സെറ്റി, കട്ടിൽ,അലമാര, ഊണ് മേശ, കിടക്ക/Furniture shop /Family vlog/Muebul Furniture /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.2K

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  ปีที่แล้ว +10

    Muebul Furniture & Interior
    Aluva - 9048932233,9048762233
    Angamaly - 9072892233,9072198111
    Kollam - 9526149911

    • @augustinjoseph3228
      @augustinjoseph3228 ปีที่แล้ว

      Spelling wrong Möbel (German word) means furniture.

  • @shollyjulius5822
    @shollyjulius5822 ปีที่แล้ว +8

    Beautiful collections ... ഇത്ര wide collections കാണിച്ചു തന്ന അജുനും സരിതക്കും വളരെ നന്ദി. 👍😍

  • @Hari_-if3gs
    @Hari_-if3gs ปีที่แล้ว +1

    Nalla kada, nalla collections. Thrissuril orennam start cheythoode, ennal upakaram aayi.

  • @sumamsumam320
    @sumamsumam320 ปีที่แล้ว +13

    16 വർഷം കൂടെ കഴിഞ്ഞോരാൾ നമ്മളെ വിട്ടുപോയി... എന്ന് പറഞ്ഞിട്ട് മൂന്നാളും വളരെ സന്തോഷമായി ചിരിക്കുന്നത് കണ്ടപ്പോഴേ ithu പോലൊരു വീഡിയോ പ്രതീക്ഷിച്ചു.... 🤣🥰🥰🥰

  • @kandariiizzz7405
    @kandariiizzz7405 ปีที่แล้ว

    Adipoli. എത്രയും നല്ല collection ഉള്ള shop പരിചയപ്പെടുത്തി തന്നതിന് thanks

  • @jayanthianand9327
    @jayanthianand9327 ปีที่แล้ว +3

    ഹായ് അജു സരിത ജഗ്ഗു ഇനിയെത്ര ജന്മമെടുത്താലും നിങ്ങൾ മൂന്ന് പേരും ഒന്നായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ജഗ്ഗുവിന് ഒരു കുഞ്ഞനിയത്തി കൂടി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @venuytb267
    @venuytb267 ปีที่แล้ว

    Shop പരിചയപെടുത്തി തന്നതിന് thanks നിങ്ങളുടെ drawing റൂminu മാച്ച് ആയ setty

  • @simifrancis2274
    @simifrancis2274 ปีที่แล้ว +3

    നല്ല കളക്ഷൻസ്.. വാങ്ങാൻ പറ്റിയില്ല എങ്കിലും കാണാനെങ്കിലും പറ്റിയല്ലോ.. Thanks അജുഏട്ടൻ , സരിത, ജഗ്ഗു ❤️❤️

  • @padmaanilkumar5591
    @padmaanilkumar5591 หลายเดือนก่อน

    Suuuper duuuuper collectikns 🥰🥰

  • @indira.k.kchidambaran3304
    @indira.k.kchidambaran3304 ปีที่แล้ว +5

    ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ ഉള്ളതായി അറിഞ്ഞിരുന്നില്ലാ ട്ടോ. സരിതയ്ക്കും അജുവിനും നന്ദി❤

  • @Gardencrew6
    @Gardencrew6 ปีที่แล้ว

    100 persentage original family vlog..keep it up

  • @mathewthomas1312
    @mathewthomas1312 ปีที่แล้ว +4

    ഒരു ഷോപ്പ് പരിചയപെടുത്തിയതിൽ വളരെ സന്തോഷം....ക്രിസ്മസ് പുതുവത്സര ആശംസകൾ❤

  • @laizathomson1568
    @laizathomson1568 ปีที่แล้ว

    എന്റെ വീട് ആലുവ യാണ് കൊള്ളാം എല്ലാ ഫര്‍ണിച്ചrum നന്നായിട്ടുണ്ട് ഒരിക്കൽ വരണം

  • @reeshmam.r7040
    @reeshmam.r7040 ปีที่แล้ว +10

    ഈ ഷോപ്പ് പരിചയപ്പെടുത്തിയ അജു ഏട്ടനും സരിതക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      Thank you..... തിരിച്ചും ക്രിസ്മസ് പുതുവത്സരാശംസകൾ❤❤❤❤

