മൈത്രേയൻ യുക്തിവാദിയാണോ ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 41

  • @ajumn4637
    @ajumn4637 2 ปีที่แล้ว +32

    മൈത്രേയന്റെ പ്രഭാഷണങ്ങൾ എല്ലാവരും കേൾക്കേണ്ടതാണ്. 👌

  • @pvagencies7958
    @pvagencies7958 หลายเดือนก่อน +2

    മൈത്രേയൻ പറഞ്ഞതിനോട് യോജിക്കുന്നു. ക്രിമി കീടത്തെ പോലെയുള്ള ഒരു ജിവി അത്ര മാത്രം അത്രയേ ഉള്ളു. സത്യസന്ധമായ തിരിച്ചറിവും ഏറ്റുപറച്ചിലും🙏

  • @Dr.freedom
    @Dr.freedom ปีที่แล้ว +1

    Aadhunika Manushyam + Jeevi - Maitryans favourite vocab!

  • @immalikoshimochulandi8340
    @immalikoshimochulandi8340 หลายเดือนก่อน +2

    idheham enthukondu rashreeyathil irangunila...? we need a leader like him.

  • @alexpete9580
    @alexpete9580 ปีที่แล้ว +1

    True knowledge And true sense.

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว +3

    👍❤️🆒
    തുടർച്ചക്കായി കാത്തിരിക്കുന്നു .......

  • @simpleandawesome1
    @simpleandawesome1 2 ปีที่แล้ว +3

    Enth patti valare vinayam
    Good to hear

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +7

    Expects more !

  • @bijuv7525
    @bijuv7525 ปีที่แล้ว

    നന്ദി

  • @ASWiNM960
    @ASWiNM960 2 ปีที่แล้ว +10

    Pls provide english subtitles for mythreyan videos 🙏

  • @abhilashpillai9184
    @abhilashpillai9184 ปีที่แล้ว +1

    Sir
    Regarding kailash mountain mystery please give a video

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +17

    PART-2 ,കഴിവതും ഉടനെ ഇടാമോ ?plz

  • @unnidinakarandinakaran5256
    @unnidinakarandinakaran5256 2 ปีที่แล้ว +4

    👍🌹🌹🌹🌹🌹🌹🌹🌹

  • @pension03
    @pension03 2 ปีที่แล้ว +2

    This is probably the most complete mitreyan talk.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +6

    ❤👍❤

  • @pvijay55
    @pvijay55 2 ปีที่แล้ว +1

    Thanks

  • @abhilash.k1162
    @abhilash.k1162 2 ปีที่แล้ว +3

    AL mythru ❤️❤️❤️❤️🙏🙏🙏🙏

  • @samvedvelur4993
    @samvedvelur4993 2 ปีที่แล้ว +1

    🙏🙏🙏♥️

  • @കഥകൾകേൾക്കാം
    @കഥകൾകേൾക്കാം 2 ปีที่แล้ว +1

    Well knowledge

  • @vishnu19950
    @vishnu19950 2 ปีที่แล้ว +1

    ❤️💞❤️

  • @sajijacob6361
    @sajijacob6361 2 ปีที่แล้ว +1

    💗

  • @curiousreader-thewayweknow239
    @curiousreader-thewayweknow239 2 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @suryakumar8041
    @suryakumar8041 ปีที่แล้ว

    ഈ ചവറ് എല്ലാം കത്തിചു കളഞ്ഞ് പുതിയ മനുഷ്യനാകേണ്ട സമയം കഴിഞ്ഞു

  • @sujithjithu8480
    @sujithjithu8480 2 ปีที่แล้ว +1

    അതെ, ആണോ🤔

  • @renoytoons
    @renoytoons 2 ปีที่แล้ว +4

    Please start a podcast of the same interviews.🙏

  • @mammalims5826
    @mammalims5826 ปีที่แล้ว

    Janthuaanangilmindanilla

  • @senk6827
    @senk6827 2 ปีที่แล้ว +1

    പരിണാമം ഉണ്ടായി എന്ന് പറയാൻ ബോധം വേണം. സെൽഫ് അവേർനെസ്സ് ഉണ്ടാകുന്നത് പ്രീ ഫ്രോണ്ടൽ കോർടെക്സ് മൂലമാണെന്ന് പറയാനും ബോധം വേണം. ജഡത്തിൽ നിന്നാണ് ബോധം വന്നത് എന്ന് പറയുന്നതും ബോധം തന്നെ. ഏതാണ് ആദ്യം ഉണ്ടായത് എന്നതൊക്കെ ഒരാളുടെ ചായ്‌വ് പോലെയിരിക്കും. അറിഞ്ഞുകൂടാ എന്ന് പറയാൻ എന്തിത്ര വൈമനസ്യം? ഈഗോക്ക് അതിനെ ഉറപ്പിച്ചെടുക്കാൻ 'അറിയാം' എന്ന് പറഞ്ഞേ പറ്റൂ.

    • @SandeepJShridhar
      @SandeepJShridhar 2 ปีที่แล้ว +1

      ബോധിധർമ്മൻ ?

    • @senk6827
      @senk6827 2 ปีที่แล้ว

      @@SandeepJShridhar
      ഈ ചോദ്യം ഞാൻ ചോദിച്ചിരുന്നുവെങ്കിൽ ഏതു മനസ്ഥിതിയിൽ നിന്നും ആ ചോദ്യം വരുന്നു എന്നറിയാൻ താല്പര്യപ്പെടുമായിരുന്നു. മുകളിൽ കൊടുത്ത പ്രതികരണം എന്റേത് മാത്രമല്ല. ആയിരക്കണക്കിന് മനുഷ്യർക്ക് അതുണ്ട്. ഒരേസമയം പേഴ്സണലും ഇമ്പേഴ്‌സണലും ആണത്. ജീവിതത്തെക്കുറിച്ചൊക്കെ പറയുമ്പോൾ പറയുന്ന കാര്യം പോലെ തന്നെ പ്രധാനമാണ് പറയുന്നയാളുടെ മനസ്ഥിതിയും. ആധുനിക ശാസ്ത്രത്തിന്റെ ലോകത്തിൽ, സയന്റിഫിക് ഫാക്ട്സിന്റെ കാര്യത്തിൽ, സബ്ജെക്ടിവിറ്റിക്ക് വലിയ പ്രസക്തിയില്ല. മൈത്രേയൻ പറയുന്നത് പലപ്പോഴും ജീവിതത്തെക്കുറിച്ചാണ്. അയാളുടെ കാഴ്ചപ്പാടുകൾ അയാളുടെ മനസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു.

    • @sallysunny98
      @sallysunny98 2 ปีที่แล้ว

      I adore you and your explanation Mr. Mitreyan.

  • @abhijithmp3042
    @abhijithmp3042 2 ปีที่แล้ว +1

    ♥️