സാർ പറഞ്ഞത് 100%ശരിയാണ്. ഉപയോഗിച്ച വാക്കുകൾ എത്ര അർത്ഥവും വ്യാപ്‌തിയും ഉള്ളവയാണ്. പ്രതികരിക്കണം സർ. ഇതേ സ്പിരിറ്റിൽ മുന്നോട്ട്... നവീൻ സർ നും കുടുംബത്തിനും നീതി കിട്ടണം സർ. Please, please, please.
അവളെ arrest ചെയ്യുന്നത് വരെയും ഈ ചർച്ച തുടർന്നത് പോലെ, ഈ case CBI യ്ക്ക് വിടുന്നത് വരെയും ഈ വിഷയത്തിൽ ചർച്ച തുടരണം എന്ന് വിനുവിനോട് request ചെയ്യുന്നു ... Kerala police ആകുമ്പോൾ ഇവരുടെ കൂട്ടിൽ കിടന്നോളുമല്ലോ..
മാദ്യമ ധർമ്മം സത്യസന്ധ്മായി നാടിനും ജനത്തിനും വേണ്ടി പ്രവർത്തിക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും ബിനുവിനും അജോദ് മറ്റെല്ലാ വർക്ക് അഭിനനങ്ങൾ മറ്റൊരു ചാനലും ഒഷ്യാനെറ്റിനൊപ്പം നിൽക്കാനുള്ള യോഗ്യതയില്ല
സിദ്ധാർത്ഥന്റെ കാര്യത്തിലും, നവീൻ ബാബുവിന്റെ കാര്യത്തിലായാലും തെളിവുകൾ എല്ലാം നശിപ്പിച്ചു കഴിഞ്ഞു. കാക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കാനും, cpm എന്ന പാർട്ടിക്കറിയാം.
ശരിക്കും പെട്ടത് ഈ പാർട്ടിയെ വിശ്വസിച്ച് ഇതുവരെ നിന്ന നവീൻ ബാബുവിൻ്റെ കുടുംബം ആണ് തെളിവുകൾ എല്ലാം മായ്ച്ചു കളയാൻ പാർട്ടിക്കു അവിശ്യത്തിൽ കൂടുതൽ സമയം ലഭിച്ചു
All these dramas they played are for destroying evidence , now they transferred that Judge too, before next hearing. Now They will appoint someone favourable to protect them
എത്രയും പെട്ടന്ന് CBI ക്ക് വിടുന്നതാണ് നല്ലത് അഞ്ചു പത്തും വർഷം കഴിഞ്ഞ് അന്വേഷിച്ചിട്ട് ഒരു കാര്യമില്ല ഉമ്മൻ ചാണ്ടിക്ക് എതിരെ വൃത്തികെട്ട കേസ് വളരെ പെട്ടന്ന് CBI ക്ക് വിട്ടവരാണ് ഇവർ.
നവീൻ സാറിന് നീതി കിട്ടണം. കേരള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. വരി ത്തില്ല. CBI വന്നാലും സത്യം പുറത്ത് വരുമെന്ന് , ഈ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല. അവരും സ്വാധീനത്തിൽ വീഴുന്നവരാണ്.
🛑🛑🛑🛑കോവിന്തൻ്റെ അഭിപ്രായത്തിൽ CBI യെ വിശ്വാസം ഇല്ലാത്ത അന്വേഷണ സംഘം ആണെങ്കിൽ, പകരം CPM നെ ദേശീയ അന്വേഷണ സംഘമായി പ്രഖ്യാപിക്കുക, CBI പോലുള്ള ഒരു ദേശീയ അന്വേഷണ സംഘത്തെ ഇങ്ങനെ അവഹേളിച്ചതിന് ഇദ്ദേഹത്തിന് എതിരെ ഇന്ത്യൻ നിയമ കോടതി കേസ് എടുക്കുകയാണ് വേണ്ടത്, ഇദ്ദേഹത്തിന് ഇന്ത്യൻ സംവിധാനത്തെ മാനിക്കാൻ കഴിയില്ല എങ്കിൽ ഇദ്ദേഹം രാജ്യ ദ്രോഹി തന്നെ.🛑🛑🛑🛑
പരാതിക്കാരിക്ക് ഒപ്പം നീതിപീഠം നില്ക്കുമെന്നാണ് സാമാന്യ ജനം വിശ്വാസിക്കുന്നതിനാണ് സാധ്യത. കേരളത്തിൽ ഇന്ന് വരെ ഒരു തഹസിൽദാർ പോലും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. അതും ,പെൻഷൻ പറ്റാൻ ഏഴ്മാസമുള്ളപ്പോൾ.
നവിൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിച്ചാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടില്ലെന്നു ഉറപ്പാണ്. കാരണം ഭരിക്കുന്നവർക്കും നവിൻ ബാബുവിന്റെ കുടുംബം വിശ്വസിച്ചു പോകുന്ന പാർട്ടിക്കും നവിൻ ബാബുവിന്റെ മരണത്തിലേ ദുരുഹത പുറത്തുവരണം എന്ന് ഒരു താല്പര്യവും ഇല്ലാ എന്നതാണ് സത്യം. നവിൻ ബാബുവിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം തീരാ നഷ്ടമാണല്ലോ. എന്നാൽ മരണത്തിന്റെ ദുരുഹത പുറത്തുവന്നാൽ ഭരിക്കുന്ന പാർട്ടിയുടെ യും മുഖ്യമന്ത്രിയുടെയും താല്പര്യത്തിന് നിൽക്കുന്നവരുടെ പൊയ്‌മുഖം വെളിവാക്കപ്പെടും എന്നത് 100%സത്യവുമാണ്. അതുകൊണ്ട് തന്നെയാണ് സർക്കാരും ഗോവിന്ദൻ മാഷും സിബിഐ അന്വേഷണത്തിന് താല്പര്യം കാട്ടാത്തത്.
ഇവിടെ ഒരു ആഭ്യന്തര മന്ത്രി എന്നൊരാൾ ഉണ്ടോ ഒരു സഖാവിനെ ആരെങ്കിലും ഒന്ന് തൊട്ട് നോക്ക് അപ്പോൾ ഇളകുമെല്ലാം സരിത കൊടുത്ത ഒരു കത്തിന്റെ പുറത്ത് സിബിഐ അന്വേഷണം നടത്തിയത് അപ്പോൾ ഈ തത്തയെ തുറന്നുവിട്ടതായിരുന്നോ
ശ്രീ ബിനു ഈ കേസിൽ ആരുടെ മൊഴി പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൊഴി പറഞ്ഞ ആൾക്ക് എങ്ങനെ മനസ്സിലായി ഏതോ നിരാശയാണ് കെട്ടിത്തൂങ്ങി മരിക്കാൻ കാരണമായത് എന്ന്..
ഗോവിന്ദൻ അല്ലല്ലോ...... കാര്യങ്ങൾ തീരുമാനിക്കുന്നത്.. ഇപ്പോൾ കോടതിയുടെ മുൻപിലാണ് കാര്യങ്ങൾ.. CBI വന്നാലേ മതിയാകൂ... കോടതി അതിനു ഉത്തരവിടും എന്ന് പ്രത്യാശിക്കാം! നവീൻ ബാബു കുടുംബവും ആയിട്ട് വളരെ attachment ഉള്ള ഒരു പിതാവും ഭർത്താവും ആണ്.. ഒരു ആത്മഹത്യ തീരുമാനം അദ്ദേഹം.. എടുത്തിരുന്നെങ്കിൽ.. നിച്ഛയം അദ്ദേഹം കുടുംബത്തോട് മാപ്പ് ചോദിച്ചു കൊണ്ട് ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കാണും.. ഒന്നുകിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പാർട്ടി നേതൃത്വത്തിലുള്ള ചിലരെങ്കിലും കുടുങ്ങുന്ന കാരണങ്ങൾ എഴുതിയത് ഉണ്ടാകും.. അത് മനസ്സിലാക്കി ആദ്യം കുറിപ്പ് കണ്ട ആൾ ആരാണോ അവർ നേതൃത്വവുമായി ബന്ധപ്പെട്ടു തുടർ നടപടികൾ plan ചെയ്തുകാണും. അല്ലെങ്കിൽ ഇതൊരു കൊലപാതകം തന്നെയാകും. CBI വരട്ടെ!!! അന്വേഷിക്കട്ടെ!!!
ഈ ചർച്ചകൾ കേൾക്കുമ്പോൾ നമ്മുടെ ഭരണ സംവിധാനം, നീതിന്യായ സംവിധാനം, വിവരാവകാശ നിയമം എന്നിവ പൂർണമായും പരിമിതികളിൽ തന്നെയാണ് എന്ന് കരുതേണ്ടി വരില്ലേ. എല്ലാം സത്യസന്ധമായി നടക്കുന്നത് വളരെ വളരെ അപൂർവമായ കാര്യമായി തോന്നുന്നുന്നു. വിവരാവകാശ നിയമം എന്തിനാണ് ഉണ്ടാക്കിയതെന്നും മനസ്സിലായിട്ടില്ല.ഇത് പ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ ശരിയായ ഉത്തരങ്ങൾ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് തോന്നുന്നതിൽ തെറ്റുണ്ടോ.
ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് ദുരൂഹ സാഹചര്യത്തിൽ മരിച്ച ADM ആയി ഇതുവരെ ADM ആത്മഹത്യ ചെയ്തു വെന്നാണ് റിപ്പോർ ട്ടിൽ പറഞ്ഞിരുന്നത് സാധാരണജന്നങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല
Praying for Navin Babus ,family .Thanks ,to Binu nd your team for pursuing this case for truth nd justice. LORD GOD Definitely Bless you nnd your group nd Protect. You all . Your compassion for Manjusha nd two daughters is praiseworthy.
ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരന് ഒരു പോറൽ പോലും ഏൽക്കാതെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന സിപിഎം. ന്റെ ഇരട്ടത്താപ്പ്. സി. ബി. ഐ. അന്വേഷണം നടത്താൻ ഇവർ ഭയപ്പെടുന്നത് എന്തിന്? അങ്ങനെ വന്നാൽ ചിലപ്പോൾ പല അപ്രിയ സത്യങ്ങളും പുറത്തുവരും.
കേരളത്തിൽ സിബിഐ അന്വേഷിക്കാൻ ഏൽപ്പിച്ച എത്ര കേസുകൾ തെളിയിക്കപ്പെട്ടു എന്നുള്ളതും റെജിമോൻ കുട്ടപ്പൻ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്ഇതുമാത്രം റെജിമോൻ കുട്ടപ്പന ഗൂഗിൾ സെർച്ച് ചെയ്തിട്ട് കിട്ടാതെ പോയത്
നവീൻ സാറിന് നീതി കിട്ടാൻ ശരിയായ മാധ്യമ ധർമ്മം നിർവ്വഹിക്കുന്ന ഏഷ്യാനെറ്റിനും വിനുവിനും ഒരായിരം നന്ദി
🙏🏻സത്യം 👍🏻
Sure sure
ഇന്നത്തോടെ ഞാൻ ഈ പാർട്ടി വിട്ടു 🙏
എത്ര നിരപരാധികളെ കുഴിച്ചു മൂടിയ പാർട്ടിയെ ആണല്ലോ ഞാൻ ഇത്രനാളും ചുമന്നത് 🙏സമൂഹമേ എനിക്ക് മാപ്പു തരിക 🙏
സഖാവ് ആണെങ്കിൽ ചത്താലും വിടരുത്... അവിടെ നിന്ന് നശിക്കണം
ഈ കേസ് സി ബി ഐ ഏറ്റെടുക്കും വരെ ഇതു സംബന്ധിച്ച ചർച്ചകളുമായി മുന്നോട്ടു പോകണം. ഏഷ്യാനെറ്റ് ന്യൂസ് ടീമിന് അഭിനന്ദനങ്ങൾ....
നിങ്ങൾ നാലുപേർക്കും
ഒരായിരം 🙏🌹അഭിനന്ദനങ്ങൾ 🌹🙏
നവിൻ ബാബുവിന് നീതി കിട്ടണം പ്രാർത്ഥന അതു മാത്രമാണ്
സാർ പറഞ്ഞത് 100%ശരിയാണ്. ഉപയോഗിച്ച വാക്കുകൾ എത്ര അർത്ഥവും വ്യാപ്‌തിയും ഉള്ളവയാണ്. പ്രതികരിക്കണം സർ. ഇതേ സ്പിരിറ്റിൽ മുന്നോട്ട്... നവീൻ സർ നും കുടുംബത്തിനും നീതി കിട്ടണം സർ. Please, please, please.
സത്യം പുറത്തു വരണം, നീതി കിട്ടണം
അവളെ arrest ചെയ്യുന്നത് വരെയും ഈ ചർച്ച തുടർന്നത് പോലെ, ഈ case CBI യ്ക്ക് വിടുന്നത് വരെയും ഈ വിഷയത്തിൽ ചർച്ച തുടരണം എന്ന് വിനുവിനോട് request ചെയ്യുന്നു ...
Kerala police ആകുമ്പോൾ ഇവരുടെ കൂട്ടിൽ കിടന്നോളുമല്ലോ..
