നരവംശശാസ്ത്രം, സോഷ്യോളജി, സൈക്കോളജി, സോഷ്യൽ സൈക്കോളജി, പൊളിറ്റിക്കൽ സയൻസ് തുടങ്ങി മാനവിക രംഗത്തെ മറ്റു പല വിഷയങ്ങളും ഇന്ത്യയിലെ ധാരാളം വിദ്യാർത്ഥികൾ പാടേ അവഗണിച്ചിരിക്കുന്നു. ഇത് ഇന്ത്യയിൽ സ്വതന്ത്രചിന്തയുടെയും സാമൂഹിക ചിന്തയുടെയും അഭാവം സൃഷ്ടിച്ചു. വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സമ്പാദിച്ച് വലിയ പണമുണ്ടാക്കാൻ മാത്രമായിരുന്നു താൽപ്പര്യം. Indian Education = why = 💰💰💰 !
👌ഇതെല്ലാം നടക്കും, നടക്കണം.. എന്നാൽ, മൂന്നു നാലു തലമുറ കഴിയും.നവീകരണം സ്കൂളിൽ നിന്നുതന്നെ ആരംഭിക്കണം...നമ്മളിൽ നിന്നും തുടങ്ങണം. എന്നാലേ കുറേശെ കുറേശെ മാറ്റം വരാൻ തൊടങികൊള്ളും... കൊറോണ വൈറസ് വന്നത് കൊണ്ട്, അന്ധവിശോസങൾക്കു കൊറച്ചു ഒരു സമാധാനം ഉണ്ട്...
@plantedbrain നമ്മൾ എങ്ങനെ വിദ്യാഭ്യാസ, സമ്പ്രദായത്തിൽ നമ്മുടെ അപിപ്രായം പറയാനേ സാധിക്കൂ.. ഈ കാര്യം നമ്മുടെ ഗവണ്മെന്റ് ചെയ്യണ്ട കാര്യമാണ്... നമ്മൾ ഇലക്ട് ചെയ്തു അയക്കുന്നത്, അവർക്ക് സമ്പാദിക്കാൻ കൊടുക്കുന്ന ഒരു ലൈസെൻസ് ആയിട്ടാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്.
മൈത്രേയനും ഡോക്ടർ ലാലും ചേർന്നുള്ള ഈ ചർച്ച നല്ല ഒരു കോമ്പിനേഷൻ ആയി അനുഭവപ്പെട്ടു. സയൻസ് പഠിച്ചിട്ടും ശാസ്ത്രാവ ബോധമില്ലാത്ത നമ്മുടെ സയന്റിസ്റ്റുകളോട് സഹ തപിക്കുവാൻ മാത്രമേ നമുക്ക് കഴിയൂ. ഇനിയെങ്കിലും ഡോക്ടർ ലാൽ, മരണാ സന്നനായിരിക്കുന്ന രോഗിയുടെ ബന്ധുക്കളോട്, മനസാക്ഷിയെ വഞ്ചിക്കാതെ, "ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തു; ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്" എന്ന് പറയുന്നതിന് പകരം, യുക്തിക്കു നിരക്കുന്ന വിധത്തിലുള്ള എന്തെങ്കിലും പറയണമെന്ന്, വളരെ വിനയത്തോടെ അഭ്യർത്ഥിക്കുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന്, മൈത്രേയന്റെ കൂടെ നിന്ന്, ആവശ്യമായ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കട്ടെ. രണ്ട് പേർക്കും നമസ്കാരം 🙏🙏
10 ആം ക്ലാസ് കഴിഞ്ഞപ്പോ എന്നോട് എല്ലാരും പറഞ്ഞു "ഇഷ്ടമുള്ള സബ്ജെക്ട് തെരെഞ്ഞെടുത്തോ" എന്ന്..കൂടെ ഒരു കാര്യം കൂടെ പറഞ്ഞു science ആണ് നല്ലത്..commerce ഉം ഹുമാനിറ്റീസും ഒന്നും പഠിച്ചിട്ട് കാര്യമില്ല..ജീവിതത്തിൽ തെണ്ടി പോവുമെന്നും.. ഹ്യൂമാനിറ്റീസ് എടുത്ത പടിക്കേണ്ടിയിരുന്ന എന്നെ മാനസികമായി തളർത്തി എല്ലാരും കൂടെ science എടുപ്പിച്ചു..എല്ലാം മൂഞ്ചി ഇരിക്കുന്ന എന്നോട് ഇപോ അവരൊക്കെ പറയുന്നത് നീ തന്നെ ചൂസ് ചെയ്തതല്ലെ എന്നാണ്..ദയവ് ചെയ്തു ആരും അറിയാത്ത കാര്യങ്ങളെ പറ്റി പറഞ്ഞു കുട്ടികളെ കൻഫ്യൂഷൻ ആക്കരുത്
യഥാർത്ഥ ജനാധിപത്യം അത് മാത്രമാണ് നല്ല നാളെ സൃഷ്ടിക്കാൻ നമുക്ക് ഇന്ന് നിലവിലുള്ള ഏക മാർഗം. അതിനു ആദ്യം ഇടതു വോട്ടും, വലതു വോട്ടും, ബിജെപി വോട്ടും, ഹിന്ദു വോട്ടും, ക്രിസ്ത്യൻ വോട്ടും, മുസ്ലിം വോട്ടും, ജാതി വോട്ടും എല്ലാം ഇല്ലാതാകണം. ജനങ്ങളുടെ വോട്ട് മാത്രം ആകണം. 100% നല്ല ജന സേവകൻ ആകും എന്ന് ഉറപ്പുള്ളവർക്ക് മാത്രം വോട്ട് നൽകുക . ഇല്ല എങ്കിൽ വോട്ട് NOTA ക്ക്. അപ്പോൾ പാർട്ടികൾ ജനസമ്മതർ ആയ ആളുകളെ നിർത്താൻ നിർബന്ധിതരാകും. വിവരവും വിദ്യാഭ്യാസവും ഉള്ള സേവന സന്നദ്ധർ മുന്നോട്ട് വരും. നാട് സ്വർഗ്ഗം ഒന്നും ആകില്ല എങ്കിലും കുറെ കൂടി മെച്ചപ്പെട്ട ഒരു ഭരണ സംവിധാനം വരും. NB:- Ignorant citizens elect Ignorant Leader's
ആധുനിക വിദ്യാഭ്യാസത്തിന് ആവശ്യമായ ജനാധിപത്യ സാരാംശങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൽ അധിഷ്ഠിതം ആയാൽ മാത്രമേ അത്തരത്തിലുള്ള ഒരു സർക്കാരിൽനിന്ന് മാത്രമേ ആധുനിക വിദ്യാഭ്യാസം രൂപപ്പെടുകയും ആസ്വദിക്കാനും അനുഭവിക്കാനും രാജ്യത്തിന് കഴിയൂ. ഈ ചിന്താധാരകളുടെ ഒരു കോഡിനേഷൻ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
