വഴി ഓപ്പൺ ആയില്ലാ, ഇപ്പോഴും ബ്ലോക്കിൽ തന്നെ | EPI -12 | KashmirTrip2(Jammu & Kashmir) |

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 639

  • @dgkutty
    @dgkutty 2 ปีที่แล้ว +190

    തമിഴ് നാട്ടിൽ നിന്ന് വന്ന വണ്ടിയിലെ ഡ്രൈവർ iron lady എന്ന് വിശേഷിപ്പിച്ച് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുമായാണ് ഉപമിച്ചത്. തമിഴ് ഡ്രൈവർക്ക് 👍👍👍

    • @muhsinmuhsi2252
      @muhsinmuhsi2252 2 ปีที่แล้ว +11

      ഡ്രൈവർ മാർ ചേലോൽക്ക് നല്ല വിവരം ആണ്

    • @santhijacob1956
      @santhijacob1956 2 ปีที่แล้ว +5

      Hats off to both of you.continue your journey

    • @pvcparayil8562
      @pvcparayil8562 2 ปีที่แล้ว +5

      യാതൊരു തടസ്സവും പ്രയാസങ്ങളും കൂടാതെ ആരോഗ്യ സൗഘ്യത്തോടെ കാക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @uservyds
      @uservyds 2 ปีที่แล้ว +3

      അതെ 👍

    • @traveller7077
      @traveller7077 2 ปีที่แล้ว

      പാണ്ടി ലോറിയിലെ ഡ്രൈവർ പറഞ്ഞത് പുരടച്ചി തലൈവി ജയലളിതയെ കുറിച്ചാണ്

  • @lillyppookkal....
    @lillyppookkal.... 2 ปีที่แล้ว +141

    ലോറി യാത്രയുടെ ആസ്വാദനം മാത്രമല്ല... പ്രതിസന്ധികളും ഞങ്ങളറിയുന്നുണ്ട്.... ലോറിക്കാരോട് ഏറെ ബഹുമാനം തോന്നുന്നു... 🙏

    • @lajeenashakeer9808
      @lajeenashakeer9808 2 ปีที่แล้ว

      زوج منح موت محمد محيي
      جديد د مككجج ك ممن تتز

    • @pvcparayil8562
      @pvcparayil8562 2 ปีที่แล้ว +1

      ഹോ !!എന്തൊരു അനുഭവം !!!!സഹകരണം കണ്ടിട്ട് കണ്ണ് നിറയുന്നു...... ഇത് keralathilenkilo??? 😳😳😳😳wish you allthe best 🙏🙏🙏🙏🙏🙏🙏

    • @prabhabalakrishan2563
      @prabhabalakrishan2563 2 หลายเดือนก่อน

      Lorry. Kkarodu big s😢alute

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +151

    മലയാളികൾക്ക് അഭിമാനമായ കേരളത്തിന്റെ ഉരുക്കു വനിതയ്ക്ക് എല്ലാവിധ ആശംസകളും 👍🏁

  • @prasadputhelly
    @prasadputhelly 2 ปีที่แล้ว +85

    ജയ്‌ഹിന്ദ്‌ എന്ന് പറയാതെ ഈ എപ്പിസോഡ് കണ്ടു തീർക്കാനാവില്ല. നാനാത്വത്തിൽ ഏകത്വം

    • @csvloganilcs8508
      @csvloganilcs8508 2 ปีที่แล้ว +3

      Ji Hindu 🥰🥰🥰🥰🔥🔥🔥🔥

  • @gopalakrishnannair9491
    @gopalakrishnannair9491 2 ปีที่แล้ว +8

    നിങ്ങളുടെ ഈ യാത്ര വളരെ ഏറെ ആസ്വാദ്യ ജനകമാണ് ഞാൻ ഒരു പട്ടാളക്കാരനാണ് ഏകദേശം 32 വർഷം ജോലി ചെയ്തിട്ടുണ്ട് അത പട്ടാൻ കോ ജമ്മു കട്ടുവാ സാമ്പാ രാമ്പൂർ നിങ്ങൾ പോകുന്ന സ്ഥലങ്ങളെല്ലാം കണ്ടിട്ടുണ്ട് ജീവിച്ചിട്ടുണ്ട് നിങ്ങളുടെ യാത്രാവിവരണങ്ങൾ ആസ്വദിക്കുന്നുണ്ട് നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ച് ഈ ദൗത്യം ചെയ്തത് വളരെയേറെ ഇഷ്ടപ്പെടുന്നു ഇനിയും നല്ല വഴികൾ നിങ്ങൾ മുന്നോട്ടു പോകട്ടെ എല്ലാവിധ ആശംസകളും

  • @ashrafkallar3069
    @ashrafkallar3069 2 ปีที่แล้ว +6

    മലയാളികളുടെ ജൻസിറാണിക്ക് ദുബായിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ അഷ്റാഫ് k͞͞a͞͞n͞͞g͞͞a͞͞n͞͞g͞͞a͞͞d͞͞

  • @anilanvanparambil2251
    @anilanvanparambil2251 2 ปีที่แล้ว +10

    "ഉരുക്ക് വനിത ".. ചേച്ചിക്ക് അണ്ണനിട്ട പേര് സൂപ്പർ.... പിന്നെ കൗണ്ടർ ഡയലോഗിന്റെ കാര്യത്തിൽ ചേട്ടനും.. ചേച്ചിയും മുട്ടണ്ട.... എടുത്തുപറയേണ്ട ഒരു കാര്യം കാശ്മീറിന്റെ മനോഹാരിത വളരെ നന്നായി ക്യാമറയിൽ പകർത്തിയിട്ടുണ്ട്.... പിന്നെ ദേശത്തിനും... ഭാക്ഷക്കും... ജാതിക്കും അതീതമായ ലോറിക്കാരുടെ ആ സ്നേഹം... സൂപ്പർ... നിങ്ങളോടൊപ്പമുണ്ട് 👍

