VS Chrome oru video edamo?? ... Ethu thammil entha difference?? Which is better.... Oru idea ellathondanee
ഇതിനെക്കാൾ ഉചിതം mi ബോക്സ് വാങ്ങുന്നത് ആണ് നല്ലത് കാരണം അതിൽ USB port ഉണ്ട് അതിൽ മൗസ് സെറ്റ് ചെയ്യാം. ഇതിൽ അത് പറ്റില്ല
സ്മാർട്ട് ടിവികൾ മേടിക്കാതിരിക്കുന്നതാണ് നല്ലത് നോർമൽ ടിവികൾ മേടിച്ചിട്ട് ഇത്തരം സ്റ്റിക്ക് ഉപയോഗിച്ച് സ്മാർട്ട് ആക്കുന്നതാണ് നല്ലത് ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കിട്ടിയില്ലെങ്കിലും അതുപോലെ തന്നെ സ്ലോ ആകുകയാണെങ്കിലും സ്റ്റിക്ക് മാറ്റി പുതിയ വേടിച്ച് പരിഹരിക്കാൻ സാധിക്കും സ്മാർട്ട് ടിവി ആണെങ്കിൽ അത് കേടാവുന്ന ഉപയോഗിക്കണം ഒന്നു മാറ്റം വരുത്താൻ നമുക്ക് സാധിക്കുകയില്ല അതുപോലെതന്നെ സർവീസ് കോസ്റ്റും സ്മാർട്ട് ടിവികൾക്ക് കൂടുതലാണ് കംപ്ലൈന്റ്റ് വരാനുള്ള ചാൻസ് കൂടുതലാണ്
നോർമൽ ടീവി എന്ന് ഉദ്ദേശിച്ചത് പിക്ചർ ട്യൂബ് ടീവി ആണൊ 🤔🤔
@@sreejithsudhakaran5762 alla led tv thanne base model kittum
HD support mathram ulla TVyil engane 4K content kanan patum? athum HDR
Kanan pattilla bro..Hd support anenki hd il mathre stream aku..4k support vare undenn anu udhesikunnath
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘
@@Amaldev047 ela
@@Amaldev047അത് ശരിയാ.. ആരും ഇല്ല. നിർത്തിക്കോ പറ്റുന്നില്ലെങ്കിൽ.
@@sreerajr5354 Hdrum 4k yum okke ulla tv anel ith kuttanda karyam undo? Already smart ayirikkum aa tv...
Bro Apple Tv 4k Box Vaangi Test Cheyyavo
Jio fiber setupbox vechal nallatha
Bro "sharp" Company de old back thalliya oru tv ondu vallom nadakuvvo
Eee productinte buy link okke discriptionil ettukoode
ഇതിൽ google browse ചെയ്യാൻ പറ്റുമോ live കാണാൻ പറ്റുമോ
Samsung tv yil aanelo. Etha medikendey
Nammuk oru pendrive video 4k yil support akumo eth upayogichal
എനിക്ക് തോന്നുന്നത് 5000 rs ന് ഇത് വാങ്ങുന്നതിലും നല്ലത് mi യുടെ തന്നെ android box വാങ്ങുന്നത് ആണ്. അതിൽ പെൻഡ്രൈവും connect ചെയ്യാം. Usb port ഉള്ളത് കൊണ്ട് keyboard or mouse ഒക്കെയും connect ചെയ്യാം..
Athe bro athanu better
Entel undayirunnu mi box 1 year kazhighapol adhe kedayi
Oru samshayam micro cable tvyile usb portil connecte cheyyan patumo
Ellaa tvyilum work aavo
Monitor connect cheyyan patto?
ഏത് ബ്രാൻഡ് ടിവി ക്കും ഉപയോഗ സാധ്യമാണോ
Sony smart TV il wrk aavo ith
Screen mirroring pttumo
Amazon fire stick same item.. Rate only 2499/=
Sound button &power button illa
Screen mirroring ondo ithil
Innu ravile koode search cheytha content🥵💯
Is it support Kerala vision i
Jayaraj bro നിങ്ങളുടെ name പറഞ്ഞു കൊണ്ട് ടെലഗ്രാം ഇൽ ഒരാൾ message അയക്കുന്നുണ്ട്. എന്റെ 1500 പോയി എല്ലാരും സൂക്ഷിക്കുക. പുതിയ ഫോൺ തരും എന്നാണ് മെസ്സേജ്. ശരിക്കും നിങ്ങൾ തന്നെ. അത്ര perfect ആയ id yum photo yum aan ഉള്ളത്🙃
Tv റിമോട്ട് ഷാർപ് ആണ് അതു miss ആയി ഇനി ഇതു പറ്റുമോ
Web os tv android ആക്കാൻ പറ്റോ.... Plz reply
Normal led tvyil support avumo sharp companiyude tvyil support cheyyo
yes
Ella tvyilym support cheyyum
Hdmi port illel athinulla convertor vaangaan kittum
മൊബൈൽ കണക്ട് ചെയ്യാൻ പറ്റുമോ
ഇത് കാണുന്ന പഴയ ടിവി (CRT) വീട്ടിൽ ഉള്ള ഞാൻ 😊
😍
അതും സ്മാർട്ട് ആകാം
Athilum use cheyyaam
Athil engine use chaiyum
@@sreejithm.s6225 hdmi converter kittum..pazhaya yellow,white,red ports ne hdmi aakkaanullath..
