Pularikkinnam | Video Song | Friends | Jayaram | Mukesh | Meena | Sreenivasan

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 544

  • @shijinsammathew2864
    @shijinsammathew2864 3 ปีที่แล้ว +325

    ഈ പടത്തിനും പാട്ടിനുമൊക്കെ ഒരു വസന്ത കാലത്തിന്റെ മധുരമൂറുന്ന കഥ പറയാനുണ്ടാവും...കഴിഞ്ഞു പോയ ഇന്നലെകളിലെ കലാലയ ജീവിതം,സുഹൃത്ത് ബന്ധങ്ങൾ ,പ്രണയം അങ്ങനെ പലതും....ഒരിക്കലും മറക്കാനാവാത്ത മനസിൽ താലോലിക്കുന്ന സുന്ദര മുഹൂർത്തങ്ങൾ....

  • @aswincr4648
    @aswincr4648 3 ปีที่แล้ว +257

    അന്നത്തെ യൂത്തന്മാർ ഒന്നിച്ച ഈ പാട്ടിന്റെ മോഞ്ചോന്നും അങ്ങനെ പോവൂല്ല മക്കളെ....!!
    ലൈക്ക് അടി ചങ്കെ.🙌

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +384

    Friends like brothers❤️🥰❣️ യഥാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം.❤️ അരവിന്ദൻ,ചന്തു,ജോയി.❣️
    2:13 ജയറാമേട്ടൻ.🧡

  • @sreeragssu
    @sreeragssu 3 ปีที่แล้ว +665

    1999 വിഷു റിലീസ് ♥
    2 കോടി ബഡ്ജറ്റില്‍ എത്തി 11 കോടിയോളം കളക്ഷന്‍ നേടി ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആയി ♥

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +17

      Athe top grosser..

    • @shinsmedia
      @shinsmedia 3 ปีที่แล้ว +22

      ഉസ്താദ് ഉണ്ടായിരുന്നു, പിന്നെ വീണ്ടും ചില വീട്ടുകാര്യങ്ങളും ഒപ്പത്തിനൊപ്പം ഉണ്ട്❤️

    • @sarath5347
      @sarath5347 3 ปีที่แล้ว +4

      @@shinsmedia നിറം?

    • @josejohn4113
      @josejohn4113 3 ปีที่แล้ว +6

      പത്രം?

    • @ajof45
      @ajof45 3 ปีที่แล้ว +15

      @@shinsmedia usthad okke average hit മാത്രം...

  • @unnikrishnanmr8901
    @unnikrishnanmr8901 3 ปีที่แล้ว +233

    ജയറാം ഇജ്ജാതി വർണ്ണപട്ടം ആയിരുന്നു അല്ലെ ❤️

  • @argamer4109
    @argamer4109 3 ปีที่แล้ว +467

    എത്ര ജനറേഷൻ വന്നാലും 90 kidട താന്നു തന്നെയിരിക്കും💙❤️

    • @Lilly-so2gr
      @Lilly-so2gr 2 ปีที่แล้ว

      Yes

    • @lukosekc6947
      @lukosekc6947 2 ปีที่แล้ว +4

      The Golden generation ❤️

    • @Jai_Hanuman36
      @Jai_Hanuman36 2 ปีที่แล้ว +1

      💗

    • @vishnumenon1656
      @vishnumenon1656 ปีที่แล้ว +5

      Appo 80s oo. Avark alle 90s film enjoy cheyyan pattiye serikum. 90s kids alle

    • @vimaljoseph9085
      @vimaljoseph9085 10 หลายเดือนก่อน

      Athe 90s must be heavier 😂

  • @userfrndly32
    @userfrndly32 3 ปีที่แล้ว +161

    ഈ പാട്ടിന് വേണ്ടി ചിത്രഗീതം wait ചെയ്തിരിന്നിട്ടുണ്ട് 😍😍

  • @akhilamurali4701
    @akhilamurali4701 3 หลายเดือนก่อน +8

    ജയറാം & മുകേഷ് ഒരു underated combo ആണ് ഇരുവരും അഭിനയിച്ച മിക്ക പടങ്ങളും കരയിച്ചിട്ടുണ്ട് മിക്ക പടത്തിലും common ആയി ശ്രീനിവാസൻ കാണും,

  • @bijeshnair1007
    @bijeshnair1007 3 ปีที่แล้ว +179

    90's ജനറേഷൻ ആയതിനാൽ വല്ലാത്ത ഒരു ഫീൽ 😍😍😍

    • @harikrishnan680
      @harikrishnan680 11 หลายเดือนก่อน

      ❤❤❤❤❤ enikum❤❤❤

  • @msa6500
    @msa6500 3 ปีที่แล้ว +1229

    "ഇത് ഞാൻ കലക്കും" എന്നാണ് ശ്രീനിവാസൻ ചേട്ടൻ മറ്റു പ്രിന്റ്റുകളിൽ പറയുന്നത് കെട്ടിട്ടുള്ളത്... ഇതിൽ "ഇത് കുറച്ചൂടെ കൊള്ളാം"എന്നാണ്😄എത്രപേർ ശ്രെദ്ധിച്ചു.

    • @kottayamkunjachan591
      @kottayamkunjachan591 3 ปีที่แล้ว +59

      lip sync "ഇത് കുറച്ചൂടെ കൊള്ളാം" എന്നാണ്.

