ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ജനകീയകോടതി : വിമർശനങ്ങളോട് മൈത്രേയൻ പ്രതികരിക്കുന്നു - മതങ്ങളെ ബഹുമാനിക്കാനാവില്ല

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2020
  • #maitreyan #janakeeyakodathi #twentyfournews #jayasree
    24 ന്യൂസിൽ മൈത്രേയനും ഡോ. ജയശ്രീയും പങ്കെടുത്ത ജനകീയകോടതി എന്ന പ്രോഗ്രാം വിവാദമായല്ലോ. മൈത്രേയനോട് കുടുംബത്തെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ച ഒരു വികാരിയോട് "കുടുംബത്തെ കുറിച്ച് ചോദിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത?" എന്ന് രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത് മൈത്രേയന്റെ ജനാധിപത്യബോധമില്ലായ്മയാണെന്നും, ഇങ്ങനെ പ്രതികരിക്കുന്ന ഒരാളെ ഒരു ആധുനിക മനുഷ്യനായി കണക്കാക്കാൻ സാധിക്കില്ല എന്നും ചില കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നു. പെട്ടെന്ന് ദേഷ്യപ്പെടുന്ന, സാമാന്യ മര്യാദ പാലിക്കാതെ പ്രതികരിക്കുന്ന മൈത്രേയന് മറ്റുള്ളവരെ ഉപദേശിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് ചിലർ ചോദിച്ചു.
    മൈത്രേയനുമായി ഒരു സംഭാഷണം നടക്കുന്നതിനിടയിൽ ഈ ആരോപണങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. ഈ ആരോപണങ്ങളോട് തുറന്നു പ്രതികരിക്കുകയാണ് മൈത്രേയൻ.

ความคิดเห็น • 840

  • @arunraj9411
    @arunraj9411 4 ปีที่แล้ว +369

    ഇത്രെയും ശക്തമായി പറയാൻ കേരളത്തിലെ ഏതെങ്കിലും സാംസ്കാരിക നായകന്മാർക്ക് കഴിയുമോ ???? Hats off you 👏🏻👏🏻👏🏻👏🏻

    • @aboobacker8754
      @aboobacker8754 4 ปีที่แล้ว +1

      Any animal

    • @honeybadger6388
      @honeybadger6388 4 ปีที่แล้ว

      no. because they need vote

    • @vismayabalakrishnan8077
      @vismayabalakrishnan8077 4 ปีที่แล้ว

      Manorama

    • @sooriyank.n7843
      @sooriyank.n7843 4 ปีที่แล้ว

      🙏👌

    • @musichealing369
      @musichealing369 4 ปีที่แล้ว +2

      ക്രിസ്ത്യൻ മൊതല് ഹഗിയ സോഫിയ മ്യൂസിയം മതതീവ്രവാദഭ്രാന്തൻമ്മാർ പിടിച്ച് പറിച്ചു. ഇവടത്തെ ഒരൊറ്റ ഛാംഛ്കാരിക വിഷങ്ങളും അനങ്ങിയോ. ഇത് നേരെ തിരിച്ചായിരുന്നേലിപ്പോ എന്തവാരുന്നു. സോഷ്യൽമീഡിയകണ്ണീരൊഴുക്കി പ്രതിഷേധം

  • @akhilkn8992
    @akhilkn8992 4 ปีที่แล้ว +261

    പഴകും തോറും വീര്യം കൂടും..🔥🔥🔥
    അതാണ് ഐറ്റം മൈത്രേയൻ 🥰👏👏

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว +7

      പഴകും തോറും ചീഞ്ഞ് നാറും ഇതിനെ ഒക്കെ കുഴി കുത്തി മൂടണം

    • @mmmmmmm2229
      @mmmmmmm2229 4 ปีที่แล้ว +11

      @@BOB-ft5bd നിങ്ങൾ ആ 2000 വർഷത്തിനു മുമ്പുളള ആ മനുഷൃൻ ആണല്ലേ (പളളീലച്ചൻ) അതാണിത്റ ദേഷൃം

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว +1

      @@mmmmmmm2229 2000യിരം വർഷം മുമ്പുള്ള മനുഷ്യന് ഉള്ളതേ എനിക്ക് ഉള്ളു നിങ്ങക്ക് താഴെ ഉള്ളത് മുകളിൽ ആണോ എനിക്ക് അറിയില്ലായിരുന്നു സോറി

    • @mmmmmmm2229
      @mmmmmmm2229 4 ปีที่แล้ว +9

      @@BOB-ft5bd നിങൾക്ക് ഇപ്പോഴും താഴെ ഉള്ളതിനെ കുറച്ചു മാത്രമേ വിചാരമുളളു ഞാൻ അതിനെ കുറിച്ചല്ല പറയുന്നത് . നിങ്ങൾക്ക് അതിനെ കുറിച്ച് മാത്രമാണ് എപ്പോഴും വിചാരം ഇതാണ് 2000 വർഷം മുമ്പുളള മനുഷൃരുടെ അവസ്ഥ.

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว +1

      @@mmmmmmm2229 2000ത്തിന്റ കണക്ക് എവിടുന്നു കിട്ടി കൊടുക്കാൻ ഉണ്ടോ

  • @user-jm6yd5yl9b
    @user-jm6yd5yl9b 3 ปีที่แล้ว +15

    എത്ര വലിയ ആധുനികനാണെങ്കിലും മനുഷ്യനെ ബഹുമാനിക്കാത്തവനെ അംഗീകരിക്കാൻ കഴിയില്ല...

    • @denverdinosar1850
      @denverdinosar1850 3 ปีที่แล้ว

      Dear respect ivarku kodutillalo.enthadistanithilanu palilappanem bharthav varatha pennumpulem vannath.one option reject

  • @akhilakhee8112
    @akhilakhee8112 4 ปีที่แล้ว +93

    Jst Maitreya Things 👌 യഥാർഥ ജ്ഞാനി, സദ്ഗുരുവിനെ പോലെ യോഗിയല്ല നല്ല അറിവുള്ള ആധുനിക മനുഷ്യൻ

  • @vineeth2521
    @vineeth2521 4 ปีที่แล้ว +104

    His confidence and intelligence makes him say brutal truths. Great respect for his political clarity.

    • @curiouswriter
      @curiouswriter 4 ปีที่แล้ว +2

      Ingane ullavarokke undayittum namude politics ingane kidakunnathil ghedhamund...

    • @vineeth2521
      @vineeth2521 4 ปีที่แล้ว +3

      @@curiouswriter democracy doesn't respect intelligence or any merit for that matter. This is the case everyver in the world.

    • @curiouswriter
      @curiouswriter 4 ปีที่แล้ว

      @@vineeth2521 then these kindof people should redefine their stand to call them modern...

    • @vineeth2521
      @vineeth2521 4 ปีที่แล้ว +1

      @@curiouswriter i don't think any single individual however intelligent they may be can bring any change in social behavioral patterns. Greats like Ambedkar have failed in this endeavor.

    • @vineeth2521
      @vineeth2521 4 ปีที่แล้ว

      @Vichappu Nair He is not using violence in any form unlike Sashikala.

  • @azeezk6878
    @azeezk6878 4 ปีที่แล้ว +86

    ഇദ്ദേഹത്തിനെ കേൾക്കുന്നത് തന്നെ ഒരു സാമൂഹിക സേവനം ആണ്..

  • @bijulalbhaskar1254
    @bijulalbhaskar1254 4 ปีที่แล้ว +117

    Now when revisiting that program, Maithreyan is right. He's 100% correct. I felt he was rude. But now I realise, it was deserving.

    • @gopikrishnanr1
      @gopikrishnanr1 4 ปีที่แล้ว +3

      Sherikum.... Debate ne polum arhatha ellatha pande thalli kalayanda vandhangal ane ethe enne കുറിച്ച naal കഴിഞ്ഞു പൊതുസമൂഹം മനസ്സിലാകും

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +10

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

    • @gopikrishnanr1
      @gopikrishnanr1 4 ปีที่แล้ว +3

      @@teamblenderz466 agree with u bro.. Bt what mythreyan was implying is.. A judgment from priest ideologies are not relevant in this modern era.. Even in science once debunked theories are not discussed and entertained as its a waste of time...

    • @curiouswriter
      @curiouswriter 4 ปีที่แล้ว +1

      @@teamblenderz466 well done. Ithinu oru perokke undalle

    • @curiouswriter
      @curiouswriter 4 ปีที่แล้ว

      @@gopikrishnanr1 its not completely true.. einstein himself told... if hes a giant then its because he stood on the shoulders of the giants.... that meeans newtonian theories are not just dumb. They are well respected inorder to appreciate newest findings... what we need to appreciate is the scientific method ... which is to explain something..

  • @khatab16
    @khatab16 4 ปีที่แล้ว +26

    1000% agreeing with you Mithreyan 👍👍👍👍

  • @marcelmorris6875
    @marcelmorris6875 4 ปีที่แล้ว +197

    Maitreyan sir..ഇതു പോലെ ഒരു പത്തെണ്ണം മതി.. നാട് നന്നായി പോയേനെ..

    • @bindhumurali3571
      @bindhumurali3571 4 ปีที่แล้ว +1

      👌

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +11

      Sir എന്ന വിളിതന്നെ അരുതെന്നാണ് മൈത്രേയൻ പറയുന്നത്.

    • @rbabu210
      @rbabu210 2 ปีที่แล้ว

      എങ്ങനെ നന്നാവും അച്ഛൻ എത് അമ്മ എത് മക്കൾ എത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥ ആകും.നമ്മുടെ പട്ടികൾ ക്ക് തുല്യം. പട്ടികൾ ഇങ്ങനെ പ്രസവിക്കും കൂട്ടും . പക്ഷെ തിരിച്ച് അറിവ് ഉണ്ടാകില്ല... ലിവിംഗ് together... ഇവന് ഒക്കേ പാവം പെണ്ണുങ്ങളെ നശിപ്പിക്കുകയാണ്

    • @marcelmorris6875
      @marcelmorris6875 2 ปีที่แล้ว +2

      @@rbabu210 ഇപ്പൊ പിന്നെ ഭയങ്കര സംഭവമാണല്ലോ...