എൻറ മകനോട് ഫിസിക്സ പഠിയ്ക്കുന്നോ എന്നു ചോദിച്ചപ്പോ... അവൻ ഫിസിക്സ് പഠിച്ചു. ഇന്ന്mse ഫിസിക് പഠിയ്ക്കുന്നു. ഫിസിക്സ് പഠിയ്ക്കണം എന്നത് എന്റെ തീരുമാനമായിരുന്നു
കണക്കിന് എബിസിഡി അറിയാത്ത ഞങ്ങൾ പത്താംക്ലാസ് പാസായത് ഞാൻ പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റേഴ്സിന്റെ സ്വാർത്ഥത കൊണ്ടാണ് സ്വാർത്ഥത എന്ന് അവിടെ ഉപയോഗിക്കാൻ കാരണം ആ സ്കൂളിൽ എല്ലാവർഷവും എസ്എസ്എൽസിക്ക് 100% വിജയം ഉറപ്പാക്കുക എന്നതാണ് വാസ്തവത്തിൽ ടീച്ചർ എന്താണ് ചെയ്തത് എന്ന് വെച്ചാൽ മാക്സ് പരീക്ഷക്ക് അവർ തന്നെ കോപ്പി കൊണ്ടുവരികയും കോപ്പിയടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു ആ പരീക്ഷ ഹാളിൽ ഇരുന്ന എല്ലാവരും ജയിച്ചു സ്കൂളിന് 100% വിജയം 2010ലെ എസ്എസ്എൽസി പരീക്ഷ പത്തനംതിട്ട ജില്ലയിൽ മാങ്കോട് ഹയർ സെക്കൻഡറി സ്കൂൾ
പ്രായോഗികത ഒന്നുമില്ല കേറുവാണ് മാത്രം മഹാന്മാരുടെ കാര്യം ഇതുപോലെതന്നെ എന്തെങ്കിലും അടിസ്ഥാനപരമായ സാമൂഹിക മാറ്റം വരുത്താൻ കഴിവില്ലെങ്കിൽ കേറുവാണ് നിർത്തേണ്ട സഹോദരാ
തീരെ ശെരിയല്ലാതാനെന്ന് തോന്നിപ്പിക്കും ചുറ്റും നിന്ന് ... വളരെ ശരിയാണ്. അഹങ്കാരിയും കുറ്റവാളിയാക്കപ്പെടും ... എത്ര ശരി... പറഞ്ഞ് പറഞ്ഞ് ചെയ്ത് ചെയ്ത് മാത്രമേ മനോഭാവം മാറു..... ആകാശത്തിലെ ദൈവത്തിന് വേണ്ടി അയൽ വക്കത്തേയ്ക്ക് കോളാംബി വയ്ക്കുക .... ആകാശത്തിലെ ദൈവത്തിന് ആസനത്തിലേയ്ക്ക് കോളാംബി വച്ചാ പോരെ .... ചിന്തിച്ചാ😂😂😂😂😂😂
സഹോദരാ സിക്സർലൻഡിന്റെ ശാസ്ത്രജ്ഞന്മാരുടെ സംഭാവന നോവൽ സമ്മാനം എന്നത് യൂറോപ്യന്മാരും കൊടുക്കുന്ന ഒരു അവാർഡ് ആണ്. അതിനി അമിതമായിട്ടുള്ള പ്രാധാന്യം കൊടുക്കേണ്ട യാതൊരു കാര്യവുമില്ല എത്ര മഹാ സൈന്റിസ്റ്റുകൾ ആണുള്ളത് ശാസ്ത്രീയ സംഭാവന പറഞ്ഞു ഈ ദാരിദ്ര രാജ്യത്ത് നിന്നുകൊണ്ട് ലോകത്തെ നാലാമത്തെ എല്ലാ കാര്യങ്ങളിലും ശാസ്ത്രീയമായ നേട്ടങ്ങൾ സമ്പത്തിന്റെ കുറവ് അല്ലായിരുന്നെങ്കിൽ നമ്മുടെ വിദ്യാഭ്യാസം എന്താണ് മാത്രം കുഴപ്പം ഇന്ന് സന്ദർശിച്ച എന്ന് പറയുന്ന ഒരു മഹാഭാരതി ഗൂഗിളിനെ ഈ രീതിയിൽ ആക്കി സാരഥി ഇന്ത്യക്കാരനും ഇന്ത്യൻ വിദ്യാഭ്യാസവും അല്ലേ അപ്പോൾ ഇന്ത്യയെ കുറ്റം പറയാൻ ആയിട്ട് കിട്ടുന്ന അവസരങ്ങൾ മുതലാക്കാതെ ഇന്ത്യയുടെ മഹത്തായ നേട്ടങ്ങൾ ഒരു 75 വർഷം മുമ്പ് കാലിപാത്രം നക്കി തുടച്ചു ഒരു കാര്യ പാത്രത്തിൽ നിന്നും തുടങ്ങി ഇത്രയും മഹത്തായ വേണ്ട സഹോദരാ എറണാകുളത്തെ റോഡ് ഒന്നു പോയി ഒന്ന് കണ്ടു നോക്ക് എത്ര കിലോമീറ്റർ ഉണ്ട് അതിലൂടെ കേരളം മാത്രം ഒന്ന് സഞ്ചരിച്ചാൽ
വിദ്യാഭ്യാസം ഗുണകരമല്ല... ജീവിക്കാൻ വേണ്ടതൊന്നുമല്ല പിടിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് ശരിയാണ്...വെറും ജീവിതവൃത്തിക്കുവേണ്ടിയുള്ള പൈസ സാമ്പാദിക്കാനുള്ള ഒരു പ്രവർത്തി പരിശീലനം അത്രേയുള്ളൂ...എന്നാൽ മൂന്നു വയസു മുതൽ ഇരുപതു വയസുവരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കാൻ മൈത്രേയന് മാത്രമേ കഴിയൂ... പ്രത്യുല്പാദനം മുതൽ ഗൈനക്കോളജി വരെ അവർ ഒരുമിച്ചു പഠിക്കും... പഠിപ്പിക്കണം...എങ്കിൽ ഈ നാട് നന്നാകും...ഇയാളെ ചുമക്കുന്ന മീഡിയാക്കാരെ എന്താണു വിളിക്കേണ്ടത്... കേൾക്കുന്നവർക്ക് മക്കളെ വേണമെങ്കിൽ ഇവന്മാർ പറയുന്നത് കേൾക്കാതിരിക്കൂ...എല്ലാവരും തുല്യരാണെങ്കിൽ മാത്രേയനെ മക്കൾ അപ്പാ എന്ന് വിളിക്കുമോ...? ഇങ്ങനെയാണെങ്കിൽ ഒരു കുഞ്ഞിനെ ജനിപ്പിക്കേണ്ടതില്ലല്ലോ... താനേ ജനിച്ച് താനേ വളർന്ന് ജ്ഞാനസ്തനായാൽ പൊരേ...? തെറ്റുകളെ എതിർത്തോട്ടെ... ഇയാൾ പറയുന്നതെല്ലാം ശരിയൊന്നുമല്ല...അത് കേൾക്കുന്ന പുതിയ തലമുറ തെറ്റിപ്പോകും...
