Toyotone 10-Inch പൊളി സാധനം

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 83

  • @AnuRaj-zg1hz
    @AnuRaj-zg1hz 6 หลายเดือนก่อน +8

    Toyoton old is gold.. എപ്പോഴും പേപ്പർ ട്വീറ്റർ ആണ് നല്ലത്. നല്ല രസമാണ് ഇതിൽ കേൾക്കാൻ

  • @nxtripperff9548
    @nxtripperff9548 6 หลายเดือนก่อน +2

    Magnetz nalla company aano?

  • @nidhinittiat1
    @nidhinittiat1 28 วันที่ผ่านมา

    Doogesound subwoofer review cheyyamo

  • @MishihaGaming
    @MishihaGaming 6 หลายเดือนก่อน +1

    Toyatone 12, 15,inch adipowliya❤

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 6 หลายเดือนก่อน +9

    ചേട്ടൻ്റെ വീഡിയോ മാത്രം യൂട്യൂബിൽ popup ആയി കാണുന്നല്ലോ. Minimize ചെയ്താലും play ആകുന്നു.

  • @RakeshKumar-pc8hn
    @RakeshKumar-pc8hn 5 หลายเดือนก่อน

    Pls put video on hf compression driver & tweeter differences

  • @createveexperiment1968
    @createveexperiment1968 6 หลายเดือนก่อน

    Chettan njan ee subwoofer medichu test cheythappol nalla performance aanu enikku kittiyathu

  • @ibrahimkutty9695
    @ibrahimkutty9695 5 หลายเดือนก่อน

    JBL നെക്കാളും Super fine .6" ഉണ്ടോ?

  • @ashraf3638
    @ashraf3638 6 หลายเดือนก่อน +1

    Hi 1995 മുതൽ എന്റടുത്തുണ്ട് 8 ഇഞ്ച് വൂഫറും 4 ഇഞ്ച് ട്യൂട്ടറുമടങ്ങിയ ഒരുജോഡി റ്റൂവേ സൗണ്ട് ബോക്സ് ഇപ്പോഴും നല്ല അടിപൊളി വർകിംങ്ങാണ്
    ഇനിയെനിക്കൊരുജോഡി ത്രീവേ സെറ്റുചെയ്യണമെന്നുണ്ട്

  • @RahulS.R-fd8mz
    @RahulS.R-fd8mz 6 หลายเดือนก่อน +1

    Vlog channelinu enth Patti ippo work akunnillallo 😢

  • @toyotoneaudio
    @toyotoneaudio 6 หลายเดือนก่อน

    Great review…. Very helpful

  • @harikeshbairwa2763
    @harikeshbairwa2763 5 หลายเดือนก่อน

    Magnet size 135x20 or 120x20 MM. ?

  • @ganeshtpillai7623
    @ganeshtpillai7623 6 หลายเดือนก่อน

    ബ്രോ AVR പരിചയപ്പെടുത്തമോ?

  • @surjithsuree7178
    @surjithsuree7178 6 หลายเดือนก่อน +4

    Subwoofer poli...work 🔥

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 6 หลายเดือนก่อน +1

    Peerless 3way tryl ചെയ്യാമോ

  • @hobbycircuits8761
    @hobbycircuits8761 6 หลายเดือนก่อน +1

    Chetta ente kayyil oru 8 inch argox subwoofer (square tube ahn)+10 inch rewind cheytha subwoofer ahn (square box)
    Ith randum ahn njan use cheyyunnath ith randum ozhivaakki 12 inch single sub aayirikkumo kooduthal effective?? atho ippo already ulla set up ahno effective?? 2 subwoofer num caril use cheyyunna bass tube amp 2 ennam ahn use cheyyunnath

  • @rajeshcr9028
    @rajeshcr9028 6 หลายเดือนก่อน +2

    പണ്ട് ഈ ട്വീട്ടറിന്റെ മുകളിൽ ഒരു അലുമിനിയം ഗ്രിൽ കൂടി ഉണ്ടായിരുന്നോ?

    • @hariprasadbv9651
      @hariprasadbv9651 หลายเดือนก่อน

      athu tretone enna componykkumundaayirunnuuu. . .
      round hole kalulla 2 plates

  • @bijubiju8947
    @bijubiju8947 6 หลายเดือนก่อน +1

    Sub woofer RMS എത്ര കിട്ടും. mosfet bridge board - ന് കൊടുക്കാമോ?

  • @seekeeswar8645
    @seekeeswar8645 6 หลายเดือนก่อน

    Center box low vs spkers midreang best fullreng best wooofer best sir pls reply

  • @vkjayan5053
    @vkjayan5053 6 หลายเดือนก่อน

    അലക്സ്‌ ചേട്ടാ എന്റെ കയ്യിൽ ഒരു vdf ലൈറ്റ്ള്ള അമ്പ്ലിഫയറുണ്ട് ആമ്പ് വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ vfd ലൈറ്റ് ഫുൾ തെളിയുന്നില്ല. അതിന്റെ ic പോയതാ തോന്നുന്നത്. അത് റെഡിയാക്കാൻ എന്ത് ചെയ്യണം.

