കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് എപ്പോഴും നീതി കിട്ടിയിട്ടില്ല.? യൂത്ത് ലീഗ് പ്രക്ഷോഭത്തിലാണ് ഇത് ചോദ്യം ചെയ്യുമ്പോൾ മതമൗലികവാദിയും വർഗ്ഗ വാദിയും ചാപ്പ കുത്തി യാഥാർത്ഥ്യ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ് സിപിഐഎമ്മിന്റെ പ്രതിനിധികളായി വരുന്നവരുടെ ലക്ഷ്യം. കൃത്യമായ മറുപടിയില്ലാതെ ആകുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടി നേതാക്കളും കേരളം ഭരിക്കുന്ന പാർട്ടി നേതാക്കളും പ്രസ്താവന ഒന്ന് തന്നെയാണ് തീവ്രവാദം വർഗവാതം മതമൗലികവാദം ജമാഅത്ത് ഇസ്ലാമിക് എസ്ഡിപിഐ ബന്ധം ആരോപിച്ച് പ്രതിരോധിക്കുന്ന ആ നയം ഇനി നടക്കില്ല കൃത്യമായ മറുപടി പറയേണ്ടിവരും
മീഡിയവൺ എന്ന ചാനലിന്റെ പ്രശ്നങ്ങൾ, ഇസ്രായേലും ആർഎസ്എസും മാത്രമാണ് എന്ന് ഇവരുടെചർച്ചകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ മുസ്ലിം ഇരവാദം സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഇവർ ഒരു ആത്മാർത്ഥതയും കാണിക്കാറില്ല
എടോ അടിമ കമ്മി കണ്ണ് തുറന്നു നോക്ക്. നോർത്ത് ഇന്തിയിൽ സംഘി ഉറഞ്ഞു ആടുകയാണ്. അതിനു എതിരെ നിങ്ങൾ എന്താണ് മിണ്ടാത്തത്. ഇനി സൗത്ത് ഇന്ത്യ നീങ്ങിക്കൊണ്ടിരുന്നു. അതിനു എതിരെ കൂടുതൽ സംസാരിക്കുന്നത് മീഡിയ വൺ ആണ്.
നിഷാദ് കറക്റ്റ് ചോദിച്ചു 👍👍🙏🙏👍🙏👍🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏
വസീഫെ ഉളുപ്പ് കുറച്ചെങ്കിലും
ദ ഹിന്ദു നോട് ചോദിക്കാൻ ധൈര്യം ഇല്ലേ വസീഫേ...
Illey illa😂🤣
ഒരുളുപ്പുമില്ലാതെ ഇങ്ങനെ അടിമയാവല്ലേ വസീഫേ,
ഉത്തരമില്ലങ്കിൽ ജമാ അത്ത്
മറുപടി ഇല്ലാത്തത് കൊണ്ട് ഇടതൻ നിർത്താതെ ചിലച്ചു കൊണ്ടിരിക്കുന്നു/ ചോദ്യത്തെ അഭിമുഖീകരിക്കാൻ ഇടതൻ തയ്യാറാകുന്നില്ല
CPM ന് ജമാഅത്ത് ജമാഅത്ത് എന്ന് പറയലല്ലാതെ മറുപടിവേറെ ഇല്ല.
😂
👍🏻👍🏻👍🏻
Out of focus നന്നായി കാണുന്നുണ്ട് സഗാക്കൾ... കേറി കൊള്ളുന്നുമുണ്ട് 😂
കപട സോഷ്യലിസം ഇനി നടക്കില്ല കപട കമ്മൂണിസവും ചോദ്യത്തിന് മറുപടി പറയുവസി
😂
അടിമ വസീഫ്
നിഷാദ് 💐💐💐
വാസീഫിന്റെ വിജയനെ പ്ലിങ് ആകും
അടിമ വസീം
ഞാൻ ചെയ്ത വലിയൊരു തെറ്റായിരുന്നു വാസീഫിന് ചെയ്ത വോട്ട് 😢
ഇങ്ങിനെയൊക്കെ ചോദിക്കുമെന്ന് വസീഫിന് അറിയില്ലായിന്നോ .......... ചോദിച്ചതിന് ഉത്തരം പറയാതെ വേറെ എന്തൊക്കെയോ പുലമ്പി.....അത്ര മാത്രം
Ee moyanthin vote cheyyathathil abhimanam und😊
തോൽക്കുമെന്ന് ഉറപ്പുള്ള ഇവനൊക്കെ ആരെങ്കിലും വോട്ട് ചെയ്യോ 😂
Et ❤️
എന്നിട്ടോ 1.5 ലച്ചം വോട്ട് നു നാട്ടുകാര് പഞ്ഞിക്കിട്ടു 😂😂.