    • @rbabu210
      @rbabu210 2 ปีที่แล้ว +1

      @@marcelmorris6875 എടോ എൻ്റെ വീടിന് ചുററ്റും 100 വീടു എടുത്താൽ അതിൽ 80 പേരും കുടുബം അയി തന്നേ അണ് ജീവിക്കുന്നത് ... നല്ല്‌ത് ചീതത് കണ്ടാൽ തിരിച്ച് അറിക് ഉണ്ടാകണം. അവനാണ് മനുഷ്യൻ

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +16

    ഇത് കണ്ടപ്പോഴാണ് കാര്യങ്ങൾ എനിക്ക് സുവ്യക്തമായത്...
    ഇതാണ് നമ്മുടെ കേരളം മതമുള്ളവനും ,ഇല്ലാത്തവനും മാനുഷീക പരിഗണന നൽകുന്ന മനോഭാവം ഉള്ളവരാണ്...
    മതമല്ല മതമല്ല പ്രഷ്നം
    എരിയുന്ന വയറിൻ്റെ തീയാണ് പ്രഷ്ണം
    - (പാവം നമ്മുടെ മധു... )

  • @gopikrishnanr1
    @gopikrishnanr1 4 ปีที่แล้ว +46

    100% honesty,
    ജീവിച്ചു കാണിച്ച്.🤘.. ഇനി nthine പറഞ്ഞ് തെളിയിക്കണം. 🤘🤘
    Mythreyan opened my eyes to a new way of thinking...😍😍😍

  • @pralobkalathil3513
    @pralobkalathil3513 4 ปีที่แล้ว +231

    മൈത്രേയന്റെ നിലപാടാണ് ശരി , പറയുന്നവൻ അല്ല പ്രവർത്തിച്ചവർ ആണ് മൈത്രേയനും ,ജയശ്രീയും, കനിയും
    ആശംസകൾ

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +5

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

    • @pralobkalathil3513
      @pralobkalathil3513 4 ปีที่แล้ว +10

      @@teamblenderz466 അഭിപ്രായ വെത്യാസം എനിക്കും ഉണ്ട്, മൈത്രേയന്റെയും കുടുംബത്തിന്റെയും കാര്യത്തിലല്ല ഈ ചെറു വിചാരണ വീഡിയോ കണ്ടപ്പോൾ ,വെറും ഒരു ജനകീയ കോടതി കണ്ടു തീരുമാനിക്കേണ്ട വ്യക്തികൾ അല്ല ഇവർ, അക്കമിട്ടു തെളിവുകൾ നിരത്തി ''വെള്ള പൂശാനും'' താല്പര്യ പെടുന്നവർ അല്ല അവരും (പുസ്തകവും ,വീഡിയോകളും, സംഭാഷണങ്ങളും ഒരു പാടുണ്ട് അവരുടേതായി പൊതു സമൂഹത്തിനോട് പറയുന്നവരല്ല പ്രവർത്തിച്ചു കാണിക്കുന്നവരാണ് അതിനാൽ കുറച്ചധികം ഇഷ്ടവും ഉണ്ട് ) പച്ചയായ ആധുനിക മനുഷ്യർ തന്നെയാണ് ആ റാങ്കിലേക്കു എത്തുവാൻ നമ്മൾക്ക് പിടിപ്പതു പണിയെടുക്കണം ബ്രോ

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +1

      @@pralobkalathil3513 തീർച്ചയായും. ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നത് അവരോട് വെറുപ്പുണ്ട് എന്നല്ലോ!. അഭിപ്രായ വ്യത്യാസങ്ങൾ പറയുകയും പ്രകടിപ്പിക്കുകയുമൊക്കെ ചെയ്യണ്ടേ!?

    • @pralobkalathil3513
      @pralobkalathil3513 4 ปีที่แล้ว +1

      @@teamblenderz466 വേണം ഭായ് അത് മനസിലാക്കിയുട്ടു വേണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്
      അവരെ പഠിക്കാൻ അവരിൽ ഒപ്പം ആവേണ്ട അവരുടെ നിഴലിൽ നീങ്ങിയാൽ മതിയാകും
      അതിനും പണി ഏറെ വേണം

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +2

      @@pralobkalathil3513 ആധുനിക മനുഷ്യനെന്ന് അവകാശപ്പെടുന്ന മൈത്രേയൻ ആധുനിക ശാസ്ത്രീയമായ രീതിയിലല്ല ഡിബേറ്റിൽ പങ്കെടുത്തത് എന്നതുമാത്രമാണ് എന്റെ പോയിന്റ്, അല്ലാതെ അവരുടെ പ്രവർത്തനങ്ങളെ വിലകുറച്ച് കാണിക്കുകയെന്നതല്ല. അവരുടെ പ്രവർത്തനങ്ങളെല്ലാം മാതൃകാപരമാണ്. അതെന്റെ വീഡിയോയിലും പറഞ്ഞിട്ടുണ്ടല്ലോ!

  • @sarasuzachariah8090
    @sarasuzachariah8090 4 ปีที่แล้ว +30

    Thank you Biju Mohan for giving us Maithreyan’s response. 🙏.

  • @joshjosh6373
    @joshjosh6373 4 ปีที่แล้ว +18

    അധികാരത്തിന്റെ ചിഹ്നമായ ളോഹ അഴിച്ചു വെക്കുന്നത് വരെ ഞാൻ സംവദിക്കില്ല എന്ന് ആവശ്യപ്പെടുകയായിരുന്നൂ മര്യാദ

  • @rasheedpm1063
    @rasheedpm1063 4 ปีที่แล้ว +64

    👌പൗരൻ എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കും വരെ ഇദ്ദേഹം പറയുന്നത് എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാകില്ല

  • @raghavanps3721
    @raghavanps3721 4 ปีที่แล้ว +8

    Mythreyan you are great and correct.
    Big salute.🙏💐

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 4 ปีที่แล้ว +9

    Salute, maitreyan, we are following your ideas, right person

  • @richuroy6832
    @richuroy6832 4 ปีที่แล้ว +4

    മൈത്രേയൻ, Rocking, ഈ attitude ഇനിയും തുടരണം. 👏👏. ഈ ഒരു attitude ആണ് ഒരു ആധുനിക പൗരന് വേണ്ടത്. Well done membere.

  • @skpskp1313
    @skpskp1313 4 ปีที่แล้ว +13

    Mythreyan sir....👍👍👍💪💪💪💪

  • @sebastianpx9683
    @sebastianpx9683 3 ปีที่แล้ว +3

    അതിശയമാണ് ഈ മനുഷ്യൻ... 👍👍

  • @sureshkumarp2
    @sureshkumarp2 4 ปีที่แล้ว +2

    പക്വത എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിൽ ഏതൊരാളും പറയുന്ന വാദങ്ങൾ കേട്ടിരിക്കാൻ ഒരാൾക്ക്‌ കഴിയും. അനസ്തേഷ്യ കൊടുക്കുന്ന ഡോക്ടർ ഓപ്പറേഷൻ ചെയ്യപ്പെടുന്ന ഒരാളുടെ വേദന അനുഭവിച്ചിട്ടല്ല അത് ചെയ്യുന്നത്. അത് പോലെ ആ ഫാദറിനും അഭിപ്രായം പറയാം. അത് കേൾക്കാനും മറുപടി പറയാനും വകതിരിവ് വേണം. മതങ്ങളെയും വിശ്വാസത്തെയും ആട്ടിപ്പായിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന്റെ സംഭാവനയാണ് ലക്ഷങ്ങളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്ന കൊറോണ. കന്നിമാസത്തിലെ ശ്വാനനെപ്പോലെ എവിടെങ്കിലും ബീജം വിതച്ചു പോകുന്നതല്ല വിവേകിയായ ഒരു മനുഷ്യന്റെ രീതി. എന്ത് ചെറ്റത്തരത്തെയും മഹത്വവൽക്കരിക്കാൻ ഭാഷാസ്വാധീനം മാത്രം മതി. ഒന്നിൽക്കൂടുതൽ ഭാഷകൾ വശമുണ്ടെങ്കിൽ അതിനൊരു സ്റ്റാൻഡേർഡും കിട്ടും...... സമൂഹത്തിലെ കള്ളനാണയങ്ങൾ.

    • @jomonantony4826
      @jomonantony4826 4 ปีที่แล้ว

      അയാൾക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നു.

  • @sajinsajeev8693
    @sajinsajeev8693 4 ปีที่แล้ว +19

    Great great ഇതാണ് വീക്ഷണം

  • @arunraj9411
    @arunraj9411 4 ปีที่แล้ว +41

    Proud of maitreyan 👏🏻👏🏻👏🏻👏🏻 കുരുടൻ ആനയെ കാണുന്നത് പോലെ തോന്നി ആ സ്ത്രീയുടെ speech കണ്ടപ്പോൾ.

  • @rashiatroad8658
    @rashiatroad8658 4 ปีที่แล้ว +66

    രഞ്ജിപണിക്കർ എഴുതോ ഇതുപോലെ 👌😍

  • @TRAVELFAM.VLOG.
    @TRAVELFAM.VLOG. ปีที่แล้ว +1

    മൈത്രേയൻ... ❤️❤️.... എന്നെങ്കിലും നേരിൽ കാണാൻ ഒന്ന് സംസാരിക്കാൻ കൊതിക്കുന്ന വ്യക്തി

  • @anubabym8642
    @anubabym8642 3 ปีที่แล้ว +3

    മതം തലയ്ക്ക് പിടിച്ചവർക്ക് മതമേലധികരികളെ പറയുന്നത് ഇഷ്ടപ്പെടില്ല... mythrayan's jenakiya kodathi programme was very excellent programme......

