ലോക്ഡൗൺ ഇളവിൽ പണിസ്ഥലത്ത് എത്തിയ പണിക്കാർകണ്ടത് അപകടകാരിയായ അണലിയും,35 കുഞ്ഞുങ്ങളും|SnakemasterEP670

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 750

  • @sreeragk8648
    @sreeragk8648 3 ปีที่แล้ว +2301

    എന്ത് കൊണ്ടും പത്മ പുരസ്‌കാരത്തിന് അർഹനാണ് ഇദ്ദേഹം❤️..

    • @shinyjsoloman
      @shinyjsoloman 3 ปีที่แล้ว +6

      ¹

    • @shajalbawa3167
      @shajalbawa3167 3 ปีที่แล้ว +22

      അതിന് വേണ്ടിയാണല്ലോ ശോഭ സുരേന്ത്രനെ പൊന്നാടാ അണിയിക്കാൻ അണ്ണൻ പോയത്

    • @susansam6447
      @susansam6447 3 ปีที่แล้ว +2

      Making vv@@shajalbawa3167 ñ⁷1¹.,l

    • @UKundakannan
      @UKundakannan 3 ปีที่แล้ว +1

      Yes

    • @mohammedabdul3577
      @mohammedabdul3577 3 ปีที่แล้ว +8

      ലെഫ്റ്റനന്‍റ് കേണല്‍ പട്ടം കിട്ടും.
      ആ ജാതി കൂട്ടുകെട്ടാണ് ഇയാള്‍ക്ക്😂

  • @snp-zya
    @snp-zya 3 ปีที่แล้ว +1005

    വാവ ചേട്ടനെ പോലെ ഒരു നല്ലൊരു മനുഷ്യനെ കേരളത്തിന് തന്നതിൽ ദൈവത്തിനു നന്ദി പറയുന്നു.. എല്ലാവരുടെയും പ്രാർഥന ഉണ്ട് ചേട്ടാ എന്നാലും സൂക്ഷിക്കണം

    • @hisaqueen6620
      @hisaqueen6620 3 ปีที่แล้ว +29

      ഇജ്ജ് എല്ലായിടത്തും ഇണ്ടല്ലോ പഹയാ 🤣😂😂😂

    • @neethuk1544
      @neethuk1544 3 ปีที่แล้ว +8

      @@hisaqueen6620 ee comment idan vannatha njan😁

    • @vidya5746
      @vidya5746 3 ปีที่แล้ว +2

      @@hisaqueen6620 njn ee comment idan varuvayirunnu 😂😂😂

    • @sruthyjoy8382
      @sruthyjoy8382 3 ปีที่แล้ว +2

      Sathym😃

    • @afnanajva9541
      @afnanajva9541 3 ปีที่แล้ว +4

      Njanum yellayidathum kanunund

  • @midlajlubaba3543
    @midlajlubaba3543 3 ปีที่แล้ว +2430

    വാവ ചേട്ടനെ ഇഷ്ട മുള്ളവർ ലൈക്‌ അടിച്ചു പോയിക്കോളി

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 ปีที่แล้ว +715

    ആർക്കോ വേണ്ടി സ്വന്തം ജീവൻ പണയം വച്ചു രാപകൽ എന്നില്ലാതെ കഷ്ടപ്പെടുന്ന സുരേഷ് ഏട്ടനെ കാണാതെ പോകാൻ കഴിയില്ല. പാമ്പിനെ പറ്റി ഒരുപാട് അറിവുകളും കിട്ടിയത് ഇദ്ദേഹത്തിൽ നിന്ന് ആണ് 🙏. താങ്ക്സ് സുരേഷേട്ടാ 💞👍

    • @kittusponnuskittusponnus9548
      @kittusponnuskittusponnus9548 3 ปีที่แล้ว +9

      ആർക്കോ വേണ്ടിയല്ല നമുക്ക് വേണ്ടിയാണ് വാവ ചേട്ടൻ ജീവിക്കുന്നത്

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 3 ปีที่แล้ว +2

      @@kittusponnuskittusponnus9548 ഇപ്പോൾ ദൈവം സഹായിച്ചു യൂട്യൂബിൽ നിന്ന് വരുമാനവും കിട്ടുന്നുണ്ട്

    • @nithin6224
      @nithin6224 3 ปีที่แล้ว +1

      @@shihabudeenpadikkal7652 ഇദ്ദേഹത്തിന് വിളിചാൽ രണ്ടു വർഷത്തിനു മുമ്പ് 4000 രൂപയായിരുന്നു കൊല്ലം ജില്ലയിൽ

    • @barumughan4249
      @barumughan4249 3 ปีที่แล้ว

      ആണ്

  • @s555-m8q
    @s555-m8q 3 ปีที่แล้ว +539

    ആര് വന്നാലും ഈ ഒരു മേഖലയിലെ ഒരേ ഒരു രാജാവ്, വാവ ചേട്ടൻ,❤🥰🥰

  • @ajmala1182
    @ajmala1182 3 ปีที่แล้ว +471

    പാമ്പിനെ അതിഥി എന്നു വിളിക്കാൻ കാണിക്കുന്ന സുരേഷേട്ടൻ ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ like ❤❤❤

