ഇത് മനാഫിന് ഒരു പാഠമാവട്ടെ. കൂടുതൽ ആത്മാർത്ഥത ആരോടും ആ വരുത്. കഴിഞ്ഞത് കഴിഞ്ഞു. ആ നന്ദികെട്ട വർഗ്ഗത്തെ മറന്ന് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കു നിങ്ങൾക്ക് ദൈവാനുഗ്രഹമുണ്ടാകും
മനാഫ്, ആ കുടുംബം പറയുന്നത് നിങ്ങൾ മുഖവിലക്ക് എടുക്കണ്ട. ഈ കുടുംബത്തിന്റെ സംസാരം പൊതുജനങ്ങൾക്ക് അന്നേ ഇഷ്ടപെട്ടത് അല്ല. ഇപ്പൊ മീഡിയ അറ്റൻഷൻ മനാഫ് ന് കിട്ടിയതും ജനങ്ങൾ നിങ്ങളോട് കാണിക്കുന്ന സ്നേഹ വും കണ്ടിട്ടുള്ള അസൂയ യാണ് ആ പാവം അർജുനോട് ഉള്ള സ്നേഹം കൊണ്ടാണ് ഈ വീട്ടുകാരെ ജനങ്ങൾ സഹിച്ചത്.
മാധ്യമങ്ങൾ തുടക്കത്തിലും അവസാനത്തിലും ആണ് ഉണ്ടായത്, അതിന് ഇടയിൽ മനഫിന് ജനങ്ങളെ അറിയുന്നതിന് വേണ്ടിയായിരിക്കും യൂട്യൂബ് ചാനൽ തുടങ്ങിയത് , ഈ കുടുംബത്തിന് ഒന്നും ചെയ്യാൻ പാടില്ല തോന്നുന്നു ഇപ്പൊ,
അർജുനനെയും വഹിച്ചു കൊണ്ടുവരുന്ന ആംബുലൻസ് കോഴിക്കോട് എത്തുന്നതിന് മുമ്പ് അവന്റെ അളിയന്റെ കയ്യിലേക്ക് ആരോ പണം കൊടുക്കുന്നതായി തോന്നി എനിക്ക് അത് സത്യമാണോ എന്ന് എനിക്കറിയില്ല എങ്കിലും ആ വീഡിയോ ഒന്ന് പരിശോധിച്ചാൽ ആരാണ് പണം വാങ്ങുന്നത് എന്ന് നമുക്കറിയാൻ കഴിയും
അപ്പോൾ തിരച്ചിലിന് കർണാടക സർക്കാർ അല്ലേ പണം മുടക്കിയത്???? ഇയാൾക്ക് എന്താണ് ചെലവ് 72 ദിവസം അവിടെ താമസിച്ച് ചില വല്ലാതെ വേറെ എന്താണ് ചെയ്തത് തുറന്നു പറയൂ അല്ലാതെ ചുമ്മാ ആളെ പൊട്ടൻ ആക്കുന്ന പണി കാണിക്കരുത് നന്മ മരം കളിച്ച് ആളുകളെ കബളിപ്പിക്കാൻ നോക്കേണ്ട 😂😂😂 വണ്ടിക്ക് ഇൻഷുറൻസും കിട്ടും പിന്നെ നിനക്കെന്നാ നഷ്ടവും????
പാമ്പിന് പാലൂട്ടിയാൽ ഇതാണ് അവസ്ഥ.... മനാഫേ.... ഇനി അവരെ തിരിഞ്ഞ് നോക്കേണ്ട... പറഞ്ഞ വാക്ക് പാലിച്ചു...മതി നിർത്തിക്കോ....ഈ കാലത്ത് ഒരു ഉപകാരം ഒരാൾക്കും ചെയ്യരുതെന്ന് ഇപ്പോ മനസിലായില്ലേ.....