  • @sajeeshgeorge3754
    @sajeeshgeorge3754 2 ปีที่แล้ว +14

    Namakkal വണ്ടി ഡ്രൈവർ പറഞ്ഞ ഒരു വാക്ക് മതി.. അതാണ് വലിയ അംഗീകാരം... Iron girl 👌🏻👌🏻👌🏻

  • @dewdrops660
    @dewdrops660 2 ปีที่แล้ว +43

    ലോറി ചേട്ടൻ്റെ അനുഭവങ്ങൾ കേൾക്കാൻ നല്ല ഒരു ഫീൽ....ശെരിക്കും നാടിൻ്റെ pulse അറിയാൻ ഇതു പോലെ യാത്ര ചെയ്യണം... കഷ്ടപ്പാട് ഉണ്ടെങ്കിലും...

  • @lonelytraveller4280
    @lonelytraveller4280 2 ปีที่แล้ว +42

    ഇതാണ് ഇന്ത്യയുടെ അത്മാവ് തൊട്ടറിഞ്ഞ യഥാര്‍ത്ഥ യാത്ര ❤🤸‍♂️

  • @sanishdas9073
    @sanishdas9073 2 ปีที่แล้ว +59

    ആ അണ്ണൻ പറഞ്ഞത് പോലെ ജലജക്കും ഭർത്താവിനും മഹിന്ദ്രയോ റ്റാറ്റായോ അശോക് ലേയ്ലാണ്ടോ വനിതാശക്തീകരണത്തിന് ഒരു ലോറി കൊടുക്കണം.. All the best..

    • @mskollam2157
      @mskollam2157 2 ปีที่แล้ว

      അപ്പോ അതിന് ഭാരത് ബെൻസ് വേണ്ട അല്ലെ?😆😆

    • @sanishdas9073
      @sanishdas9073 2 ปีที่แล้ว

      @@mskollam2157 ഭാരത് ബെൻസ് അല്ല ബെൻസ് തന്നെ കൊടുത്താലും അധികമാകില്ല 😊

    • @uservyds
      @uservyds 2 ปีที่แล้ว +6

      അവര്ക് ഇപ്പോൾ ഉള്ള വണ്ടികൾ തന്നെ എന്ത് ചെയ്യണം എന്നറിയില്ല 😂അപ്പോള

  • @girishampady8518
    @girishampady8518 2 ปีที่แล้ว +28

    എന്തെല്ലാം പ്രതിസന്ധികൾ തരണം ചെയ്താണ് ചരക്ക് നീക്കങ്ങൾ നടക്കുന്നത് എന്ന് ഈ വിഡിയോയിൽകൂടി മനസ്സിലാകും.. അഭിനന്ദനങ്ങൾ പ്രിയ ഡ്രൈവർ സമൂഹമേ.. 🥰💕പ്രത്യേകിച്ച് വനിതകൾക്ക് 💕🥰💃..
    ശുഭയാത്ര 🥰💕💃💃

  • @ambikamahesh7051
    @ambikamahesh7051 2 ปีที่แล้ว +9

    യാത്രയിലുടനീളം

    പുഞ്ചിരി മായാതിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +51

    ബ്രിട്ടീഷ് പ്രധാന മന്ത്രി മാർഗ രറ്റ് താച്ചറോട് ഉപമിച്ച namakkal ഡ്രൈവറുടെ കോംപ്ലിമെന്റ് തന്നെ ധാരാളം 🙏🙏🙏🌹🌹👍അവസാനം 19:00മുതൽ വീഡിയോ വേറെ level ജലജ ചേച്ചിക്ക് 100ലേറെ സഹോദരൻ മാർ അവിടെ തന്നെ

    • @rajeshkuppol8642
      @rajeshkuppol8642 2 ปีที่แล้ว +5

      സത്യമാണ്...
      സ്നേഹം മാത്രം....💛🧡❤️

  • @rishadanakacheri.5295
    @rishadanakacheri.5295 2 ปีที่แล้ว +8

    ചേട്ടനും ചേച്ചിയുo ഭയങ്കര കോമ്പിനേഷൻ ആൻഡ് കോമഡി ആണ്. എന്നും നില നി ക്കട്ടെ.ആമീൻ

  • @Lalu-t6z
    @Lalu-t6z 2 ปีที่แล้ว +16

    ജാതീം, മതോം, കുലോം, സംസ്ഥാനങ്ങളും, പിന്നെ ഭാഷമില്ല എല്ലാരും വണ്ടിക്കാർ, എല്ലാരും മനുഷ്യർ . അടിപൊളി... 😄👍❤

  • @radeeshradeesh737
    @radeeshradeesh737 2 ปีที่แล้ว +2

    സിനിമകളിൽ ലോറിക്കാരെ വളരെ മോശമായി ആണ് ചിത്രീകരിച്ചും കണ്ടിട്ടുള്ളത് പക്ഷേ യഥാർത്ഥ ലോറി ജീവിതം പച്ചയായ മനുഷ്യന്റെ ബുദ്ധിമുട്ട് മനസ്സിൽ ആക്കാൻ സാധിച്ചു മഴയും വെയിലും മഞ്ഞും എല്ലാം തരണം ചെയ്തു തങ്ങൾ ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റാൻ രാവും പകലും ഊണും ഉറക്കവും കളഞ്ഞും കഷ്ടപ്പാടും സഹിക്കുന്നവർ നമ്മൾ കറിയിൽ ഇടുന്ന ഓരോ സവോളയിലും ഒരുപാട് പേരുടെ സമർപ്പണം ഉണ്ട് പൂനയിൽ മുതൽ ഞാൻ കണ്ടു ഇത് പ്രാർത്ഥന ഉണ്ട് കഴിക്കാൻ ഇരിക്കുന്ന സമയം എല്ലാവർക്കും വേണ്ടി ജീവൻ പണയം വച്ചുള്ള നിങ്ങളുടെ സഹായത്തിന് ഒരുപാട് നന്ദി