    • @advsuhailpa4443
      @advsuhailpa4443 3 ปีที่แล้ว +3

      സ : പിണറായി വിജയനും
      വാവ സുരേഷിനും
      മറ്റുള്ളവരെ ബഹുമാനിക്കുന്നതിന്
      അഭിവാദ്യങ്ങൾ...❣️❣️❣️

    • @hishamdaris2369
      @hishamdaris2369 3 ปีที่แล้ว

      @@advsuhailpa4443 pinnraaayikk enthinaa

  • @sathya993
    @sathya993 3 ปีที่แล้ว +547

    ഡ്യൂട്ടിസമയത്തെ ഇടവേളയിൽ ആണ് ഞാൻ ഈ വീഡിയോ കണ്ടത്... ഇൻട്രോ മ്യൂസിക് കേട്ടപ്പോൾ കൂടെയുള്ള പട്ടാണി (പാകിസ്ഥാൻകാരൻ )ചോദിക്കുവാ പാമ്പിനെപ്പിടിക്കുന്ന വാവയുടെ വീഡിയോ അല്ലേന്ന്... പകച്ചുപോയി എന്റെ ബാല്യം.... ❤❤വാവാച്ചേട്ടൻ ഇസ്‌തം ❤❤❤

  • @akhilsagar6793
    @akhilsagar6793 3 ปีที่แล้ว +194

    കൗമുദി ചാനൽ ഇത്രകും പോപുലർ അയിയുണ്ടെങ്കിൽ, അത് e ഒരു പ്രോഗ്രാം ഉള്ളത് കൊണ്ട് മാത്രം തന്നെയാണ്,, നിങ്ങളെ തേടി ഒരുനാൾ പത്മശ്രീ വരും സുരേഷ് ചേട്ടാ ❣️

  • @jessyjessy4193
    @jessyjessy4193 3 ปีที่แล้ว +130

    ഏഷ്യാ നെറ്റ് വനിതാ അവാർഡ് വാരിക്കോരി സിനിമക്കാർക് കൊടുക്കും യഥാർത്ഥ ഹീറോ നമ്മുടെ വാവ അല്ലെ ഇദ്ദേഹത്തിന് കൊടുക്ക്‌ 👍👍❤❤❤❤

  • @thahirkannur
    @thahirkannur 3 ปีที่แล้ว +372

    ഇദ്ദേഹത്തിനാണ് യഥാർത്ഥത്തിൽ PHD കൊടുക്കേണ്ടത് , തികച്ചും practical knowledge എന്ന് പറഞ്ഞാൽ ഇതാണ്.
    താമസിയാതെ Dr. വാവ സുരേഷ് എന്ന് കേൾക്കും എന്ന പ്രതീക്ഷയോടെ.

  • @jomonjoy5507
    @jomonjoy5507 3 ปีที่แล้ว +549

    വാവാച്ചേട്ടാ സുഖല്ലേ... എന്നെങ്കിലും ചേട്ടനെ നേരിൽ കാണാൻ പറ്റുമെന്നു വിശ്വസിക്കുന്നു.

    • @rijing5706
      @rijing5706 3 ปีที่แล้ว +9

      Njn kandittund bro, samsarichittum ond

    • @taekxa9865
      @taekxa9865 3 ปีที่แล้ว +1

      @@rijing5706 lucky 🔥🥰🥰

    • @muhammedshan5294
      @muhammedshan5294 3 ปีที่แล้ว +10

      ഞാൻ കണ്ടിട്ടുണ്ട് സംസാരിക്കാൻ സാധിച്ചു. കൂടെ നിന്ന് ഫോട്ടോയും എടുത്തു 😁

    • @shinishibujudeen9100
      @shinishibujudeen9100 3 ปีที่แล้ว

      @@rijing5706 njaanum

    • @praveenaachu2167
      @praveenaachu2167 3 ปีที่แล้ว

      @@rijing5706 njnum... 😍

  • @parvathibinu979
    @parvathibinu979 3 ปีที่แล้ว +562

    ഹെൽത്ത്‌ നോക്കുക കൊവിഡ് വന്നു പോയതല്ലേ ഉള്ളൂ... ഇപ്പഴും സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നുന്നു ദൈവം കാക്കട്ടെ...

