പ്രതിശ്രുത വധു ക്വാറിയിൽ വീണ സംഭവം; രക്ഷയായത് യുവാവിന്റെ മനസാന്നിധ്യമെന്ന് നാട്ടുകാർ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 200

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 ปีที่แล้ว +404

    അവന്റെ കൂടെ അഭിമാനപൂർവം ജീവിക്കാം..ചാടി രക്ഷിക്കാൻ ഉള്ള മനസ്... ❤️❤️❤️

    • @sheelakumary7386
      @sheelakumary7386 2 ปีที่แล้ว

      Yes

    • @JARDHANI-
      @JARDHANI- 2 ปีที่แล้ว +5

      അത് സത്യമായ ആൺ കരുത്ത്
      ആഹ് കുട്ടി ഭാഗ്യം ചെയ്ത കുട്ടിയാണ്
      ഹാപ്പി married life ❤️‍🔥❤️‍🔥❤️‍🔥

    • @misiriyakabeer4608
      @misiriyakabeer4608 2 ปีที่แล้ว +5

      ഒന്ന് ചോദിക്കട്ടെ ഒന്നും വിചാരിക്കരുത് ആ സെൽഫി ഒന്ന് കാണിക്കോ 🤪

    • @sreedevi9518
      @sreedevi9518 2 ปีที่แล้ว

      @@misiriyakabeer4608 😃🤣😂😁

    • @favouritemedia6786
      @favouritemedia6786 2 ปีที่แล้ว

      .

  • @sanjusabu7508
    @sanjusabu7508 2 ปีที่แล้ว +231

    നല്ല മനസ്സുള്ള നാട്ടുകാർ ഇങ്ങനെ വേണം വെരി ഗുഡ് ഇവരാണ് ഇവരാണ് യഥാർത്ഥ രക്ഷകർ

  • @skp8881
    @skp8881 2 ปีที่แล้ว +212

    ആ പെൺകുട്ടിയെ രക്ഷിക്കാൻ തുനിഞ്ഞ ഭർത്താവ് ....ഒരു താരം തന്നെ ......അതിലേറെ സന്തോഷം നാട്ടുകാരുടെ ഇടപെടൽ ...അഭിനന്ദനങ്ങൾ...

  • @jeenarajan4766
    @jeenarajan4766 2 ปีที่แล้ว +86

    ഇപ്പോഴേ പയ്യന്റെ സ്നേഹം അവൾ അറിഞ്ഞു. ഭാഗ്യമുള്ള പെൺകുട്ടി ❤️❤️ ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ ❤️❤️

  • @Ms.__________Kalaputt
    @Ms.__________Kalaputt 2 ปีที่แล้ว +100

    ഈ മനുഷ്യർ നല്ല മനസ്സിന്റെ ഉടമകളാണ് നാട്ടുകാർക്ക് അഭിനന്ദനങ്ങൾ

  • @jcadoor204
    @jcadoor204 2 ปีที่แล้ว +313

    അവർ രണ്ടും ഒന്നിക്കണമെന്ന് ദൈവം കൽപ്പിച്ചിട്ടുണ്ട്.🙏

    • @shijinrahim4456
      @shijinrahim4456 2 ปีที่แล้ว +6

      Chiripikkalle ponne 🤣😁🤣😁😁🤣😁

    • @anilmathew8540
      @anilmathew8540 2 ปีที่แล้ว +3

      കല്യാണത്തിന് മുമ്പ് 'കൽപ്പിച്ചിട്ടുണ്ടോ' എന്ന് ടെസ്റ്റ് ചെയ്യാൻ പറ്റിയ സ്ഥലമാണ്. സൂയിസൈഡ് പോയിൻ്റ് എന്ന് പറയുമ്പോലെ ഒരു ടെസ്റ്റ് പോയിൻ്റ്
      ആയി പ്രഖ്യാപിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാം.

