സ്പീഡ് ന്യൂസ് 06.30 PM , നവംബര്‍ 26, 2024| Speed News

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 17

  • @rubeenarejeena8837
    @rubeenarejeena8837 3 วันที่ผ่านมา +5

    റാഹുൽ😢 വായിച്ചിട്ടില്ല😢 മോദിജി വിയിട്ട്

  • @nagarajans36
    @nagarajans36 3 วันที่ผ่านมา +2

    ഈ ഭരണഘടനയിൽ വഖഫ് നിയമത്തേ കുറിച്ച് ഒരക്ഷരം ഇല്ലായിരുന്നല്ലോ അത് പിന്നീട് കൊണ്ടുവന്നതല്ലേ രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് നേതാവ് അതിനെ കുറിച്ചു വാ തുറക്കില്ല പ്രീണന രാഷ്ട്രീയം നടത്തുന്ന കോൺഗ്രസ് അതിനെ അനുകൂലീക്കുകയല്ലെ

  • @MKvlogCom
    @MKvlogCom 3 วันที่ผ่านมา +1

    evm നെതിരെ സമരം നടക്കുന്ന സമയത്താണ് കർണാടക ഇലക്ഷൻ....
    കർണാടക ഇന്ത്യ സഖ്യത്തിന് കൊടുത്തു...വൻ ഭൂരിപക്ഷം കണ്ടപ്പോൾ സമരം വേണ്ടാന്ന് വെച്ചു ..
    അമിട്ട്ഷാ ഇട്ടു കൊടുത്ത ഇരയായിരുന്നു കർണാടക എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇന്ത്യ മുന്നണിക്ക് ഇല്ല... 😃
    3 മാസം കഴിഞ്ഞു ലോകസഭ ഇലക്ഷൻ...
    Bjp evm വെച്ച് പാട്ടും പാടി ജയിച്ചു....
    മോഡി വീണ്ടും pm ആയി..
    മോഡി പോയ സ്ഥലത്തൊക്കെ കസേരയിൽ ഇരിക്കാൻ പോലും ആളില്ല..
    രാഹുൽ പോകുന്നിടത്ത് നിൽക്കാൻ പോലും സ്ഥലമില്ല എന്നിട്ടും റിസൾട് വന്നപ്പോൾ bjp ജയിച്ചു 😃😃😃
    Same situation മഹാരാഷ്ട്രയിലും നടന്നു.....
    അവർ തരുന്നത് വാങ്ങി സമധാനിക്കാൻ ഇന്ത്യ സക്യം 😃😃😃 പിന്നെയും ബാക്കി..
    രാഹുൽഗാന്ധി മോഡിയുടെ ഐശ്വര്യം 😃😃😃

  • @anandanpadmanabhan6890
    @anandanpadmanabhan6890 3 วันที่ผ่านมา

    We need Congress മുക്ത ഭാരതം.

  • @syamvidya
    @syamvidya 3 วันที่ผ่านมา

    Avoid KS

  • @busraab2024
    @busraab2024 3 วันที่ผ่านมา

    KERALA UDF ONLY

  • @sajikuttyjose3885
    @sajikuttyjose3885 3 วันที่ผ่านมา

    Surendranu beaf kari kachavadam nadathan avasaram kodukkuka. Govindante appam kachavadavum mechapedumallo

  • @jayalaly1505
    @jayalaly1505 3 วันที่ผ่านมา +1

    ഇലക്ഷൻ കമ്മീഷനെപ്പറ്റി കോൺഗ്രസ് തേൽക്കുമ്പോഴെല്ലാം വാർത്ത കൊടുക്കുന്നത് വളരെ മോശം നയം

  • @hyrinramanibai448
    @hyrinramanibai448 3 วันที่ผ่านมา

    Bjb Makaluku Payan Ulla thalla.😢

  • @Anathnansjs
    @Anathnansjs 3 วันที่ผ่านมา +1

    ഭരണ ഘടനയും കയിൽ എടുത്ത് ഹിന്ദു വോട്ട് വേണം ജയിക്കാൻ എന്നിട്ട് ഹിന്ദുക്കൾക്ക് അഞ്ചന്റെ പൈസക്ക് ഉപകാരം അതിൽ 🤣

    • @സ്നേഹപൂർവ്വംകുഞ്ഞോൾക്
      @സ്നേഹപൂർവ്വംകുഞ്ഞോൾക് 3 วันที่ผ่านมา +1

      ഹിന്ദു... അതാരാടാ.. ഇവിടെ ഇന്ധ്യക്കാർ മതി

    • @Anathnansjs
      @Anathnansjs 3 วันที่ผ่านมา

      @സ്നേഹപൂർവ്വംകുഞ്ഞോൾക് ഇന്ത്യക്കാർ തന്നെ ആണ് ഹിന്ദുക്കൾ എന്നിട്ട് പ്രയോജനം മുഴുവൻ മറ്റ് മതക്കാർക്ക് ഇന്ത്യ 2 വിഭജിച് പോയ 2 രാജ്യങ്ങളിലും ഹിന്ദുക്കളെ കൊന്നു കൊണ്ടിരിക്കുന്നു എന്നിട്ട് വേറെ രാജ്യങ്ങളിൽ ഒന്നും ഇല്ലത്ത അനു കൂല്യങ്ങൾ ആണ് അവർക്ക് കൊടുക്കും തീവ്രവാദികളെ വളർത്തും