  • @bensonandrews7957
    @bensonandrews7957 4 ปีที่แล้ว +10

    ആധുനിക മനുഷ്യൻ 🥰😍

  • @anjukrishna8226
    @anjukrishna8226 4 ปีที่แล้ว +8

    Well.super Maithreyan.Katta support

  • @dilshadhassan2727
    @dilshadhassan2727 4 ปีที่แล้ว +54

    അത് അങ്ങനെ വേണം മനസ്സിലാക്കാൻ.........🤩😅

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +1

      Tagline

    • @FAIZANMEDIA
      @FAIZANMEDIA 4 ปีที่แล้ว

      th-cam.com/video/tqzysOJfMns/w-d-xo.html
      ജാമിത ടീച്ചർ പങ്കെടുത്ത ജനകീയകോടതി എന്ത്സംഭവിച്ചു ചെറിയ അന്വേഷണം

    • @aswathyp2997
      @aswathyp2997 4 ปีที่แล้ว +2

      Yss

  • @9747762591
    @9747762591 4 ปีที่แล้ว +12

    ഞാൻ "ചാട്ടവാറെടുത്ത യേശുവിനെ " അനുകരിച്ചതുകൊണ്ടാണ് ദേഷ്യപ്പെട്ടത് ....

  • @jwaly10
    @jwaly10 4 ปีที่แล้ว +10

    Wow.. Waiting for this explanation.thanks Biju..

  • @DB-fv5qm
    @DB-fv5qm 4 ปีที่แล้ว +5

    Great respect for you dear Mythreyan 🌞

  • @favascvd3166
    @favascvd3166 3 ปีที่แล้ว +2

    ഇത് കണ്ടപ്പോൾ തോന്നിയത് മെത്രയൻ നല്ല ഒരു ഇൻ്റർവ്യു അറ്റൻഡ് ചൈയ്യാൻ കഴിവുണ്ട് പക്ഷേ ഡിബേറ്റ് ചൈയ്യാൻ കഴിവില്ലാത്ത പേലെ തോന്നി 24ൽ ചൈതത് വ്യക്തിപരമായി അവഹേളനം ആയി തോന്നി

  • @sarathkaaranat3005
    @sarathkaaranat3005 4 ปีที่แล้ว +63

    എന്ത് ആധുനിക മനുഷ്യൻ? ഇങ്ങനെയാണെങ്കിൽ നിങ്ങൾ ഇക്കാലമത്രയും ആരോടാണ് സംവദിച്ചുകൊണ്ടിരുന്നത്? ബഹുഭൂരിപക്ഷം ആൾക്കാരും മതവിശ്വാസികളും കല്യാണം കഴിക്കുന്നവരുമാണല്ലോ. അവരൊക്കെ പഴയ ആൾക്കാരാണെങ്കിൽ നിങ്ങൾ മതവിശ്വാസം ഇല്ലാത്ത, living together ആയി ജീവിക്കുന്നവരുടെ വേദിയിൽ മാത്രം സംവദിക്കുക.
    ജനാധിപത്യ സമൂഹത്തെ കുറിച്ച് വാതോരാതെ സംസാരിച്ചിട്ട് ഒരാൾ ചോദിക്കുന്നതിന് ആശയപരമായി മറുപടി പറയുന്നതിന് പകരം എന്നോട് സംസാരിക്കാൻ യോഗ്യതയില്ല എന്ന ജനാധിപത്യ വിരുദ്ധ നിലപാട് ആവർത്തിക്കാനേ കഴിഞ്ഞുള്ളൂ. അത് പോരാഞ്ഞിട്ട് അതിനെ ആവർത്തിച്ചു ന്യായീകരിക്കുന്നത് കൂടി കാണുമ്പോൾ പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ.
    നിങ്ങൾ വിഷയങ്ങൾ വളരെ സൗമ്യമായി എന്നാൽ കൃത്യമായി വിശദീകരിക്കുന്നതു കണ്ട് ബഹുമാനം തോന്നിയിട്ടുണ്ട്. But with this, you lost my respect Mr. Maithreyan.

    • @curiouswriter
      @curiouswriter 4 ปีที่แล้ว +2

      Vayassayille... athintethaya poraymakal kanum chinthayilum.

    • @gouthamagothra7277
      @gouthamagothra7277 4 ปีที่แล้ว +19

      ഒരു തട്ടിപ്പ് പ്രസ്ഥാനത്തിൻ്റെ റപ്രസൻ്റേറ്റീവിനോട് മൈത്രേയന് അത്രയൊക്കെ മര്യാദയിൽ സംസാരിക്കാൻ കഴിയു. ഒരു വിവാഹിതനല്ല. കുട്ടിയെ വളർത്തിയിട്ടില്ല യാതൊരു ഉത്തരവാദിത്വവും ജീവിതത്തിൽ ഏറ്റെടുക്കാതെ... ദൈവ ദാസൻ എന്ന് പറഞ്ഞ് വാചകമടിച്ച് ജീവിക്കുന്ന ഇത്തരക്കാരോട് ഇങ്ങനെ മൈത്രേയൻ പ്രതികരിക്കു.

    • @shajisjshajisj8773
      @shajisjshajisj8773 4 ปีที่แล้ว +7

      @@gouthamagothra7277 ഇത് പലര്‍ക്കും മനസിലാവുന്നില്ല ...

    • @curiouswriter
      @curiouswriter 4 ปีที่แล้ว +6

      @@gouthamagothra7277 ബുദ്ധിയില്ലാത്തവരും പാഴ് ജന്മങ്ങളും സഹജീവിയാണെന്നും.. അവർക്ക് തന്നെക്കാളും ഗഹനമേറിയ വേറെയും മേഖലകളുണ്ടെന്നും.. ഈ പറഞ്ഞ എല്ലാവരോടും... ആ പള്ളിലച്ചൻ ഉൾപ്പടെ ... എല്ലാവരോടും നമ്മൾ ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ കടപ്പെട്ടിരിക്കുന്നു എന്നും മറക്കരുത്.. ഒരു മനുഷ്യനും വേറിട്ടതല്ല എന്ന ചിന്താഗതിയാണ് ഏറ്റവും പക്വമായത്..

    • @sarathkaaranat3005
      @sarathkaaranat3005 4 ปีที่แล้ว +3

      @@gouthamagothra7277 മനുഷ്യനായാൽ വിവാഹം കഴിച്ചിരിക്കണം, കുട്ടിയെ വളർത്തിയിരിക്കണം എന്ന ശാഠ്യം എവിടെ നിന്നാണ് വരുന്നത്? മൈത്രേയന് കുട്ടി വേണ്ട എന്ന നിലപാടായിരുന്നു എന്ന് പറയുന്നുമുണ്ട്. മാത്രമല്ല പുരോഗമന ചിന്ത എന്നാൽ കല്യാണം കഴിക്കാനും കഴിക്കാതിരിക്കാനും കുട്ടിയെ വേണ്ട എന്ന് വെക്കാനും ഒക്കെ voluntarily തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടെയാണല്ലോ?
      തട്ടിപ്പ് പ്രസ്ഥാനം ആണെന്നൊക്കെ എനിക്കും അറിയാം.. പക്ഷെ കാണുന്ന എല്ലാവർക്കും അറിഞ്ഞോളണം എന്നില്ല. കാണുന്ന ചിലരെ എങ്കിലും സ്വാധീനിക്കണമെങ്കിൽ ചോദ്യങ്ങൾക്ക് ചുട്ട മറുപടി പറഞ്ഞും തിരിച്ച് ചോദ്യങ്ങൾ ചോദിച്ചും ആകാമായിരുന്നു.

  • @sathghuru
    @sathghuru 4 ปีที่แล้ว +67

    മിഷണറി പ്രവർത്തകർ ചെയ്യുന്ന സാമൂഹ്യ സേവനം മതം മാറ്റം നടത്താനുള്ള ഉടായിപ്പ് വേല തന്നെ ആണ്.

    • @curiouswriter
      @curiouswriter 4 ปีที่แล้ว +1

      Missionary by definition itself denotes conversion... but today these priests are indian citizens just like us... fancied by christianity just like we fancy islam hinduism or even, communism.... people live up to their own fancied beliefs. ... if you are an indian citizen u have to respect another citizen. They don't do conversion. Missionaries aren't just allowed in our country anymore. Christianity and Islam are by nature missionary. But today no one have to do this because there's internet and people can convert into whatever ideologies they want... just like you fancy the ideology of this guy maithreyan.
      Social works of missionaries are deep rooted in kerala. Take the number of catholic schools we had in the past and see if they had done any conversion.
      Conversion is done by an individual's independent will and i wonder how thats a bad thing... if u see a nice thing tomorrow cant you fancy that?

    • @abeyeldhose5049
      @abeyeldhose5049 4 ปีที่แล้ว +4

      എന്നിട്ട് ഇവിടെ ക്രിസ്ത്യാനികളെക്കൊണ്ട് നടക്കാൻ ഇടയില്ലല്ലോ ,ഒന്നു പോടോ

    • @sathghuru
      @sathghuru 4 ปีที่แล้ว +2

      @@abeyeldhose5049 മതം മാറ്റം ഇപ്പോൾ പെന്തോകൊസ്തു വിഭാഗം ഏറ്റെടുത്തു. ബാക്കി ഉള്ളവർ സ്വന്തം സമ്ര്യാജ്യം നിലനിർത്താൻ പാടുപെടുകയാണ്.

