"നടിയുടെ മുറിയിൽ കയറിയ സംവിധായകനെ എനിക്കറിയാം, തെളിവ് എന്റെ കൈയിലുണ്ട്";ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Hema Committee Report :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവുകൾ ഉണ്ടെങ്കിൽ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണം.മറ്റു കേസുകളിൽ കുറ്റക്കാരുടെ പേരുകൾ പുറത്തുവിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ എന്തുകൊണ്ട് പുറത്തുവിട്ടുകൂടെന്നും കുറ്റക്കാർ ശിഷിക്കപ്പെടണമെന്നും
    Ansiba Hassan
    #hemacommitteereport #malayalamfilmindustry #malayalamfilmindustry #malayalammovie #malayalamactress #keralagovernment #news18kerala #malayalamnews #keralanews #newsinmalayalam #todaynews #മലയാളംവാർത്ത #live
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 279

  • @abdullavazhayil4868
    @abdullavazhayil4868 19 วันที่ผ่านมา +115

    ആരും പേര് പറയാൻ താൽപര്യപ്പെടുന്നില്ല.... പിന്നെ എങ്ങിനെ ഇതൊക്കെ നിയന്ത്രിക്കും 🤔

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา +5

      പേര് പറയാത്തത് നമ്മളോരാരുത്തരും ബാധ്യസ്ഥരാണ്. നമ്മളാണ് അധികാരത്തിലേറ്റിയത്

    • @anilbaskar2801
      @anilbaskar2801 18 วันที่ผ่านมา

      Ivanmaronnum Parayilla... Karanam Ivanmarokke Thudachu Kodukkunnavanmaranu Alla Pinne...

    • @sreelakshmit6230
      @sreelakshmit6230 16 วันที่ผ่านมา

      ​@@anilbaskar2801ivark arhu teliyikkan pattigillenkil pine defamation nu avar case kodutal ivar pedum...pine parathi kar parayati moonamatorql parayunnatine vere noolamalakal vereyum

  • @Sree_jith_Sree
    @Sree_jith_Sree 19 วันที่ผ่านมา +120

    നമ്മൾ മലയാളികൾ ഇപ്പോൾ ചെയ്യേണ്ടത്.
    ഇരയാക്കപ്പെട്ട സ്ത്രീകൾ അത് പുറത്തു പറയുമ്പോൾ അവരുടെ ഒപ്പം നിൽക്കുക.
    നമ്മളാൽ കഴിയുന്ന പിന്തുണ അവർക്ക് നൽകുക.

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 19 วันที่ผ่านมา

      അവർ പറഞ്ഞത് നുണയാണെങ്കിൽ എന്ത് ചെയ്യും. കാശിനു വേണ്ടി കിടന്ന് കൊടുക്കുന്ന പെണ്ണുങ്ങൾ ഉള്ള നാടാണ്. അവർ കോടതിയിൽ പോയി തെളിയിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം ആരാണ് കുറ്റക്കാർ എന്ന്‌.

    • @Ditto_zccccc
      @Ditto_zccccc 18 วันที่ผ่านมา +1

      Avar thane double stand aanu pine aanu koode nilkunnath

    • @rejanipradeep9598
      @rejanipradeep9598 18 วันที่ผ่านมา +1

      👍🏻👍🏻

    • @joymuhammed9103
      @joymuhammed9103 17 วันที่ผ่านมา

      Cinimakarikalku.kootu.nilkkenda.karyamilla

    • @AnuVj-jq2xs
      @AnuVj-jq2xs 15 วันที่ผ่านมา

      അതു എന്ത് കൊണ്ട് ആണെന്ന് മനസ്സിൽ ആക്കാവുന്നതേ ഉള്ളൂ. ആണുങ്ങൾക്ക് നല്ല സ്വാധീനം ഉണ്ട്. Parathikari ഏറ്റവും ഒടുവിൽ ചീഞ്ഞു നാറും.​@@Ditto_zccccc

  • @user-wz8fw1xz8t
    @user-wz8fw1xz8t 19 วันที่ผ่านมา +52

    പേര് പറയാൻ പേടിയാണെങ്കിൽ ഇത്രയൊക്കെ പറഞ്ഞത് എന്തിനാണ്. ഞാൻ കണ്ടു എന്നു പറഞ്ഞാൽ പോരാ. നിങ്ങളും പുറത്തു കൊണ്ടുവരണം.

  • @brightsides9400
    @brightsides9400 19 วันที่ผ่านมา +49

    പ്രതികാരവും, ബലാൽക്കാരവും, ദുർന്നടപ്പും, കൊലപാതവും, പരസ്ത്രീ പുരുഷ ബന്ധവും, കുടുംബ ബന്ധങ്ങൾക്ക് വില കൽപ്പിക്കാത്തതുമായ കെട്ടുകഥകൾ കൊണ്ട് ഉണ്ടാക്കിയ സിനിമകളും, സിരിയലുകളും കണ്ടതു കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മെച്ചം ഉണ്ടായിട്ടുണ്ടോ?

    • @preethap1927
      @preethap1927 19 วันที่ผ่านมา +6

      Oikkallum arkkum oru gunavumilla

  • @victorantony3407
    @victorantony3407 19 วันที่ผ่านมา +78

    മമ്മൂട്ടി.മോഹൻലാൽ സിദ്ദീഖ് ഇനി മാറിനിൽകട്ടെ, പുതിയ ആളുകൾ വരട്ടെ

    • @Firdou167
      @Firdou167 18 วันที่ผ่านมา +1

      Hashir pwole ullavark support kodukanam pleaseeee

    • @AmeenAl-d9l
      @AmeenAl-d9l 18 วันที่ผ่านมา +3

      നീ ആദിയം മാറിനിൽക്ക് 😂😂

    • @kavi1501
      @kavi1501 17 วันที่ผ่านมา

      Ellam kanakku thanne .

    • @JustLuckJustluck
      @JustLuckJustluck 16 วันที่ผ่านมา

      Mattavanmaar**Vaanamadichathinu**!!MammoottyEnthinuMaariNilkanam**??MammuAa**AsaanMaargiga**JeevithakarananldoPulley****??

    • @naveenzebby4172
      @naveenzebby4172 16 วันที่ผ่านมา

      ​@@AmeenAl-d9lതൈക്കിളവന്മാർ ഒക്കെ എന്തിനു കടിച്ചു തൂങ്ങി നിൽക്കുന്നു ഇനി ഈ പവർ ഗ്രൂപ്പ് തൈക്കിളവന്മാർ നിയന്ത്രിക്കുന്ന ഒന്നാണോ

  • @Aboobacker-ir4ne
    @Aboobacker-ir4ne 15 วันที่ผ่านมา +17

    സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം കഴിഞ്ഞതിനുശേഷം
    മാധ്യമ രംഗത്തുള്ള സ്ത്രീകളുടെ ലൈംഗികാതിക്രമാനുഭവങ്ങളെ കുറിച്ച് അന്വേഷിക്കാനും ഒരു കമ്മീഷൻ വേണം

    • @afrinshamnath5thbaidhinfat947
      @afrinshamnath5thbaidhinfat947 14 วันที่ผ่านมา +1

      👍

    • @maaniittoopadukalil4727
      @maaniittoopadukalil4727 13 วันที่ผ่านมา

      വളരെ അത്യാവശ്യമാണ്.മാപ്രകളിലെ നെല്ലും പതിരും തിരിച്ചറിയണം.

