കൊല്ലം ആയിരുന്നെങ്കിൽ എന്തൊക്കെ കെട്ടേനെ പാവം കൊല്ലം 😌ഇതാ പറയുന്നേ ജില്ല അല്ല കാര്യം ഓരോരുത്തരുടെയും കൈയിലിരിപ് ആണ് പ്രേശ്നങ്ങൾ എല്ലായിടത്തും ഉണ്ട് കൊല്ലം മാത്രം അല്ല
കൈവശം ഉള്ള Dress ഇട്ട് വിവാഹത്തിന് പോയാൽ പോരെ അപ്പോഴേക്കും അവന്റെ ഒരു Dress Code. ഒരേ Dress ഇട്ടത് കൊണ്ട് വല്ല കാര്യവും ഉണ്ടോ ഈ ഒരേ dress ഇട്ടവന്റെ ഒക്കെ സ്വഭാവം പല തരത്തിൽ ആയിരിക്കുമല്ലോ 😂😂
ഇന്നാ ലില്ലാഹ്... ഡ്രസ്സ് കോഡ് പ്രശ്നം.. ഈ കാലഘട്ടത്തിൽ മനുഷ്യത്വം നഷ്ട്ടപ്പെട്ടു... അൻആമിനെക്കാൾ അതപ്പതിച്ചു... തെമ്മാടിത്തരങ്ങൾ ചെയ്ത എല്ലാ ഇരുകാലികൾക്കും തക്കതായ ശിക്ഷ നൽകുക
സാമ്പത്തിക എന്ത് ഇടപാടു ആണേലും സമയത്ത് കൊടുക്കണം, ഇത് പതിവ് ആണ്, ബാങ്ക് ആണേലും കടം medichalum പൈസ കൊടുക്കണം..or ഡ്രസ്സ് ഇട്ടു നാട്ടുകാരുടെ പൈസ വാങ്ങി തിന്നാൻ നോക്കരുത്, മറ്റുള്ളവർ ബിസിനെസ്സ് ചെയ്യുന്നത് loan എടുത്തു മറ്റും ആകും, ഹോസ്പിറ്റല്‍ കൊണ്ട് കൊടുത്തത് allalo, അടിച്ചു പൊളിച്ചു കല്യാണം നടത്തിയത് അല്ലെ... ഈ രണ്ട് കൂട്ടരും എനിക്ക് അറിയില്ല but നിലപാട്
കൂട്ടുകാരനണങ്കിൽ അത് കൂട്ടുകാരായിട്ട് തീർക്കേണ്ട കാര്യമല്ലേ അതില് ഉമ്മ എന്തിനാ പോയിട്ട് പരാതി പോലീസിൽ കൊടുത്തത്. അത് തെറ്റല്ലേ. ഇനി പരാതി കൊടുത്തെങ്കിൽ കൂട്ടുകാരാണെങ്കിൽ ക്ഷമിച്ച് പരിഹരിക്കേണ്ടതല്ലേ. അതിന് കഴിയില്ലെങ്കിൽ പിന്നെന്ത് കൂട്ടുകാര് അക്രമവാസികൾ എന്നല്ലേ. 🙏
ഇത്രയും സാമ്പത്തിക സ്ഥിതി ഉള്ള യാൾക്ക് ആ ഡ്രസ്സിൻ്റെ പൈസ കൊടുക്കാൻ ഇത്ര വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ? ഇത് ക്ഷണിച്ച് വരുത്തിയപോലെയായില്ലേ. ഇപ്പോ ഡ്രസ്സിനപ്പുറം കാശ് ചിലവായില്ലേ. ഇത്രയും നഷ്ടം നിയമപ്രകാരം തിരിച്ച് കിട്ടാൻ കാലങ്ങൾ എടുക്കും കിട്ടുമോന്നും സംശയമാ.
ഷവർമെടെ കൂടെ ഉപ്പിലിട്ട മുളക് വലിപ്പം കുറഞ്ഞുന്നും പറഞ് കത്തിയെടുത്തു വീശി ആ സ്പോട്ടിൽ ഷവർമെടെ കുറ്റി ഊരിയെടുത്തു തിരിച്ചും കൊടുത്തത്രെ അങ്ങനെയൊക്കെ നടക്കുന്ന കാലമാണ് 😁
സുഹൃത്ത് ഒരു പാലക്കാട്ടു ജില്ലാകാരിയെ കല്യാണം കഴിച്ച ശേഷം മനസ്സമാധാനമില്ലാതെ നെട്ടോട്ടം ഓടുകയായിരുന്നു... ജീവിതം ഉടനീളം മുഴുവൻ അനർത്ഥങ്ങൾ മാത്രം... അഞ്ചാറ് മാസം മുൻപ് ഡിവോഴ്സ് ആയതോടെ lifeൽ കുറേക്കാലമായി നഷ്ടപ്പെട്ടുപോയ സന്തോഷം തിരിച്ചു വന്നത്രെ...
