ഹോസ്പിറ്റലിൽ ബ്ലഡ് കയറ്റി കൊണ്ട് കിടക്കുമ്പോഴാൾ ബോറടിക്കാതിരിക്കാണ് കോൽകളിവീഡിയോ കണ്ടത് 85വയസ്സായ വാപ്പാക്ക് പെരുത്ത് ഇഷ്ടമായി ഒറിജിനൽകോൽ കളി ഇതാണ് എന്ന് പറഞ്ഞു കേട്ടു 22അടക്കം കളിയുണ്ട് എന്നും പറയുന്നു.. .രാത്രി ഗ്യാസ് ലൈറ്റ്തലയിൽ വെച്ച് നടുവിൽ ഒരാൾ നിന്നുകൊണ്ടുള്ള കളി ഞാനും ഓർക്കുന്നു.
വളരെ സന്തോഷം തോന്നി ഒരു പാട് കാലമായി ഇത് പോലത്തേ ഒരു കോൽകളി കണ്ടിട്ട്. ഈ പ്രായത്തിലും ഇത്ര എനർജിക്കിറ്റായി കളിക്കുന്ന ഈ കാരണവൻ മാർക്ക് ഒരു ബിഗ് ഹായ്👍👍👍❤️❤️ ഈ പ്രോഗ്രാം ചെയ്ത എന്റെ പ്രിയ സുഹൃത്തിന് എന്റെ അഭിനന്ദനങ്ങൾ
വളരെ നന്നായി ട്ടുണ്ട് എന്ത് പറയണം എന്ന് അറിയില്ല ഞാൻ ഇന്നലെ കോൽക്കളി കണ്ടു അതിൽ അവരോട് ഒരുഅഭിപ്രായം പറഞ്ഞിരുന്നു ഈകളി അവർ കാണുന്നുണ്ടങ്കിൽ മനസിലാകും എന്ന് കരുതുന്നു
കോലിന്റെ ശബ്ദം പലരും പല ടൈമിംഗ് ആണ് ഒരാൾ അടിയ്ക്കുന്ന ശബ്ദമായി കേൾക്കുന്നവർക്ക് തോന്നണം ആദ്യം കോലടക്കം ശരിയാക്കുന്നതാണ് ശരിയായ രീതി - ഒരു കോൽക്കളി കലാകാരൻ !
വളരെ നന്നായിട്ടുണ്ട് ഒരഭിപ്രായം പറയുന്നു ഒന്നും തോന്നരുത് കോലി ന്റെ penachilil ടൈമിങ് വിത്യാസം ഉണ്ട് കുറെ മുന്‍പ് കളിച്ചത് കൊണ്ടായിരിക്കും കുഴപ്പംഇല്ല ഒരു പഴയ കലാകാരന്‍

ഉഷാർ
MV si
ഞങ്ങൾ ഇപ്പേൾ ട്ടൈയിലാകുന്നുണ്ട് ഇരുപുറം കളി
അടി പൊളി 👍🏼👍🏼👍🏼👍🏼
Adi poli kolkali padikkaan naalla kumbam und
കാണാൻ രസമുള്ള വീഡിയോ മാപ്പിള കലയിലെ ഒഴിച്ച് കൂടാൻ പറ്റാത്ത കലയാണ് കോൽക്കളി
Awww
ഇജ്ജാതി വൈബ് കാരണവന്മാർ ഇങ്ങളെ പഴമള്ളൂർ മാത്രം ഉണ്ടാകൂ 🔥🔥🔥😎
കോൽക്കളി നന്നായി ആസ്വദിച്ചു
പഴമള്ളൂരിന് കാച്ചിനിക്കാടിന്റെ അഭിനന്ദനങ്ങൾ
അടിപൊളി 👏👏
കോൽക്കളി ഞമ്മക്ക് ഒരു വികാരാണ് 😍💕
❤❤❤❤❤കലക്കി
2 വർഷം സ്കൂൾ കളി കളിച്ചിട്ടുണ്ട്.... നാടൻ കളി ആദ്യമായിട്ടാണ് കാണുന്നത് super
Hey😇
Super koolkkali സൂപ്പർ