  • @narayanankutty5973
    @narayanankutty5973 17 วันที่ผ่านมา +42

    ശ്രീ പദ്മകുമാർ താങ്കൾക്കു ഒരു ബിഗ് സല്യൂട് 👍👏

  • @user-kg3jm7eb4p
    @user-kg3jm7eb4p 19 วันที่ผ่านมา +27

    ഇനി ഇറങ്ങുന്ന പുതിയ സിനിമാ തുടങ്ങുന്നതിന്റെ മുമ്പ് ഒരു നടിയെയ്യും ഉപദ്രവിച്ചിട്ടില്ലയെന്നുഎഴുതികാണിക്കണം.സ്റ്റണ്ട്സീനള്ള സിനിന്മകളിൽ ഒരുമൃഗത്തിനെയുംഉപദ്രവിച്ചിട്ടല്ലന്നു കാണിക്കുന്നപോലെ

  • @nishanthjayan9756
    @nishanthjayan9756 19 วันที่ผ่านมา +36

    എത്ര പോക്സ്സ കേസ്സ് ഉണ്ടാക്കിയാലും സൂപ്പർ,മെഗാസ്റ്റാറുകളുടെ ഫാൻസ് സപ്പോർട്ട് ചെയ്യാനും, തെറി പറയാനും വരും,. ഇവരെയൊക്കെ സംരക്ഷിക്കാനും ദുബായിൽ, അമേരിക്കയിലും കൊണ്ടുപോകാനും വലിയ മാൾ മുതലാളിമാരും രംഗത്തു ഉണ്ട്..

  • @user-jd5nv3jd9
    @user-jd5nv3jd9 19 วันที่ผ่านมา +50

    എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം

    • @natarajanv152
      @natarajanv152 19 วันที่ผ่านมา +4

      😅😅😅😅😅😅

    • @rockshorts9731
      @rockshorts9731 19 วันที่ผ่านมา +2

      😂😂😂😂😂

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา +3

      സെറ്റിൽ കാച്ചിയ കടുക്കാവെള്ളം നിർബന്ധമാക്കിയാൽ മതി🤣🤣🤣

    • @luna_bee_-_
      @luna_bee_-_ 19 วันที่ผ่านมา

      😅😅​@@unnikrishnan6168

    • @naveenzebby4172
      @naveenzebby4172 16 วันที่ผ่านมา +1

      എപ്പോഴും locked ആയിരിക്കുമോ മുള്ളാൻ പോണങ്കിൽ താക്കോൽ തേടി പോകേണ്ടിവരും 😁

  • @AnwarAnwar-id9mj
    @AnwarAnwar-id9mj 19 วันที่ผ่านมา +65

    ധൈര്യമില്ലെങ്കിൽ പറയരുത്😂😂

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 19 วันที่ผ่านมา +1

      Athe

    • @preethap1927
      @preethap1927 19 วันที่ผ่านมา +1

      Athe

    • @anupamaanu9534
      @anupamaanu9534 19 วันที่ผ่านมา +4

      ആർക്കായാലും ജീവനിൽ കൊതി ഉണ്ടാവിലെ 😁... ഇതാകുമ്പോ വാതിലുകൾ മുട്ടിയ സംവിധായകന്മാർ പ്രൊഡ്യൂസർ മാർ ഒക്കെ ചിന്തിക്കുന്നത് എന്നെയായിരിക്കോ എന്നോർത്തു ചിന്തിച്ചു തല പുകച്ചിരിക്കും 😁😋😁😁😁

  • @sreejav8778
    @sreejav8778 15 วันที่ผ่านมา +5

    Hema committee report expose on Malayalam industry is a big blow.

  • @jishnuvasudev5655
    @jishnuvasudev5655 19 วันที่ผ่านมา +52

    പേര് പറയണം അല്ലാതെ ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 19 วันที่ผ่านมา

      അയാളുടെ സംരക്ഷണം ഏറ്റേടുക്കാൻ പറ്റുമോ? സിനിമാ ലോബിയാണ് അധികാരവും പോലീസുo ആവശ്യത്തിലധികം പണവും മദ്യവും പിന്നെ എന്തും ചെയ്യാൻ തയ്യാറുള്ള ഫാൻസ് അസോസിയേഷനും കുറേ ഗുണ്ടകളും എല്ലാമുല്ല ഒരു ഗ്യാങ് ആണ്

    • @GeethaAbraham-kl2zi
      @GeethaAbraham-kl2zi 19 วันที่ผ่านมา +2

      സത്യം

  • @thankolinmansas80
    @thankolinmansas80 15 วันที่ผ่านมา +3

    വളരെ സത്യം production controllers അവര്‍ക്ക്‌ ഇതിലൊക്കെ നല്ല പങ്ക്‌ ഉണ്ട്

  • @fasujavlogs9276
    @fasujavlogs9276 14 วันที่ผ่านมา +1

    പത്മകുമാർ സർ പറഞ്ഞതാണ് യാഥാർഥ്യം 🌹ബിഗ് സല്യൂട്ട് സർ 🥰🥰

  • @santhoshkumar6177
    @santhoshkumar6177 12 วันที่ผ่านมา +1

    മുഴുവൻ വേട്ടക്കാരുടെയും പേരുകൾ പുറത്തുവിടണം.പണം കൊടുത്തു സിനിമ കാണുന്ന കേരളസമൂഹത്തിന് അത് അറിയാൻ അവകാശമുണ്ട്.

  • @leelasivadas6740
    @leelasivadas6740 15 วันที่ผ่านมา +4

    ഈ നടി മാർക്ക്‌ വീട്ടിൽ ആരും ഇല്ലേ. അന്ന് അവർ എവിടെ ആയിരുന്നു. ക്യാഷ് വാങ്ങി സുഖിച്ചു. ഇപ്പോൾ പരാതി. കഷ്ടം

  • @Sansspace
    @Sansspace 18 วันที่ผ่านมา +8

    ഞാൻ കുറെ വാദിച്ചു... മമ്മൂക്ക നിങ്ങൾക്കു 23 യേർസ് 72ഇലും ഞാൻ എന്ന ഫാൻ... പക്ഷെ തിലകൻ നെ കുറെ കഷ്ടപ്പെടുത്തി... മാറ്റി നിർത്തിച്ചു എന്തിനു.. എന്റെ ഫിലിമിൽ എനിക്ക് മാത്രം വേണം മുൻഗണന.. എന്റെ വീട്ടിൽ വെച്ചാണ് ഇൻസ്‌പെക്ടർ balaram ഷൂട്ട്‌ ചെയ്തത്.. പെണ്ണ് വിഷയത്തിൽ മമ്മുക 100%ക്ലീൻ പക്ഷെ തിലകൻ സാറേ വലത്തേ വേദനിപ്പിച്ചു അതു പോലെ മോഹൻലാൽ ഇവർ എല്ലാം ഇനി സിനിമയിൽ നിന്നും പോകണം.. ഇന്നലെ തിലകൻ സാറിനു മോക്ഷം കിടു

    • @Firearrowlj7nn
      @Firearrowlj7nn 17 วันที่ผ่านมา

      Ask shammi why Thilakan had issue with Mammotty. He used to drink in the sets and make fun of mammotty saying he is not good actor etc. so mammotty started refusing to have him in his movies. And when thilakan acted in vinayan movie againt the wishes of Amma , everyone refused to act with him.