  • @shajeerali2520
    @shajeerali2520 2 ปีที่แล้ว +24

    സത്യത്തിൽ ഇന്നത്തെ വീഡിയോസ് ഒക്കെ കാണുമ്പോൾ നിങ്ങൾ ലോറി drivers നോട്‌ ഒത്തിരി ഒത്തിരി respect തോന്നുന്നു.... എത്ര Struggle ചെയതാണ് നിങ്ങൾ ഓരോ സ്ഥലത്ത് പോകുന്നത് ഇന്നത്തെ നിങ്ങളുടെ അവസ്ഥയും ആ അണ്ണൻ പറഞ്ഞ ബംഗ്ലാദേശ് ട്രിപ്പ്‌ ഒക്കെ അതിന്ന് ഉദാഹരണങ്ങൾ തന്നെ... 👍🏻
    അത് പോലെ ആ കടയിൽ എല്ലാ നാട്ടുകാരും ഒരുമിച്ചു food ഉണ്ടാക്കുന്ന സീൻ 🔥🔥🔥🔥മലയാളി, തമിഴൻ, ബംഗാളി എന്നൊക്കെ പറഞ്ഞു തരം തിരിക്കുന്നവർ ഒക്കെ കാണണം... അതിനപ്പുറത്ത് മനുഷ്യൻ എന്നൊരു word ഉണ്ടെന്ന് 😍😍qq

  • @sabu6052
    @sabu6052 2 ปีที่แล้ว +5

    ഇതാണ് വണ്ടിക്കാരുടെ സാമ്രാജ്യം. ജാതി മതഭാഷ ഭേദമന്യേ,എല്ലാപേരും തുല്യരാണ്. ഇവരുടെ സ്നേഹം കണ്ടുപടിക്കുക. പരസ്പരം സ്നേഹവും കരുതലും. സ്ത്രീകളെ ബഹുമാനിക്കുന്ന ഇവരുടെ സംസ്കാരവും അഭിനന്ദനീയമാണ്.
    നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തീന്മേശയിലെത്തുന്നതിനു ഒരുപാട് പേരുടെ പ്രയത്നം ഉണ്ട്. മഴയും മഞ്ഞും സഹിച്ചു യാത്ര ആസ്വദിക്കുന്ന പ്രിയ സുഹൃത്തുകൾക്ക് ആശംസകൾ 👍🏻👍🏻🙏🏻🙏🏻

  • @vibeeshvibeesh2553
    @vibeeshvibeesh2553 ปีที่แล้ว +1

    ഒന്നൊന്നര കിലോമീറ്റർ മോർണിംഗ് വാൾകിനു പോയി ബ്രെഞ്ചഫാസ്റ്റ് കഴിച്ചിറങ്ങിയ നിങ്ങൾ പോളിയാണ്..

  • @sivansankaran7433
    @sivansankaran7433 2 ปีที่แล้ว +7

    സുഹൃത്തുക്കളെ, യാത്രയുടെ ആസ്വാദനത്തോടൊപ്പം, നിങ്ങളുടെ കഷ്ടപ്പാടുകളും കണ്ടറിയുന്നു. അതോടൊപ്പം പങ്കുചേരുന്നു. നിങ്ങൾക്ക് കിട്ടുന്ന സ്വീകാര്യത തന്നെയാണ് നിങ്ങൾക്കുള്ള അംഗീകാരം. ബിഗ് സല്യൂട്ട് നിങ്ങൾ മൂവർക്കും.

  • @sivaramanp4657
    @sivaramanp4657 2 ปีที่แล้ว +7

    ഇതുവരെ കാണാൻ കഴിയാത്ത സ്ഥലങ്ങൾ കാണിച്ചുതന്നതിൽ രണ്ടുപേരോടും കടപ്പെട്ടിരിക്കുന്നു... 🙏🙏🙏ആയുരാരോഗ്യങ്ങൾ നേരുന്നു. 🤝

  • @muhammedali-sw8gf
    @muhammedali-sw8gf 2 ปีที่แล้ว +10

    ജലജയുടെ.വയസ്സ് പറയുമ്പോൾ ഉണ്ടായ നിഷ്കളങ്കതയും ആ നോട്ടവും
    👌👌സൂപ്പർ

  • @mohammedrafi2061
    @mohammedrafi2061 2 ปีที่แล้ว +8

    എത്രയോ യാത്രകൾ
    എനിക്ക് എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത യാത്ര ജൽജ യുടെ ഈ യാത്രകൾ ആണ്
    അഭിനന്ദനങ്ങൾ

  • @starbloomz
    @starbloomz 2 ปีที่แล้ว +8

    കാനഡയിൽ പോയി അവിടെ ഹെവി വണ്ടി ഓടിക്കുന്ന ചേച്ചീടെ vlog കണ്ടപ്പോൾ ഭയങ്കര ആശ്ചര്യം തോന്നി, പക്ഷെ ഇന്ത്യയിൽ ഓടിക്കുന്ന കണ്ടപ്പോൾ ശെരിക്കും ഞെട്ടി, ഉരുക്ക് വനിതാ തന്നെ❤️🙏👍👌

  • @jabez5366
    @jabez5366 2 ปีที่แล้ว +8

    Traffic - ൽ ഒന്നര, രണ്ട് മണിക്കൂർ ഒകെ പെട്ട് കിടന്ന അനുഭവമുണ്ട്! അത് തന്നെ ഭയങ്കര മടുപ്പാണ്! അപ്പൊ മൂന്നും നാലും ദിവസം, ഇടയ്ക്ക് പറയുന്ന കേട്ടു ഒരു മാസം, രണ്ട് മാസം ഒകെ പെട്ട് കിടന്ന ലോറിക്കാർ!
    എൻ്റെ പൊന്നോ🙏🙏 Respect!

