ഇനി ഇത് ആരെങ്കിലും പൂര്‍ത്തിയാക്കിയാൽ അതിന്റെ ക്രെഡിറ്റ് എടുക്കാൻ എല്ലാവരും വരും.. 8 കൊല്ലം ആയി ഭരിക്കുന്ന പാര്‍ട്ടിക്ക് ഇത് പൂര്‍ത്തിയാക്കാനുള്ള കഴിവ് ഇല്ലേ..? ഇതിന്റെ പ്ലാൻ ആര് ചെയതു?.. ഇതൊക്കെ ആരും നോക്കാന്‍ ഇല്ലേ?
അശാസ്ത്രീയമായ ചിന്നക്കട റെയിൽവേ മേൽപാലം നിർമിച്ചു ചിന്നക്കട ടൗൺ തന്നെ നശിപ്പിച്ചു, ഇപ്പോൾ ഇതും ...ജനങ്ങളുടെ പണം കോടികൾ ചിലവഴിച്ചു ജനത്തിനു ഗുണത്തിന് പകരം ബുദ്ധിമുട്ട് മാത്രം സമ്മാനിക്കുന്ന അധികാരവർഗം …😢
ഇനി ഒരു മാർഗമേ ഒള്ളൂ പാലം അവസാനിക്കുന്ന സ്ഥലത്ത് കായലിനു മീതെ ഒരു ടൌൺ ഷിപ്പ് ഉണ്ടാക്കുക.. അല്ലെങ്കിൽ ലോക പ്രശസ്തരായ മെജീഷ്യൻമാരെ അവിടെ നിർത്തി വരുന്ന വാഹനങ്ങളെയും ജനങ്ങളേയും കൺകെട്ടിലൂടെ കരയിലേക്ക് എത്തിക്കുക..
@@abhilashs9400 nee paranja ee palam, airport eethokke ennum ... Evideyanu complaint ennum onnu vishadeekarikkamo.... Ippol ee paranja ellam palarivattam palam, life mission building pole upayogashoonyam aaya nilayil polichu mattiyo ennu koodi para 😂😂..
ആളുകൾക്ക് നടക്കാൻ ഉള്ള സ്ഥലം ഇട്ടു ഒരു സൈഡിൽ കടകൾ സെറ്റ് ചെയ്‌താൽ ഒരു ഉഗ്രൻ രാത്രി കാല ഫുഡ് സ്ട്രീറ്റ് ആകും... ഭക്ഷണം കഴിച്ചു കഴിഞ്ഞു പ്ലാസ്റ്റിക് വേസ്റ്റ് കായലിൽ ഇടുന്ന തനി മലയാളി സ്വഭാവം മാറ്റിവച്ചാൽ സംഭവം 👍👍
Yes സാർ, ഈ പാലം റൂട്ട് ഇച്ചിരി മാറ്റി കടലിനു മുകളിൽ കൂടി ദുബായ്ക്ക് പണിയാൻ പോകുന്നു സാർ... കേന്ദ്രം അനുമതി തരുന്നില്ല സാർ, സിൽവർലൈനും പുതിയ മുല്ലപ്പെരിയാർ ഡാംമും നടക്കാത്തത് കൊണ്ട് വേറെ എന്തെങ്കിലും ബിഗ് ബഡ്ജറ്റ് പ്രൊഡക്ഷൻ വേണം സാർ, കപ്പലണ്ടിക്കാർക്കും, വഴിയോര കച്ചവടക്കാർക്കും ദുബായ് പാലം വളരെ ഉപയോഗപ്രദമാകും സർ, കേരളം വളരും സാർ, ഡൽഹീന്നും മുംബൈയീന്നും ദുബായ്ക്ക് പോണ്ടവർ കേരളത്തിൽ വന്നായിരുക്കും പോകുക സാർ, അപ്പത്തിന്റെ വിൽപ്പന കൂടും സാർ
അക്കരെ കടക്കാൻ ഒരു മാർഗ്ഗവുമില്ലാതെ ഒറ്റപ്പെട്ടു കഴിക്കുന്ന എത്രയോ ഗ്രാമങ്ങളുണ്ട്. രണ്ടോ മുന്നോ കൊടിമുടാക്കിയാൽ അവർക്കൊരു പാലം പണിതു കൊടുക്കാൻ പറ്റും. അങ്ങനെ എന്തെങ്കിലും ചെയ്താരുന്നുവെങ്കിൽ. 114 kodi😮😮😮
നിങ്ങൾക്ക് ആർക്കും അറിയാധേ പോയ രഹസ്യം ഒരാൾക്കു മാത്രമേ അറിയൂ 🥱🥱🥱😂😂😂ആരാണെന്ന് കണ്ടു പിടിക്ക് അദ്ദേഹത്തിന് മാത്രമേ അറിയൂ അപ്പോൾ ശരി എന്നാൽ ഞാൻ പൊന്ന് 🥱🥱🐈😂
ഇതുവരെ പണിഞ്ഞു നിർത്തിയതിന്റെ അറ്റത്തു ഒരു കക്കുസ് പണി.... എന്നിട്ട് പാർട്ടിക്കാരും അവരുടെ ശിങ്കിടികളും PWD Engineer മാരും contract എടുത്തേക്കുന്ന മൊതലാളിയും കൂടിയിരുന്നു തുറിക്കളി 😎😎...