  • @user-hf2gf3tb9k
    @user-hf2gf3tb9k 18 วันที่ผ่านมา +6

    ആണത്വം ഉണ്ടെങ്കിൽ നിങ്ങൾ പറയണം മിസ്റ്റർ

  • @rajanpk6466
    @rajanpk6466 19 วันที่ผ่านมา +3

    തീർച്ചയായും ഇവരുടേതായ ഒരു വ്യക്തിത്വം അവർക്ക് പുലർത്താൻ കഴിഞ്ഞില്ല അതാണ് അതിന്റെ കാതലായ പ്രശ്നം

  • @tajnotpm6281
    @tajnotpm6281 19 วันที่ผ่านมา +14

    പേര് പറയാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഇവനെയൊക്കെ എഴുന്നെള്ളിക്കുന്നത്?

  • @praveeshpravi2766
    @praveeshpravi2766 19 วันที่ผ่านมา +36

    എല്ലാവർക്കും എല്ലാവരെയും അറിയാം ഒന്നും പേര് പറയില്ല ഒന്നുകിൽ ഫെയിമിന് വേണ്ടി പറയുന്നു അല്ലെങ്കിൽ നട്ടെല്ലില്ലാത്ത നായ്ക്കൾ ആണ് എല്ലാം

  • @user-hn1lh1ru3z
    @user-hn1lh1ru3z 18 วันที่ผ่านมา +4

    ഇവിടെ മലയാളം സിനിമയിലെ മൊത്തമായിട്ടും കുറ്റം പറയേണ്ട ഒരു ആവശ്യവുമില്ല...
    ചിലർക്ക് അങ്ങനെ പരാതിയുണ്ടെങ്കിൽ കുറ്റം ചെയ്തവർക്കെതിരെ ശിക്ഷ നടപ്പാക്കണം...
    ഇവറ്റകൾക്ക് നല്ല ഫെയിം കിട്ടിയിരുന്നെങ്കിൽ പരാതിയിലായിരുന്നു...😂
    ഒന്നും ആവാത്ത വരാണ് ഇപ്പോൾ വന്നു മോങ്ങുന്നത്... അതൊക്കെ അപ്പോൾ പരാതി പറയണ്ടേ

  • @suneeshkoorad7150
    @suneeshkoorad7150 19 วันที่ผ่านมา +7

    പേര് പറയാൻ പറ്റില്ലെങ്കിൽ ഈ കാര്യം തന്നെ പറയരുത് പുല്ല്

  • @joejim8931
    @joejim8931 15 วันที่ผ่านมา +2

    ശെരിക്കും സിനിമക്കാരൻ സന്തോഷ്‌ പണ്ഡിറ്റ്‌ ആണ്.

  • @GeethaAbraham-kl2zi
    @GeethaAbraham-kl2zi 19 วันที่ผ่านมา +3

    പേരറിയാം പക്ഷേ പേര് പറയില്ല .. ഈ ഡയലോഗ് എല്ലാവർക്കും പറഞ്ഞുകൂടെ .

  • @jayakumarspillai6078
    @jayakumarspillai6078 15 วันที่ผ่านมา +1

    വഴങ്ങിക്കൊടുത്തിട്ട് അധികാര സ്ഥാനത്തു എത്തുന്ന ധാരാളം പേരുണ്ട്.

  • @sobhanasatheesan6176
    @sobhanasatheesan6176 15 วันที่ผ่านมา +2

    Well said

  • @ShihabKnshihab
    @ShihabKnshihab 19 วันที่ผ่านมา +9

    കൺട്രോളർ ബാദുഷ അല്ലാതെ വേറെ ആരുമില്ല

  • @mohandasg7530
    @mohandasg7530 15 วันที่ผ่านมา +2

    സിനിമ യെകലയെന്നുപറയരുത്
    അത് വെറുംവെടിശാല/ പടക്കപ്പുര
    അടി,പിടി,വെടി
    അതാണ് സിനിമ.

  • @MujeebT-m8i
    @MujeebT-m8i 19 วันที่ผ่านมา +6

    ജഗതീഷ് പേടിത്തൊണ്ടൻ ചുണ ഉണ്ടകിൽ പേര് പറയെടാ നീ ആരെയാണ് പേടിക്കുന്നത് ഭീരുക്കൾ

  • @algaanand
    @algaanand 15 วันที่ผ่านมา +1

    ഒരു strong complaint wing വക്കുക.. നട്ടെല്ല് ഉള്ളവരെ അതിൻ്റെ administration ഏൽപ്പിക്കുക.... എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ ആണയലും പെണ്ണായാലും complaint കൊടുത്താൽ ,അന്വേഷണത്തിൽ സത്യം ഉണ്ടെന്ന് കണ്ടാൽ മിനിമം 5 കൊല്ലം ban ചെയ്യുക... അഭിനയം മാത്രമല്ല, production ഒരു ഫീൽഡ് ലും അവർ വരാൻ പാടില്ല.

  • @balanp1844
    @balanp1844 16 วันที่ผ่านมา +2

    പത്മകുമാർ നേരത്തെ തന്നെ നടിയുടെ അകത്തുണ്ടായിരുന്നിരിക്കണം. അതു കൊണ്ട് കൃത്യമായി അറിയാം.

  • @rahulvadakke-veetil6421
    @rahulvadakke-veetil6421 19 วันที่ผ่านมา +48

    1. മോഹൻലാൽ
    2. മമ്മൂട്ടി
    3. മുകേഷ്
    4. സിദ്ദിഖ്
    5. രഞ്ജിത്ത്
    6. കമാലുദ്ദീൻ
    7. ബി. ഉണ്ണികൃഷ്ണൻ
    8. ബാദുഷ
    9. ഇടവേള (വളി )
    10. ജഗതി
    11. ഗണേഷ്
    12. മണിയൻ പിള്ള
    13. ബാബുരാജ്
    14. ജയസൂര്യ
    ഇത്രയും ആണ് മലയാള സിനിമയിലെ തന്തക്ക് പിറക്കാത്ത പിഴകൾ. ബാക്കി കുറെ എണ്ണം ചത്തു പോയി (നെടുമുടി, മാമുക്കോയ, ഐ വി ശശി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, നസീർ, ബാലൻ കെ നായർ, ജോസ് പ്രകാശ്, ടി ജി രവി, അടൂർ ഭാസി, സത്താർ, ഉമ്മർ) 🤧🤧

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx 19 วันที่ผ่านมา +4

      ഗ്രൂപ്പ്‌ ന്റെ ലീഡർ പേരും കള്ളൻ പെണ്ണ് പിടിയനെ മറന്നു പോയല്ലോ

    • @ice5842
      @ice5842 19 วันที่ผ่านมา +10

      Vijay babu നേരത്തെ deepa thomas ne പീഢിപ്പിച്ചു എന്ന് news vannayirunnu

    • @RP.41
      @RP.41 18 วันที่ผ่านมา +4

      What about Pe10 and 🔔 chettan ?

    • @ambilyjayakumar8113
      @ambilyjayakumar8113 18 วันที่ผ่านมา +6

      Nazeer illa

    • @safeeraharisharis1086
      @safeeraharisharis1086 18 วันที่ผ่านมา

      Mammutiye pakaram dileebine itolu avana itharyum natichad cinimaye

  • @sureshkalyany
    @sureshkalyany 18 วันที่ผ่านมา +2

    എല്ലായിടത്തും പെണ്ണിനെ ചൂഷണം ചെയ്യുന്നു. 🙏🙏🙏

  • @awsomengpgaming6324
    @awsomengpgaming6324 19 วันที่ผ่านมา +4

    Ma. Swapna submitted many proofs but any action from the Government? NO! Because Government means CPM.