എന്തുകൊണ്ട് ആ കളക്റ്റർക്ക് എതിരെ കൊലകുറ്റത്തിന് കേസ് എടുക്കണക്കാത്തത് അവനാണ് ഇതിലെ പ്രധാന പ്രതി
മാദ്യമ ധർമ്മം സത്യസന്ധ്മായി നാടിനും ജനത്തിനും വേണ്ടി പ്രവർത്തിക്കുന്നു ഏഷ്യാനെറ്റ് ന്യൂസ് ചാനലിനും ബിനുവിനും അജോദ് മറ്റെല്ലാ വർക്ക് അഭിനനങ്ങൾ മറ്റൊരു ചാനലും ഒഷ്യാനെറ്റിനൊപ്പം നിൽക്കാനുള്ള യോഗ്യതയില്ല
100%
സിദ്ധാർത്ഥന്റെ കാര്യത്തിലും, നവീൻ ബാബുവിന്റെ കാര്യത്തിലായാലും തെളിവുകൾ എല്ലാം നശിപ്പിച്ചു കഴിഞ്ഞു. കാക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിക്കാനും, cpm എന്ന പാർട്ടിക്കറിയാം.
❤️❤️❤️❤️🙏🙏👌അഭിനന്ദനങ്ങൾ എല്ലാർക്കും
ശരിക്കും പെട്ടത് ഈ പാർട്ടിയെ വിശ്വസിച്ച് ഇതുവരെ നിന്ന നവീൻ ബാബുവിൻ്റെ കുടുംബം ആണ് തെളിവുകൾ എല്ലാം മായ്ച്ചു കളയാൻ പാർട്ടിക്കു അവിശ്യത്തിൽ കൂടുതൽ സമയം ലഭിച്ചു
All these dramas they played are for destroying evidence , now they transferred that Judge too, before next hearing. Now They will appoint someone favourable to protect them
ഒപ്പം ഉണ്ടെന്ന് പാർട്ടിയും പാർട്ടിക്കാരും നവീൻ സാറിൻ്റെ കുടുംബത്തോടു് പറഞ്ഞപ്പോൾ വീട്ടുകാർ വിചാരിച്ചില്ല അത് ദിവ്യയ്ക്കു് ഒപ്പം ആയിരിക്കും എന്ന്
😂😂😂correct
ദിവ്യാ കുടുംബം എന്നാണ് ഉദ്ദേശിച്ചത്🎉
എത്രയും പെട്ടന്ന് CBI ക്ക് വിടുന്നതാണ് നല്ലത് അഞ്ചു പത്തും വർഷം കഴിഞ്ഞ് അന്വേഷിച്ചിട്ട് ഒരു കാര്യമില്ല ഉമ്മൻ ചാണ്ടിക്ക് എതിരെ വൃത്തികെട്ട കേസ് വളരെ പെട്ടന്ന് CBI ക്ക് വിട്ടവരാണ് ഇവർ.
Very correct
C. B. I തീർച്ചയായും വരണം, സത്യം പുറത്തു കൊണ്ടു വരണം.
നവീൻ സാറിന് നീതി കിട്ടണം. കേരള പോലീസ് അന്വേഷിച്ചാൽ സത്യം പുറത്ത് വരില്ല. വരി ത്തില്ല. CBI വന്നാലും സത്യം പുറത്ത് വരുമെന്ന് , ഈ സാഹചര്യത്തിൽ വിശ്വസിക്കാൻ കഴിയില്ല. അവരും സ്വാധീനത്തിൽ വീഴുന്നവരാണ്.
🛑🛑🛑🛑കോവിന്തൻ്റെ അഭിപ്രായത്തിൽ CBI യെ വിശ്വാസം ഇല്ലാത്ത അന്വേഷണ സംഘം ആണെങ്കിൽ, പകരം CPM നെ ദേശീയ അന്വേഷണ സംഘമായി പ്രഖ്യാപിക്കുക, CBI പോലുള്ള ഒരു ദേശീയ അന്വേഷണ സംഘത്തെ ഇങ്ങനെ അവഹേളിച്ചതിന് ഇദ്ദേഹത്തിന് എതിരെ ഇന്ത്യൻ നിയമ കോടതി കേസ് എടുക്കുകയാണ് വേണ്ടത്, ഇദ്ദേഹത്തിന് ഇന്ത്യൻ സംവിധാനത്തെ മാനിക്കാൻ കഴിയില്ല എങ്കിൽ ഇദ്ദേഹം രാജ്യ ദ്രോഹി തന്നെ.🛑🛑🛑🛑
ഇന്ന് ജൂഡീഷ്യറിയേപോലും വിശ്വസിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാധ്യമ ധർമ്മത്തിന്റെ ഉത്തരവാദിത്വം മനസ്സിലാക്കാൻ കഴിയുന്നു
പരാതിക്കാരിക്ക് ഒപ്പം നീതിപീഠം നില്ക്കുമെന്നാണ് സാമാന്യ ജനം വിശ്വാസിക്കുന്നതിനാണ് സാധ്യത.