  • @sajusaju6236
    @sajusaju6236 2 ปีที่แล้ว +19

    നിങ്ങളുടെ കഷ്ട്ടപാടും ബുധിമുട്ടും അറിയുന്നതോടപ്പം പ്രകൃതി ഭംഗിയും ആള്ളുകളുടെ സ്വഭാവവും പ്രത്യകിച് തമിഴ് നാട് അണ്ണൻ എല്ലാം നല്ല അടിപൊളി അടുത്ത വീഡിയോ പെട്ടന്ന് ഇടണം 🌹🌹🌹🌹

  • @alikuttymkm
    @alikuttymkm 2 ปีที่แล้ว +1

    ചേച്ചി 2 പേർക്കുംസുഖമല്ലേ ഞാനെന്നും കാണും
    വണ്ടിപ്പണി തെണ്ടിപ്പണിതന്നെ വല്ലാത്തകാഷ്ഠംതന്നെ കാണുമ്പോൾ രസമാ കഷ്ടപ്പാട്നിങ്ങെളേ
    ആറിയുന്നുള്ളു

  • @baburajchembakode302
    @baburajchembakode302 2 ปีที่แล้ว +10

    വളരെ ആസ്വദിച്ച് ഇത്രയും കഠിനമായ ഈ ജോലി ചെയ്യുമ്പോൾ നിങ്ങളുടെ മുഖത്തുള്ള ആ പുഞ്ചിരി മാത്രം മതി ഞങ്ങളുടെ മനഃസ് നിറയാൻ. ദൈവം രക്ഷിക്കട്ടെ

  • @amazingvideos4819
    @amazingvideos4819 2 ปีที่แล้ว +4

    എൻറെ പേര് മുകേഷ് ഞാന് മലേഷ്യയിൽ നിന്നാണ് വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഞാൻ നാട്ടിൽ കൊല്ലം ജില്ലയിലാണ് കുണ്ടറ എന്ന സ്ഥലം വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ ഈ ഡ്രൈവിംഗ് മറ്റു സ്ത്രീകൾക്ക് കൂടിയൊരു പ്രചോദനമാകട്ടെ ഈ മേഖലയിലേക്ക് കടന്നു വരുവാൻ വേണ്ടി

  • @manojsj3659
    @manojsj3659 2 ปีที่แล้ว +2

    ഈ യാത്രയിൽ കാശ്മീർ യാത്ര തടസ്സപ്പെട്ടപ്പോൾ ലോറിക്കാരുടെ നീണ്ട നിരയും സ്നേഹവും അവരുടെയെല്ലാം ഒത്തൊരുമയും ചേച്ചിക്ക് തരുന്ന സപ്പോർട്ടും ചേട്ടന്റെ വിശദീകരിച്ചുള്ള റൂട്ട് യാത്രയും 👌😍

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +4

    സൂപ്പർ സ്ഥലം എവിടെ നോക്കിയാലും ഇങ്ങിനെ എല്ലാം കാണിച്ചതിൽ വളരെ സന്തോഷം ചേച്ചിക്കും ചോട്ടനും ഒപ്പം ഉള്ള സുഹ്ർത്തിനും വേഗം പോയി ലോഡ് ഇറക്കാൻ കഴിയട്ടെ.

  • @jophythomas1519
    @jophythomas1519 2 ปีที่แล้ว +1

    എന്തായാലും കണ്ട വീഡിയോ തന്നെ 5 പ്രാവശ്യം വീതം കണ്ടവർ ആരെങ്കിലും ഉണ്ടോ ഈ ഞാൻ മാത്രമേ ഉണ്ടാവുകയുള്ളൂ. Ratheesh Jalaja Joby Super.

  • @kajoykallikadan2325
    @kajoykallikadan2325 2 ปีที่แล้ว +2

    ഇത്രയും കൂൾ ആയി ഇങ്ങനെ ഈ പ്രധിസന്ധി നിങൾ നേരിടുന്നു !!!!!!!
    സമ്മതിച്ചിരിക്കുന്നു.
    വൈവിധ്യമാർന്ന നമ്മുടെ രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ ഐക്യം അഭിമാനം ഉണ്ടാക്കുന്നു.
    ഈ വീഡിയോ കാണുന്ന അധികാരികളുടെ കണ്ണ് തുറക്കട്ടെ.നിങ്ങളെ സഹായിക്കാനും സപ്പോർട്ട് ചെയ്യാനും അവർക്ക് കടമയുണ്ട്.രാജ്യത്തിന് നിങൾ ചെയ്യുന്നത് സേവനം തന്നെയാണ് .

  • @ismailolippil1351
    @ismailolippil1351 2 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ എനിക്കുമൊരു ലോറി വാങ്ങാൻ കൊതിയാവുന്നു ........ സൂപ്പർ......... നന്മകൾ നേരുന്നു

  • @sudhanair184
    @sudhanair184 2 ปีที่แล้ว +23

    Different state,language,culture etc....but in a difficult situation we are Indians. A big salute to Mrs. & Mr. Ratheesh.