@@thepositivegenerator254 are you not a mandan...? മൈത്രേയനെ പോലെ ഏതെങ്കിലും പൊട്ടന്മാർ പറയുന്ന കാര്യങ്ങൾ കേട്ടു ശരിവെക്കുന്ന positive generators ന് ഈ പറയുന്ന പോലെ ആരെങ്കിലും കണ്ടുപിടിക്കുന്ന ശാസ്ത്രീയ നേട്ടങ്ങളെ ആസ്വദിക്കാനല്ലാതെ മറ്റെന്തറിയാം..? അതുപോലെ തന്നെ 90% പേർക്കും മറ്റെന്തിന് കഴിയും..?ഇവിടെ തൃഗുണ സിദ്ധാന്തം ചേർത്ത് നോക്കാം...സത്വഗുണം അനുസരിച്ചാൽ ജ്ഞാനം ഉണ്ടാകും...ജ്ഞാനം പലവകയാണ്... ഒരുവന് പ്രപഞ്ചത്തെ പൂർണമായി നിർവചിക്കാനുള്ള ഞാനമുണ്ടാ വുമോ..? ഇല്ലെന്നിരിക്കെ ഇവിടെ കുറച്ചാളുകൾ അവരുടെ മാക്സിമം അറിവുകളാണ് നിർവചിച്ചിട്ടുള്ളത് ...അത് ജ്ഞാനമല്ലന്നോർക്കണം...എങ്കിൽപോലും അതിൽ പലതും ഹൈപൊതിസിസ് എന്നാണ് അവർ പറയുന്നത്... അപ്പോഴും ചിലർ കുറച്ചു വിവരങ്ങൾ പഠിച്ചതിന്റെ പേരിൽ സർവ്വ ഞാനികളെ പോലെ വിടുവായ പറയുന്നു... ഇവർ പറയുന്നതിലും അപ്പുറത്തെ ന്യായങ്ങൾ പറയാൻ ആർക്കാണ് കഴിയാത്തത്...? എല്ലാം നന്നായി നടക്കണമെന്ന ഒരു തീവ്രവാദം മുഴക്കുന്നവർ സത്വഗുണം മാത്രമുള്ള വരാണോ..?എങ്കിലവർ മര്യാദയ്ക്ക് വാർത്തമാനമെങ്കിലും പറഞ്ഞേനെ... മനുഷ്യനിൽ സത്വഗുണം പോഷിച്ചിരിക്കുന്നതുകൊണ്ടും അത് പോഷിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും ആണ് മനുഷ്യൻ ഇന്നത്തെ മാതിരി ഒരു പരിധിവരെയെങ്കിലും ശുദ്ധനായത്...ഇല്ലെങ്കിൽ തനി കാടൻ...മൃഗസമാനൻ ആയിരിക്കുമായിരുന്നില്ലേ..? ഇതെങ്കിലും ഇവർക്ക് അറിയാൻ പറ്റാത്തതാണോ...?പരിണാമ ശാസ്ത്രം അനുസരിച്ച് ഈ പ്രപഞ്ചം ഉത്തരോത്തരം രൂപപ്പെടുമെങ്കിൽ മനുഷ്യൻ എന്തിനാണ് ഓരോന്ന് കണ്ടുപിടിക്കുന്നത്...?എല്ലാം താനേ ഉണ്ടാകുമായിരുന്നില്ലേ..?ഏതൊരു കോശത്തിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെ ദൈവീകം എന്ന് വിശേഷിപ്പിക്കാൻ, ഉള്ളതിൽ നിന്ന് മറ്റൊന്നിനെ ഉണ്ടാക്കുന്ന കേവലംജ്ഞാനിയായ മനുഷ്യന് ഇത്ര മടിയെന്താണ്...?മതമനുഷ്യൻ ദൈവത്തെകൊണ്ട് ഉണ്ടാകട്ടെ എന്ന ഒരു സിദ്ധാന്തം പറയിച്ചപ്പോൾ, സയന്റിസ്റ്റ്സ് ആകട്ടെ പരിണാമമെന്ന ഒറ്റമൂലി (ഒരുകോശം )കൊണ്ട് ആരംഭിപ്പിക്കുന്നു...ഇവിടെ ഇന്നലെ പെയ്ത മഴക്ക് ഇന്ന് കിളുർത്ത തുവരകളാണ്, എന്ന് ഉണ്ടായി , എങ്ങനെയുണ്ടായി എന്നറിയാത്ത ഈ പ്രപഞ്ചത്തെ ഐതീഹ്യങ്ങളായി അവതരിപ്പിച്ചുകൊണ്ട് പുതിയ ഒരു മതമുണ്ടാക്കാനും (ശാസ്ത്ര മതം) തദ്വാര ശാസ്ത്ര മേലധ്യക്ഷന്മാരാകാനും നോക്കുന്നത്...ദൈവമെന്നു വിശേഷിപ്പിക്കാവുന്ന പഞ്ചഭൂത പ്രപഞ്ച ശക്തി കഴിഞ്ഞാൽ ആദ്യമാദ്യം ,തെറ്റെങ്കിലും മനുഷ്യന് ജ്ഞാനം പകർന്ന പൂർവപിതാക്കൾ... പിന്നെ ആധുനിക ശാസ്ത്രജ്ഞന്മാർ...ഇവരെല്ലാരും വാഴ്ത്തപ്പെടേണ്ടവരാണ്...എത്ര കൊമ്പത്തായാലും മകൻ അച്ഛനെക്കാൾ മഹാനല്ല... കാരണം കൊമ്പത്തേറാൻ സൃഷ്ടിച്ചത് അച്ഛനാണ്... താനേ ഒരുത്തനും ഇവിടെ മുളക്കുന്നില്ല...മറ്റുള്ളവർ ഉണ്ടാക്കി തരുന്നതിനെ അപ്പാടെ വിഴുങ്ങാതെ അതിലെ ശരികൾ വിവേച്ചിച്ചറിയണമെന്ന ബോധം മനുഷ്യന് ഉണ്ടായിരിക്കണം.. മനുഷ്യൻ ഇവിടെ സ്വർഗ്ഗമെന്ന അവസ്ഥയിൽ വാഴണമെന്ന് യേശുവിന്റെ പ്രബോധനങ്ങൾ പഠിപ്പിക്കുന്നു...യേശുവിന്റെ രാജ്യത്തിൽ ശത്രുത പാടില്ല... മനുഷ്യൻ പരസ്പരം പങ്കുവക്കണം...ഗുരു ഇല്ല... എല്ലാവരും തുല്യർ.... ഇതെല്ലാം സ്വജീവിതംകൊണ്ട് കാട്ടിത്തന്ന യേശുവിനെ ഒരു ഉത്തമ പുരുഷനായി എടുത്തുകാണിക്കാൻ കേവല ജ്ഞാനിയായ ഏതൊരുവനും സാധിക്കും... അതിന് മത ചിന്തയുടെ ആവശ്യമില്ല... സ്വതന്ത്ര ചിന്ത തന്നെ ധാരാളം...