  • @liji2670
    @liji2670 ปีที่แล้ว

    Adipoli.ayitund nigalude familiye onnu kananan nalla agrahamund evidevechegilum kanumayirikkum

  • @mijifrancis8202
    @mijifrancis8202 ปีที่แล้ว

    എല്ലാ ഫർണീച്ചറും ഒന്നിനൊന്നു മെച്ചം super

  • @sujathatn3042
    @sujathatn3042 ปีที่แล้ว

    നിങ്ങടെ വീഡിയോസ് എല്ലാം നല്ല രസാണ് നമ്മളിൽ ഒരാളായിട്ടേ നിങ്ങളെ തോന്നാറുള്ളൂ. മറ്റുള്ള യൂ ടേബിഴ്സിൽ നിന്നും നിങ്ങളെ വ്യത്യസ്തരാക്കുന്നതും അതാണ്. ഒറിജിനാലിറ്റിയുണ്ട് Wish u All the Best.

  • @kunjumolp.k6248
    @kunjumolp.k6248 ปีที่แล้ว

    ഇതിൽ ആദ്യം ഇഷ്‌ടപ്പെട്ട് കാരണം നിങ്ങളുടെ അവതരണം,, പിന്നെ ഇഷ്‌ടപെട്ടത് കൂട്ടി കുറച്ചു ബോറടിപ്പിക്കാത്ത വിലപ്പറച്ചിൽ,,, പിന്നെ നല്ല furniture,,, സാധാരണ എല്ലാവർക്കും purchese ചെയ്യാൻ pattunnava,, എല്ലാം കൊണ്ടും നല്ലത്,, ഹാപ്പി ന്യൂ ഇയർ & merry christhumas 🙏🙏🙏🙏🙏🙏🙏

  • @PearlyJohnson-i1h
    @PearlyJohnson-i1h ปีที่แล้ว

    Very nice video
    Nigalude samsaram ishtamai

  • @sandhyapg5506
    @sandhyapg5506 ปีที่แล้ว

    Super shop ...super collection usefull video

  • @anithakumaris7781
    @anithakumaris7781 ปีที่แล้ว

    അടിപൊളി കട. അവിടെ വന്നു ഇഷ്ടമുള്ളത് വാങ്ങാൻ തോന്നിപോയി. ഗിഫ്റ്റ് കൊടുക്കാനുള്ള നിങ്ങളുടെ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏

  • @VishnuKumar-bc7xi
    @VishnuKumar-bc7xi ปีที่แล้ว

    Nalla oru vedio
    Njanum ethupole onnu vaaguvaan irikuvayirunne
    Appol aune e vedio vannthu
    Thhank

  • @rajeelashaju3566
    @rajeelashaju3566 ปีที่แล้ว

    Super collection avatharanam adipoli

  • @anithakumaris7781
    @anithakumaris7781 ปีที่แล้ว

    സെലെക്ഷൻ അടിപൊളി. വ്യൂവേഴ്സ് നുള്ള ഗിഫ്റ്റ് കൊടുക്കാനുള്ള മനസ്സിന് oraayi

  • @wingatekodakara2007
    @wingatekodakara2007 ปีที่แล้ว

    ഇതുപോലെയുള്ള ഷോപ്പുകള്‍ പരിചയപ്പെടുത്തുമ്പോള്‍ അത് കുറെ പേര്‍ക്ക് ഉപകാരപ്രദമാണ്.
    സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് - പുതുവത്സര ആശംസകള്‍.

