@@Merlin-y9l അത് ആണോ ഇത്ര വല്യ കാര്യം.. എപ്പോ തീരണം വേണ്ട എന്ന് ഡയറക്ടർ രും producer തീരുമാനിക്കും.. നിങ്ങൾക് താല്പര്യം ഇല്ലേ കാണുന്നത് നിർത്തിയാൽ പോരെ... 😂 സിനിമ കാരെ എല്ലാം അങ്ങ് വെള്ളപൂശി എല്ലാം കുഴപ്പം വും സീരിയൽ ൻറ്റെ തലയിൽ ഇട്ട് അങ്ങ് genzz ആവുന്നത് അത്ര ശെരി അല്ലെലോ.. പറയുബോൾ രണ്ടും പറയേണ്ടേ 😂
ഞാന് സീരിയൽ നിർതതണം എന്നൊന്നും പറയുന്നില്ല...പക്ഷെ അതിലെ content മാറ്റി പിടികേണ്ട സമയം കഴിഞ്ഞു ...കാലങളായി സീരിയലിന്റെ main content ഒന്നുങ്കിൽ അമ്മായിയമ്മ മരുമകൾ പോര് അലെങ്കിൽ അവിഹിത സന്തതി ....ഇതൊകെ കേരള സമുഹതിലെ സ്ത്രീകളിൽ നലോണം സ്വധിനം ചെലുത്തുന്നുണ്ട്...സ്ത്രീധനതിന്റെ പേരിലും മറ്റുമുള പെണ്‍കുട്ടികൾകെതിരെ യുളള പീഡനങൾ .,ആത്മഹത്യ ഇതിലൊകെ സീരിയലുകൾക് നല്ല പങ്കുണ്ട്....അതാണ് മാറേണ്ടത് ...നേരെ മറിച് സമുഹതിന് നല്ല സന്ദേശം കൊടുക്കുന്നതായിരികണം സിരിയൽ
ഭർത്താവിന് വെച്ചുണ്ടാക്കി കൊടുത്തു വീട്ടിൽ ഇരിക്കുന്നത് പുണ്യമാണെന്നും, വാ തുറന്ന് വല്ലോ അഭിപ്രായവും പറഞ്ഞാൽ മോശമാണെന്നും..., മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത വിധം എല്ലാത്തിനും പൂജയും വഴിപാടും നടത്തി അതിനെ ആശ്രയിച്ചു മാത്രം കഴിയുന്നതും അടക്കം സകലമാന കൊള്ളരുതായ്മകളും പ്രൊമോട്ട് ചെയ്യുന്ന, ഇതിനെയെല്ലാം glorify ചെയ്യുന്ന സീരിയൽ എന്ന പരിപാടി മൊത്തത്തിൽ ban ചെയ്യണം 🤷🏼♀️
More over modern വസ്ത്രങ്ങൾ ധരിച്ചു മേക്കപ്പ് ഇട്ടു നടക്കുന്നവരും സ്വന്തമായി അഭിപ്രായവും തീരുമാനങ്ങൾ ഉള്ള പെൺകുട്ടികൾ okke വില്ലത്തിമാരും തല്ലുകൊള്ളികളും 😄
സീരിയലുകൾ വെറും സമയം kolli കൾ മാത്രമാണ് കുനിട്ടും കഞായ്മയും പ്രചരിപ്പിക്കൽ മാത്രമാണ് അത് ചെയ്തു കൊണ്ടിരിക്കുന്ന തു നിർത്തണം എന്നാണ് എന്റെ അഭിപ്രായം 401മത്തെ ആളായി എന്നെ കൂട്ടണം
മദ്യപാനത്തിനും, മയക്കുമരുന്നിനുമൊക്കെ അടിപ്പെടുന്ന സ്ത്രീകൾ കൊറവാണ് , പക്ഷെ ഈ സീരിയൽ അതിന്റെയ് അഡിക്ഷനിൽ നിന്നും പുതുതലമുറ പിന്നോട്ട് പോയെങ്കിലും വീട്ടമ്മമാർക്കു അതിനു കഴിഞ്ഞിട്ടില്ല. കഥകളും ഉപകഥകളുമൊക്കെയായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന തീരാത്ത കുരുക്കുകൾ. എല്ലാ അഡിക്ഷനും തടയണം
Serial karanam koodi Anu pala veedukalilum issues undakunnathu . Athil kanikkunaa Palathum exaggerated anennu palapozhum alukal marannu pokunnu . Example ethrayo veedukalil mother in law and daughter in law issues undakan valiya oru reason eee serials kodukkunna content anu. Even educated alukal polum athu manasilakkunnilla