    • @oneold9692
      @oneold9692 3 ปีที่แล้ว +3

      Hii👍🏻

    • @ajimssali9943
      @ajimssali9943 3 ปีที่แล้ว

      Hiii

    • @mohammedabdul3577
      @mohammedabdul3577 3 ปีที่แล้ว

      എന്തൊരു സ്നേഹമുളള ചേച്ചി..👏👏

    • @faizafami6619
      @faizafami6619 3 ปีที่แล้ว

      I have also noticed the same and commented

    • @oneold9692
      @oneold9692 3 ปีที่แล้ว

      @@faizafami6619 Faiza I love you

  • @Syam075
    @Syam075 3 ปีที่แล้ว +5864

    *വാവ സുരേഷിനു സർക്കാരിന്റെ ഭാഗത്തുനിന്ന് അർഹതപ്പെട്ട ഒരു അംഗീകാരം കൊടുക്കണം എന്ന് ആഗ്രഹിക്കുന്നവർ*

    • @jeethajithendrakumar4534
      @jeethajithendrakumar4534 3 ปีที่แล้ว +17

      Current.. Am support

    • @Pooppi-y8e
      @Pooppi-y8e 3 ปีที่แล้ว +16

      Athokke marana sheshame kodukku.. Athum perinu vendi mathram.. Allenkil vava pramukhano rashtreeyakkarano aayirikkanamarunnu..
      'MENAKA' ennoru web series undu, manorama max app'il undu.. Kandunokkiyal manassilakum.

    • @cutefamilyusaa2949
      @cutefamilyusaa2949 3 ปีที่แล้ว +20

      തീർച്ചയായും കൊടുക്കണം. ഒരു നല്ല മനസിന്‌ ഉടമകൂടിയാണ് വാവ ചേട്ടൻ. Prode of you 🙏🙏🙏👌👌

    • @kpaxx2128
      @kpaxx2128 3 ปีที่แล้ว +5

      Pand muthale kanunna oru comment iyi show kanan thudangiyth muthal ingane comment kanarund

    • @mychoice392
      @mychoice392 3 ปีที่แล้ว +6

      I am ...also

  • @nithingilly
    @nithingilly 3 ปีที่แล้ว +51

    കൗമുദി ചാനലിന്റെ യൂട്യൂബിലെ ഈ വളർച്ചയ്ക്ക് കരണം വാവ സുരേഷേട്ടൻ ആണ് 👏

  • @prasanthpandalam1236
    @prasanthpandalam1236 3 ปีที่แล้ว +83

    സുരേഷ് ചേട്ടനെ സർക്കാർ എറ്റെടുക്കണമെന്ന് ആഗ്രഹമുള്ളവർ ഒന്ന് വരുമോ.....

  • @sudheesharya6334
    @sudheesharya6334 3 ปีที่แล้ว +2

    മാറി മാറി വരുന്ന സർക്കാരും ജനപ്രതിനിധികളും ഇദ്ദേഹത്തെ പുകഴ്ത്താറുണ്ട് പക്ഷേ അദ്ദേഹത്തിന് കിട്ടേണ്ട അംഗീകാരം അത് ആരും കൊടുക്കുന്നില്ല. പക്ഷേ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മനസ്സിൽ അങ്ങേക്ക് സ്ഥാനമുണ്ട് മകനായി സഹോദരൻയായി നല്ല സുഹൃത്തായി..... ❤️❤️❤️❤️❤️God bless u brother.....

  • @vijayammavijaya736
    @vijayammavijaya736 3 ปีที่แล้ว +262

    വാവേ ഈശ്വരൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ

    • @oneold9692
      @oneold9692 3 ปีที่แล้ว

      Hii

    • @vaigabiju373
      @vaigabiju373 3 ปีที่แล้ว

      👍🏻👍🏻👍🏻👍🏻

  • @മജസന്ധ്യ
    @മജസന്ധ്യ 3 ปีที่แล้ว +44

    Tvm പോയി ...ഈ മനുഷ്യനെ ഒരിക്കൽ കണ്ടിരുന്നു.എത്ര കരുതലോടെ ആണ് അന്ന് എന്നെ ചേർത്തു പിടിച്ചത് എന്ന് ഇന്നും ഞാൻ ഓർക്കുന്നു..മീനച്ചൂടിൽ വിയർത്തു നിന്ന എനിക്ക് .കുമ്മട്ടി ജൂസ് വാങ്ങി തന്നു നിര്ബന്ധിപ്പിച്ചു കുടിപ്പിച്ചിട്ടാണ് വിട്ടത്...സുരേഷ് ഏട്ടനെ ഇഷ്ടം

    • @akhilbhadran4437
      @akhilbhadran4437 3 ปีที่แล้ว

      Nammal thammil vaikathashtamikk kandittund.. 2years ago

  • @jithinvv3612
    @jithinvv3612 3 ปีที่แล้ว +8

    ദൈവമേ വാവ ചേട്ടന് കൂടുതൽ ആയുസ്സ് nalakane🙏🙏

  • @ponnusfamily977
    @ponnusfamily977 3 ปีที่แล้ว +1

    ദൈവത്തിന്റെ എല്ലാവിധമായ അനുഗ്രഹവും സുരേഷ് ചേട്ടനും കുടുംബത്തിനും ഉണ്ടാകട്ടെ. ദൈവതുല്യനാണ് ഇദ്ദേഹം.സുരേഷ് ചേട്ടനെ ആണ് ശരിക്കും നമ്മൾ ദൈവ തുല്യനായി കാണേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ

  • @aswathik1740
    @aswathik1740 3 ปีที่แล้ว +1

    Vava sutesh... ഇത്രയും മാന്യമായി സംസാരിക്കുന്ന.... ബഹുമാനം അംഗീകാരം അർഹിക്ക പെടുന്ന മറ്റൊരു വ്യക്തി ഇല്ല...... proud 4u👍🏻👍🏻👍🏻...

