പെണ്ണെഴുത്തിന്റെ കരുത്തിൽ മറുപടി |Flashcuts|V M Vinu|Episode 77

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 33

  • @sudheeshr1119
    @sudheeshr1119 หลายเดือนก่อน

    ഭാമ എന്നത് സാറ എന്ന കഥാപാത്രവുമായി ചേർന്നു നിൽക്കാത്തതു പോലെ തോന്നി പലയിടത്തും. തന്റെ കയ്യിൽ ഈ കഥാപാത്രം നിൽക്കില്ല എന്ന ഭാമയുടെ സംശയം 100 വട്ടം ശരി വയ്ക്കുന്നതു പോലെ. കാസ്റ്റിംഗിലും സംവിധാനത്തിലും കുറച്ചു കൂടി സൂഷ്മത പുലർത്തിയിരുന്നുവെങ്കിൽ നല്ല വിജയം അർഹിച്ചിരുന്ന സിനിമ.

  • @shihabsachu
    @shihabsachu 2 ปีที่แล้ว

    മോൾ പാടിയ ഈ സോങ് ഒരുപാട് ഇഷ്ട്ടമായി 👍🏻👍🏻👍🏻
    മെല്ലെ വന്നുപോയി ഒന്നു വന്നുപോയി വേനൽ മെല്ലെ വന്നുപോയി മഴയുമിതിലെ വന്നുപോയി പിന്നെ നിൻ.. മറുപടി കേൾക്കവേ ഞാനുമെന്റെ മൗനവും വിലോലമായ്.. വേനൽ മെല്ലെ വന്നുപോയി മഴയുമിതിലെ വന്നുപോയി പിന്നെ നിൻ.. മറുപടി കേൾക്കവേ... കാത്തുവച്ചതൊന്നു നീ കവർന്നു പോയി

  • @മമ്മൂക്കഫാൻബോയ്
    @മമ്മൂക്കഫാൻബോയ് 2 ปีที่แล้ว +1

    Njanum undaavum ഒരിക്കല്‍ ചേട്ടന്റെ cinemayil

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 ปีที่แล้ว

    ഈ സിനിമ എന്ത്‌ കൊണ്ടോ ഞാൻ കാണാൻ വിട്ടു പോയി സിനിമയുടെ ട്രൈലർ കണ്ടത് ഓർക്കുന്നു ഒരു വട്ടം കൂടെ കണ്ടു തീർച്ചയായും ഈ സിനിമ ഇന്ന് തന്നെ കാണും ചേട്ടാ 🙏😍

  • @akshaychandran4882
    @akshaychandran4882 2 ปีที่แล้ว

    Vinu eettaaa 🥰🥰🥰😘😘😘😘😘❤❤❤❤❤❤

  • @renjithgs7222
    @renjithgs7222 2 ปีที่แล้ว +2

    വിനുഏട്ടാ അടിപൊളി എപ്പിസോഡ്👌👌👌👍👍👍👍🙏🙏🏼🙏🙏🏼🙏

  • @sherifthrissur6155
    @sherifthrissur6155 2 ปีที่แล้ว +1

    adipoli adutha Episode inu vendi katta waiting

  • @മമ്മൂക്കഫാൻബോയ്
    @മമ്മൂക്കഫാൻബോയ് 2 ปีที่แล้ว +1

    എവിടെയാണ് vinuchettaa. ഒരു കഥ ഉണ്ട് കേട്ടോ

  • @shaijuthilakan8521
    @shaijuthilakan8521 2 ปีที่แล้ว +1

    നല്ലൊരു ഫിലിം ആയിരുന്നു.. 😍😍

  • @dheerajsathyaseelan4632
    @dheerajsathyaseelan4632 2 ปีที่แล้ว +1

    ഏട്ടാ 👍

  • @arjunvmenon9245
    @arjunvmenon9245 2 ปีที่แล้ว +1

    Rahman rocks in marupadi

  • @shafialsidhik
    @shafialsidhik 2 ปีที่แล้ว +1

    Vannalloo video❣️

  • @aneeshvnair4140
    @aneeshvnair4140 2 ปีที่แล้ว +2

    4 weeks ayi kandittu waiting for you

  • @bineeshlalm2734
    @bineeshlalm2734 2 ปีที่แล้ว

    Haloo vinu eatta nalla story kittyal filim cheyyumoo

  • @muthumuthu-vy1gn
    @muthumuthu-vy1gn 2 ปีที่แล้ว +1

    Vinuttttttaaaaaa.......

