പ്ലാവിന് പ്രൂണിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Jackfruit Pruning Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2022
  • പ്ലാവിന് പ്രൂണിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Jackfruit Pruning Tips Malayalam
    കൂടുതൽ വിഡിയോകൾക്കായികൃഷി ലോകം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക chat.whatsapp.com/IY8uFYoxpMF...
    വീഡിയോ ഷെയർ ചെയ്യാൻ മാത്രമുള്ളതാണ് . ( No chating)
    നിങ്ങളുടെ Nursery, Farm, Shop Video ചെയ്യാൻ ഞങ്ങളെ Whatsapp ചെയ്യാം
    Krishi Lokam 9349304412 (whatsapp)
    tipsforhappylife2015@gmail.com
    Don't forget to subscribe 😌✨️
    Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
    🎬 More Videos
    💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
    💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
    💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
    💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
    💚 Stephan & Annie Yujin
    #jackfruitpruning
    #pruning
    #fruitplantnursery
    #exoticfruits
    #plants
    #bestfruits
    #fruitplants
    #garden
    #gardening
    #krishilokam
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 137

  • @kichukichzz7838
    @kichukichzz7838 ปีที่แล้ว +1

    Kadapoll Sagadam varunu Eandayalum Nalla oru vedieo Thanku Echaya Anni

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ആദ്യാനുഭവം ആണ്..സാരമില്ല ഇങ്ങനെ ആണല്ലോ ഓരോന്ന് മനസ്സിലാക്കുന്നത്

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +1

    Nice. Good video. 👍😍😍

  • @shamalborde7956
    @shamalborde7956 ปีที่แล้ว +1

    Nice jackfruits.

  • @MuhammedAli-ih2uv
    @MuhammedAli-ih2uv ปีที่แล้ว +2

    Super video 👌

  • @basheerpm6621
    @basheerpm6621 11 หลายเดือนก่อน +4

    കായ്ചു തുടങ്ങിയിട്ടില്ലാത്ത തൈ പ്ലാവ് . പ്രൂൺ ചെയ്യാമോ? ഇലക്കൊഴുപ്പും ശിഖിരങ്ങളുമായി അഗ്രം വളർന്ന് പൊങ്ങിപ്പോകുന്ന പ്ലാവിന്റെ തലമുറിച്ചു കളയാേ മോ ? തായ് തടിക്കു വണ്ണം കുറവാണ്.

    • @KrishiLokam
      @KrishiLokam  11 หลายเดือนก่อน

      Over hight undengil cut cheyyam

  • @vinodkumar-qv9tc
    @vinodkumar-qv9tc ปีที่แล้ว +1

    👌👌👌👌 useful video

  • @Timetoeatsusanshaji960
    @Timetoeatsusanshaji960 ปีที่แล้ว +1

    👌👌👌

  • @baijubaiju4020
    @baijubaiju4020 ปีที่แล้ว +6

    കൈവാള് ഉപയോഗിച്ച് ക്രോസിന് മുറിച്ച് മാറ്റി ഫംഗിസൈഡ് പുരട്ടി കുപ്പി കൊണ്ട് അടയ്ക്കുക

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Kuduthal ullappole angane cheyyal possibile alla. njan last year chaithatha.

  • @Sooryan33
    @Sooryan33 ปีที่แล้ว +1

    🙏

  • @remabhai1197
    @remabhai1197 ปีที่แล้ว +1

    Njangalkum ithu sambhvichu

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      nannayi valam koduthe nokkunna chedikal kke ane engane sambhavikkunnath.

  • @venugopalan.k3698
    @venugopalan.k3698 ปีที่แล้ว +1

    How can get such a cutyer ?

  • @BabyLatha-ws3jt
    @BabyLatha-ws3jt 3 หลายเดือนก่อน

    2varsham prayamaya pilavin thayu niraya chakka chakka kazhichu maduthu😊😊😊😊😊

  • @nissarm7308
    @nissarm7308 ปีที่แล้ว +2

    Prun cheyyan ഉപയോഗിച്ച cutter എവിടന്നാ വാങ്ങിയത് very helpful video 👌👌👌

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      A1 Stores Angamaly

    • @jobinm30
      @jobinm30 ปีที่แล้ว

      @@KrishiLokam price

  • @mariyammavarghese223
    @mariyammavarghese223 28 วันที่ผ่านมา

    Thotti evidunna kittanathe

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad ปีที่แล้ว

    Chakkakuru kilippichal same quality labikkumo ...