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +1

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

    • @abeyeldhose5049
      @abeyeldhose5049 4 ปีที่แล้ว

      @@sathghuru പെന്തക്കോസ്തുകാരും ക്രിസ്ത്യാനികളാടോ മണ്ടാ. ആദ്യം ചോദിച്ച ചോദ്യം മാത്രം.

  • @anas_k_amayur
    @anas_k_amayur 2 ปีที่แล้ว +1

    നാഴികക്ക് 40 പ്രാവിശം ഞാൻ ആധുനിക പൗരൻ എന്ന് പറയുന്നത് കൊണ്ട് അത് ആവും എന്ന് തെറ്റിദ്ധരിച്ച 😂mythrayan and fans association

  • @englishmadame
    @englishmadame 4 ปีที่แล้ว +5

    You are 100% right

  • @advsuhailpa4443
    @advsuhailpa4443 4 ปีที่แล้ว +7

    2: 50 ചിരി
    കിടുവേ
    കിടു കിടു കിടുവേ....

  • @ashikmuthu829
    @ashikmuthu829 4 ปีที่แล้ว +7

    Maitreyan good reply

  • @praseedatp
    @praseedatp 4 ปีที่แล้ว +6

    He is right 👍👍👍

  • @rajachandranpalakkad
    @rajachandranpalakkad 4 ปีที่แล้ว +4

    Very well said...
    100% agree....

  • @jyothi9913
    @jyothi9913 4 ปีที่แล้ว +58

    " എങ്ങനെയാണ് ജനാധിപത്യം എന്ന് പഠിപ്പിക്കേണ്ടിടത്ത് ആണ് ഈ അസംബന്ധം ചെയ്യുന്നത്" ഇതാണ്100% ഉം ഇവിടത്തെ മുഖ്യധാരാ ചാനലുകൾ ചെയ്യുന്നത്.

  • @rafikuwait7679
    @rafikuwait7679 4 ปีที่แล้ว +4

    Maitreyan ...very good.
    Biju Thanks.

  • @NiranjanGD
    @NiranjanGD 4 ปีที่แล้ว +35

    Impress ചെയ്ത വ്യക്തിത്വം. പക്ഷേ ജനകീയ കോടതിയിലെ സംവാദത്തില്‍ പലപ്പോഴും എതിർ പക്ഷത്തിനെ കേൾക്കാൻ പോലും ചെവി കൊടുക്കാതെ, വ്യക്തി ഹത്യ നടത്താനുള്ള ശ്രമം മോശം തന്നെയാണ്‌. തെറ്റ് ചെയ്താല്‍ അംഗീകരിക്കുന്നത് 'ആധുനിക പൗരന്' ഭൂഷണമല്ലേ??

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +4

      നിങ്ങള് കുറച്ചു സംഘി യുക്തിവാദികൾക്ക് പലതും മോശമായി തോന്നും, ധാർമികത ഇല്ലാത്തവർ, രവിചന്ദ്രൻ സി യുടെ ആരാധകർ.

    • @9747762591
      @9747762591 4 ปีที่แล้ว +2

      "താൻ " എന്ന് വിളിച്ചത് രണ്ടായിരം കൊല്ലം മുൻപ് നിന്നും വന്ന ഒരു പുരോഹിതനെയാണ് ,, അല്ലാതെ ഇതുവരെ കണ്ടിട്ടില്ലാത്ത ആ പാതിരിയോട് മൈത്രേയന് ദേഷ്യം തോന്നാൻ കാരണം എന്താണ് ,,

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +2

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

    • @ananthuashok5704
      @ananthuashok5704 9 หลายเดือนก่อน

      Enthinu avark chevi kodukanam

  • @MegaShamze
    @MegaShamze 4 ปีที่แล้ว +4

    Respect dear mythreyen.... well said 👏👏👏

  • @akhilarahul458
    @akhilarahul458 4 ปีที่แล้ว +14

    Maitreyan chief minister ku ayacha letter nte copy onnu publish cheyyamo? How can they just ignore it??

    • @sreenath_k
      @sreenath_k 3 ปีที่แล้ว

      Maitreyan has published it in his Facebook profile.

  • @saidalaviahamedsaieed3752
    @saidalaviahamedsaieed3752 4 ปีที่แล้ว +1

    മൈത്രേയൻ സാർ പറയുന്നത് വളരെ സത്യമാണ് ഒരു കുടുംബത്തെ മനസിലാക്കണമെങ്കിൽ കുടുംബമായി ജീവിച്ചിരിക്കണം മനുഷ്യരെ അറിയാത്ത അച്ചന്മാർക്ക് മൈത്രയനുമായി എന്ത് സംസാരിക്കാൻ
    സഭയുടെ കാര്യങ്ങൾ തന്നെ പൂർണമല്ല. ഇന്നും പീഠനം നടക്കുന്ന സംഘടന മത സംഘടനയിലാണ് സഭക്തന്നെ അച്ചടക്ക നിയമങ്ങൾ പാലിക്കണം സ്വാതന്ത്രമില്ല
    അത്തരക്കാർ മെത്രയനുമായി സംവദിക്കുന്നതിൽ അർത്ത മില്ല

  • @shajika4026
    @shajika4026 4 ปีที่แล้ว +1

    ഇടക്ക് ഇതുപോലുള്ള ചർച്ചയുടെ അഭിപ്രായം കേൾക്കാൻ ഒരു സുഖമുണ്ട്

  • @jithinmohangec8453
    @jithinmohangec8453 4 ปีที่แล้ว +36

    ജനകീയ കോടതിയിൽ ആരൊക്കെ ഉണ്ടാകും എന്ന് പങ്കെടുക്കുന്നവർക്ക് മുൻപേ ഇൻഫർമേഷൻ കിട്ടില്ലേ?

    • @shamimsalampa5325
      @shamimsalampa5325 4 ปีที่แล้ว +5

      Thats Question ?

    • @francisakon777
      @francisakon777 4 ปีที่แล้ว +10

      അത് ശെരിയ മൈത്രേയനു അത് അറിയാൻ പാടില്ലെർണോ. പിന്നെ എന്തിനാ ഡിബേറ്റിനു വന്നത്. പുള്ളി പുള്ളിക്ക് പറ്റുന്നവരുമായി ഡിബേറ്റ് ചെയ്യട്ടെ അതല്ലേ ഹീറോയിസം

    • @jerinjose4271
      @jerinjose4271 4 ปีที่แล้ว +1

      തേച്ചൊടിക്കാൻ.. 😊😊

    • @colorguide7047
      @colorguide7047 4 ปีที่แล้ว +1

      നല്ല ചോദ്യം

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +2

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

  • @gopakumarsivaramannair4759
    @gopakumarsivaramannair4759 4 ปีที่แล้ว +10

    കൃത്യമായ മറുപടി ഇല്ലാതെ വരുമ്പോൾ ദേഷ്യം വരും, മൈത്രേയനാണെങ്കിലും,, എന്തായാലും ആ പരിപാടി കണ്ടപ്പോൾ എന്തോ, താങ്കളോടുണ്ടായിരുന്ന ബഹുമാനത്തിനു ഇടിവ് വന്നു,,

    • @dnt2321
      @dnt2321 4 ปีที่แล้ว +4

      Ee statement thangal tanne paranjitt maitreyan thett chythu enn paranjal eghana anu suhruthe?
      Krithyamaya marupadi koduthu manasilakiyal marunna alkarano munnil irikunnath?
      Nth yokyithayanu avarkk ullath?
      Aghana ullavare njan anelum reject cheyyathe ullu.. Athinte bhagamanu deshyam.. Ath manapoorvam idunnath anu.. Allathe varunnathalla

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +68

    തട്ടിപ്പ് കേന്ദ്രം.. അമ്പലവും പള്ളിയും😋

  • @fahadnp
    @fahadnp 4 ปีที่แล้ว +47

    ഇത് അവിടെ പറഞ്ഞാൽ മതിയായിരുന്നു.. ളോഹ ഇട്ട ആൾ ഈ ചർച്ചയിൽ യോഗ്യൻ ആല്ല. ആ സ്ത്രീയുടെ ഭർത്താവിനെ വിളിക്കൂ.. എന്ന് പറഞ്ഞാൽ തീർന്ന്

    • @thecuriousboy8255
      @thecuriousboy8255 4 ปีที่แล้ว +2

      കട്ട് ചെയ്ത് കാണും ബ്രോ

    • @svt786
      @svt786 4 ปีที่แล้ว +5

      He told

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว

      ദിത് പോയിന്റ്

    • @honeybadger6388
      @honeybadger6388 4 ปีที่แล้ว +2

      ennanallo paranjath

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว

      @@honeybadger6388 എപ്പോൾ പറഞ്ഞു

  • @askarkoppam5632
    @askarkoppam5632 ปีที่แล้ว +2

    Maithreyan 😃
    ഞാൻ ആധുനികനാണ്😁😁😁
    എന്നെ എതിർക്കരുത്😃😁

  • @ajeeshcantony4278
    @ajeeshcantony4278 4 ปีที่แล้ว +6

    ഇദ്ദേഹം ഒരു നീർകുമിള മാത്രമാണെന്ന് മനസിലായി അത്ര മാത്രം. എന്താണെങ്കിലും ശരി ആശയപരമായി നേരിടുകയാണ് വേണ്ടത്. അല്ലാതെ തെറി വിളിച്ചല്ല. പരസ്പര വിരുദ്ധമായിട്ടാണ് ഇയാള് സംസാരിക്കുന്നത്. ഇയാൾ മുന്പ് നടത്തിയ ഉയർന്ന പ്രസ്താവനകളുമായ് ഇയാൾക്ക് ഒരു ബന്ധവുമില്ല. ഞാനെന്ന ഭാവം ധാർഷ്ട്യം എല്ലാം അറിയാമെന്ന ഭാവം. പ്രതിപക്ഷ ബഹുമാനമില്ലായ്മ അങ്ങനെ ഇയാൽ എതിർക്കുന്ന രാജത്വത്തിന്റെ പ്രതിനിധിയായി ഇയാൾ മാറി. ആധുനിനെന്ന് പറഞ്ഞു ഇയാൾ പ്രാക്യതനായി മാറി. പ്രാക്യതനെന്ന് ഇയാൾ ആക്ഷേപിച്ചവർ നൈസായിട്ട് ആധുനികരായ് മാറുന്നത് പൊതുസമൂഹം കണ്ടു.