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +32

      Audioyil ith kurachoode kollam
      Film ith kalakkum.
      Ee vidoeyil film audio alla use cheythath paattinte audio aanu athaan angane sambhavichath.
      Pularikinnam audio version kett nokk u will understand

    • @arunkr4959
      @arunkr4959 3 ปีที่แล้ว +6

      Me

    • @vibinvarghese8270
      @vibinvarghese8270 3 ปีที่แล้ว +46

      ഇത് ഞാൻ കലക്കും എന്നാ ഞാനും കേട്ടിട്ടുള്ളത്

    • @mayar6332
      @mayar6332 3 ปีที่แล้ว +4

      Njnum angana kettitulle

  • @arfaspa6696
    @arfaspa6696 ปีที่แล้ว +37

    1:21 Lal Entry💥

  • @Podiyanvlogs
    @Podiyanvlogs 3 ปีที่แล้ว +58

    ജയറാമേട്ടൻ മുകേഷ്ചേട്ടൻ ശ്രീനിയേട്ടൻ പൊളിച്ചടുക്കിയ പാട്ട്....
    ലാസർ എളേപ്പൻ ഫാൻ 🥰🥰🥰🎶🎶🎶🎶

  • @midhunprakash9948
    @midhunprakash9948 2 ปีที่แล้ว +56

    ഈയൊരു സമയം ആണ് ആ കലാകട്ടത്തിൽ ജനിച്ചവരുടെ ഭാഗ്യം

  • @dineshneelambari9148
    @dineshneelambari9148 3 ปีที่แล้ว +139

    ജയറമേട്ടൻ വോളിബോൾ എടുത്തു അടിക്കുമ്പോൾ കൈ മാറിപോകുന്ന സീൻ😄😄😄😄😂😂🏃🏃

    • @harikrishnan680
      @harikrishnan680 11 หลายเดือนก่อน

      😂😂😂😂😂😂😂😂

    • @soumyamathew4950
      @soumyamathew4950 3 หลายเดือนก่อน

      😅😅😅😅

  • @GBmathew10
    @GBmathew10 2 ปีที่แล้ว +16

    എനിക്കിങ്ങനെ രണ്ട് നൻപന്മാരുണ്ടായിരുന്നു കോളേജിൽ . മുകേഷായി ഞാൻ, ജയറാമായി സഫി , ശ്രീനിവാസനായി സ്മി എന്നും പറഞ്ഞ് ഈ പാട്ടുംപാടി അടിച്ചുപൊളിച്ചു നടന്ന കാലം മറക്കാനാവില്ല... ❤️😂😍

  • @noufalsanuz7301
    @noufalsanuz7301 2 ปีที่แล้ว +20

    ജയറാമേട്ടൻ... തനി. കോഴി.... ♥️♥️♥️👆🏻😘.. ഇജ്ജ്ജ്ജാതി...... ♥️

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +82

    രാജാ സാർ 😍👌🏾 സംഗീത്തിന്റെ രാജാവ് തന്നെ..! 👌🏾

    • @jominjose4377
      @jominjose4377 3 ปีที่แล้ว +6

      Otta songil western ... Tamil dappan kuthu... Small mapilla pattu version elam kondu vannu.... Amazing

    • @nidheeshnidhikuttan187
      @nidheeshnidhikuttan187 2 ปีที่แล้ว +1

      Raja👌💕

    • @bindhyagopalkp7420
      @bindhyagopalkp7420 2 ปีที่แล้ว +1

      Sathyam ❤raja sir great❤❤

  • @deva_96
    @deva_96 3 ปีที่แล้ว +61

    Friends ❤ എന്തൊക്കെ ഉണ്ടേലും ഇല്ലേലും ഇതേപോലുള്ള ചങ്ക് കൂട്ടുകാരുണ്ടേൽ life കളർ ആയിരിക്കും 😍😍നൻപന്മാരുടെ കൂടെ ഇതേപോലൊക്കെ അടിച്ചു പൊളിച്ചു നടന്ന ആ time ഒക്കെ ഓർമ്മ വരുന്നു
    ജയറാമേട്ടൻ, മുകേഷേട്ടൻ, ശ്രീനിയേട്ടൻ

  • @kirangeorge3787
    @kirangeorge3787 3 ปีที่แล้ว +59

    പ്രൊഡ്യൂസർ ലാൽ ചേട്ടൻ്റെ ഗസ്റ്റ് റോൾ ആരാക്കെ ശ്രദ്ധിച്ചു🔥

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +66

    സൗഹൃദത്തിന്റെ peak level കാട്ടിതന്ന movie !❤️
    Jayaramettan, Sreeniyettan, mukeshettan

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +89

    ഇതിലേ ശിവമല്ലിപൂവേ ആ പാട്ടിനായി waiting.🥰❤️❣️

  • @sreeragssu
    @sreeragssu 3 ปีที่แล้ว +31

    Mg ശ്രീകുമാറിനൊപ്പം ഈ പാട്ട് പാടിയ ചന്ദ്രശേഖര്‍ എന്ന ഗായകന്‍ ആകെ 4 സിനിമയിലെ പാടിയിട്ടുള്ളൂ.
    ഇത്പോലെ അറിയപ്പെടാതെ പോകുന്ന കുറേ പേര്‍....