വളരെ സന്തോഷം തോന്നി ഒരു പാട് കാലമായി ഇത് പോലത്തേ ഒരു കോൽകളി കണ്ടിട്ട്. ഈ പ്രായത്തിലും ഇത്ര എനർജിക്കിറ്റായി കളിക്കുന്ന ഈ കാരണവൻ മാർക്ക് ഒരു ബിഗ് ഹായ്👍👍👍❤️❤️ ഈ പ്രോഗ്രാം ചെയ്ത എന്റെ പ്രിയ സുഹൃത്തിന് എന്റെ അഭിനന്ദനങ്ങൾ
Pazhammallur fans like adi
Veendum aa divasangal onnu vannirunel enn oru agraham❤️❤️
ഒരുപാട് കാത്തിരുന്ന ഒരു വീഡിയോ അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ ❤️❤️❤️❤️
കുരിക്കളുടെ അവതരണം സൂപ്പർ
എൻ്റെ മോനേ നിനക്കും ആ കളിക്കാർക്കും നല്ലത് വരട്ടേ. വളരെ ചെറുപ്പത്തിൽ (മുപ്പത്തഞ്ച് കൊല്ലം മുമ്പ്) കണ്ടതിനു ശേഷം ഇന്നാണ് യഥാർത്ഥ കളി കാണുന്നത്. നന്ദി
Please share
❤️😘🥰 ഞാൻ കണ്ടിട്ടുണ്ട്
പഴയ ഓർമ്മകൾ
ഇപ്പോൾ ഞങ്ങളുടെ ഗുരുവാണ്👍😍😍
Super ❤️
പെരിമ്പലം ഗ്രാമത്തിലെ കോൽക്കളി ഗ്രൂപ്പിനുവേണ്ടി ഒരായിരം ആശംസകൾ . വളരെ നന്നായിട്ടുണ്ട്...👍👍👍
മാപ്പിള കലകളുടെ ഈറ്റില്ലമായ എടരിക്കോട് കോൽക്കളി ആചാര്യൻ മർഹൂം ആലിക്കുട്ടി കുരിക്കളേയും നമുക്ക് ഈയവസരത്തിൽ ഓർക്കാം....
SUPER
Super 👌🏻😊
വളരെ നന്നായി ട്ടുണ്ട് എന്ത് പറയണം എന്ന് അറിയില്ല ഞാൻ ഇന്നലെ കോൽക്കളി കണ്ടു അതിൽ അവരോട് ഒരുഅഭിപ്രായം പറഞ്ഞിരുന്നു ഈകളി അവർ കാണുന്നുണ്ടങ്കിൽ മനസിലാകും എന്ന് കരുതുന്നു
കോലിന്റെ ശബ്ദം പലരും പല ടൈമിംഗ് ആണ് ഒരാൾ അടിയ്ക്കുന്ന ശബ്ദമായി കേൾക്കുന്നവർക്ക് തോന്നണം ആദ്യം കോലടക്കം ശരിയാക്കുന്നതാണ് ശരിയായ രീതി - ഒരു കോൽക്കളി കലാകാരൻ !
സ്കൂളിൽ കണ്ടിട്ടുണ്ടങ്കിലും നാടൻ കോൽക്കളി ഇപ്പോഴാണ് കാണുന്നത്
മാഷാഅല്ലാഹ്
ചെറുകുളമ്പിലെ രായീൻ കുട്ടി കാക്ക കുരിക്കൾ ഞങ്ങളുടെ നാട്ടുകാരൻ ❤❤❤
വളരെ നല്ലത്
Supear
മച്ചാനെ കിടു ...പതിറ്റാണ്ടുകൾ കഥപറയുന്ന കളിയാ...
Haayi ballatha jaaadi 😍😍😍😍
ചെറുകുളമ്പിന്റെ പഴയ കളിയുടെ കൂടെ ചില മാറ്റങ്ങള് ഈ കളിയിലും ഉണ്ട്...
അടിപൊളി ❤
❤️❤️❤️👍
Super.... 👌good team work... 👍
തലശ്ശേരിയിൽ ഇത് പയറ്റാൻ തുടങ്ങിയിട്ട് 70 വർഷം ആയി
മാഷാ അള്ളാഹ് അടിപൊളി 😍
Great 👍
🙏👍
ഇത് എവിടാണ് സ്ഥലം..?