ഡ്രസ്സ് വാങ്ങാൻ പോയ പ്പോൾ നിങ്ങളെ എന്തുകൊണ്ട് പൈസ കൊടുക്കാൻ വൈകും എന്ന് പറഞ്ഞില്ല അയാളുടെ കുടുംബം അന്നം കണ്ടെത്തുന്ന വഴിയല്ലെ ഇത്ര യും വണ്ടി യൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ സാബത്തികം അല്ലല്ലോ പ്രശ്നം.നിങ്ങൾ അയാളെ പറ്റിച്ചു എന്ന് തോന്നി പോകുന്നു
ഇപ്പോൾ എല്ലാ ജില്ലയിലും മുക്കിലും മൂലക്കും ഒരു വിഭാഗം ആൾക്കാർ ബിക്കിൽ വന്ന് സ്ഥിരമായി ഒരു പൊതു സ്ഥലം തെരഞ്ഞെടുത്തു ഇരിക്കുകയും മൊബൈൽ ഫോൺ സന്ദേശം അയക്കലും പെട്ടന്ന് അവർക്ക് ഫോൺ കോൾ വരുമ്പോൾ ബൈക്കുമായി ചീറിപ്പാഞ്ഞു പോകുകയും ഇങ്ങനെ ഒരു പ്രവണത നാട്ടിൽ കണ്ടുവരുന്നു.
സുഹൃത്തുക്കൾ എന്ന് പറയല്ലേ സാമൂഹ്യ വിരുദ്ധരാണ് ഇത്തരം അക്രമികൾ... വിചാരണയും ശിക്ഷയും വെച്ച് താമസിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെ.. കടുത്ത ശിക്ഷ ഉറപ്പിക്കുക...
കളർകോഡ് അപകടം ഒരേ Dress ഇട്ടതു കൊണ്ടല്ല മറിച്ചു ഒരേ കോളേജിലെ ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഏകദേശം ഒരേ പ്രായമുള്ള കുട്ടികൾ ഒരേ cinema കാണാൻ ഒരേ വണ്ടിയിൽ പോയതാണ് 😂😂😂
ഡ്രസ്സ് ഇല്ലെങ്കിൽ കല്യാണം ആകില്ലേ? പഴയ കാലത്തെ ആളുകളും കല്യാണം കഴിച്ചു അന്തസ്സായി ജീവിച്ചവരാണ്. കുറെ കൂട്ടുകാരെയും കൂട്ടിയിട്ട് ആഭാസങ്ങൾ എന്ന് വിവാഹചടങ്ങുകളിൽ കൊണ്ട് വന്നോ അന്ന് തുടങ്ങി മനഃസമാധാനം ഇല്ലായ്മ... ഇനിയെങ്കിലും ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ!
അവനവൻറെ എട്ടു വിവാഹത്തിന് പോവാം അനാവശ്യ ചെലവുകൾ പിശാചിൻറെ താണ് ഈ പൈശാചികത കൂട്ടുനിൽക്കുന്ന കുടുംബം അനുഭവിക്കണം ഇത്തരം ആർഭാടങ്ങളും ഒഴിവാക്കേണ്ടതാണ് പാഠം പഠിക്കുക സമൂഹമേ
ലഡുവിൽ കറുത്ത മുന്തിരിങ്ങ ഇല്ലാത്തതിന് കട തല്ലിപൊളിച്ചത് പോലെ ഒരു സംഭവം 🤭
😂😂😂😂😂😂😂
😂
😂😂😂😂
😂😂
😂
ഇതു പോലുള്ളവരെയാണോ സുഹൃത്തുക്കൾ ആക്കുന്നത്.😮 സുഹൃത്ത് എന്നല്ല ഇവരെ വിളിക്കേണ്ടത്.
ഇതാണ് ഷുഗർത്തുക്കൾ..
