- 44
- 597 570
Sky Shore
เข้าร่วมเมื่อ 24 ส.ค. 2020
Sky Shore youtube channel presents the most valuable history, documentaries, most beautiful and amazing sky views of cities, towns , roads, hills and mountains etc . ആകാശ തീരം എന്ന ഞങ്ങളുടെ യുട്യൂബ് ചാനലിലേക്ക് എല്ലാവർക്കും ഹാർദ്ദവമായ സ്വഗതം - മനോഹരമായി പരന്ന് കിടക്കുന്ന നമുടെ നാടിന്റെ ചരിത്രങ്ങളും പഴയ കാല ഓർമ്മകളും വ്യത്യസ്തങ്ങളായ അതിലുപരി കണ്ണഞ്ചിപ്പിക്കുന്ന ഒരു പിടി അകാശ കാഴ്ചകളും നിങ്ങൾക്ക് ഞങ്ങൾ ഈ ചാനലിലൂടെ സമർപ്പിക്കുകയാണു. സബ്സ്ക്രൈബ് ചെയ്തും ഷെയർ ചെയ്തും വിലയേറിയ കമന്റുകൾ നൽകിയും നിങ്ങൾ ഞങ്ങളെ സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അറിയികുന്നു -
ഡൽഹിയിലെ ഫ്‌ളവർ മാർക്കറ്റ് | Exploring the Flower Market in Delhi
Explore the vibrant and captivating world of the flower market in Delhi in this immersive narration documentary. From the bustling streets to the fragrant stalls, get a glimpse into the daily life of the hardworking vendors and the colorful blooms they sell. Discover the intricate process of selecting and arranging flowers, and learn about the historical significance of these floral offerings in Indian culture. Join us on this sensory journey through the enchanting and bustling flower market of Delhi.
Delhi flower market tour, Exploring flower market in Delhi, Inside Delhi's vibrant flower market, Discovering the floral wonders of Delhi, Flower market vendors in Delhi, Unveiling Delhi's blooming trade: Flower market, Exploring the scents and colors of Delhi's flower market, Delhi flower market documentary, Life in Delhi's market of flowers, The enchanting world of flowers in Delhi
Delhi flower market tour, Exploring flower market in Delhi, Inside Delhi's vibrant flower market, Discovering the floral wonders of Delhi, Flower market vendors in Delhi, Unveiling Delhi's blooming trade: Flower market, Exploring the scents and colors of Delhi's flower market, Delhi flower market documentary, Life in Delhi's market of flowers, The enchanting world of flowers in Delhi
มุมมอง: 202
วีดีโอ
DELHI DIARIES I Delhi Unveiled: Exploring the Vibrant Heart of India I ഡൽഹി കാഴ്ചകൾ
มุมมอง 99ปีที่แล้ว
Welcome to Delhi The bustling capital city of India! Join us on an exhilarating journey through the enchanting streets, iconic landmarks, and hidden gems that define this vibrant metropolis. In this captivating 2-minute travel video, we'll immerse ourselves in the rich history, diverse culture, and mouthwatering cuisine that make Delhi a dream destination for travelers. From the magnificent Red...