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ella, bud plant anu sariyai kittu

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +2

    Nammal Oro yield kazhiyumbozhum ivide prune cheyyum

    • @KrishiLokam
      @KrishiLokam  ปีที่แล้ว +1

      njan last year chaithatha.

    • @nandasmenon9546
      @nandasmenon9546 ปีที่แล้ว

      @@KrishiLokam 2 times yield ഉണ്ടല്ലോ ,, ഓരോ yield കഴിയുമ്പോഴും prune ചെയ്യും ,, so ഇവിടുത്തെ പ്ലാവ് കഷ്ടി 2 ആൾ പൊക്കത്തിലാക്കി ,,നിറയെ ചക്കയും
      ❤️,, കുറച്ചൊക്കെ അടർത്തി മാറ്റി

    • @mravindranmullappalli6869
      @mravindranmullappalli6869 ปีที่แล้ว

      കായ്കുന്നതിന് മുൻപ് ഫല വൃക്ഷങ്ങൾ പ്രുണ് ചെയ്യാമോ

  • @rekhaajith9990
    @rekhaajith9990 ปีที่แล้ว +2

    Ayyo... Etrem prune cheyendi vanno

  • @shibysyriac4168
    @shibysyriac4168 6 หลายเดือนก่อน +2

    പുറൂ൯ ചെയ്യേണ്ടത് ശിഖിരഞൾ, ആണോ? മെയി൯ തടിയുടെ മുകൾ ഭാഗം ആണോ?

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      main part ane.

  • @gladvin313
    @gladvin313 วันที่ผ่านมา

    One year aaya plavu പ്രൂണ്‍ ചെയ്യാമോ? ഏത് മാസം ചെയ്യണം

  • @rajeswaris624
    @rajeswaris624 ปีที่แล้ว +3

    Chetta njan randu vietnam early plavu vangi. Athil onnu kaychu. Onnravarsham ayappol thanne chakka vannu. Matte plavu randuvarsham kazhinjittum kaychittilla. Athu enthukondanu ennu onnu parayamo. Please chetta.

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      2 plavinum nannayi sunlight kittunnundo? sunlight kuravanengil kai undakan thamasikkum.

  • @sajeeshkumar2187
    @sajeeshkumar2187 5 หลายเดือนก่อน

    Sir
    ഈ പ്രുണ് ചെയ്യുന്ന തോട്ടി എവിടെ നിന്നു് ആണ് വാങ്ങിയത്..please reply.

  • @nazerm4765
    @nazerm4765 ปีที่แล้ว +5

    സാറേ ഫ്ലൂണിംഗിന്റെ സാധനം എവിടെ കിട്ടും എന്ന് പറയാമോ ഓൺലൈൻ ആയിട്ട് വാങ്ങാൻ പറ്റുമോ

  • @muhammednihad83
    @muhammednihad83 ปีที่แล้ว +1

    Kuru mulappicha plaavu kaayikkunnadhinu munbu prune cheydhu prshnamundo

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Ella

    • @muhammednihad83
      @muhammednihad83 ปีที่แล้ว

      @@KrishiLokam Sir kuru mulappichath kaayikkaan ethra varshamedukkum

  • @susanpalathra7646
    @susanpalathra7646 ปีที่แล้ว +1

    ഞാൻ എത്ര വളം കൊടുത്തിട്ടും, നട്ട് ഒരു വർഷമായ തൈകൾക്ക് തടിയുമില്ല' വളർച്ചയുമില്ല.

  • @sindhulakshmanan7847
    @sindhulakshmanan7847 ปีที่แล้ว +2

    Pruning cutter entha rate?