  • @salampm184
    @salampm184 19 วันที่ผ่านมา +2

    പേര് പറയാത്ത ആരോപണം ആർക്കും ഉന്നയിക്കാം.. ഇനി ഇപ്പൊ ഇയാൾ തന്നെ ആണോ 🤔🤔😅😅

  • @xhkmt2314
    @xhkmt2314 19 วันที่ผ่านมา +18

    കൊല്ലം തുളസിയണ്ണന്റെ മുറിയിൽ കയറിയതാരാന്നു ആരേലും ഒന്ന് പറ 😂

    • @unnikrishnan6168
      @unnikrishnan6168 19 วันที่ผ่านมา

      മന്ദബുദ്ധിയായ പാവം കോഴി🤣🤣

    • @NILAGARDENS
      @NILAGARDENS 19 วันที่ผ่านมา +2

      രൺജിത്തു😂😂😂😂

    • @varuntce1
      @varuntce1 15 วันที่ผ่านมา

      😂😂😂😂😂

  • @baburaj.1795
    @baburaj.1795 19 วันที่ผ่านมา +18

    വിനയൻ തന്നെ ആ സംവിധായകൻ

    • @sollychandran-tz9ck
      @sollychandran-tz9ck 19 วันที่ผ่านมา +4

      Renjith akum devasuram director

    • @abhijithvijayakumar4676
      @abhijithvijayakumar4676 19 วันที่ผ่านมา +4

      ആഷിഖ് അബു ആയിക്കൂടെ

    • @alexthomas7555
      @alexthomas7555 17 วันที่ผ่านมา

      ​@@sollychandran-tz9ckiv sasi Anne devasuram nte director

  • @NILAGARDENS
    @NILAGARDENS 19 วันที่ผ่านมา +2

    ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല സിനിമ ഉണ്ടായ കാലം മുതലുള്ളതാണ് എൻ്റെ അനുഭവങ്ങൾ ഞാൻ പറയാം1986 മുതൽ 99 വരെ 23 ഓളം സിനിമകളുടെ അണിയറ പ്രവർത്തകനായിരുന്നു അതിൽ 12 സിനിമകളിൽ ചെറിയ റോളുകളിലും ഒരു സിനിമയിൽ സഹനടനായും അഭിനയിച്ചു M എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ഇപ്പോഴത്തെ ഒരു പ്രമുഖ നടൻ D എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള നടിയുമായി കാണരുതാത്ത രീതിയിൽ ഞാൻ കണ്ടു അവർ ഒരുപാട് സിനിമകളിൽ അന്ന് തിളങ്ങി നിന്നിരുന്നു !
    മരണപ്പെട്ടു പോയ ഒരു സംവിധായകൻ നായികമാരെയും പാട്ടുസീനുകളിൽ അഭിനയിക്കാൻ വരുന്ന അന്യ സംസ്ഥാനക്കാരായ പ്രായപൂർത്തി പോലുമാകാത്ത പെൺകുട്ടികളെയും ദുരുപയോഗം ചെയ്തിരുന്നതായും ഞാൻ സഹനടനായ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തു നിന്നും ഇരയായ ആ നായിക എന്നോട് കരഞ്ഞു കൊണ്ടു പറഞ്ഞു ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു ആ ഒരു പ്രശ്നം എന്നെ മാനസികമായി വല്ലാതെ തളർത്തി 21 വയസ്മാത്രം പ്രായമുള്ള എന്നെ ഈ സംവിധായകൻ്റെ ഭാര്യ പല തവണ എന്നെക്കൊണ്ട് പുറത്ത് പറയാൻ പോലും കഴിയാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചു എന്നിൽ നിന്നും അവർക്കൊരു മകൾ ജനിച്ചു അന്ന് 34 yr ന് മുകളിൽ പ്രായമുള്ള അവരുടെയൊപ്പം ചെല്ലാൻ എന്നെ നിർബന്ധിച്ചു എൻ്റെ വീട്ടിലൊക്കെ വിളിച്ച് എന്നെ വേണം എന്ന് അവർ പറഞ്ഞു മാനസികമായി ആകെ തളർന്ന ഞാൻ സിനിമ മോഹം ഉപേക്ഷിച്ച് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ആരതി ഗ്രൂപ്പിൻ്റെ ഒരു ഫാക്ടറിയിൽ ജോലിക്ക് കയറി സിനിമ നമ്മൾ പുറത്തു നിന്നും കാണുന്നതു പോലെയല്ല അത് വലിയ ഒരു ലോകമാണ് അതിൽ വീണവർ തിരിച്ച് ഭൂമിയിലേക്ക് വരിക അത്ര എളുപ്പമല്ല! അവിടുത്തെ പല ആത്മഹത്യകളും ഒരു തരത്തിൽ കുലപാതകങ്ങളാണ് പീഢനങ്ങളും സഹകരണവും ആത്മഹത്യകളും കുലപാതകവും ലഹരിയുമെല്ലാം അവിടെ നടന്നുകൊണ്ടേയിരിക്കും കുരുങ്ങിക്കിടക്കുന്ന നൂലുപോലെയാണ് സിനിമയെന്ന ലോകം അത് കുരുക്കഴിക്കാൻ കഴിയാത്ത രീതിയിൽ വലിയ രാഷ്ട്രീയ വള്ളിയും വടവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു

    • @arundivakar3644
      @arundivakar3644 19 วันที่ผ่านมา +1

      Who is that director?

    • @zacchi87
      @zacchi87 18 วันที่ผ่านมา

      ആ മകളുടെ പേര് അനു എന്ന് ആണോ ?

    • @fg4513
      @fg4513 18 วันที่ผ่านมา

      ​Anu sitara, anushree ivark onnum film background illallo

    • @fg4513
      @fg4513 18 วันที่ผ่านมา

      ​@@zacchi87D vech thudangunna annathe nadi aaranavo

    • @fg4513
      @fg4513 18 วันที่ผ่านมา

      ചേട്ടാ നിങ്ങൾ നായിക യുമായി പ്രണയത്തിലാ അതോ അന്യ സംസ്ഥന junior artist?

  • @leogaming5231
    @leogaming5231 12 วันที่ผ่านมา

    പരസ്പര സഹായ സഹകരണ സംവിധാനമാണ്.അമ്മസംഘടന അതിൻറെ ഹെഡ്ഓഫീസ്.😅😅😅😅😅

  • @PavithranA.H
    @PavithranA.H 18 วันที่ผ่านมา +1

    കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്നില്ല എന്ന് കണ്ടപ്പോൾ സർക്കാർ വക്താക്കൾ കളം മാറി ചവിട്ടി ഇരവാദം തുടങ്ങി. ഇതുവരെ പറഞ്ഞത് എഫ്ഐആർ ആകാശത്ത് നിന്ന് ഇടാൻ ഒക്കുകയില്ല. പരാതിയുണ്ടെങ്കിൽ അന്വേഷിക്കാം. എല്ലാം പരമ പുണ്യവാളന്മാരായി മാറി. കഷ്ടം ഇടതുപക്ഷം

  • @beenabenny7354
    @beenabenny7354 13 วันที่ผ่านมา

    പേരു പറഞ്ഞാൽ പറയുന്നവരെ പീഢിപ്പിക്കും - അതായത് ഇവർക്കു മേൽ പവ്വറുള്ളവർ ഇപ്പറയുന്ന വരെ പീഢിപ്പിക്കും.