  • @ElsonEldho-qy9kd
    @ElsonEldho-qy9kd 6 หลายเดือนก่อน

    Eppo ullarhil nalla sub woofer athanannu paraju tharamo ❤❤

  • @Mark_2GP
    @Mark_2GP 6 หลายเดือนก่อน

    Bro, please tell us the amp power & volume level/percent you are connecting to test. It will help us to decide our requirements.

  • @SajinAchu-l7u
    @SajinAchu-l7u 6 หลายเดือนก่อน

    A box mashaer mend onnu parayamo

  • @ussainbichu1786
    @ussainbichu1786 6 หลายเดือนก่อน +2

    Subwoofer adipoli loock+working🎉

  • @arunputhusseri6089
    @arunputhusseri6089 3 หลายเดือนก่อน

    Shop address calicutil evidaaanu

  • @alexmanu8181
    @alexmanu8181 6 หลายเดือนก่อน

    Bro use FLAC sound format for best experiance

  • @rajeevanvazhavalappil2988
    @rajeevanvazhavalappil2988 2 หลายเดือนก่อน

    ഇതിന്റെ 8 ഇഞ്ച് ഉണ്ടോ

  • @sumeshkt8768
    @sumeshkt8768 5 หลายเดือนก่อน

    ചേട്ടാ 10 inch subwoofers നല്ല പതറാത്ത bass കിട്ടുന്ന woofer ഏതാ ചേട്ടന്റെ അഭിപ്രായം ത്തിൽ... (ഒന്ന് ശ്രദ്ധിക്കു argent nd അതോണ്ടാ )

  • @kiran00kishore
    @kiran00kishore 6 หลายเดือนก่อน

    Chetta.. multimeter use cheyth amplifier output watt calculate cheyyan pattumo..

  • @shanmughan4497
    @shanmughan4497 6 หลายเดือนก่อน

    Bro ഇത് എവിടെ കിട്ടും

  • @KANISHKARR-c1y
    @KANISHKARR-c1y หลายเดือนก่อน

    You sale this subwoofer

  • @wertricks6508
    @wertricks6508 6 หลายเดือนก่อน

    Chetta,, oru Yamaha 5.1 dvr system 110v il on aakki , ippo athu work aakunnilla,, seriyakkan pattumo?nalla cost varumo?

  • @LibuSankar
    @LibuSankar 6 หลายเดือนก่อน

    Chetan use cheytha amp ethaan?
    Car amplifier aano screwdriver upayogich adjust cheyyunnath kandu

  • @user-ev6ct2cw5e
    @user-ev6ct2cw5e 5 หลายเดือนก่อน

    1500 wats jbl ano. Toyoton 12 inch sub ano best

  • @wonderfulstories2401
    @wonderfulstories2401 6 หลายเดือนก่อน

    Vilichal kittunna number undo bro?

  • @ansukannur8535
    @ansukannur8535 6 หลายเดือนก่อน

    Sweton എന്താണ് അവസ്ഥ

  • @jithuk766
    @jithuk766 6 หลายเดือนก่อน

    കാണാൻ ലൂക്കും വർക്കും ഉള്ള ബഡ്ജറ്റിൽ നിക്കുന്ന നിക്കുന്ന 4 to 6 ഇഞ്ച് സ്പീക്കർ പരിചയപ്പെടുത്തമോ

    • @MuhammedsirajSasonic
      @MuhammedsirajSasonic 6 หลายเดือนก่อน

      Subwoofer ആണോ ഉദ്ദേശിച്ചത്

  • @sajithksunny7908
    @sajithksunny7908 6 หลายเดือนก่อน +5

    ചേട്ടാ 12 ഇഞ്ച് toyotune സബൂഫർ 700 വാട്സ് rms ആണ് കൊടുത്തിരിക്കുന്നത് അതിന് എത്ര വാട്ട്സ് ഉള്ള amp കൊടുക്കണം ഒന്ന് പറയാമോ

  • @PrakashanVV-qd8xt
    @PrakashanVV-qd8xt 5 หลายเดือนก่อน

    ചേട്ടനെ നേരിട്ട് കാണാൻ പറ്റുമോ

  • @sabinnk692
    @sabinnk692 4 หลายเดือนก่อน

    Maraka Working Bro

  • @sureshcameroon713
    @sureshcameroon713 6 หลายเดือนก่อน +1

    Super bass

  • @gopakumar7339
    @gopakumar7339 6 หลายเดือนก่อน +1

    Nice

  • @RaviRavi-tb7lf
    @RaviRavi-tb7lf 6 หลายเดือนก่อน +1

    Super bro

  • @mazhathulli925
    @mazhathulli925 6 หลายเดือนก่อน

    Super ❤❤❤❤

  • @anees6745
    @anees6745 6 หลายเดือนก่อน +2

    ആരെങ്കിലും use ചെയ്തോരുണ്ടോ performance അറിഞ്ഞ കൊള്ളാമായിരുന്നു 💗

  • @SundharanPs-v9e
    @SundharanPs-v9e 6 หลายเดือนก่อน

    നല്ല ബാസ് നല്ല ഭംഗിയുണ്ട്

  • @pranavpodiz450
    @pranavpodiz450 6 หลายเดือนก่อน +2

    Music??