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Rs.1500/-

    • @kk.surendrankk4975
      @kk.surendrankk4975 ปีที่แล้ว

      പ്രൂ ണിംഗ് ഉപകരണം എവിടെ കിട്ടും.ഫോൺ നമ്പർ-

  • @saavibala2146
    @saavibala2146 ปีที่แล้ว +2

    പ്രൂണിങ് കട്ടർ എവിടെ കിട്ടും.. ഒന്ന് പറഞ്ഞു തരാമോ

    • @wulfnb
      @wulfnb หลายเดือนก่อน

      Flipkart il und

  • @p.s5946
    @p.s5946 ปีที่แล้ว +1

    നിങ്ങളുടെ ദുരാഗ്രഹം കൊണ്ട് സംഭവിച്ചതാണ്. പരമാവതി രണ്ട് ചക്ക മാത്രമെ ഈ പ്ലാവിൽ നിലനിർത്താൻ പറ്റുകയുള്ളൂ.പെൺപൂക്കൾ ഉണ്ടായാൽ ഉടനെ അടർത്തിക്കളയണം. ഒരു കാരണ വശാലും വിയ്യറ്റ്നാം ഏർലി ഇത്രയും ഉയരത്തിൽ വളർത്താൻ പാടില്ല.

    • @KrishiLokam
      @KrishiLokam  ปีที่แล้ว +1

      2 ചക്ക മാത്രം നിർത്താൻ ആണെങ്കിൽ ഈ കൃഷി എങ്ങനെ മുതലാകും എന്നുകൂടി പറഞ്ഞു തരിക.ഇവിടെ ഒന്ന് പോയാൽ ബാക്കി 100 ൽ അധികം പ്ലാവ് ഉണ്ട് പോയത് പോകും അതോർത്തു ആരും കരയാറില്ല .ഈ വീഡിയോ ഇട്ടത് തന്നെ 1 പ്ലാവ് ഒക്കെ വച്ചവർക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാൻ മുൻകരുതൽ എടുക്കാൻ വേണ്ടിയാണ് .ചക്കയുടെ കനം കൊണ്ടല്ല ഇത് ഒടിഞ്ഞു പോയത് മഴ പെയ്തപ്പോൾ ഇലകളുടെ ഭാരം കുടിയിട്ടാണ്

  • @sudhakaranka910
    @sudhakaranka910 ปีที่แล้ว

    ഒരു വർഷം പ്രായമായ ഏകദേശം ഒന്നരയാൾ പൊക്കമായ വിയറ്റ്നാം ഏർളി പ്രൂൺ ചെയ്യാമോ... നല്ല ബുഷി ആയി പൊങ്ങിക്കൊണ്ടിരിക്കുന്നു

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      cheyyam
      Thanks th-cam.com/video/FTOrdGstTXg/w-d-xo.html

  • @thomaskolanjikombil9557
    @thomaskolanjikombil9557 ปีที่แล้ว

    Unless video, it is an ad on pruning blades
    He didn't tell when pruning to be done, at what height etc

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      athangil avarude number kanichirunno ennu alochikkan ulla budhi vendee chetta....

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @futureishere99199
    @futureishere99199 ปีที่แล้ว +2

    How it happens this sir🥺🥺 due to wind ahh sir

  • @commerceinfo6272
    @commerceinfo6272 6 หลายเดือนก่อน +1

    Chakka undaavumbo pruning cheyyaan patto.

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      Chakka theernnitte prune cheyyunnathane nallathe.

  • @retheeshsankar8058
    @retheeshsankar8058 7 หลายเดือนก่อน

    😮😮

    • @KrishiLokam
      @KrishiLokam  7 หลายเดือนก่อน

      Thanks th-cam.com/video/5CGOYXul_qU/w-d-xo.html

  • @shameemapp3054
    @shameemapp3054 ปีที่แล้ว +1

    Enth valaman itt kodkar

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      watch this videos
      th-cam.com/video/gDN4sCGSFeY/w-d-xo.html

  • @vishnuchandramohananajitha7684
    @vishnuchandramohananajitha7684 ปีที่แล้ว +3

    So sad 😭

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ethe polulla chedikal nadumbole valare sradikkanam.