ചൂണ്ട ഇടാൻ പറ്റിയ സെറ്റ് അപ്പ്
😂😂😂😂
Already alkar povarund
😂😂
കൊല്ലം കാർക്ക് പോലും അറിയില്ല എന്തിനാണ് ഈ പാലമെന്ന് 😂😂
ask Mukesh
😂. LDF വരും എല്ലാം ശെരിയാവും 😂😂😂😂😂
വരും എന്നാണോ വാരും...ന്നാണോ..
LDF വന്നതുകൊണ്ടല്ലേ ഈ പാലങ്ങളും നല്ല റോഡുകളും നമുക്കുണ്ടായത് ?? അതും മറക്കരുത്.
@@thomasjoseph5945nalla roadukalude news reports edakk kanarund. Ellam pottie polinj kidakkunath
😂😂🤣 @@thomasjoseph5945
@@thomasjoseph5945aa paranjath correct anu😂😂
കഴിവുള്ളവരെ തഴഞ്ഞു പാർട്ടിക്കാരെ പ്രധാന പോസ്റ്റുകളിൽ ഇരുത്തിയാൽ ഇങ്ങനെ ഒക്കെ വരും.
ജനങ്ങളുടെ നികുതിപ്പണം എടുത്ത്, വീണ്ടുവിചാരം ഇല്ലാതെ ഇത്തരം തോന്ന്യാസങ്ങൾ കാണിക്കുന്നവനെയൊക്കെ , പരസ്യ വിചാരണ ചെയ്ത് ശിക്ഷിക്കണം .
ഇതിനൊക്കെ അനുവാദം കൊടുത്ത എൻജിനീയരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൈയിൽനിന്ന് നഷ്ടപരിഹാരം ഇടാക്കണം
Engineer mekitalla
Azhimathi nadathiya sarkarinte peril case edukanam pattuvo sakheer baikk
Engineer alla
Utharav itta govt ethire case edukanam pattumo sakheer baikk😂😂
@@adithyank2274 Kandit construction mistake aanu. Pinne oru project blue print kandit athu nadakumo illayo ennu arinjoodatha enginner raji vachu pokunath aanu nallath.
@@divinewind6313 ithupolathe foolish engineer
Kodikal commission kittan vendi
Appoint cheytha kerala govt anu ithil kuttakar😡
100% ithile engineers answerable aan oru bridgeinte centre line evidekoode pokunnu enn polum ariyatha engineers and contractor.valare thaznnu kedakunna aa bridgeinte gradient ini kootiyaale thevally palayhinte mukaliloode kond pokaan pattu.Appo thevally palthinthin shesham gradient kurakkanam . Appo prashnam enn parayunnath valare sharp rateil Ano kudunnathum kurayunnathum ennathaan angane vannal vandi kond pokaan paadavum.
എയർ പോർട് ആക്കാം .വിമാനം ലാൻഡ് ചെയ്യിക്കാം 😂
Good idea😂😂😂
But after landing, how will passengers offload? Into water😅
@@nujoom2582passengersinod neenthi pokan parayu mishter😂😂😂
@@nujoom2582Airlines will provide life jackets for passengers before they jump into the backwaters 😂😂😂
നാട്ടുകാർക്ക് പോലും വേണ്ടാത്ത..ഈ പാലം എന്തിന് നിർമിച്ചു ...മറ്റൊരു പാലം അവിടെ കാണുന്നുമുണ്ട്...
