5 മരണം നടന്ന വീടിന് അവകാശം ഉണ്ടെലും മുന്ഭർത്തവ് ഇനി അവിടെ കേറി താമസിക്കരുത് എന്ന് ഒരു ചിന്ത ഉണ്ടായിട്ടുണ്ട്. അവൾക്ക്...അത്രക്ക് വ്യരാഗ്യ ബുദ്ധി 😢 വീടിൻ്റെ ഭാഗങ്ങൾ തകർത്തതി ൽ നിന്ന് വ്യക്തം
കുഞ്ഞുങ്ങളോടു എന്തൊരു സ്നേഹം നാട്ടുകാർക്ക്! സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഒരിത്തിരി ഭക്ഷണം കൊടുക്കാനോ മറ്റോ അവർ ശ്രമിച്ചോ? ഈ കുഞ്ഞുങ്ങളെ വളർത്താൻ അവരുടെ അമ്മ ഹോം നഴ്സ് പണിക്ക് പോയി, മേസ്തിരി പണിക്ക് പോയി. ഭർത്താവ് വേണ്ടത് പോലെ ചെലവ് കൊടുത്തിരുന്നു എങ്കിൽ ആ സ്ത്രീ എന്തിന് ഈ തൊഴിലിനോക്കെ പോയി? ഒന്ന് മനസ്സിലാക്കുക, പുറമെ ശാന്തനും സൽസ്വഭാവത്തിൻ്റെ ഉടമയും ആയി നല്ല പകൽ മാന്യ വേഷത്തിൽ സ്വഭാവത്തിൽ കാണുന്ന ഭർത്താക്കന്മർ ക്ക് ജനം നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ശരിയല്ല. അത് ഭാര്യക്ക് മാത്രമേ നല്ല പോലെ അറിയൂ. നല്ലൊരു കുടുംബം നോക്കുന്ന സ്നേഹിക്കുന്ന ഭർത്താവിനെ ഒരു ഭാര്യയും ഇട്ടേച്ച് പോകില്ല..വേറേ ബന്ധത്തിൽ കുടുങ്ങില്ല. അതാ പരമ സത്യം
അവരുടെ ദുർനടപ്പിന് ബലിയാടുകളായത് ഒന്നും അറിയാത്ത പാവം കുഞ്ഞുമക്കൾ 😥 മക്കൾക്ക് വേണ്ടി കൊതിക്കുന്നവർക്ക് മക്കളെ കിട്ടുന്നില്ല 😥 ആ ഭാഗ്യം കിട്ടിയവർ കുഞ്ഞുങ്ങളെ കൊല്ലുന്നു
നാട്ടുകാരുടെ കുടുംബക്കാരൊക്കെ അംബാനി ഫാമിലി യിൽ ഉൾപ്പെടുന്നവരാണ്....അവരൊക്കെ എല്ലാം തികഞ്ഞവരാണ്... കുട്ടികൾ അയാൾ സെക്കന്റ് മാര്യേജ് ട്രാജഡി ആയിരിക്കും കുടുതലും
നാട്ടുകാർ ഒറ്റപ്പെടുത്തി അവരെ ആത്മഹത്യയിൽ എത്തിച്ചു. സെലിബ്രിറ്റി കൾ, പണം ഉളളവർ ഒകെ ഭർത്താവുമായി തെറ്റി വേറേ സുഹൃത്തുമായി ജീവിച്ചാൽ കല്യാണം ഒന്നും കഴിക്കാതെ ജീവിച്ചാൽ ഒരു സ്വഭാവ പ്രശ്നവുമില്ല...എന്താ ഈ തരം തിരിവ്? വിവരം ഇല്ലാത്ത ഇടുങ്ങിയ ചിന്താ ഗതി ഉള്ള നാട്ടുകാർ അല്ലേ ഈ മരണത്തിന് ഉത്തരവാദികൾ
ജീവിച്ചിരിക്കുമ്പോൾ അവരെ കുറിച്ച് നിങ്ങളൊന്നും ചിന്തിച്ചിട്ടില്ലല്ലോ. മരിച്ചു പോയതിനു ശേഷം എന്തിനാ അവരെ വീണ്ടും കൊല്ലുന്നേ അല്ല നിങ്ങളൊക്കെ എല്ലാം തികഞ്ഞവരാണോ.
എല്ലാം തികഞ്ഞവരല്ല എങ്കിലും അവിഹിതവും മദ്യവിൽപ്പനയും ഇല്ലാത്തവരാണ് .... അവരുടെ ദുർന്നടപ്പു കൊണ്ട് മാത്രം ജീവിതം നശിഞ്ഞു പോയതിൽ നാട്ടുകാർ എന്ത് ചെയ്യാനാണ് ... ആ പിള്ളേരെ ഓർത്തേ വിഷമം ഉള്ളൂ .... മറ്റേ ദുരന്തങ്ങൾ ചാവട്ടേ...
@@arunp2214 mmmm.... അതിന്റെ ഇടയിൽ കുത്തിത്തിരുപ്പ് ....🙏നടക്കട്ടെ .... അങ്ങനൊരു സായുജ്യം നിങ്ങൾക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ.... എന്തൊക്കെ തരം മനുഷ്യരാണ് ....🤷 ഈ മരിച്ചവർ പക്ഷെ കാട്ടാളന്മാരല്ലായിരുന്നു കെട്ടോ.... news മുഴുവൻ കണ്ടില്ലെന്നു തോന്നുന്നു.... കാള പെറ്റെന്നു കേൾക്കേണ്ട താമസം, കയറെടുത്തു ഓടാൻ .... 61msg നീ തന്നെ ഈ വാർത്തക്ക് കീഴിൽ ഇട്ടിട്ടുണ്ട് Same ഇതേ msg.... ഇതുകൊണ്ട് നന്നായി സമ്പാദിക്കുന്നുണ്ടാകും അല്ലെ... പക്ഷെ ഒരിക്കലും ഗുണം പിടിക്കില്ല നീയൊന്നും ....ഇങ്ങനെ സമ്പാദിച്ചത് നിനക്കൊന്നും ഒരിക്കലും ഉതകില്ല....
@@nisashiras6309 ഞാൻ ഒന്നും സമ്പാദിക്കുന്നില്ല. നിങ്ങളുടെയൊക്കെ വിവരക്കേട് സഹിക്കാൻ പറ്റാഞ്ഞിട്ട് പറയുന്നതാണ്. കാലത്തിനു ചേരാത്ത ബോധവും സംസ്കാരവും കൊണ്ട് നടക്കുന്ന നിങ്ങളൊക്കെ കാട്ടാളന്മാർ തന്നെയാണ്. ഇത്തരം കാര്യങ്ങളൊക്കെ മോശമായി കാണുന്നത് അത്രക്ക് പ്രാകൃത ജനം ആയതുകൊണ്ടാണ്. മലയാളം / കേരളം എന്ന പൊട്ട കിണറ്റിൻ നിന്നും പുറത്തേക്ക് നോക്കിയാൽ മാത്രമേ അത് മനസ്സിലാക്കാൻ പറ്റൂ. അതിന് പോലും കഴിവും ബോധവും ഇല്ലാത്ത നിങ്ങളൊക്കെ കാട്ടാളന്മാർ അല്ലാതെ മറ്റെന്താണ്? അതിനൊന്നും നിങ്ങൾക്ക് താൽപര്യവും കൗതുകവും തോന്നാത്തത്, നിങൾക്കൊന്നും മനുഷ്യൻ്റെ തലച്ചോറ് ഇല്ലാത്തത് കൊണ്ടാണ്. ജാതി വ്യവസ്ഥിതിയിലുള്ള inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇവിടെ ഉണ്ടാകുന്നത്. പിന്നെ 61 msg ഒന്നും ഇടാൻ കഴിയില്ല. അത്രയും ഇട്ടിട്ടുമില്ല. നിങൾ സയൻസ് പഠിക്കുന്നുണ്ടോ അതിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ? ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടോ? ഇതൊന്നും ചെയ്യാത്തവർ കാട്ടാളന്മാർ തന്നെയാണ്. അത് മനസ്സിലാക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലെന്ന് മാത്രം. ആദ്യം കണ്ണു തുറന്നു ലോകം കാണൂക. നിങ്ങളൊക്കെ അടിമകളെപ്പോലെയാണ് ജീവിക്കുന്നത്. നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നത് കൊണ്ടാണ് ഈ മരിച്ചവർ ഒറ്റപ്പെട്ടു പോയത്. നിങ്ങളെയാണ് ഞാൻ കാട്ടാളന്മാർ എന്ന് വിളിച്ചത്. അല്ലാതെ മരിച്ചവരെ അല്ല. അത് മനസ്സിലാക്കാനുള്ള ബോധം പോലും നിങ്ങൾക്കില്ല. ഞാൻ പറയുന്നത് സത്യം ആണെന്ന് നിങൾ തന്നെ തെളിയിച്ചു.