എൻ്റെ ഒരു അഭിപ്രായത്തിൽ പല ആൾക്കാരും കൊറിയൻ സീരീസ് ഓകെ കാണാൻ കാരണം തന്നെ നിലവാരം ഇല്ലാത്ത സീരിയൽ കാരണം ആണ് അവിഹിതം, അമ്മായി അമ്മ പോര്, കരച്ചിൽ,നട്ടൽ ഇല്ലായ്മ ഓകെ കണ്ട് മടുത്തു അതിൽ നിന്നും ഓകെ ഡിഫറൻറ് ആയ ഒരു വസ്തുത കാണുമ്പോൾ അതിലേക്ക് പോകും
സത്യം പറഞ്ഞാൽ വളരെ ദയനീയമാണ് ഏഷ്യാനറ്റിലെയും Zee കേരളം ചാനലിലെ യും സീരിയലുകൾ . എൻ്റെ അമ്മ ഇവരുടെ പൊട്ടത്തരങ്ങൾ കണ്ട് ഇരിക്കുമ്പോൾ എനിക്ക് സങ്കടം വരും. പറഞ്ഞാലും കേൾക്കില്ല അവർക്കൊരു നേരം പോക്ക് വേണമെന്ന് കരുതി ഞാൻ ഇപ്പോൾ ഒന്നും പറയാറില്ല. ഈ പത്തര മാറ്റ് സീരിയലിലെ നന്മമരം കളി പേടിയാണ് അത് പോലെ ഒരു നന്മമരം വേണം എനിക്കും മരുമകളായ് എന്ന് വിചാരിച്ചാൽ തീർന്നില്ലേ ആ കുടുംബം. എല്ലാം കണക്കാണ് Zee കേരളം മൊത്തം സീരിയലുകളിലും കണ്ടൻ്റ് ഇല്ല വെറുതെ വലിച്ച് നീട്ടി കൊണ്ടു പോകുക എന്നല്ലാതെ . ഇന്ത്യൻ നിയമവ്യവസ്ഥ തെറ്റിച്ച് കൊണ്ടുള്ള കണ്ടൻ്റുകളാണ്
What will our parents do if serials get banned? Serials should never be banned; there were so many better serials before on Asianet, like those by K.K. Rajeev and others whose names I've forgotten. Nowadays, the quality of content in serials is terrible and needs to be improved. Good quality series should come.
ഒരു ഉപകാരവും ഇല്ലാത്ത ഒരു സംഗതി ആണ് ഈ കണ്ണീർ സീരിയലുകൾ... 👆👆👆👆👆
സിനിമ ഉപകാരം ഉണ്ടോ? 😂
@@HariMS-g5lസിനിമ കണ്ടാൽ കഴിഞ്ഞു. പക്ഷേ serial അങ്ങനെ അല്ല. അത് കഴിയാത്തതാണ് 😮
@@Merlin-y9l അത് ആണോ ഇത്ര വല്യ കാര്യം.. എപ്പോ തീരണം വേണ്ട എന്ന് ഡയറക്ടർ രും producer തീരുമാനിക്കും.. നിങ്ങൾക് താല്പര്യം ഇല്ലേ കാണുന്നത് നിർത്തിയാൽ പോരെ... 😂
സിനിമ കാരെ എല്ലാം അങ്ങ് വെള്ളപൂശി എല്ലാം കുഴപ്പം വും സീരിയൽ ൻറ്റെ തലയിൽ ഇട്ട് അങ്ങ് genzz ആവുന്നത് അത്ര ശെരി അല്ലെലോ.. പറയുബോൾ രണ്ടും പറയേണ്ടേ 😂
Finally You peoples discussing main problem of india 👍🏻💯
Appo thanikku vivaram vechu alle 😮😂😂😂😂😂😂😂😂😂😂😂😂
ഞാന് സീരിയൽ നിർതതണം എന്നൊന്നും പറയുന്നില്ല...പക്ഷെ അതിലെ content മാറ്റി പിടികേണ്ട സമയം കഴിഞ്ഞു ...കാലങളായി സീരിയലിന്റെ main content ഒന്നുങ്കിൽ അമ്മായിയമ്മ മരുമകൾ പോര് അലെങ്കിൽ അവിഹിത സന്തതി ....ഇതൊകെ കേരള സമുഹതിലെ സ്ത്രീകളിൽ നലോണം സ്വധിനം ചെലുത്തുന്നുണ്ട്...സ്ത്രീധനതിന്റെ പേരിലും മറ്റുമുള പെണ്‍കുട്ടികൾകെതിരെ യുളള പീഡനങൾ .,ആത്മഹത്യ ഇതിലൊകെ സീരിയലുകൾക് നല്ല പങ്കുണ്ട്....അതാണ് മാറേണ്ടത് ...നേരെ മറിച് സമുഹതിന് നല്ല സന്ദേശം കൊടുക്കുന്നതായിരികണം സിരിയൽ