Our country won't change anytime in this or next century! We have lots of highly educated people, they are running awayy from the country ir keeping silence. We are now going backward with the new right wing ruling, which will take India centuries ago. The new generation should fight for their future by understanding human rights. In western countries,people know that they are equal to their ministers or anyone else. That culture starts from elementary school and don't teach about religions!
താങ്കൾ ഒരു രാഷ്ട്രീയ പാർട്ടിയോ ഒരു വിദ്യാലയമോ എന്തെങ്കിലും തുടങ്ങി ചുമ്മാ ഇരുന്നിങ്ങനെ ഇങ്ങനെ കാര്യങ്ങൾ പറയാതെ അത് ഇന്നതാണ് ഇന്ന രീതിയിൽ ഞാൻ കാണിച്ചു തരാം മോശമായ ഒരു വാഹനം ഇവിടെ ഓടുകയാണെങ്കിൽ ആധുനികമായ ഒരു വാഹനം ഉണ്ടാക്കി സൗകര്യത്തോടുകൂടി അതിൽ എല്ലാ വ്യത്യാസങ്ങളും വരുത്തി നമുക്ക് സിമ്പിൾ ആയിട്ട് നമ്മുടെ ആ ജോലി നടത്തുന്ന ഒരു സംവിധാനം ഒരു വാഹനത്തിൽ കാണിക്കുന്നത് പറയാനായിട്ട് പണ്ട് മഹാന്മാർ എന്ന് പറയുന്ന കുറെ തീർവാണികൾ ഉണ്ടായിരുന്നു അതുപോലെ പറയരുത് ഒരു പഞ്ചായത്ത് എങ്കിലും അല്ലേ ഒരു വ്യവസ്ഥാപിതമായ ഒരു രീതി മാറ്റി കാണിക്കാൻ ആദ്യം
Maithreyan you're great.
Maitreyan Rocks again and again❤🎉
കൃത്യം വ്യക്തം 👍
Maitreyan 👍❣️ beautiful'speech. എസ് എസ് ലാൽ nice conversation
നല്ല Reach കിട്ടേണ്ട ഒരു വീഡിയോ ആണ് ഇത്.
Please share....
അതെ,
Wonder full talk
We need more of such discussions
I could hear some thought which I personally believe and try to profess
Oru manushyanu upayogamulla karyangal, vyakthamayi discuss cheyithathinu, Thank you both. Iniyum ithupole ulla discussions pratheekshikkunnu.
നരവംശശാസ്ത്രം, സോഷ്യോളജി, സൈക്കോളജി, സോഷ്യൽ സൈക്കോളജി, പൊളിറ്റിക്കൽ സയൻസ് തുടങ്ങി മാനവിക രംഗത്തെ മറ്റു പല വിഷയങ്ങളും ഇന്ത്യയിലെ ധാരാളം വിദ്യാർത്ഥികൾ പാടേ അവഗണിച്ചിരിക്കുന്നു. ഇത് ഇന്ത്യയിൽ സ്വതന്ത്രചിന്തയുടെയും സാമൂഹിക ചിന്തയുടെയും അഭാവം സൃഷ്ടിച്ചു.
വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സമ്പാദിച്ച് വലിയ പണമുണ്ടാക്കാൻ മാത്രമായിരുന്നു താൽപ്പര്യം.
Indian Education = why = 💰💰💰 !
Thanks !!! Good conversation .
നമ്മൾ എല്ലാവരും മാറ്റിയെങ്കിൽ മാത്രമേ മനുഷ്യർ രക്ഷപ്പെടുകുള്ളു
A very highly informative speech with a transnational dimension…👍🏾
Mr.Dr.Lal should be complemented to the fact that,hepractices,what he had attained through real knowledge
മികച്ചത് 🤝
👌ഇതെല്ലാം നടക്കും, നടക്കണം.. എന്നാൽ, മൂന്നു നാലു തലമുറ കഴിയും.നവീകരണം സ്കൂളിൽ നിന്നുതന്നെ ആരംഭിക്കണം...നമ്മളിൽ നിന്നും തുടങ്ങണം. എന്നാലേ കുറേശെ കുറേശെ മാറ്റം വരാൻ തൊടങികൊള്ളും... കൊറോണ വൈറസ് വന്നത് കൊണ്ട്, അന്ധവിശോസങൾക്കു കൊറച്ചു ഒരു സമാധാനം ഉണ്ട്...