Evaranu Yadhartha Suhuruthukkal😂😂😂😂
പഠിച്ചേട്ടു ബിമർശിക്കോ ഷുഗർത്തേ 😂
@@Abc-qk1xt😂
കൊല്ലം അല്ലാത്തത് കൊണ്ട് ജില്ലേ.... അനക്ക് പ്രശ്നം ഇല്ലാ... Safe.. എന്തായാലും വീട്ടുകാർക്ക് ഒരുപാട് നഷ്ടം ഉണ്ടായി .. ഭയന്നുപോയി ആ ഉമ്മാ 😢...
Sathyam
കൊള്ളാം 🤣🤣
അതേ കൊല്ലം ആയിരുന്നവൻനക്കിൽ എല്ലാരും കൂടി ജില്ലയെ കുറ്റം പറഞ്ഞോണ്ട് വന്നെന്നെ .
@@priya2020-s6g sathym ee news egne angg povum
ഇത് വളരെ നന്നായിട്ടുണ്ട്.. അടുത്ത വിവാഹങ്ങൾക്ക് ഇതൊരു പാഠമാകട്ടെ
ഡ്രെസ് കോഡ്..😮
പണത്തിൻ്റെ നെഗളിപ്പ് ഇല്ലാതിരുന്ന കാലത്ത് ഇല്ലാതിരുന്ന ഒരാചാരം😅
നിയമവും ശിക്ഷകളുംകർശനം ആകാത്തിടത്തോളം കാലം സാമൂഹ്യ ദ്രോഹികൾ നാട്ടിൽ അഴിഞ്ഞാടും.കോടതിയിൽ എത്തുന്ന പ്രതികൾക്ക് കർശ്ശന ശിക്ഷ ഇനിയെങ്കിലും ഉറപ്പുവരുത്തണം
കേസ് 20 വർഷം നീളും പെട്ടന്ന് തീരില്ല അതാണ് അക്രമികളുടെ ധൈര്യം ഒരു രക്ഷയും ഇല്ല ഈ നിയമം മാറണം
കൊല്ലം ഇല്ലാത്തതുകൊണ്ട് അവതാരകനുംകമന്റോളികൾക്കും ഒരു ഉത്സാഹം കാണുന്നില്ല 😄😄😄
കഷ്ട്ടം ആ അമ്മയുടെ സങ്കടം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏😢
നിയമം കോപ്പിലെ നിയമം അല്ലേ കോപ്പ് gcc ആവണം അപ്പൊ പിന്നെ ഉണ്ടാവില്ല
ഒന്ന് പൊട്ടി കരഞ്ഞൂടെ 😂
കൊല്ലം ആയിരുന്നെങ്കിൽ എന്തൊക്കെ കെട്ടേനെ പാവം കൊല്ലം 😌ഇതാ പറയുന്നേ ജില്ല അല്ല കാര്യം ഓരോരുത്തരുടെയും കൈയിലിരിപ് ആണ് പ്രേശ്നങ്ങൾ എല്ലായിടത്തും ഉണ്ട് കൊല്ലം മാത്രം അല്ല
Angane paranj kodukk
👍👍
Ith kollam allanale ullu.. Apolekum kollath nadanathoke illathayao😅😅.. Jilla allalo problm.. Manushyar alle
Athaaaa😤
@@vishnupriyakv3357 onn poyee eth epo kollam aarne aagoshikaan kure ennaam erangum... Elladavm ondavunnnethe evdeum. Sambavikkunnll evde oho avde aaya aaha😹 ethaa nadakunnee oro prshnglam vekthiparam ann
കൈവശം ഉള്ള Dress ഇട്ട് വിവാഹത്തിന് പോയാൽ പോരെ അപ്പോഴേക്കും അവന്റെ ഒരു Dress Code. ഒരേ Dress ഇട്ടത് കൊണ്ട് വല്ല കാര്യവും ഉണ്ടോ ഈ ഒരേ dress ഇട്ടവന്റെ ഒക്കെ സ്വഭാവം പല തരത്തിൽ ആയിരിക്കുമല്ലോ 😂😂
😂😂😂
😂😂😂
😂😂😂
പട്ടി ഷോ നടത്താനാണ് ഡ്രെസ് കോഡ്
Correct 👍🏻
കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം എല്ലാവരും ഇനി യെങ്കിലും
Urappayittum bro🥹
Ee paranja vargam illathe irikunnatha etavum nallathu.. Cherupathil nalla rasam okke thonnum. But family aayi jeevikumbol athoru shalyam aayi maarum.
അവന്റെ കൂട്ടുകാർക്ക് അവന്റെ സ്വഭാവം തന്നെയാണ്..
Like this friendship is a burden .
കൊല്ലത്തെ കുറ്റം പറയുന്നവര്‍ എവിടെ ?