  • @shafibenkhadar360
    @shafibenkhadar360 4 ปีที่แล้ว +13

    സ്വയം പുകഴ്തലിന് ഒരു കുറവും വന്നിട്ടില്ലല്ലൊ മാഷേ...സംസാരത്തിൽ ഉടനീളം ഒരു ലോഡ് പുച്ഛവും.
    ആധുനിക മനുഷ്യന് പ്രതിപക്ഷ ബഹുമാനം പാടില്ല എന്നുണ്ടോ

  • @vinayanraghavan8974
    @vinayanraghavan8974 4 ปีที่แล้ว +3

    വ്യക്തിപരമായി ഒരു മതസ്ഥാപനങ്ങളോടും യോജിക്കുന്നില്ല. സാബ്രദായകമായ വിവാഹസങ്കല്‍പ്പങ്ങളിലും വിശ്വസം ഇല്ല.... പക്ഷേ, വിവാഹം റജിസ്റ്റര്‍ ചെയ്യുക എന്നുള്ളത് ഒരിക്കലും മതങ്ങളുടെ സംഭാവന അല്ല. പ്രതിപക്ഷത്തോട് എത്ര തന്നെ വിയോജിക്കുന്നുണ്ടെങ്കിലും, "അടിച്ചോടിക്കുക" എന്നൊക്കെ പറയുന്നതു ആധുനികതയാണെന്ന് പറയാനാവില്ല. മൈത്രേയന്‍‌, നിങ്ങള്‍ മതങ്ങളുടെ നിലവാരത്തിലെക് താഴുകയാണ്, പ്രാകൃതനാവുകയാണ്.

    • @dddazzler300
      @dddazzler300 ปีที่แล้ว

      അടിച്ചോടിക്കുക എന്നതിന് എന്താണ് പ്രശ്നം

  • @thomas-on3do
    @thomas-on3do 4 ปีที่แล้ว +4

    Very good 👍😊👌👍😘

  • @sajithomas799
    @sajithomas799 3 ปีที่แล้ว +1

    ഇയാൾക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹമില്ലായിരുന്ന് ജയശ്രി യുടെ ആഗ്രഹമായിരുന്നു കുഞ്ഞ് വേണമെന്ന് ഇയാൾ അത് സാധിച്ചു കൊടുത്തു. അപ്പോൾ ഇയാൾക്ക് എന്ത് റോൾ ആണ് കുഞ്ഞിൻ്റെ കാര്യത്തിൽ. പള്ളിലച്ചൻ കുഞ്ഞിനെ സൃഷ്ടിച്ചാലെ ഞാൻ അംഗീകരിക്കു എന്ന് ഒരു സ്റ്റേറ്റ്മെൻറ് ഇയാൾ പറഞ്ഞിരുന്നു...?

  • @abeyeldhose5049
    @abeyeldhose5049 4 ปีที่แล้ว +16

    ഞാൻ ഒരിക്കെ ബിജു മോഹൻ്റെ ചാനലിലെ ഏറ്റവും ഇഷ്ട വ്യക്തി മൈത്രേയൻ ആണ് എന്ന് പറഞ്ഞിരിരുന്നു ഇപ്പോഴും അത് അങ്ങനെ തന്നെ ,എന്നാൽ ജനകീയ കോടതിയിൽ മൈത്രേയൻ്റെ പെരുമാറ്റം മോശമായിരുന്നു തീർച്ച.

  • @blackbutterfly7749
    @blackbutterfly7749 4 ปีที่แล้ว +28

    പൂർണമായും മൈത്രേയന്റെ ഫാൻ ആവുന്നത് ഹാപ്പിനസ് പ്രോജക്റ്റ് എപ്പിസോഡ് കണ്ടിട്ടാണ്. ഇദ്ദേഹം പറഞ്ഞ 100% കാര്യങ്ങളോടും യോജിപ്പ് തോന്നി. ഇപ്പോഴും ഇദ്ദേഹത്തിന്റെ എല്ലാ വാദങ്ങളും ശെരി ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ആ എപ്പിസോഡ് കണ്ടപ്പോൾ കുറെ സ്നേഹം-ബഹുമാനം അങ്ങു പോയി എന്നു പറയാം. ഇത്രയും നാൾ കണ്ടു ശീലിച്ച മൈത്രേയനെ അല്ല അതിൽ കണ്ടത്. ആശയപരമായി പുള്ളിയെ മുട്ടുകുത്തിക്കാൻ ഉള്ള നല്ലൊരു ചാൻസ് കളഞ്ഞു കുളിച്ചത് പോലെ ആണ് തോന്നിയത്.
    മുന്നിൽ ഇരിക്കുന്നത് ഏതവനായാലും ഒരേ രീതിയിൽ പെരുമാറണ്ടേ. പുച്ഛവും അനാവശ്യമായ ആക്രമണ സ്വഭാവവും ഒരു കാര്യവും ഇല്ലാത്ത സ്വഭാവങ്ങളാണ്.

    • @honeybadger6388
      @honeybadger6388 4 ปีที่แล้ว

      പള്ളി അച്ഛനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ വേണ്ടി സമയം കളയണോ .. അത്തരക്കാരെ ഒഴിവാക്കി നടക്കുക എന്ന മെസ്സേജ് അല്ലെ ജങ്ങൾക്കു കൊടുക്കേണ്ടത്

    • @you-are-not-your-username
      @you-are-not-your-username 4 ปีที่แล้ว

      @@honeybadger6388 എന്നാൽ പിന്നെ ആ രണ്ടു വ്യക്തികളെ വിളിച്ചു വരുത്തേണ്ട കാര്യമെന്തായിരുന്നു? പറഞ്ഞു മനസിലാക്കാൻ സമയം ഇല്ലെന്നു ആദ്യമേ പറഞ്ഞാൽ പോരായിരുന്നോ?

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +1

      ആര് ചോദിച്ചു എന്നതല്ല, ചോദ്യമാണ് നാം address ചെയ്യേണ്ടതെന്നാണ് ആധുനിക ശാസ്ത്രീയ ഡിബേറ്റ് രീതി എന്ന് മൈത്രേയന് അറിയില്ലേ?!! th-cam.com/video/YoYjpnotVgk/w-d-xo.html

    • @jomonantony4826
      @jomonantony4826 4 ปีที่แล้ว +1

      ഇയാൾ എത്ര ദുർബലനാണന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതാണ് ആ ഡിബേറ്റിൻ്റെ മെച്ചം.

    • @jkj1459
      @jkj1459 4 ปีที่แล้ว

      OK ENNAL ADUTHA KASERA ANGEKKU THANNE FANS OK ANGAYUDE PAKSHATHU VARUM

  • @realfighters2724
    @realfighters2724 4 ปีที่แล้ว +5

    ഒരിക്കലെങ്കിലും കാണണം ഇതിയാനെ..... കുറച്ചു നേരം സംസാരിക്കണം...മൈത്രേയൻ സാർ ജീവിതത്തിൽ ഞാൻ നോക്കി കാണുന്ന ഒരു ഗുരു ആണ് താൻ ...

  • @brianmathew8826
    @brianmathew8826 4 ปีที่แล้ว +12

    ഞാനും ഒരു യുക്തിചിന്തകന്‍ ആണു. പക്ഷെ, എല്ലാ ബഹുമാനവും മുൻ നിർത്തി പറയട്ടെ: ടീനേജ് പയ്യന്മാർ ചെയ്യുന്നപ്പോലെ എല്ലാത്തിനെയും എതിർത്ത് പറയുന്നതുകൊണ്ടു ഗുണം ഉണ്ടാവില്ല. അത് പക്വത അല്ല. ജയ് വിളിക്കാൻ കുറെ ഫാൻസ് നെ കിട്ടിയേക്കാം എന്നു മാത്രം.
    1. മതവും പുരോഹിതരും ധാരാളം തെറ്റുകൾ ചെയ്തിട്ടുണ്ട് . കുറേ നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പണ്ടത്തെ ബ്രിട്ടീഷുകാര്‍ ചെയ്തിട്ടുള്ള തെറ്റുകള്‍ കാരണം ഇന്നത്തെ ഒരു ബ്രിട്ടീഷുകാരോടും മിണ്ടില്ല എന്ന് പറഞ്ഞാല്‍ ശെരിയാവുമോ ? അത് stereotyping അല്ലെ?
    2. വിവാഹം എന്ന പരിപാടി നമ്മുടെ ഈ മനുഷ്യവര്‍ഗത്തിന്‍റെ ഇന്നുവരെയുള്ള നിലനില്‍പ്പിനു വളരെയധികം സഹായിച്ചിട്ടുണ്ട്. evolutionary biology follow ചെയ്യുന്നവര്‍ക്കറിയാം ഒരു മനുഷ്യശിശു ഉണ്ടാവുമ്പോള്‍ മറ്റു ജീവികളെ അപേക്ഷിച്ച് എത്ര ദുര്‍ബലനാണ് എന്ന്. അവനു വളരാനുള്ള സുരക്ഷിത അന്തരീക്ഷം നൂറ്റാണ്ടുകളായി കിട്ടിയത് ഈ കുടുംബം എന്ന് പറയുന്ന സംഗതി ഉള്ളതുകൊണ്ടാണ്. എന്നുവെച്ചാ നമ്മളെ ഇതുവരെ എത്തിച്ചത് ഈ വിവാഹവും കുടുംബവും ഒക്കെ തരുന്ന അന്തരീക്ഷമാണ്. എനിക്ക് അതിന്‍റെ ആവശ്യമില്ല എന്ന് ഒരാള്‍ക്ക്‌ പറയാന്‍ എളുപ്പമാണ്. പക്ഷെ സാധാരണ മനുഷ്യര്‍ക്ക്‌ അങ്ങനെ അല്ല.
    3. എല്ലാവര്‍ക്കും നിങ്ങളെപ്പോലെ ശാസ്ത്ര ജ്ഞാനം ഉണ്ടായെന്നു വരില്ല. അതുകൊണ്ട് ഭൂരിഭാഗം ആളുകളും ഇന്നും ജീവിതത്തില്‍ അര്‍ത്ഥവും ആശ്വാസവും കണ്ടെത്തുന്നത് പഴയ അന്ധവിശ്വാസങ്ങളിലും കവിതയിലും ഒക്കെയാണ്. കുറെയധികം ആളുകള്‍ മര്യാദക്ക് ജീവിക്കുന്നതും ഈ സങ്കല്‍പ്പങ്ങള്‍ ഉള്ളതുകൊണ്ടാണ്. എല്ലാവരും quantum mechanics um astrophysics um ഒക്കെ പഠിച്ചു യുക്തിചിന്തകന്മാര്‍ ആയാല്‍ കൊള്ളാം. പക്ഷെ, realistic ആയി ചിന്തിച്ചാല്‍ അതല്ല ഇപ്പോഴത്തെ നമ്മുടെ സമൂഹം.
    നമുക്ക് അവരോടു സംവദിച്ചേ തീരൂ.
    അതിനു ആദ്യം അവരെ മനസിലാക്കണം.
    ഇവിടെയാണ്‌ മൈത്രേയന് തെറ്റിയത്.

