കല്യാണവീടുകളിൽ കോൽക്കളിക്ക് ഇണങ്ങുന്ന മാപ്പിളപ്പാട്ടുകളും മൈലാഞ്ചി പാട്ടുകളും ചേർക്കാറുണ്ട് പക്ഷേ കോൽക്കളി മത്സരത്തിന് ഞങ്ങൾ കോൽക്കളി പാട്ടുകൾ മാത്രമേ പാടാറുള്ള ❤
അത് ശരിയാണ് . കോൽക്കളിക്ക് വേറെ പാട്ട് തന്നെയുണ്ട്. ഇത് കല്യാണ വീടാണ് കോൽക്കളി മത്സരമല്ല. ഈ യാഥാർഥ്യം ഞങ്ങൾക്ക് മനസ്സിലായത് കൊണ്ടാണ് ഞങ്ങൾ ഈ രീതിയിൽ മാപ്പിളപ്പാട്ടുകൾ പാടി കളിക്കുന്നത് .
ഇപ്പോഴും ഇഷ്ടം ഉള്ള കലാരൂപം
Suer
സുധീറേ സുബൈദമായി ആണ് ലൈക്ക് ചെയ്തു ലൈക്ക് അടിക്കുകയും ചെയ്തു 🤲🕋
കളി സൂപ്പർ അടിപൊളി
Super 👍
സൂപ്പർ 👌👌👌👌💐💐💐💐
Adipoli
♥️
♥️♥️
🎉
Ith enth kol kali
ഒരു സൂപ്പറുമല്ല അടിപൊളിയുമല്ല. കോൽ കളിക്ക് മാപ്പിളപ്പാട്ടല്ല പാടേണ്ടത്. അതിനു വേറെ പാട്ടു തന്നെയുണ്ട്.

Super 👌
Suer