ഇതുപോലെ ഉള്ളവന്മാർ ആണ് കൊല്ലത്തെ കുറ്റം പറയുന്നത്.....
Kollamkar avare pole kuttam parayilla athanu nammude culture
Le Kollamkaar : Naale aavette 🤣
@@sujas9753 Athe Sathyam
Sathyam@@finisherever5840
രണ്ടായിട്ട് കീറിയ നോട്ട് സെല്ലോടെയ്പ് വെച്ച് ഒട്ടിച്ച കാരണം കൊണ്ട് എടുക്കാത്ത ഒരു ബേക്കറി തല്ലി പൊളിച്ച നാടാണ് കേരളം
@@nagarajans36 വടക്കാകുമ്പോ കേരളവും, തെക്ക് വരുമ്പോ district wise um, കൊള്ളാല്ലോ കളി
കൊല്ലം അല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ല
600 രൂപയുടെ അടി
😂😂😂😂😂😂
ഇന്നാ ലില്ലാഹ്...
ഡ്രസ്സ് കോഡ് പ്രശ്നം..
ഈ കാലഘട്ടത്തിൽ മനുഷ്യത്വം നഷ്ട്ടപ്പെട്ടു... അൻആമിനെക്കാൾ അതപ്പതിച്ചു... തെമ്മാടിത്തരങ്ങൾ ചെയ്ത എല്ലാ ഇരുകാലികൾക്കും തക്കതായ ശിക്ഷ നൽകുക
Ina lilah
Enthukondenu arbadangaludem thonnivasangaludem pinnale pokaruthennu parayunnathu
Ipole enthukanichalum kuzhapamillatha Deen atharakare parayunnathum cheyunnathu akanam Deen enna tharathileku parinitham ,Allahu Akbar kabeera, every body's forgets that kullu nefsum dayikathul mouth,so ......,.......barakallahumma selling walakum
പരാതി കൊടുത്തിട്ട് കാര്യം ഇല്ല തിരിച്ചടിക്കുക ഫുൾ സപ്പോർട്ട്👍
ഇമ്മാതിരി അനാവശ്യങ്ങൾ ഒരു വീട്ടിലും അനുവദിക്കരുത്.. എല്ലാ വിവാഹവും രെജിസ്റ്റർ ചെയ്യുക.
😂pulle nummade marriage
Usthuvinte pocketil register cheythu😂
Note the point : PALAKKAD
NOT KOLLAM !!!
ഇപ്പോ ജില്ല പറയാൻ ഒരുത്തനും ഇല്ലേ
Pinnallathe.. Angane angott chodik 🤭
എല്ലാവരും ഒളിവിലാണ്, ഇവന്മാരെപ്പോലെ ഉള്ളവർ അല്ലെ കുറ്റം പറയുന്നത്
Athe ippo arkum kollam parayanda, ivarum parayumallo atha
Sathyam..
കൊല്ലം വരുമ്പോഴേ thrill ഉള്ളു
ഇത്രേം വണ്ടി ഉള്ളവർക്ക് ഡ്രസ് നു ക്യാഷ് കൊടുക്കാൻ entheyy ഇത്ര താമസം🤔
😂 Reason dress code onnum akilla. Arelum night 1 maniku dress inde paisa chodhichu adikkan pokumo?
സാമ്പത്തിക എന്ത് ഇടപാടു ആണേലും സമയത്ത് കൊടുക്കണം, ഇത് പതിവ് ആണ്, ബാങ്ക് ആണേലും കടം medichalum പൈസ കൊടുക്കണം..or ഡ്രസ്സ് ഇട്ടു നാട്ടുകാരുടെ പൈസ വാങ്ങി തിന്നാൻ നോക്കരുത്, മറ്റുള്ളവർ ബിസിനെസ്സ് ചെയ്യുന്നത് loan എടുത്തു മറ്റും ആകും, ഹോസ്പിറ്റല്‍ കൊണ്ട് കൊടുത്തത് allalo, അടിച്ചു പൊളിച്ചു കല്യാണം നടത്തിയത് അല്ലെ... ഈ രണ്ട് കൂട്ടരും എനിക്ക് അറിയില്ല but നിലപാട്
കൂട്ടുകാരനണങ്കിൽ അത് കൂട്ടുകാരായിട്ട് തീർക്കേണ്ട കാര്യമല്ലേ അതില് ഉമ്മ എന്തിനാ പോയിട്ട് പരാതി പോലീസിൽ കൊടുത്തത്. അത് തെറ്റല്ലേ. ഇനി പരാതി കൊടുത്തെങ്കിൽ കൂട്ടുകാരാണെങ്കിൽ ക്ഷമിച്ച് പരിഹരിക്കേണ്ടതല്ലേ. അതിന് കഴിയില്ലെങ്കിൽ പിന്നെന്ത് കൂട്ടുകാര് അക്രമവാസികൾ എന്നല്ലേ. 🙏
ഇത്രയും സാമ്പത്തിക സ്ഥിതി ഉള്ള യാൾക്ക് ആ ഡ്രസ്സിൻ്റെ പൈസ കൊടുക്കാൻ ഇത്ര വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നോ? ഇത് ക്ഷണിച്ച് വരുത്തിയപോലെയായില്ലേ. ഇപ്പോ ഡ്രസ്സിനപ്പുറം കാശ് ചിലവായില്ലേ. ഇത്രയും നഷ്ടം നിയമപ്രകാരം തിരിച്ച് കിട്ടാൻ കാലങ്ങൾ എടുക്കും കിട്ടുമോന്നും സംശയമാ.