  • @anoopudayakumar1880
    @anoopudayakumar1880 ปีที่แล้ว +1

    Plave pruning cheyyumo

  • @shimodsreekandan6644
    @shimodsreekandan6644 ปีที่แล้ว +1

    എത്ര ഉയരം ആകുമ്പോൾ ആണ് pruning ചെയ്യേണ്ടത്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      10 feet okke akumbole prune cheyyam .

  • @jamaludheenvp7400
    @jamaludheenvp7400 3 หลายเดือนก่อน +1

    ഏത് മാസം പ്യൂണിങ്ങ് ചെയ്യലാണ് നല്ലത്

  • @rasheedakambadath882
    @rasheedakambadath882 ปีที่แล้ว +1

    💕💕💚💙👌👌👌

  • @mammoottya9721
    @mammoottya9721 7 หลายเดือนก่อน

    Edh masathilanu proonig cheyyendadh

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      chakka ellangil ee time prune cheyyam..

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +2

    Kanadapo sankadaayi,ithrayum vallakoduthu paricharichu ingane murinju poyalo,. Pinne 2yers aaaya plavil ithra chakka pidikkanulla aarogyam inllallo,pote ,kadabaagam poyillallo atha samadhanam.adutha kollam enthayalum chakkayum undavum.njan Annu msg ayachallo,ente plavinte top cutu cheytha karannam ipravashyam chakka undayilla nnu.chakka kooduthal undayitalla orupaadu uyarathotu vital marinju povum thonni,apozha cut cheythathu.

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      athu nannayii... ethayalum eni sradhikkaam

    • @shabnakabeer7696
      @shabnakabeer7696 ปีที่แล้ว

      @@KrishiLokam 🙏🙏🥰

  • @cherianthomas6506
    @cherianthomas6506 ปีที่แล้ว +3

    രണ്ടു വർക്ഷം പ്രായമായ പ്ലാവിൽ ഇത്രയും ചക്ക നിർത്താമൊ?

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      plavine karuthundengil nirtham.

  • @dinilpa8588
    @dinilpa8588 ปีที่แล้ว +2

    Cuttingil എന്തെങ്കിലും പുരട്ടണോ

  • @shihabshihab8471
    @shihabshihab8471 ปีที่แล้ว +1

    ഒന്നര വര്‍ഷമായ പ്ളാവ് വണ്ണമില്ലാതെനിണ്ടുപോകുന്നു തല കട്ട്ചെയ്യാന്‍ പറ്റുമൊ.?

    • @KrishiLokam
      @KrishiLokam  ปีที่แล้ว +1

      cut cheyyam.

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @RkZ2009
    @RkZ2009 ปีที่แล้ว +1

    എത്ര height ആകുമ്പോൾ prune ചെയാം ശിഖരം മാത്രമേ മുറിച്ചാൽ മതിയോ

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Top ane cut cheyyendathe. height ethra venam ennullathe plavinte karuthum mattum nokkitte theerumanikkunnathane nallathe.

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @jinupkuruvilla1064
    @jinupkuruvilla1064 ปีที่แล้ว +2

    6 months ആയതു കട്ട് ചെയ്‌താൽ കൊഴപ്പമുണ്ടോ,, കട്ട്‌ ചെയ്‌തടത്തു എന്തേലും vakano വെള്ളം ഇറങ്ങാതിരിക്കാൻ

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Hight nokkiyitte kuduthal anengil cut chaithal mathi. fungicide puratti kodukkunnathe nallatha.

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @vasum.c.3059
    @vasum.c.3059 ปีที่แล้ว +5

    ഹാ കഷ്ടമായിപ്പോയി.നേരത്തെ പ്രൂണിങ് ചെയ്തിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്ന് അറിയാമായിരുന്നിട്ടും.