  • @user-jd5nv3jd9
    @user-jd5nv3jd9 16 วันที่ผ่านมา +1

    KERALA PSC QUESTION 2024
    കേരളത്തിൽ സിനിമാ നടൻമാരുടെ ചേഷ്ടകളിൽ മനം നിറഞ്ഞതും ബുദ്ധി കുറഞ്ഞതുമായ സ്ത്രീകൾ ഉൾക്കൊള്ളുന്ന ജില്ല ഏതാണ്?
    A) മലപ്പുറം
    B) പത്തനംതിട്ട
    C) തൃശൂർ
    D) ആലപ്പുഴ

  • @sollychandran-tz9ck
    @sollychandran-tz9ck 19 วันที่ผ่านมา +4

    Vijai babu sheriyalla

  • @jamesthoams2742
    @jamesthoams2742 16 วันที่ผ่านมา +1

    Really

  • @celinfrancis5125
    @celinfrancis5125 19 วันที่ผ่านมา +1

    ആദ്യം തന്നെ ശ്രീ പതുകുമാറിനെ ഒരു ബിഗ് സല്യൂട്ട്, അദ്ദേഹം പറഞ്ഞതാണ് സത്യം സ്ത്രീ ഒരു ഉപഭോഗ വസ്തു അല്ല എന്ന് അവർക്ക് തന്നേ തോന്നണം അവിടെ തുടങ്ങണം no എന്നുള്ള മറുപടിയും പ്രവർത്തിയും😊 പിന്നെ അതിക്രമിച്ചുള്ള പരു പാടികൾക്ക് നമുക്ക് വകുപ്പുകൾ ഉണ്ടല്ലോ സ്ത്രീ ഇല്ലാതെ എന്ത് സിനിമ സ്ത്രീ നിക്കേണ്ടടുത്ത് നിന്നാൽ പുരുഷൻ തിരിഞ്ഞോടും അപ്പോഴത്തെ പണത്തിനും പ്രശസ്തിക്കും വേണ്ടി എല്ലാം നിന്നുകൊടുത്ത് പ്രശസ്തി കിട്ടികഴിഞ്ഞ് ആരോ ഒന്ന് മൂളിയപോൾ ആഹ് ഞങ്ങൾക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്😮 നമുക്ക് അത് ചെയാം ഇതു ചെയ്യാം എന്ന് പറഞ്ഞ് തള്ളി കേറും ആരുടെയൊക്കെയോ ആരോടൊക്കെയോ ഉള്ള പ്രതികാരം എല്ലാവരിലും വീശുന്നു കുറച്ച് ദിവസം മാത്രം നിൽക്കുന്ന ഒരു വിഴുപലക്ക് ഈ ചർച്ച കൊണ്ടു വന്ന് വയനാട് ദുരന്തം, മരണം, ധന സമാഹരണം എല്ലാം കേരളം മറന്നു ഒരാഴ്ച കഴിയുമ്പോൾ ഇതും മറക്കും അടുത്ത് വാർത്ത കൊണ്ടു വരും സർകാർ അതാ അതാൻഡ്രാ മലയാളി 😂😂 അത്രെ ഉള്ളു ഈ ഹേമ കമ്മിറ്റി 😅😅

    • @naveenzebby4172
      @naveenzebby4172 16 วันที่ผ่านมา

      100% right. പണത്തിനു മേലെ ഉള്ള ആർത്തി കാരണം നിവർന്നു നിന്ന് no എന്നു പറയാൻ ഉള്ള ഉറപ്പ് ഇല്ലാതെ പോകുന്നു. പകരം ഒന്ന് adjust ചെയ്തുകൊടുത്താൽ കിട്ടാൻ പോകുന്നത് fame, money പക്ഷെ തരം താണ് പോകുന്നത് അറിയുന്നേ ഇല്ല. പണം തന്നെ എല്ലാത്തിനും മീതെ അതുണ്ടെങ്കിൽ എല്ലാം തനിയെ നമ്മുടെ മുന്നിൽ വരും എന്ന confidence. എന്തിനു പറയുന്നു സ്വന്തം മകളെ എങ്ങനെ എങ്കിലും ഈ field ലേക്ക് തള്ളി വിടാൻ parents തന്നെ ഒരുങ്ങി ഇറങ്ങിയിരിക്കുകയല്ലേ തമിഴ് filmdom ൽ നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല തമിഴ്‌നാട്ടുകാരായ നടികൾ വളരെ കുറവാണ് എല്ലാം കേരളത്തിൽ നിന്നുള്ള imports ആയിരിക്കും അവർക്ക് സിനിമാഭ്രാന്ത് ഉണ്ട് പക്ഷെ at the same time അവർക്ക് അറിയാം ആ field എത്ര മോശം ആണ് എന്ന് അതു കൊണ്ട് സ്വന്തം മകളെ അവർ safe ആക്കും പകരം മലയാളി money crazy girls നെ അല്ലെങ്കിൽ other state girls നെ വെച്ച് അഭിനയിപ്പിക്കും crazy മല്ലു പറയും അവർക്ക് സൗന്ദര്യം ഇല്ലാതാനിനാൽ ആണ് എന്ന്. പുല്ലാണ്

  • @shainsheed
    @shainsheed 19 วันที่ผ่านมา

    തീർച്ചയായും ബ്രദർ 🙏

  • @user-wj6tp3vq4e
    @user-wj6tp3vq4e 18 วันที่ผ่านมา +1

    സ്ത്രീലമ്പടന്മാരായ നടന്മാരെയും പുരുഷനെ ഉപയോഗിച്ച് ഭീഷണി പെടുത്തുന്ന നടികളെയും പുറത്തു കൊണ്ടുവരാൻ പറ്റിയ time.. ശരിക്കൊന്ന് പൊകയട്ടെ എല്ലാം. മാളത്തിൽ ഇരിക്കുന്ന എല്ലാം വെളിയിൽ വരട്ടെ 😆🤣

  • @sprakashkumar1973
    @sprakashkumar1973 18 วันที่ผ่านมา +2

    Best open talk sir .🌺👍

  • @kumarvarod8004
    @kumarvarod8004 19 วันที่ผ่านมา +9

    ദേശീയ വനിത കമ്മീഷൻ സ്വമേധ കേസ് എടുക്കുക

  • @hari3456789
    @hari3456789 19 วันที่ผ่านมา +4

    Peru parayan pattinlenki pinne enthinanu ingane vannu show kanikkunne.
    Ee parayunnath sathyam aanennu iyalu parayathe thanne ellavarkum ariyam

  • @susanpalathra7646
    @susanpalathra7646 19 วันที่ผ่านมา +2

    മലയാളികൾ ഒറ്റക്കെട്ടായി ഇത്തരം പീഡകരുടെ സിനിമകൾ കാണില്ല എന്ന് തീരുമാനിക്കുക. ഇരയാക്കപ്പെട്ട നടികൾക്കൊപ്പം നില്ക്കുക. വേട്ടക്കാരെ ഒറ്റപ്പെടുത്തുക, കൊടുത്ത പിന്തുണകൾ പിൻവലിക്കുക, നാടിൻ്റെ നന്മയ്ക്കുവേണ്ടി.