കൂട്ടുകാരെ ശ്രെദ്ദിച്ച് എടുത്തില്ലെങ്കിൽ ഇങ്ങനെ ഇരിക്കും എല്ലാവർക്കും ഇതൊരു പാഠമാകട്ടെ
Kollam rakshapettu😂
😂
അതെന്താ ഇങ്ങനൊരു talk?
@@sumadevits4972 nice Kollam❤
പപ്പടം കിട്ടില്ല എന്ന് പറഞ്ഞ് തല്ലിപ്പൊളിച്ച് നാടാണിത് 😢
ഷവർമെടെ കൂടെ ഉപ്പിലിട്ട മുളക് വലിപ്പം കുറഞ്ഞുന്നും പറഞ് കത്തിയെടുത്തു വീശി ആ സ്പോട്ടിൽ ഷവർമെടെ കുറ്റി ഊരിയെടുത്തു തിരിച്ചും കൊടുത്തത്രെ അങ്ങനെയൊക്കെ നടക്കുന്ന കാലമാണ് 😁
പപ്പടം ആണോ പൊളിച്ചത്
@ kittatha pappadam yengane thallippolikkum bro😁
അത് കൊല്ലത്തല്ലേ
@@jilltalks9216😁😁
സുഹൃത്ത് ഒരു പാലക്കാട്ടു ജില്ലാകാരിയെ കല്യാണം കഴിച്ച ശേഷം മനസ്സമാധാനമില്ലാതെ നെട്ടോട്ടം ഓടുകയായിരുന്നു... ജീവിതം ഉടനീളം മുഴുവൻ അനർത്ഥങ്ങൾ മാത്രം... അഞ്ചാറ് മാസം മുൻപ് ഡിവോഴ്സ് ആയതോടെ lifeൽ കുറേക്കാലമായി നഷ്ടപ്പെട്ടുപോയ സന്തോഷം തിരിച്ചു വന്നത്രെ...
Vekthikale nallathe allathayale jillaye kuttam parayaruthe
Nthina പാലക്കാടിനെ കുറ്റം parayn.... ആളുകൾ നന്നായില്ലെങ്കി ജില്ലയാണോ കാരണം 😮
ആ പാലക്കാട്ടുകാരിയായ ആളോടു ചോദിക്കണം ബോറടിച്ചപ്പോൾ ഡിവോഴ്സ് ചോദിച്ചു മേടിച്ചതാണോ എന്ന്....... 😂😂😂😂😂😂😂
@@anaswaram....... ഇനിയെന്തിനാ അന്വേഷിച്ചിട്ട്... ഇപ്പോഴുള്ള സന്തോഷം നശിപ്പിച്ച് വീണ്ടും പഴയ ദുരിതം തലയിലോട്ട് വലിച്ചു കേറ്റാനോ...
Kollam aayrnnel title eduth paranjene 😂😂
Njan kollam anonn ariyan vannatha😂
ഡ്രസ്സ് വാങ്ങാൻ പോയ പ്പോൾ നിങ്ങളെ എന്തുകൊണ്ട് പൈസ കൊടുക്കാൻ വൈകും എന്ന് പറഞ്ഞില്ല അയാളുടെ കുടുംബം അന്നം കണ്ടെത്തുന്ന വഴിയല്ലെ ഇത്ര യും വണ്ടി യൊക്കെ വീട്ടിൽ ഉണ്ടെങ്കിൽ സാബത്തികം അല്ലല്ലോ പ്രശ്നം.നിങ്ങൾ അയാളെ പറ്റിച്ചു എന്ന് തോന്നി പോകുന്നു
exactly
അസൂയയും കാണും
Ayseri .... wonderful logic .... enne veche ee kanikunathine engane nayikarikkan thonunnu thangalke
കൊല്ലം അല്ലാത്തതിനാൽ കണ്ടില്ലെന്ന് നടിക്കുന്നു.