SFI പിള്ളാർക്ക് വിളയാടാൻ പറ്റിയ സ്ഥലം.
റൺവേ ആക്ക്.... വൻ ലുക്ക് ആരിക്കും.....
കഞ്ചാവ് അടിക്കാൻ പറ്റിയ സ്ഥലം
@@TrouserBoys90sathyam 😂😂
തേവള്ളി പാലത്തിൽ കൂട്ടി ചേർത്ത് അപ്പുറത്തേക്ക് പോയാൽ പോരെ ? അവിടെ ഒരു സിഗ്നൽ വെച്ചാൽ മതിയല്ലോ
signal nalla idea thanne,pakshe traffic kodum
@@harikrishnanm4717 kodikal vellaathil kalayunnathilum nallathalle 😃
Appo ee 190 kodi oru 300 kodi aakum😂
ഈ ചാനലിന് ധൈര്യം ഉണ്ടങ്കിൽ ഇതിനു പിന്നിൽ എഞ്ചിനിയാരെ ഒന്ന് കാണാൻ കൊതി ആവുന്നു കേമൻ ആണ് സകലകല വല്ലഭൻ
ഇതിന്..190.. കോടിയോ 😂..... എത്ര.. കമ്മീഷൻ... അടിച്ചു
114 കോടി ചിലവഴിച്ചു ഇനി 190 കോടി ഉണ്ടെങ്കിലെ പാലംപണി തീരു
Itu pinne 150000 rs paniyan pattuo ?
Ninte thanthayodu chodiku
@@VKP-i5i 😂
Ee palathinu max to max 75 kodi madhi@@VKP-i5i
ഇതു പ്ലാൻ ചെയ്‍തവരുടെയും ഇതിനു അനുമതി കൊടുത്തവരെയും സമ്മതിച്ചു........ ഇവരെ വെറുതെ വിടരുത് പൊതു ഗജനാവിനു നഷ്ട്ടം വരുത്തിയതിനു നഷ്ടപരിഹാരം ഈടാക്കണം
James Bond movie പിടിക്കാൻ പറ്റിയ സ്ഥലം😅
ഇനി ഇത് ആരെങ്കിലും പൂര്‍ത്തിയാക്കിയാൽ അതിന്റെ ക്രെഡിറ്റ് എടുക്കാൻ എല്ലാവരും വരും.. 8 കൊല്ലം ആയി ഭരിക്കുന്ന പാര്‍ട്ടിക്ക് ഇത് പൂര്‍ത്തിയാക്കാനുള്ള കഴിവ് ഇല്ലേ..? ഇതിന്റെ പ്ലാൻ ആര് ചെയതു?.. ഇതൊക്കെ ആരും നോക്കാന്‍ ഇല്ലേ?
കേരളം കണ്ട ഏറ്റവും മികച്ച അഴിമതികളിൽ ഒന്ന് 😂😂😂😂
പോക്കറ്റിൽ ആക്കേണ്ടതെല്ലാം ആക്കി കഴിഞ്ഞു കാണും
114 കോടി 😮😮
കമ്മീഷൻ എത്ര ?
അശാസ്ത്രീയമായ ചിന്നക്കട റെയിൽവേ മേൽപാലം നിർമിച്ചു ചിന്നക്കട ടൗൺ തന്നെ നശിപ്പിച്ചു, ഇപ്പോൾ ഇതും ...ജനങ്ങളുടെ പണം കോടികൾ ചിലവഴിച്ചു ജനത്തിനു ഗുണത്തിന് പകരം ബുദ്ധിമുട്ട് മാത്രം സമ്മാനിക്കുന്ന അധികാരവർഗം …😢
കൊടും കൊള്ളയും അതിൻറെ കൂടെ അങ്ങേയറ്റം മണ്ടത്തരങ്ങളും!