  • @ashikshakthi4519
    @ashikshakthi4519 3 ปีที่แล้ว +150

    എന്ത് നല്ല മനുഷ്യൻ ആണ് വാവ ചേട്ടാ നിങ്ങള്...

  • @mahamoodyp6294
    @mahamoodyp6294 3 ปีที่แล้ว +33

    അനുഭവങ്ങൾ പങ്കു വെക്കുന്നതിന് നന്ദി ഒരായിരം അഭിനന്ദനങ്ങൾ വാവ ചേട്ടൻ

  • @ananduajay3259
    @ananduajay3259 3 ปีที่แล้ว +162

    ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടി കൂടി വരുകയാണ് സുരേഷേട്ടാ ❤️❤️

    • @crayzdude6413
      @crayzdude6413 3 ปีที่แล้ว +1

      അയിന്

    • @sreejithboss7326
      @sreejithboss7326 3 ปีที่แล้ว +2

      @@crayzdude6413 നിനക്കോരുആനമുട്ട തരട്ടെ 🥶

    • @vishnupradeep9843
      @vishnupradeep9843 3 ปีที่แล้ว +1

      ❤️❤️❤️

    • @salimah8739
      @salimah8739 3 ปีที่แล้ว

      Q

  • @gokulgovind0074
    @gokulgovind0074 3 ปีที่แล้ว +51

    ചേട്ടന് ഗിന്നസ് റെക്കോർഡ് കിട്ടട്ടെ, Thank you so much🌹🌹🌹🌹

  • @jish566
    @jish566 3 ปีที่แล้ว +9

    എഡിറ്റർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 😍😍 സൂപ്പർബ് 👍🎬

  • @leothemagician6284
    @leothemagician6284 3 ปีที่แล้ว +75

    വാവ ചേട്ടാ എന്ത് നല്ല മനസാണ് നിങ്ങളുടേത് 😌😌😘

  • @st1542
    @st1542 3 ปีที่แล้ว +63

    ഈ ജോലിക്ക് vava suresh ന് അർഹമായ വേതനം നൽകണമെന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് 👇👇

  • @vishnu7636
    @vishnu7636 3 ปีที่แล้ว +58

    അണലിയാണ് നമ്മൾ ഏറ്റവും പേടിക്കേണ്ട പാമ്പ് 🐍

    • @silu4479
      @silu4479 3 ปีที่แล้ว +4

      orikal Daivanugraham kond analiyude kadiyelkathe rakshapetta aalanu njan ntammooo ipolum athu orkumbo pediyanu

    • @vishnu7636
      @vishnu7636 3 ปีที่แล้ว

      @@silu4479 🤗🤗 🙏🙏❤️

    • @lrxprithuz5654
      @lrxprithuz5654 3 ปีที่แล้ว

      @@silu4479 njan ann thanne theerandernn

  • @sreenish2073
    @sreenish2073 3 ปีที่แล้ว +2

    പ്രിയമുള്ളവരേ ഈ പ്രോഗ്രാം നമ്മൾ കാണേണ്ടത് നിർബന്ധമാണ്. നമ്മൾ മാത്രമല്ല നമ്മുടെ വീട്ടിലെ സ്ത്രീകളും കുട്ടികളും എല്ലാം കാണണം. പാമ്പുകളെ കുറിച്ചുള്ള വ്യക്തമായ അറിവുകൾ , പാമ്പുകളെ കണ്ടാൽ ചെയ്യേണ്ടേ കാര്യങ്ങൾ എന്തെല്ലാം തുടങ്ങി ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ പ്രോഗ്രാമിലൂടെ വാവ സുരേഷ് എന്ന വ്യക്തി നമുക്ക് പകർന്നു തരുന്നുണ്ട്. സാധാരണ നമ്മുടെ വീട്ടിൽ ആണുങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്തു വീട്ടിലെ സ്ത്രീകൾ വീടിനുള്ളിലൊ പുറത്തോ ഒരു പാമ്പിനെ കണ്ടാൽ അത് ഏതു തരം പാമ്പ് ആണെന്നും , അതിനെ കൈകാര്യം ചെയ്യേണ്ട രീതിയും എല്ലാം ഈ പ്രോഗ്രാമിലൂടെ പറയുന്നുന്നുണ്ട്. അതുകൊണ്ട് സിനിമയും സീരിയലും എല്ലാം കുറച്ചു നേരം മാറ്റി വെച്ച് ഇതുപോലുള്ള പ്രോഗ്രാം കാണുക..