    • @AK-lp3ze
      @AK-lp3ze 4 ปีที่แล้ว

      Very true

    • @anilalukkal5982
      @anilalukkal5982 4 ปีที่แล้ว +5

      3 )താങ്കൾ അവസാനം പറഞ്ഞ വാദത്തോട് ഒരിക്കലും യോജിക്കാവാനാവില്ല.ഒരു മനുഷ്യൻ നല്ല രീതിയിൽ ജീവിക്കുന്നത് മതങ്ങളിലും അത്തരം സങ്കല്പങ്ങളിൽ വിശ്വസിക്കുന്നതും കൊണ്ടാണെന്നുള്ള ബാലിശമായ വാദം തന്നെയാണ് മതങ്ങളുടെയും.ഞങ്ങൾക്ക് മതം വേണമെന്ന് ആളുകൾ പറയുമ്പോൾ അവർ ശരിക്കും അർത്ഥമാക്കുന്നത് ഞങ്ങൾക്ക് പോലീസ് ആവശ്യമാണ് എന്ന് തന്നെയാണ്.ഒരു ദിവസം നിയമപാലകർ പണിമുടക്കുന്നതിനെ പറ്റി ഒന്ന് ചിന്തിച്ചു നോക്കൂ.....ഈ പറയുന്ന സങ്കല്പങ്ങളെ വിശ്വസിച്ചു ജീവിക്കുന്നവർ ആവും ആദ്യം പ്രശ്നങ്ങൾ തുടങ്ങുന്നത് .അങ്ങനെ പല സ്ഥലങ്ങളിലും ഉണ്ടായ ചരിത്രം ഉണ്ട് .ഈ ലോകത്തിൽ എല്ലാ മത വിശ്വാസികളും പറയുന്നത് മനുഷ്യന് ധാർമികത കൈവരിയ്ക്കാൻ മതം കൊണ്ട് മാത്രമേ സാധിക്കു എന്നാണ്...എന്നാൽ മനുഷ്യരിൽ ധാർമികത ഉള്ളത് കൊണ്ട് മാത്രമാണ് മനുഷ്യൻ നിർമിച്ച മതങ്ങളിലും ഉള്ളത് എന്ന് അവർ മനസിലാക്കുന്നില്ല.മതത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം തന്നെയാണ് നമ്മുടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങളും വെച്ച് വിളമ്പുന്നത് .പിന്നെ എങ്ങനെയാണു ശാസ്ത്രീയമായി ചിന്തിക്കുന്ന വ്യക്തികൾ ഉണ്ടാകുന്നതു .പിന്നെ ശാസ്ത്രീയമായി അറിവുള്ളവർ യുക്തിവാദികൾ ആവുമെന്ന് ഒരു നിർബന്ധവും ഇല്ല .അത് പോലെ തന്നെ യുക്തിസഹമായി ചിന്തിക്കുന്നതിനു quantum mechanicso astrophysicso polytechnico യന്ത്രങ്ങളുടെ പ്രവർത്തന രീതിയോ പഠിക്കണമെന്നില്ല.സമൂഹം എന്നത് ഓരോ വ്യക്തിയിലും ആണ് നിലകൊള്ളുന്നത്.അല്ലാതെ ഇപ്പോഴത്തെ സമൂഹം അങ്ങനെയല്ല എന്നതൊരു ന്യായീകരണമേ അല്ല .
      2 )evolutionary biology follow ചെയ്യണമെങ്കിൽ ഒരുപാടു പിറകിലോട്ടു പോകേണ്ടി വരും .വിവാഹം എന്ന ആചാരത്തിനു മനുഷ്യരാശിയോളം പഴക്കം ഒന്നും ഇല്ല .അതിനു മുൻപും മനുഷ്യർ ജീവിച്ചിരുന്നു .ഗ്രൂപ്പുകൾ ആയിരുന്നെന്നു മാത്രം .വിവാഹം മനുഷ്യരുടെ നിലനില്പിനു സഹായിച്ചിരുന്നു എന്ന് പറയുന്നത് അത്ര ശരിയല്ല .കുടുംബങ്ങൾ എന്ന് പറയുന്നതാണ് കുറച്ചും കൂടി ശരി.ഒരു സ്ത്രീയെ വില്പന ചരക്കായി ഒരു പുരുഷന്റെ മുൻപിൽ കൊണ്ട് നിർത്തുന്നതിൽ കൂടുതൽ എന്താണ് പെണ്ണ് കാണൽ എന്ന ചടങ്ങിലൂടെ ഉദ്ദേശിക്കുന്നത്.ചടങ്ങു കഴിഞ്ഞാൽ ഒരു വില ഇടും.എന്ത് ന്യായീകരണം ആണ് ആ ചടങ്ങിന് പോകുന്ന വ്യക്തിക്ക് പറയാൻ ഉള്ളത് . പരിഹാസ്യകരമായ ചടങ്ങുകൾ ഇപ്പോഴും സമൂഹത്തിൽ പരിശുദ്ധമായ എന്തോ ഒന്നായി ചിത്രീകരിക്കുന്നു .ആ വാക്കിൽ തന്നെ ഉണ്ട് പെണ്ണ് "കാണൽ ".അതിൽ കൂടുതൽ ഒന്നും തന്നെ അവിടെ സംഭവിക്കുന്നില്ല.വിവാഹം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്ര മാത്രം --സ്നേഹം ഇല്ലെങ്കിലും എല്ലാം സഹിച്ചു അതിനെതിരെ ശബ്ദമുയർത്താതെ നില്ക്കാൻ നിങ്ങൾ ബാധ്യസ്ഥ ആണ് അല്ലെങ്കിൽ ബാധ്യസ്ഥൻ ആണ് (ബാധ്യസ്ഥൻ എന്നത് വളരെ വിരളമായ സംഭവങ്ങൾ മാത്രം) വിവാഹം പരിശുദ്ധമാണ് അവിടെ എന്തും സഹിക്കണം.എന്നാൽ അതിനെതിരെ സംസാരിച്ചു അതിൽനിന്നു മോചനം നേടാൻ ശ്രമിച്ചാലും എന്തോരം ബുദ്ധിമുട്ടി ആണ് വിവാഹമോചനം നൽകുന്നത് .സ്നേഹം തരുന്ന അന്തരീക്ഷത്തിൽ കൂടുതൽ എന്ത് അന്തരീക്ഷം ആണ് വിവാഹം എന്ന so called "പരിപാടി" നൽകുന്നത് .കുടുംബമായി ജീവിക്കാൻ വിവാഹം എന്ന കോൺസ്റ്റിട്യൂഷന്റെ ആവശ്യം ഇല്ല .
      .
      1 )ഒരു നല്ല മനുഷ്യനാവാൻ മതത്തിൽ വിശ്വസിക്കണമെന്നില്ല.എന്നാൽ ഒരു നല്ല മനുഷ്യനെ ചിലപ്പോൾ മോശം പ്രവർത്തികൾ ചെയ്യാൻ മതങ്ങൾ പ്രേരിപ്പിച്ചെന്നു വരാം.സമൂഹത്തിന്റെ പുരോഗതിക്കു തടസം നിൽക്കുന്ന എന്ത് തന്നെ ആയാലും അതിനെ തള്ളിക്കളയണം;അത് അവർ എന്ത് നല്ലതൊക്കെ ചെയ്തെന്നു പറഞ്ഞാലും.മനുഷ്യരുടെ ചിന്തകൾക്കും പുരോഗതിക്കും തടസം നിൽക്കുന്ന ഒന്ന് തന്നെയാണ് മതങ്ങൾ .അത് നമ്മുടെ സമൂഹം മനസിലാക്കുന്ന കാലം വരെ രാമ ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും ഉയർന്നു പൊങ്ങും.
      .
      അവരോടു ഇനിയും സംവദിക്കേണ്ട കാര്യം ഇല്ല .മൈത്രേയനെ പോലെ ഉള്ളവർ അവരെ ശരിക്കും മനസിലാക്കിയത് കൊണ്ടാണ് സമൂഹത്തെ അതിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നത്.ഈ പറയുന്ന "അവരെ" ശരിക്കും മനസിലാക്കാൻ കഴിയാത്തവരാണ് ഇപ്പോഴും അതിന്റെ പിന്നാലെ പോകുന്നത്;അല്ലാതെ മനസ്സിലാക്കിയവർ അല്ല .മനസ്സിലാക്കിയവർ എല്ലാം അതിൽ നിന്ന് ഊരി പോന്നവർ ആണ് .അതിനു സഹായിച്ചവരാണ് മൈത്രേയനെ പോലെ ഉള്ളവർ.മൈത്രേയന്റെ ചിന്തകൾ നമ്മുടെ സമൂഹത്തിൽ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നു ഈ comment section കണ്ടാൽ തന്നെ അറിയാം .അങ്ങനെ പറയുന്നവരെ നിരുത്സാഹപ്പെടുത്താനായി സമൂഹം ഇങ്ങനെ അല്ലെന്ന് എന്ന് പറയുന്നതിൽ എന്താണുള്ളത് .