വേലി ചാടുന്ന ഇത്തരം അലവലാതി കൾക്ക് ഇങ്ങനെ തന്നെ വരണം ...... പക്ഷേ, പാവം കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ ഈ ദുഷ്ട എത്ര മാത്രം ക്രൂരയായിരുന്നു ...... അവൾക്കും, കാമുകനും കൂടി സുഖിക്കാൻ ആ പാവം മനുഷ്യന്റെ വീട് വേണമായിരുന്നു ..... വൃത്തികെട്ട വൾ ....... കഷ്ടം തന്നെ !!!! ഈ കാമ ഭ്രാന്തികൾ കാരണം കുഞ്ഞുങ്ങൾ അരും കൊല ചെയ്യപ്പെടുകയാണല്ലോ .... ദൈവമേ ......!!!!
രണ്ടുകുട്ടികൾ ഉള്ള ആൾ മൂന്നു കുട്ടികൾ ഉള്ള മാതാവിന്റെ കാമുകൻ വിചിത്രമായ തീരുമാനം എടുക്കുന്ന മനസാക്ഷി മരവിച്ച കാമുകി കാമുകന്മാരെ നിങ്ങൾക് ഈ ലോകത്തും പരലോകത്തും രക്ഷയില്ല
ആ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലേ ഇവളൊക്കെ ന്തിനാ മറ്റുള്ളവരുടെ കൂടെ കിടന്നു ഇതേ പോലെ കുരുന്നു ജീവനുകൾ കളയുന്നെ.. കുഞ്ഞുങ്ങളെ ഓർത്തു വിഷമിക്കുന്ന എത്രെയോ ആളുകൾ ഉണ്ട്.. അല്ലെങ്കിൽ ആ പാവങ്ങളെ അനാഥലയത്തിൽ ആക്കിയെങ്കിലും ഇവൾക്കൊക്കെ കഴുവേറാൻ പോയി കൂടെ 😡😡😡 ആ കുഞ്ഞുങ്ങൾ 😔😔😔😔😭😭😭
ആ കുട്ടികളെ കൊലക്കു കൊടുത്തു പോലീസ്, അച്ഛൻ ആശങ്ക അറീച്ച നിമിഷം ആ കുട്ടികളെ അവിടെ നിന്നും മാറ്റണമായിരുന്നു. വക തിരിവ് ഇല്ലാത്ത,മെയ്യ് അനങ്ങാൻ മടി കാരണം,ഒന്നും അറിയാത്ത നിഷ്കളങ്ക പിഞ്ചോമനകൾ.നളയുടെ പ്രതീക്ഷളെ സ്വപ്നം കണ്ട കുഞ്ഞു ഹൃദയങ്ങൾ, മനസാക്ഷി ഉള്ള മലയാളിയുടെ മനസിലെ തീരാ വേദന ആയി നിങ്ങൾ ഉണ്ടാകും മുത്തുമണികളെ.😢 ദൈവം മുത്ത് മണികൾക് സ്വർഗം നൽകി വാത്സല്യം ഉള്ള അച്ഛനെയും അമ്മയെയും നൽകി സന്തോഷിപ്പിക്കട്ടെ😢
ഭർത്താവുണ്ടായിരിക്കെ അവിഹിത ബന്ധങ്ങൾ .. ഭാര്യ ഉണ്ടായിരിക്കെ വേറെ ബന്ധങ്ങൾ .. ഇങ്ങനെ അവിഹിത ബന്ധങ്ങൾ സൂക്ഷിക്കുന്ന ഓരോരുത്തർക്കും ഇതൊരു മുന്നറിയിപ്പാണ് .. ഇങ്ങനെ ആയിരിക്കും ഇതിനു പോവുന്നവരുടെ ഒക്കെ അവസാനം ... Bt ആ മക്കൾ 😔😔😔
സ്വന്തം ഭാര്യയും മക്കളും ഉള്ളപ്പോൾ ഭർത്താവും കുട്ടികളുമുള്ള ശ്രീജയുമായി അവിഹിതം തുടങ്ങിയത് ആ പാവം കുഞ്ഞുങ്ങളെ കൂടി കൊല്ലാൻ ആയിരുന്നോ.. കുട്ടികളെ അവരുടെ അച്ഛനോ, അനാഥാലയത്തിലോ കൊടുക്കായിരുന്നില്ലേ... സ്വന്തം സുഖം ജീവിതം നടന്നില്ലെങ്കിലും അവർ എന്തിനാവും ആ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത്... ദൈവം അവരെ വെറുതെ വിടില്ല പരലോകത്ത്. പോലീസ് തക്ക സമയത്ത് ആ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ല
ഇത്തരം കൊലപാതകങ്ങൾക്കൊക്കെ മറുപടി പറയേണ്ടത് സുപ്രീംകോടതിയാണ് കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിക്കുമ്പോൾ കോടതി പ്രതികരിക്കേണ്ട അവസ്ഥയാണ് ഇതെന്ത് നീതിന്യായം ആർക്കും എപ്പോഴും ഉടുതുണി പറിച്ചു കളയുന്നതുപോലെ സ്വന്തം ഭാര്യയെയും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളെയും വലിച്ചെറിയാൻ പറ്റുന്ന നീതിന്യായ വ്യവസ്ഥയാണ് ഇത്തരം പ്രവർത്തിക്കു കാരണം
നല്ല കുടുംബ ജീവിതം നയിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളേ ഒരു നിമിഷം നമ്മളെ വശീകരിക്കാനും നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറാനും arenkilumokke ശ്രമിച്ചു എന്നു വരാം പക്ഷേ ഓർക്കണം നമ്മുടെ പിഞ്ച് മക്കളുടെ മുഖം അവർക്ക് നമ്മൾ മാത്രം ഒള്ളു നമ്മൾ എടുക്കുന്ന മണ്ടൻ തീരമാനങ്ങൾ നമ്മളെ മാത്രം അല്ല ഇല്ലാത്തക്കുന്നത് നമ്മുടെ ഒന്നുമറിയാത്ത മക്കളെയും കൂടി ആണ് അവർ ഈ ലോകത്തെ അറിഞ്ഞു തുടങ്ങുന്നേ ഒള്ളു നിഷ്കളങ്കരായ ആരോടും ഒരു തെറ്റും ചെയ്യാത്ത നമ്മുടെ മക്കൾ അത് കൊണ്ട് എന്ത് തെറ്റ് ചെയ്യണം എന്ന് തോന്നുംപോഴും ആദ്യം ഓർക്കേണ്ടത്ത് നമ്മുടെ വേണ്ടപ്പെട്ടവരുടെ മുഖം ആയിരണം ❤❤❤❤🙏🏼🙏🏼🙏🏼🙏🏼
രണ്ടാളും ഒരുമിച്ചു ജീവിക്കുന്നു ഞാനും എന്റെ 2മക്കളും തനിച്ചാണ് അതുപോലെ ഇപ്പോൾ എന്റെ ഭർത്താവിന്റെ കൂടെജീവിക്കുന്ന പെണ്ണിന്റെ ഭർത്താവും കുട്ടിയും തനിച്ചാണ്
പടച്ചോനെ ഇങ്ങനെയും ഓരോ അമ്മമാരോ?.. എന്റെ കുഞ്ഞിനെ ഒരു ഉറുമ്പ് കടിച്ചാൽ പോലും എനിക്ക് സഹിക്കില്ല.. ഇവർക്കങ് ചത്തു തുലഞ്ഞ പോരായിരുന്നോ.. ഈ കുഞ്ഞുങ്ങളെ വെറുതെ വിട്ടൂടായിരുന്നോ 😢