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    വളരെ informative ആയിട്ടാണ് പറഞ്ഞിരിക്കുന്നത്..
    ഈശ്വരൻ അദ്ദേഹത്തിന് രണ്ടാം ജന്മം നൽകിയിരിക്കുകയാണ്..
    ഇനി മേലും ദീർഘായുസ്സ് നൽകി ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ👍🏻🙏🏼😇

  • @മനു-ണ7ഡ
    @മനു-ണ7ഡ 3 ปีที่แล้ว +62

    വാവാച്ചിക്കു ഗ്ലാമർ കുടിയോ 😘😘😘

  • @remyadon667
    @remyadon667 3 ปีที่แล้ว +4

    ഈ വാവ ചേട്ടനെ ഉയർന്ന നിലയിൽ എത്തിക്കാനും സർക്കാർ അങ്ങിഗാരം ലഭിക്കുവാനും 🤲🤲🤲🤲 വാവ ചേട്ടൻ ഉയിർ ❤❤

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว

    പാമ്പ്കളെ കുറിച്ച് എത്രയും അധികം അറിവുകൾ പകർന്നു തരുകയും അദ്ദേഹമെന്നു വിളിക്കാൻ പഠിപ്പിച്ച ഒരേ ഒരു രാജാവാണ് നമ്മടെ വാവ ചേട്ടൻ അദ്ദേഹത്തിന് സർക്കാരിന്റെ ഭാഗത്തു നിന്നും അർഹിച്ച അംഗീകാരം കിട്ടണമെന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു

  • @alkaalkkas
    @alkaalkkas 3 ปีที่แล้ว +100

    വാവയെ പോലുള്ള മനുഷ്യൻ കേരളത്തിൽ വേറെ ഉണ്ടോ?

  • @reshmasijeesh9763
    @reshmasijeesh9763 3 ปีที่แล้ว +8

    വാവ ചേട്ടന്റെ പോലെ അറിവുള്ള ഒരു മനുഷ്യൻ 💯... ഇത്രേം ആളുകൾക്കു അറിവ് പകർന്നു തരുന്ന വാവ ചേട്ടൻ.... എന്നിട്ടും ഇങ്ങനുള്ള വീഡിയോകൾക്ക് ഡിസ്‌ലൈക്ക് അടിക്കാൻ കുറെ ആളുകളും....

    • @revathypushpa8690
      @revathypushpa8690 3 ปีที่แล้ว +1

      പൊട്ടന്മാർ ആണ് അവർ വിഷമിക്കണ്ട

  • @SanthoshKumar-yr7jx
    @SanthoshKumar-yr7jx 3 ปีที่แล้ว +4

    വാവാച്ചേട്ടൻമലയാളികളുടെ ആഹകാരം ആണ്. നല്ല ഒരുമനസിന്റെ ഉടമ ആണ് വാവാച്ചേട്ടൻ ❤❤❤❤❤

  • @iam140
    @iam140 3 ปีที่แล้ว +1

    എന്റെ favourite ആണ് വാവ സുരേഷ് 😘. എല്ലാ പാമ്പുകളുടെ കടിയിൽ നിന്നും നമ്മുടെ വാവ സുരേഷേട്ടനെ അല്ലാഹു രക്ഷിക്കട്ടെ, ആമീൻ...

  • @rajithapn4493
    @rajithapn4493 3 ปีที่แล้ว +52

    Chettante asugham ellam mariyoo ellavarude prarthana und God Bless You❤❤❤❤🌹🌹🌹

  • @nasila....2027
    @nasila....2027 3 ปีที่แล้ว +1

    വാവ സാറിൻ്റെ സംസാരം കേൾക്കാൻ നല്ല രസമാണ് കേട്ടിരുന്നു പോകും 😘❤️🔥

  • @surendramtmt8384
    @surendramtmt8384 3 ปีที่แล้ว +1

    ഓരോ പാമ്പിനെക്കുറിച്ച് പറഞ്ഞു തന്ന വാവാ സുരേഷിന് നന്ദി

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว +41

    നമസ്ക്കാരം....ചേട്ടായി.
    സുഖം ആയോ. ഇപ്പോഴും ബുദ്ധി മുട്ട്
    അനുഭവപ്പെടുന്നുണ്ട്.സൂക്ഷിക്കണം.
    കുറച്ചു കൂടി കഴിഞ്ഞു പുറത്തൊക്കെ
    ഇറങ്ങിയാൽ മതി.
    ഇതെന്താ അണലി യുടെ തേരോട്ടമോ.
    അവര് കണ്ടത് കൊണ്ട് വലിയ അപകടം ഒഴിവായി.
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @KGF1652-i4l
    @KGF1652-i4l 3 ปีที่แล้ว

    കേരള ജനതയുടെ ഹൃദയതിൽ തങ്കലിപികളാൽ ആലേഖനം ചെയ്ത നാമം വാവ സുരേഷ് " പക്വമായ സംസാരം വളരെ വിനയതോട് കൂടിയ പെരുമാറ്റം. എല്ലാം കൊണ്ടും ഒരു നൊബൽ സമ്മാനത്തിന് അർഹത പെട്ട വ്യക്തിത്വം" blessing, god"

  • @amanaammu4125
    @amanaammu4125 3 ปีที่แล้ว +18

    Vava Sureshinu deergayussinum arogyathinum vendi praarthikkunnu...🤲🏻

  • @vishnuVishnu-wq4bt
    @vishnuVishnu-wq4bt 3 ปีที่แล้ว +18

    ലോക് ഡൗൺ സമയത്തും സുരേഷ് ഏട്ടൻ തിരക്കിലാണ്.