  • @gopakumarkk5960
    @gopakumarkk5960 17 วันที่ผ่านมา +1

    ആരും പുണ്യവാന്മാരല്ല!
    AIR, ദൂരദർശൻ കേന്ദ്രം അടക്കമുള്ള പല ചാനൽ ഇടത്തും വാർത്ത വായിക്കാൻ അല്ലെങ്കിൽ അവതരിക ആകണം എങ്കിൽ ഓഡിഷൻ പാസ്സായി കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തുനിയണം! ഇതൊക്കെ പണവും പദവിയും കിട്ടി കഴിഞ്ഞാൽ പുറം ലോകം അറിയില്ല! നല്ല കഴിവുള്ള എത്രയോ സ്ത്രീകൾ ഈ ജോലിക്ക് ഈ ഒരു കാരണം കൊണ്ട് ലഭിക്കാതെ പോയിട്ടുണ്ട് എന്ന് ആർക്കും അറിയില്ല! എല്ലാ മേഖലയിലും ഈ ആഭാസം ഉണ്ട്!

  • @baijunair1720
    @baijunair1720 17 วันที่ผ่านมา

    Idhehathe njan sharikkum villan aayi anu kandadhu....after nivedhyam cinema.....but ippol enikku manasilayi idheham anu sharikkum....❤❤❤

  • @user-qj9ow6lk8r
    @user-qj9ow6lk8r 14 วันที่ผ่านมา

    ഞാനൊരു സ്ത്രീയാണ് പാലം കടക്കുന്ന തുവരെനാരായണ പിന്നെ കൂരായണ എന്ന് പറയുന്നത് ശരിയല്ല.ശരിയല്ല എന്ന് തോന്നി യാൽനമ്മുടെ വഴി നോക്കണം..

  • @vinunair8437
    @vinunair8437 19 วันที่ผ่านมา +4

    ഒരു സ്ത്രീയെ സമ്മതമില്ലാതെ പീഡിപ്പിച്ചെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. ഇതിപ്പോ സിനിമയിൽ പരാജയപ്പെട്ട കുറെ ആൾകാർ ജയിച്ചുനിൽക്കുന്ന ആൾകാർക്കെതിരെ പരിവേദനം പറയുന്നു എന്ന് തോ ന്നുന്നു 😂😂ചാനലുകാർ അത്തരക്കാരെ പൊക്കി കൊണ്ട് നടക്കുന്നു. 🤣🤣
    ഇതൊക്കെ എല്ലാ ഫീൽഡിലും ഉണ്ട്‌. അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തട്ടെ. പക്ഷെ ഇപ്പോൾ സിനിമയിൽ പെണ്ണ് പിടിത്തം മാത്രമേയുള്ളു എന്ന ഒരു വാർത്ത സൃഷ്ടിക്കുന്നു. സിനിമ industry തകരുന്നു 🤔

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 19 วันที่ผ่านมา +4

      നിനക്കെന്താ പൊള്ളിപ്പോയത് ഇപ്പോൾ സിനിമയിലുള്ള പുഴുകുത്തുക്കളെകുറിച്ചാണ് ചർച്ച ചെയ്യുന്നത് അല്ലാതെ എല്ലായിടത്തുമുള്ള വാതിൽ മുട്ടലല്ല 🙏🏻

  • @kuriakosejoseph8298
    @kuriakosejoseph8298 15 วันที่ผ่านมา

    ആരെയും സംരക്ഷിക്കാൻ അല്ല, എല്ലാവർക്കും മുൻകൂർ ജാമ്യം കിട്ടികഴിയുമ്പോൾ കേരളത്തിൻ്റെ സംവിധാനം എല്ലാം ചെയ്യും.

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 18 วันที่ผ่านมา

    പേരു പറയാതിരുന്നാൽ എല്ലാവരും എല്ലാവരേയും സംശയിക്കും.

  • @binkukunjachan7967
    @binkukunjachan7967 19 วันที่ผ่านมา +1

    അനാഥലയങ്ങൾ നിറയാൻ കാരണം പല മേഖലകളിലുമുള്ള പവർ ഗ്രൂപ്പ്‌ കൾ ആണ്

  • @lekharamdas2359
    @lekharamdas2359 15 วันที่ผ่านมา

    *സിനിമ മേഖലയിലെ "അമ്മ വന"ത്തിൽ ഉരുൾപ്പൊട്ടി,..."*
    വാർത്തകൾ വിശദമായി...
    സിനിമ ജില്ലയിലെ അമ്മ വന മേഖലയിൽ ഉണ്ടായ
    ഉരുൾ പ്പൊട്ടലിൽ , വമ്പിച്ച നാശനഷ്ട്ടങ്ങൾ....
    ഉരുൾ പ്പൊട്ടലിൽ
    വൻ മരങ്ങൾ കടപുഴക്കി വീണ് ലൊക്കേഷനിലേക്കുള്ള ഗതാഗതം തടസപ്പെട്ടു....മൂന്ന് ദിവസമായി പെയ്യുന്ന "ഹേമ "കാലവർഷത്തിൽ നിരവധി പേർ ഭവന രഹിതരായി....
    അർദ്ധ രാത്രിയിൽ വാതിലിൽ മുട്ടുന്നത് പോലുള്ള വലിയ ശബ്ദത്തോടെയാണ് ഉരുൾ പ്പൊട്ടിയത്.... രാത്രിയിൽ ലൊക്കേഷനിൽ കിടന്നുറങ്ങാൻ ഭയമായിരുന്നു എന്ന് രക്ഷപ്പെട്ടവർ പറയുന്നു...
    ഹേമ മഴയോട് അനുബന്ധിച്ചു
    ബംഗാളിൽ നിന്നുള്ള "മിത്ര "ന്യുന മർദ്ദവും ഈ മേഖലയെ അക്ഷരാർത്ഥ ത്തിൽ തകർത്ത് കളഞ്ഞു....
    "ദേവാസുരം പഞ്ചായത്തി"ലാണ് ആദ്യം നാശം വിതച്ചത്.....
    ദേവാസുരം പഞ്ചായത്തിലെ പ്രസിഡന്റ് ശ്രീമാൻ രഞ്ജിത്തിന്റെ അഭിമാന വീട് പീഡനമലയിൽ നിന്നുള്ള മലവെള്ള പച്ചലിൽ ഒലിച്ചു പോയി....
    തുടർന്ന് ഉണ്ടായ ഹേമ വെള്ളപ്പൊക്കത്തിൽ
    ഇൻഹരിഹർ നഗറിലെ സിദ്ധീഖ്, മുകേഷ്, എന്നിവരുടെ കൊട്ടാരങ്ങളും തകർന്ന് വീണു..
    ഇടവേള യിൽ പെയ്ത മഴയിൽ ഇടവേള ബാബു
    സുധീഷ്, അന്തരിച്ച മാമു കോയ, എന്നിവരുടെയും വീടുകൾക്കും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്...
    മൂന്ന് ദിവസമായി പെയ്യുന്ന ഹേമ മഴയിൽ അമ്മയുടെ പരിസരം "മാലിന്യങ്ങൾ"കൊണ്ട് നിറയുകയാണ് ദുർഗന്ധം സഹിക്കാൻ കഴിയാതെ, പല പ്രമുഖരും മൗനം പാലിച്ചു ഇവിടം വിട്ട് പോകുന്ന കാഴ്ച്ച അതി ദയനീയം തന്നെ.....
    സൂപ്പർ സ്റ്റാർ ഗ്രൂപ്പിൽ നിന്നുള്ള "പവർ കണക്ഷൻ" ബന്ധം മേഖലയിൽ വിഛേധി ച്ചിരിക്കുകയാണ് ....
    സിനിമ മേഖലയിൽ നിന്നുള്ള
    വൻ സംഘം അമ്മ വനത്തിൽ തമ്പടിച്ചിട്ടുണ്ട്....
    പവർ ഗ്രൂപ്പ് എന്ന വാർഡിൽ മാത്രം 15 ഓളം പേരുകൾ
    ഒഴുക്കിൽപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു....ഇവരെ കണ്ടെത്താൻ സർക്കാർ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരായ ജഗദീഷ് , ഉർവശി എന്നിവർ ആവശ്യപ്പെട്ടു.....
    ഈ മേഖലയിൽ അപകടം പതിവാണെന്ന് ഒരു സഹ നാട്ടുകാരൻ പറഞ്ഞു...
    വർഷങ്ങൾക്കു മുൻപ് ഈ മേഖലയുടെ ദുരവസ്ഥ ചൂണ്ടി കാട്ടി
    പ്രതികരിച്ച തിലകൻ എന്ന നാട്ടുകാരനെ പവർ ഗ്രൂപ്പിലെ ഒരു സംഘം ആളുകൾ എതിർത്തിരുന്നു..
    അമ്മ മലയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൽ മുഖ്യമന്ത്രി ഞെട്ടൽ രേഖപ്പെടുത്തി.....
    --------------