    • @lekshmimohan1011
      @lekshmimohan1011 3 ปีที่แล้ว +1

      @@anilalukkal5982 ❤️

    • @sayujbs5003
      @sayujbs5003 3 ปีที่แล้ว

      മൈത്രേയനെ എതിർക്കുക യാണെങ്കിലും അങ്ങ് നല്ല ഭാഷ ഉപയോഗിച്ചല്ലോ

  • @sajan749
    @sajan749 4 ปีที่แล้ว +7

    പക്ഷേ ഒരു സംശയം . അച്ചനെ തള്ളിയതു പോലെ ലൂസി സിസ്റ്ററെ എന്തുകൊണ്ടു തള്ളുന്നില്ല. അവർ ഇപ്പോഴും ആ മത മേലങ്കി അണിയുന്നുണ്ടല്ലോ? മാനുഷികമായി എന്നു പറയാം. അവർ കുപ്പായം ഊരി സാധാരണ സ്ത്രീയായിട്ടു നിൽക്കുമ്പോഴല്ലേ അവർ ഏറ്റ പീഡനങൾക്കു വേണ്ടി നമ്മൾ തുണക്കേണ്ടത്. അനീതിയുടെ കോട്ട് ഊരാൻ അവർ തയ്യാറാകുന്നില്ല. ഇങ്ങനെ ഒരു സിസ്റ്റം അവരുടെ പ്രമാണത്തിലില്ല. കുറച്ചു മനുഷ്യർ പുരോഹിതവർഗ്ഗത്തിന്റെ പല ഇഷ്ടങ്ങളും നടക്കേണ്ടതിന് ഉണ്ടാക്കിയ ഒരു സിസ്റ്റമാണ് അത്. ഡെക്കാമറൺ കഥകൾ വായിക്കുക.അത് അവർ മനസ്സിലാക്കേണ്ടിയിരുന്നു. അന്നു മനസ്സിലായില്ലെങ്കിൽ ഇപ്പോൾ മനസ്സിലാക്കണം. എന്നിട്ട് അതിന്റെ ആവരണങ്ങൾ ഊരിക്കളയട്ടെ . അപ്പോൾ അവരെ തുണയ്ക്കണം. മൈത്രേയന്റെ ഇക്കാര്യത്തിലുള്ള അഭിപ്രായം അറിഞ്ഞാൽ കൊള്ളാം.

  • @krishnendunv
    @krishnendunv 4 ปีที่แล้ว +16

    അവരുമായി സംവാദത്തിനു തയ്യാറല്ല എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് , അരുൺ പറഞ്ഞില്ലേ ഇങ്ങനെ രണ്ടു പേരാണ് താങ്കളോട് സംവദിക്കാൻ വരുന്നത് എന്ന് !?
    എന്തൊക്കെ പറഞ്ഞാലും താങ്കളോടുള്ള ബഹുമാനം പോയി അതോടെ .. സത്യം പറഞ്ഞാൽ കൈവിട്ടുപോയതാണ് ... പറ്റിപ്പോയ മണ്ടത്തരത്തിൽ ഉള്ള ജാള്യത ആ പൊട്ടിചിരിയിൽ കാണാം ... ഇത് വരെ കണ്ടിരുന്ന വിനയം എന്ന മുഖമുദ്ര മൈത്രേയനിൽ കാണുന്നില്ല .. നിരാശ .!

  • @ABB-rs8wm
    @ABB-rs8wm 4 ปีที่แล้ว +2

    ഇദ്ദേഹത്തിന് ദേഷ്യം വന്നത് പുരോഹിതനോട് മാത്രമല്ല. Audience ചോദ്യങ്ങൾ ചോദിച്ചപ്പോഴും നന്നായി ക്ഷോഭിച്ചു തന്നെയാണ് മറുപടി പറഞ്ഞത്. സംയമനത്തോടെ വാദങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് കുറച്ചു വ്യക്തിപരമായ (മകൾ) വിമർശനങ്ങൾ കേട്ടപ്പോൾ നഷ്ടപ്പെട്ടു എന്നാണ് തോന്നിയത്. അതിൽ തെറ്റൊന്നുമില്ല . ഇത്തിരി പാളി പോയി എന്ന് സമ്മതിക്കാനുള്ള എളിമ ഉണ്ടായാൽ മതി. പക്ഷേ ഗുരുക്കന്മാർക്ക് ഡയലോഗ് സാധ്യമല്ല എന്നാണല്ലോ അദ്ദേഹത്തിൻറെ തന്നെ നേരത്തെയുള്ള നിരീക്ഷണം

  • @naseebahmed8839
    @naseebahmed8839 2 ปีที่แล้ว +1

    ആദ്യം ഒക്കെ ഇയാളെ കുറച്ച് വിലയൊക്കെ ഇണ്ടായിരുന്നു. ഇപ്പൊ വെറും പുഛം മാത്രം. ആദ്യം പള്ളീലച്ചൻ ആയാലും ആരായാലും മനുഷ്യൻ അയി കാണാൻ പഠിക്കു. 😏

  • @sachuputhen
    @sachuputhen 4 ปีที่แล้ว +5

    നിഷ്കളങ്കമായ ദേഷ്യം..

  • @divyadavis2562
    @divyadavis2562 3 ปีที่แล้ว +3

    Great personality 👍

  • @rajeshpt2577
    @rajeshpt2577 4 ปีที่แล้ว +3

    ഹായ് ഇതാ ഒരു ആധുനിക മനുഷ്യൻ !!!!!!!!!!!!

  • @shafiash6694
    @shafiash6694 4 ปีที่แล้ว +3

    Real man.... Mytreyan....

  • @beenag2g761
    @beenag2g761 4 ปีที่แล้ว +7

    maitreyan rocks as usual 😍😆

  • @varietymovie5178
    @varietymovie5178 4 ปีที่แล้ว +80

    താങ്കളെ കളിയാക്കാൻ ഒരാൾക്കു യോഗ്യതയില്ല

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว +2

      അറിഞ്ഞില്ല ആരും പറഞ്ഞില്ല 🤐🤐🤐🤐

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว +1

      @Sarath എങ്ങോട്ടാ പോകേണ്ടത് സേട്ടാ

    • @ashikmuhammed4512
      @ashikmuhammed4512 4 ปีที่แล้ว +1

      @@BOB-ft5bd അരമനയിലേക്ക് പോയി ആസനം താങ്ങു

    • @BOB-ft5bd
      @BOB-ft5bd 4 ปีที่แล้ว

      @@ashikmuhammed4512പോടാ കൊച്ചെ പോയി തരത്തിൽ കളി

    • @teamblenderz466
      @teamblenderz466 4 ปีที่แล้ว +3

      മൈത്രേയനെ മാത്രമല്ല ആരെയും കളിയാക്കാൻ ആർക്കും അവകാശമില്ല.

  • @neemaa6780
    @neemaa6780 4 ปีที่แล้ว +5

    Chirichu mathiyayi ! His sense of humour is fantastic !

  • @MrSubashmv
    @MrSubashmv 4 ปีที่แล้ว +2

    സ്വന്തം ഭാര്യ പബ്ലിക് ആയി വേറെ പലരുമായി ബന്ധം ഉണ്ട് എന്ന് പറയുമ്പോൾ ചിരിക്കുന്ന മൈത്രീയൻ പള്ളിയിൽ ഉള്ള ഒരു അച്ഛനെ കാണുമ്പോൾ ദേഷ്യം വരുന്നത് ഒരു തമാശ ആയിട്ടെ കാണാൻ പറ്റൂ ..അത് വ്യക്തിപരം എന്ന് പറഞ്ഞാലും സ്വന്തം ഭാര്യ തന്നെ പറയുമ്പോൾ അഭിമാനം കൊള്ളുന്ന ആധുനിക മനുഷ്യൻ 😎😎😎കഷ്ടം....

    • @jkj1459
      @jkj1459 4 ปีที่แล้ว

      ACHANMARUDE NENJATHU AARKKUM KERAN PATTUM MATTU MATHAKARUDE ADTHU CHENNAL PANI PAALUM .

  • @Vivek-rg1we
    @Vivek-rg1we 4 ปีที่แล้ว +12

    Always always inspiring videos and thoughts from Maithreyan... George Carlin of Kerala.. XD XD XD/...

  • @shajisjshajisj8773
    @shajisjshajisj8773 4 ปีที่แล้ว +22

    മെെത്രേയനോടാണോ കളി ... അച്ചന്‍ കണ്ടം വഴി ഓടി

  • @jayeshlj9413
    @jayeshlj9413 3 ปีที่แล้ว +1

    You are great sir........ Salute you

  • @chandramohanpk5199
    @chandramohanpk5199 4 ปีที่แล้ว +3

    ആരു പറഞ്ഞു എന്നതിനേക്കാൾ എന്തു പറയുന്നു എന്നതാണ് പ്രധാനം. *വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും* എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനം വളരെ പ്രസക്തമാണ്. ഈ വിഷയത്തിൽ ശ്രീമാൻ മൈത്രേയൻ സാറിനോട് വിയോജിപ്പുണ്ട്.