  • @abhilashptb3199
    @abhilashptb3199 3 ปีที่แล้ว +2

    ആയുസ്സും ,ആരോഗ്യവും ദൈവം നൽകട്ടെ ......

  • @kshathriyan8206
    @kshathriyan8206 3 ปีที่แล้ว +2

    അണലികൾ അപകടകാരികളാണെങ്കിലും അണലി കുഞ്ഞൻമാരെ കാണാൻ നല്ല രസമുണ്ട്

  • @MyStepsNitheeshErumely
    @MyStepsNitheeshErumely 3 ปีที่แล้ว +15

    വാവ ചേട്ടാ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤❤

  • @manojmsmsmanoj7424
    @manojmsmsmanoj7424 3 ปีที่แล้ว

    എൻ്റെ നാട്ടുകാരനും സുഹൃത്തുമാണ് വാവ ചേട്ടൻ .വളരെ നല്ല മനുഷ്യൻ. ഇങ്ങോട്ട് തേടി വന്ന പണത്തെയും ടെറസ് വീട് അടക്കമുള്ള സൗകര്യത്തെയും സ്വീകരിക്കാതെ വീട് പാമ്പുകടിയേറ്റ് മരിച്ച കുട്ടിക്ക് നൾകി ഇപ്പോഴും ഓല കെട്ടിയ ചെറിയ വീട്ടിൽ കഴിയുന്ന നന്മയുള്ള മനുഷ്യൻ .ഇതാണ് ശരിയായ നന്മ മരം....

  • @poweringwheels3483
    @poweringwheels3483 3 ปีที่แล้ว +16

    National award kittan....... Prathikunnuu......

  • @zulfathk9450
    @zulfathk9450 3 ปีที่แล้ว +6

    Vava Suresh sir rest yeduki nikalk breathless feel agunnu njan oru medical practitioner ann yennik manasalayi nikalde varthanam pareybol .good job sir hats of to u .

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +40

    Govt of Kerala or GOI should recognize his ability and grant him regular monthly allowances with pension.

  • @MaheshMahi-hk8vy
    @MaheshMahi-hk8vy 3 ปีที่แล้ว

    നല്ല ഒരു വ്യക്തിയാണ് ഇദ്ദേഹം .ഏതൊരു പ്രതി സന്ധി ഉണ്ടായാലും എല്ലാവരും ഇദ്ദേഹത്തിറ്റെ കൂടെ ഉണ്ടാവും

  • @josephmathew1517
    @josephmathew1517 3 ปีที่แล้ว

    ഇത്രയും ആളുകൾ ബഹുമാനിക്കുന്ന ഒരു സെലിബ്രിറ്റി ആണെങ്കിലും ഇദ്ദേഹം എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത്..🥰❤️

  • @VOLNEXpetstravelHamirulharsh
    @VOLNEXpetstravelHamirulharsh 3 ปีที่แล้ว +1

    പാമ്പിനെ കൊല്ലേണ്ടത് ആയിരുന്നു കാരണം ഇനി അതിന്റെ കുഞ്ഞുങ്ങൾ മുട്ടയിട്ട് തുടങ്ങി കഴിഞ്ഞാൽ ഒരുപാട് ഉണ്ടാവും അങ്ങനെ ആയാൽ ഒരുപാട് പേർക്ക് അപകടം പറ്റാൻ സാധ്യതയുണ്ട്

  • @user-ws4ky3zs9c
    @user-ws4ky3zs9c 3 ปีที่แล้ว

    വാവ സുരേഷ് ചേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഈ ചാനലിന് ഇത്രയും subscrbrs...

  • @sanjithsanju2517
    @sanjithsanju2517 3 ปีที่แล้ว +21

    അത് 56 കുഞ്ഞുങ്ങൾ ആയിരുന്നു ചേട്ടാ 🥰...

  • @durgasoundspayyanur7223
    @durgasoundspayyanur7223 3 ปีที่แล้ว

    ഒരു നല്ല മനുഷ്യൻ ആണ് സുരേഷേട്ടൻ, നല്ലൊരു animal സ്നേഹിയും,, kerala snake master
    👍👍👍👍👍👍👍👍👍👍

  • @jibingeorge6523
    @jibingeorge6523 3 ปีที่แล้ว +19

    നല്ല അറിവ് കഴിവ് ഉണ്ട് 👍👍👍👍

  • @abdul_ravoof39
    @abdul_ravoof39 3 ปีที่แล้ว +108

    വാവ ചേട്ടനെ കാണാൻ വേണ്ടി ഈ ചാനെൽ സബ് ചേയ്തവർ ആണ് ഇവിടെ പലരും

  • @Rena_r3v
    @Rena_r3v 3 ปีที่แล้ว

    ഒരാളുടെ വസ്‌ ത്ര ത്തിലല്ല അ യാൾ ചെയ്യുന്ന പ്രവർത്തിയിലാണ് കാര്യം 👍👍👍🙏🙏🙏

  • @advsuhailpa4443
    @advsuhailpa4443 3 ปีที่แล้ว +16

    🐍ഇവൻ എന്നെ
    കടിക്കാൻ പതുങ്ങി വന്നതാ...🐍
    ഇവൻ അപകടകാരിയാണ്...
    ഇവനാണ് 90% ആളുകളും മരിക്കാൻ ഇടവരുത്തുന്നത്...

