വനയാത്രക്കിടയിൽ കാട്ടാനകളുടെ മുന്നിൽപ്പെട്ട അപകടം നിറഞ്ഞ കാഴ്ചകൾ | Snakemaster EP 671

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 45

  • @s555-m8q
    @s555-m8q 3 ปีที่แล้ว +10

    കാടും കാട്ടുമൃഗങ്ങളും, വാവ ചേട്ടന്റെ കഥകളും കേട്ട്‌ ഇരിക്കാൻ തന്നെ. 👍🥰❤❤

  • @lal603
    @lal603 3 ปีที่แล้ว +9

    ഞാൻ വയനാട്ടുകാരൻ ഇവിടെ ഈ കാഴ്ച്ചകൾ പതിവാണ് വാവാജി സൂപ്പർ

  • @deanambros7194
    @deanambros7194 3 ปีที่แล้ว +4

    സുരേഷേട്ടാ വനയാത്ര സൂപ്പർ 🥰

  • @amruthajayan5463
    @amruthajayan5463 3 ปีที่แล้ว +2

    ഞങ്ങളുടെ നാട് 💪💪

  • @naturalist-g5j
    @naturalist-g5j 3 ปีที่แล้ว

    Kidu

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว

    Vava Suresh appears before viewers in order to present before them some of the
    events of the past in which he and his his crew had many occasions in which they
    had to come face to face with wild animals in the like of elephants, bison etc but
    escaped with out being attacked. Vava recalls many such incidents that occurred
    during late night journeys and also during the day time while going to release the
    snakes he caught from different locations. The visuals of such spine chilling scenes
    are being shown in this video making viewers also get the thrilling effects emanating
    out of it. Vava's job has turned out to be so risky and dangerous as he has to take
    care of himself from snake bites and also from wild animals who often pose threat
    to his life. It was interesting to listen to Vava recollecting many such encounters
    with wild animals while on duty , but he and his team managed very well to tackle
    the situation with out getting hurt by animals.

  • @16wheeldriver
    @16wheeldriver 3 ปีที่แล้ว

    വാവ സുരേഷ് ചേട്ടാ 💋😘😘സ്നേഹം മാത്രം

  • @jithu758
    @jithu758 3 ปีที่แล้ว

    Vava suresh fans like here..❤️

  • @sanjithsanju2517
    @sanjithsanju2517 3 ปีที่แล้ว

    ഞാനും ഫാമിലിയും ആയിട്ട് പറമ്പിക്കുളം പോയി.. വെറുതെ പൈസ കളഞ്ഞു... അവിടെ കണ്ടതിൽ വെച്ച മൃഗങ്ങളെ ചേട്ടന്റെ ഒരു എപ്പിസോഡ് കണ്ടാൽ മതിയാരുന്നു 😍🙄

  • @saghavu3763
    @saghavu3763 3 ปีที่แล้ว +37

    Thumbnalil il അപടം (അപകടം)എന്ന എന്ന തെറ്റ് ശ്രദ്ധിച്ചവർ ഉണ്ടോ...

  • @aswinkrishna3955
    @aswinkrishna3955 3 ปีที่แล้ว +1

    13:32 annabelle in right side 😌

  • @ocbzero4300
    @ocbzero4300 3 ปีที่แล้ว

    Vava bro big fan

  • @akashnkmnkm4772
    @akashnkmnkm4772 3 ปีที่แล้ว

    SURESHETTAN💞😘🙏

  • @m4malayaliezzz
    @m4malayaliezzz 3 ปีที่แล้ว

    ❤️❤️❤️❤️

  • @m4malayaliezzz
    @m4malayaliezzz 3 ปีที่แล้ว

    Ane updarvichal athaa pakaram vettuo. Ena paryunu ketitunda

  • @muhammadsinan.m1435
    @muhammadsinan.m1435 3 ปีที่แล้ว +1

    First coment le njan vava uyir

  • @manutm4uu
    @manutm4uu 3 ปีที่แล้ว +1

    ithupolulla video iniyim venam

  • @jineeshbalussery941
    @jineeshbalussery941 3 ปีที่แล้ว

    സൂപ്പർ

  • @sanjithsanju2517
    @sanjithsanju2517 3 ปีที่แล้ว

    Vava chetta..... Ahh neyyar parkile സിംഹം വിട പറഞ്ഞു അല്ലെ??😥 നഗരജനും.... കൂടെ സിന്ധുവും 😢...