  • @muhammedsharafshafi4625
    @muhammedsharafshafi4625 2 ปีที่แล้ว +1

    Hai 🖐️🖐️🖐️👏👏👏👍👍👍

  • @KRS1769
    @KRS1769 2 ปีที่แล้ว +1

    ❤️🤩❤️

  • @midhungoerge2322
    @midhungoerge2322 2 ปีที่แล้ว +1

    ♥️✨️

  • @anandsivan9082
    @anandsivan9082 2 ปีที่แล้ว +1

    🙏❣👍💞🙏

  • @funnfact4139
    @funnfact4139 2 ปีที่แล้ว

    പാർവ്വതിക്ക് ബോധം ഉള്ളത് കൊണ്ടാണ് അവർ അങ്ങനെ പ്രതികരിച്ചത്
    കൊന്നവരെ തിരിച്ച് കൊല്ലുക എന്ന് വളരെ വളരെ മോശം ചിന്താഗതിയാണ്.
    നീതി കിട്ടുന്നില്ല എന്ന് വിചാരിച്ച് നാളെ എന്നാപ്പിന്നെ എല്ലാവരും ഒരു കത്തിയോ തോക്കോ എടുത്ത് കൊന്നവരെ കൊല്ലാൻ ഇറങ്ങി സ്വയം നീതി നടപ്പാക്കിയാൽ എങ്ങനെ ഉണ്ടാവും നമ്മുടെ നാടിൻ്റെ അവസ്ഥ ?
    പിന്നെ എന്തിന് ഈ നാട്ടിൽ ഒരു നീതി ന്യായ അവസ്ഥ !??

  • @ranjithkr84
    @ranjithkr84 2 ปีที่แล้ว +1

    Hi Vinu ettaaa 🌷

  • @subramaniangopalan630
    @subramaniangopalan630 2 ปีที่แล้ว

    ശേഷം കൽക്കട്ടയിൽ....

  • @asanganak8506
    @asanganak8506 2 ปีที่แล้ว +1

    👍👍👍👍

  • @lakmikuttilakmikutti3807
    @lakmikuttilakmikutti3807 2 ปีที่แล้ว +1

    Sir ഞാൻ വിനോദ് പാലക്കാട് ആണ്..

  • @Art3479-o7b
    @Art3479-o7b 2 ปีที่แล้ว +1

    ഹലോ സർ..... 🙏🏻

  • @laiboosfoods5755
    @laiboosfoods5755 2 ปีที่แล้ว +1

    എബടെ ആയിരുന്നു വിനുവേട്ടാ

  • @sajisheejasaji2201
    @sajisheejasaji2201 2 ปีที่แล้ว +1

    ❤️

  • @muflihmurchandi4638
    @muflihmurchandi4638 2 ปีที่แล้ว

    Vanallo vanamala

  • @ashikk5297
    @ashikk5297 2 ปีที่แล้ว +1

    വൈകി

  • @vrakeshnair9312
    @vrakeshnair9312 2 ปีที่แล้ว +3

    Endhoru super narration aanu vinuettaa..ithinde half the feel theateril nammuku ee movie ku kittiyillaa..wait to knw the reason in next episode

  • @rizajabishaji
    @rizajabishaji 2 ปีที่แล้ว

    Sooper aagyaanam ...
    Ethanu....vinuventente cinemakal manassil ninnu povathathu...
    Hridasparshyayaaya...
    Avatharanam...

  • @sreenathsvijay
    @sreenathsvijay 2 ปีที่แล้ว +1

    ഇനി അടുത്ത എപ്പിസോഡ് അടുത്ത മാസം വരെ കാക്കണ്ടേ വിനുവേട്ടാ 😃.. സാരമില്ല തിരക്കുകൾ കൊണ്ടാകും 👍🏻.. എന്തായാലും വെയിറ്റ് ചെയ്യും

  • @vibe1776
    @vibe1776 2 ปีที่แล้ว

    Marupadi..... movie flop..... casting ..story....onnum pora