  • @KL50haridas
    @KL50haridas 2 ปีที่แล้ว +7

    ചേച്ചി ഒരുപാട് ആളുകളുടെ പ്രാർത്ഥനയുണ്ടാവും..ഓരോ യാത്രയിലും.. 🙏🌹

  • @alexy1969
    @alexy1969 2 ปีที่แล้ว +8

    യാത്ര മനോഹരം.... കേരളത്തിൻറെ ഇരുമ്പു വനിത....... ബുദ്ധിമുട്ടുകൾ ഏറെയുള്ള യാത്രയാണ്... നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ആസ്വദിക്കുന്നു

  • @binishmalloossery1
    @binishmalloossery1 2 ปีที่แล้ว +12

    ഒന്നര കിലോമീറ്റർ നടന്നാലും നല്ല ഭക്ഷണവും ടോയ്ലറ്റ് സൗകര്യവും കിട്ടിയതിൽ സന്തോഷം☺️👥

  • @babichanthomas3296
    @babichanthomas3296 2 ปีที่แล้ว +7

    ഇന്ത്യയുടെ ജീവനാഡി ,ലോറിക്കാർ അധ്വാനിക്കുന്ന അവർക്ക് ജാതിയില്ല മതമില്ല വർഗ്ഗമില്ല വർണ്ണമില്ല ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത, എൻറെ പൊന്നു കൂടപ്പിറപ്പുകളെ അഭിനന്ദനങ്ങൾ

  • @muhammadanappara284
    @muhammadanappara284 2 ปีที่แล้ว +18

    ഗൾഫ് രാജ്യങ്ങളിൽ പോയാൽ പല രാജ്യങ്ങളിലും ഉള്ളവർ ഒരുമിച്ച് ജീവിക്കുന്നു അത് തന്നെയാണ് ഇവിടെയും, പക്ഷേ നമ്മൾ ഒരു രാജ്യക്കാർ അല്ലേ അതല്ലേ പ്രധാനം, മനുഷ്യത്വം ഉണ്ടെങ്കിൽ മാത്രമേ ലോറി ജീവിതം നടക്കൂ 👍 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤️❤️❤️💯

  • @kurianpk8834
    @kurianpk8834 2 ปีที่แล้ว +4

    എത്രയും പെട്ടെന്ന് വണ്ടികൾ കാശ്മീരിലേക്ക് കടത്തിവിടാൻ പ്രാർത്ഥിക്കുന്നു ആശംസകൾ നേരുന്നു

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +4

    നിങ്ങളുടെ യാത്ര കണ്ടു ആസ്വദിക്കുന്നു അതോടൊപ്പം ആ കഷ്ടത അനുഭവിക്കുന്നത് കണ്ടു വിഷമവും... തമിഴ് സഹോ പറഞ്ഞു 104 ദിവസം ഹാൾട്ടിങ്ങ് ഹോ ആലോചിക്കാൻ വയ്യ
    അയൺ ലേഡി 👏👏👏👏
    യു ആർ 🥰

  • @kunhimohamed228
    @kunhimohamed228 2 ปีที่แล้ว +9

    സുരക്ഷിതമായി ഒപ്പം ഉള്ളി കേടുവരാതേയും ലക്ഷ്യസ്ഥാനത്തെത്തട്ടെ

  • @sanooppadikklatty873
    @sanooppadikklatty873 2 ปีที่แล้ว +1

    ഞാൻ ചെറുപ്പം മുതലേ കേൾക്കുന്നതാണ് ലോറിയെ പറ്റിയും ലോറി യാത്രയെപ്പറ്റി യും, എന്റെ മൂന്ന് മാമൻ മാറും ലോറി ഡ്രൈവർമാരാണ് , അവർ നോർത്ത് സൈഡിൽ ആണ് കൂടുതലും വണ്ടിയും കൊണ്ട് പോകാറ് , കൊൽക്കത്തയും ഡൽഹിയും മറ്റും, അവർ പറയാറുണ്ട് ഇന്ന രീതിയിൽ വണ്ടിയോടിച്ചാൽ മാത്രമേ മൈലേജ് കൂടുതൽ കിട്ടാറുള്ളൂ എന്ന്, ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ അതൊക്കെ ഓർമ്മ വരികയാണ്, മുത്തിനെയും ഡ്രൈവിംഗ് പഠിപ്പിക്കണം, എല്ലാവിധ ആശംസകളും

  • @maheshdas83
    @maheshdas83 2 ปีที่แล้ว +1

    പണ്ട് ചെറുപ്പകാലത്തു ബാലരമയും, പൂമ്പാറ്റയും ഓരോ തവണ വായിച്ചു കഴിഞ്ഞു അടുത്ത ലക്കം വായിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഫീൽ ആണ് നിങ്ങളുടെ ഓരോ വീഡിയോയും കണ്ട് കഴിയുമ്പോൾ. ഒട്ടും മടുപ്പിക്കാത്ത രീതിയിൽ ഉള്ള കാഴ്ചകളും സംസാരവും...കാണാൻ കൊതിക്കുന്ന സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ പറ്റുന്നത് വളരെ സന്തോഷം നൽകുന്നു. ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @rajeshaymanam6706
    @rajeshaymanam6706 2 ปีที่แล้ว +14

    ലോറിക്കാരുടെ ജീവിതം എങ്ങനെയാണെന്ന് കാണിച്ചു തന്ന എപ്പിസോഡ്.....❤️❤️❤️❤️

  • @baluzachariah8629
    @baluzachariah8629 หลายเดือนก่อน

    വേറെ ആരെങ്കിലും ആണെങ്കിൽ വിഷമിച്ചുപോയേനെ. ജലജയുടെയും കൂട്ടരുടെയും മനഃധൈര്യം അപാരം തന്നെ.. ഇതുപോലുള്ള ദീർഘായാത്രകളിൽ ആവശ്യത്തിന് ഭക്ഷണ സാധനങ്ങൾ കരുതി വച്ചിട്ടുള്ളത് വളരെ നന്നായി.. അഭിനന്ദനങ്ങൾ.. 🌹. താമസിയാതെ ബ്ലോക്ക് മാറും എന്ന് പ്രതീക്ഷിക്കുന്നു.