  • @shajid3871
    @shajid3871 15 วันที่ผ่านมา

    ശെരിക്കും പ്രൊഡക്ഷൻ കൺഡ്രോൽരുടെ ആവശ്യമില്ല ഇതു നിലനിൽക്കുന്നത് തന്നെ കൂട്ടികൊടുപ്പിന് വേണ്ടിയാണു.സിനിമ ലോകത്തെ എല്ലാവർക്കും അറിയാവുന്ന രഹസ്യമായ parasyamanu

  • @user-un8vx5ow8l
    @user-un8vx5ow8l 19 วันที่ผ่านมา +2

    പേര് പറയാൻ മടിയുള്ളവർ 😂😂😂

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 17 วันที่ผ่านมา +1

    സംവിധായകൻ വിനയൻ അല്ലേ...🤔

  • @abdulrahmanmusliyar6794
    @abdulrahmanmusliyar6794 19 วันที่ผ่านมา +1

    പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത വർഗ്ഗങ്ങൾ

  • @79Dnivara
    @79Dnivara 19 วันที่ผ่านมา +10

    തെളിവ് കൈയ്യിലുണ്ട്. പക്ഷേ കാണിക്കില്ല. ഈ പേരും പറഞ്ഞ് കുറേ ചാനലുകൾ നിരങ്ങി യൂട്യൂബ് ചാനലിന് റീച്ച് ഉണ്ടാക്കാമല്ലോ😂

  • @manoj177252
    @manoj177252 19 วันที่ผ่านมา +2

    പേര് പറയാൻ പറ്റില്ലെങ്കിൽ എന്തിനാ ഇങ്ങനെ വായടിക്കുന്നത്, പേര് പറയാൻ ധയ്ര്യമുള്ളവരുടെ reply മാത്രം എടുക്കുക, വെറുതെ സോഷ്യൽ മീഡിയ നിറക്കാതെ

  • @kerala1401
    @kerala1401 15 วันที่ผ่านมา

    5000 ഓളം പേർ ഉള്ളടത് 506 പേർ ചേർന്ന് 100 പേർക്ക് കൈനീടം നൽകി വെടിശാല നടുത്തുക ആയിരുന്നു 30 കൊല്ലമായി 😂😂😂

  • @rileeshp7387
    @rileeshp7387 19 วันที่ผ่านมา +6

    സിനിമയിൽ രക്ഷപെടാത വിഭാഗങ്ങൾ ഒരിയിടൽ മാത്രം ആണ് പ്രശ്നം

  • @arundev8938
    @arundev8938 18 วันที่ผ่านมา

    ചില സിനിമകളിൽ പ്രവർത്തി ച്ചിടുണ്ടെന്നു ഇയാൾ തന്നെ പറയുന്നു പിന്നെ പുറത്തുള്ള വ്യക്തി ആയതു കൊണ്ട് വേട്ടക്കാരനെന്നു പറയപ്പെടുന്ന സംവിധായകന്റെ പേര് പറയാൻ പറ്റില്ലെന്ന് ഹേമാ കമ്മിറ്റി പുറത്തു വന്നു പല പ്രമുഖരുടെയും തനിനിറം പുറത്തായിട്ടും വീണു ഉരുണ്ടു കളിക്കുന്നു സിനിമാ മേഖലയെന്നല്ല ഇങ്ങനെ ഒരു സംഭവം നടന്നിടുടെങ്കിൽ ആർക്കും പറയാം അതിന് ചങ്കുറ്റം കാണിക്കണം ഹെമാ കമ്മിറ്റി തേച്ചു മാഞ്ഞു പോകും എന്ന അറിവോടു കൂടി തന്നെയാണ് പല നടിമാരും രംഗത്ത് വന്നത്

  • @kumarvarod8004
    @kumarvarod8004 19 วันที่ผ่านมา

    അപ്പൊ ഈ റിപ്പോർട്ട്‌ 6 വർഷം പുഴ്ത്തി വെച്ചത് ആരാ??

  • @sambabu8842
    @sambabu8842 19 วันที่ผ่านมา +1

    Patmakumar nigal kanda alukku name Elle

  • @radhamanikn3993
    @radhamanikn3993 15 วันที่ผ่านมา

    വം പറയുന്ന 'ആർക്കും ചാൻസില്ല Yes പറഞ്ഞവർക്ക് ' മുഴുനീള ചാർ സ്

  • @jayakumaripk3881
    @jayakumaripk3881 14 วันที่ผ่านมา

    Good

  • @bijoypillai8696
    @bijoypillai8696 18 วันที่ผ่านมา

    പേര് പറയാൻ പറ്റില്ലെങ്കിൽ മിണ്ടാതിരിക്ക് ; വെറുതെ മനുഷ്യനെ പൊട്ടൻ കളിപ്പിക്കരുത്..

  • @ramakrishnankm2088
    @ramakrishnankm2088 15 วันที่ผ่านมา

    പരാതിരേഖാമൂലം വേണം എന്ന് പറഞ്ഞത് തെറ്റാണോ? പിന്നെ എന്തിൻ്റെ പേരിലാ കേസ് എടുക്കേണ്ടത്. ഇത് നിൻ്റെ ചാണ്ടിയല്ല മുഖ്യൻ'

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 17 วันที่ผ่านมา

    പാതിരാ നേരം സൂര്യനുചെന്ന പാട്ടുണ്ട്

  • @surejsr12345
    @surejsr12345 19 วันที่ผ่านมา +4

    Dirty industry

  • @Utter2nonsense
    @Utter2nonsense 19 วันที่ผ่านมา +7

    ചേട്ടനും മോശം ആയിരുന്നില്ല എന്നാ കേട്ടത്

  • @sollysebastian1495
    @sollysebastian1495 14 วันที่ผ่านมา

    സൂപ്പർ സ്റ്റാർ അറസ്റ്റില്ലേ

  • @komalkomalnairvly
    @komalkomalnairvly 18 วันที่ผ่านมา

    Padmakji 🙏🙏🙏🙏🙏

  • @abhijithmaniyan8491
    @abhijithmaniyan8491 15 วันที่ผ่านมา

    ഇത്ര നാൾ ഉറങ്ങി കിടക്കുവാരുന്നോ, താങ്കളുടെ ഈ വെളിപ്പെടുത്തൽ, ഇപ്പോൾ പൊക്കി പിടിക്കാൻ കാരണം, ആ സമയത്തു താങ്കൾ എന്താ പറയാഞ്ഞത്, ഇപ്പോൾ power 😆😆😆അന്ന് power ഇറങ്ങി ഇല്ല ല്ലേ??