    • @pranavarjun1812
      @pranavarjun1812 3 ปีที่แล้ว +2

      I was also thinking the same💖

    • @harieshkkdotin
      @harieshkkdotin 2 ปีที่แล้ว +1

      സംവിധാനം ചെയ്തത് ഏതാണ്?

    • @sreeragssu
      @sreeragssu 2 ปีที่แล้ว

      @@harieshkkdotin 1986 ile movie aanu
      പ്രിയവതക്കൊരു പ്രണയഗീതം
      Vilakappetta kani ena മൂവിയിൽ അഭിനയിച്ചിട്ടുമുണ്ട്

    • @harieshkkdotin
      @harieshkkdotin 2 ปีที่แล้ว

      @@sreeragssu പ്രിയംവദയ്ക്കൊരു പ്രണയഗീതം, നിലവേ മലരേ എന്ന തമിഴ് ചിത്രം ഡബ് ചെയ്തതാണ്. അത് സംവിധാനം ചെയ്തത് ഇന്നത്തെ ഇളയദളപതി വിജയ് യുടെ അച്ഛൻ എസ്. എ. ചന്ദ്രശേഖര്‍ ആണ്. പിന്നെ താങ്കളുടെ സൂചന പ്രകാരം ഞാന്‍ ആദ്യം ആലോചിച്ചത് ലാളനം ഒക്കെ സംവിധാനം ചെയ്ത ചന്ദ്രശേഖർ ആണോ എന്നാണ്. എന്നാല്‍ M3DB പ്രകാരം പോലും അങ്ങനെ ഒരു കണക്ഷൻ കണ്ടെത്താന്‍ കഴിഞ്ഞില്ല.

    • @sreeragssu
      @sreeragssu 2 ปีที่แล้ว

      @@harieshkkdotin താങ്കൾ പറഞ്ഞത് ശരിയാണ് ഞാൻ ഈ കാര്യം കണ്ടത് മലയാളം ചലച്ചിത്രo എന്ന siteil ആണ്. അവര്ക് തെറ്റ് pattiyathavaam ഈ ഗായകന്റെ details wikypedia ilum ലഭ്യമല്ല.. Initial പോലും അറിയില്ല...
      TK ചന്ദ്രശേഖർ എന്നൊരു ഗായകൻ ഇല്ലേ ഇനി പുള്ളിയാവുമോ ഇത് പാടിയത്?

  • @deepakm.n7625
    @deepakm.n7625 2 ปีที่แล้ว +9

    1:53...ശ്രീനിവാസൻ 😊👍👍

  • @anoopchandrananoopchandran3625
    @anoopchandrananoopchandran3625 3 ปีที่แล้ว +15

    എത്ര മനോഹരമായ പാട്ടുകളും സിനിമയും ഇതിനൊക്കെ വെല്ലാൻ ഇന്ന് ഏതേലും പാട്ടുകളും സിനിമയും ഉണ്ടോ

  • @arjunkp4578
    @arjunkp4578 3 ปีที่แล้ว +7

    പണ്ട് ചിത്രഗീതത്തിൽ ഈ പാട്ടൊക്കെ വരാൻ wit ചെയ്തിരുന്നിട്ടുണ്ട്..😍😍

  • @bijuerattthouse8710
    @bijuerattthouse8710 ปีที่แล้ว +3

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ എന്റെ ആറാം വയസിൽ ❤

  • @VoiceofBijin
    @VoiceofBijin 3 ปีที่แล้ว +17

    ഓണവില്ലു മീട്ടി മീട്ടി ഈണമായ്‌ പടർന്നുയർന്നു താളമായ് ഒത്തുചേരാം.... FRIENDS 😍😍😍😘😘😘😘