  • @pramodktpramodkt6340
    @pramodktpramodkt6340 ปีที่แล้ว

    Very nice presentation ❤
    Good selection

  • @ribinbabu8865
    @ribinbabu8865 ปีที่แล้ว

    Thank you for introducing this shop and Happy Christmas ⛄

  • @sheelaabhi9262
    @sheelaabhi9262 ปีที่แล้ว

    Nice video and very useful.thank you chatta & Chachi

  • @krishna_pranav
    @krishna_pranav ปีที่แล้ว

    Alukalkk orupaadu useful aakunna shop, sadaranakkarkkum thangan pattavunna ratum super shop, ingane oru shopum avarude offerum kaanichuthanna Aju's worldinu orupaadu thanks, athodoppam ellam detailed aayitt paranjuthanna staffinum ellavarkkum Christmas new year ashamsakal❤️ welcome 2024🫶

  • @vipinpatayambeth8029
    @vipinpatayambeth8029 ปีที่แล้ว

    Super aju eta....thank u for introducing such a nice shop....❤

  • @jincyebin8388
    @jincyebin8388 ปีที่แล้ว

    അടിപൊളി കളക്ഷൻ ആണ് സൂപ്പർ 👍

  • @brijeshmenon4563
    @brijeshmenon4563 ปีที่แล้ว

    Beautiful collections ......Advance Xmas Newyear Wishes❤

  • @SwapnaPN-kv1kb
    @SwapnaPN-kv1kb ปีที่แล้ว

    Super collection & offers 👌👌👌

  • @blessypaul3256
    @blessypaul3256 ปีที่แล้ว

    Beautiful collection & super offers. Thank you so much Aju chettan & Saritha chechy, jaggu. Adwance Happy X' mas & Happy Newyear to All.

  • @rigvedarahul6113
    @rigvedarahul6113 ปีที่แล้ว

    ആലുവയിൽ അമ്മായിയുടെ വീടുള്ളതിനാൽ എത്രയോ പ്രാവശ്യം പോയിട്ടുണ്ട്, പക്ഷേ ഈ കട പരിചപ്പെടുത്താൻ അജുവും സരിതയും വേണ്ടിവന്നു. ഇതിനു നിങ്ങളോട് വളരെ വളരെ നന്ദി.ഇനി ഞങ്ങൾക്കും പോകാമല്ലോ. 👍

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi ปีที่แล้ว

    ഫർണീച്ചറുകളുടെ മായാലോകം പരിചയപ്പെടുത്തി ഒരു പാട് കാര്യങ്ങൾ മനസിലാക്കിത്തന്ന vedeo.... congrats ❤❤

  • @raseenasaleem3687
    @raseenasaleem3687 ปีที่แล้ว

    സൂപ്പർ കളക്ഷൻ അജു ചേട്ടാ സരിതേച്ചീ എനിക്ക് പഴയത് ഒന്നും ഇല്ല എന്റെ ഒരു സ്വപ്നം ആണ് ഇതു പോലെ ഒരു സെറ്റി വീട്ടിൽ ഉള്ളതും അതിൽ ഇരിക്കുന്നതും അടിപൊളി ഓഫറുകൾ ഈ കട എല്ലാവരിലും എത്തിച്ചതിന് നന്ദി ചേച്ചീ❤❤❤

  • @GEETHAMANI-j2p
    @GEETHAMANI-j2p ปีที่แล้ว

    Ellam supper . nalla desines. ellavarkum kristhumas asamsaghal.

  • @Garden_tales_
    @Garden_tales_ ปีที่แล้ว +1

    Nice video..👍❤

  • @jijipramod2644
    @jijipramod2644 ปีที่แล้ว

    Useful ayitta e vedio njangalkum exaxhange cheyyanundu ajiyetta sarithechi suuuuper

  • @abdulgafoor3740
    @abdulgafoor3740 ปีที่แล้ว +1

    അടിപൊളി 👍🏻👍🏻👍🏻

  • @sheelasaji9638
    @sheelasaji9638 ปีที่แล้ว

    ഇങ്ങനെ ഒരു shop പരിചയപ്പെടുത്തിയതിന് വളരെ നന്ദി

  • @preejith123
    @preejith123 ปีที่แล้ว

    Happy Xmas 🎉🎉 advanced new year wishes 🎉🎉

  • @vanajaprakash9323
    @vanajaprakash9323 ปีที่แล้ว

    അജു. നല്ല സെറ്റി. ഇത്രയും നല്ല ഓഫർ ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ 🥰.