  • @cvdreams3418
    @cvdreams3418 15 วันที่ผ่านมา

    ഇതിപ്പോ ആരൊക്കെ ആരുടെമുറിയിൽ കയറി... മൊത്തം കൺഫ്യൂഷൻ ആയല്ലോ.. Psc എക്സമിനു പോലും ഇത്രേം തല പുകച്ചിട്ടിച്ചില്ല 🤦‍♀️

  • @meerasnair5249
    @meerasnair5249 19 วันที่ผ่านมา +1

    എല്ലാർക്കും എല്ലാം അറിയാം. പക്ഷേ ഒന്നും പറയില്ല. നാണമില്ലേ. ധൈര്യം ഇല്ലങ്കിൽ ഒന്നും പറയാൻ വരരുത്. ആരും ഒന്നും പുറത്തുപറയാത്തതാണ് വീണ്ടും ഇതുപോലുള്ള ദുരനുഭവം അനുഭവിക്കേണ്ടത്.

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 19 วันที่ผ่านมา

    എന്തിനും തൊലിക്കട്ടിഉണ്ടകിൽ ഈ മേഖലയിൽ തുടരാം അതാണ്‌ സിനിമാ സീരിയൽ ലോകം മലയാളം മാത്രമല്ല

  • @balant.v1862
    @balant.v1862 14 วันที่ผ่านมา

    . മോനേ രാഷ്ടീയക്കാരോട് സഹായം ചോദിക്കല്ലെ അവർ ഇതിലും തറയാണ്

  • @rileeshp7387
    @rileeshp7387 19 วันที่ผ่านมา +3

    വിനയൻ അല്ലെങ്കിൽ ബൈജു കൊട്ടാരക്കര ആലപ്പി അഷ്റഫ് ഇവരിൽ ആരാണ്

  • @smithathacheril4224
    @smithathacheril4224 15 วันที่ผ่านมา

    Not only filim field, തിരക്കുള്ള ഒരു busil കേറട്ടെ, ഇന്ത്യ ഇൽ ഇത് സാധാരണ കാര്യം ആയി. ഇതു all ഇന്ത്യ തലത്തിൽ serious കാണാണും. ഇങ്ങനത്തെ പുഴുക്കുത്തുകൾ ഇനി നമ്മുടെ രാജ്യത്തു ഉണ്ടാകാൻ പാടില്ല. We all lades believe on our P. M

  • @GreenTechIndia7424
    @GreenTechIndia7424 19 วันที่ผ่านมา

    ലാസ്റ്റ് പറഞ്ഞത് കാര്യം 😢

  • @Sureshkumar58123
    @Sureshkumar58123 18 วันที่ผ่านมา

    Very well said Padmakumar

  • @ramakrishnapillai330
    @ramakrishnapillai330 15 วันที่ผ่านมา

    ചാനലുകാരുടെ സമയദോഷം അടുത്തു😊😊

  • @kateeribava3195
    @kateeribava3195 15 วันที่ผ่านมา

    നടിയുടെ മുറിയിൽ കയറി അല്ലാതെ വേറെ എവിടെ വച്ചാ കഥ പറഞ്ഞറിക്കുന്നത്

  • @user-dh2kc1mc5b
    @user-dh2kc1mc5b 18 วันที่ผ่านมา

    ആരാണ് അത് പറയരുത്

  • @sairashanavas7622
    @sairashanavas7622 19 วันที่ผ่านมา

    Avasaram chodich oru botton camera vech orohaarude aduth ayakkanam

  • @user-yv4ul6nd9f
    @user-yv4ul6nd9f 15 วันที่ผ่านมา

    കൺട്രോളമ്മാര് ലൊക്കേഷനിലെ മിണ്ടാൻ പോലും അനുവദിക്കില്ല മിണ്ടിയാൽ അന്ന് അവൻ പുറത്ത് ആണായാലും പെണ്ണായാലും കോഡിനേറ്റർമാർ എല്ലാവരും അല്ല കുറെ ആളുകളുണ്ട് കൂട്ടി കൊടുക്കുന്നവർ ഉണ്ട് പെൺകോഡിനേറ്റർമാരുണ്ട്

  • @ImranRichoos
    @ImranRichoos 18 วันที่ผ่านมา

    കുളം കലങ്ങിയില്ല മീൻ പിടിക്കാൻ 😂😂

  • @shanavashabeebulla3725
    @shanavashabeebulla3725 19 วันที่ผ่านมา

    Hey channels, no news in vayanadu

  • @GNN64
    @GNN64 16 วันที่ผ่านมา

    TO COVER UP HEMA COMMITTEE....NEW TEAM WITH NEW CASES😂😂😂😂

  • @creativeworld8138
    @creativeworld8138 17 วันที่ผ่านมา

    സജി ചെറിയനെ ഒന്നും ഇനി ജയിപ്പിക്കല്ലേ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 13 วันที่ผ่านมา

    അല്ല സുഹൃത്തേ നീ നിന്റെ ഭാര്യ അല്ലാതെ മാറി പോയിട്ടില്ല നീയും ഈ ചാനൽ കാരണം പോയിട്ടില്ല സമൂഹത്തിന് നീ എത്രയാ അപരാധം പറഞ്ഞിട്ടുണ്ടാക്കുന്ന ആള് സുഹൃത്തേ നിനക്ക് അങ്ങനെ ചാൻസ് കിട്ടിയാൽ നീ ഒഴിഞ്ഞു നിക്കുമോ അങ്ങനെ ഒഴിഞ്ഞു നിൽക്കുന്നവർക്കാണ് ഈ സ്വർഗം സുഹൃത്തെ ഖുർആനിൽ പറഞ്ഞത് വലാത്തക്രബ് സീന വല്ലാത്ത അറബ് സിനിമ വിന കൊള്ളയ നിങ്ങൾ അടുക്കരുത് നിങ്ങൾ ചെയ്യരുത് എന്നുമുണ്ട് ആരെങ്കിലും ചെയ്യുകയാണെങ്കിൽ അവിടെ ശല്യപ്പെടുത്താൻ പോകരുത് എന്നും ഒരു വർഷം ഉണ്ട് ആരെങ്കിലും ഒളിഞ്ഞിയും പാർത്തും ഒരു സ്ത്രീയും പുരുഷനും ചെയ്യുകയാണെങ്കിൽ നമ്മൾ അവിടെ ചെന്ന് ശല്യം ചെയ്യരുത് അവരുടെ രണ്ടാളുടെയും മോഹമല്ലേ അതാണ് തീർന്നോട്ടെ നിങ്ങൾ എന്തിനാണ് അച്യുതാനന്ദന്മാരെ ആകുന്നത്