‘തുളസിക്കതിർ നുള്ളിയെടുത്ത്’ എന്ന ഗാനം എഴുതിയത് 30 വർഷങ്ങൾക്ക് മുമ്പ്; ആരാലും അറിയപ്പെടാതെ രചയിതാവ്

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 33

  • @vijishanmu7352
    @vijishanmu7352 4 ปีที่แล้ว +18

    ആ ഡയറിയിൽ ഇനിയും ഇതുപോലെ മനോഹരമായ കവിതകൾ ഉണ്ട്... അതിനും ഇതുപോലെ സംഗീതം നൽകി ജീവൻ വെയ്ക്കാൻ കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @nafseernachu7664
    @nafseernachu7664 4 ปีที่แล้ว +11

    അതി മനോഹരമായി പാടി ഇ തട്ട മിട്ട സുന്ദരി

  • @saidmohammed6139
    @saidmohammed6139 4 ปีที่แล้ว +2

    ഞാനൊരുപാട് വട്ടം കേട്ടു എനിക്ക് ഒരുപാട് ഇഷ്ടപെട്ട ദൈവ ഭക്തിഗാനം

  • @AVPAshirvadPictures
    @AVPAshirvadPictures 4 ปีที่แล้ว +5

    'സത്യമേവ ജയതേ' ..... അഭിനന്ദനങ്ങൾ, ഇനിയും ധാരാളം പാട്ടുകൾ എഴുതാൻ ദൈവം സഹായിക്കട്ടെ.

  • @ArtisHeartbeatz
    @ArtisHeartbeatz 4 ปีที่แล้ว +11

    യഥാർത്ഥ കലാകാരൻ ഒരുനാൾ ആദരിക്കപെടുക തന്നെ ചെയ്യും.....

  • @akbarca2956
    @akbarca2956 ปีที่แล้ว +1

    Hana fathima mole ethra bhangiyaayittundu mol krishnabhakthi gaanam paadunnathu nallathuvaratte mole Abhinandanangal

  • @swaminathansociety9035
    @swaminathansociety9035 2 ปีที่แล้ว +1

    സഹദേവ ഏട്ടനും ഒരായിരം നന്ദി

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 ปีที่แล้ว +1

    നന്നായി പാടി എന്റെ സുന്ദരിക്കുട്ടി. മോൾ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @harisree8504
    @harisree8504 4 ปีที่แล้ว +8

    മോളെ ഈ അനുഗ്രഹം നിന്നെ ഉന്നതങ്ങളിൽ എത്തിക്കട്ടെ നിന്നിലൂടെ ഞങ്ങളുടെ കരുനാഗപ്പള്ളി യും

  • @FromGodsOwnCountryKerala
    @FromGodsOwnCountryKerala 4 ปีที่แล้ว +4

    ഇതെഴുതാന്‍ കണ്ണന്‍റെ അനുഗ്രഹം കിട്ടിയ സഹദേവന്‍ ചേട്ടന്‍.....അഭിനന്ദനങ്ങള്‍...................

  • @suniljohn3849
    @suniljohn3849 4 ปีที่แล้ว

    ഹോ സൂപ്പർ എന്റെ ചേട്ടാ ഇനിയും എഴുതണേ ആ ഡയറിയിൽ ഇനിയും കാണും അത്ഭുദങ്ങൾ പടിയാമോൾക്കും അഭിനന്ദനങ്ങൾ സൂപ്പർ

  • @aneesmuhammed4549
    @aneesmuhammed4549 4 ปีที่แล้ว +9

    അർഹതയ്ക്കുള്ള അംഗീകാരം..

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 3 ปีที่แล้ว

    അഭിനന്ദനങ്ങൾ 🙏

  • @manojmeleparambath2397
    @manojmeleparambath2397 4 ปีที่แล้ว +1

    Super molu

  • @rajalakshmips4435
    @rajalakshmips4435 4 ปีที่แล้ว +1

    Super

  • @shamsuwayanad9862
    @shamsuwayanad9862 3 ปีที่แล้ว

    Suuper..

  • @rasheedmasthan6779
    @rasheedmasthan6779 4 ปีที่แล้ว

    Great 👍

  • @tielineclothing
    @tielineclothing 3 ปีที่แล้ว

    supper 😍

  • @vijeshkotten3250
    @vijeshkotten3250 4 ปีที่แล้ว

    God bless you മോളെ

  • @anshads9435
    @anshads9435 3 ปีที่แล้ว

    അ ഡയറിയിൽ ഇനിയും നിധി ഇനിയും കാണും.

  • @radhikaan2863
    @radhikaan2863 4 ปีที่แล้ว

    മോൾക്ക് ഈശ്വരൻ അനുഗ്രഹം നൽകി ക്കഴിഞ്ഞു

  • @adarsh_amesh
    @adarsh_amesh 4 ปีที่แล้ว +2

    ❤️

  • @akshayprakash7858
    @akshayprakash7858 3 ปีที่แล้ว

    👍🙏🥰

  • @കണ്ണൻ്റെഗോപിക
    @കണ്ണൻ്റെഗോപിക 4 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️

  • @sreeyeshvaliyapara1958
    @sreeyeshvaliyapara1958 2 ปีที่แล้ว

    🥰🥰🥰🥰🥰🥰🥰🥰🥰😢😢😢

  • @sandeepkarayi8320
    @sandeepkarayi8320 3 ปีที่แล้ว

    സഹദേവേട്ടന്റെ അടുത്ത ഗാനവും മോള് പാടി ശിവസ്തുതി അതും യുട്യൂബില്‍ ഉണ്ട് ഇപ്പോ

  • @abdulazeez4201
    @abdulazeez4201 3 ปีที่แล้ว

    , യാ

  • @babitharaj2988
    @babitharaj2988 4 ปีที่แล้ว +3

    😍👌👍

  • @jamsheerap982
    @jamsheerap982 4 ปีที่แล้ว +1

    Comment