അബ്ദു റഹ്‌മാൻ കുറ്റിക്കാട്ടിലിന്റെ വടക്കാങ്ങര അംശം ദേശ ചരിത്രം പുസ്തക പ്രകാശനം
มุมมอง 162ปีที่แล้ว
അബ്ദു റഹ്‌മാൻ കുറ്റിക്കാട്ടിലിന്റെ വടക്കാങ്ങര അംശം ദേശ ചരിത്രം പുസ്തക പ്രകാശനം
പച്ച പുതച്ച് മക്കരപ്പറമ്പ് അമ്പലപ്പടി | AMBALAPPADI
มุมมอง 5172 ปีที่แล้ว
പച്ച പുതച്ച് മക്കരപ്പറമ്പ് അമ്പലപ്പടി | AMBALAPPADI
ഒമാനിലെ ആദ്യ മുസ്‌ലിം | സ്വഹാബി മാസിൻ (റ )| OMAN -SHAMAIL
มุมมอง 3942 ปีที่แล้ว
#oman# #muscut# #sahabimazin# #shamail# A ziyarath travel from Muscut to Shamail to visit the qabr shareef of sahabi mazin raliyallahu anhu in Oman عمان
മെസ്സിയേ ഇത് നസീബാണ് പഴമള്ളൂര്ന്ന് | ARGENTINA FAN AND MESSI
มุมมอง 1.6K2 ปีที่แล้ว
#fifa# #fifa22# #fifaworldcup# #qatar2022# #argentina# #messi# #messifan# #barcelonafc# #qatar# #viralvideo# #lionalmessi# #abudhabi# #Pullavoor# football cutouts #മെസ്സി# #ഖത്തർ # #അർജന്റീന# Camera and Production: Usman Kuttassery Voice: salim kodur Dedicated to : Argentina fans and Messi Fan
ചന്ദ്രനെ സൂം ചെയ്തപ്പോൾ കണ്ട കാഴ്ച | Moon Zoomed in Delhi
มุมมอง 2482 ปีที่แล้ว
#lunareclipse# #bloodmoon# #moonzoom# Moon surface zoom
തിലാമഴയിൽ കലങ്ങിയ കൂട്ടിലങ്ങാടി പുഴയും കീരങ്കുണ്ട് പുതിയ പാലവും ആകാശ കാഴ്ച
มุมมอง 3952 ปีที่แล้ว
തിലാമഴയിൽ കലങ്ങിയ കൂട്ടിലങ്ങാടി പുഴയും കീരങ്കുണ്ട് പുതിയ പാലവും ആകാശ കാഴ്ച
മീനാർകുഴി | MEENARKUZHI MASJID ZOOMED
มุมมอง 2K2 ปีที่แล้ว
Meenarkuzhi masjid video recorded by Noufal Konnola meenarkuzhi. Song: Ennilam Nenchil | Lyrics: Usman K Full song video link below th-cam.com/video/gf5D_O2b2CI/w-d-xo.html Camera : NIKON P1000 #skyshore #sky #malappuram #p1000 #nikonp1000 #zoom #zoomingtest #viral #share #linkinbio #tiktok #newyoutuber #youtubesubscribers #subscribers #k #smallyoutubersupport #subforsub #blogger #youtubemusic ...
ഓമനത്തമുള്ള കുറ്റൂർ | KUTTOOR
มุมมอง 3372 ปีที่แล้ว
#Kuttoor# #കുറ്റൂർ# #വേങ്ങര കുറ്റൂർ കമ്മുണ്ണി മുസ്ല്യാർ
വെള്ളത്തിൽ മൂടി അയനിക്കാട് പാടം | Monsoon in Kerala |Kuruva | makkaraparamb
มุมมอง 7042 ปีที่แล้ว
വെള്ളത്തിൽ മൂടി അയനിക്കാട് പാടം | Monsoon in Kerala |Kuruva | makkaraparamb
1980 കളിലെ പെരുന്നാൾ ഓർമ്മകൾ EID MUBARAK
มุมมอง 7812 ปีที่แล้ว
1980 കളിലെ പെരുന്നാൾ ഓർമ്മകൾ EID MUBARAK
ഭാരതപ്പുഴയിലെ കരിമീൻ വേട്ട - FISHING IN KUTTIPPURAM
มุมมอง 3.1K2 ปีที่แล้ว
ഭാരതപ്പുഴയിലെ കരിമീൻ വേട്ട - FISHING IN KUTTIPPURAM
മൂപ്പനങ്ങാടിയായ ചാപ്പനങ്ങാടി | Documentary about Chappanangadi
มุมมอง 9K2 ปีที่แล้ว
മൂപ്പനങ്ങാടിയായ ചാപ്പനങ്ങാടി | Documentary about Chappanangadi
തൂക്കണാം കുരുവി | കൂര്യാറ്റ | Baya Weavers
มุมมอง 8K3 ปีที่แล้ว
തൂക്കണാം കുരുവി | കൂര്യാറ്റ | Baya Weavers
പഴയ കോൽക്കളി പാട്ടുകൾ | പഴമള്ളൂർ ശരീഫ്
มุมมอง 54K3 ปีที่แล้ว
പഴയ കോൽക്കളി പാട്ടുകൾ | പഴമള്ളൂർ ശരീഫ്
പഴമള്ളൂരിലെ കൊടും കാട്ടിലൂടെ ഒരു സാഹസിക യാത്ര
มุมมอง 3.9K3 ปีที่แล้ว
പഴമള്ളൂരിലെ കൊടും കാട്ടിലൂടെ ഒരു സാഹസിക യാത്ര
വരാലും കുഞ്ഞുങ്ങളും | Life Cycle Story of Snakehead Fish and parenting.