@plantedbrain നമ്മൾ എങ്ങനെ വിദ്യാഭ്യാസ, സമ്പ്രദായത്തിൽ നമ്മുടെ അപിപ്രായം പറയാനേ സാധിക്കൂ.. ഈ കാര്യം നമ്മുടെ ഗവണ്മെന്റ് ചെയ്യണ്ട കാര്യമാണ്... നമ്മൾ ഇലക്ട് ചെയ്തു അയക്കുന്നത്, അവർക്ക് സമ്പാദിക്കാൻ കൊടുക്കുന്ന ഒരു ലൈസെൻസ് ആയിട്ടാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്.
😂
❤❤❤❤
മൈത്രേയനും ഡോക്ടർ ലാലും ചേർന്നുള്ള ഈ ചർച്ച നല്ല ഒരു കോമ്പിനേഷൻ ആയി അനുഭവപ്പെട്ടു. സയൻസ് പഠിച്ചിട്ടും ശാസ്ത്രാവ ബോധമില്ലാത്ത നമ്മുടെ സയന്റിസ്റ്റുകളോട് സഹ തപിക്കുവാൻ മാത്രമേ നമുക്ക് കഴിയൂ. ഇനിയെങ്കിലും ഡോക്ടർ ലാൽ, മരണാ സന്നനായിരിക്കുന്ന രോഗിയുടെ ബന്ധുക്കളോട്, മനസാക്ഷിയെ വഞ്ചിക്കാതെ, "ഞാൻ ചെയ്യേണ്ടതെല്ലാം ചെയ്തു; ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്" എന്ന് പറയുന്നതിന് പകരം, യുക്തിക്കു നിരക്കുന്ന വിധത്തിലുള്ള എന്തെങ്കിലും പറയണമെന്ന്, വളരെ വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
ഇപ്പോഴത്തെ വിദ്യാഭ്യാസ രീതിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന്, മൈത്രേയന്റെ കൂടെ നിന്ന്, ആവശ്യമായ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കട്ടെ. രണ്ട് പേർക്കും നമസ്കാരം 🙏🙏
Very valuable information ! 👌
Good Interviewer👍
10 ആം ക്ലാസ് കഴിഞ്ഞപ്പോ എന്നോട് എല്ലാരും പറഞ്ഞു "ഇഷ്ടമുള്ള സബ്ജെക്ട് തെരെഞ്ഞെടുത്തോ" എന്ന്..കൂടെ ഒരു കാര്യം കൂടെ പറഞ്ഞു science ആണ് നല്ലത്..commerce ഉം ഹുമാനിറ്റീസും ഒന്നും പഠിച്ചിട്ട് കാര്യമില്ല..ജീവിതത്തിൽ തെണ്ടി പോവുമെന്നും.. ഹ്യൂമാനിറ്റീസ് എടുത്ത പടിക്കേണ്ടിയിരുന്ന എന്നെ മാനസികമായി തളർത്തി എല്ലാരും കൂടെ science എടുപ്പിച്ചു..എല്ലാം മൂഞ്ചി ഇരിക്കുന്ന എന്നോട് ഇപോ അവരൊക്കെ പറയുന്നത് നീ തന്നെ ചൂസ് ചെയ്തതല്ലെ എന്നാണ്..ദയവ് ചെയ്തു ആരും അറിയാത്ത കാര്യങ്ങളെ പറ്റി പറഞ്ഞു കുട്ടികളെ കൻഫ്യൂഷൻ ആക്കരുത്
❤❤❤
Come back to this video after 500 years, you will appreciate his point of view.
If you are intersted, I have curriculam in metaverse. Reasonable price.
@@dhanishe6235 yes I'm interested.
I got it today, not sure if I'm a time traveler.
Right
Truth
🙏🙏♥️♥️
💯✅️
❤❤❤❤❤❤❤❤❤❤❤❤
👏🏻👏🏻👏🏻👍🏻👍🏻😍😍
💖💖💖💖💖💖💖💖💖💖💖💖
💙💙💙💙💙💙💙
👍👍👍
യഥാർത്ഥ ജനാധിപത്യം അത് മാത്രമാണ് നല്ല നാളെ സൃഷ്ടിക്കാൻ നമുക്ക് ഇന്ന് നിലവിലുള്ള ഏക മാർഗം. അതിനു ആദ്യം ഇടതു വോട്ടും, വലതു വോട്ടും, ബിജെപി വോട്ടും, ഹിന്ദു വോട്ടും, ക്രിസ്ത്യൻ വോട്ടും, മുസ്ലിം വോട്ടും, ജാതി വോട്ടും എല്ലാം ഇല്ലാതാകണം. ജനങ്ങളുടെ വോട്ട് മാത്രം ആകണം. 100% നല്ല ജന സേവകൻ ആകും എന്ന് ഉറപ്പുള്ളവർക്ക് മാത്രം വോട്ട് നൽകുക . ഇല്ല എങ്കിൽ വോട്ട് NOTA ക്ക്. അപ്പോൾ പാർട്ടികൾ ജനസമ്മതർ ആയ ആളുകളെ നിർത്താൻ നിർബന്ധിതരാകും. വിവരവും വിദ്യാഭ്യാസവും ഉള്ള സേവന സന്നദ്ധർ മുന്നോട്ട് വരും. നാട് സ്വർഗ്ഗം ഒന്നും ആകില്ല എങ്കിലും കുറെ കൂടി മെച്ചപ്പെട്ട ഒരു ഭരണ സംവിധാനം വരും.
NB:- Ignorant citizens elect Ignorant Leader's
👌👌👌💐💐💐🥰
👍
Discussion is good and should be there, a quick final conclusion may be risky
💜💜💜💜💜💜💜💜💜💜💜
Btech പഠിക്കാൻ എന്നെ വീട്ടുകാർ നിർബന്ധിച്ചു വിട്ടു എങ്ങനെ എങ്കിലും പഠിച്ചു പാസ്സ് ആയി എനിക്ക് ഇഷ്ടമില്ലാത്ത field ആണ് 😢😢 അവസ്ഥ
💕💕💕💕💕💕💕💕👍👍👍👍
👌
ആധുനിക വിദ്യാഭ്യാസത്തിന് ആവശ്യമായ ജനാധിപത്യ സാരാംശങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിൽ അധിഷ്ഠിതം ആയാൽ മാത്രമേ അത്തരത്തിലുള്ള ഒരു സർക്കാരിൽനിന്ന് മാത്രമേ ആധുനിക വിദ്യാഭ്യാസം രൂപപ്പെടുകയും ആസ്വദിക്കാനും അനുഭവിക്കാനും രാജ്യത്തിന് കഴിയൂ. ഈ ചിന്താധാരകളുടെ ഒരു കോഡിനേഷൻ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.