    • @jyothymuth1657
      @jyothymuth1657 2 ปีที่แล้ว +5

      ഭയങ്കര ഡൈബം തന്നെ... രക്ഷിക്കാൻ വേണ്ടി അപകടത്തിൽപ്പെടുത്തുന്നവൻ ഡൈബം 🤣🤣🤣

    • @xtespofficial
      @xtespofficial 2 ปีที่แล้ว +2

      Deibam 👀

    • @pimentofume
      @pimentofume 2 ปีที่แล้ว +1

      God is an illusion

  • @sandeeP-ev5cn
    @sandeeP-ev5cn 2 ปีที่แล้ว +88

    നാട്ടുകാർക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻🌹...

  • @lightroomtools6923
    @lightroomtools6923 2 ปีที่แล้ว +71

    നാട്ടുകാർ 🔥 അവരെ കുറ്റം പറയാൻ നിന്നില്ലല്ലോ

  • @kailasr3435
    @kailasr3435 2 ปีที่แล้ว +88

    The girl is lucky to have that boy
    Hats of you bro 🔥❤️

  • @babupa7633
    @babupa7633 2 ปีที่แล้ว +11

    ഒരു ഒടുക്കത്തെ സെൽഫി എടുപ്പ്, ഏതായാലും രെക്ഷ പെട്ടല്ലോ. ദൈവാനുഗ്രഹം. ഇനി ദീർഘ കാലം സന്തോഷ മായി ജീവിക്കട്ടെ. ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @gracyvv4381
    @gracyvv4381 2 ปีที่แล้ว +70

    കല്യാണം മാറ്റി വെച്ചാലും ജീവൻ തിരിച്ചു കിട്ടിയല്ലോ. സമാധാനം. രണ്ടു പേരും സുഖമായി ജീവിക്കുക

  • @rekhaj5757
    @rekhaj5757 2 ปีที่แล้ว +37

    Ithil samsaricha, nattukarananu hero. His practical mind worked in every possible way to help.

  • @aneeshkkuttan8810
    @aneeshkkuttan8810 2 ปีที่แล้ว +65

    നല്ല നാട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാർക്ക്‌ പയ്യൻ്റ കാര്യത്തിൽ തെറ്റിയിട്ടില്ല മിടുക്കൻ എന്നും അവൾക്ക് തുണയായി കൂടെ ഉണ്ടാവും

  • @shanibrahman1807
    @shanibrahman1807 2 ปีที่แล้ว +71

    മേലാൽ ഇമ്മാതിരി സെൽഫി എടുക്കരുത്.... ജീവൻ... പോയാൽ പിന്നെ തിരിച്ചു കിട്ടില്ല.... ഭാഗ്യം ഉണ്ട് രണ്ടാൾക്കും... ദൈവം കാത്തു... കല്യാണത്തിന് മുൻപും ശേഷവും.... സെൽഫിയോട് സെൽഫി.... അപകടം നിറഞ്ഞ സെൽഫി വേണ്ട... എന്നേ പറഞ്ഞുള്ളൂ.... മക്കളേ.... എല്ലാർക്കും ഇതൊരു പാഠമാകണം.... പുഴയിൽ വീണു മരിച്ചതും സെൽഫിയെടുക്കുമ്പോൾ കുറച്ചു മാസങ്ങൾ ക്കു മുൻപ്.... പെണ്ണ് രക്ഷപ്പെട്ടു... സുക്ഷിച്ചാൽ ദുഖിക്കേണ്ട...