കേരളത്തിൽ ഇന്ന് വരെ ഒരു തഹസിൽദാർ പോലും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. അതും ,പെൻഷൻ പറ്റാൻ ഏഴ്മാസമുള്ളപ്പോൾ.
നേരറിയാൻ CBI💕
കാരണം - കോവിന്ദൻ്റെയും കുടുംബത്തിൻ്റെയും പിണറായിയുടെ യും കളവുകൾ പുറത്ത് വന്നു പോകും.
ഇതുപോലെ സത്യം പുറത്തുവരാതിരിക്കാനായി കോടാനുകോടികൾ ദൂർത്തടിക്കുന്ന ഒരു സർക്കാർ ഈ ലോകത്തു കാണില്ല 😭😭😭😭😭
കേരള പോലീസിൽ നട്ടെല്ലുളള ഒരു ഒരുത്തൻ പോലും ഇല്ലേ?
സത്യം പുറത്തുവന്നാൽ ഭാഗ്യം !
😅😅
ഇതുപോലെ എത്ര കേസുകൾ തേഞ്ഞു മാഞ്ഞു പോയി 🥲
Please support naveen babu sir family. don't give up .
നവിൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിച്ചാലും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി കിട്ടില്ലെന്നു ഉറപ്പാണ്. കാരണം ഭരിക്കുന്നവർക്കും നവിൻ ബാബുവിന്റെ കുടുംബം വിശ്വസിച്ചു പോകുന്ന പാർട്ടിക്കും നവിൻ ബാബുവിന്റെ മരണത്തിലേ ദുരുഹത പുറത്തുവരണം എന്ന് ഒരു താല്പര്യവും ഇല്ലാ എന്നതാണ് സത്യം. നവിൻ ബാബുവിന്റെ മരണം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മാത്രം തീരാ നഷ്ടമാണല്ലോ. എന്നാൽ മരണത്തിന്റെ ദുരുഹത പുറത്തുവന്നാൽ ഭരിക്കുന്ന പാർട്ടിയുടെ യും മുഖ്യമന്ത്രിയുടെയും താല്പര്യത്തിന് നിൽക്കുന്നവരുടെ പൊയ്‌മുഖം വെളിവാക്കപ്പെടും എന്നത് 100%സത്യവുമാണ്. അതുകൊണ്ട് തന്നെയാണ് സർക്കാരും ഗോവിന്ദൻ മാഷും സിബിഐ അന്വേഷണത്തിന് താല്പര്യം കാട്ടാത്തത്.
അപ്പം ഗോവിന്ദൻ എന്തോ ഭയപ്പെടുന്നു, cbi പൊക്കുമെന്ന് ഗോവിന്ദൻ ഭയപ്പെടുന്നു,😂😂😂
സരിതക്ക് വേണ്ടി കാരണപൂതം സിബിഐയേ കൂട് തുറന്ന് വിട്ടു.
ഇവിടെ ഒരു ആഭ്യന്തര മന്ത്രി എന്നൊരാൾ ഉണ്ടോ ഒരു സഖാവിനെ ആരെങ്കിലും ഒന്ന് തൊട്ട് നോക്ക് അപ്പോൾ ഇളകുമെല്ലാം സരിത കൊടുത്ത ഒരു കത്തിന്റെ പുറത്ത് സിബിഐ അന്വേഷണം നടത്തിയത് അപ്പോൾ ഈ തത്തയെ തുറന്നുവിട്ടതായിരുന്നോ
Highcourt judge ഈ news കാണുമോ. എങ്കിൽ കൊള്ളാമായിരുന്നു 🙏🏻
CBI വന്നിട്ട് എന്തങ്കിലും അടുത്ത കാലങ്ങളിൽ നടന്നിട്ടുണ്ടോ?? അവരും ജീവനിൽ കൊതിയുള്ള മനുഷ്യരല്ലേ, നീതി തേടുന്ന മനുഷ്യരുടെ അവസ്ഥ....കഷ്ടം.