മനാഫ് നിങ്ങൾ സ്വന്തം കാര്യം നോക്ക് സ്വന്തം മക്കൾ പോലും ഓവറാക്കി സ്നേഹിച്ചാൽ വഷളാകും മനാഫ് ഏത് തരക്കാരനായിരുന്നുവെന്ന് അർജുനനെങ്കിലും അവൻ്റെ ഭാര്യയോടും അമ്മയോടും പറഞ്ഞിരിക്കുമെല്ലൊ ഉണ്ട ചോറിന് നന്ദിയുള്ളത് വല്ല നായകൾക്കും മാത്രമായിരിക്കും
പട്ടാളത്തിനേ വരെ കുറ്റം പറഞ്ഞ കൂട്ടരാണ്
മനാഫ് നിങ്ങൾ ഇനി നിങ്ങളുടെ കുടുംബം മായി മുന്നോട്ടു പോകു
ഇത് മനാഫിന് ഒരു പാഠമാവട്ടെ. കൂടുതൽ ആത്മാർത്ഥത ആരോടും ആ വരുത്. കഴിഞ്ഞത് കഴിഞ്ഞു. ആ നന്ദികെട്ട വർഗ്ഗത്തെ മറന്ന് കുടുംബത്തോടൊപ്പം സുഖമായി ജീവിക്കു നിങ്ങൾക്ക് ദൈവാനുഗ്രഹമുണ്ടാകും
എല്ലാത്തിലും പോയി വെറുതെ ജീവിതം മറന്നു റിസ്ക് എടുക്കും അവസാനം ഇത് പോലെ പെടും
ഇത് ജീവിതത്തിൽ മറ്റുള്ളവർക്ക് ഒരു പാഠമാണ് പാഠമായിരിക്കട്ടെ പരിധിവിട്ട ആരെയും സഹായിക്കാൻ പോകരുത്
പണ്ട് മനുശ്യത്തം ഉണ്ടായിരുന്നു ഇപ്പോൾ കേരളത്തിൽ അത് വർഗീയത ആയി കാണുന്നു 👍👍👍
മനാഫ്, ആ കുടുംബം പറയുന്നത് നിങ്ങൾ മുഖവിലക്ക് എടുക്കണ്ട. ഈ കുടുംബത്തിന്റെ സംസാരം പൊതുജനങ്ങൾക്ക് അന്നേ ഇഷ്ടപെട്ടത് അല്ല. ഇപ്പൊ മീഡിയ അറ്റൻഷൻ മനാഫ് ന് കിട്ടിയതും ജനങ്ങൾ നിങ്ങളോട് കാണിക്കുന്ന സ്നേഹ വും കണ്ടിട്ടുള്ള അസൂയ യാണ് ആ പാവം അർജുനോട് ഉള്ള സ്നേഹം കൊണ്ടാണ് ഈ വീട്ടുകാരെ ജനങ്ങൾ സഹിച്ചത്.
പാവം മനാഫ് അദ്ദേഹം അർജുനൻ ൻ്റെ കുടുംബത്തിനും അയാളുടെ ഡെഡ് ബോഡി കിട്ടുന്നത് വരെ കഷ്ടപ്പെട്ടു
അർജുൻ്റെ പെങ്ങളും അളിയന്നു മുതലെടുപ്പ് നടത്തുന്ന
പാവം ഈശ്വർ മൾപേ അയാളെ പറഞ്ഞാൽ ദൈവം പോലും വെറുതെ വിടില്ല
Sadhuvaya orumanushyananu malpe adhehathe arenkilum sahayikku
ചില കുടില ചിന്താഗതിക്കാർ ഈ കുടുംബത്തിനു പിന്നിൽ കൂടിയിട്ടുണ്ടോ എന്ന് സംശയിക്കണം..
മനാഫ് 🥰🥰🥰🥰
നന്ദി ഇല്ലാത്ത കുടുംബം കാര്യം എല്ലാം കഴിഞ്ഞപ്പോള്‍ തിര്ഞ്ഞ് കുത്തുന്നു. പട്ടാളത്തെ കുറ്റം പറഞ്ഞവർ. സഹായിച്ചവരോട് നന്ദി ഇല്ലാത്ത കുടുംബം.
മാധ്യമങ്ങൾ തുടക്കത്തിലും അവസാനത്തിലും ആണ് ഉണ്ടായത്, അതിന് ഇടയിൽ മനഫിന് ജനങ്ങളെ അറിയുന്നതിന് വേണ്ടിയായിരിക്കും യൂട്യൂബ് ചാനൽ തുടങ്ങിയത് , ഈ കുടുംബത്തിന് ഒന്നും ചെയ്യാൻ പാടില്ല തോന്നുന്നു ഇപ്പൊ,
എല്ലാ ബന്ധങ്ങൾക്കും ഒരു Breaking point ഉണ്ട് മനാഫ് അത് ലംഗിക്കരുത് ഖേദിക്കേണ്ടിവരും
കൂടി മനാഫ്ക്ക നിങ്ങളെ സബ്സ്ക്രൈബ് കൂടി. ഞങ്ങൾ ഫാൻസ് ഉണ്ട് നിങ്ങളെ സപ്പോർട് ചെയ്യാൻ
Super Udayipu veera Arjun wife
Manaf nighludi family proct chayyu
Nanniketta janmangal
Now the rescue operation is over. It is time to end all this atleast now. Why it is being dragged further?
❤❤
Many
പാലു കൊടുത്ത കൈക്ക് തന്നെ കൊത്തി
Nalat chyan padila ennat kalam
നന്ദികെട്ട വർഗ്ഗത്തിനെ ഇങ്ങനെ കുറ്റപ്പെടുത്താൻ കഴിയൂ... മനാഫ് നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്കുക.