  • @shajikumarsadasivan1908
    @shajikumarsadasivan1908 2 ปีที่แล้ว +46

    കരയ്ക്ക് കയറ്റിയവർക്ക് അഭിനന്ദനങ്ങൾ ഒപ്പം രണ്ടിനും ചുള്ളി കമ്പിന് ചന്തിക്ക്‌ ഓരോന്ന് കൊടുക്കാമായിരുന്നു

    • @swabeehmbmswabeehmamuram8320
      @swabeehmbmswabeehmamuram8320 2 ปีที่แล้ว +1

      എന്തിന് അവർ മനപ്പൂർവം ചടിയതലല്ലോ

  • @moonlightmedia3814
    @moonlightmedia3814 2 ปีที่แล้ว +31

    ഇനി ഒരു പരീക്ഷണവും. ഇവരെ ബാധിക്കില്ല 🙏🙏🙏 വരനും നാട്ടുകാർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @ExplnrDude
    @ExplnrDude 2 ปีที่แล้ว +55

    ഇനിയെങ്കിലും അഹങ്കാരം ഇല്ലാതെ സെൽഫി ഒക്കെ സേഫ് ആയി എടുക്കൂ😊😊, ചെക്കൻ ഒരു പുലി തന്നെ 👏

  • @divyaganesh1126
    @divyaganesh1126 2 ปีที่แล้ว +13

    പ്രതിശ്രുത വധു ക്വാറിയിൽ വീണപ്പോൾ രക്ഷിക്കാൻ രണ്ടും കല്പിച്ചു വെള്ളത്തിൽ ചാടിയ പയ്യൻ പൊളി തന്നെ. ആരും അതിനു തയ്യാറാവില്ല... അവിടെ കിടന്നു വിളിച്ച് കൂവി ആളെ കൂട്ടാൻ നോക്കത്തെ ഉള്ളു...

  • @satheeshchenthoni9928
    @satheeshchenthoni9928 2 ปีที่แล้ว +20

    നല്ല കരുതൽ. നാട്ടുകാർ 🙏🙏🙏🙏🇮🇳👍❤️❤️❤️❤️

  • @bennymh2162
    @bennymh2162 2 ปีที่แล้ว +1

    നായകൻ നായകയെ രക്ഷിച്ചു അതാണ് യഥാർത്ഥ സിനിമ

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 2 ปีที่แล้ว +45

    ആശുപത്രി വിട്ടിട്ട് രണ്ടെണ്ണം പൊട്ടിക്കണം. ഇനി ഇമ്മാതിരി മണ്ടത്തരം കാണിക്കരുത് എന്ന് പറയണം.. എല്ലാവർക്കും ഒരു സെൽഫി പ്രാന്ത്

  • @unnikrishnankarimath2680
    @unnikrishnankarimath2680 2 ปีที่แล้ว +26

    Selfy എന്ന മനോരോഗം..
    തിലകൻ പറയുന്നത് പോലെ It's incurable... ചികിത്സയില്ല..

  • @ajaykumarc6351
    @ajaykumarc6351 2 ปีที่แล้ว +10

    👍ആ യുവ മിഥുനം ങ്ങളെ രക്ഷപ്പെടുത്തിയ കാട്ടുപുരം ബാബു, രവി, സതീശൻ, മറ്റ് നാട്ടുകാർക്കും ഒരു ബിക് സല്യൂട് 👍🙏🙏🙏❤❤❤❤

  • @rejisd8811
    @rejisd8811 2 ปีที่แล้ว +27

    Loving and caring boy. 🙏

    • @Albythomas27484
      @Albythomas27484 2 ปีที่แล้ว +1

      Korach naal kazhinja avan thanne thalli thazhe idum😄

  • @dulquersalman1977
    @dulquersalman1977 2 ปีที่แล้ว +22

    ഈ സാഹചര്യ ത്തിൽ ചോദിക്കാൻ പറ്റൊന്ന് അറീല ആ സെൽഫി ഒന്ന് കാണാൻ പറ്റോ 😁

  • @sunilkumartp3055
    @sunilkumartp3055 2 ปีที่แล้ว +8

    വരന് ആയിരം അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @ragithkr4241
    @ragithkr4241 2 ปีที่แล้ว +15

    പെൺകുട്ടി രക്ഷപെട്ടിയില്ലായിരുന്നെങ്കിൽ പ്രതി ശ്രുത വരൻ പ്രതി ആയേനെ !