  • @ShihadMedzone
    @ShihadMedzone 6 หลายเดือนก่อน

    1800

  • @sijomon898
    @sijomon898 5 หลายเดือนก่อน

    Max rms

  • @srmaker8157
    @srmaker8157 6 หลายเดือนก่อน +1

    Vallatha experience aayipoy😅

  • @saneesh8602
    @saneesh8602 6 หลายเดือนก่อน +2

    ട്വീറ്റർ വില എത്രയാ. ഒരു ത്രീ വേ ബോക്സ്‌ ചെയ്യാൻ പറ്റിയതാണോ. ബോസെ.

  • @alexmanu8181
    @alexmanu8181 6 หลายเดือนก่อน +1

    കലത്തിനുള്ളിൽ toyotone ...നമ്മുടെ നാട്ടിൽ പതിവായിരുന്നു...😑

  • @HappyArcticFox-jw5es
    @HappyArcticFox-jw5es 6 หลายเดือนก่อน

    👌👌👌

  • @MuhammedsirajSasonic
    @MuhammedsirajSasonic 6 หลายเดือนก่อน +8

    ഇതിനൊന്നും speaker grill um box screen ഒന്നും idaathathaan നല്ലത് athrakkum look🎉🤩🤩

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  6 หลายเดือนก่อน +3

      ❤👍

    • @Jithpanakkal
      @Jithpanakkal 6 หลายเดือนก่อน

      എലിയും പൂച്ചയുമൊക്കെ അത് നശിച്ചിച്ച് കൈയിൽ തരും😯

    • @Jithpanakkal
      @Jithpanakkal 6 หลายเดือนก่อน

      ​@@ElectronicsElectricalmalayalamവ്ലോഗ് ചാനൽ ഇപ്പോൾ ഇല്ലേ🙄

    • @MuhammedsirajSasonic
      @MuhammedsirajSasonic 6 หลายเดือนก่อน

      @@Jithpanakkal അതെ

    • @MuhammedsirajSasonic
      @MuhammedsirajSasonic 6 หลายเดือนก่อน

      @@Jithpanakkal ഞാനും തപ്പി കാണുന്നില്ല

  • @binithpr
    @binithpr 6 หลายเดือนก่อน

    Subwoofer കൊള്ളാം

  • @kuvenu2696
    @kuvenu2696 3 หลายเดือนก่อน

  • @babu7231
    @babu7231 6 หลายเดือนก่อน +1

    ❤❤

  • @rithwikk4006
    @rithwikk4006 6 หลายเดือนก่อน

    👍

  • @abhiplaveli
    @abhiplaveli 6 หลายเดือนก่อน

    🎉

  • @ussainbichu1786
    @ussainbichu1786 6 หลายเดือนก่อน +1

    Sir❤ Watsapp riply...
    പറ്റുമെങ്കിൽ

  • @abdupv2898
    @abdupv2898 6 หลายเดือนก่อน +2

    ഞാൻ കോഴ്സിന് പണമടച്ചിട്ട് ലിങ്ക് ഇത് വരെ കിട്ടിയില്ല

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  6 หลายเดือนก่อน +1

      ആ receipt ൽ link ഉണ്ട്. 8943491671 WhatsApp വരൂ

    • @abdupv2898
      @abdupv2898 6 หลายเดือนก่อน +2

      WhatsApp കുറെ ദിവസമായി ബന്ധപ്പെടുന്നു മറുപടി തരുന്നില്ല

  • @Computerms321
    @Computerms321 11 วันที่ผ่านมา

    Jbl ano.. Nallathu toyoton ano nallathu

  • @shaldysundaresan7467
    @shaldysundaresan7467 6 หลายเดือนก่อน

    പക്ഷെ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് ൽ ഇതില്ലലോ 🤔. Subwoofer ഈ ടൈപ്പ് പേപ്പർ കാണുന്നില്ല അതുപോലെ റൗണ്ട് ട്വീറ്റർ.

  • @josephjohnson8305
    @josephjohnson8305 6 หลายเดือนก่อน

    I need your number plss.. Beouse I have music system old modal to repair. In kerala

  • @sivitsebastian4746
    @sivitsebastian4746 6 หลายเดือนก่อน

    Super bro