Witjin one yr Arjun's sister nd brother in law will throw Arjun's wife and son out of their family.wait nd seee
മനാഫ് സ്വന്തം കാര്യം നോക്കു, ആ ഫാമിലി അവർ അവരുടെ വഴിക്ക് പോകട്ടെ, ഇനി അവരുമായി അടുക്കാതിരിക്കു, അത് ഒടുവിൽ ക്രൂഷിക്കപ്പെടും
Manaf
ഇയാളെ അവിശ്വസിക്കാൻ തോന്നുന്നില്ല
അർജുനനെയും വഹിച്ചു കൊണ്ടുവരുന്ന ആംബുലൻസ് കോഴിക്കോട് എത്തുന്നതിന് മുമ്പ് അവന്റെ അളിയന്റെ കയ്യിലേക്ക് ആരോ പണം കൊടുക്കുന്നതായി തോന്നി എനിക്ക് അത് സത്യമാണോ എന്ന് എനിക്കറിയില്ല എങ്കിലും ആ വീഡിയോ ഒന്ന് പരിശോധിച്ചാൽ ആരാണ് പണം വാങ്ങുന്നത് എന്ന് നമുക്കറിയാൻ കഴിയും
Chocolate family
He will be prosecuted for exploiting sentiment of Arjun's tragedy. Wait and See⁉️
😂😂😂
Thankless family with vile and vicious mentality. Deplorable community!😢
മനാഫ് പറയുമ്പോ അത് ശെരി എന്ന് തോന്നും, അർജുൻറ്റ വീട്ടുകാർ പറയുമ്പോ അതാണ് ശരി എന്ന് തോന്നും 😁
മനാഫ് പറയുന്നതാണ് ശെരി. വീട്ടുകാർക് അർജുനെ കിട്ടിയില്ലേലും body കിട്ടിയില്ലേലും കുഴപ്പമില്ലാർന്നു
അപ്പോൾ തിരച്ചിലിന് കർണാടക സർക്കാർ അല്ലേ പണം മുടക്കിയത്???? ഇയാൾക്ക് എന്താണ് ചെലവ് 72 ദിവസം അവിടെ താമസിച്ച് ചില വല്ലാതെ വേറെ എന്താണ് ചെയ്തത് തുറന്നു പറയൂ അല്ലാതെ ചുമ്മാ ആളെ പൊട്ടൻ ആക്കുന്ന പണി കാണിക്കരുത് നന്മ മരം കളിച്ച് ആളുകളെ കബളിപ്പിക്കാൻ നോക്കേണ്ട 😂😂😂 വണ്ടിക്ക് ഇൻഷുറൻസും കിട്ടും പിന്നെ നിനക്കെന്നാ നഷ്ടവും????
Pr work nadathiyit iyalk enth labham kittan aan????.......ith verum ego prashnam aan
ഇനി അർജുനൻ്റെ കുടുംബം എല്ലാ മുസ്ലിങ്ങളുടെയും ചീത്ത കേൾക്കേണ്ടി വരും.....മിണ്ടാതിരുന്നാൽ പോരായിരുന്നോ.
നന്ദി കെട്ട വർഗത്തെ അടുപ്പിക്കാൻ പാടില്ല. ഉള്ളിൽ അസൂയയും വിഷവും. 😢
പാമ്പിന് പാലൂട്ടിയാൽ ഇതാണ് അവസ്ഥ.... മനാഫേ.... ഇനി അവരെ തിരിഞ്ഞ് നോക്കേണ്ട... പറഞ്ഞ വാക്ക് പാലിച്ചു...മതി നിർത്തിക്കോ....ഈ കാലത്ത് ഒരു ഉപകാരം ഒരാൾക്കും ചെയ്യരുതെന്ന് ഇപ്പോ മനസിലായില്ലേ.....
ആർക്കും ഒരു ഉപകാരവും ചെയ്യരുത്
മനാഫ് നിങ്ങൾ സ്വന്തം കാര്യം നോക്ക് സ്വന്തം മക്കൾ പോലും ഓവറാക്കി സ്നേഹിച്ചാൽ വഷളാകും മനാഫ് ഏത് തരക്കാരനായിരുന്നുവെന്ന് അർജുനനെങ്കിലും അവൻ്റെ ഭാര്യയോടും അമ്മയോടും പറഞ്ഞിരിക്കുമെല്ലൊ ഉണ്ട ചോറിന് നന്ദിയുള്ളത് വല്ല നായകൾക്കും മാത്രമായിരിക്കും
Ins cash medich veetil poda