  • @sirajpp2591
    @sirajpp2591 2 ปีที่แล้ว +2

    Lucky girl ...so proud my brother

  • @AnoopActionVlogs
    @AnoopActionVlogs 2 ปีที่แล้ว

    ഇത് എവിടെ ആണ് സഥലം കറക്റ്റ് adress തരുമോ

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +11

    Aa cherukkan super Anu 👍midukan 🙏

  • @anilmathew8540
    @anilmathew8540 2 ปีที่แล้ว +10

    രക്ഷയായത് മനസ്സാന്നിദ്ധ്യം ,
    സെൽഫിക്കാൻ പോയത് മടയത്തരം.

  • @babudasdas5097
    @babudasdas5097 2 ปีที่แล้ว +72

    ദൈവസഹായംകൊണ്ട് രണ്ടാം ജന്മം. ശംഭോ മഹാദേവ.

    • @sarathgopan3592
      @sarathgopan3592 2 ปีที่แล้ว +8

      Veezhthiyathum daibom aayirikkum lle

    • @sdarwin18
      @sdarwin18 2 ปีที่แล้ว +1

      Marichalalle Randam jenmam ollu🤔

    • @shijinrahim4456
      @shijinrahim4456 2 ปีที่แล้ว +1

      Pinna daivam instructed all these people to come with coir! Ho, god you're a poet!

    • @Chinnuchinnu797
      @Chinnuchinnu797 2 ปีที่แล้ว +2

      @@sarathgopan3592 Sukappeduthaan murippeduthunnaban deivam 😂

    • @shravans7184
      @shravans7184 2 ปีที่แล้ว +2

      @@Chinnuchinnu797 Daivam ettavum kooduthal credit edukkaru Doctors nte kayyil ninnanu... Operation successful aayaal Daivam rakshichu....failure aayaal Doctor de ashradha.... Enthaayalum Daivam safe aanu...

  • @SUNIL-pg5cz
    @SUNIL-pg5cz 2 ปีที่แล้ว +3

    പാറ പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളും വെള്ളൂർ നിവാസികളും സമരം ചെയ്തിരുന്നു... ഞാൻ ക്ഷേത്രത്തിൽ ഭാഗവത പാരായണത്തിൽ പങ്കെടുക്കാൻ ചെന്നതായിരുന്നു... സമരത്തിൽ പങ്കെടുത്തു എന്നാരോപിച്ച് എന്നെ കോട്ടഷൻ നൽകി അപായപ്പെടുത്താൻ ശ്രമിച്ചവർ എല്ലാം നന്മ മരങ്ങളായി . ഇനിയും ആൾകാർ ഉണ്ട്... ഇപ്പോഴും ഞാൻ ഭീഷണി നേരിടുന്നു.... കഴിഞ്ഞ ആഴ്ച്ച വരെ അവരോടൊപ്പം നടക്കുന്ന ഒരു നരച്ച ആൾ എന്നെ ഭീഷണിപ്പെടുത്തി... ഗൂഢാലോചനയിൽ ഉള്ളവർ ഇനിയും ഉണ്ട് അവരെല്ലാം ഇപ്പോൾ രക്ഷകരും നല്ലവരുമായി.... നമ്മൾ കുറെ പേർ അവരുടെ ഭീഷണിയിലും...രാത്രി മൂന്ന് മണിക്ക് വരെ എന്റെ വീട്ടിനരുകിൽ ഗുണ്ടകൾ വന്നതാണ്....ഇതും കൂടി ലോകമറിയട്ടെ...ഇനിയും എന്തും സംഭവിക്കാം.....