സോറി എല്ലാരോടും കാരണം ഞാൻ കഴിഞ്ഞതവണ കമന്റു ഇട്ടിരുന്നു ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു സോ സോറി ശ്രീജ ചെയ്തത് തെറ്റാണു 100. സതമാനം അതുപോലെയാണ് എന്റെ ഭർത്താവും മറ്റൊരു പെണ്ണും ജീവിക്കുന്നത് കാരണം എന്റെ ഭർത്താവ് എന്നെ നിയമപരമായി വിവാഹം ചെയ്തആളാണ് ഉബകാണിച്ചിട്ടില്ല ഇപ്പോൾ കുടെ ജീവിക്കുന്ന പെണ്ണ് അവളുടെ ഭർത്താവിനെ പള്ളിയിൽ വച്ച്കെട്ടിയതാണ് അവരും ഉബേഷിച്ചിട്ടില്ല
കുട്ടികളെ സുനിൽ ന് കൊടുത്തിട്ട് അവൾക്ക് അയാളോടൊപ്പം ജീവിക്കരുന്നു.😢ഇത് ആ വീട് സുനിക്ക് കിട്ടരുതെന്ന വാശി.അതുകൊണ്ടാ ആ വീട് കെടുപാടുണ്ടാക്കി അതിൽ മരണവും ഉണ്ടാക്കി 😢 പാവം മക്കൾ.ഇവരുടെ കാമത്തിനു വേണ്ടി മക്കൾ ഇരയായി 😢
സ്ത്രീയെ പഴിക്കുന്നവർ ഒന്ന് ചിന്തിക്കൂ. ഷാജി എന്ന പുരുഷന് ഒരു പങ്ക് പോലും ഇല്ലേ? സ്ത്രീയെ പ്രണയത്തിൽ ആക്കുന്നത് ആരാ? പോലീസിന് ഈ ആത്മഹത്യയിൽ പങ്ക് ഇല്ലേ? സുനിൽ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് കേട്ട് പോലീസിൻ്റെ ഭീക്ഷണി കാരണം അല്ലേ ഈ ആത്മഹത്യ ഉണ്ടായത്? പോലീസിന് തൃപ്തി ആയല്ലോ.
ഭാര്യയും ഭർത്താവും നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ മറ്റൊരാളെ സ്വീകരിക്കാം എന്ന നടപടി എത്രയും പെട്ടന്ന് നിർത്തലാക്കണം
അങ്ങനെ നിയമം ഉണ്ടോ..
@@Preemaa-v8x അങ്ങനെ നിയമം ഇല്ല എന്നാൽ ഇഷ്ട്ടമുള്ള ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കാൻ നിയമമുണ്ട്
അങ്ങനെ ആണല്ലോ നിയമം അല്ലതെ പോകുന്നതിനെ പിഴച്ചവൾ എന്നല്ലേ വിളിക്കാറ് അല്ലെങ്കിൽ അവിഹിതം എന്ന്
@@aneeshtl9124 ഈ നിയമം നിർത്തലാക്കണം
ഏയ് പറ്റില്ല.. Apol അമേരിക്കയേക്കാൾ നമ്മുടെ രാജ്യം പിന്നോട്ട് പോവില്ലേ 🤮🤮🤮
സ്വന്തം മക്കളുടെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിനെ അറിയിച്ചു സുനിൽ. അവരുടെ സുരക്ഷ ഉറപ്പിക്കാൻ എന്ത നടപടിയാണ് പോലീസ് എടുത്തത്???
പിന്നെ പോലീസ്നു അതല്ലേ പണി അവർ fine അടിപ്പിക്കാൻ പോകുന്ന തിരക്കിൽ ആണ് 😇
😊@@MunabamBoys
5 മരണം നടന്ന വീടിന് അവകാശം ഉണ്ടെലും മുന്ഭർത്തവ് ഇനി അവിടെ കേറി താമസിക്കരുത് എന്ന് ഒരു ചിന്ത ഉണ്ടായിട്ടുണ്ട്. അവൾക്ക്...അത്രക്ക് വ്യരാഗ്യ ബുദ്ധി 😢 വീടിൻ്റെ ഭാഗങ്ങൾ തകർത്തതി ൽ നിന്ന് വ്യക്തം
Kuttikale ayalk kittaruth ennum a drohi karuthi kaanum😢
Correct 💯
Athe@@Malabar_Echo
കുഞ്ഞുങ്ങളോടു എന്തൊരു സ്നേഹം നാട്ടുകാർക്ക്! സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഒരിത്തിരി ഭക്ഷണം കൊടുക്കാനോ മറ്റോ അവർ ശ്രമിച്ചോ? ഈ കുഞ്ഞുങ്ങളെ വളർത്താൻ അവരുടെ അമ്മ ഹോം നഴ്സ് പണിക്ക് പോയി, മേസ്തിരി പണിക്ക് പോയി. ഭർത്താവ് വേണ്ടത് പോലെ ചെലവ് കൊടുത്തിരുന്നു എങ്കിൽ ആ സ്ത്രീ എന്തിന് ഈ തൊഴിലിനോക്കെ പോയി? ഒന്ന് മനസ്സിലാക്കുക, പുറമെ ശാന്തനും സൽസ്വഭാവത്തിൻ്റെ ഉടമയും ആയി നല്ല പകൽ മാന്യ വേഷത്തിൽ സ്വഭാവത്തിൽ കാണുന്ന ഭർത്താക്കന്മർ ക്ക് ജനം നല്ല സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ശരിയല്ല. അത് ഭാര്യക്ക് മാത്രമേ നല്ല പോലെ അറിയൂ. നല്ലൊരു കുടുംബം നോക്കുന്ന സ്നേഹിക്കുന്ന ഭർത്താവിനെ ഒരു ഭാര്യയും ഇട്ടേച്ച് പോകില്ല..വേറേ ബന്ധത്തിൽ കുടുങ്ങില്ല. അതാ പരമ സത്യം
പറഞ്ഞത് 100 ശതമാനം സത്യം
എത്ര ശരി.
അഞ്ചുപേരും ചത്തപ്പോൾ നാട്ടുകാർക്ക് സമാധാനം
ഈ ഷാജിയുടെ ഭാര്യ എവിടെ പോയി കിടക്കുന്നു. ഇതൊന്നും ഇവരറിഞ്ഞില്ലേ
സത്യം
അവരുടെ ദുർനടപ്പിന് ബലിയാടുകളായത് ഒന്നും അറിയാത്ത പാവം കുഞ്ഞുമക്കൾ 😥 മക്കൾക്ക് വേണ്ടി കൊതിക്കുന്നവർക്ക് മക്കളെ കിട്ടുന്നില്ല 😥 ആ ഭാഗ്യം കിട്ടിയവർ കുഞ്ഞുങ്ങളെ കൊല്ലുന്നു
അങ്ങനെ അവർ ചെയ്തില്ലെങ്കിൽ നിങ്ങളൊക്കെ ആ മക്കളെ പറഞ്ഞു കൊല്ലില്ലായിരുന്നോ
👌👌💯💯
@@ytabhicuts1170 സത്യം 😢
കലി കാലം 😢😢😢😢
Correct 💯
അവൾക്ക് പോവണം എന്നുണ്ടേൽ പോയാൽ പോരെ...പാവം ആ മക്കൾ എന്ത് പിഴച്ചു..?