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ആദ്യാനുഭവം ..പിന്നെ ഇവരോടൊക്കെ സ്നേഹം കുറച്ചു കൂടുതലാണ്

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @muhamedsayeed7812
    @muhamedsayeed7812 ปีที่แล้ว +3

    എത്ര അടി ഉയരം ആകുമ്പോഴാണ് മുകൾ ഭാഗം കട്ട് ചെയ്യേണ്ടത്

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @soudamali9101
    @soudamali9101 6 หลายเดือนก่อน +1

    തടിയില്ലതെ നീട് പോയിരിക്കുന്നു അതിൻ്റെ സെൻ്ററിൽ മുരിക്കൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  6 หลายเดือนก่อน

      Whatspp 9349304412 ചെയ്യൂ

  • @kghrishikesh8882
    @kghrishikesh8882 4 หลายเดือนก่อน

    . മാർച്ച് മാസം പ്രൂണിംഗ് ചെയ്യാമോ

  • @rasheedakambadath882
    @rasheedakambadath882 ปีที่แล้ว +2

    😥

  • @simonjoseph7241
    @simonjoseph7241 ปีที่แล้ว +1

    പ്രനെ ചെയ്യുന്നഭാഗം വിഡിയോയിൽ nannayi kaanunnilla

  • @kk.surendrankk4975
    @kk.surendrankk4975 ปีที่แล้ว +1

    പ്രൂ ണിംഗിൻ്റെ ഇത്തരം ഉപകരണങ്ങൾ എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Njangal vangiyath A1 stores angamaly

  • @anvdanuvindh510
    @anvdanuvindh510 4 หลายเดือนก่อน

    Apol.cut.cheyanam

  • @baijubaiju4020
    @baijubaiju4020 ปีที่แล้ว +1

    12, അടി ഉയരത്തിൽ മുറിച്ച് നിർത്താമായിരുന്നു കഷ്ടമായി പോയി.

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      valam kodukkunnathe kond pettanne valarnne pokunnatha.

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @narayanankp179
    @narayanankp179 ปีที่แล้ว +1

    നാടൻ പ്ലാവ് മുറിഞ്ഞു പോകില്ല

  • @bijuupbijuvalayam3214
    @bijuupbijuvalayam3214 ปีที่แล้ว +1

    എന്ത് വളം കൊടുത്തിട്ടും കയ്ക്കുന്നില്ല എന്താണ് പ്രശ്നം

  • @sajuaj1
    @sajuaj1 ปีที่แล้ว +3

    ഇത് മുറിച്ചു കളഞ്ഞാൽ അവിടെ കീടബാദയുണ്ടാവാൻ സാധ്യത കൂടുതലാണ് അതുകോണ്ട് ഉയരം കൂടുന്നതനുസരിച്ച് വശങ്ങളിലേക്ക് വളച്ച് ചെറിയ ഒരു കല്ല് കെട്ടിയിടുക അവിടെ നിന്നും കൂടുതൽ ശീഖിരങ്ങൾ വരും അവയും വശങ്ങളിലേക്ക് വളച്ച് കല്ല് കെട്ടിയിടുക പ്ലാവിനെ ഒരു കുട പോലേയാക്കുക ആദ്യ വർഷങ്ങളിൽ കൂടുതൽ ചക്ക പിടിപ്പിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യും അനുഭവം ഗുരു😆😆

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Ok thanks.

    • @nandasmenon9546
      @nandasmenon9546 ปีที่แล้ว

      cut ചെയ്തിട്ട് plastic cover or plastic bottle kond cover ചെയ്താൽ മതി

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html

  • @ciceyabraham3354
    @ciceyabraham3354 ปีที่แล้ว +1

    കട്ടർ എവിടുന്നാ എത്ര രുപയാണ്ണ്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      A1 Stores Angamaly, 1500 roopa ayi

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 ปีที่แล้ว +1

    ഇത് കൂടുതൽ ആയിട്ടുള്ള ചക്കകൾ അടർത്തി കളയണം

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว +1

    Very sad views

  • @rajuk-uh1vg
    @rajuk-uh1vg ปีที่แล้ว

    6 മാസം പ്രായമായ പ്ലാവ് prune ചെയ്യാമോ?

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      ethinam aanu? valuppam orupad undo

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว

      th-cam.com/video/PwQvaqEMU7Q/w-d-xo.html