  • @sunishav1
    @sunishav1 2 ปีที่แล้ว +26

    A very brave husband ..how many would jump that high to save a would be wife 🥺

    • @shebaabraham687
      @shebaabraham687 2 ปีที่แล้ว +7

      കുറെ വർഷങ്ങൾ കഴിഞ്ഞായിരുന്നെങ്കിൽ ചാടുകയില്ല ആയിരുന്നു ഇതു ഉടനെ ആയതുകൊണ്ടാണ് 😄 ആണല്ലേ വർഗ്ഗം

    • @sunshineshining4167
      @sunshineshining4167 2 ปีที่แล้ว +1

      @@shebaabraham687so true

    • @sv1879
      @sv1879 2 ปีที่แล้ว +14

      @@shebaabraham687 നിങ്ങളുടെ കെട്ടിയോൻ ചാടില്ലായിരിക്കും അതിനു ആൺവർഗത്തെ മുഴുവൻ എന്തിനാ പഴിചാരുന്നത്?

    • @sunishav1
      @sunishav1 2 ปีที่แล้ว +1

      @@shebaabraham687 bharthavundo? Onnu chadi noku? Rakshichalo😃

    • @ssh4482
      @ssh4482 2 ปีที่แล้ว

      @@shebaabraham687 തന്നെ പോലെ ഉള്ളവർ ആണെങ്കിൽ എന്തിനാ രക്ഷിക്കുന്നത്. ഭൂമിക്ക് ഭാരമാകാതെ പോകുന്നതാ നല്ലത് എന്ന് തന്റെ ഭർത്താവ് ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ 😏😏😏

  • @simplehuman8088
    @simplehuman8088 2 ปีที่แล้ว +9

    Photoshoot ആയിരുന്നല്ലേ...... അടിപൊളി. അത് shoot ചെയ്യാമായിരുന്നു. വൈറൽ ആയേനെ...

  • @meoowthunder2038
    @meoowthunder2038 2 ปีที่แล้ว +7

    Hats off that chettan inform police fire force

  • @rasheedrdpk9267
    @rasheedrdpk9267 2 ปีที่แล้ว +20

    സേഫ് അല്ലാത്ത സെൽഫി

  • @jeesonpaul165
    @jeesonpaul165 2 ปีที่แล้ว +22

    Brave boy

  • @shobindasdas843
    @shobindasdas843 2 ปีที่แล้ว +7

    ഞങ്ങൾ സ്നേഹിക്കാൻ മടി കാണിക്കാത്തവർ ആണ് പക്ഷെ ആ സ്നേഹം കാണാതെ പോവല്ലേ.... എന്നും ഒരുത്തൻ ഒരുത്തിക്ക് വേണ്ടി മാത്രം 💪

  • @santhoshkumarponani
    @santhoshkumarponani 2 ปีที่แล้ว +22

    നാട്ടിൽ എത്ര നല്ല സ്ഥലങ്ങൾ ഉണ്ട് പറയുടെ മുകളിലതന്നെ കേറണോ..... രക്ഷപെട്ടത് ഭാഗ്യം

  • @sooryakanthi757
    @sooryakanthi757 2 ปีที่แล้ว +3

    സാരമില്ല കല്യാണം മാറ്റിവച്ചാലും
    വെള്ളത്തിൽ വീണാലും നല്ല സെൽഫി എടുത്ത് നാട്ടുകാരെ കാണിച്ചല്ലോ?!.

  • @appuappuss9613
    @appuappuss9613 2 ปีที่แล้ว +3

    Sir നിങ്ങളാണ് ദൈവം 💓💓💓💓

  • @beenavenugopalannair
    @beenavenugopalannair 2 ปีที่แล้ว +1

    Rakshikkan sahayich ellarkum Kodi 🙏🙏🙏
    Varanum vadhuvinum ella aiswaryavum nerunnu 🙏

  • @thehacknologist1692
    @thehacknologist1692 2 ปีที่แล้ว +4

    ഇനി ജീവിതത്തിൽ ഇവർ സെൽഫി എടുക്കു ല മോനെ

  • @rajimol861
    @rajimol861 2 ปีที่แล้ว +3

    ദൈവം ആയുസും, ആരോഗ്യവും നൽകട്ടെ

  • @anvikasudev8508
    @anvikasudev8508 2 ปีที่แล้ว

    Ithrem nalla manasullavareyokke kanan patiyallo, ethra nalla manasulla payyan, ayalde sneham dairyam uffff nattukarathilum poli .