  • @RE-ur8tq
    @RE-ur8tq 3 ปีที่แล้ว +33

    ഈ പാട്ടൊക്കെ എപ്പോ കേട്ടാലും 🥰 ആദ്യം കേൾക്കുന്ന അതേ ഫീൽ

  • @shafzz6486
    @shafzz6486 3 ปีที่แล้ว +16

    ഇതൊക്കെ ചിത്ര ഗീതത്തിൽ കെട്ടിരുന്നപ്പോ ഉള്ള feel undallo 🤩🤩

  • @saranbalachandran5710
    @saranbalachandran5710 3 ปีที่แล้ว +18

    ഈ പാട്ടിൽ കൃഷ്ണചന്ദ്രൻ സാറിൻ്റെ പേരും കൂടി ചേർക്കണം.അദ്ദേഹവും പാടിയിട്ടുണ്ട്

  • @pranavvp2783
    @pranavvp2783 3 ปีที่แล้ว +7

    താകിട തകിട തകിട തക തകധിമി
    പാട്ടിനു ചിറകു കൊടുത്തതൊരു സുകൃതി
    താകിട തകിട തകിട തക തകധിമി
    കൂട്ടിനു കുഴലുവിളിച്ചതൊരു കുസൃതി
    തകിട തകിട തകിട തകിട തകധിമി
    തകിട തകിട തകിട തകിട തകധിമി
    കടലും കരയും പകിട കളിയിൽ മുഴുകണ്‌
    തിരയും നുരയും കഥകളെഴുതി ചിരിക്കണ്‌ ഹേയ്‌ യ്യാ
    പുലരിക്കിണ്ണം പൊന്നിൽ മുക്കിയതാരാണോ
    പുല്ലാങ്കുഴലൊരു പാൽകടലാക്കിയതാരാണോ
    നമ്മുടെ മഴവിൽ കനവിന്നതിരിനിപൂമാനം
    ഈ മുത്തുമനസ്സിനുചുറ്റും മതിലുകളാകാശം
    മിന്നൽകൊടിമേളം മഴമേഘതാളം
    ഒത്തിരിമേലേക്കു പാറിപറക്കണം ഹേയ്‌ ഹേ
    സ്നേഹകരിമ്പുകൾ കൊത്തികൊറിക്കണം ഹേയ്‌ ഹേ
    പലതുള്ളി കനവിൽ പെരുവെള്ളച്ചാട്ടം
    മോഹനിലാക്കടൽ നീന്തി കടക്കണം ഹേയ്‌ ഹേ
    പൊൻവെയിൽ കോടിയുടുത്തൊന്നു ചുറ്റണം ഹേയ്‌ ഹേ
    പ്രേമിക്കാൻ ആരോമൽപ്പെണ്ണു വേണം ഹെ ഹേ ഹേ ഹേയ്‌ ഹേയ്‌
    പെണ്ണിന്നുശിങ്കാര ചേലു വേണം
    ചുണ്ടത്ത്‌ തേൻചോരും പാട്ടുവേണം
    പാട്ടിൻ ചിലമ്പണിഞ്ഞാടേണം
    ഒന്നു കൈ ഞൊടിച്ചാൽ താരകങ്ങൾ താഴേയെത്തേണം
    വിണ്ണിൻ മേലെനിൽക്കും സ്വർഗ്ഗരാജ്യം മണ്ണിലെത്തേണം
    ചില്ല് ചില്ലുകൊണ്ട്‌ മേടകെട്ടി മഞ്ഞുകൊണ്ട്‌ മേഞ്ഞൊരുക്കി ആതിരാ തേരിലേറാൻ
    കളിവട്ടം കൂടാൻ ചിരിവട്ടം തൂകാം
    തമ്മിലൊളിക്കാതേ നന്മകൾ തേടാം ഹേയ്‌ ഹേ
    ഇഷ്ടം പരസ്പരം കൈമാറി വാഴാം ഹേയ്‌ ഹേ
    കുടവട്ടപ്പാടിൽ പുതുലോകം കാണാം
    കൊണ്ടും കൊടുത്തും പങ്കിട്ടെടുക്കാം ഹൊയ്‌ ഹാ ഹാാ
    കണ്ടും മറന്നുമീമണ്ണിൽത്തുടിക്കാം ഹ ഹാ
    കുഴിമടിക്കോന്തനു കിന്നാരം ഹെ ഹേ ഹേ ഹേ ഹേയ്‌ ഹേയ്‌
    പൂങ്കോഴിച്ചാത്തനും പായാരം
    തട്ട്യാലും പോണില്ല പുന്നാരം
    മുട്ട്യാലും പോണില്ല പുന്നാരം
    നാം ഒത്തുനിന്നാൽ നൊമ്പരങ്ങൾ പമ്പയെത്തേണം
    ഒന്നു കൈയ്യടിച്ചാൽ മൂന്നുലോകം മുന്നിലെത്തേണം
    ആഹ്‌ ഓണവില്ല്മീട്ടിമീട്ടി ഈണമായ്‌പടർന്നുയർന്നു താളമായ്‌ ഒത്തുചേരാം
    ❤️❤️❤️

  • @നാറൊമ്പമോസമാണപയ്യൻ
    @നാറൊമ്പമോസമാണപയ്യൻ 11 หลายเดือนก่อน +1

    1:23 ലാൽ അല്ലെ ആ dance കളിച്ചത്... ലാലേ അന്നെ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ 😎😎

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +6

    ഇന്നേവരെ ഇതുപോലെ പോയി അടിച്ചുപൊളിക്കാൻ പറ്റിയിട്ടില്ല, അതിനുള്ള സമയവും കിട്ടുന്നില്ല അതിനുള്ള തുട്ടും ഒത്തുവരുന്നില്ല.. കാത്തിരിക്കുകയാണ്.. മലയാളത്തിലെ ഏറ്റവും മികച്ച ഫ്രണ്ട്‌ഷിപ് മൂവി ഫ്രണ്ട്‌സ്. 3 ഫ്രണ്ട്സും പൊളിച്ചു. യുവത്വത്തിന്റെ ആഘോഷം..

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว

      ATHU REAL WORLD....EEE KAANUNNATHU REEL WORLD

    • @ABINSIBY90
      @ABINSIBY90 10 หลายเดือนก่อน

      @@arunvalsan1907 വ്യക്തമായില്ല 😅

  • @jismy1235
    @jismy1235 2 ปีที่แล้ว +9

    Dooradarshan,chithrageetham,90,skids,what an amazing childhood

  • @prasanthelanjikalkunnelvij9352
    @prasanthelanjikalkunnelvij9352 2 ปีที่แล้ว +6