    • @maheswarts3844
      @maheswarts3844 3 ปีที่แล้ว

      അങ്ങോട്ട് വന്നോ കടിക്കാൻ how??

    • @_a4mmu
      @_a4mmu 3 ปีที่แล้ว

      How??

  • @rajansk4045
    @rajansk4045 3 ปีที่แล้ว +16

    സഹോദര വാവേ പിന്നയും പൊളിച്ചു എന്തു പറയാൻ അങ്ങയെ ദിവ്യൻ എന്നു വിളിക്കാം

  • @varshachozhiyattil2675
    @varshachozhiyattil2675 3 ปีที่แล้ว

    Vava chettan swantham jeevanearannanu janangalkuvendi irangunath......irikatte likes.....👍❤️

  • @alkeshpr7424
    @alkeshpr7424 3 ปีที่แล้ว +21

    ഇത് കണ്ട് വെറുതെ ഞാൻ ഇരിക്കുന്നു കസേരയുടെ അടിയിൽ ഒക്കെ നോക്കി 🙂... 👀 ophidiophobia ആണെന്ന് തോന്നുന്നു.. 🙄

  • @sony8446
    @sony8446 3 ปีที่แล้ว

    Njagalde manasil ningal ningal olla സ്ഥാനം athrak valuthanu .. athilum valiya ഒരു പുരസ്കാരം um kittanilla...vava vava chettan ishtam...

  • @beenakumari3678
    @beenakumari3678 3 ปีที่แล้ว +1

    പാമ്പുകളെ കുറിച്ചുള്ള പേടി കുറെ കുറഞ്ഞുകിട്ടി, നന്ദി കൗമുദിക്കും, വാവക്കും

  • @jobfin5923
    @jobfin5923 3 ปีที่แล้ว +1

    Yes Mr VaVa, Your are really Wa!! Wa!! A grate person, one of the amazing Personallity in India.

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 3 ปีที่แล้ว

    വളരെ മനോഹരവും നിഷ്കളങ്കതയും വാചാലതയുമുള്ള പാവം മനുഷ്യൻ

  • @xsatheeshbabu
    @xsatheeshbabu 3 ปีที่แล้ว +16

    I think you are having difficulty to breath. Please take rest 🙏

  • @hemanthvr5116
    @hemanthvr5116 3 ปีที่แล้ว +43

    എന്റമ്മോ... നോക്കുന്നിടതെതല്ലാം പാമ്പ്...

  • @Anirudhan969
    @Anirudhan969 3 ปีที่แล้ว +21

    ഒരു ഫോറെസ്റ്റ് ഓഫീസർ ആയി വാവ സുരേഷ് ഏട്ടനെ കാണാൻ ആഗ്രഹം ണ്ടോ

  • @koulath1181
    @koulath1181 3 ปีที่แล้ว +22

    Vava sureshin daivam ayuss vardippich kodukkatte ennum sugamayirikkatte

  • @nijilnijilv8326
    @nijilnijilv8326 3 ปีที่แล้ว +9

    Take rest and continue your journey,all the best

  • @kingdomofheaven3306
    @kingdomofheaven3306 3 ปีที่แล้ว +13

    Snake master illath kond mathram ee channel kanunnavar

  • @ashraf5834
    @ashraf5834 3 ปีที่แล้ว +2

    എന്തായാലും ഏതായാലും വാവ ചേട്ടൻ പൊളി തന്നെ

  • @nishanashemim3795
    @nishanashemim3795 3 ปีที่แล้ว +1

    എല്ലാ നന്മകളും ഉണ്ടാവട്ടെ👍🏻🙏

  • @jepsyluka6309
    @jepsyluka6309 3 ปีที่แล้ว +30

    Kore kazhiyumbo paambinte ennam koodum ,manushyante ennam korayum...covid theerkum elllathinem

  • @kirank309
    @kirank309 3 ปีที่แล้ว

    താങ്കളെ വളരെ ഇഷ്ടം ആണ്❤️.. ഇത്രയും dangerous ആയ കാര്യം ആണ് ചെയ്യുന്നത്..❤️❤️
    16 ആം മിനിറ്റിൽ പറയുന്നത് ശരി അല്ല, വിഷമുള്ളതോ ഇല്ലാത്തതോ ആയ എന്ത് കടിച്ചാലും ആശുപത്രിയിൽ പോവുക തന്നെ വേണം. അവരോടും ഇവരോടും ചോദിക്കുക അല്ല വേണ്ടത്.. പാമ്പ് പിടുത്തക്കാരെ കുറച്ച് കാണുക അല്ല. ജീവൻ വെച്ച് കളിക്കാൻ പറ്റില്ലല്ലോ, dont take risk. അതാ