  • @AnoopActionVlogs
    @AnoopActionVlogs 2 ปีที่แล้ว

    രക്ഷിച്ച ആളുടെ ഫോൺ നമ്പർ ഉണ്ണ്ടോ

  • @mathaichacko5864
    @mathaichacko5864 2 ปีที่แล้ว +12

    ഇതിനു മുൻപും സെൽഫിക്കാർക്ക് ഇത്തരം അപകടം ഉണ്ടായിട്ടുണ്ട്. സൂക്ഷിക്കുക

  • @samSam-hj2oj
    @samSam-hj2oj 2 ปีที่แล้ว

    ബുധിയില്ലാത്ത ജന്മങ്ങൾ . കിറ്റ് തരട്ടെ

  • @vaigaworld3136
    @vaigaworld3136 2 ปีที่แล้ว +2

    കെട്ടുവേണെങ്കിൽ ഇങ്ങനെ ഉള്ള ജീവൻകളഞ്ഞു സ്നേഹിക്കുന്ന ആളെ കെട്ടണം

  • @hloohi7564
    @hloohi7564 2 ปีที่แล้ว

    Enthinanu sahasikam, kashtam..randu perkkum bodhamille

  • @baburajan8521
    @baburajan8521 2 ปีที่แล้ว +2

    Nalla Naattukaar! Salute!!

  • @jyothir581
    @jyothir581 2 ปีที่แล้ว +1

    Selfie ethra abhakadam undakkittunde avare rekshicha nattukarkke Nanni🙏

  • @rajannairnair3600
    @rajannairnair3600 2 ปีที่แล้ว

    2 , Neyum Uruttu Katta Kondu Adikkanam, Eni Melal Photo Edukkan Padilla

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 ปีที่แล้ว +7

    Pre wedding shoot
    Post wedding shoot
    Save a date
    New gen weddings are like this only
    No wonder

  • @aruncvenugopal
    @aruncvenugopal 2 ปีที่แล้ว +5

    അപകടത്തിന് കാരണം ആയതും യുവാവിൻ്റെ മണ്ടത്തനം ആണല്ലോ

  • @sajisajiaaa2281
    @sajisajiaaa2281 2 ปีที่แล้ว +4

    സെൽഫി അല്ല വലുത് സ്വന്തം ജീവനാണ് വലുത്

  • @ajojoseph692
    @ajojoseph692 2 ปีที่แล้ว +8

    Selfie is not important for marriage

  • @maheshmaheshmohanan8213
    @maheshmaheshmohanan8213 2 ปีที่แล้ว

    Thank god

  • @wms-1-
    @wms-1- 2 ปีที่แล้ว

    ഇതൊരു മാതൃകയായി ഇനി എല്ലാ വരന്മാരും ചാടും.. ഒന്നും നോക്കില്ല😂

  • @valsalaambatt1857
    @valsalaambatt1857 2 ปีที่แล้ว

    Varante atmarthathakum dhyryathinum salute....aa penkutty theerchayaayum bhagyavathy anu...Nattukarum abhinandanam arhikunnu

  • @sunithajoshy6597
    @sunithajoshy6597 2 ปีที่แล้ว

    god is LOVE bless the family

  • @dxb5946
    @dxb5946 2 ปีที่แล้ว

    Ethe kurache reach ulla news aane alle

  • @midhunmidhunraju4732
    @midhunmidhunraju4732 2 ปีที่แล้ว +7

    സൂക്ഷിക്കണ്ടേ..