    സുവർണ്ണ കാലഘട്ടം 🥰🥰🥰90 s 🥰🥰🥰🥰🥰🥰... ഒരിക്കലും തിരിച്ചു വരാത്ത വസന്ത കാലം w😍😍😍

  • @deepaktheLegend1991
    @deepaktheLegend1991 ปีที่แล้ว +2

    ഇത്രയും മികച്ച വരികളെഴുതിയ കൈതപ്രം ഒരു സംഭവം തന്നെ 🙏

  • @vineethvinee6241
    @vineethvinee6241 3 ปีที่แล้ว +14

    സൗഹൃദത്തിൻ്റെ ആഘോഷം. 1999 വിഷുവിന് റിലീസ് ആയ ഈ സിനിമ 2002 വിഷുവിന് വൈകിട്ട് ആദ്യമായി സൂര്യയിൽ വന്നു

    • @mohammedaneestp2589
      @mohammedaneestp2589 3 ปีที่แล้ว +5

      Annokke 3-4 years Edukkum tvyil varaan..hit film Anel

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      @@mohammedaneestp2589 വല്യേട്ടന്‍ മാത്രം 1 വര്‍ഷം കൊണ്ട് വന്നു.അന്ന് അത് വലിയ വിവാദം ആയി

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +3

      @@sreeragssu അതേ. അന്ന് മമ്മൂട്ടി കൈരളിയുടെ ചെയർമാൻ കൂടി ആയിരുന്നല്ലോ. അന്ന് തിരുവോണത്തിന് 1.30 ക്കു തുടങ്ങിയ പടം രാത്രി 7.മണിക്കാണ് തീർന്നത് എന്നു എവിടെയോ കേട്ടിട്ടുണ്ട്. അത്രത്തോളമായിരുന്നു പരസ്യം.. കൈരളിയുടെ സ്വന്തം വല്യേട്ടൻ..

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว +1

      @@sreeragssu ആറാം തമ്പുരാൻ 5 വർഷം കഴിഞ്ഞാണ് ടിവിയിൽ വന്നത്. നരസിംഹം 3 വർഷം കഴിഞ്ഞ് 2003 വിഷുവിനാണ് വന്നത്. ഫ്രണ്ട്സിനു മുമ്പേ റിലീസ് ആയ പത്രം 2002ൽ തിരുവോണത്തിനാണ് സൂര്യയിൽ വന്നത്.

    • @vineethvinee6241
      @vineethvinee6241 3 ปีที่แล้ว

      @@mohammedaneestp2589👍👍

  • @rockysadashivan-bg2zc
    @rockysadashivan-bg2zc หลายเดือนก่อน +5

    1:22 Laal cameo😂💥

    • @Abhi36949
      @Abhi36949 หลายเดือนก่อน

      പാട്ട്വർത്തമാനം 🤣

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +55

    ലാൽ ഒരു മിന്നായം പോലെ വന്നു പോകുന്ന പാട്ട് 😁

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +3

      @@sajinjs അതന്നെ 😁🔥

    • @sajinjs
      @sajinjs 3 ปีที่แล้ว +5

      തകധിമിതകത! 🔥😁

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +14

      1:22❤️❣️ലാൽ അങ്കിൾ 😂🥰

  • @akzdz1873
    @akzdz1873 2 ปีที่แล้ว +117

    43 വയസ്സുള്ള ശ്രീനിചേട്ടനും , മുകേഷേട്ടനും... 35 വയസ്സുള്ള ജയറമേട്ടനും ... യൂത്തൻമാർ ആയി ജീവിച്ചു അടിച്ചു പൊളിച്ചു HiT ആക്കിയ പാട്ട്...

    • @janbazrishi
      @janbazrishi 2 ปีที่แล้ว +4

      MUKESH 42,SREENIVAASAN 48,JAYARAM,35.

    • @SarathSasi-xy8zs
      @SarathSasi-xy8zs ปีที่แล้ว

      Jayaram 33

    • @hardikpandian1281
      @hardikpandian1281 ปีที่แล้ว +2

      In 1999 jayaram was 33 - 34.

    • @arshworld65
      @arshworld65 ปีที่แล้ว +3

      ഇപ്പോഴത്തെ യൂത്ത് actors ഒക്കെ 40 കഴിഞ്ഞവരാണ്. അതുവെച്ചു നോക്കുമ്പോ പുള്ളി യൂത്തനാണ്

    • @jamsheerapdy
      @jamsheerapdy 6 หลายเดือนก่อน

      Mukesh. 39..ollu. Annatha kalath

  • @AlanJoy-o5q
    @AlanJoy-o5q 2 หลายเดือนก่อน +21

    Anyone 2024⚡

    • @sreerag745
      @sreerag745 หลายเดือนก่อน

      Me

  • @aneeshbpadisseril
    @aneeshbpadisseril 3 ปีที่แล้ว +3

    1:22 തകതിമിതകത എന്ന ഒറ്റ വാക്കിന് വേണ്ടി സ്റ്റെപ്പ് ഇട്ടിട്ടു പോയ ലാൽ 😀

  • @athulrajan8095
    @athulrajan8095 3 ปีที่แล้ว +4

    0:44 cinema shoot ചെയ്ത സമയത്ത് ' ഇത് കുറച്ചൂടെ കൊള്ളാം ' എന്നായിരുന്നു dialogue , പിന്നീട് ഡബ്ബ് ചെയ്തപ്പോൾ ' ഇത് ഞാൻ കലക്കും ' എന്നാക്കി ... Original ഓഡിയോയിൽ ആദ്യത്തെ version തന്നെയായിരുന്നു .
    അത് കൂടാതെ ശ്രീനിവസാൻ സ്വപ്നം കാണുന്ന സീനും മാറ്റി ഡബ്ബ് ചെയ്തതാണ്...' ഞാനും പിന്നെ സ്വപ്നത്തിലെ പെണ്ണും എന്നായിരുന്നു ഒറിജിനൽ version' പിന്നീട് മാറ്റിയപ്പോൾ ' ഞാനും സ്വപ്നത്തിലെ ഞാനും ' എന്നാക്കി .
    ഈ രണ്ടു സീനും ശ്രദ്ധിച്ചാൽ മനസ്സിലാവും ഒറിജിനൽ version ആണ് ലിപ് കൂടുതൽ sync ആവുന്നതെന്ന്