  • @shamnanaseeb7862
    @shamnanaseeb7862 ปีที่แล้ว

    Njaan first time aane kaanunnath...super family

  • @PLAYBEYONDREALITY
    @PLAYBEYONDREALITY ปีที่แล้ว

    അടിപൊളി അവതരണം. ഈ കടയെ പരിചയപെടിത്തിയതിൽ നന്ദി p

  • @lathavijayan6863
    @lathavijayan6863 ปีที่แล้ว

    Super പുതിയ സോഫ set, ningal പരിചയപ്പെടുത്തിയ കട അടിപൊളി,veetilekavashyam ഉള്ള എല്ലാ ഫർണീച്ചർ,ഗ്ലാസ്സ് ടേബിൾ,ബെഡ് എല്ലാം നന്നായിട്ടുണ്ട്👍🌲🌲❤🎈

  • @yasodaraghu4804
    @yasodaraghu4804 ปีที่แล้ว

    Sarithakutty family ku Ulla ellam kanichu thannathil santhosham, title super, jaggu paranja pole attached ayitu Ulla Kai vittu pogubol oru 😢😅undagum don't worry onnum swasathamalla, life il palathum ithu pole varum pogum, ellam adjust chaithu munnotu poganam chettayi, OK super cute ayittundu sety, 👌 🎉❤

  • @jithabal3383
    @jithabal3383 ปีที่แล้ว

    ആലുവാപ്പുഴയുടെ പരിസരത്തുള്ള അതി മനോഹരമായ ഈ കട പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി. വീടിൻ്റെ സൗന്ദര്യ സങ്കല്പങ്ങൾക്കു മാറ്റുകൂട്ടാൻ മറ്റുള്ള ഫർണ്ണീച്ചർ കടകളേക്കാൾ ഒരു പണതൂക്കം മുന്നിൽ😊

  • @vidyapptti5080
    @vidyapptti5080 ปีที่แล้ว

    വർഷങ്ങളോളം ഉപയോഗിച്ച ഒരു സാധനം മാറ്റുമ്പോൾ വളരെ വിഷമം ഉണ്ടാകും അതിൽ ഏറ്റവു o വലിയ ഗുണം ആ സെറ്റി അവർ തന്നെ എടുക്കുന്നതാണ് അത് ഏറ്റവും നല്ല കാര്യമാണ് സൂപ്പർ കട സെലക്ഷൻ ധാരാളം ആ കടപരിചയപ്പെടുത്തിയതിന് നന്ദി.🎉👍

  • @kannanchirakkal9005
    @kannanchirakkal9005 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @adavibes7846
    @adavibes7846 ปีที่แล้ว

    Beautiful collection ellam adipoli

  • @sreejanair1857
    @sreejanair1857 ปีที่แล้ว

    Super shop 👌 Happy Christmas

  • @sumishibubharath4410
    @sumishibubharath4410 ปีที่แล้ว

    Super collection 👍💞

  • @niranjvolgs686
    @niranjvolgs686 ปีที่แล้ว

    Thanks for showing this wonderful shop and I don't know how I got addicted to your channel ..❤

  • @munawarekm7869
    @munawarekm7869 ปีที่แล้ว

    Super video 👍🏽

  • @rajammavijayan4991
    @rajammavijayan4991 ปีที่แล้ว +2

    Shop പരിചയപെടുത്തിയ്യതിനെ നന്ദി. എല്ലാവർക്കും x'mas newyear ആശംസകൾ 🎉🎉🎉

  • @adarshkr-e2j
    @adarshkr-e2j ปีที่แล้ว

    Super collection ❤❤❤......tanx.....