  • @sarfazzsyousaf9084
    @sarfazzsyousaf9084 2 ปีที่แล้ว +20

    നാട്ടുകാര് 🥰🥰🥰❤❤❤

  • @kdramacreation9139
    @kdramacreation9139 2 ปีที่แล้ว

    good god blezz

  • @Guss12144
    @Guss12144 2 ปีที่แล้ว +2

    ആപയ്യൻ ചാടിയില്ലായിരുന്നെങ്കിൽ അവൻ തള്ളിയിട്ടെന്ന് പറയുമായിരുന്നു

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 2 ปีที่แล้ว

    Ivarenthina avidek valinkh kayareeth...dhaivam rakshichu

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    👍👍🙏🙏🙏

  • @haneefanalakath6121
    @haneefanalakath6121 2 ปีที่แล้ว

    Good luck bro

  • @ajwhoreads
    @ajwhoreads 2 ปีที่แล้ว +1

    "Keralam oru Selfie Branthalayam Aanu"
    - Swami Vivekanadan (Had he lived in 2022)

  • @ബാബാജി
    @ബാബാജി 2 ปีที่แล้ว +2

    അടിപൊളി ഫോട്ടോഷൂട്ട് ആയല്ലോ തന്നെയായാലും ചെറുക്കന്റെ മനസ്സിൻറെ ധൈര്യം സമ്മതിച്ചു കൊടുക്കാം

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว

    Case should be registered.....

  • @kishorevenugopal6191
    @kishorevenugopal6191 2 ปีที่แล้ว

    Vellathil 1.5 hours oo??

  • @Vpr2255
    @Vpr2255 2 ปีที่แล้ว +13

    Love Marriage effect 👌👌👌 അതിന് വേണം യോഗം ❤️

    • @galaxyhail3867
      @galaxyhail3867 2 ปีที่แล้ว

      Love marrage alla bro aranged aane

    • @shahananiyu7797
      @shahananiyu7797 2 ปีที่แล้ว

      Love annagilum arrange Annagilum love undakum ok

  • @eyedropmusic4348
    @eyedropmusic4348 2 ปีที่แล้ว

    Ithike avasyamillathe varuthivekunna vinayalle,

  • @njanorupravasi7892
    @njanorupravasi7892 2 ปีที่แล้ว

    ഒരു പാറ പൊട്ടിക്കാൻ അനുമതി നൽകുമ്പോൾ ഉത്തരവാതപ്പെട്ടവർ ഇത്രയും ആഴത്തിൽ ഭൂമിയെ തുരന്ന് വരും തലമുറയ്ക്ക് പോലും അപകടകരമാംവിധം അനുമതി നൽകരുത്

  • @prabhaprabha1990
    @prabhaprabha1990 2 ปีที่แล้ว

    Enthinanu eganeyoru selfi

  • @natureindian88
    @natureindian88 2 ปีที่แล้ว

    Nattukar 👍🏾👍🏾👍🏾

  • @rahula1029
    @rahula1029 2 ปีที่แล้ว

    കൊല്ലം 😍

  • @bibinbabu6667
    @bibinbabu6667 2 ปีที่แล้ว +2

    😌♥️

  • @lio_saiflm104
    @lio_saiflm104 2 ปีที่แล้ว +3

    കണ്ണുംനിറഞ്ഞു മനസ്സും ❤‍🩹

  • @padmanabhantk6827
    @padmanabhantk6827 2 ปีที่แล้ว +5

    Good work by local people.....