അതന്നെ😢
@Abhilash Roy 🙄
@Abhilash Roy അങ്ങനെ ഏത് കുടുംബം ആണ് ഉള്ളത്.... ചിക്കൻ മീൻ പാകം ചെയ്താൽ കുഴപ്പം ഇലേ
@@AbhilashRoy-ey7tuEth lekshmi varumennaa😂.
@Abhilash Roy പോത്തിറച്ചി എന്ത് പിഴച്ചു 😂😂
ഹോ ഭാഗ്യം ഷാജിയുടെ സ്വന്തം ഭാര്യയും സ്വന്തം മക്കളും രക്ഷപ്പെട്ടല്ലോ
ഇവളുടെ ഭർത്താവും രക്ഷപ്പെട്ടു... പക്ഷെ പാവം ആയാൾക്ക് ആ കുഞ്ഞു മക്കളെ ഓർത്ത് നീറി ജീവിക്കേണ്ട ഗതി കേട്....
ഇവരായിട്ട് ആർക്കും അടുപ്പം ഇല്ല്യ ത്രെ പക്ഷേ അവരെലും കൂടുതൽ കാര്യങ്ങൾ അവിടെ ഉള്ളവർക്കറിയാം എന്താല്ലേ 🤣
നാട്ടുകാരുടെ കുടുംബക്കാരൊക്കെ അംബാനി ഫാമിലി യിൽ ഉൾപ്പെടുന്നവരാണ്....അവരൊക്കെ എല്ലാം തികഞ്ഞവരാണ്... കുട്ടികൾ അയാൾ സെക്കന്റ് മാര്യേജ് ട്രാജഡി ആയിരിക്കും കുടുതലും
നാട്ടുകാർ ഒറ്റപ്പെടുത്തി അവരെ ആത്മഹത്യയിൽ എത്തിച്ചു. സെലിബ്രിറ്റി കൾ, പണം ഉളളവർ ഒകെ ഭർത്താവുമായി തെറ്റി വേറേ സുഹൃത്തുമായി ജീവിച്ചാൽ കല്യാണം ഒന്നും കഴിക്കാതെ ജീവിച്ചാൽ ഒരു സ്വഭാവ പ്രശ്നവുമില്ല...എന്താ ഈ തരം തിരിവ്? വിവരം ഇല്ലാത്ത ഇടുങ്ങിയ ചിന്താ ഗതി ഉള്ള നാട്ടുകാർ അല്ലേ ഈ മരണത്തിന് ഉത്തരവാദികൾ
യഥാർത്ഥ കുറ്റവാളി ശ്രീജ. എന്ന സ്ത്രീ യാണ് എന്നത് ഏത് കൊച്ചു കുട്ടിയും പറയും 👌
Athenthanu? Avalde adya bharthavu punyalan aano?
@@ajeshjose7881 ennitt ayalk alla avihitham ullath 🙄.. Ival punyalathi anel enthinu marichu..
@@ajeshjose7881 pavada....
@@neethub.s726 punyalathi allenkil marikkano?
@@sintokk9317 enthonnu?
ജീവിച്ചിരിക്കുമ്പോൾ അവരെ കുറിച്ച് നിങ്ങളൊന്നും ചിന്തിച്ചിട്ടില്ലല്ലോ. മരിച്ചു പോയതിനു ശേഷം എന്തിനാ അവരെ വീണ്ടും കൊല്ലുന്നേ അല്ല നിങ്ങളൊക്കെ എല്ലാം തികഞ്ഞവരാണോ.
കുഞ്ഞുങ്ങളെ പറ്റി ആണ് എല്ലാവരും സങ്കടപെടുന്നത് അല്ലാതെ ആ പേ പിടിച്ചവരെ ഓർത്തിട്ടല്ല
എല്ലാം തികഞ്ഞവരല്ല എങ്കിലും അവിഹിതവും മദ്യവിൽപ്പനയും ഇല്ലാത്തവരാണ് .... അവരുടെ ദുർന്നടപ്പു കൊണ്ട് മാത്രം ജീവിതം നശിഞ്ഞു പോയതിൽ നാട്ടുകാർ എന്ത് ചെയ്യാനാണ് ... ആ പിള്ളേരെ ഓർത്തേ വിഷമം ഉള്ളൂ .... മറ്റേ ദുരന്തങ്ങൾ ചാവട്ടേ...
@@nisashiras6309നിങൾ കാട്ടാളന്മാരുടെ സമൂഹത്തിൽ മാത്രമേ ഇതൊക്കെ പ്രശ്നം ആയിട്ടുള്ളൂ.
@@arunp2214 mmmm.... അതിന്റെ ഇടയിൽ കുത്തിത്തിരുപ്പ് ....🙏നടക്കട്ടെ .... അങ്ങനൊരു സായുജ്യം നിങ്ങൾക്ക് കിട്ടുന്നെങ്കിൽ കിട്ടട്ടെ.... എന്തൊക്കെ തരം മനുഷ്യരാണ് ....🤷 ഈ മരിച്ചവർ പക്ഷെ കാട്ടാളന്മാരല്ലായിരുന്നു കെട്ടോ.... news മുഴുവൻ കണ്ടില്ലെന്നു തോന്നുന്നു.... കാള പെറ്റെന്നു കേൾക്കേണ്ട താമസം, കയറെടുത്തു ഓടാൻ .... 61msg നീ തന്നെ ഈ വാർത്തക്ക് കീഴിൽ ഇട്ടിട്ടുണ്ട് Same ഇതേ msg.... ഇതുകൊണ്ട് നന്നായി സമ്പാദിക്കുന്നുണ്ടാകും അല്ലെ... പക്ഷെ ഒരിക്കലും ഗുണം പിടിക്കില്ല നീയൊന്നും ....ഇങ്ങനെ സമ്പാദിച്ചത് നിനക്കൊന്നും ഒരിക്കലും ഉതകില്ല....
