Thanks ഒരു സംശയം ചോദിച്ചോട്ടേ ഒരു 8 K Tv ഉണ്ടന്ന് വിജാരിക്കുക അതിൽ 4 K support ചെയ്യുന്ന ഒരു movie കാണുക എന്ന് വിജാരിക്കുക അപ്പോൾ clarity നല്ല വ്യത്യാസം വരുമോ Picture full screen ൽ കാണാൻ പറ്റുമോ അതോ Screen ൽ ചെറുതായിട്ടാണോ കാണുന്നത് ?
ബ്രോ. എന്റെ ഫോൺ റെഡ്മി note 7 പ്രോ FHD+ SCREEN ആണ്. പക്ഷെ ഇതിൽ 4K recording ഉണ്ടെന്ന് പറയുന്നു അപ്പോൾ അത് gimmick ആണോ? പക്ഷെ ഇതിൽ 4K resolution video support ഉണ്ട്. അത് പോലെ 4k യുടെ ഉയർന്ന ratio ( format name മറന്നു) ഈ ഫോണിൽ support ആവുന്നില്ല. hang ആകുന്നു. എന്റെ ഒരു സംശയം നമ്മുടെ FHD+ DISPLAY ൽ 4K video clarity ലഭിക്കുമോ
Very use full video.. ചേട്ടാ ഒരു സംശയം. എനിക്ക് ഒരു 4കെ ക്യാമറ കിട്ടി പേക്ഷെ അതിലെ വീഡിയോ എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ പ്ലൈ ചെയ്യാൻ പറ്റും. എങ്ങനെ ബോർമന്റ്റ് ചെയ്യാൻ പറ്റും ഏതെങ്കിലും ഫോണിൽ സപ്പോർട് ചെയുന്ന ഫ്രീ ആപ്സ് ഒണ്ടോ.. please replay..
ഞാൻ വളരെ കാലമായി അന്വേഷിച്ചുകൊണ്ടിരുന്നു അറിവാണ് താങ്കൾ പകർത്തുന്നത് ഒരുപാട് നന്ദി
Welcome
നല്ല ഇൻഫർമേഷൻ 😁
Thanks
ഒരു സംശയം ചോദിച്ചോട്ടേ ഒരു 8 K Tv ഉണ്ടന്ന് വിജാരിക്കുക അതിൽ 4 K support ചെയ്യുന്ന ഒരു movie കാണുക എന്ന് വിജാരിക്കുക
അപ്പോൾ clarity നല്ല വ്യത്യാസം വരുമോ
Picture full screen ൽ കാണാൻ പറ്റുമോ
അതോ Screen ൽ ചെറുതായിട്ടാണോ കാണുന്നത് ?
Clarity kittilla
ബ്രോ. എന്റെ ഫോൺ റെഡ്മി note 7 പ്രോ FHD+ SCREEN ആണ്. പക്ഷെ ഇതിൽ 4K recording ഉണ്ടെന്ന് പറയുന്നു അപ്പോൾ അത് gimmick ആണോ? പക്ഷെ ഇതിൽ 4K resolution video support ഉണ്ട്. അത് പോലെ 4k യുടെ ഉയർന്ന ratio ( format name മറന്നു) ഈ ഫോണിൽ support ആവുന്നില്ല. hang ആകുന്നു. എന്റെ ഒരു സംശയം നമ്മുടെ FHD+ DISPLAY ൽ 4K video clarity ലഭിക്കുമോ
Bro
Ente 4K tv . 1080i@60hz ano 1080p@50hz ano Nallath? Aspect ratio um etha nallath?
1080i@60hz or 1080p@50hz ethil etha best tv led aan
Enthukondanu oru same 1080p randu videokalil randu size undakunnath..
വളരെ കാലമായി അന്ന്വേഷിച്ചു നടന്നു
Very good. Smart TVയെക്കുറിച്ചു ഒരു വീഡിയോ ഇടാമോ?HD, HDMI, 4K എല്ലാം ഉൾപ്പെടുത്തി ...?
Very use full video.. ചേട്ടാ ഒരു സംശയം. എനിക്ക് ഒരു 4കെ ക്യാമറ കിട്ടി പേക്ഷെ അതിലെ വീഡിയോ എങ്ങനെ ആൻഡ്രോയ്ഡ് ഫോണിൽ പ്ലൈ ചെയ്യാൻ പറ്റും. എങ്ങനെ ബോർമന്റ്റ് ചെയ്യാൻ പറ്റും ഏതെങ്കിലും ഫോണിൽ സപ്പോർട് ചെയുന്ന ഫ്രീ ആപ്സ് ഒണ്ടോ.. please replay..
OnePlus 6 il ee video kannunna la njan 🤣
180 allalo 1080 alle 2:10
അതെ. പറഞ്ഞപോ തെറ്റിപോയതാ
HEVC athava x265 enthannenn parayo .x256 ,x265 ithokke
Already done. Pls search video formats
@@ibcomputing TG bot undakkunnath ittittundo?
@@iamchishiya no
@@ibcomputing marie pollathe bot undakkan kayyyo
pixel maarunnatanusarichu Sound quality yil maattam varumooo ?
Ningal pwoli. Keep it up 👍🏼
ആഹാ.... എല്ലാ വീഡിയോലും ഉണ്ടല്ലോ
Ariyenda kariyam thanks
Video bit rate ennal enthanu?
Super video. Thanks a lot
Informative 👍🏻👍🏻
Good information cheta
Thank you
1366×768 which pixel???
Pazhaya crt yil lines Alle ullathu
Very good 👍👍
Thank you
Video ntea idayi cheriyoru light music add cheythal nannayirikkum .. like #Beebom guys..kelkkanum oru vibe kitum..
Onnu podo kure kutam kandupidikan kureyennan undu . Vdoyil parayunna karyangal kelkan thalparyamundenkil bgm undel polum sredhikkilla
Best wishes
Haii💟
Super bro
Nalla video
Thank you
Bro.. 1080p blueray x.264( file size2.7gb) & 360p.mkv( file size 4.3 gb) വീഡിയോ ക്വാളിറ്റിയിൽ ഏതാണ് bttr?
രണ്ടിലും ഫയൽ സൈസ് വ്യത്യാസമനുസരിച് വീഡിയോ ക്വാളിറ്റിയിൽ mattamundakumo?? Pls reply
ഉണ്ടാവും. 4gb ullath 360p ആണ്. സോ ക്ലാരിറ്റി കുറയും.
Video clariy top blue ray ano, athilum bttr ethanu??
Keep doing.💕
Perfect,
Thanks
Kiduvey
👍👍👍👍
🔥🔥🔥
usefull
Super
Thank you
@@ibcomputing
Welcome
One eighty പി അല്ലല്ലോ.. ten eighty പി അല്ലെ??
അതെ. പറഞ്ഞപോ തെറ്റിപോയതാ
അവസാനത്തെ റോഡിൽ 😂😂😂
Supporttttttttt💪💪💪💪💪💪💪👍👍👍👍👍👍👍
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ വാട്ട്സപ് ഗ്രൂപ്പുകള്‍ വാട്ട്സപ്പ് സ്റ്റാറ്റസ്.. ഇതിലൂടെ ഒക്കെ ഷെയര്‍ ചെയ്ത് കൂടെ നിക്കണേ
Good
Phonil movies kanumbo eethan nallath
H265 720p is enough
Supper