  • @sachinthodupuzha5012
    @sachinthodupuzha5012 11 หลายเดือนก่อน +3

    1:20 ലാൽ ഗസ്റ്റ് റോൾ 🎉

  • @rijomathew9035
    @rijomathew9035 ปีที่แล้ว +1

    02:13 "no horn" എന്ന സിംബൽ കൊടുത്ത director brilliant ഇപ്പഴാ കണ്ട് മനസ്സിലാക്കിയത്...

  • @sudevp5945
    @sudevp5945 7 หลายเดือนก่อน +1

    1:33 ശ്രീനിയേട്ടൻ എൻട്രി 🔥🔥🔥👌👌

  • @Harilal..
    @Harilal.. 11 หลายเดือนก่อน

    ഓഹ്.. ഈ സിനിമ കാണാൻ വേണ്ടി ഞാൻ സ്കൂളിൽ അന്ന് പോയില്ല.. സ്കൂളിൽ പോകാൻ ഒരുങ്ങി നിൽകുമ്പോൾ ആണ് വല്യച്ഛൻ ഈ സിനിമയുടെ കാസറ്റ് ആയി വരുന്നു.. അപ്പോൾ ഞാൻ പോകാൻ മടിച്ചു നിൽക്കുന്നു. എന്റെ നിൽപ്പ് കണ്ട് വല്യമച്ചി പോകണ്ട എന്ന് പറഞ്ഞു.. അപ്പോൾ ആണ് എനിക്ക് ജീവൻ വീണത്.. ഈ ഒരു പാട്ട് 🔥🔥🔥.. തീ ആണ്.. ഈ പാട്ടും പാടിയാണ് പിള്ളേർ നടക്കുന്നത്.. ഞാൻ 2 ൽ പഠിക്കുന്നു.. വർഷം 1999🥰🥰🥰

  • @kiranir9441
    @kiranir9441 3 ปีที่แล้ว +18

    ശ്രീനിയേട്ടൻ മരണമാസ് ഡാൻസ് ❤️❤️

  • @Manu4m1
    @Manu4m1 11 หลายเดือนก่อน +3

    1:21 Lal cameo 😅❤

  • @omarsulu6391
    @omarsulu6391 11 หลายเดือนก่อน +1

    ലാൽ 🔥🔥🔥🔥 dance

  • @TintujohnJohn
    @TintujohnJohn 8 หลายเดือนก่อน +2

    Music...🙏

  • @VoiceofBijin
    @VoiceofBijin 3 ปีที่แล้ว +16

    പിന്നെയും പിന്നെയും ആരോ കിനാവിന്റെ ജയറാമേട്ടന്റെ version 4k remaster കിട്ടിയിരുന്നെങ്കിൽ തകർത്തേനെ 🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍

  • @nuhmannummu9887
    @nuhmannummu9887 ปีที่แล้ว

    നൊമ്പരം കൊണ്ട് വിങ്ങുകയാണ് ഇതൊക്കെ കാണുമ്പോ. തിരിച്ചു കിട്ടാത്ത കാലം പ്രായം

  • @arunvalsan1907
    @arunvalsan1907 3 ปีที่แล้ว +28

    Best movie I've ever watched based upon FRIENDSHIP

  • @lightbringer1703
    @lightbringer1703 3 ปีที่แล้ว +7

    നാം ഒത്തു നിന്ന നൊമ്പരങ്ങൾ പമ്പ കറ്റെ ണം ഒന്നു കൈ അടിച്ചാൽ മൂന്നുലോകം മുന്നിലെത്തേ ണം 💯💯💪

  • @muralilm7842
    @muralilm7842 3 ปีที่แล้ว +6

    ശിവമല്ലി പൂവേ ഇന്നെന്തേ കോപം... റീമാസ്റ്റർ HD സോങ്ങിനായി കട്ട വെയ്റ്റിംഗ്... 🥰

  • @praveenap6609
    @praveenap6609 7 หลายเดือนก่อน +1

    jayaram Mukesh Best Compination Uff Ejjathi❤❤❤❤

  • @TintujohnJohn
    @TintujohnJohn 8 หลายเดือนก่อน +1

    All...💙💙💙

  • @MuhmmedYousef
    @MuhmmedYousef 4 หลายเดือนก่อน +1

    Old is gold ufff romanjam ❤️❤️❤️

  • @TintujohnJohn
    @TintujohnJohn 8 หลายเดือนก่อน +1

    3 world ...👏

  • @ajaygokul3819
    @ajaygokul3819 6 หลายเดือนก่อน +2

    Jayaramettante dancing 💥

  • @jagan3921
    @jagan3921 ปีที่แล้ว +2

    Hey 90' s kids ആരേലും ഉണ്ടോ ❓❓
    അവർക്ക് അറിയാം പാട്ടിന്റെ ഫീൽ... ചിത്രഗീതം വരാൻ നോക്കി ഇരിക്കും ❤❤❤❤