@@nisashiras6309 ഞാൻ ഒന്നും സമ്പാദിക്കുന്നില്ല. നിങ്ങളുടെയൊക്കെ വിവരക്കേട് സഹിക്കാൻ പറ്റാഞ്ഞിട്ട് പറയുന്നതാണ്. കാലത്തിനു ചേരാത്ത ബോധവും സംസ്കാരവും കൊണ്ട് നടക്കുന്ന നിങ്ങളൊക്കെ കാട്ടാളന്മാർ തന്നെയാണ്. ഇത്തരം കാര്യങ്ങളൊക്കെ മോശമായി കാണുന്നത് അത്രക്ക് പ്രാകൃത ജനം ആയതുകൊണ്ടാണ്. മലയാളം / കേരളം എന്ന പൊട്ട കിണറ്റിൻ നിന്നും പുറത്തേക്ക് നോക്കിയാൽ മാത്രമേ അത് മനസ്സിലാക്കാൻ പറ്റൂ. അതിന് പോലും കഴിവും ബോധവും ഇല്ലാത്ത നിങ്ങളൊക്കെ കാട്ടാളന്മാർ അല്ലാതെ മറ്റെന്താണ്? അതിനൊന്നും നിങ്ങൾക്ക് താൽപര്യവും കൗതുകവും തോന്നാത്തത്, നിങൾക്കൊന്നും മനുഷ്യൻ്റെ തലച്ചോറ് ഇല്ലാത്തത് കൊണ്ടാണ്. ജാതി വ്യവസ്ഥിതിയിലുള്ള inbreeding കാരണമാണ് ഇത്രക്ക് IQ കുറഞ്ഞ ജനങ്ങൾ ഇവിടെ ഉണ്ടാകുന്നത്. പിന്നെ 61 msg ഒന്നും ഇടാൻ കഴിയില്ല. അത്രയും ഇട്ടിട്ടുമില്ല. നിങൾ സയൻസ് പഠിക്കുന്നുണ്ടോ അതിന് പ്രാധാന്യം കൊടുക്കുന്നുണ്ടോ? ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ടോ? ഇതൊന്നും ചെയ്യാത്തവർ കാട്ടാളന്മാർ തന്നെയാണ്. അത് മനസ്സിലാക്കാനുള്ള ബോധം നിങ്ങൾക്ക് ഇല്ലെന്ന് മാത്രം. ആദ്യം കണ്ണു തുറന്നു ലോകം കാണൂക. നിങ്ങളൊക്കെ അടിമകളെപ്പോലെയാണ് ജീവിക്കുന്നത്. നിങ്ങളുടെ കൂടെ ജീവിക്കേണ്ടി വന്നത് കൊണ്ടാണ് ഈ മരിച്ചവർ ഒറ്റപ്പെട്ടു പോയത്. നിങ്ങളെയാണ് ഞാൻ കാട്ടാളന്മാർ എന്ന് വിളിച്ചത്. അല്ലാതെ മരിച്ചവരെ അല്ല. അത് മനസ്സിലാക്കാനുള്ള ബോധം പോലും നിങ്ങൾക്കില്ല. ഞാൻ പറയുന്നത് സത്യം ആണെന്ന് നിങൾ തന്നെ തെളിയിച്ചു.
വേലി ചാടുന്ന ഇത്തരം അലവലാതി കൾക്ക് ഇങ്ങനെ തന്നെ വരണം ...... പക്ഷേ, പാവം കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ ഈ ദുഷ്ട എത്ര മാത്രം ക്രൂരയായിരുന്നു ......
അവൾക്കും, കാമുകനും കൂടി സുഖിക്കാൻ ആ പാവം മനുഷ്യന്റെ വീട് വേണമായിരുന്നു ..... വൃത്തികെട്ട വൾ ....... കഷ്ടം തന്നെ !!!!
ഈ കാമ ഭ്രാന്തികൾ കാരണം കുഞ്ഞുങ്ങൾ അരും കൊല ചെയ്യപ്പെടുകയാണല്ലോ .... ദൈവമേ ......!!!!
അവിഹിതം ആണ് ലാസ്റ്റ് മരണം കുഞ്ഞുങ്ങളെ കൊന്നത് ആണ് വിഷമം ഒറ്റയ്ക്ക് അങ്ങ് പോയി ചത്ത് തുലഞ്ഞാൽ പോരായിരുന്നോ
Assalamu alaikum
കുട്ടികളെ ഒഴിവാക്കി ചാവേണ്ടവർക്ക് ഒക്കെ ചാവാം. അതാണ് നല്ലത്
രണ്ടുകുട്ടികൾ ഉള്ള ആൾ മൂന്നു കുട്ടികൾ ഉള്ള മാതാവിന്റെ കാമുകൻ വിചിത്രമായ തീരുമാനം എടുക്കുന്ന മനസാക്ഷി മരവിച്ച കാമുകി കാമുകന്മാരെ നിങ്ങൾക് ഈ ലോകത്തും പരലോകത്തും രക്ഷയില്ല
ഇങ്ങനെ ഉള്ളവരെയൊക്കെ support ചെയ്യാനും കുറെ ആളുകൾ ഉണ്ട്
Sathyammmm..
@@parvathisudheesh9542നിങൾ കാട്ടാളന്മാരുടെ സമൂഹത്തിൽ മാത്രമേ ഇതൊക്കെ പ്രശ്നം ആയിട്ടുള്ളൂ.
@@arunp2214ithinu nigalkk ethreya kittunne....
അമ്മയോ... അച്ഛനോ... അന്യ പുരുഷൻറെയോ... സ്ത്രീയിടെയോ കൂടെ പോയാൽ കുട്ടികളെ അവരുടെ കൂടെ വിടരുത്
ചില പെണ്ണുങ്ങൾ ഇങ്ങനെയാണ്... ഒരുമ്പെട്ടാൽ കുടുംബം തകരും.... മക്കളെ വെറുതെ വിടമായിരുന്നു 😢
നീ എന്താടാ ആ പരനാറി കാമുകനേ പറയാത്തേടാ
എന്റെ സ്ഥലത്തിന് കുറച്ചു അപ്പുറത്ത് ആണ് ഇത്..കണ്ണൂർ, ചെറുപുഴ..😢.. പാവം കുഞ്ഞുങ്ങൾ.. ഓർത്തിട്ട് തന്നെ വയ്യ..
കുഞ്ഞുങ്ങളെ നിങ്ങൾ ഒന്നും അറിയാണ്ട് കൊല്ലപെടുമ്പോൾ ദൈവം എന്നാ ഒരു ശക്തി ഉണ്ടങ്കിൽ നല്ല അച്ഛനും അമ്മക്കും ഭൂമിയിൽ വീണ്ടും പുനർജനിക്കട്ടെ ആദരാഞ്ജലികൾ
Enthinu.e.nasicha.natil.janikaruthu
@@sheelasanthosh8723 seriya e നാട്ടിൽ ജനിക്കുന്നതിനും നല്ലത്.ജേനിക്കാതിരിക്കുന്നതാ
@@sheelasanthosh8723 appozhum nadinu aano kuttam... Kashtam... Manushyante manassinu annu preshnam 🙄
@@neethub.s726 ഇങ്ങനത്തെ മനുഷ്യർ ഉള്ള നാട്ടിൽ ജേനിക്കണ്ടായിരുന്ന് എന്നാണ് ഉദ്ദേശിച്ചത്. കഷ്ട്ടം
@@sandraadharv4927 to
Ok
ആ കുഞ്ഞുങ്ങളെ നോക്കാൻ കഴിയില്ലേ ഇവളൊക്കെ ന്തിനാ മറ്റുള്ളവരുടെ കൂടെ കിടന്നു ഇതേ പോലെ കുരുന്നു ജീവനുകൾ കളയുന്നെ.. കുഞ്ഞുങ്ങളെ ഓർത്തു വിഷമിക്കുന്ന എത്രെയോ ആളുകൾ ഉണ്ട്.. അല്ലെങ്കിൽ ആ പാവങ്ങളെ അനാഥലയത്തിൽ ആക്കിയെങ്കിലും ഇവൾക്കൊക്കെ കഴുവേറാൻ പോയി കൂടെ 😡😡😡 ആ കുഞ്ഞുങ്ങൾ 😔😔😔😔😭😭😭
ഇവരുടെ അയൽക്കാരുടെ ഇനിയുള്ള അവസ്‌ഥ ആണ് അവസ്‌ഥ😮.
ദുഷ്ട... അവൾക്കും അവനും ചത്താൽ പോരാരുന്നോ 🤦🏻♀️പാവം ജീവിതം ബാക്കി ഉള്ള കുഞ്ഞുങ്ങൾ 😢
മനുഷ്യരൂപത്തിൽ പിറന്ന രാക്ഷസ സ്ത്രീ ...