True
Vittu kala bro ..... nammal baki ullavare pole akanda.. aa kudumathine santhosham anne ore kuttam alkare thalli keduthiyath ....
ഡ്രസ് കോഡ് ഭൂ 😢😢😢
കണക്കായി പോയി
വല്ല വൃദ്ധ സദനത്തിൽ സഹായം ചെയ്
അല്ലേൽ അ വയനാട്ടിൽ എന്തേലും കോട് 😢😢😅😅😅😅
ഇപ്പോൾ എല്ലാ ജില്ലയിലും മുക്കിലും മൂലക്കും ഒരു വിഭാഗം ആൾക്കാർ ബിക്കിൽ വന്ന് സ്ഥിരമായി ഒരു പൊതു സ്ഥലം തെരഞ്ഞെടുത്തു ഇരിക്കുകയും മൊബൈൽ ഫോൺ സന്ദേശം അയക്കലും പെട്ടന്ന് അവർക്ക് ഫോൺ കോൾ വരുമ്പോൾ ബൈക്കുമായി ചീറിപ്പാഞ്ഞു പോകുകയും ഇങ്ങനെ ഒരു പ്രവണത നാട്ടിൽ കണ്ടുവരുന്നു.
ഷവർമ ക്ക് മുളക് വെക്കാത്തതിന് കട പൂർണമായും തകർത്ത മലംപുറത്തിന്റെ തട്ട് താണ് തന്നെ 😁💯
കൂട്ടുക്കാർ ഇങ്ങനെ ചെയ്യോ. കഷ്ട്ടം
അത് കൊണ്ടാണ് ഞാൻ ആരെയും സുഹൃത്താക്കാത്തത്😊
Super😂
എന്ത് മനുഷ്യർ അവിടെഉള്ളെ 😮😮😮😮😮അയയ്യോ അയൽ വാസി 👌😄
രക്ഷപെട്ടു ഞങ്ങൾ കൊല്ലം കാർക്ക് ഇത്തിരി സമാധാനം 😂😂😂
നമ്മൾ അറിയാത്ത പലതും നടുവി നടക്കുന്നുണ്ടാവും .അല്ലാത് ഇങ്ങനെയൊന്നും ആരും ചെയ്യില്ല
Yes
Athe
സമാദാനം കൂടിയാലും ബുദ്ധിമുട്ട്
മഹാപാപികളെ കൊല്ലത്തിനെ ട്രോളി ട്രോളി ഇപ്പോ പാലക്കാടിനും ട്രേഡ് മാർക്ക് ആക്കിത്തന്നല്ലോ 😂😂😂😂
കൊല്ലത്തു കൊല്ലലല്ലേ ഇതു ഇത്രേം അല്ലേ ആയുള്ളൂ എന്നോർത്ത് സമാധാനിക്കാം 😂
@@sheebakr4648Ath kollaam vaare engum onnum nadakkatha pole ..
No no no.....Ithu oru ottappetta sambhavam aanu....
കൊല്ലം ഹൃദയം ഇല്ലാത്ത ആളുകളുടെ നാടാണ്
Palakad enn enth kond mention cheythila media ,kollam district anenkil Ningal malsarikumallo
സുഹൃത്തുക്കൾ എന്ന് പറയല്ലേ സാമൂഹ്യ വിരുദ്ധരാണ് ഇത്തരം അക്രമികൾ... വിചാരണയും ശിക്ഷയും വെച്ച് താമസിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെ.. കടുത്ത ശിക്ഷ ഉറപ്പിക്കുക...
കൊല്ലത്തെ അടിച്ചിട്ട് പാലക്കാട് മുന്നിലേക്ക്😅
ഡ്രഗ്സ് കോഡ് ആയതാണ് കാരണം 🙏
ചെയർ കിട്ടിയില്ല എന്ന് പറഞ്ഞ് പാർട്ടി മാറിയ നാടാണ് സന്ദീപ് വാര്യർ
Sarin mon vannatho settaa😂😅
Enna oru kasera ittukodukado😅.nalla party ayadhonda ozhi ju ponne
What a shame, police should arrest this criminals immediately 😢😢😢
വടക്കൻ okk എവിടാടാ ഇത് ഒക്കെ മാമ മാധ്യമം കാണുന്നുണ്ടാല്ലോ അല്ലെ 😂😂
എത്ര മനോഹരമായ ആചാരങ്ങൾ 😂
കൊല്ലം ജില്ലയിൽ എവിടെയാ സ്ഥലം എന്ന് നോക്കാൻ വന്നവർ ഉണ്ടോ?