ഭർത്താവിന് വെച്ചുണ്ടാക്കി കൊടുത്തു വീട്ടിൽ ഇരിക്കുന്നത് പുണ്യമാണെന്നും, വാ തുറന്ന് വല്ലോ അഭിപ്രായവും പറഞ്ഞാൽ മോശമാണെന്നും..., മനുഷ്യന്റെ യുക്തിക്കു നിരക്കാത്ത വിധം എല്ലാത്തിനും പൂജയും വഴിപാടും നടത്തി അതിനെ ആശ്രയിച്ചു മാത്രം കഴിയുന്നതും അടക്കം സകലമാന കൊള്ളരുതായ്മകളും പ്രൊമോട്ട് ചെയ്യുന്ന, ഇതിനെയെല്ലാം glorify ചെയ്യുന്ന സീരിയൽ എന്ന പരിപാടി മൊത്തത്തിൽ ban ചെയ്യണം 🤷🏼♀️
More over modern വസ്ത്രങ്ങൾ ധരിച്ചു മേക്കപ്പ് ഇട്ടു നടക്കുന്നവരും സ്വന്തമായി അഭിപ്രായവും തീരുമാനങ്ങൾ ഉള്ള പെൺകുട്ടികൾ okke വില്ലത്തിമാരും തല്ലുകൊള്ളികളും 😄
@@MalavikaMaluzz-ln8so😂😂❤athe
Good decision
Actually ithu aalukalude mental healthine vare affect cheyyunnundu. Contents are very regressive.
സത്യാണോ..... ഇത് വേഗം നടപ്പോലാക്കണം. 😛😛
Nirthanam 💯
സീരിയലുകൾ വെറും സമയം kolli കൾ മാത്രമാണ് കുനിട്ടും കഞായ്മയും പ്രചരിപ്പിക്കൽ മാത്രമാണ് അത് ചെയ്തു കൊണ്ടിരിക്കുന്ന തു നിർത്തണം എന്നാണ് എന്റെ അഭിപ്രായം 401മത്തെ ആളായി എന്നെ കൂട്ടണം
സിനിമ പിന്നെ ഭജന ആണെല്ലോ
very good 👏
അവസാനിക്കണം good decision
ആവശ്യമാണ് വളരെ മോശ o എല്ലാം നിർത്തണം
സീരിയൽ മാത്രം പോരാ കുട്ടികളെ വഴിതെറ്റിക്കുന്ന കാർട്ടൂനുകളും ഉണ്ട് അതും നിർത്തുക
Adh yedh kartoon
@@HexamobileHexa
ടോം ആൻഡ് ജെറി🤪 എന്തൊരു വയലൻസ് ആണ്🤪 അടി ഇടി തോഴി കുത്തു...
😂😂@@PoochaSaar
അതു എത് കാർട്ടൂൺ ആണ് മോനെ 😂😂😂
ശെരിയാ "ശിവ" എന്നുപറഞ്ഞു ഒരു കാർട്ടൂൺണ്ട് വയലൻസാ ഇതും കണ്ട് ചേച്ചിടെ കുരുപ്പ് എഞ്ഞഎപ്പഴും ഇടിക്കും 😢
ഫസ്റ്റ് നിർത്തടത്ത് കുറെ ഫാമിലി വ്ലോഗേഴ്സ് ന്റെ കണ്ടന്റ്സ് ആണ്
Ethrayum pettennu nadappilakkanam. Asianetil oru vrithiketta serial und. Ella serialukalum kanakkane. Chandrikayil aliyunna chandra kantham.. Ithilillatha sambhavangalilla. Sthhreekale ithrayum moshamakkki avatharippikkunna vrithiketta serial. Sathyamayittum a kadha ezhuthunnavane kayyil kittiyal njan choolin kettinu thallum. Urapp.. Thirumanam uudan venam.
ക്രിമിനലുകൾ കൂടുന്നു സീരിയൽ കാരണം
Wow finally a good content from media one 💝.. Great
Athu kalaki super
Nalla theeerumanam👏👏👏👏
Hotstaril irunn kaanunnatho..ath enthu cheyyum..😂😂
Women deserves more good content. Ivarkku ithokke thanneyaanu vendathennu mammal adichelpikkukayaanu. Ente ammakku stringer things ittu koduthappo athu enjoy cheithirunnu kaanunnundaayirunnu. Nalla content kooduthal avar athu kaanum
ഇതൊക്കെ നടക്കുമോ???