  • @remeshanremeshan3256
    @remeshanremeshan3256 ปีที่แล้ว +3

    Jayaramettan ,❤❤❤❤❤

  • @aneeshtj3904
    @aneeshtj3904 หลายเดือนก่อน

    ഈ പാട്ട് എപ്പോൾ കേട്ടാലും കിട്ടുന്ന ഒരു എനർജി വേറെ ലെവൽ ആണ്🔥🔥

  • @sulusulusulaiman9312
    @sulusulusulaiman9312 2 ปีที่แล้ว +11

    ഈ പാട്ടു കാണാനും കേൾക്കാനും വേണ്ടി മാത്രം വെള്ളിയാഴ്ച ചിത്രഗീതം തുടങ്ങാൻ കാത്തിരിന്നിട്ടുണ്ട് ❤️❤️❤️

    • @harikrishnan680
      @harikrishnan680 11 หลายเดือนก่อน

      Pinnille 😢😢😢❤❤❤❤❤❤

  • @sajinjs
    @sajinjs 3 ปีที่แล้ว +24

    Please do 'പഞ്ചമിത്തിങ്കൾ പുഞ്ചിരിക്കുന്നു..' + 'കൊട്ടാരക്കെട്ടിലെ അന്തപ്പുരത്തിലെ..' too..
    All of us want to see that.. 💖 No channels have uploaded it ever.. So please..

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 2 ปีที่แล้ว +8

    1:47 *bgm* 🔥
    3:08 *താളമായ്* *ഒത്തുചേരാം..* ❤

  • @anandhug8663
    @anandhug8663 3 ปีที่แล้ว +1

    1:23 le THAKA THIMITHA padI abhinayicha LAL SIR ISHTAM 🔥🔥🔥💪💪💪💪

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +3

    1:21 LAL 😁

  • @SajinVC
    @SajinVC 3 ปีที่แล้ว +11

    1:20 ലാൽ എൻട്രി😂🎉

  • @Hasheena619
    @Hasheena619 10 หลายเดือนก่อน

    Innaanel discrimination, insult ennokkeyavum ee dialogues .... Wish to back those years... ❤❤❤

  • @actorsworld.1935
    @actorsworld.1935 3 ปีที่แล้ว +6

    ഞാൻ ഒന്നാംക്ലാസിൽ പഠിക്കാൻ പോയപ്പോൾ വാങ്ങിച്ച ബുക്കിന്റെ മുകളിലെ പിക് ഇവർ ഒരുമിച്ചു നിക്കുന്നതായിരുന്നു..... ഒരിക്കലും മറക്കാൻ പറ്റില്ല... അത്രയ്ക്ക് ഓർമയുണ്ട്....... 😅

  • @anurajs2235
    @anurajs2235 2 หลายเดือนก่อน +1

    1:22 lal jiii

  • @ShameeMdr-mj9px
    @ShameeMdr-mj9px ปีที่แล้ว +2

    ഞാൻ ജീവിതത്തിൽ ഫസ്റ്റ് കണ്ട സിനിമ 😂🤣🤣😂അതും സ്കൂൾ വെച്ച് 3രൂപക്ക് 😂🤣🤣🤣ഒരിക്കലും മറക്കാത്ത ഒരു......

  • @ഹിമവൽസ്വാമി-മ6ങ
    @ഹിമവൽസ്വാമി-മ6ങ 3 ปีที่แล้ว +7

    ഇളയരാജ 🔥❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +7

    1:22 ലാൽ 🔥🔥🔥

  • @Jaideepkannan
    @Jaideepkannan 3 ปีที่แล้ว +1

    1:23 dhey nammade lal Annan😃😃😃

  • @ArunArun-vl9dq
    @ArunArun-vl9dq 2 ปีที่แล้ว +1

    ഇൻസ്റ്റയിലെ.... ഇപ്പോഴത്തെ ട്രെൻഡ് ആയി മാറി..... 🥳❤️🥰

  • @Gautham55_53
    @Gautham55_53 3 ปีที่แล้ว +6

    ഫ്രണ്ട്സിപ്പിന്റെ മഹത്യം പറഞ്ഞ ഒരു സിനിമ ഫ്രണ്ട്സ്😘😘

  • @Cutlokam
    @Cutlokam 3 ปีที่แล้ว +7

    Jayaramettan ❤💕

  • @sarathanaswaram596
    @sarathanaswaram596 3 ปีที่แล้ว +12

    1.22 ലാൽ ഡാൻസ്‌ കളിക്കുന്നത് ഇത്രയും വർഷമായിട്ടും ഇന്നാണ് കണ്ടത്

    • @ajinubabu6528
      @ajinubabu6528 3 ปีที่แล้ว +1

      Thenkashi pattanam??

    • @shrutimohan8908
      @shrutimohan8908 3 ปีที่แล้ว +1

      One manshow rakadambine song... Lal uncle pwolikindaloo

    • @sarangdosthi
      @sarangdosthi 3 ปีที่แล้ว +2

      pulli uddeshichath ee song il lal und ennu ariyunnathu ippol aanu ennaa..