  • @shajanabraham3753
    @shajanabraham3753 2 ปีที่แล้ว +6

    ഓരോ ജോലിക്കും അതിൻറെയായ ബുദ്ധിമുട്ടും പ്രയാസങ്ങൾ ഉണ്ട് ജീവിക്കാൻ വേണ്ടി നമ്മൾ ബുദ്ധിമുട്ടും പ്രയാസവും അനുഭവിച്ചു ദൈവത്തോട് പ്രാർത്ഥിക്കുക

  • @jaingeorge3112
    @jaingeorge3112 2 ปีที่แล้ว +2

    ക്യാമറാമാൻ സൂപ്പർ ......സൂപ്പർ എഡിറ്റിംഗ്

  • @reenapaul4728
    @reenapaul4728 2 ปีที่แล้ว +13

    ദേ, ഞാൻ തരാനാഗ്രഹിച്ച shake hand ആണ് ജലജക്കിപ്പോൾ കിട്ടിയത്.lron girl ജലജയ്ക്ക് ചേർന്ന പേര്. All the best.

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +1

    ഹായ് തികച്ചും സത്യസന്തമായ വാക്ക് അയെൺ ലേഡി സൂപ്പർ രതീഷ് കമന്റ് പൊളിച്ചു തട്ട് കട ഇടാലോ
    All the best

  • @babupa7633
    @babupa7633 2 ปีที่แล้ว +4

    ഏതായാലും വീട്ടുകാരിയും കൂടെ ഉള്ളത് കൊണ്ട് ഇടയ്ക്കെല്ലാം ഇങ്ങനെ നല്ല ഭക്ഷണം കഴിക്കാമല്ലോ. God bless you

  • @hemandharidasan2857
    @hemandharidasan2857 2 ปีที่แล้ว +2

    Janko ..... Petto ,,,ingane ulla samayathaanu kooduthal bandhangal undakunne ,nammude camera menone kandille 😄🥰

  • @sureshct8495
    @sureshct8495 2 ปีที่แล้ว +3

    ഭയങ്കര കഷ്ടം ആയി പോയല്ലോ.... ചേട്ടായി.... എത്രയും പെട്ടെന്ന്.... ശുഭ യാത്ര.... ആകട്ടെ 🙏❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 ปีที่แล้ว +2

    സൂപ്പർ 👌👌മലയാളി കൾക്ക് അഭിമാനം ആയി ചേട്ടനും.. ധീരവനിതാ ചേച്ചി ക്കും അഭിനന്ദനങ്ങൾ 🌹👌ഏത് ജോലി ക്കും അതിന്റതായ മഹത്വ മുണ്ട്. ന്നു.. നിങ്ങൾ തെളിയിച്ചു ബിഗ് സല്യൂട് 👏🏻👏🏻👏🏻🎉🎉🎉

  • @johnsakuriakose8969
    @johnsakuriakose8969 2 ปีที่แล้ว +3

    സതീഷ് ജി... നിർത്തുന്നിടത്തൊക്കെ "തട്ടുകട" നല്ല ഐഡിയ ആണ്... വഴി ചിലവിനുള്ളത് കിട്ടും... റൊട്ടിയും (ചപ്പാത്തി) കറിയും കൊടുത്താൽ നല്ല വില്പനയും കിട്ടും....!

  • @JChand83
    @JChand83 2 ปีที่แล้ว +1

    കഷ്ടപ്പാടും ബുദ്ധിമുട്ടും ഒക്കെ ആണെങ്കിലും ഈ യാത്ര സംഭവം കിടു ആണ്

  • @alexabraham4728
    @alexabraham4728 2 ปีที่แล้ว +2

    ഉരുക്കു വനിതാ. നല്ല വിശേഷണം. എന്തായാലും, ശ്രീമതിയുടെ ലാളിത്യം അഭിനന്ദനീയം തന്നെ.

  • @sairasunil4160
    @sairasunil4160 2 ปีที่แล้ว +4

    അയ്യോ...ഇത്രയും അസൗകര്യങ്ങൾ ndayittum Jalajayude മുഖം നോക്കൂ.....love you...🤗☺️ ഓരോ ജീവിതങ്ങളും എത്ര വ്യത്യാസം ആണ്...le...ചരക്ക് ലോറി driversine athra ishtallarunnu...oru പേടി പോലെ.... ഇപ്പോ അത് മാറി... Ratheeshinu thanks...👍

  • @antonygeorge4272
    @antonygeorge4272 2 ปีที่แล้ว +1

    Gireeshinte chodyam ishtappettu, "nee nerathey chayakkadayilarunno pany". Nalla thamassakal kelkanum sukham undu.