അവൻ നല്ല വ്യക്തി ആയിരുന്നു എങ്കിൽ ഭാര്യയെയും 2കുട്ടികളെയും വിട്ട് ഇവളുടെ കൂടെ കൂടുമോ 😡😡😡😡
പുരുഷന്മാരെല്ലാം നല്ലവരാണ് 😀😀😀. അവരെന്തൊക്കെ ചെയ്താലും
@@anjusss598 അതേ ആ പെണ്ണിനേ വളക്കാൻ നടക്കുന്ന പരനാറികളേ careful 😊
enthin nalla barthavineyum vech kandontepream pokunath.ith thanne venam
@@suneerasuni979 നല്ല ഭർത്താവ് ആണെങ്കിൽ പോവുമോ
ആ കുട്ടികളെ കൊലക്കു കൊടുത്തു പോലീസ്,
അച്ഛൻ ആശങ്ക അറീച്ച നിമിഷം ആ കുട്ടികളെ അവിടെ നിന്നും മാറ്റണമായിരുന്നു. വക തിരിവ് ഇല്ലാത്ത,മെയ്യ് അനങ്ങാൻ മടി കാരണം,ഒന്നും അറിയാത്ത നിഷ്കളങ്ക പിഞ്ചോമനകൾ.നളയുടെ പ്രതീക്ഷളെ സ്വപ്നം കണ്ട കുഞ്ഞു ഹൃദയങ്ങൾ, മനസാക്ഷി ഉള്ള മലയാളിയുടെ മനസിലെ തീരാ വേദന ആയി നിങ്ങൾ ഉണ്ടാകും മുത്തുമണികളെ.😢
ദൈവം മുത്ത് മണികൾക് സ്വർഗം നൽകി വാത്സല്യം ഉള്ള അച്ഛനെയും അമ്മയെയും നൽകി സന്തോഷിപ്പിക്കട്ടെ😢
ആമീൻ
police samayatu idapettilla
ആമീൻ
Whoah
ഭർത്താവുണ്ടായിരിക്കെ അവിഹിത ബന്ധങ്ങൾ .. ഭാര്യ ഉണ്ടായിരിക്കെ വേറെ ബന്ധങ്ങൾ .. ഇങ്ങനെ അവിഹിത ബന്ധങ്ങൾ സൂക്ഷിക്കുന്ന ഓരോരുത്തർക്കും ഇതൊരു മുന്നറിയിപ്പാണ് .. ഇങ്ങനെ ആയിരിക്കും ഇതിനു പോവുന്നവരുടെ ഒക്കെ അവസാനം ... Bt ആ മക്കൾ 😔😔😔
അത് correct ആണ്
Ate agane ഉള്ളവർ agne marikum samsayam illa
നിങൾ കാട്ടാളന്മാരുടെ സമൂഹത്തിൽ മാത്രമേ ഇതൊക്കെ പ്രശ്നം ആയിട്ടുള്ളൂ.
@@arunp2214 നിന്റെ സമൂഹത്തിൽ ഇത് punnya കർമമാണോ
@@thamannahasnath5763 ജനാധിപത്യ സമൂഹത്തിൽ അതെ. അതിനുള്ള അനുവാദം ഉണ്ട്.
കുഞ്ഞുങ്ങൾ എന്ത് പിഴച്ചു ദൈവമേ 🥺🥺
O
L❤
ഒരു ജന്മത്തിൽ നമ്മൾ ഒരാളെ മാത്രം ആഗ്രഹിക്കുക aഅവർക്കൊപ്പം സന്തോഷമായി ജിവികുക ... മറ്റു ബന്ധനകൾക് പോയൽ ലൈഫ് പോവും.
Ee vayasan kalathu oke engane premam Enna . 28 vayasaya Njn karudunne Njn kilavi ayenna 40 vayasu ulla ivarkku entha tonnate
❤😂❤❤❤❤。。。。❤😂😂😂😂😂😂❤❤😂😂😂😂😂😂😂😂。😂😂😂😂😂😂😂😂😂😂😂😂😂😂😂????🎉🎉????!!!!!!!!::::……😮😮😮😮😅😅😅😅😅😅😅😅😅😅😅😅……………………………………………………………………………………………………😊……………………😊………😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😅
@@krishnapriya2877?
ഇത്തരം ബന്ധങ്ങൾ പോലീസിന്റെ മുന്നിൽ എത്തുമ്പോൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.
ആ വീട്ടിൽ നിന്നും ഇറങ്ങി പോകേണ്ടി വരുമെന്ന് മനസ്സിൽ ആക്കിയപ്പോ എല്ലാവരെയും സ്വീകരിക്കുന്നിടത്തേക്ക് പോയി
കുത്തഴിഞ്ഞ ജീവിതം...
കുടുംബജീവിതം തകർക്കും...😢
😊ll ll
സത്യം
@@s....n5725 ❤❤ 17:17
Systematic life is very important with in the frame
@@pookunhikoya4445 00
0
L0
L0
L00990
0
L0pl
അയൽക്കാർ ഒക്കെ ചിരിക്കുന്നു 🤭.. അത്രയ്ക്കും ദുരന്തങ്ങൾ ആയിരുന്നെന്ന് മനസ്സിലായി... പക്ഷെ അ പിള്ളേരെ കൊന്നത് 😡🤬
ക്യാമറ കണ്ട് ബോധക്കുറവ് കൊണ്ട് ചിരിക്കുന്നത് ആണ്
ഞാനും ഇത് തന്നെയാണ് ഓർത്തത് കുട്ടികൾ മരിച്ച സങ്കടപോലുമില്ലാതെ🙏🙏🙏🙏🙏
നിഷ്കളങ്കവും സത്യസന്ധമായ ഇപ്പോൾ നില നിൽക്കുന്നതുമായ കാര്യം ആണ് താടിക്കാരൻ പറഞ്ഞത്...
കുഞ്ഞുമക്കൾക്ക് ആദരാഞ്ജലികൾ
സ്വന്തം ഭാര്യയും മക്കളും ഉള്ളപ്പോൾ ഭർത്താവും കുട്ടികളുമുള്ള ശ്രീജയുമായി അവിഹിതം തുടങ്ങിയത് ആ പാവം കുഞ്ഞുങ്ങളെ കൂടി കൊല്ലാൻ ആയിരുന്നോ.. കുട്ടികളെ അവരുടെ അച്ഛനോ, അനാഥാലയത്തിലോ കൊടുക്കായിരുന്നില്ലേ... സ്വന്തം സുഖം ജീവിതം നടന്നില്ലെങ്കിലും അവർ എന്തിനാവും ആ പിഞ്ചു കുഞ്ഞുങ്ങളെ കൊന്നത്... ദൈവം അവരെ വെറുതെ വിടില്ല പരലോകത്ത്. പോലീസ് തക്ക സമയത്ത് ആ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുത്തില്ല
എന്റെ daivame engotta ഈ ലോകം povunne എന്തിനാ പാവം കുഞ്ഞുങ്ങളോട് ഈ ക്രൂരത 😢😢😢
ഏത് ബന്ധത്തിനും നിയമം സപ്പോർട്ട് ആണല്ലോ 😡😡
അവസാനം പറഞ്ഞ അമ്മയുടെ വാക്കുകളിൽ ഇണ്ട്, ശ്രീജ യോടുള്ള ദേഷ്യം, അവളുടെ സ്വഭാവം,.... ഓള് ചത്തിട്ടിലെങ്കിൽ ഓളെ ഞങ്ങ കത്തിച്ച്ട്ടുണ്ടാവും ന്ന്....
Thallak enthinte keda? Aarkum aarem kollano athu vilich parayano licence illa.thalla oru thettum cheyyatha vishudha
@@ajeshjose7881satyammm
പാവം കുഞ്ഞുങ്ങള്‍ 😢😢😢
എല്ലാ ഭ്രാന്ത്കൾക്കും അവസാനം കുഞ്ഞങ്ങളുടെ ജീവിതം പോയി...