Kollam jillayil palakkadu😌
Kollathe Kottayi
ഞങ്ങളുടെ വീടിന്റെ അടുത്തും ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട് സദ്യക്ക് പപ്പടം വിളമ്പിയില്ലാ എന്ന് വഴക്കുണ്ടാക്കിയിട്ടുണ്ട്
ഇത്രയും.. വാഹനങ്ങളും...പ്രശനം..ഉണ്ടാകാൻ..സാധ്യത..ഉണ്ടായിട്ടും.. CCTV..വെയ്‌കതിരുന്നത്.. ബുദ്ധി..മോശം..ആണ്.. CCTV..ഉണ്ടെങ്കിൽ..ആക്രമികൾ..വരില്ലായിരുന്നു..🥴
കൊല്ലത്താണ് സാധാരണ ഇങ്ങനെയൊക്കെ നടക്കാറ് ബോധമില്ലാത്തവർ മറ്റു ജില്ലകളിലുമുണ്ടെന്ന് മനസിലായി🤣
സ്ഥലം : ""പാലക്കാട്"" കേട്ടോ
പാവം ഉമ്മ 😢😢😢
Kollamkaar rest edthoolu
Ego kills some relations....!!!
ഇതാണോ കളർകോട് അപകടം?
കളർകോഡ് അപകടം ഒരേ Dress ഇട്ടതു കൊണ്ടല്ല മറിച്ചു ഒരേ കോളേജിലെ
ഒരേ ക്ലാസ്സിൽ പഠിക്കുന്ന ഏകദേശം ഒരേ പ്രായമുള്ള കുട്ടികൾ ഒരേ cinema കാണാൻ ഒരേ വണ്ടിയിൽ പോയതാണ് 😂😂😂
അനാവശ്യ പ്രവർത്തനങ്ങൾക്ക് കിട്ടിയ തിരിച്ചടി. ധൂർത്തിന് കിട്ടിയത്.
കാരണം ഇതല്ല ഒതുക്കി തീർത്തു അതാണ് സത്യം
വളരെ സന്തോഷം പുയ്യാപ്ല ഡ്രസ്സ് വാടകക്ക് വാങ്ങുന്നവർക്കും ഡ്രസ്സ് കോഡിന് കാശ്പി രിക്കു ന്നവർക്കു ഇതൊരു പാഠമാകട്ടെ👍🏻
ഡ്രസ്സ് ഇല്ലെങ്കിൽ കല്യാണം ആകില്ലേ? പഴയ കാലത്തെ ആളുകളും കല്യാണം കഴിച്ചു അന്തസ്സായി ജീവിച്ചവരാണ്.
കുറെ കൂട്ടുകാരെയും കൂട്ടിയിട്ട് ആഭാസങ്ങൾ എന്ന് വിവാഹചടങ്ങുകളിൽ കൊണ്ട് വന്നോ അന്ന് തുടങ്ങി മനഃസമാധാനം ഇല്ലായ്മ...
ഇനിയെങ്കിലും ഇതൊക്കെ ഒന്ന് നിർത്തിക്കൂടെ!