ആകെ മൊത്തം കോമഡി 😂😂 നമ്മുടെ നികുതി പണം ഗോവിന്ദ
ഇങ്ങനെയാവണം കേരള വികസനം എല്ലാം പാതി വഴിൽ മറ്റുള്ള രാജ്യങ്ങൾ വികസിക്കുമ്പോൾ വാ പൊളിച്ച് ഇരിക്കുന്ന മലയാളികൾ
ഹൗസ്ബോട്ട് ടെർമ്മിനൽ ആക്കു ❤❤❤❤
മുകേഷ് ഒരു വാഴ എന്നതിന് കണ്മുന്നിൽ ഉദാഹരണം
എന്ത് ആണെങ്കിലും മുകേഷ് മാമനോട് ചോദിച്ചാൽ മതി..... മുകേഷ് മാമൻ കീ.....
💪🏻💪🏻
കൊല്ലത് ഇത് മാത്രം അല്ല ഇനിയും ഒണ്ട് പണി തീരാത്ത പാലങ്ങൾ... പെരുമൺ പേഴുംതുരുത്തു പാലം...
Ithu oru tourism destination akkiiikudae....food court...lighting...fishing...
ഇത് പ്ലാൻ ചെയ്ത് ഉദ്യഗസ്ഥന് dismissal കൊടുക്കണം. നഷ്ടപരിഹാരം വാങ്ങണം.
അവൻ്റെ പൈസ ആണെകിൽ ഇങ്ങനെ ചെയ്യുവോ
അതാണ് "" മുകേസ് mla"" 🔥
ഈ പാലം ഇനി വെള്ളത്തിന് അടിയിൽ കൂടി അറബിക്കടൽ വഴി പസഫിക് സമുദ്രത്തിന്റെ കരയിൽ ......ലെ തുറമുഖത്ത് ചെന്ന്കയറും!!!
തടസമായി നിൽക്കുന്ന പാലം വഴി ക്രോസ് ചെയ്ത് പണിയണം സിഗ്നൽ വെച്ചാൽ മതി. പൊളിക്കുന്നതിലും നല്ലത് .
മുക്കി,മുക്കി... നാട്ടുകാരെ മുക്കാനുള്ള പ്ലാൻ 😂😂😂
കെ മോഡൽ പാലം 😂
ആദ്യത്തെ പാലത്തിനടുത്ത് എത്തുന്നതിനുമുമ്പായിട്ട് പുതിയ പാലം പൊക്കി പണിതാൽ മതി . ഒരു കയറ്റം പോലെ ആക്കിയാൽ മതി
Riyas power
No 1 കേരളത്തിൽ ഒരു ഒരു മനോഹരമായ ഡിസൈൻ...ഇതൊക്കെ ഡിസൈൻ ചെയ്ത pwd എഞ്ചിനീയർമ്മാർക്ക് അവാർഡ് കൊടുക്കണം... രാജ്യത്തിനു മാതൃകയാണ് നമ്മുടെ no 1 കേരളം ❤❤❤
ഇനി ഒരു മാർഗമേ ഒള്ളൂ പാലം അവസാനിക്കുന്ന സ്ഥലത്ത് കായലിനു മീതെ ഒരു ടൌൺ ഷിപ്പ് ഉണ്ടാക്കുക..
അല്ലെങ്കിൽ ലോക പ്രശസ്തരായ മെജീഷ്യൻമാരെ അവിടെ നിർത്തി വരുന്ന വാഹനങ്ങളെയും ജനങ്ങളേയും കൺകെട്ടിലൂടെ കരയിലേക്ക് എത്തിക്കുക..
Township കായലിന്റെ നടുക്ക് 😄😄 അതിലും ഭേദം ബാക്കി പാലം കൂടേ പണിയുന്നതാ 😄😄
Generally governments are very interested in bridge construction. 😂😂😂. Everybody knows the reason behind this
ബിജെപിയുടെ കാല് പിടിക്ക് പോയി
Enthina ji panija 11 paalam 3 airport 2 railway station...ellam,6 month nu ullil veenu 😢😢 News onnum kanunnille sankie
@@abhilashs9400 nee paranja ee palam, airport eethokke ennum ... Evideyanu complaint ennum onnu vishadeekarikkamo.... Ippol ee paranja ellam palarivattam palam, life mission building pole upayogashoonyam aaya nilayil polichu mattiyo ennu koodi para 😂😂..