പിണറായി വിജയൻ the ഹിന്ദു പത്രതിനോട് പോയി ചോദിക്കാൻ ധൈര്യം ഇല്ല വാസീഫിന്
കാവി കളസം പുറത്താവുമ്പോൾ പിന്നെ സമനില തെറ്റും... ചാവേർ വസീഫ്
വസിഫെ: ചനൽകാരോട് കടക്ക് പുറത്ത് എന്നാക്രോസിച്ച് തലസ്ഥാനത്ത് കണ്ണായ നാല് ഏക്കർ സ്ഥലം ആർഎസ്എസ് നൂ നൽകിയതരാണ്?
വസീഫേ, പിണറായി വിളിക്കുന്നു കക്ഷം വടിക്കാൻ
സങ്കികൾക്കു പിന്നെ അതില്ലല്ലോ
വസീ ഫേ താങ്കളെ പോലുള്ളവർ ഇത് വരെ നിങ്ങളുടെ പാർട്ടിക്ക് ഉണ്ടായ ജനപിന്തുണ ഇപ്പോൾ ഉണ്ടോ എന്ന് പരിശോധിക്കു
വസീഫ് ആർഎസ്എസ് ചാരൻ
ദ ഹിന്ദു പത്രത്തെക്കുറിച്ച് എന്തേലും പറ വസീഫേ
മീഡിയ വണ്ണിന് ഇത് തന്നെ വേണം ഇത്ര നിലവാരമില്ലാത്തവനൊയൊക്കെ കൊണ്ട് വന്ന് ഇരുത്തുന്നതിന് '
എങ്കിപ്പിന്നെ സിപിഎം ബിജെപി പാർട്ടികളില്ലാതെ ചർച്ച നടത്തേണ്ടി വരും 😍
നിഷാദ് 👍🏻👍🏻
ചോദ്യത്തിന് ഉത്തരം പറ വസീഫെ
ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയണം😂😂
അതിന് ആണ് വാസീഫ് എന്ന പേര് ഉള്ള ഈ അടിമയെ വിട്ടത്
ഇനി കമ്മ്യുണിസ്റ്റ് പ്രവർത്തിക്കാതെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്
വസീഫ് ഒരുങ്ങി വന്നതാണ് എന്ത് ചോദിച്ചാലും കണ കുണാ ന്ന് പറയും 😂😂😂
😂
ലുട്ടാപ്പി റഹീമിന്റെ അനിയൻ വസീഫ്
കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് എപ്പോഴും നീതി കിട്ടിയിട്ടില്ല.? യൂത്ത് ലീഗ് പ്രക്ഷോഭത്തിലാണ് ഇത് ചോദ്യം ചെയ്യുമ്പോൾ മതമൗലികവാദിയും വർഗ്ഗ വാദിയും ചാപ്പ കുത്തി യാഥാർത്ഥ്യ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുകയാണ് സിപിഐഎമ്മിന്റെ പ്രതിനിധികളായി വരുന്നവരുടെ ലക്ഷ്യം. കൃത്യമായ മറുപടിയില്ലാതെ ആകുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടി നേതാക്കളും കേരളം ഭരിക്കുന്ന പാർട്ടി നേതാക്കളും പ്രസ്താവന ഒന്ന് തന്നെയാണ് തീവ്രവാദം വർഗവാതം മതമൗലികവാദം ജമാഅത്ത് ഇസ്ലാമിക് എസ്ഡിപിഐ ബന്ധം ആരോപിച്ച് പ്രതിരോധിക്കുന്ന ആ നയം ഇനി നടക്കില്ല കൃത്യമായ മറുപടി പറയേണ്ടിവരും
വസീഫ് ഓക്കേ ലോക പരാജയം ആണല്ലോ
ഈ അടിമ വസീല് ഇനിയും ചിലക്കൽ നിർത്തീട്ടില്ലെ?