കേരളം പുരോഗമിക്കുന്നുണ്ട് 🙄
അവനവൻറെ എട്ടു വിവാഹത്തിന് പോവാം അനാവശ്യ ചെലവുകൾ പിശാചിൻറെ താണ് ഈ പൈശാചികത കൂട്ടുനിൽക്കുന്ന കുടുംബം അനുഭവിക്കണം ഇത്തരം ആർഭാടങ്ങളും ഒഴിവാക്കേണ്ടതാണ് പാഠം പഠിക്കുക സമൂഹമേ
കൊല്ലം ആയിരുന്നേൽ ഇപ്പോൾ തുടങ്ങിയേനെ എല്ലാം കൂടി പാലക്കാട് ആയോണ്ട് ഇപ്പോൾ ഒരുത്തനും ഒന്നും പണയണ്ട 😏😏😏😏😏
ഇന്നേവരെ ഡ്രസ് കോഡ് ഉപയോഗിച്ചിട്ടില്ല ഭാഗ്യത്തിന് 😂
ഇപ്പോഴല്ലേ ഡ്രസ്സ് കോഡ് ഒക്കെ ആയത് ഇനി കല്യാണത്തിന് ഡ്രസ്സ് എടുക്കുന്നവർ ശ്രധിക്കുക
കൊല്ലം ആവാഞ്ഞത് ഭാഗ്യം 😌
ഇപ്പോളെത്തെ പിള്ളേർ അല്ലെ 👍👍കഞ്ചാവ് ആണ് കൂടുതൽ 🤣🤣
Uniform for wedding. It's a global issue. Kollaam 😮
ഞാൻ വിശ്വസിച്ചു.. നിങ്ങളോ 😜😜😜
എന്താണ് നമ്മുടെ നാട്ടിൽ വീട്ടിൽ പോലും സമാധാനമില്ലേ
കല്യാണത്തിന് വക്കുന്ന ബിരിയാണിയും പച്ച കളർ ആക്കണം.😅
വിവരം ഇല്ലാത്ത മനുഷ്യര്
Marco ഇഷ്ടപ്പെടുന്ന നാടല്ലേ പറഞ്ഞിട്ടു കാര്യമില്ല.😅😅😅
ഉമ്മ പിഴച്ചാൽ മക്കൾ ഇങ്ങനെ ഇരിക്കും....
ഒന്നും മനസ്സിലായില്ല
ചിലപ്പോ അത് മാത്രായിരിക്കില്ല പ്രശ്നം.
ഇവർക്ക് തല്ല് കൂടാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട
ഡ്രസ് കോഡും പറിയും ഒക്കെ എന്തിനാ കല്യാണത്തിന് '
😂😂😂
പറഞ്ഞ സമയത്തിന് പൈസ കൊടുത്തില്ല അതാണ് പ്രശ്നം
വിവാഹത്തിന് ഒരേ ഡ്രസ്സ് എന്തിനു കൊള്ളും അഡ്രസ്സുകളുടെ വൈവിധ്യം വലിയ ഒരു ഭംഗി
പപ്പടം കിട്ടാത്തതിന് തല്ല് കൂടിയ ടീംസ് ഉണ്ട് ഈ നാട്ടിൽ, അത്രേം വരില്ലല്ലോ ഇത്!😅😅
ഭാഗ്യം കൊല്ലം അല്ല.. അല്ലെങ്കിൽ ഇപ്പോൾ comment section മൊത്തം 😅
സുഹൃത്തുക്കൾ എന്ന് പറയരുത് അവർ അത് അർഹിക്കുന്നില്ല
നല്ല രസം കാക്കാമർ തമ്മിൽ തല്ല് ആഹാ എന്ത് രസം
Wow bodhamilayma oru alangaramanu ipo
അമിതകൂട്ടുകെട്ട് ആപത്ത്
What is the name of the neighbour. He wont attack in the night. There must be some other issues.
കടം മേടിച്ചു ആഘോഷം നടത്തിയാൽ ഇങ്ങിനെ ഉണ്ടാകും
എന്തിനാണ് ഇങ്ങനെയുള്ള ക്രിമിനലിൻ്റെ അടുത്ത് നിന്ന് കടം വാങ്ങുന്നത്
best....സ്ഥലം....
നല്ല ബെസ്റ്റ് ഫ്രണ്ട്‌സ്.
ഡ്രെസ്സിന്റെ cash കൊടുക്കാത്തത് കൊണ്ട് അല്ലെ ???
അക്രമം മോശം ആയിപോയി
കല്യാണാത്തിന് പപ്പടം കിട്ടിയിട്ടില്ലാ അതിന് അടിഉണ്ടായാ നാടായ😊😅😢
Enthinanu aavashyamillatha koottu kettu. Ethokke nirthi avanavante veettukare snehikkanam
എല്ലാം ഞമ്മൻ്റെ ആൾക്കാർ ലോക സമാധാനം😂
Nanban daa..
ഇതെന്തൊരു നാട് 2:38 🙄🙄🙄
Kollam ennu leave ano?
പാലക്കാട് 😂
ഇപ്പൊ മനുഷ്യരെല്ലാം ഒരു മാതിരി ഭ്രാന്ത് പിടിച്ചപോലെ.എന്തൊരു കഷ്ടം ആണ് ഇത്😮
Marco.... Effect 😂😂😂😂😂😂😂😂😂😂😂😂😂😂😂
Marco...😂😂😂