അതെ, നല്ല ഗവണ്മെന്റ് വരണം... അവിടെ നിന്നും വേണം ഈ ശുചീകരണം തുടങ്ങണം.
Can someone summarise this video pls..🙏
എൻറ മകനോട് ഫിസിക്സ പഠിയ്ക്കുന്നോ എന്നു ചോദിച്ചപ്പോ...
അവൻ ഫിസിക്സ് പഠിച്ചു.
ഇന്ന്mse ഫിസിക് പഠിയ്ക്കുന്നു.
ഫിസിക്സ് പഠിയ്ക്കണം എന്നത് എന്റെ തീരുമാനമായിരുന്നു
കണക്കിന് എബിസിഡി അറിയാത്ത ഞങ്ങൾ പത്താംക്ലാസ് പാസായത് ഞാൻ പഠിച്ച സ്കൂളിൽ ഹെഡ്മാസ്റ്റേഴ്സിന്റെ സ്വാർത്ഥത കൊണ്ടാണ് സ്വാർത്ഥത എന്ന് അവിടെ ഉപയോഗിക്കാൻ കാരണം ആ സ്കൂളിൽ എല്ലാവർഷവും എസ്എസ്എൽസിക്ക് 100% വിജയം ഉറപ്പാക്കുക എന്നതാണ് വാസ്തവത്തിൽ ടീച്ചർ എന്താണ് ചെയ്തത് എന്ന് വെച്ചാൽ മാക്സ് പരീക്ഷക്ക് അവർ തന്നെ കോപ്പി കൊണ്ടുവരികയും കോപ്പിയടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു ആ പരീക്ഷ ഹാളിൽ ഇരുന്ന എല്ലാവരും ജയിച്ചു സ്കൂളിന് 100% വിജയം 2010ലെ എസ്എസ്എൽസി പരീക്ഷ പത്തനംതിട്ട ജില്ലയിൽ മാങ്കോട് ഹയർ സെക്കൻഡറി സ്കൂൾ
പ്രായോഗികത ഒന്നുമില്ല കേറുവാണ് മാത്രം മഹാന്മാരുടെ കാര്യം ഇതുപോലെതന്നെ എന്തെങ്കിലും അടിസ്ഥാനപരമായ സാമൂഹിക മാറ്റം വരുത്താൻ കഴിവില്ലെങ്കിൽ കേറുവാണ് നിർത്തേണ്ട സഹോദരാ
തീരെ ശെരിയല്ലാതാനെന്ന് തോന്നിപ്പിക്കും ചുറ്റും നിന്ന് ... വളരെ ശരിയാണ്. അഹങ്കാരിയും കുറ്റവാളിയാക്കപ്പെടും ... എത്ര ശരി... പറഞ്ഞ് പറഞ്ഞ് ചെയ്ത് ചെയ്ത് മാത്രമേ മനോഭാവം മാറു..... ആകാശത്തിലെ ദൈവത്തിന് വേണ്ടി അയൽ വക്കത്തേയ്ക്ക് കോളാംബി വയ്ക്കുക .... ആകാശത്തിലെ ദൈവത്തിന് ആസനത്തിലേയ്ക്ക് കോളാംബി വച്ചാ പോരെ .... ചിന്തിച്ചാ😂😂😂😂😂😂
ചുരുക്കി പറഞ്ഞാൽ കണ്ണിൽ കരട് പോയതിന് ആസനത്തി'ൽ ഊതിയിട്ട് കാര്യമില്ലെന്ന് അർത്ഥം
നേടിയതും അറിഞ്ഞതും നിർഭയം വിളിച്ചു പറയുന്ന മൈത്രേയൻ മാർ ഇനിയും ഇനിയും പിറക്കെട്ടെ 🙏🙏🙏
😂😂😂
Slot,rajavu etc should be avoided.repitition make it artificial.make it simple
ജാതിയും മതവും, സർക്കാർ ജോലിയും, റേഷനും ഇതിലൊന്നും സർക്കാർ തൊടില്ല, കാരണം vote കിട്ടാനുള്ള ഏക വഴി അതാണല്ലോ.
In India, it s easy to get plumbers and doctors. So what's the issue? In the USA, it's hard to get both these, including all basic work.
We have abundant plumbers but who not become by the talent or passion but just by difficulties in life. 😊
1:06:12 🤣🤣🤣🤣
Iyal.parayunnathokke.kettirikkan.kollam..
ഈ ചിന്താഗതി മാറുന്ന കാലത്തെ, മാറ്റങ്ങൾ ആരംഭിക്കൂ. 🙏
നിങ്ങളെപ്പോലെ ചിന്തിക്കുന്നവർ ഉള്ളടത്തോളം കാലം, ഈ നാട് നേരാവില്ല. നിങ്ങൾ നേരായവൻ സമ്മതിക്കില്ല.... (Pokarayo)
കേട്ടിരിക്കാൻ കൊള്ളാം എന്ന് പറഞ്ഞല്ലോ അത് തന്നെ ശുഭസൂചകമാണ്. മെല്ലെ മാറ്റങ്ങൾ ഉണ്ടാകും . പിന്നെ അയാൾ ഇയാൾ എന്നൊന്നും പറയാതിരിക്കുക.
