ഒരു രക്ഷയും ഇല്ല!!! Best Budget 6 inch midrange woofers | TOYOTONE 6 INCH WOOFER | മലയാളം റിവ്യൂ
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- ഇന്ന് നമ്മൾ unbox ചെയ്യാൻ പോകുന്നത് നമ്മുടെ വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ ഒരു 6 ഇഞ്ച് midrange വൂഫെർ ആണ് ( not sub woofer).
.
.
വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്‌ത് ചാനൽ subscribe ചെയ്യണേ.......😊
Share ചെയ്ത് കൂടുതൽ കൂട്ടുകാർക്ക് എത്തിച്ചുകൊടുക്കു.....🙂
.
.
AHUJA 4040-SM MALAYALAM REVIEW : • AHUJA 4040-SM CASSETTE...
Bro comments ന് replay കൊടുക്ക്. അതൊരു സാമാന്യ മര്യാദ ആണ്. ഇത് എവിടെ കിട്ടും, വില കൂടി പറയു
Can I Use it in Santro Xing's rear speaker?
5.1 satalite speakerayi kodukkamo
Toyotone is best quality for home audio lovers
Randu 6 inch subwoofer nu ethu amplifier vendivarum
6.5" (8ohms)only midrange speakers available sir
Njn ippo oru electronic shopil toyotone inte 8inch woofer kandu 50w 490rs.
Price ? for one
Bhai Sweetone speakers review cheyyu
Njan nalla ഇടി കിട്ടുന്ന 6ഇഞ്ച് സബ് വൂഫർ ആണ് നോക്കുന്നത്... അതിൽ.. ഏതാണ് ബെസ്റ്റ്
Online aan enkil Fredo nokkam..Allenkil Zipp, Award, Dainty
@@MrJayBee_YT enik vandiyil 6inch oru company യുടെ സ്‌പീക്കർ ഉണ്ട്.. അതിന്റെ കൂടെ വെക്കാന.. 6ഇഞ്ച്.. നല്ല ഇടി മാത്രം കിട്ടുന്ന സബ് വൂഫർ
Dainty 6 inch 8 ohm 100 watts is available and dis one is good.
Audix speaker vedio 4 inch
Evide ninnum vangiyathu
Bro കാറിൻറെ ഡോറിൽ വെക്കാൻ പറ്റുമോ ?
Illa bro size kooduthala
ഇത് ഇപ്പോൾ അവൈലബിൾ ആണോ. എനിക്ക് 4 എണ്ണം വേണം. കൊറിയർ ഉണ്ടോ
Helpful
😍
ഇ ഒരു woofer കാർ സ്റ്റീരിയോയിലേക് നേരിട്ട് കൊടുക്കാൻ പറ്റുവോ
Toyotone car speakers are available both 6 inch 2 way and oval 3 way
If you put dis directly you have to add a tweeter seperatly. ( like component speakers ) pinne price kuravayirikkum
Direct purchase site available ano @@rubinjoseph007
Ee woofer car inte 4 speaker system maati ith 4 ennam vekkan pattumo
Dooril vekkan anenkil Depth oru vishayam akum ..illenkil kuzhappam illa
@@MrJayBee_YT vandi 2nd gen swift aan athil patumo
ഈ ടൊയോട്ട ഓഫർ എവിടെ കിട്ടും
Bro TDA 7265 നു ഇതിന്റെ 20 വാട്ട് കൊടുക്കാൻ പറ്റുമോ
Kodukkam
അതോ 40 watt തന്നെ കൊടുക്കണമെന്നുണ്ടോ... 20 watt സ്പീക്കർ കൊടുത്താൽ കതിപോവുമോ? 2.1 side chanel ആയി കൊടുക്കാൻ പറ്റില്ലേ
എവിടെ കിട്ടും ഒരു 10 ഇഞ്ച് രണ്ടെണ്ണം വേണം പറ്റുമെങ്കിൽ ഇയാളുടെ നമ്പർ ഒന്ന് അയച്ചു തരാൻ പറ്റുമോ മായിരുന്നു പറ്റുമെങ്കിൽ ഷോപ്പിന്റെ നമ്പർ ഒന്ന് അയച്ചു തരാൻ പറ്റുമെങ്കിൽ അയച്ചത്
Home theatre nu pattiya woofer kanikkamo
Sub woofer ano?
