ഇങ്ങനെ പല അനുഭവങ്ങൾ പല കോളേജ്, സ്കൂളിലും നടക്കുന്നുണ്ട് ശെരിക്കും നന്നായി അന്വേഷണം നടത്തണം ഇല്ലെങ്കിൽ ഇതുപോലെ പല കുട്ടികളും ഇര ആകും... കഷ്ടം പാവം മോള് 😭
അല്ലേലും ഈ നാട്ടിൽ ചാറ്റോ സ്ക്രീൻ വോയ്സ് റെക്കോർഡിംഗ് മറ്റും ഇല്ലെങ്കിൽ ഇങ്ങനെ അണ് അവസ്ഥ കുറെ നാൾ ആയി ഞാനും ജോലി സ്ഥലത്ത് മാനസിക പീഡനം അനുഭവിക്കുന്നു , കൂടെ ഉളവരോട് പറഞ്ഞപ്പോ നിന്നെ വലിയ കാര്യവ അതു കൊണ്ട അങ്ങേരുടെ സ്വഭാവം അങ്ങനെ ആണ് അത്രേ എന്ത് ഉണ്ടം പൊരി ആണോ ഇത് എനിക് വട്ടയതനോ ബാകി ഒല്ലോർക് വട്ടു ആയത് ആണോ. സഹി കേട്ടപ്പോൾ മാനേജരോട് കംപ്ലൈൻ്റ് ചെയ്തു
അവരാതികളെ വെറുതെ വിടരുത് 😡
ഇങ്ങനെ പല അനുഭവങ്ങൾ പല കോളേജ്, സ്കൂളിലും നടക്കുന്നുണ്ട് ശെരിക്കും നന്നായി അന്വേഷണം നടത്തണം ഇല്ലെങ്കിൽ ഇതുപോലെ പല കുട്ടികളും ഇര ആകും... കഷ്ടം പാവം മോള് 😭
സത്യം
Sathyam
ഇങ്ങനത്തെ സ്ഥാപനം പൂട്ടണം. അപ്പോൾ ഇതുപോലെ ഉള്ള സ്ഥാപനക്കാർ പേടിക്കും. അല്ലാതെ എന്ത് കാര്യം,
Sidharth ne orma varunnooo... 😢
Illa
@sree1090 ???
enikkum undayirunnu njan collagil padikkumbol oru anubavam...one year njan sahichu...😢enganeyo course complete chythu..
Pavam, amu😢😢
Rip❤😢😢
ഇ ങ്ങനൊചൊയ്തതിൽ തിരിച്ച്ചൊയണ൦ എല്ലാരയു൦ അവൾ അനുഭവിച്ച വോദന അറിയണ൦വിട്ടുക്കാർതിരിച്ചുകാട്ടണ൦
ചാട്ടവാറുകൊണ്ട് അടിക്കണം
ഒരു കോളേജിലും
ഉണ്ടാകാൻ പാടില്ല
Pavam ammu
Eee clg lyf teachers elarum atra nallavar alaa... palarkum pala anubavangal ann chelarr sahikum chelar itit jeevanum kond odum chelar ingana cheium😢😊
Ingane jamiyam koduth vidan anengi enthi kashttapett arrest chyune valatha system thanne ivdathe😂
Veruthe kannil podiyidaan
😢😢
😂😂😂😂😂😂