സഹോദരാ സിക്സർലൻഡിന്റെ ശാസ്ത്രജ്ഞന്മാരുടെ സംഭാവന നോവൽ സമ്മാനം എന്നത് യൂറോപ്യന്മാരും കൊടുക്കുന്ന ഒരു അവാർഡ് ആണ്. അതിനി അമിതമായിട്ടുള്ള പ്രാധാന്യം കൊടുക്കേണ്ട യാതൊരു കാര്യവുമില്ല എത്ര മഹാ സൈന്റിസ്റ്റുകൾ ആണുള്ളത് ശാസ്ത്രീയ സംഭാവന പറഞ്ഞു ഈ ദാരിദ്ര രാജ്യത്ത് നിന്നുകൊണ്ട് ലോകത്തെ നാലാമത്തെ എല്ലാ കാര്യങ്ങളിലും ശാസ്ത്രീയമായ നേട്ടങ്ങൾ സമ്പത്തിന്റെ കുറവ് അല്ലായിരുന്നെങ്കിൽ നമ്മുടെ വിദ്യാഭ്യാസം എന്താണ് മാത്രം കുഴപ്പം ഇന്ന് സന്ദർശിച്ച എന്ന് പറയുന്ന ഒരു മഹാഭാരതി ഗൂഗിളിനെ ഈ രീതിയിൽ ആക്കി സാരഥി ഇന്ത്യക്കാരനും ഇന്ത്യൻ വിദ്യാഭ്യാസവും അല്ലേ അപ്പോൾ ഇന്ത്യയെ കുറ്റം പറയാൻ ആയിട്ട് കിട്ടുന്ന അവസരങ്ങൾ മുതലാക്കാതെ ഇന്ത്യയുടെ മഹത്തായ നേട്ടങ്ങൾ ഒരു 75 വർഷം മുമ്പ് കാലിപാത്രം നക്കി തുടച്ചു ഒരു കാര്യ പാത്രത്തിൽ നിന്നും തുടങ്ങി ഇത്രയും മഹത്തായ വേണ്ട സഹോദരാ എറണാകുളത്തെ റോഡ് ഒന്നു പോയി ഒന്ന് കണ്ടു നോക്ക് എത്ര കിലോമീറ്റർ ഉണ്ട് അതിലൂടെ കേരളം മാത്രം ഒന്ന് സഞ്ചരിച്ചാൽ
I am tamil nadu your opinion 400 years later.... 🥺
ഇത് അനുകൂലിക്കുന്നവർ എല്ലാവരും ഇരു പ്രദ്ദേഷത് ഒരുമിച്ച് ജീവിക്കുകയാണ് എങ്കിൽ .........? 🙄
വിദ്യാഭ്യാസം ഗുണകരമല്ല... ജീവിക്കാൻ വേണ്ടതൊന്നുമല്ല പിടിപ്പിക്കുന്നത് എന്നൊക്കെ പറയുന്നത് ശരിയാണ്...വെറും ജീവിതവൃത്തിക്കുവേണ്ടിയുള്ള പൈസ സാമ്പാദിക്കാനുള്ള ഒരു പ്രവർത്തി പരിശീലനം അത്രേയുള്ളൂ...എന്നാൽ മൂന്നു വയസു മുതൽ ഇരുപതു വയസുവരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കാൻ മൈത്രേയന് മാത്രമേ കഴിയൂ... പ്രത്യുല്പാദനം മുതൽ ഗൈനക്കോളജി വരെ അവർ ഒരുമിച്ചു പഠിക്കും... പഠിപ്പിക്കണം...എങ്കിൽ ഈ നാട് നന്നാകും...ഇയാളെ ചുമക്കുന്ന മീഡിയാക്കാരെ എന്താണു വിളിക്കേണ്ടത്... കേൾക്കുന്നവർക്ക് മക്കളെ വേണമെങ്കിൽ ഇവന്മാർ പറയുന്നത് കേൾക്കാതിരിക്കൂ...എല്ലാവരും തുല്യരാണെങ്കിൽ മാത്രേയനെ മക്കൾ അപ്പാ എന്ന് വിളിക്കുമോ...? ഇങ്ങനെയാണെങ്കിൽ ഒരു കുഞ്ഞിനെ ജനിപ്പിക്കേണ്ടതില്ലല്ലോ... താനേ ജനിച്ച് താനേ വളർന്ന് ജ്ഞാനസ്തനായാൽ പൊരേ...? തെറ്റുകളെ എതിർത്തോട്ടെ... ഇയാൾ പറയുന്നതെല്ലാം ശരിയൊന്നുമല്ല...അത് കേൾക്കുന്ന പുതിയ തലമുറ തെറ്റിപ്പോകും...
You are a mandan
@@thepositivegenerator254 are you not a mandan...? മൈത്രേയനെ പോലെ ഏതെങ്കിലും പൊട്ടന്മാർ പറയുന്ന കാര്യങ്ങൾ കേട്ടു ശരിവെക്കുന്ന positive generators ന് ഈ പറയുന്ന പോലെ ആരെങ്കിലും കണ്ടുപിടിക്കുന്ന ശാസ്ത്രീയ നേട്ടങ്ങളെ ആസ്വദിക്കാനല്ലാതെ മറ്റെന്തറിയാം..? അതുപോലെ തന്നെ 90% പേർക്കും മറ്റെന്തിന് കഴിയും..?ഇവിടെ തൃഗുണ സിദ്ധാന്തം ചേർത്ത് നോക്കാം...സത്വഗുണം അനുസരിച്ചാൽ ജ്ഞാനം ഉണ്ടാകും...ജ്ഞാനം പലവകയാണ്... ഒരുവന് പ്രപഞ്ചത്തെ പൂർണമായി നിർവചിക്കാനുള്ള ഞാനമുണ്ടാ വുമോ..? ഇല്ലെന്നിരിക്കെ ഇവിടെ കുറച്ചാളുകൾ അവരുടെ മാക്സിമം അറിവുകളാണ് നിർവചിച്ചിട്ടുള്ളത് ...അത് ജ്ഞാനമല്ലന്നോർക്കണം...എങ്കിൽപോലും അതിൽ പലതും ഹൈപൊതിസിസ് എന്നാണ് അവർ പറയുന്നത്... അപ്പോഴും ചിലർ കുറച്ചു വിവരങ്ങൾ പഠിച്ചതിന്റെ പേരിൽ സർവ്വ ഞാനികളെ പോലെ വിടുവായ പറയുന്നു... ഇവർ പറയുന്നതിലും അപ്പുറത്തെ ന്യായങ്ങൾ പറയാൻ ആർക്കാണ് കഴിയാത്തത്...? എല്ലാം നന്നായി നടക്കണമെന്ന ഒരു തീവ്രവാദം മുഴക്കുന്നവർ സത്വഗുണം മാത്രമുള്ള വരാണോ..?എങ്കിലവർ മര്യാദയ്ക്ക് വാർത്തമാനമെങ്കിലും പറഞ്ഞേനെ... മനുഷ്യനിൽ സത്വഗുണം പോഷിച്ചിരിക്കുന്നതുകൊണ്ടും അത് പോഷിപ്പിക്കപ്പെട്ടിരിക്കുന്നതുകൊണ്ടും ആണ് മനുഷ്യൻ ഇന്നത്തെ മാതിരി ഒരു പരിധിവരെയെങ്കിലും ശുദ്ധനായത്...