    • @visakhvenugopal4209
      @visakhvenugopal4209 3 ปีที่แล้ว

      Lal adipoliyayi dance cheyyum ishttapole cenimakalil und

    • @blackcats192
      @blackcats192 3 ปีที่แล้ว

      Sarah ningal uddeshichat antan ann manassilakatha chila mandanmarey ea replyil kanam allarumalla keto rand per..

  • @ashwinmohan2534
    @ashwinmohan2534 3 ปีที่แล้ว +8

    മലയത്തിലെ എക്കാലത്തെയും മികച്ച ഫ്രണ്ട്ഷിപ് മൂവി ഫ്രണ്ട്‌സ് മൂവി ഫാൻസ്‌ ഉണ്ടോ ❤❤❤❤❤❤❤❤❤❤🥰🥰🥰👌👌👌👍

  • @hameedck5711
    @hameedck5711 2 ปีที่แล้ว +1

    കടൽ കാറ്റിൽ നെഞ്ചിൽ
    പുലരിക്കിണ്ണം
    താങ്കകിന കൊഞ്ചൽ
    ഈ മൂന്ന് സോങ്ങും എന്റെ ഉമ്മ ഞാൻ കുഞ്ഞിലായന്ന് പാടുന്നത് കേട്ടിട്ടുണ്ട്
    ഇപ്പൊ ജയരാമേട്ടന്റ ഫിലിം തപ്പി കണ്ടപ്പോ ഈ പാട്ടും കേട്ടു

  • @wazeem9916
    @wazeem9916 ปีที่แล้ว +1

    Friends🔥🔥🔥eppozhum poli❤🔥vibe movie

    • @ytofficial852
      @ytofficial852 ปีที่แล้ว

      Koorayanathil modijiye kanchapo thakida kettu vanneyanu

  • @muhammedshan.smuhammedshan5427
    @muhammedshan.smuhammedshan5427 3 ปีที่แล้ว +3

    ഇതൊക്കെ ആണ് പടം frends♥️♥️🥰🥰🥰🥰🥰

  • @rixonappu3482
    @rixonappu3482 11 หลายเดือนก่อน +1

    01:22 lal guest appearance 😂😂

    • @Abhi36949
      @Abhi36949 11 หลายเดือนก่อน

      Instagram troll kandu vannathu ahno😂

  • @sandeepchellattan
    @sandeepchellattan 3 ปีที่แล้ว +2

    ഇതിൽ ആദ്യ ചരണം ഇല്ല.എന്നാൽ അക്കാലത്ത് ചിത്രഗീതത്തിലൂടെ ആ ഭാഗങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് തിയേറ്ററിൽ കണ്ടത് ഈ വേർഷൻ തന്നെയാണ്.

  • @TintujohnJohn
    @TintujohnJohn 8 หลายเดือนก่อน +1

    Movie 💙

  • @littleboy8054
    @littleboy8054 ปีที่แล้ว +1

    Sidhiqu sir miss u

  • @yazin3893
    @yazin3893 3 ปีที่แล้ว +3

    1:20 lal ser cameo

  • @FaisFais-s2r
    @FaisFais-s2r 5 วันที่ผ่านมา

    3:05🥰🥰👏👏👏

  • @nikunjunikku4310
    @nikunjunikku4310 ปีที่แล้ว +1

    ഇളയരാജ ❤️

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 3 ปีที่แล้ว +3

    ശ്രീനിയേട്ടൻ ഡാൻസ് കളിച്ച അപൂർവം സോങ്ങുകളിൽ ഒന്ന് 🔥🔥❤❤❤❤❤❤🔥🔥🔥

    • @kevintf2
      @kevintf2 2 ปีที่แล้ว +3

      Ithokke enth.. Watch megham song maragazhiye malikaye.. Athil pulli dance kalich thakarth

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +6

    മികച്ച ഒരു ഫ്രണ്ട്ഷിപ് മൂവി👌🏻👌🏻

  • @BensonKuriakose-ne9wi
    @BensonKuriakose-ne9wi 7 หลายเดือนก่อน +1

    2:06🔥😍

  • @adithyavijay360
    @adithyavijay360 3 ปีที่แล้ว +1

    1:21 Lal 😄

  • @stranger2034
    @stranger2034 2 ปีที่แล้ว +7

    3: 11 സീൻ ജയറമേട്ടൻ പൊളി .. ഒരു രക്ഷയുമില്ല

  • @vishnunambralil7
    @vishnunambralil7 3 ปีที่แล้ว +4

    മലയാള സിനിമയിലെ ഏറ്റവും ചെറിയ ഗസ്റ്റ്‌ റോൾ... ലാൽ 😁

    • @vvijithavg
      @vvijithavg 2 ปีที่แล้ว

      Ath lal allallo

  • @sayooj.n7110
    @sayooj.n7110 3 ปีที่แล้ว +2

    0.44 sec ഇത് കുറച്ചൂടി കൊള്ളാം എന്ന് ഞാൻ ആദ്യം ആയാണ് കേൾക്കുന്നത് ബാക്കി എല്ലാ പ്രിന്റ്ലും ഇത് ഞാൻ കലക്കും എന്നാണ് ശ്രീനിവാസൻ പറയുന്നത് 😎

  • @abhilashajay1978
    @abhilashajay1978 11 หลายเดือนก่อน +1

    I'm waiting friends 2 movie 🎥🎥🍿🍿🍿🍿