ഇവന്മാർക്ക് ആകെ അറിയുന്നത് ഈ ചിലക്കൽ ആണ്
ഇവനെ 3 ലക്ഷം വോട്ടിനു തോൽപിച്ച മലപ്പുറത്തെ വോട്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ല 👍🏻👍🏻
ഇന്നു എംകെ മുനീർ mla പറഞ്ഞത്
കാക്കി ട്രൗസ്സർ വെളിവായി എന്നാണ് 😂
ഇവനെ ചർച്ചയ്ക്ക് വിളിക്കരുത് ഇവൻ ഇവൻ ആകാശവാണിയാണ് അങ്ങോട്ട് പറയുന്നത് കേൾക്കില്ല വെറുതെയെല്ല മലപ്പുറത്തെ ജനങ്ങൾ മൂന്നു ലക്ഷം വോട്ടിന് തോൽപ്പിച്ചത്
Vaseef, the adima
വസീഫ് മോയന്ത്
👍👍
വസീഫ് തകർത്തു. നിഷാദിൻ്റെ അണ്ണാക്കിൽ കൊടുത്തു💪💪💪💪💪💪
adima
@@indian-ev1sithaan sudappi adima aahnoo..
Athoo RSS adima aahnoo...
മറ്റൊരു അടിമ.... ആര് ആരുടെ അണ്ണാക്കിലടിച്ചു എന്ന് നല്ല ബോധ്യമുണ്ട്
💯💯💯💯💯
SDPi Jamath Votu Vangiyaver LDF
ദാവൂദിൻ്റെ ചോദ്യങ്ങൾ വസീഫിൻ്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉത്തരമില്ലാത്തതു കൊണ്ട് കൊഞ്ഞനം കാണിക്കുന്നു.
വസീര്‍ അടിമ
മണ്ടൻ വാസീഫെ പിണറായി ചെയ്തത് ചോദിക്കുമ്പോൾ ദാവൂദ്നെ പറഞ്ഞിട്ടെന്താ കാര്യം
അരിയെത്ര പറഞ്ഞാഴി എന്ന ലൈൻ ആണ് വസീഫ്
അടിമകണ്ണൻ വസീഫ്
ഇന്ത്യ മുന്നണി ❤❤❤❤❤❤
ആർ ജെ ഡി🎉🎉🎉🎉🎉🎉🎉
Nishad 🔥
വിജയന്റെ അടിമ
കണ കണ കണ കണ കണ കണ
വർഗീയത പറയുന്ന പിണറായി വിജയനെ പോയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
Sanghi cpim
വാസിഫെ ലേശം ഉളുപ്
വസീഫെ ദാവൂദിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയൂ ജമായത്ത് മാധ്യമം മീഡിയ വൺ എന്ന് ബഹളം വെക്കാതെ കറക്റ്റ് ആൻസർ പറയൂ
മാധ്യമവും മീഡിയ വണ്ണും ഒക്കെ തറകളാണെന്ന് സിപിഎമ്മിന് ഇപ്പോഴെങ്കിലും മനസ്സിലായല്ലോ
വസീഫ് ഈ പറഞ്ഞത് കാര്യം 👍🏻
വസീഫിന് വോട്ട് നല്കാത്തതിൽ ഇപ്പോൾ സന്തോഷിക്കുന്നു.
Media one is communal channel no doubt.
But never promoted communal divide.
U r giving much more importance to J I
media mukkaline patti diryam knicha vasifnu salute
വാസി ഫിന് എത്രയാണ് ദിവസകൂലി
ഉത്തരം ഇല്ലാത്തപ്പോൾ വർഗീയത അങ്ങ് പറയുക....
മഅദനിയെ കൂട്ടാം
100% വർഗീയ ചാനൽ
Media One Sudappi Channel aanu.... Avarude virundhatha RSS ennu paranhu... Avar
Pinarayi Vargeeya vaadhi
Davood…… the 🔥 fire……
വി. വസീഫ് ഇതിൽ പറയുന്നത് സത്യം 👍🏻👍🏻
ഇജ്ജാതി ഉളുപ്പില്ലാത്ത ചെങ്ങാതി .