  • @JaseelaSameer-n3c
    @JaseelaSameer-n3c ปีที่แล้ว

    ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി ഏതായാലും കൊള്ളാം👍👍👍👍🥰🥰🥰🥰

  • @majimanoj
    @majimanoj ปีที่แล้ว

    Happy New year aju.saritha and jaggu❤

  • @Nasimol-y7j
    @Nasimol-y7j ปีที่แล้ว

    Aluva karaya njangalkk ee shop parichaya peduthiyathinu nandhi... Shop endayalum visit cheyum

  • @jinsonjacob3050
    @jinsonjacob3050 ปีที่แล้ว

    Thank you for introducing the best shop.
    എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു 🎄

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    ഇഷ്ടം പോലെ സാധനങ്ങളും നല്ല ഓഫറുകളും ഉണ്ടല്ലോ, കൊതിയായി Sofa set ഉം റിക്ലൈൻ ചെയറും കണ്ടപ്പോൾ

  • @green00777
    @green00777 ปีที่แล้ว

    Aavasyam varumbozhathekkay save cheyth vakkunnu. 👍👍

  • @saijusaiju5641
    @saijusaiju5641 ปีที่แล้ว

    Hi,അജു,സരിത , ജഗൂ. നിങ്ങളുടെ programs തുടക്കം മുതലേ കാണാറുണ്ട്...ഇന്നത്തെ സോഫ selection nannayi...വീടിന് match അവുന്നുണ്ട്....

  • @vinodvayalvaram6275
    @vinodvayalvaram6275 ปีที่แล้ว

    Very good collection thanks❤

  • @nejeelajamal5279
    @nejeelajamal5279 ปีที่แล้ว

    Adipoli. nannayi ishtapettu

  • @aswathymg3759
    @aswathymg3759 ปีที่แล้ว +2

    ഈ video വളരെ ഇഷ്ടമായി. ❤ഇതു പോലെ ഒരു shop പരിചയപ്പെടുത്തിയത് തിന് വളരെ നന്ദി. ഞങ്ങൾക്കും പഴയ furniture കൊടുക്കാനുണ്ട്. 😊

  • @shamishameema2758
    @shamishameema2758 ปีที่แล้ว

    Beautiful collections😍

  • @saddamcreatechannel5626
    @saddamcreatechannel5626 ปีที่แล้ว

    എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ🥰👍. ഇനിയും ഒരുപാടു നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 😊.

  • @susammajoseph8033
    @susammajoseph8033 ปีที่แล้ว +2

    സൂപ്പർ, സരിത അജു നിങ്ങൾ കാരണം അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും അറിയാൻ സാധിക്കുന്നു. വളരെ സന്തോഷം

  • @vishnu1385
    @vishnu1385 ปีที่แล้ว

    അജുചേട്ട ഞാനും ഇതുപോലെ ഉള്ളഷോപ് തപ്പി കൊണ്ടിരിക്കുകയായിരുന്നുഒരുപാട് നന്ദി ഉണ്ട്

  • @chikku723
    @chikku723 ปีที่แล้ว

    Chechi enik othiri eshtapettu puthiya sofa ,but pazhayathu poyappolekkum eniketho sangadam ayi

  • @sheelaanil6078
    @sheelaanil6078 ปีที่แล้ว

    Muebul furniture shop പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി 🙏🏼

  • @Arav_avani.
    @Arav_avani. ปีที่แล้ว +1

    Super collections. വീട്ടിലേക്ക് വാങ്ങിയ സോഫ സൂപ്പർ ആയിട്ടുണ്ട്.

  • @remyasathyaraj2878
    @remyasathyaraj2878 ปีที่แล้ว

    Thank u for introducing a good furniture shop...

  • @kavithan1193
    @kavithan1193 ปีที่แล้ว +1

    Adipolii. Aaa bhagyasalikk ella bhavukangalum..

  • @sureshmaheswar7089
    @sureshmaheswar7089 ปีที่แล้ว

    Ente veedu ollur aanu.
    Ningalude vedios vidaathe kaanarundu..
    Adipoliyaanu..
    Iniyum uyarangalileku pokaan patatte..