@@MrJayBee_YT home theatre nu pattiyath woofer anu subwoofer ano power bass kittanam 😕
Subwoofer
Nalla board koodi ayirikkanam... Atleast 27V supply ullath...
Jbl oval type speakeryinnttea koodea kodukamo
Yes.
Central ചാനൽ ആയി ഉപയോഗിക്കാം. അല്ലെ
Yes.
Toyotone main ഡീലർ ജെയിൻ ഇലക്ട്രോണിക് സെന്റർ ekm
Thanks bro🤗
Cherthala / alapuzhayil evide kittum
എറണാകുളം പള്ളിമുക്ക് ഇലട്രോണിക് സ്ട്രീറ്റിലാണോ കട
Panasonic duplicate aanu bro thurumbu pidikunnundu athinte frame
Bro ethu shopil ninnum anu vangiyath
Pathanamthitta, Adoor, Navil Electronics.
50watts woofer output ulla 2030ic home theatre board il koudkan pattumo ee woofer. Plzz replay
2030 ic has maximum 18 watts only
@@rubinjoseph007 appol ee 50watts ennu avar chumma parayunne anno
2030 bridge cheythaal (2 ic ) 35 to 40 watts kittum. Check dat board whether it is single or double ic. If it is double you can use a 8 ohm 50 watts speaker maximum 8 inch.
Ethu car il use cheyyamo
Cheyyam bro.
Midrange uses capcitor value
TDA 7265 watts ethrayanu??? Athinl ee woofer kodukkan pattumo??????
Yes
7265 has 25 x 25 watts in 4 ohms 12 volt 5 ampere power supply. 7265 double ic board is also available in shops. Double ic has 50 watt per channel in 8 ohms. So you can use 2 toyotone woofers in one channel with a tweeter. Partition in box required.
20 wats kodukkan pattumo @@rubinjoseph007
Sony subwoofer.. ഒറിജിനൽ... എത്ര വില വരും
4k, 5k
2500
Crossover cheyyumbol mid range ithu kodukkamo
Yes...Best aan....
Toyotone full range ( dual cone speaker is good. There is a channel in youtube toyotone audio. There u can c some variants of toyotone soeakers
AtoZ 6inch woffer cheyyamo?
Woofer kittiyal cheyyam.
Song ഏതാ 👌👌👌
NCS music aan.
Hai.. bro... ethu... normal woofer aano... atho... nalla.. edi..mathram kittunna... sub woofer aano
Ith normal woofer aan.
10 ഇഞ്ച് വൂഫർ ലോ ബഡ്ജറ്റ് ഇൽ നല്ലത് ഏതാണ്?
BOLTON...GOOD QUALITY ₹1050
@@MrJayBee_YT 10 ഇഞ്ച് വൂഫർ bolton, dainty, award ഇതൊന്നും ഇവിടെ എറണാകുളത്തു സ്റ്റോക്ക് ഇല്ലാ. കുറേ അന്വേഷിച്ചതാണ്..
Und bro, ernakulam side und ennan kettath. Ipo njn trivandrum thu ninn vangiyathe ullu...Video udane idum.
@@MrJayBee_YT 10ഇഞ്ച് വൂഫർ കിട്ടാനില്ല.. Subwoofer കിട്ടും.എറണാകുളം പള്ളിമുക്കിൽ വൂഫർ ഇല്ല
നോർമൽ വൂഫെർ കിട്ടാൻ പാടാണ്.... subwoofer use ചെയ്യാം....8ohms ullath kond valiya problem illa. Personal experience nallathayirunnu.