ഇങ്ങനെ വകതിരിവില്ലാത്ത ഒരു കൂട്ടത്തിനാണല്ലോ കുറച്ചുനാൾ വോട്ടു കൊടുത്തത് എന്നോർത്ത് നിരാശപ്പെടാം. ജനം കേസ് അവധിക്കു വെച്ചിരിക്കുന്നു. 😡
കേരള പോലീസ് ക്രൈം ബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ ഫോസ്‌കളും മറ്റൊരു കൂട്ടിലെ താത്തകളാണോ
ശ്രീ ബിനു ഈ കേസിൽ ആരുടെ മൊഴി പ്രകാരമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് മൊഴി പറഞ്ഞ ആൾക്ക് എങ്ങനെ മനസ്സിലായി ഏതോ നിരാശയാണ് കെട്ടിത്തൂങ്ങി മരിക്കാൻ കാരണമായത് എന്ന്..
ഗോവിന്ദൻ അല്ലല്ലോ...... കാര്യങ്ങൾ തീരുമാനിക്കുന്നത്.. ഇപ്പോൾ കോടതിയുടെ മുൻപിലാണ് കാര്യങ്ങൾ.. CBI വന്നാലേ മതിയാകൂ... കോടതി അതിനു ഉത്തരവിടും എന്ന് പ്രത്യാശിക്കാം! നവീൻ ബാബു കുടുംബവും ആയിട്ട് വളരെ attachment ഉള്ള ഒരു പിതാവും ഭർത്താവും ആണ്.. ഒരു ആത്മഹത്യ തീരുമാനം അദ്ദേഹം.. എടുത്തിരുന്നെങ്കിൽ.. നിച്ഛയം അദ്ദേഹം കുടുംബത്തോട് മാപ്പ് ചോദിച്ചു കൊണ്ട് ഒരു ആത്മഹത്യാ കുറിപ്പ് എഴുതിക്കാണും.. ഒന്നുകിൽ എഴുതിയ ആത്മഹത്യാ കുറിപ്പിൽ പാർട്ടി നേതൃത്വത്തിലുള്ള ചിലരെങ്കിലും കുടുങ്ങുന്ന കാരണങ്ങൾ എഴുതിയത് ഉണ്ടാകും.. അത് മനസ്സിലാക്കി ആദ്യം കുറിപ്പ് കണ്ട ആൾ ആരാണോ അവർ നേതൃത്വവുമായി ബന്ധപ്പെട്ടു തുടർ നടപടികൾ plan ചെയ്തുകാണും. അല്ലെങ്കിൽ ഇതൊരു കൊലപാതകം തന്നെയാകും. CBI വരട്ടെ!!! അന്വേഷിക്കട്ടെ!!!
ഹൈക്കോടതി സിബിഐ വേണ്ടാന്ന് പറഞ്ഞാൽ സുപ്രീം കോടതിയിൽ കുടുംബം പോണം.
കോവിന്ദൻ വളരെ ആസ്വസ്ഥൻ ആണ് ബോഡി ലാംഗ്വേജ് കൊണ്ട് നല്ലത് പോലെ മനസിലാകുന്നു 😂
ദൈവം എന്ന ഒരു ശക്തി ലോകത്ത് ഉണ്ടെങ്കിൽ സത്യത്തിന് ആണ് അന്തിമ വിജയം എങ്കിൽ കുറ്റവാളികൾ നിയമത്തിനുമുന്നിൽ എത്തപ്പെടും
കൊലപാതകികളെ നിയമത്തിന് മുന്നിൽ എത്തിക്കുക തന്നെ വേണം.
ഈ ചർച്ചകൾ കേൾക്കുമ്പോൾ നമ്മുടെ ഭരണ സംവിധാനം, നീതിന്യായ സംവിധാനം, വിവരാവകാശ നിയമം എന്നിവ പൂർണമായും പരിമിതികളിൽ തന്നെയാണ് എന്ന് കരുതേണ്ടി വരില്ലേ. എല്ലാം സത്യസന്ധമായി നടക്കുന്നത് വളരെ വളരെ അപൂർവമായ കാര്യമായി തോന്നുന്നുന്നു. വിവരാവകാശ നിയമം എന്തിനാണ് ഉണ്ടാക്കിയതെന്നും മനസ്സിലായിട്ടില്ല.ഇത് പ്രകാരം ചോദ്യങ്ങൾ ചോദിച്ചാൽ ശരിയായ ഉത്തരങ്ങൾ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് തോന്നുന്നതിൽ തെറ്റുണ്ടോ.