  • @jacksusmartlife2057
    @jacksusmartlife2057 2 ปีที่แล้ว +2

    Ithrayum valiya quary vellamo entamme

  • @bineeshbnair2529
    @bineeshbnair2529 2 ปีที่แล้ว

    🙏🏻🙏🏻🙏🏻

  • @kumatkumar388
    @kumatkumar388 2 ปีที่แล้ว

    നാട്ടുകാര് സൂപ്പർ

  • @thomasmathew1981
    @thomasmathew1981 2 ปีที่แล้ว +1

    പാറ ചുറ്റും വേലി കെട്ടി സൂക്ഷിക്കേണ്ടതാണ്😥😥😥

  • @rajeshvk2299
    @rajeshvk2299 2 ปีที่แล้ว

    🙏🙏🙏🙏❤❤❤❤❤

  • @lakshmi5229
    @lakshmi5229 2 ปีที่แล้ว

    🙏🏻🌹

  • @shijubb3994
    @shijubb3994 2 ปีที่แล้ว +10

    അളകനന്ത again . 90s memories from DD malayalam

  • @anil1426
    @anil1426 2 ปีที่แล้ว

    Ethayalum avanu kashayam kodukillla athu urappanu

  • @sujitharajesh9278
    @sujitharajesh9278 2 ปีที่แล้ว

    👍👍👍👍👍

  • @sanalkmohanan
    @sanalkmohanan 2 ปีที่แล้ว

    Super

  • @MSKHAN-qv1ky
    @MSKHAN-qv1ky 2 ปีที่แล้ว

    ഇവർക്കെതിരേ കേസ് എടുക്കണം ,,,,, ഫയർഫോഴ്സ് ,പോലീസ് എന്നിവരെ ബുദ്ധിമുട്ടിച്ചതിന് ,,,,' ഒരു പക്ഷേ വീണിടത്ത് ആഴം വളരെ കുറവായിരുന്നെങ്കിലോ ??? എന്തായിരുന്നേനെ അവസ്ഥ ????ഫോണിൽ തന്നെ എഡിറ്റിംഗ് സൗകര്യമുള്ള കാലത്ത് രണ്ട് ഫോട്ടോ എടുത്ത് അത്തരത്തിലൊന്ന് നിർമ്മിക്കാവുന്നതല്ലേയുള്ളൂ ,,, അന്നേരമാ സെൽഫി ഒണ്ടാക്കാനിറങ്ങിയിരിക്കുന്നു ,,,

    • @MSKHAN-qv1ky
      @MSKHAN-qv1ky 2 ปีที่แล้ว +1

      @RAM MUHAMMED SINGH AZAD അതാ പറഞ്ഞത് ,മനപൂർവ്വം അപകടം വരുത്തിയതിന് ശിക്ഷിക്കണമെന്ന് ,ഒരു 5000 രൂപ ഫൈൻ എങ്കിലും

  • @scariyapappachan4280
    @scariyapappachan4280 2 ปีที่แล้ว +10

    only crazy people will go and do this type of nonsense.

  • @shabeeb_m._
    @shabeeb_m._ 2 ปีที่แล้ว

    എന്തായാലും നീന്താൻ അറിയുന്ന പയ്യനായത് ഭാഗ്യം ഞാനെങ്ങാനും ആയിരുന്നേൽ വീണ ആൾക്ക് മുന്നേ വെള്ളം കുടിച് ഞൻ തട്ടി പോയേനെ 😂

  • @kumarvr1695
    @kumarvr1695 2 ปีที่แล้ว

    ജീവിതം തുടങ്ങാൻ പോകുന്നേയുള്ളൂ. കുറേ കാലം കഴിഞ്ഞ് നിന്നെയൊക്കെ രക്ഷിച്ചതാണ് എന്റെ തെറ്റ് എന്ന് ചെക്കൻ പറയാതിരുന്നാൽ മതി.

  • @sree4607
    @sree4607 2 ปีที่แล้ว

    വല്ലാത്ത സൂക്കേട്, വേറെയെങ്ങും കേറിനില്ക്കാൻ ഇല്ലാരുന്നു,

  • @prasadtt2885
    @prasadtt2885 2 ปีที่แล้ว

    Le girl.."SMART BYOY" 🙃

  • @geetheshkumar8504
    @geetheshkumar8504 2 ปีที่แล้ว

    God