Ente veedinaduthum ithupole kurach kudumbaghal und..avar nannayi madhyam vilpana cheyyunnund..10ml kk 100rupees..njan orupad pradhikarichitund...pakshe aa sthreekalude naaavil ninnum vrithiked allathe varilla...(ksgd)paramba ration kadayude aduthaanu)ethengilum adhikruthar undengil udan nadapadi edukkanam...
പരപ്പ ആണോ..?
I am a woman and mother , had some difficulties but held on to life for the sake of my children 😢
Me too
ആ വീടിൻ്റെ തൊട്ട് താഴെ താമസിക്കുന്ന ഷാജിയുടെ ഭാര്യയുടെയും മക്കളുടെയും അവസ്ഥ 😢
അത് പോലെ അവൾക്ക് ആ മക്കളേ സുനിയെ ഏൽപ്പിച്ചു ചത്താൽ പോരായിരുന്നോ
ദിവ്യപ്രേമം ആയിരിയ്ക്കും ! നാണോം മാനോം ഇല്ലാത്ത items. 🤬
ആ കുട്ടികളുടെ കാര്യത്തില്‍ വളരെ ദുഃഖം ഉണ്ട്. 😢.
Mmm
😢5😢😢😢😢
😢5😢😢😢😢
M
എന്ത് കഷ്ടാണ്... പാവം മക്കൾ.. 😢
PAVAM ELLAVARUM TENSION KODUTTU KONNU NATTEL ULLAVAR SERIELLA ARUM HELP SEIYULLA BARAYAN MATRAM ODI VARUM
ഈ വീഡിയോയുടെ തമ്പ്നെയിലിൽ ആ പെൺകുട്ടിയെ കണ്ടാൽ ഹീറോയിൻ ഗ്രേസ് ആന്റണിയെ പോലുണ്ട്.
കുത്തഴിഞ്ഞ ജീവിതം ഒരിക്കലും സാശ്വതമാകില്ല.
നിങൾ കാട്ടാളന്മാരുടെ സമൂഹത്തിൽ മാത്രമേ ഇതൊക്കെ പ്രശ്നം ആയിട്ടുള്ളൂ.
ഉറക്ക ഗുളിക എവിടുന്ന് കിട്ടി എന്ന് അന്വേഷിക്കണം. ഡോക്ടറുടെ prescription ഇല്ലാതെ എങ്ങനെ ഇത്രെയും കിട്ടി??
അമ്മയുടെ തെറ്റിന് പാവം മക്കൾ എന്ത് ചെയ്തു
നിങ്ങൾ. മരിച്ചോളൂ. കുഞ്ഞു. മക്കളെ. കൊല്ലാൻ. പാടില്ല.. അവർ. എന്ത്. പിഴച്ചു.
ഇത്തരം കൊലപാതകങ്ങൾക്കൊക്കെ മറുപടി പറയേണ്ടത് സുപ്രീംകോടതിയാണ് കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിക്കുമ്പോൾ കോടതി പ്രതികരിക്കേണ്ട അവസ്ഥയാണ് ഇതെന്ത് നീതിന്യായം ആർക്കും എപ്പോഴും ഉടുതുണി പറിച്ചു കളയുന്നതുപോലെ സ്വന്തം ഭാര്യയെയും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളെയും വലിച്ചെറിയാൻ പറ്റുന്ന നീതിന്യായ വ്യവസ്ഥയാണ് ഇത്തരം പ്രവർത്തിക്കു കാരണം
കുഞ്ഞുങ്ങളോട് ക്രൂരത വേണ്ടായിരുന്നു 😢😢😢😢😢😢
🎉🎉🎉😂🎉😂🎉😂😂🎉🎉🎉
മക്കളെ bachanam ഉണ്ടാക്കി വെച്ചിട്ടല്ലേ ജീവിക്കാൻ സമ്മതിച്ചില്ല എന്നിട്ട് ജീവിക്കാൻ ആപെണ്ണും ഒരുപാട് കഷ്ട്ടപെടുന്നുണ്ട് അധ് കണ്ടില്ല
4:37 കയ് പിടിച്ച് കൊടുത്തത് ആ ചേച്ചി ക് ഇഷ്ടപ്പെടാത്ത ആരോ ആണ്
നല്ല കുടുംബ ജീവിതം നയിക്കുന്ന എന്റെ പ്രിയ സഹോദരങ്ങളേ ഒരു നിമിഷം
നമ്മളെ വശീകരിക്കാനും നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞു കയറാനും arenkilumokke ശ്രമിച്ചു എന്നു വരാം
പക്ഷേ ഓർക്കണം നമ്മുടെ പിഞ്ച് മക്കളുടെ മുഖം
അവർക്ക് നമ്മൾ മാത്രം ഒള്ളു
നമ്മൾ എടുക്കുന്ന മണ്ടൻ തീരമാനങ്ങൾ നമ്മളെ മാത്രം അല്ല ഇല്ലാത്തക്കുന്നത്
നമ്മുടെ ഒന്നുമറിയാത്ത മക്കളെയും കൂടി ആണ്
അവർ ഈ ലോകത്തെ അറിഞ്ഞു തുടങ്ങുന്നേ ഒള്ളു നിഷ്കളങ്കരായ ആരോടും ഒരു തെറ്റും ചെയ്യാത്ത നമ്മുടെ മക്കൾ
അത് കൊണ്ട് എന്ത് തെറ്റ് ചെയ്യണം എന്ന് തോന്നുംപോഴും ആദ്യം ഓർക്കേണ്ടത്ത് നമ്മുടെ വേണ്ടപ്പെട്ടവരുടെ മുഖം ആയിരണം
❤❤❤❤🙏🏼🙏🏼🙏🏼🙏🏼
Absolutely 💯
കാമുകിക്ക് വേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത കാമുകൻഷാജിയുടെ ആ മനസ് നമ്മൾ കാണാതെ പോകരുത്.
😂
😂😂😂
കുട്ടികളുടെ അച്ഛൻ എല്ലാം അറിഞ്ഞിട്ടും എന്തുകൊണ്ട് കുട്ടികളെ കൂട്ടിക്കൊണ്ടുപോയില്ല
ആ മക്കളെ എന്തിന് കൊന്നു അവൾക്കും അവനും തൊലഞ്ഞാൽ പോരായിരുന്നോ
ആ മക്കളെ എന്തിനാ കൊന്നത് മക്കളില്ലാത്തവർക്ക് കൊടുക്കാൻ കൊടുക്കാമായിരുന്നല്ലോ
Why do I feel Sunil knows the truth
ഒരു ഭാര്യയും കുട്ടികളും നിലമ്പിലുള്ളപ്പോൾ,,, ആ രാണ് മറ്റൊരു ബി ബാഹം,,, നടത്തി കൊടുത്തത്,,, അവരുടെ പേരിൽ നടബഡി എടുക്കണം
പരതിയും കൊടുത്തു അവരും മരിക്കും എന്ന് ഭീഷണിയും പറഞ്ഞു എന്നിട്ടും പോലീസ് ആക്ഷൻ എടുത്തില്ല
വേലി ചാടിയ പശുവിന് കൊലുകൊണ്ട് മരണം 😥
ഇങ്ങനെ ഉള്ളവർ അങ്ങനെ തന്നെ തൊലയണം ഭർത്താവ് ഇരിക്കെ വേറൊരു ബന്ധം 😡😡
എന്തെങ്കിലും വലിയ മാനസിക പിരിമുറുക്കം ഉണ്ടായിരിക്കും
Sad ending to a family .