ഈ നവിൻ സാറിന് നീതി കിട്ടണം എങ്കിൽ ദൈവത്തിൻ്റെ ഒരു കയ്യൊപ്പ് ഉണ്ടാവണം
CBI - വരണം
ന്ന വീൻ ബാബു സർക്കാരിന്റെ അഴിമതികൾ കണ്ടെത്തി കോടതിയിൽ എത്തിക്കും എന്ന് തിരിച്ചറിഞ്ഞ
സർക്കാർ
ഇല്ലാതാക്കി എന്ന കാര്യം കേരള സമൂഹം തിരിച്ചറിയുന്നു
ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് ദുരൂഹ സാഹചര്യത്തിൽ മരിച്ച ADM ആയി ഇതുവരെ ADM ആത്മഹത്യ ചെയ്തു വെന്നാണ് റിപ്പോർ ട്ടിൽ പറഞ്ഞിരുന്നത് സാധാരണജന്നങ്ങൾക്ക് ഒന്നും മനസിലാകുന്നില്ല
Praying for Navin Babus ,family .Thanks ,to Binu nd your team for pursuing this case for truth nd justice. LORD GOD Definitely Bless you nnd your group nd Protect. You all . Your compassion for Manjusha nd two daughters is praiseworthy.
🎉നവീൻ ബാബുവിൻ്റെ കുടുംബം പാർട്ടിയെ തകർക്കാനും, തൊയ്ലാളി സർക്കാരിനെ താറടിക്കാനും അമേരിക്കയുടെ പിന്തുണയോടെ ബൂർഷ്വാ മാധ്യമങ്ങൾ വേട്ടയാടുന്നു 🎉😮😮
അയ്യേ...അയ്യേ... അയ്യയ്യേ 😮
CPM എന്തോ ഭയക്കുന്നു
അടുത്ത സൂയിസൈഡ് ദിവ്യം ആയിരിക്കും. രാജാവിനെക്കാൾ രാജഭക്തി കാണിക്കുമ്പോളെ മരണം പിറകെ വരുന്ന വിപ്ലവം 😂😂😂
Why can’t you get new faces in the news hour for a change 😂😂😂
❤എന്തായാലും പോലീസ് റാങ്കിംഗിൽ ഇരുപത്തെട്ടിൽ താഴേക്ക് കേരള പോലീസ് പോകില്ലല്ലോ...
CBI അന്വഷിച്ചാൽ മതി
❤❤❤
🎉❤
ഞങ്ങൾ ഇതല്ലാം കാണുന്നവർ ഈ ദേഷ്യം എവിടെ കൊണ്ട്......തീർക്കണം ബൂത്തിൽ മതിയോ .......
Good
Asianet very usful chanel❤❤❤
ഒരുപാട് മോഹനൻ
4 perum super🎉🎉🎉🎉❤❤❤❤
Why was he murdered, is what has to be identified. Now that courts are moving in that line, then the actual motives should not be tampered & masked.
അപ്പം കോയിന്താ, സിപിഎം അല്ലല്ലോ CBI വരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്, കോടതി അല്ലേ, താങ്കൾ എന്തിനെ കിടന്നു പിടക്കുന്നു.
🙏
ഇരയോടൊപ്പം എന്ന് പറയുകയും വേട്ടക്കാരന് ഒരു പോറൽ പോലും ഏൽക്കാതെ ചേർത്ത് പിടിക്കുകയും ചെയ്യുന്ന സിപിഎം. ന്റെ ഇരട്ടത്താപ്പ്. സി. ബി. ഐ. അന്വേഷണം നടത്താൻ ഇവർ ഭയപ്പെടുന്നത് എന്തിന്? അങ്ങനെ വന്നാൽ ചിലപ്പോൾ പല അപ്രിയ സത്യങ്ങളും പുറത്തുവരും.
നട്ടെല്ല് ഇല്ലാത്തതും പാർട്ടിയുടെ അടിമകൾ ആയ പോലീസിനെ കോടതി ഇടപെട്ട് ജോലിയിൽ നിന്ന് പിരിച്ച് വിടുവാൻ ഉള്ള നിയമം ഇല്ലെ.
_pinarayi police never disappoint us in disapointing._ 🤗
😂
👍
So sadfful.