Super👍👍👍
ee kolkali vedios kittumengil onn vitt tharoo
Share the link - how do you want the video - lt is a lengthy video
HAMZA,SUNNARAN,ALLAVARUm,,,,,,⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐☀
സൂപ്പർ
Super
Adipoli 👌
കള്ളിതുണിയും ബനിയനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ കളർ ആകുമായിരുന്നു.... എന്തായാലും പൊളി 🤩👌
🥰🥰🥰😘🥰
Hamza polichu ttooo
super😍😍😍😍
Pazhamallur heros👌
👌👌👌
super daddy
👍🏻👍🏻👍🏻
❤😍😘
ഏറെ ഇഷ്ടപ്പെട്ടു
Suppppr
😍😍
👍👍👍👏👏👏
നമ്മളെ തറവാട്ടിൽ ചെറുപ്പ കാലത്ത് കൃഷി പണിക്കു വല്ല്യപാനെ സഹായിക്കാൻ ഉണ്ടായിരുന്ന യൂസഫ്ക്ക ഇതിൽ കളിക്കുന്നതായി കാണാൻ പറ്റി.,... 🌹🌹🌹🌹
Yes yoosuf aneshanam paranjittund
Poli💥💥💥💥
🌹🌹🌹🌹
👍👍👌👌
👍👍👍👍
💥💥👍
Great❤️
ഹംസ പൊളിച്ചു
🤣🤣🤣
ഗായകർ പൊളിച്ചു
🌹🌹🌹🌹😍😍😍😍
ആരും മോശമല്ല. എല്ലാവരും ഒന്നിനൊന്നു ഗുണം.. നല്ല ഹരമായി 🤝👍👍👍👍👍🌹🌹👌🙏🙏
💥💥
ഇ വീഡിയോ വാട്സ്ആപ്പ് ചെയിതു തരാമോ
വാട്സപ്പിൽ അയക്കാൻ പറ്റില്ല - ലെങ്ങ്ത്ത് കൂടുതലാണു
🌹🌹🌹💚💚💚♥️♥️♥️
👍👍👍
ഇപ്പോഴും പൂർത്തിയായിട്ടില്ല ഉസ്മാനെ
യാ sodeek
PMR💥💥💥💥
🤍
Gp To Be
Kolkali maapila paattugal oppana adhe malappuram janichavar thannea cheayyanam adhine oru prathiagadayaane mattullavar anugarikaarunde pakshea poornada undaavilla
മ്മളെ സ്വന്ധം hamsaka
പഴമള്ളൂരിന്റെ സ്വകാര്യ അഹങ്കാരം *
ഇതാണ് കളങ്കമില്ലാത്ത മലപ്പുറം ഭാഷ
Hai
വളരെ നന്നായിട്ടുണ്ട് ഒരഭിപ്രായം പറയുന്നു ഒന്നും തോന്നരുത് കോലി ന്റെ penachilil ടൈമിങ് വിത്യാസം ഉണ്ട് കുറെ മുന്‍പ് കളിച്ചത് കൊണ്ടായിരിക്കും കുഴപ്പംഇല്ല ഒരു പഴയ കലാകാരന്‍
പഴമളളൂർ സിറ്റി 💙🔥💪
Interview ചെയ്യുമ്പോൾ mic ഉപയോഗിച്ച് ചെയ്താൽ സൗണ്ടും പറയുന്നതും വ്യക്തമായി കേൾക്കാൻ സാധിക്കും
Thanks for your valuable suggestions we will do it in next videos
ഗ്രേറ്റ്
ഇതിലും പുരാതനമായ കോൽക്കളിയുണ്ട്. അത് പക്ഷെ കാലാഹരണപ്പെട്ടിരിക്കുന്നു. രായിൻ കുട്ടികാക്ക പഴമള്ളൂരില് പടിപ്പിച്ചത് പോലും അതിന്റെ തനതായ രൂപമല്ല..
കുരിക്കൾ ഹംസയും ടീമും ചീറി
ഗുരുക്കളുടെ number കിട്ടുമോ
അടിപൊളി👍👍👍
സൂപ്പർ 👏👏👏👏
Woow adipoli
സൂപ്പർ
Super
❤❤❤❤❤❤
👍👍
Super
Please share and subscribe
അടിപൊളി