രണ്ടാളും ഒരുമിച്ചു ജീവിക്കുന്നു ഞാനും എന്റെ 2മക്കളും തനിച്ചാണ് അതുപോലെ ഇപ്പോൾ എന്റെ ഭർത്താവിന്റെ കൂടെജീവിക്കുന്ന പെണ്ണിന്റെ ഭർത്താവും കുട്ടിയും തനിച്ചാണ്
അയ്യോ 😢
ഞാനും... അതുപോലെ
പടച്ചോനെ ഇങ്ങനെയും ഓരോ അമ്മമാരോ?.. എന്റെ കുഞ്ഞിനെ ഒരു ഉറുമ്പ് കടിച്ചാൽ പോലും എനിക്ക് സഹിക്കില്ല.. ഇവർക്കങ് ചത്തു തുലഞ്ഞ പോരായിരുന്നോ.. ഈ കുഞ്ഞുങ്ങളെ വെറുതെ വിട്ടൂടായിരുന്നോ 😢
എന്തിനു ആ കുഞ്ഞ് മക്കളെ കൊന്നു. കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കാമായിരുന്നില്ലേ 😞
ഒന്നും അറിയാത്ത ആ കുരുന്നുകളെ ഓർക്കാൻ വയ്യ , റബ്ബേ... ഈ മനുഷ്യർക്ക് എന്ത് പറ്റി😢
വഴി പിഴച്ച ജീവിതം ഇങ്ങിനെ അവസാനിക്കുകയുള്ളൂ 👌
Mind sett always not perfecr
@@Ajmalazar8111 ഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉഉ❤❤❤ഉഉ❤ഐഐഞ
@@ashandme enthoonu njn avrd kaeyman parajth
കുഞ്ഞുങ്ങൾ 😔
@@AbhilashRoy-ey7tutheghaa onnu podo
Alla chechi.. arelum kaypiduchu kodthale kalyanam avullo.. adhu verum oru chadangalle🤔
Anagha misseeee❤❤❤❤❤
👍👍👍👍❤️❤️❤️❤️😢😢😢😭😭😭😭
ഒറ്റപെട്ടു ഒറ്റപ്പെടൽ 😢
Mme madhave ante wifine kathukollane
ദൈവമേ പൊന്നു മക്കൾ 😔
അ കുട്ടികളുടെ മുഖം കാണുമ്പോൾ എങ്ങനെ അവൾക്ക് കൊല്ലാൻ കൊല്ലാൻ തോന്നി...
🧟ഫെമിനിസം. സ്ത്രീ ശാക്തീകരണം. സ്ത്രീ ശക്തി. ലിംഗ സമത്വം.. 🧟.
സോറി എല്ലാരോടും കാരണം ഞാൻ കഴിഞ്ഞതവണ കമന്റു ഇട്ടിരുന്നു ഇങ്ങനെയാണ് കാര്യങ്ങൾ എന്ന് അറിയില്ലായിരുന്നു സോ സോറി ശ്രീജ ചെയ്തത് തെറ്റാണു 100. സതമാനം അതുപോലെയാണ് എന്റെ ഭർത്താവും മറ്റൊരു പെണ്ണും ജീവിക്കുന്നത് കാരണം എന്റെ ഭർത്താവ് എന്നെ നിയമപരമായി വിവാഹം ചെയ്തആളാണ് ഉബകാണിച്ചിട്ടില്ല ഇപ്പോൾ കുടെ ജീവിക്കുന്ന പെണ്ണ് അവളുടെ ഭർത്താവിനെ പള്ളിയിൽ വച്ച്കെട്ടിയതാണ് അവരും ഉബേഷിച്ചിട്ടില്ല
പാവം നാട്ടുകാർ 😔😔😔
Poor Sunil to be married to this woman who is such a cruel woman 😮
സുനിലിന് കുട്ടികളെ കൊണ്ടുപോകാമായിരുന്നു.. എങനെ ഇതൊക്ക സുനിൽ സഹിക്കും
Nthruvatherakale
ഒരു. വിവാഹം. വേർപെടുത്തതെ.മറ്റ്.പുരുഷന്മാരെയും.മാറ്റ്. പെണ്ണും. മയും.ജിവിതം എനെ ജീവിതം. കഷ്ടം. പാവം മക്കൾ. ഇത് ഇനി. എവിടെയും. നടക്കാൻ. പടി
ഇവൾ ഒക്കെ ചത്തത് തന്നെ നല്ലത്. പക്ഷെ പാവം ആ കുട്ടികൾ നിരപരിദകൾ
Ni ni
ഒരേ മരണം കാണുബോൾ നമ്മൾ പറയും ഇത് പോലെ എവിടെയും ഉണ്ടാ വ്വ ലെ 'ദൈവമെ, എന്ന് അർക്കും ഈ ഗതി വരെ ലെ എന്ന് പി നെ അതിലും വലുതിണ് മനുക്ഷൻ ചെയ്യുന്നത്
മക്കളെ ഒഴിവാക്കികൂടെ പിഞ്ചു മക്കൾ ആ കുട്ടികൾക്ക് എന്ത് അറിയാൻ പാവങ്ങൾ 😢
അവിഹിതം അവസാനം മരണം
Kerala is the Land of. Hear Rending news. Every where every day. O H. God. Who can control and Restore. Peace and harmony in. God s own country Kerala
എന്ത് സംഭവിച്ചാലും ഒരാഴ്ചക്കുള്ളിൽ എല്ലാവരും എല്ലാം മറക്കും ഇതും അതുതന്നെ സംഭവിക്കും
Pavam makkal
പാവം കുഞ്ഞുങ്ങൾ അവർ ഒരു തെറ്റും ചെയ്തില്ല
കുട്ടികളെ സുനിൽ ന് കൊടുത്തിട്ട് അവൾക്ക് അയാളോടൊപ്പം ജീവിക്കരുന്നു.😢ഇത് ആ വീട് സുനിക്ക് കിട്ടരുതെന്ന വാശി.അതുകൊണ്ടാ ആ വീട് കെടുപാടുണ്ടാക്കി അതിൽ മരണവും ഉണ്ടാക്കി 😢
പാവം മക്കൾ.ഇവരുടെ കാമത്തിനു വേണ്ടി മക്കൾ ഇരയായി 😢
കള്ളവെടിക്ക് ഇങ്ങനെ സപ്പോർട് ചെയ്യുന്ന കമെന്റ് ഇടരുത് pls
ആ കുട്ടികൾ എതു ചെയ്തു പാവം 🥺
സ്ത്രീയെ പഴിക്കുന്നവർ ഒന്ന് ചിന്തിക്കൂ. ഷാജി എന്ന പുരുഷന് ഒരു പങ്ക് പോലും ഇല്ലേ? സ്ത്രീയെ പ്രണയത്തിൽ ആക്കുന്നത് ആരാ? പോലീസിന് ഈ ആത്മഹത്യയിൽ പങ്ക് ഇല്ലേ? സുനിൽ വീട്ടിൽ നിന്നും ഇറങ്ങാൻ പറഞ്ഞത് കേട്ട് പോലീസിൻ്റെ ഭീക്ഷണി കാരണം അല്ലേ ഈ ആത്മഹത്യ ഉണ്ടായത്? പോലീസിന് തൃപ്തി ആയല്ലോ.
പാവം..കുഞൂങൾ..എൻറെ.റബ്ബൊ..കണ്ണ്..നറയുന്നു..അവര്ക്..ചത്താ..പൊരൊ..
ഇവളുടെ കുത്തഴിഞ്ഞ ജീവിതം ആ മക്കൾ എന്ത് കണ്ടു
Ahh sunil parathi koduthapoo kuttikala avanta kuda ayicha mathi ayirunu police nnu engil kuttikal engilum jeevichana
3 kutttykale puly ottak engane nokkum
മക്കളെ എന്തിനാ അങ്ങനെ ചെയ്‌തു
ethu kolapathakam..karanam.....hus....
Hi
❤😊