Athe BJP yode parayu! Ollathu kudi polinju kittum. Bihar il ipo rhanne 10 ennam takarnnu, Ram mandir chorunnu, Delhi airport leak ayi. Ipo pakuthi engilum undello, athu povathe nokku.
എന്തിനാ, പാലം തകർക്കാനോ...
😂😂😂
@@drs549 ബീഹാറിൽ 14 പാലം തകർന്നു, ഡൽഹി എയർപോർട്ടിൽ ചോർച്ച,
മുംബൈയിൽ പുതിയതായി നിർമിച്ച ഫ്ലൈഓവറിൽ വിള്ളൽ...
MODI KA GUARANTY
😂😂😂
അത് റോഡല്ല കപ്പൽ അടുക്കാനുള്ള സ്ഥലം ഉണ്ടാക്കിയതാണ് 😂😂😂😂🤣🤣🤣🤣
സിനിമാ ഷൂട്ടിംഗിന് കൊടുക്കാം.....
ആളുകൾക്ക് നടക്കാൻ ഉള്ള സ്ഥലം ഇട്ടു ഒരു സൈഡിൽ കടകൾ സെറ്റ് ചെയ്‌താൽ ഒരു ഉഗ്രൻ രാത്രി കാല ഫുഡ് സ്ട്രീറ്റ് ആകും... ഭക്ഷണം കഴിച്ചു കഴിഞ്ഞു പ്ലാസ്റ്റിക് വേസ്റ്റ് കായലിൽ ഇടുന്ന തനി മലയാളി സ്വഭാവം മാറ്റിവച്ചാൽ സംഭവം 👍👍
എല്ലാം മുകേഷിൻ്റെ അനുഗ്രഹം😂
Mukesh ettane aarum vilikalle ...allel ithiri anthass ulla arelum vilicha mathi
വള്ളത്തിൽ പോയി ഷൂട്ട് ചെയ്യുമ്പോൾ ജാക്കറ്റ് ഇട്ടു മാതൃക കാണിക്കണം
ഇത്ര വലിയ പാലത്തിനെക്കാളും നല്ലതു് ചങ്ങാടമല്ലെ. ധാരാളം ചങ്ങാടം ഉണ്ടെങ്കിൽ ജനങ്ങൾക്കു ജോലിയും കിട്ടും.
pothichoor kodukkam👍🏾👍🏾👍🏾
സംശയം വേണ്ട.. കാരണം മോദിയാണ്...
എന്ന്,
ബിജ്യൻ ന്റെ അടിമ.. 😂
Last chechi rocked😂
Councillor anu. Thevally. Kokilayude amma.
കിട്ടാനുള്ളവർക്ക് കിട്ടി. കഷ്ടം എന്നല്ലാതെ എന്തു പറയാൻ 😇
ഒരുപാലത്തിനു മുഖളിലൂടെ മറ്റൊരു പാലം ഉയരം കൂട്ടി കൊണ്ടുപോകാമല്ലോ പിന്നെന്താണ് പ്രശ്നം
കേരളത്തിലെ ആദ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം കായലിനു മുകളിൽ പണി പൂർത്തിയാക്കി ഉടൻ ഉദ്ഘാടനം നടത്തുന്നതാണ് ജനങ്ങൾ ശാന്തരാവുക
കമ്മീഷൻ ഒക്കെ കിട്ടിക്കഴിഞ്ഞിട്ടുണ്ടാവും ഇനി എന്തിനു പാലം
എന്തൊക്കെ കാണിച്ചു കൂട്ടിയാലും സർക്കാർ ഉദ്യോഗം എന്നു പറഞ്ഞാൽ കമഴ്ന്നു വീഴും...