  • @bayjuvarughese9913
    @bayjuvarughese9913 2 ปีที่แล้ว +2

    19 വർഷമായ ചായ അടി ഡയലോഗ് പൊളിച്ചു.. ചേട്ടൻ പ്രതീഷിച്ചില്ല പഞ്ച് ഡയലോഗ്. ശരിക്കും സവാള ജീവനോടെ ഉണ്ടോ... 😁

  • @ലസിലസിത
    @ലസിലസിത 2 ปีที่แล้ว +1

    രതീഷ് നിങ്ങളുടെ ലോറിയിൽ ഒരു ടോലിറ്റ് പണിയുക അതിനുള്ള സൗകര്യം ലോറിയിൽ ഉണ്ട്. ജലജയുടെ കാര്യം ബുദ്ധിമുട്ടാണ് അതിനു ഒരു പരിഹാരം ആകും, സ്‌നേഹം മാത്രം 🥰🥰🥰🥰🥰🥰🥰🥰🥰

  • @hhgh6560
    @hhgh6560 2 ปีที่แล้ว +1

    Poolli
    Smathicchuu.chachi...namichutoo....

  • @pakathmanuvasudevan4531
    @pakathmanuvasudevan4531 2 ปีที่แล้ว +3

    "Iron Girl", More Power to You Jelaja and Awesome support from your Loving Hubby... God bless you all 💐☺️

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว +1

    ആ ഒരു ചോദ്യം പ്രസക്തമാണ് 🙏🙏

  • @bobyaugusty643
    @bobyaugusty643 2 ปีที่แล้ว +1

    അടിപൊളി ആണ് വീഡിയോസ് കാണാൻ. സൂപ്പർ... അടിപൊളി സംസാരവും 👍👍👍👍👍👍👍👍👍👍👍👍

  • @kalavatiramakrishnan8735
    @kalavatiramakrishnan8735 2 ปีที่แล้ว +12

    Unity in diversity.That is India. All the best.God bless.

  • @rameshkarumam792
    @rameshkarumam792 2 ปีที่แล้ว +10

    Iron girl ... 😀
    ഡ്രൈവർമാരുടെ സഹകരണത്തിൻ്റെ സൗന്ദര്യം.... ❤️

  • @hillsided00
    @hillsided00 2 ปีที่แล้ว +11

    You guys are amazing. You know how to survive in any unpredictable situation. Now I know you are able to face any challenges in life without grumbling. Good luck and best wishes. Chattai is very good with languages.

  • @shibuak3643
    @shibuak3643 2 ปีที่แล้ว +2

    ചേച്ചിയെ വഴിയിൽ കുടുങ്ങി പോയല്ലോ ❤️❤️❤️❤️🥰🥰🥰🥰🥰

  • @sreekumarkandathil1060
    @sreekumarkandathil1060 2 ปีที่แล้ว +6

    Iron Girl & very supporting husband 💐👏👏🙏🏻👏🙏🏻🙏🏻

  • @nandakumarkarumathil152
    @nandakumarkarumathil152 2 ปีที่แล้ว +3

    Oh! My God. Thanks to show all the difficulties of lorry drivers. May god bless you all.

  • @varghesejacob4699
    @varghesejacob4699 2 ปีที่แล้ว +2

    So pleasant in hearing about the comradarie among drivers and the respect given to the only lady driver..

  • @asherjoby6525
    @asherjoby6525 2 ปีที่แล้ว +3

    മാഡം superrr..... ഇത്രയും support ചെയ്യുന്ന ചേട്ടൻ അതിലും സൂപ്പർ... 🥰🥰🙏🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല.. സൂപ്പർ 👍👍👍🙏

  • @bombayraju5030
    @bombayraju5030 2 ปีที่แล้ว +2

    Jai Hindh.
    Idhanu India.
    Jadhi illa , madham illa , varnam illa , vargam illa , vivejanam illa.
    Ingane avanam india

  • @prijuroy2761
    @prijuroy2761 2 ปีที่แล้ว +6

    സത്യം പറഞാൽ ലോറി ഡ്രൈവേഴ്സ് എന്ത് മാത്രം കഷ്ടപ്പാടാണ് അനുഭവിക്കുന്നത് ... വിമാനത്തിലും , കാറിലും പോകുന്നവർക്ക് ഇത് വല്ലതും അറിയണോ... Love it family 🌹

  • @saniljoseph318
    @saniljoseph318 2 ปีที่แล้ว +2

    Very hard work for truck drivers life, really great for lady driving in such situations.

  • @sathyavruthan7272
    @sathyavruthan7272 2 ปีที่แล้ว +1

    തീർച്ചയായും ആ തമിഴ് ചേട്ടൻ പറഞ്ഞതുപോലെ എന്റെ sister അയൺ ലേഡി തന്നെയാണ് എന്നും ഓർമിക്കുന്ന അനുഭവം തന്നെയാണ് ഇങ്ങനെ ബ്ലോക്കായി സ്റ്റേ ചെയ്യുന്നതും എന്തൊരു ഭംഗിയാ അവിടം കാണാൻ സാദാരണ സ്ത്രീകൾ ആരുന്നെങ്കിൽ പേടിച് ആകെ വെപ്രാളം കാണിച്ച് തളർന്നു പോകുമാരുന്നു ആ കാര്യത്തിൽ സഹോദരി സൂപ്പർ വേറെ സ്ത്രീകൾ ആണെങ്കിൽ അയ്യേ അയ്യേ ന്നു പറയുന്ന പല കാര്യങ്ങളും ഭക്ഷണം ഇടപെടീൽ ഒക്കെ അടിപൊളി മറ്റു ഡ്രൈവർ മാരോട് റെസ്‌പെക്ടോടെ പെരുമാറുകയും അതാത് നാട്ടിലെ ഭക്ഷണങ്ങൾ അതൃപ്തിയില്ലാതെ ഏറ്റവും അത്ഭുതം ആ ചേട്ടന് ഒരു ഇറിറ്റേഷനും കൊടുക്കാതെ കൂടെ ചേർന്ന് ഒപ്പത്തിന് നാട്ടിൽ പറയുന്നതുപോലെ കട്ടയ്ക് നിൽകുമ്പോൾ ഒത്തിരി അഭിമാനം തോന്നി ആ ചേട്ടൻ ഭാഗ്യമുള്ളവനാ ഈ ത്രിൽ ഒട്ടും ചോരാതെ ബ്ലോക്ക് മാറി സന്തോഷകരമായ യാത്ര തുടരട്ടെ പതിവുപോലെ കൂടെയുണ്ട് പ്രാർത്ഥിക്കുന്നുണ്ട് godblessyou 🙏👍👍❤❤💞💞i💕💕🥰🥰🥰🥰