Ath vaanganam...
Athil connect cheyth use cheyyaam
Gta 5 Kallikkan Pattumo?
വൈഫൈ ഇല്ലാത്ത വല്ല സംഭവവും ഉണ്ടോ
മൊബൈൽ ഫോണിൽ ഉള്ളത് ടിവിയിൽ കാണാൻ പറ്റുന്ന ഏതെങ്കിലും ഡിവൈസ് ഒന്ന് പരിചയപ്പെടുത്താമോ
@_MrJayarajGNath ഹലോ
Can we watch cricket channels
Hi.. chetta oru cheriya samshayam.. ente oru thoshiba tv aanu.. athil nammal usb use cheythu movies play cheyyumbo seeking fuction work aakunnilla..e dvice vazhi mx player use cheythu tvlu connect cheytha usb ulla movi kanan pattuvoo??
Best gaming phone video cheyyo pllz.... 🙏🏻
1100 നോകിയ
hdmi male to female cable
if tv display only support full hd ? then whats the point of streaming in 4 k? .. same goes for HDR also . ( display need to support HDR right ? )
@_MrJayarajGNath how?
Resolution kittu mayirikum but quality kittuluirkum
Ivan aale pattikunnu🤣
Play store undo vere apps install cheyan pattumo
എൻ്റെ ടിവി Samsung ആണ്.അതിലും സാധ്യം ആണോ?
Where to buy?
Chetta ethe egena vagende
Voice assist work cheyyumo
Hello bro ഇത് ടീവിയുടെ ബെക്കിൽ കുത്തിയാൽ tv യുടെ മുന്നിൽ നിന്ന് മാറ്റിയാൽ remort വർക്ക് akumoooo
How to purchase this exact item
24 inch tv yil support cheyyumo
Smartunde tachaan pttumo?
Smart TV യെ Android TV or Google TV ആക്കാൻ പറ്റിയ എന്തെങ്കിലും devise ഉണ്ടോ
Amazon product better aahno?sir
BRO.. Samsung 32 size smart tv anu veetil ullatu Pendrive correct chyth movie kanumbol chila files trouble shot kanikum ah file open avilla, ennale same gb file chilath open akum.. application VLC player download chyn patumo? e gadget veyvh application download nadakumo??
Yes bro,android apps ellam use cheyyam,vere mi box 4k und athil namuk pendrive connect cheyyam, but ithil pendrive connect cheyyan pattilla
താങ്കൾക്ക് നല്ലത് Mi4k box ആണ്..അതിൽ പെൻഡ്രൈവ് വർക്ക് ആവും.kodi player അല്ലെങ്കിൽ vlc player വഴി ഓഡിയോ,വീഡിയോ ഫയലുകൾ play ചെയ്യാം..kodi player ആണ് കുറച്ചുകൂടി നല്ലത്. DTS ഫയലുകൾ സപ്പോർട്ട് ചെയ്യും.bt kodi app size കൂടുതൽ ആണ്.ഒപ്റ്റിക്കൽ ഔട്ട് വഴി ഓഡിയോ ഹോം തീയേറ്ററിലേക്കും കണക്ട് ചെയ്യാം..
Without phone Pattumo?
Itane alle android boxum cheyn
TV Android aanengil mathramano ithu work avukayollo?
E football.... Games okke kalikkan pattumoo
EF♥️
Atila😂
ഏത് കമ്പനിയുടെ ടിവി ആയാലും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമോ
Yes HDMI port Wi-Fi venam
Ente tv one plus y series ahn 🙂 wifi thanne on aavum off aavum... Onnum cheyan pattunila .. Tv replace cheythea nu ennitum ii prob vannu.... Ith use aakiyal appol ath ok aakam elle🙂
yes
Ethernet cable connect chez patto
ഇത് കണക്ട് ചെയ്തിട്ട് ആ ടീവി മൊബൈൽ കണക്ട് ചെയ്യാൻ പറ്റുന്നോ?
കാസ്റ് സ്ക്രീൻ ഉണ്ടോ?
ഇത് സോണി യുടെ പഴയ led ടിവിൽ പറ്റുമോ