Main slab centring വർക്ക്‌ തട്ടടിക്കുമ്പോൾ ശ്രദ്ധിച്ചില്ലങ്കിൽ ഇതുപോലുള്ള ഉള്ള പണികിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • വിടുപണിയോട് അനുവദിച്ചുള്ളത് പിന്നെ ഞങ്ങളുടെ ഫാമിലി വ്ലോഗും കുക്കിങ് വിഡിയോട് അടിപൊളി ഷോർട് വീഡിയോസ് ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാം എൻറ്റർട്ടേമേറ്റ് വ്ലോഗ് ആണ് ഞങ്ങൾ ഈ ചാനലുകൊണ്ട് ഉദെശിക്കുന്നത് തീർച്ചയായും നിങ്ങളുടെ സപ്പോർട് ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏
    Facebook page link:Facebook page link www.facebook.c...
    Instagram account link:Instagram account link ...
    ഞങ്ങളെ ഫ്ലോളോ ചെയ്യാത്തവർ ഫോളോ ചെയ്യാൻ മറക്കല്ലേ 🙏🥰🥰✌️
    #construction
    #building
    #trending
    #home
    #village
    #family

ความคิดเห็น • 6

  • @samedmkm
    @samedmkm ปีที่แล้ว +2

    വളരെ നല്ല വീഡിയോസ് ആണ് താ ങ്ങളുടേത്. ഇനിയും ഇതുപോലത്തെ വീഡിയോസിനു വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു

    • @kulipanikaran
      @kulipanikaran  ปีที่แล้ว

      താങ്ക്സ് ❤️❤️👍തീർച്ചയായും

  • @sanchari3690
    @sanchari3690 11 หลายเดือนก่อน

    തട്ടിൽ വരുന്ന എല്ലാ ഭാരവും മുട്ടുകൾ വഴി തന്നെ താഴേക്കു Transfer ചെയ്യുന്നതു തന്നെയാണ് ശരിയായ രീതി. സാങ്കേതികമായി ഇത് തെറ്റാണെന്ന് അറിയാത്തതുകൊണ്ടാണ് മുട്ട് ലാഭിക്കാനായി നാട്ടുനടപ്പായി ചിലയിടങ്ങളിൽ പ്രചരിക്കുന്നത്. Concrete ൽ Cement ൻ്റെ final setting time ആദ്യത്തെ 10 മണിക്കൂറാണ്. അതിനുളളിൽ ഭിത്തിയിൽ നിന്നുണ്ടാകുന്ന Negative force ,മറ്റുള്ള ഭാഗങ്ങളിൽ അവശ്യം മുട്ടുകൾ ഇല്ലാത്തതിനാൽ Set ആകാത്ത concrete ൽ വിള്ളൽ ഉണ്ടാക്കാനുളള സാധ്യത കൂടുതൽ ആണ്. 100 % load കളും തട്ടു തന്നെ സ്വതന്ത്രമായി വഹിക്കുന്ന രീതിയിൽ തന്നെയാവണം തട്ടടിക്കേണ്ടത്. ഭിത്തി columns ഒക്കെ Concrete Set ആകുന്നവരെ load വഹിക്കാത്ത രീതിയിൽ സ്വതന്ത്രമായിരിക്കണം.

  • @sabarinath-v7m
    @sabarinath-v7m ปีที่แล้ว

    👏👏👏

  • @safarlkdp
    @safarlkdp 11 หลายเดือนก่อน

    👍🌹