  • @mpkhadar7420
    @mpkhadar7420 2 ปีที่แล้ว +2

    ലോഡ്കോട് വരില്ലോ ലോറി ജീവിതം ഇങ്ങിനെ തന്റെ എല്ലാ രാജ്യങ്ങളിലും എത്രയും പെട്ടെന്ന് കാശ്മീറിൽ എത്തട്ടെ.

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +1

    ഈ കഷ്ടപ്പാടിനും ഉണ്ട് ഒരു സുഖം അഭിനന്ദനങ്ങൾ 🌹🌹

  • @kesavanv3404
    @kesavanv3404 2 ปีที่แล้ว +4

    വ്യത്യസ്ത അനുഭവങ്ങളും കാഴ്ചകളും വളരെ നന്ദി

  • @thomasmathew2614
    @thomasmathew2614 2 ปีที่แล้ว +2

    Nalla video 🎈🎈👍👍🎈🎈

  • @sathishkumarc.u9507
    @sathishkumarc.u9507 2 ปีที่แล้ว +2

    gd evening രതീഷ് ജലജ ആൻഡ് ജോബി.....journey with family (j&k) may to sep..... 💐💐💐

  • @ansaryasar2067
    @ansaryasar2067 2 ปีที่แล้ว +1

    യെസ്. ഇരുമ്പ് വനിത
    ഗുഡ്. സൂപ്പർ👍👍❤️

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +2

    ഹോ ! എന്തോരം ചേട്ടന്മാർ !
    എല്ലാരും കൂടെ കൊഞ്ചിച്ച് കുഴഞ്ഞു പോയി.
    എന്തായാലും നല്ല കൊളമ്പ് ഒക്കെ കിട്ടിയല്ലോ ?
    നല്ല വിവരണം ! നല്ല വീഡിയോ!

  • @issacv.v6330
    @issacv.v6330 ปีที่แล้ว

    മാഡം നിർമ്മല സീത രാമ നേ പോലെ യുണ്ട്. ചിരി നല്ല ഭംഗിയുണ്ട്.

  • @vish7229
    @vish7229 2 ปีที่แล้ว +1

    Ningalude yatra kand njangal aswathikkunnu ivde rashtreeyam matham jathi paranj kollum kolayum peedanavum oru aikyavum illa ningal Ee kashtapad lum manasugham anubhavikkundallo 🙏🏻🙏🏻🙏🏻

  • @sandhyavp6384
    @sandhyavp6384 2 ปีที่แล้ว +5

    ജലജ ചേച്ചി ഞങ്ങള്‍ പെണ്ണുങ്ങളുടെ അഭിമാനമാണ്

  • @libeelibin9744
    @libeelibin9744 2 ปีที่แล้ว +3

    തമിഴ് Driver 🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🙏🙏

  • @kannas-vv9cj
    @kannas-vv9cj 2 ปีที่แล้ว +1

    ചേച്ചി സൂപ്പറാ... 👌

  • @josethomas672
    @josethomas672 2 ปีที่แล้ว +1

    Ethrayum kasttapadukal thadi jeevetham munnottu pokumpol oru thril anu alle god bless you makale

  • @hsragvendra4665
    @hsragvendra4665 2 ปีที่แล้ว +4

    Huge respect to lorry Driver's 🙏...the r like soldiers in road 🛣️

  • @sanjaynv8316
    @sanjaynv8316 2 ปีที่แล้ว +1

    Nalla presentation..nalla nallastalangal kaanichu thannathiu orru paadu thanks..ennum ningalude youtube videos kaanaarundu tto

  • @thomasmathew1981
    @thomasmathew1981 2 ปีที่แล้ว +6

    ഖത്തറിലും നിങ്ങൾക്ക് ആരാധകരുണ്ട് ഖത്തറിൽ നിന്ന് കാണുന്നു😍😍😍😍👌👌👌

  • @hanzarajvk6100
    @hanzarajvk6100 2 ปีที่แล้ว +1

    Ningal cheyyunna Oro joliyilum oru perfection undu athu. driving aayalum viedeo edukkunnathayalum food undakkunnathayalum Chaya ozhikkunnathum Ellam aareyum onnu kood ikanan prerippikkunnathanu

  • @liyarazakct
    @liyarazakct 2 ปีที่แล้ว +2

    കട്ട സപ്പോർട്ട് ഉണ്ട് ! waiting for next videos

  • @raveendran.t.n.4075
    @raveendran.t.n.4075 2 ปีที่แล้ว +2

    Ellaa journeyum anubhavangalaa ellaam face chaithu desinationil ethumbol happyaa.flog ishttaamanu

  • @sherleezz3569
    @sherleezz3569 2 ปีที่แล้ว +6

    അഭിനന്ദനങ്ങൾ
    എന്റെ സ്വന്തം കോട്ടയംകാരി ഡ്രൈവർക്ക്