മൂർത്തമായ നേരത്ത് മൂർത്തമായി എതിർത്താൽ മൂർത്തമായ സമയത്ത് CBI എത്തു കില്ല😂😂 പി പി തത്ത ജയിലിൽ പോവുകയില്ല😂😂😂😂😂 ശരി അല്ലേ😊😊😊
Pumb Divya yude GAS STATION udan thurakkum...
😂
Unda
അന്നുതത്ത പുറത്തായിരുന്നു
അപ്പകച്ചവടം. ഇല്ലാതായത്. യുവാക്കളുടെ. നഷ്ടം
ഉമേഷ് ബായ് .... പറഞ്ഞു കൊണ്ടാ ഇരിക്കണം..... 👍
🎉🎉🎉🎉
മഞ്ജു വാരിയർ വാരിയർ കുർത്ത ഷർട്സ് കമ്പനിലുലു മാൾ ഓഫർ വിയന ഷോറും ആസ്ട്രിയാ കുന്നംകുളം പ്രോടാഡാക്ട്
പ്രശാന്തൻ ജീവനോടെ ഇരിക്കുന്ന കാലത്തോളം നാവിൻസറിന്റെ കൊലപാതകം മറക്കുവാൻ കഴിയില്ല, പ്രശ്‌ന്തന്റെയും, ദിവ്യയുടെയും കളക്ടറുടെയും, ഫോൺ കാളുകൾ പരിശോധിക്കണം
കളക്ടർ എന്ന ഈ കഴുവേറിക്ക്
നിരങ്ങാൻ ഇവൾ കൊടുത്തുകാണും
They transferred that Judge
Sree Suresh Gopi Sir Thangal Ithil Idapedannam
അയ്യോ വേണ്ടായെ...
എങ്കിൽ ഇംഗ്ലീഷിൽ പറയൂ കേവല സാക്ഷരത മാത്രം ഉള്ളവൻറ വൈകല്യം.
സ്ത്രീ പീഢനത്തിന് തീവ്രതാ അളവുകോൽ കണ്ടുപിടിച്ച ലോകത്തിലെ ആദ്യ വനിത ടീച്ചർ' ശ്രീ- (ഐശ്വര്യം ) മതി
ലാവലിൻ കേസ് ... ലും ഇതു തന്നെ
ആണോ എന്ന് ഗോവിന്ദൻ മാഷ് പറയണം..... 😀 മനസിലായി എന്ന് തോനുന്നു
കേരളത്തിൽ സിബിഐ അന്വേഷിക്കാൻ ഏൽപ്പിച്ച എത്ര കേസുകൾ തെളിയിക്കപ്പെട്ടു എന്നുള്ളതും റെജിമോൻ കുട്ടപ്പൻ അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്ഇതുമാത്രം റെജിമോൻ കുട്ടപ്പന ഗൂഗിൾ സെർച്ച് ചെയ്തിട്ട് കിട്ടാതെ പോയത്
Only hope cbi.
Kuttappan you are threble ok.
Yenthe varthamaanam aane kovindhane yenthe kaariyam Naveen nte family aane theerumaanam yedukkendathe .... CPM ne kuzhappam onne illallo..............😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂...
Apool,Appam, Govindaa,,, Saajane, Konna,, SHAMALAYO
First round victory for vijayan and police and govidan, judge hearing the case transferred😢😢
Saji cheriyan case ile aah same judge aan ith hear cheyan irikunna enna vartha kettu. If that's the case then there's no hope 😢
Also shyalaja teacher um Divya ye kannan avlde irinav ile veetil poyirnu. I have a relative who lives close by.
മാഷു തന്നെ.... പഠിപ്പിച്ച കുട്ടികൾ എവിടെ യാണ് റിപ്പോ.... കഷ്ടം....
ഏഭ്യന്തര മന്ത്രി?
Kerala police alla , forensic dept : alla , high kodathy alla , C B I alla aarru parranjaalum viswassikkilla ithu orru kolapathakam aanu .
Edo kovinna thanikku malayaalam maathramalle ariyoo.
ശമളായും ദിവ്യയു നശിച്ചാ നരികൾ
Adv Abilash is very correct only barks and bite when the owners wants
CBI varanam
Mastar pavame
Manjushayude oppam❤
Malayalappuzha mohanan kalumarumennu njan binuvinte first charchayil (ee vishayathil) paranjathannu .pinne ningallellavarum vittupoya orallundu naveen sirinte driver ayalle question cheythal ithinte churullazhiyum