നല്ലൊരു tourist spot ആണ്.. സൈക്ലിംഗ് evening walk ഒക്കെ നടത്താം 😊
പഞ്ചാബിഹൗസ് കടൽ പാലം 😄
അങ്ങനെ 114 കോടി വൈളത്തിയായി ഇതിൻ്റെ പേരിൽ ഒരുപ്പാട് പോക്കറ്റ് ക്കൾ നിറഞ്ഞു ജനം പെരുവഴിയിൽ ഇതാണ് ധൂർത്ത് വികസനം ഈ ദൂരിതം എന്ന് മാറും😮😮😮
ഒരു കിടിലം MLA ഒണ്ട് കൊല്ലം കാർക്.... 🫠
മരവാഴ മുകേഷ്💥💥😂😂
Yes സാർ, ഈ പാലം റൂട്ട് ഇച്ചിരി മാറ്റി കടലിനു മുകളിൽ കൂടി ദുബായ്ക്ക് പണിയാൻ പോകുന്നു സാർ... കേന്ദ്രം അനുമതി തരുന്നില്ല സാർ, സിൽവർലൈനും പുതിയ മുല്ലപ്പെരിയാർ ഡാംമും നടക്കാത്തത് കൊണ്ട് വേറെ എന്തെങ്കിലും ബിഗ് ബഡ്ജറ്റ് പ്രൊഡക്ഷൻ വേണം സാർ, കപ്പലണ്ടിക്കാർക്കും, വഴിയോര കച്ചവടക്കാർക്കും ദുബായ് പാലം വളരെ ഉപയോഗപ്രദമാകും സർ, കേരളം വളരും സാർ, ഡൽഹീന്നും മുംബൈയീന്നും ദുബായ്ക്ക് പോണ്ടവർ കേരളത്തിൽ വന്നായിരുക്കും പോകുക സാർ, അപ്പത്തിന്റെ വിൽപ്പന കൂടും സാർ
ഈ വള്ളി പാലത്തിന് എത്ര കമ്പി ഒരേ ഒരേ ഒരു കമ്പി😂😂😂😂😂
മുകേഷ് എം എൽ എ എവിടെ.. മണ്ണ ബുദ്ധി
Marumakaknu central government built cheyyunaa road karangal social media il edaakanee neram ulluu😅😅
ഞങ്ങൾ എങ്ങോട്ടാ പോകണമെന്നറിയാത്ത പാർട്ടിയല്ലേ കേരളം ഭരിക്കുന്നത്. നീന്തലറിയാവുന്നവർക്ക് ചാടാം.
ഇതിൻറെ ഡിസൈൻ വരച്ചവർ തേവള്ളി പാലത്തിൻറെ അടിയിൽ കൂടി പോകാനാണോ ഉദ്ദേശിച്ചത്?
കേരള മോഡൽ ചൂണ്ട ടൂറിസം 😂😂
Corruption and commision thats all. We public are fools😂😂😂
Pocket നിറയ്ക്കാൻ കൊള്ളാം.. അല്ലാതെ വേറെ ഒരു ഗുണവും ഇല്ല
ഇനിയിപ്പോ വിമാനം ലാൻഡ് ചെയ്യാൻ ഉപയോഗിക്കാം 😂😂
മുമ്പ് ഒരു ഇബ്രാഹിം കുട്ടി 100പാലം ഉണ്ടാക്കിയത് ആരും മറന്നിട്ടില്ലല്ലോ 😄😄😄
മരുമോൻ്റെ വികസനം.
വൈറ്റില പാലത്തിന്റെ എഞ്ചിനീയറിംഗ് മികവിനെ കുറിച്ചുകൂടെ ഒരു റിപ്പോർട്ട് ചെയ്യണം.
തുടങ്ങാനെ ഞങ്ങൾ ഉദേശിച്ചിട്ടുള്ളു അവസാനിപ്പിക്കാൻ ഉദേശിച്ചിട്ടില്ല. പ്രിയദർശ്ശൻ സിനിമ തുടങ്ങുന്നതുപോലെയാണ്.