มุมมอง 246K3 ปีที่แล้ว
വരാലും കുഞ്ഞുങ്ങളും | Life Cycle Story of Snakehead Fish and parenting.
പടയോട്ടങ്ങളുടെ നാട് | പടപ്പറമ്പ് | Padaparamb
มุมมอง 11K3 ปีที่แล้ว
പടയോട്ടങ്ങളുടെ നാട് | പടപ്പറമ്പ് | Padaparamb
Kl 10 Malappuram #മലപ്പുറം #History of Malappuram
มุมมอง 60K3 ปีที่แล้ว
Kl 10 Malappuram #മലപ്പുറം #History of Malappuram
എന്റെ ടീമും ആയുധങ്ങളും ഒരു പരിചയപ്പെടൽ - sky shore team
มุมมอง 1.6K3 ปีที่แล้ว
എന്റെ ടീമും ആയുധങ്ങളും ഒരു പരിചയപ്പെടൽ - sky shore team
മാഷാ, അല്ല, വെരി, vaerysoper
മുട്ടയിടാറായാൽ ചപ്പും ചണ്ടികളും, (ഉണങ്ങിയ ഇലകളും പുല്ലും മറ്റും) ഒരു പ്രത്യേക രീതിയിൽ വലിച്ച് കൂട്ടി വരാൽ കൂടുണ്ടാക്കുന്നത് ഞാൻ നേരിട്ട് നിരീക്ഷിച്ചിട്ടുണ്ട് . ഇണചേരൽ സമയത്ത് രണ്ട് വരാലുകൾ ഒരുമിച്ച് സഞ്ചരിക്കുന്നതായും ,കൂട് ഉണ്ടാക്കുന്നതും കണ്ടാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങളുമായി കാണാം എന്ന് ഉറപ്പിക്കാം, ഞാൻ കുളത്തിൽ വർഷങ്ങളായി വരാലുകളെ സംരക്ഷിക്കുന്നു... എണ്ണം കൂടുമ്പോൾ, തമ്മിലടിയും,സ്വന്തം വർഗ്ഗക്കാരെ ഭക്ഷണം ആക്കലും ഇവയുടെ പ്രത്യേകത ആണ്. ഭക്ഷണം നല്കുന്ന മനുഷ്യരുമായി നന്നായി ഇണങ്ങാനും ഇവയ്ക്ക് മടിയില്ല
Very very good 👍👍🏻👍👍👍👍👍👍👍
EMS❤️💥🙏
സെരിഫെ മണ്ടലം പുവി എന്നല്ല....... മങ്ങലം പുവി അറസ്സിലും പതിമിങ്കന്തെ എന്നാണ്
Good. ❤❤❤❤
എത്ര പഴക്കം കാണും ബ്രോ
❤❤❤❤❤കലക്കി
Good video
🥲🥲🥲🥲🥲
👍👍👍
തൂക്കാ കുരുവി നെല്ല് തിന്ന് നശിപ്പിക്കുമോ
കുഞ്ഞുങ്ങളുമായി.വരുന്ന മീനുകളെ ഞാൻ ധാരാളം പിടിച്ചിട്ടുണ്ട്,,,,ഇപ്പൊൾ ഓർക്കുമ്പോൾ വലിയ ദുഃഖം,,,ഇനി ആർക്കും.കുഞ്ഞിനെ സം റക്ഷികുന്ന മീനുകളെ പിടിക്കാൻ തോന്നതിരിക്കറ്റെ
Good
മാഷാ അല്ലാഹ്...