  • @mammukafanboy2592
    @mammukafanboy2592 3 ปีที่แล้ว +46

    അയ്യോ കണ്ട് കഴിഞ്ഞപ്പോൾ ഒരു വിധം ആയി പേടിച്ചു 😢

  • @bisycreation1891
    @bisycreation1891 3 ปีที่แล้ว +5

    പാമ്പിനെ പിടിക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം 👌

  • @vivekmv7027
    @vivekmv7027 3 ปีที่แล้ว +2

    ഞാൻ ചേരയെ കണ്ടാൽ 😅തന്നെ പാമ്പ് എന്ന് പറഞ്ഞുഓടും .... ഞാൻ മാത്രം ആണോ അങ്ങനെ ഈ കുട്ടത്തിൽ ഉള്ളത് 🤭.....

  • @AKSHAYKUMAR-jk6mg
    @AKSHAYKUMAR-jk6mg 3 ปีที่แล้ว +1

    Va va Suresh njagale sarkaril ninne rekshpeduthee

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    വാവക്കുട്ടാ സുഖല്ലേ ♥️♥️♥️♥️

  • @nayanar7262
    @nayanar7262 3 ปีที่แล้ว +3

    Suresh chettanu nallathu mathram varatte.....🙏❤️

  • @shyjutitus5991
    @shyjutitus5991 3 ปีที่แล้ว

    Dhayvathodu njñ nanni samarpikunnu...igane oru chettante njgalku thannathinu...thank god

  • @reshmi5211
    @reshmi5211 3 ปีที่แล้ว +2

    Chaettaaaa.....i respct u ...god bls u ..... health okae nokknae

  • @mylifestylestyle7134
    @mylifestylestyle7134 3 ปีที่แล้ว +28

    പാമ്പ് എന്ന് കേട്ടാൽ ജീവനും കൊണ്ടു ഓടുന്ന ഞാനാ

  • @youtuberanandhu3796
    @youtuberanandhu3796 3 ปีที่แล้ว +1

    ഇത് കാണുമ്പോൾ അനകൊണ്ടാ സിനാമായിൽ ഒരുപാട് പാമ്പുകളുടെ സീൻ ഓർമ്മവാരുന്നു.

  • @kurunnarimoshtikaruth2607
    @kurunnarimoshtikaruth2607 3 ปีที่แล้ว +18

    വാവ ചേട്ടൻ മുത്താണ് ❤😍

  • @romiorry7669
    @romiorry7669 3 ปีที่แล้ว

    അത് ശരിയാണ് വാവസുരേഷിനെ അർഹതപ്പെട്ട അംഗീകാരം കൊടുക്കുക

  • @athenaparisbijulal5406
    @athenaparisbijulal5406 3 ปีที่แล้ว +7

    ചേട്ടനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. God bless u💞💞💞💞

  • @aryasurendran5568
    @aryasurendran5568 3 ปีที่แล้ว

    വാവ ചേട്ടൻ ഞങ്ങളുടെ മുത്താണ്... ..

  • @sanalragi7112
    @sanalragi7112 3 ปีที่แล้ว +2

    വാവ ചേട്ടന് നല്ലൊരു വീട് ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവർ ഒന്ന് ലൈക്‌ അടിച്ചേ.

  • @ragirv7623
    @ragirv7623 3 ปีที่แล้ว +1

    Pambu eannu keatta thanne njn kandam vazhi odummm....dheivamea ee corona situation il aarkum snack bite onnum kittallea eannea ullu prarthana aa🙏.....chettanum nallathu varatte..❤️

  • @riyareji8339
    @riyareji8339 3 ปีที่แล้ว

    ഒരു പാറ്റ കണ്ടാൽ നമ്മൾ പേടിക്കും എന്നാൽ ഇയാൾ പാമ്പിനെ കണ്ടാൽ പേടിക്കുന്നില്ല.
    വാവ ചേട്ടൻ സമ്മതിക്കണം.
    സർക്കാർ ഒരു അവാർഡ് നൽകണം.

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +24

    എല്ലായിടത്തും അണലി കുഞ്ഞുങ്ങൾ

  • @ruhailaruhaila8732
    @ruhailaruhaila8732 3 ปีที่แล้ว

    Njan vilicharnu sir ne🥰🥰🥰😘😘😘😘😘😘😍😍😍 nalla samsaram 🌹🌹🌹🌹🌹🌹🌹🌹 nalla manasinu udama🥰😘😘😘

  • @maqboolsuhail
    @maqboolsuhail 3 ปีที่แล้ว

    Snake ne kanikne telugu film hero pole nd. Music, animations 💥. And nice explanation, I like it❤️

  • @dreamworld8044
    @dreamworld8044 3 ปีที่แล้ว +1

    Number 2 trending now 🤩🤩 Suresh eattan power 😍😍