ജമാഅത്തെ ഇസ്ലാമി ചാനൽ മതേതരത്വം പഠിപ്പിക്കുന്നു 😂
Support udf
ചോദ്യത്തിന് ഉത്തരം പറ വസീഫ്
This guy always like this …
വസീഫ് എല്ലാ ചാനലിലും നാറാനായി വരുന്നവനാണ്
അടിമ 😮😮
വസിഫേ, വീണിടത്ത് കിടന്നു ഉരുളുന്നത് ജനങ്ങൾക്ക് മനസ്സിലാവും നിനക്ക് മനസ്സിലായില്ലെങ്കിൽ
മീഡിയവൺ എന്ന ചാനലിന്റെ പ്രശ്നങ്ങൾ, ഇസ്രായേലും ആർഎസ്എസും മാത്രമാണ് എന്ന് ഇവരുടെചർച്ചകൾ കാണുമ്പോൾ തോന്നിയിട്ടുണ്ട്, അല്ലെങ്കിൽ മുസ്ലിം ഇരവാദം സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും ഇവർ ഒരു ആത്മാർത്ഥതയും കാണിക്കാറില്ല
എടോ അടിമ കമ്മി കണ്ണ് തുറന്നു നോക്ക്. നോർത്ത് ഇന്തിയിൽ സംഘി ഉറഞ്ഞു ആടുകയാണ്. അതിനു എതിരെ നിങ്ങൾ എന്താണ് മിണ്ടാത്തത്. ഇനി സൗത്ത് ഇന്ത്യ നീങ്ങിക്കൊണ്ടിരുന്നു.
അതിനു എതിരെ കൂടുതൽ സംസാരിക്കുന്നത് മീഡിയ വൺ ആണ്.
വെറുതെ അല്ല മലപ്പുറത്തെ ജനങ്ങൾ ഇവനെ തോല്പിച്ചത്. ജനങ്ങൾക്ക് തെറ്റ് പറ്റില്ല വസീഫെ
സത്യം അതാണ് മുസ്‌ലിം ആൾക്കാരുടെ പേരിലാണ് കൂടുതൽ കേസ് ഉണ്ട്
Kalaki vasif
ഹിന്ദു പത്രം സത്യം പറഞ്ഞപ്പോൾ p r വിജയൻ ബോധം കെട്ടു
Vasif ❤❤❤❤❤
ഈ ച്ചാനൽ ഉള്ളത് നല്ലതാ മറ്റുള്ളവർക് അവരെപറ്റി ചിന്ദിക്കാൻ ഇവന്മാർ പഠിപ്പിച്ചു😱 നന്ദിയൊണ്ട് 😜😜
Valeef🎉
കുഞ്ഞാപ്പൂ വസീഫ് മറുപടി പറയാതെ മൊയന്താവു കയാണ്
വസീഫു... ബാബ്ബാബ്ബ്ബാ 🤣🤣🤣
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് കണക്കുതീർക്കുന്നു
Naam കെട്ട മാപ്പിള സാഗക്കളെ സമുദായം കരുതി ഇരിക്കുക
എന്തായാലും dyfi വളർന്നു പന്തലിക്കും 😂
വെസീഫേ....., മെഴുകുവാണല്ലോ ⁉️
വസീഫ് കോമഡി ആണല്ലോ
Well done waseef❤
മീഡിയ വണ്ണിൻ്റെ ബെഞ്ചിൽ കേറുന്ന അടിമ ദി ഹിന്ദു പത്രത്തെക്കുറിച്ച് മിണ്ടില്ല.
അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറിൻറെ കണക്കാണ് ഇദ്ദേഹം പറയുന്നത്. വാഹനങ്ങൾ പിടിച്ച് സ്ക്രാപ്പ് ആക്കി വിറ്റതിന് കണക്കും കൂടെ ഒന്ന് പറയാമോ വസീഫാ.......
Waseef 😂😂😂😂
മൗദൂദിക് പൊള്ളുന്നുണ്ടോ😅
ഇത്ര വിവരം കെട്ട അടിമ ഈ പാർട്ടി യിൽ വേറെ ഇല്ല വളീഫ്
C P M ന്റെ ശെരിക്കുള്ള മുഖം കേരളം കണ്ടു
Vaseeefkaa🔥
മലപ്പുറത്ത് അല്ല 😂😂😂പോയി മുഖ്യനോട് പറ
ജമാഅത്തിന്റെ മുമ്പിൽ അടിയറവ് പറയുന്ന cpm 😭😭
ഈ പാർട്ടിയിൽ പിണറായി വിജയനും വസീഫും എ കെ ബാലനെ പോലുള്ള നേതാക്കന്മാരെ കാണുകയുള്ളൂ ഇനി
ആസിഫിന് നാണം ഇല്ലേ.... സിപിഎം ബിജെപി യും ഒരു നാണയത്തിന്റെ ഇരുവശം..... നിഷാദ് 👍👍👍👍