അക്കരെ കടക്കാൻ ഒരു മാർഗ്ഗവുമില്ലാതെ ഒറ്റപ്പെട്ടു കഴിക്കുന്ന എത്രയോ ഗ്രാമങ്ങളുണ്ട്. രണ്ടോ മുന്നോ കൊടിമുടാക്കിയാൽ അവർക്കൊരു പാലം പണിതു കൊടുക്കാൻ പറ്റും. അങ്ങനെ എന്തെങ്കിലും ചെയ്താരുന്നുവെങ്കിൽ. 114 kodi😮😮😮
ഇതാണ് കേരളം, എന്തിനോ വേണ്ടി ആർക്കോ വേണ്ടി എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത ഒരു ഭരണകൂടം,
ഒരു project പ്ലാനിങ് പോലും നടക്കാതെ ആണ് നിർമാണം 😡🥴
There should be a public enquiry about the planning of this bridge and how it got approavals
ഓലയിൽ കടവിൽനിന്ന് തോപ്പിൽകടവിലേക്ക്
കടക്ക് പുറത്ത്.. 😂
നിങ്ങൾക്ക് ആർക്കും അറിയാധേ പോയ രഹസ്യം ഒരാൾക്കു മാത്രമേ അറിയൂ 🥱🥱🥱😂😂😂ആരാണെന്ന് കണ്ടു പിടിക്ക് അദ്ദേഹത്തിന് മാത്രമേ അറിയൂ അപ്പോൾ ശരി എന്നാൽ ഞാൻ പൊന്ന് 🥱🥱🐈😂
ഇവിടെ ജനങ്ങൾ തന്നെ ഇനി എങ്ങോട്ട് എന്നറിയാതെ നട്ടം തിരിയുകയാ,,, ഇവരുടെ ഈ ഭരണം കാരണം
ഇതുവരെ പണിഞ്ഞു നിർത്തിയതിന്റെ അറ്റത്തു ഒരു കക്കുസ് പണി.... എന്നിട്ട് പാർട്ടിക്കാരും അവരുടെ ശിങ്കിടികളും PWD Engineer മാരും contract എടുത്തേക്കുന്ന മൊതലാളിയും കൂടിയിരുന്നു തുറിക്കളി 😎😎...
ഇനി അടുത്ത ഇലക്ഷൻ കാലം അയാൽ നോക്കാം. ലെ റിയാസ്
Connect to Olai Bridge. As simple as that. That is the only way out. 😮😊
Verae level verae level
Athu pinne Bill passavande, half road complete ayi bill passayi full😅😅
Aparam thanne
ഇതെന്താ സിംഗപ്പൂർ പോലെ ആയല്ലോ😂😂😂😂😂😂😂😂😂
ഈ പാലം മറ്റെ പാലം ആയി മുട്ടിപ്പിക്കാൻ പറ്റില്ലേ
ഈ പാലം ഗ്ലാസ് ബ്രിഡ്ജ് പോലെ ടൂറിസ്റ്റുകൾക്ക് തുറന്നു കൊടുക്കൂ 🤣🤣
ലോക വികസന നായകൻ റിയാസ് മന്ത്രി എവിടെ?
10 പൈസക്ക് വിവരം ഇല്ല 🥴.....അതിന്റെ തെളിവ്..... പാവപ്പെട്ടവന്റെ ക്യാഷ് ആയതുകൊണ്ട് പിന്നെ കുഴപ്പം ഒന്നുല്ല
Pinarayi da 💪
അക്കരെയിക്കരെ പോകാനല്ല ഈ പാലം നിർമ്മിച്ചത്; വിനോദസഞാചാരികൾക്ക് കൗതുകം പകരാനാണിത് നിർമ്മിച്ചത്
മന്ത്രി റിയാസ് കാണുന്നില്ലേ😂
ഭാവിയിൽ പറക്കും കാറുകൾക്ക് ടേക്ക് ഓഫ് ചെയ്യാൻ വേണ്ടിയാണ് ഇത് എന്നു മനസിലാക്കാൻ കഴിയാത്ത മാധ്യമം 😂
ദീർഘ വീക്ഷണമാണ് മനസിലാകൂ 😢
Evide PWD minister marapottan😂😂
വെള്ളം അടിക്കാൻ ഇതിലും നല്ല സ്ഥലം govmt ഉണ്ടാക്കി കൊടുത്തില്ലേ
നോർത്ത് india യിൽ 10പാലങ്ങൾ തകർന്നു വീണു. ഇവിടെ ആ പേടി വേണ്ടലോ.
Nalla shooting location aakki cash thirichu pidi
Make a roundabout in the bridge then connect the other bridge,
ഇത് കിഫ്ബി ക്ക് കായലിൽ ചാടി കുളിക്കാനാണ്. ഉദ്ഘാടനം നേതാവ് ഉടൻ നിർവഹിക്കും.
അപവാദം പ്രചരിപ്പിച്ചു നാണം കെടുത്തരുത്.