വൂഫറും, മിഡ് റേഞ്ച് വൂഫറും എങ്ങനെ തിരിച്ചറിയാം .......
Midrange speaker back sealed ayirikkum...... Frequency response vethyasam aayirikkum.....Woofer low frequency yum midrange mid frequency yum ayirikkum kaikaryam cheyyunnathu....
ഇത് എവിടെ നിന്നാണ് വാങ്ങിയത് സൂപ്പർ നമ്പർ തരുമോ
Shop number illa...Njan adoor ninn aan vangiyathu...Sangeeth electronics, Adoor, Pathanamthitta.
ഇത് 3way tower spekar midrang ആയിട്ടും woofer ആയിട്ടും ഉപയോഗിച്ചുടെ
Yes. നല്ല option ആണ്.
8 ഇഞ്ച് ആണ് woofer best
Bro 5 inch 50 w undo
Ariyilla bro...nokkanam
@@MrJayBee_YT ah bro ente vtl 5.1 home theater und athil 25w sub ann ullath.....ath matti 50w vechal valla problem verumo
Aiwa 6inch test ചെയ്യാമോ
Cheyyam
ഇത് വാങ്ങാൻ കിട്ടുമോ
Shop il okke available aan...ithinte puthiya model vannitund
ടൊയോട്ടോൺ വൂഫർ എവിടെ കിട്ടും
Toyotone woofer nammude kayyilund cochi
ബ്രിട്ടോൺ woofer worcking good.
ഇതിന് എത്ര watt amplifier board വെക്കണം
20W
20w rms aano അല്ലെങ്കിൽ pmpo ആണോ
RMS
🙏
6"200whats woofer undakumo
6 inch il 200W okke kittan paadan.
You can get 100 watts in 4 and 8 ohms in Sweetone speakers. Jus type sweetone in task bar and browse. Sweetone has many varieties of speakers subs, mid bass, mid ranges, tweeter, in both home audio and professsional
Price
300.400
Alla bro
👍👍👌
😊😍😊
മിഡ് റേഞ്ച് സ്പീക്കറായി ഉപയോഗിക്കാം സെൻഡർ ചാനൽ ആയി ഉപയോഗിക്കാം. അല്ലെ
അതെ.. നല്ല woofer ആണ്.
Price എത്ര
₹350
പണ്ടത്തെ പുലിയാണ് ഇവൻ toyotone, ഇവന്റെ ഒപ്പത്തിനൊപ്പം നിന്നിരുന്ന yp ഇപ്പോ കാണാനേ ഇല്ല 😓
എവിടന്ന വാങ്ങിച്ചത്
Adoor
@@MrJayBee_YT അടൂരിൽ എവിടെ
ഈ woofer അല്ലെ olxil ഇട്ടേക്കുന്നെ
Sold it.
പ്രൈസ് എത്ര
Almost 400 for one
Toyotone not available
Try other brand with similar power and magnet size...Along with quality.
Toyotone is no more i think it's duplicate.
Don't know about its reliability...But woofer performance is descent.
@@MrJayBee_YT 👍👍..I have used this original toyotone back in 90s.
Great🤗
Dear TOYOTONE is very much there and doing very well. I’m the second generation into this business and we are serving sound / music lovers for the past 33 years
bro
purchasing nomber vidamo
350
Oru 8" woofer (150 w) kollavunna companyude video cheyyamo..
Cheyyan nokkam bro...150W nokkanam......😊
Hi hi hiii hiiiiii hiiiiiiiiiiiii..........,
Ente ponnannaaa😝
Kaha se magye
From local electronic shop.
ടയോട്ട ഓഫർ എവിടെ കിട്ടും
2.1 amply ill ith set aakan pattuoo
Yes pattum