നടന്നാൽ കൊള്ളാം
വളരെ നല്ല കാര്യം
Ippozhengilum ithu thonniyallo 😮😂
ഈ സീരിയൽ കാരണം കുടുംബങ്ങളിൽ പ്രശ്നങ്ങൾ സീരിയൽ രീതിയിൽ അനുകരണം കുടുംബ വഴക്കിനു കാരണമാകുന്നുണ്ട്
എങ്കിൽ asiànet bàñ cheyeñdi varúm😂
സെൻസറിങ് വേണം എന്നല്ലേ നിലവിലെ കമ്മീഷനും പറഞ്ഞത്
മദ്യപാനത്തിനും, മയക്കുമരുന്നിനുമൊക്കെ അടിപ്പെടുന്ന സ്ത്രീകൾ കൊറവാണ് , പക്ഷെ ഈ സീരിയൽ അതിന്റെയ് അഡിക്ഷനിൽ നിന്നും പുതുതലമുറ പിന്നോട്ട് പോയെങ്കിലും വീട്ടമ്മമാർക്കു അതിനു കഴിഞ്ഞിട്ടില്ല. കഥകളും ഉപകഥകളുമൊക്കെയായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന തീരാത്ത കുരുക്കുകൾ. എല്ലാ അഡിക്ഷനും തടയണം
ദാവൂദ് ദാവൂദി ന്റെ അഭിപ്രായം പറയുന്നു, പക്ഷെ യഥാർത്ഥത്തിൽ സീരിയൽ പ്രശ്നം ആണ് Mr. നിങ്ങൾ പറയുന്നത് ശരിയല്ല,
ആദ്യം കൺട്രോൾ ചെയ്യേണ്ടത് സത്യസന്ധത ഇല്ലാതെയുള്ള വാർത്ത കൊടുക്കുന്ന ചാനൽ നെ ആണ്
അള്ളാ ni❤️ഞമ്മക്കിട്ട് തന്നെ കൊട്ടുന്നോ 😂
Serial karanam koodi Anu pala veedukalilum issues undakunnathu . Athil kanikkunaa Palathum exaggerated anennu palapozhum alukal marannu pokunnu . Example ethrayo veedukalil mother in law and daughter in law issues undakan valiya oru reason eee serials kodukkunna content anu. Even educated alukal polum athu manasilakkunnilla
കറക്റ്റ്
Out of foucus🔥
👌👌👌
Good decision 👍🏻
സീരിയലുകൾ പലതും സമൂഹത്തെ അ പജെയത്തിൽ എത്തിക്കുന്നു സാംസ്ക്കാരിക മായ അതപ്പതനം
പെണ്ണുങ്ങൾ ഇത്ര ധിക്കാരികൾ ആകാനുള്ള ഒരു കാര്യം സീരിയൽ അല്ലേ എന്നൊരു സംശയം
Ohh pennungalku mathrame ullo ധിക്കാരം. ആണുങ്ങളുടെ ധാര്‍ഷ്ട്യം കുഴപ്പം illale. കൊള്ളാലോ ningal. ആദ്യം ningal aanungal nannaku. Ennittu njangal pennungale നന്നാക്കാം
Adipoli
It s better to change the content of serials
Very good
English Korean series okke kanumpo enth kura serial aanu ivde 😂
ഹിന്ദി സീരിയലുകൾ കാണാൻ തുടങ്ങിയ ചിലർ മലയാളം സീരിയൽ കാണുന്നവരെ ഇത് പോലെ കളിയാക്കിയത് ഓർക്കുന്നു😂.