ഇല്ലെങ്കിൽ തനി കാടൻ...മൃഗസമാനൻ ആയിരിക്കുമായിരുന്നില്ലേ..? ഇതെങ്കിലും ഇവർക്ക് അറിയാൻ പറ്റാത്തതാണോ...?പരിണാമ ശാസ്ത്രം അനുസരിച്ച് ഈ പ്രപഞ്ചം ഉത്തരോത്തരം രൂപപ്പെടുമെങ്കിൽ മനുഷ്യൻ എന്തിനാണ് ഓരോന്ന് കണ്ടുപിടിക്കുന്നത്...?എല്ലാം താനേ ഉണ്ടാകുമായിരുന്നില്ലേ..?ഏതൊരു കോശത്തിലും നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെ ദൈവീകം എന്ന് വിശേഷിപ്പിക്കാൻ, ഉള്ളതിൽ നിന്ന് മറ്റൊന്നിനെ ഉണ്ടാക്കുന്ന കേവലംജ്ഞാനിയായ മനുഷ്യന് ഇത്ര മടിയെന്താണ്...?മതമനുഷ്യൻ ദൈവത്തെകൊണ്ട് ഉണ്ടാകട്ടെ എന്ന ഒരു സിദ്ധാന്തം പറയിച്ചപ്പോൾ, സയന്റിസ്റ്റ്സ് ആകട്ടെ പരിണാമമെന്ന ഒറ്റമൂലി (ഒരുകോശം )കൊണ്ട് ആരംഭിപ്പിക്കുന്നു...ഇവിടെ ഇന്നലെ പെയ്ത മഴക്ക് ഇന്ന് കിളുർത്ത തുവരകളാണ്, എന്ന് ഉണ്ടായി , എങ്ങനെയുണ്ടായി എന്നറിയാത്ത ഈ പ്രപഞ്ചത്തെ ഐതീഹ്യങ്ങളായി അവതരിപ്പിച്ചുകൊണ്ട് പുതിയ ഒരു മതമുണ്ടാക്കാനും (ശാസ്ത്ര മതം) തദ്വാര ശാസ്ത്ര മേലധ്യക്ഷന്മാരാകാനും നോക്കുന്നത്...ദൈവമെന്നു വിശേഷിപ്പിക്കാവുന്ന പഞ്ചഭൂത പ്രപഞ്ച ശക്തി കഴിഞ്ഞാൽ ആദ്യമാദ്യം ,തെറ്റെങ്കിലും മനുഷ്യന് ജ്ഞാനം പകർന്ന പൂർവപിതാക്കൾ... പിന്നെ ആധുനിക ശാസ്ത്രജ്ഞന്മാർ...ഇവരെല്ലാരും വാഴ്ത്തപ്പെടേണ്ടവരാണ്...എത്ര കൊമ്പത്തായാലും മകൻ അച്ഛനെക്കാൾ മഹാനല്ല... കാരണം കൊമ്പത്തേറാൻ സൃഷ്ടിച്ചത് അച്ഛനാണ്... താനേ ഒരുത്തനും ഇവിടെ മുളക്കുന്നില്ല...മറ്റുള്ളവർ ഉണ്ടാക്കി തരുന്നതിനെ അപ്പാടെ വിഴുങ്ങാതെ അതിലെ ശരികൾ വിവേച്ചിച്ചറിയണമെന്ന ബോധം മനുഷ്യന് ഉണ്ടായിരിക്കണം.. മനുഷ്യൻ ഇവിടെ സ്വർഗ്ഗമെന്ന അവസ്ഥയിൽ വാഴണമെന്ന് യേശുവിന്റെ പ്രബോധനങ്ങൾ പഠിപ്പിക്കുന്നു...യേശുവിന്റെ രാജ്യത്തിൽ ശത്രുത പാടില്ല... മനുഷ്യൻ പരസ്പരം പങ്കുവക്കണം...ഗുരു ഇല്ല... എല്ലാവരും തുല്യർ.... ഇതെല്ലാം സ്വജീവിതംകൊണ്ട് കാട്ടിത്തന്ന യേശുവിനെ ഒരു ഉത്തമ പുരുഷനായി എടുത്തുകാണിക്കാൻ കേവല ജ്ഞാനിയായ ഏതൊരുവനും സാധിക്കും... അതിന് മത ചിന്തയുടെ ആവശ്യമില്ല... സ്വതന്ത്ര ചിന്ത തന്നെ ധാരാളം...
മൈത്രേയനെ അച്ഛാ എന്ന് വിളിക്കണ്ട എന്നുതന്നെയാണ് അയാൾ കനിയെ ശീലിപ്പിച്ചിട്ടുള്ളത്
Our country won't change anytime in this or next century! We have lots of highly educated people, they are running awayy from the country ir keeping silence. We are now going backward with the new right wing ruling, which will take India centuries ago. The new generation should fight for their future by understanding human rights. In western countries,people know that they are equal to their ministers or anyone else. That culture starts from elementary school and don't teach about religions!
താങ്കൾ ഒരു രാഷ്ട്രീയ പാർട്ടിയോ ഒരു വിദ്യാലയമോ എന്തെങ്കിലും തുടങ്ങി ചുമ്മാ ഇരുന്നിങ്ങനെ ഇങ്ങനെ കാര്യങ്ങൾ പറയാതെ അത് ഇന്നതാണ് ഇന്ന രീതിയിൽ ഞാൻ കാണിച്ചു തരാം മോശമായ ഒരു വാഹനം ഇവിടെ ഓടുകയാണെങ്കിൽ ആധുനികമായ ഒരു വാഹനം ഉണ്ടാക്കി സൗകര്യത്തോടുകൂടി അതിൽ എല്ലാ വ്യത്യാസങ്ങളും വരുത്തി നമുക്ക് സിമ്പിൾ ആയിട്ട് നമ്മുടെ ആ ജോലി നടത്തുന്ന ഒരു സംവിധാനം ഒരു വാഹനത്തിൽ കാണിക്കുന്നത് പറയാനായിട്ട് പണ്ട് മഹാന്മാർ എന്ന് പറയുന്ന കുറെ തീർവാണികൾ ഉണ്ടായിരുന്നു അതുപോലെ പറയരുത് ഒരു പഞ്ചായത്ത് എങ്കിലും അല്ലേ ഒരു വ്യവസ്ഥാപിതമായ ഒരു രീതി മാറ്റി കാണിക്കാൻ ആദ്യം
Maithreyan.... He has not studied on World Education system.
He is dwelling in his knowledge space.
Maithreyan is off target, Dr. Lal in this conversation.
👍❤️