  • @PremaK-e3z
    @PremaK-e3z ปีที่แล้ว

    Super video ❤❤❤❤❤

  • @arwwwws645
    @arwwwws645 ปีที่แล้ว

    സെലക്ട്‌ ചെയ്ത സെറ്റി അടിപൊളി 👍👍👍👍👌👌👌🥰

  • @sashu8775
    @sashu8775 ปีที่แล้ว +1

    Superrr collections. Endhayalum povanam. ith parichayapeduthiya ajuvinum sarithakum thanks❤

  • @mayajayakumar2290
    @mayajayakumar2290 ปีที่แล้ว

    Valare prayojanappetta oru vedeo aayirunnu..ingane exchange cheyyunna oru shop thiranju irikkayayirunnu.enthayalum njan innu thanne vilichu chodikkunnundu.. Thanks to Aju and Saritha..😊😊

  • @mohananramanath1561
    @mohananramanath1561 ปีที่แล้ว

    Super shop...👌🏻👌🏻👍🏻ഷോപ്പ് പരിചയപ്പെടുത്തിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ... 💐

  • @PadminiViswanathan-y8c
    @PadminiViswanathan-y8c ปีที่แล้ว

    നല്ല അറിവിന്‌ നന്ദി

  • @lakshmivijay5797
    @lakshmivijay5797 ปีที่แล้ว

    Ella videos um kanarud.ellavarkkum ishttapedunna video ayirunnu nnatheth.😍

  • @santhimurali923
    @santhimurali923 ปีที่แล้ว

    Adipoli shop , nalla collection und👌👌

  • @sathis1618
    @sathis1618 ปีที่แล้ว

    ഈ shop കാണിച്ചത് നന്നായിട്ടുണ്ട് കുറേ സധനങ്ങൾ ന്റ് വിലയും അറിഞ്ഞ് താങ്ക്സ് ട്ടോ

  • @shajuthachappully681
    @shajuthachappully681 ปีที่แล้ว

    ഇങ്ങിനെയും ഒരു shop ഉണ്ടല്ലേ... പരിചയപ്പെടുത്തിയതിൽ സന്തോഷം

  • @mujeebrehieman9751
    @mujeebrehieman9751 ปีที่แล้ว

    Sooper setti

  • @gopinathanmn1706
    @gopinathanmn1706 ปีที่แล้ว +1

    ഈ shop പരിചയപെടുത്തിയതിന് നന്ദി. Very helpful video ❤

  • @lekhab2928
    @lekhab2928 ปีที่แล้ว

    Good..lot of collection..

  • @johncherian5449
    @johncherian5449 ปีที่แล้ว

    Valare lalithamayi furniture shop parijayspeduthiya nighalke thanka

  • @lijishaju565
    @lijishaju565 ปีที่แล้ว

    സൂപ്പർ കളക്ഷൻ 👌🏻👌🏻. ഡിസ്‌കൗണ്ട് ഗംഭീരം. അജു ഫാമിലി താങ്ക്സ് വീഡിയോ കാണാൻ പറ്റിയതിൽ...

  • @vijayashankaran4571
    @vijayashankaran4571 ปีที่แล้ว

    Nalla selection. Sarita nannayi present chaeyyunnund. All the best

  • @GeethaGanesh-x5f
    @GeethaGanesh-x5f ปีที่แล้ว

    Ithrayum nalla shop kanichathil valare santhosham nalla collection unde

  • @neerajnimeesh2373
    @neerajnimeesh2373 ปีที่แล้ว +1

    എക്സ്ചേഞ്ച് ഓഫർ ഉള്ളതു കൊണ്ട് ഓൾഡ് furniture മാറ്റി vedikam .
    താങ്ക്സ് ഫോർ യുവർ വീഡീയോ

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 ปีที่แล้ว

    🌻🌼🌻🌼Super colections.Ajuvetta Saritha chechi Thanks E shop parichayapeduthiyathinu.🌼🌻🌼🌻

  • @sunithaanil6097
    @sunithaanil6097 ปีที่แล้ว

    Saritha വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു thankyou aju& saritha

  • @BROOKLYN-wz2rh
    @BROOKLYN-wz2rh ปีที่แล้ว

    Hai kollallo sammanam xmas adipoli❤🎉

  • @paulsonvarghese6537
    @paulsonvarghese6537 ปีที่แล้ว

    Good shop 🎉🎉🎉