S̤a̤n̤g̤i̤k̤a̤l̤ a̤l̤l̤e̤r̤g̤y̤ m̤a̤l̤a̤p̤ṳr̤a̤m̤
❤❤❤❤❤❤❤❤❤❤❤❤❤
❤
❤❤❤❤❤
👍🏻👍🏻വാരാലിനെ നല്ലഅറി വായിരുന്നു.കൃത്രിമ കുളത്തിൽ വളർത്തുന്ന രീതി കൂടി അറിയാൻ താൽപ്പര്യം ഉണ്ട്
love you malappuram❤❤❤❤
വളരെ വ്യക്തവും കൃത്യവും ഉള്ള അവതരണം വളരെ നന്ദി❤❤👌🏻👍🏻
തലശ്ശേരിയിൽ ഇത് പയറ്റാൻ തുടങ്ങിയിട്ട് 70 വർഷം ആയി
Veri good
♥️♥️♥️♥️
നല്ല വിവരണം 👏👏👏👍
Ithinte full local history kittuvo
Nalla suppar an ikt miss you♥️🥺
അടിപൊളി 👏👏
ചെറുകുളമ്പിന്റെ പഴയ കളിയുടെ കൂടെ ചില മാറ്റങ്ങള് ഈ കളിയിലും ഉണ്ട്...
❤
உஸ்மான் பாய் உங்கள் ஒவ்வொரு வீடியோவும் மிகவும் அருமையாக உள்ளது. வாழ்த்துகள்.💐💐💐
ഞാൻ കൂട്ടിലങ്ങാടി 💕💕
Appo neeyayirunnalle kootilangadi😂
REPEATATIVE. REHASH THE SAME FOOTAGE TO FILL THE VIDEO
🔥🔥 ചപ്പനങ്ങാടി 🔥🔥
Entey nad❤😊
വിസ്മയിപ്പിക്കുന്ന ആകാശ കാഴ്ചകളും സമഗ്രമായ വിവരണവും. എങ്കിലും മലപ്പുറം രാജാവിനെ രക്ഷിയ്ക്കാനെത്തുന്ന പടയാളികളെക്കുറിച്ച് പറയുന്നിടത്ത് യശ:ശ്ശരീരരായ എന്ന് വിശേഷിപ്പിച്ചതിനോട് വിയോജിപ്പുണ്ട്. എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല . സ്ക്രിപ്റ്റിൽ കുറേക്കൂടി ശ്രദ്ധിക്കുക നന്നായി വരട്ടെ.
❤❤
KL 10 മലപ്പുറം ❤️💚❤️
വളരെ നന്നായി ട്ടുണ്ട് എന്ത് പറയണം എന്ന് അറിയില്ല ഞാൻ ഇന്നലെ കോൽക്കളി കണ്ടു അതിൽ അവരോട് ഒരുഅഭിപ്രായം പറഞ്ഞിരുന്നു ഈകളി അവർ കാണുന്നുണ്ടങ്കിൽ മനസിലാകും എന്ന് കരുതുന്നു
ഉസ്മാൻ..സൂപ്പർ
💐🌸💮🏵🌹
❤❤
Masha Allah 🥰
❤❤
👌👌👌👌👌
സൂപ്പർ 🌹🌹🌹
ഗുരുക്കളുടെ number കിട്ടുമോ
ഇത് എവിടാണ് സ്ഥലം..?
ഒരു വരാല്‍ കുഞ്ഞ് പൂര്‍ണ വളർച്ച എത്താൻ എത്ര ദിവസം വേണ്ടി വരും