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว

    👍😍

  • @trailrunning4619
    @trailrunning4619 3 ปีที่แล้ว

    👌👌👌

  • @nidhinpp7081
    @nidhinpp7081 3 ปีที่แล้ว +1

    രാജവെമ്പാല, പിടുത്തം നിർത്തിയോ

  • @prejiv9100
    @prejiv9100 3 ปีที่แล้ว

    ❤️🙏

  • @parooparoozz5505
    @parooparoozz5505 3 ปีที่แล้ว

    👍👍💪

  • @hashvlog2750
    @hashvlog2750 3 ปีที่แล้ว +1

    Vava Bro neyyar ningal poyi kanda lions 2 perum marichu poyi

  • @stoneferry8128
    @stoneferry8128 3 ปีที่แล้ว +4

    Itonnum kaanan aarum illollo

  • @thomasthomas4052
    @thomasthomas4052 3 ปีที่แล้ว +1

    Apadam alla apakadam ith aara srethichee

  • @rajeshsnair9542
    @rajeshsnair9542 3 ปีที่แล้ว

    ഞങ്ങളുടെ നാട്

  • @pokomedia3650
    @pokomedia3650 3 ปีที่แล้ว

    പപ്പടം

  • @ajumohan999
    @ajumohan999 3 ปีที่แล้ว

    പത്തനംതിട്ട വന മേഖലയിൽ മനുഷ്യരുടെ കടന്നു കയറ്റം കുറവാണു അവയെ ആക്രമിക്കുന്നതും കുറവാണ് ... അതുകൊണ്ട് തന്നെ അവർ അധികം അക്രമംസ്വഭാവം കാട്ടാറില്ല...... പക്ഷെ വയനാട് പൊലുള്ള വന മേഖലയിൽ ജന ബഹുല്യം കൂടുതൽ ആണ്... വന്യ ജീവി അക്രമവും കൂടുതൽ ആണ്.
    കുറെ
    ഉള്ള വിവരം ഇല്ലാത്ത യൂട്യൂബർ മാരും... താങ്കളെ പോലുള്ള ആളുകളും ഇത്തരത്തിൽ വനത്തിലേക്ക് ഉള്ള ടൂറുകൾ പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ...
    അതുങ്ങളെ എങ്കിലും വെറുതെ വിടുക..... നാട്ടിൽ പാമ്പിനെ ഒക്കെ പിടിച്ചു സേവനം ചെയ്യുന്ന താങ്കൾ ഇത്തരത്തിൽ പെരുമാറാൻ പാടില്ല

  • @panamaramgodown897
    @panamaramgodown897 3 ปีที่แล้ว

    2000kilo korachu kuduthal alle

  • @jishnumohan556
    @jishnumohan556 3 ปีที่แล้ว

    പാമ്പ് പിടുത്തം നിർത്തിയോ

  • @vinutvtravelvlog946
    @vinutvtravelvlog946 3 ปีที่แล้ว +1

    ഇ വിഡിയേ നേരേതേ കണ്ടത് ആണ്

  • @anandasok9216
    @anandasok9216 3 ปีที่แล้ว

    അപടഠ aayi poyi

  • @SuperSonyg
    @SuperSonyg 3 ปีที่แล้ว +3

    9.44 മിനിറ്റിലെ പോലെ സുരേഷേട്ടാ വണ്ടിയിൽ നിന്നും ഇറങ്ങി ആന കൂട്ടത്തിന്റെ അടുത്ത് പോകുന്നത് എന്തിനാണ്... വെറുതെ അവയെ പ്രകോപ്പിക്കാൻ ശ്രമിക്കുന്നത് മോശം ആണ്...താങ്കളെ പോലെ ഒരാൾ ഒട്ടും ചെയ്യാൻ പാടില്ല ??? ഈ വീഡിയോ ഒക്കെ കണ്ടു ചിലരെങ്കിലും അതൊക്കെ അനുകരിക്കാൻ ശ്രമിക്കും... ഷോ കാണിക്കാൻ ഈ മാതിരി പോക്രിത്തരം കാട്ടിയിട്ട് അതു യൂട്യൂബ് ൽ അപ്‌ലോഡ് ചെയ്തു നാട്ടുക്കാരെ ഉപദേശിക്കാൻ നല്ല തൊലിക്കട്ടി തന്നെ വേണം 😏