എൻ്റെ ഒരു അഭിപ്രായത്തിൽ പല ആൾക്കാരും കൊറിയൻ സീരീസ് ഓകെ കാണാൻ കാരണം തന്നെ നിലവാരം ഇല്ലാത്ത സീരിയൽ കാരണം ആണ് അവിഹിതം, അമ്മായി അമ്മ പോര്, കരച്ചിൽ,നട്ടൽ ഇല്ലായ്മ ഓകെ കണ്ട് മടുത്തു അതിൽ നിന്നും ഓകെ ഡിഫറൻറ് ആയ ഒരു വസ്തുത കാണുമ്പോൾ അതിലേക്ക് പോകും
Good
സത്യം പറഞ്ഞാൽ വളരെ ദയനീയമാണ് ഏഷ്യാനറ്റിലെയും Zee കേരളം ചാനലിലെ യും സീരിയലുകൾ . എൻ്റെ അമ്മ ഇവരുടെ പൊട്ടത്തരങ്ങൾ കണ്ട് ഇരിക്കുമ്പോൾ എനിക്ക് സങ്കടം വരും. പറഞ്ഞാലും കേൾക്കില്ല അവർക്കൊരു നേരം പോക്ക് വേണമെന്ന് കരുതി ഞാൻ ഇപ്പോൾ ഒന്നും പറയാറില്ല. ഈ പത്തര മാറ്റ് സീരിയലിലെ നന്മമരം കളി പേടിയാണ് അത് പോലെ ഒരു നന്മമരം വേണം എനിക്കും മരുമകളായ് എന്ന് വിചാരിച്ചാൽ തീർന്നില്ലേ ആ കുടുംബം. എല്ലാം കണക്കാണ് Zee കേരളം മൊത്തം സീരിയലുകളിലും കണ്ടൻ്റ് ഇല്ല വെറുതെ വലിച്ച് നീട്ടി കൊണ്ടു പോകുക എന്നല്ലാതെ . ഇന്ത്യൻ നിയമവ്യവസ്ഥ തെറ്റിച്ച് കൊണ്ടുള്ള കണ്ടൻ്റുകളാണ്
😢😂❤ഞാനും അതേ, അവരുടെ സമയം പോട്ടെന്നു കരുതി മിണ്ടാതെ ഇരിക്ക
👏👏👏
Serial kand toxic aaya kore aalukale njan kandittund
Mathiyakkiya mathiyayyrnn😂😂
🔥🔥🔥🔥
Aashwasam
Domestic regulations kodukan pattilla parayanathinte porul manasilavanilla. Kudumbangal nannavathidatholam ee society le changes snail nte speed il aavum munnottu pone. Enthoram ottum puroghamanaparamallatha content aanu ee serials il kodukane. TV erinju pottikan thonnum veetil amma oke irunnu kaanumbol. Pinne nammalu thanne vaangikanallo ennorkumbol eneetu povua ennallathe vere vazhi illa.
കുറെ കാലമായി ഇതിനെ പറ്റി ഒരു കംപ്ലൈൻ്റ് ഇവിടെ കൊടുക്കണം എന്ന് അറിയാതെ നടക്കുന്നു
Enthu nalla theerumaanam😅🥳👏🏻
ആവശ്യം ഇല്ലാത്ത You tube logs പൂട്ട് ഇടണം
Thank God! Wate of time, misleading life.
Alpamengilum sense ullavar slowly engilum serials upekshikkanam!!
🙏🙏🙏🙏👏👏👏👏👏
Serials nirthalaklanam
What will our parents do if serials get banned? Serials should never be banned; there were so many better serials before on Asianet, like those by K.K. Rajeev and others whose names I've forgotten. Nowadays, the quality of content in serials is terrible and needs to be improved. Good quality series should come.
Ente abhiprayathil adhyam ozhivakendathe news debate Anne
നിങ്ങള് പറയുന്നതേ ഒന്നും ശരിയല്ല.... സീരിയൽ, സിനിമ... ഇതിൽ ഒരു സെൻസർ നടക്കിന്നില്ല.... വെറും മോശം സബ്ജെക്ട് ആണ്...
Patharamattu serial moosam charecters😂
😊
Serial nirthanam
😢
നിഷാദ് റാവുത്തർ ക്ക് എന്ത് പറ്റി??
Serial onnu nirtho . Mentally affect cheyunde . Ennum vazhakka vtl .😢
Nonsense channel ചർച്ചകൾക്കും വേണം പൂട്ട്
Nilavaaram ulla saadhanangalum aayi ividuthe avaradhangale compare cheyathe 😂😂
Anchors നല്ല പേടി ഉണ്ടോ വീട്ടിൽ ചെന്നാൽ ഭാര്യ അടിക്കുമോ എന്ന് 😂😂
സീരിയൽ കുട്ടികൾ കാണുന്നുണ്ടോ?
Adhe setta
Njan kanarund
Jihad ok serial 😢 cinema 😮
😢🎉👋😊😊
Cinema um nirodikonom
പ്രശ്നം അതല്ല, സീരിയലുകളിൽ നിന്ന് സിനിമയെപ്പോലെ റവന്യൂ വരുന്നില്ല!
നടൻ ശ്രീനിവാസൻ പണ്ട് പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടന ഇതൊക്കെ കണ്ടാൽ കേസ് എടുക്കുമെന്ന്.
കുറച്ചു ........ വലിയ ശല്യം തന്നെ യാണ്
Dawood bhai 💩🤡💩🤡💩
Good decision
വളരെ നല്ല കാര്യം
Good decision