  • @thepeoplestree
    @thepeoplestree 4 ปีที่แล้ว +6

    ഈ സംഭവമാണ് ആധുനീക : പൗരൻ... :D :D

  • @rb483
    @rb483 4 ปีที่แล้ว +17

    ഓരോ video കാണും തോറും കൂടുതൽ കൂടുതൽ ബഹുമാനവും സ്നേഹവും മാത്രം... 🙏🙏🙏

  • @gayathrisuresh682
    @gayathrisuresh682 4 ปีที่แล้ว +4

    വ്യക്തമായ ആശയങ്ങളും ചിന്തകളും ഉള്ള ഒരു വ്യക്തിയ്ക്ക് മുന്നിലിരിക്കുന്നത് ആരു തന്നെ ആയാലും വെറളി പിടിച്ചതുപോലെ bla bla bla പറയേണ്ട കാര്യമില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയും തന്റെ ആശയങ്ങളെ കൂടുതല്‍ വിശദീകരിയ്ക്കേണ്ടിടത്ത് വിശദീകരണങ്ങള്‍ നല്‍കുകയുമാണ് വേണ്ടത്.
    ''എന്നോട് സംസാരിയ്ക്കാന്‍ അയാള്‍ക്കെന്തു യോഗ്യത..'' എന്ന ചോദ്യത്തില്‍ തന്നെ താങ്കളും ഒരു വന്‍ പരാജയമാണെന്ന് വ്യക്തമായി കഴിഞ്ഞു.
    കുടുംബം പിരിച്ചു വിട്ടുവെന്ന് അവകാശപ്പെടുന്ന താങ്കള്‍, താങ്കളുടെ പിരിച്ചുവിടലിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അതിനോട് പൊരുത്തപ്പെടാനാവാതെ കുഴങ്ങിയ പാര്‍ട്ണറും..!! പുരുഷാധിപത്യമല്ലാതെ മറ്റെന്താണിത്...!!! താങ്കള്‍ ചെയ്യേണ്ടിയിരുന്നത് അവരുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തുകയാണ്, അവര്‍ക്കതിന് താത്പര്യമില്ലെങ്കില്‍ അതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തണമായിരുന്നു.
    സ്നേഹത്തിനോ ബന്ധങ്ങള്‍ക്കോ യാതൊരു വിലയും കല്‍പ്പിക്കാത്ത കുഞ്ഞുങ്ങളുണ്ടാക്കാനുള്ള വെറും ഉപകരണം മാത്രമാണ് പുരുഷനെന്നും ഒരു പഞ്ചായത്തിലെ (ബീജം നല്‍കാന്‍) അനേകം സ്ത്രീകള്‍ക്ക് ഒരു പുരുഷന്‍ മതിയെന്ന തരത്തിലുള്ള utter nonsense നോട് ഒരിക്കലും യോജിക്കാനാവില്ല.
    അന്ധമായ ആരാധന മൂത്ത് ബോധം പോയ കുറേ ആരാധകരും...!!!

  • @pagafoor7790
    @pagafoor7790 4 ปีที่แล้ว +8

    പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത് എന്ത് കാര്യം. അല്ലേ???

  • @santhusanthusanthu6740
    @santhusanthusanthu6740 4 ปีที่แล้ว +14

    അരുൺ ഒരു വിശ്വാസി അല്ല. അതുകൊണ്ട് പോട്ടെ😋

  • @gokulrajr7382
    @gokulrajr7382 4 ปีที่แล้ว +31

    പള്ളിലച്ചന്റെ കാര്യത്തിൽ പറഞ്ഞതൊക്കെ ഓക്കെ. പക്ഷെ ആ സ്ത്രീയോടും അതേ സമീപനമാണ് മൈത്രേയൻ പുലർത്തിയത്. രാജാവിന്റെ കാലത്തെ ആളാണ് എന്നു ആവർത്തിച്ചതല്ലാതെ പ്രതിപക്ഷ ബഹുമാനം മൈത്രേയൻ പുലർത്തിയില്ല.

    • @joison07
      @joison07 4 ปีที่แล้ว +4

      അവൾടെ ഭർത്താവ് എവിടെ

    • @preenijacob6899
      @preenijacob6899 4 ปีที่แล้ว +3

      അനൂപ് പറയുന്നതുകേട്ട് ഇവിടെ വന്നു വിളംബല്ലേ

    • @gokulrajr7382
      @gokulrajr7382 4 ปีที่แล้ว +2

      @@joison07 appol husband illathe avarkku swanthamay voice illalle...

    • @gokulrajr7382
      @gokulrajr7382 4 ปีที่แล้ว +1

      @@preenijacob6899 athara

    • @joison07
      @joison07 4 ปีที่แล้ว +2

      @@gokulrajr7382 എന്തായിരുന്നു ആ ചർച്ച ... എന്നത് അറിഞ്ഞിട്ട് വരണ്ടെ ... കുടുംബജീവിതം അല്ലാത്ത അച്ഛനും ഭർത്താവ് ഇല്ലാത്ത ഭാര്യയും അവര് താലി കെട്ടാൻ പോയപോഴും ഭർത്താവ് വീട്ടിൽ തന്നെ ആയിരുന്നോ?
      വക്കീലിനെ കാണാൻ പോകുമ്പോഴും ഒറ്റക്ക് തന്നെ ആണോ പോകുന്നത്

  • @vishnups5849
    @vishnups5849 4 ปีที่แล้ว +4

    ജനകീയ കോടതി ഒന്നുകൂടി കണ്ടിട്ട് വരാം

  • @sujithvtnavam4
    @sujithvtnavam4 4 ปีที่แล้ว +6

    തെങ്ങിന്‍കുറ്റി ആരുടേതാണെന്നു ചോദിച്ചാല്‍ അവരുടെ രണ്ടിന്റേം അല്ല തെങ്ങിന്റേതാണെന്നു ഞാന്‍ പറയും
    ! :D :D

  • @thesadaaranakkaran4428
    @thesadaaranakkaran4428 4 ปีที่แล้ว +3

    Well Said Maithreya!

  • @roynaripparayil5120
    @roynaripparayil5120 ปีที่แล้ว +1

    ഇദ്ദേഹം ആധുനികനല്ല. നാലുപേരെ ചാനലുകാർ വിളിച്ചു വരുത്തി. നാലു പേരും അതിഥികൾ ആണ്. പരസ്പരം ബഹുമാനിക്കാൻ അറിയില്ല. ഞാൻ എന്ന വാക്ക് അദ്ദേഹം നിരന്തരം ഉപയോഗിക്കുന്നു.

  • @sdnaju659
    @sdnaju659 3 ปีที่แล้ว +1

    ഇപ്പോള്‍ വീണിടത്ത് കിടന്നു ഉരുളാതെ എണീറ്റു പോടേ

  • @sajeshpk4583
    @sajeshpk4583 2 ปีที่แล้ว +1

    പിന്നെന്തിനാണ് ഒരു സ്ത്രീ സാമീപ്യം ആഗ്രഹിച്ചത് ) 20 വർഷം അനുഭവിച്ചിട്ട് പോക്കൊ ഇനി മതി എന്നു പറയുന്നതിൽ എന്ത് ധാർമ്മികതയാണ് അതിൽ ഒരു കുഞ്ഞിനെ ജനിപ്പിക്കുക എന്നിട്ട് ആധുനിക മനുഷ്യൻ എന്ന് പറഞ്ഞ് ---- നിസ്സാരവൽക്കരിച്ച് ?വാചകമടിക്കുന്നവരോട് പുഛം മാത്രം ഏതവനായാലും ?

  • @joshmavunkal
    @joshmavunkal 4 ปีที่แล้ว +16

    മൈത്രേയൻ സർ ന്റെ ആശയങ്ങളിൽ ചിലതു ഇഷ്ട്ടമാണ് ചിലതു താല്പര്യം ഇല്ല. പക്ഷെ ഇദ്ദേഹം പറയുന്ന കുടുംബ ജീവിതത്തെക്കുറിച്ചുള്ള ആശയം പുതിയതല്ല. ഇന്നിന്റെ Western cultur ആണ് . ഇതു 1930-40 കാലങ്ങളിൽ അവിടെ ആരംഭിച്ചതാണ്. അതിനു അതിന്റെതായ ഗുണവും ദോഷവും ഉണ്ട്. അതിനു അടിത്തറ ഇട്ടതു sigmund freud ആണ്. ഫ്രോയിഡ് ന്റെ civilization and its discontents എന്ന ബുക്കിലെ ആശയം ആണ്.
    ശരിക്കും അതു അവിടെയും തുടങ്ങിയിതല്ല. മനുഷ്യൻ മതങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ഇതായിരുന്നു ജീവിതം. അപ്പോൾ ഇത് ആധുനികവും അല്ല. പക്ഷെ അവർ പതുക്കെ പതുക്കെ കൂട്ടമായി ജീവിക്കാനും പിന്നെ കുടുംബമാകാനും തുടങ്ങിയപ്പോൾ ആണ് വിശ്വാസങ്ങളും സദാചാരവും വിവാഹവും ഉണ്ടായിതുടങ്ങിയത്. അതായത് ആധുനികതയുടെ പ്രാരംഭഘട്ടം. അതിൽ നിന്ന് പരിണമിച്ചു പരിണമിച്ചു നല്ലതിനെ മുന്നോട്ടു കൊണ്ടു പോയും വേണ്ടത്തതിനെ പുറകോട്ടേറിഞ്ഞും ആണ് മനുഷിയർ മുന്നേറിയെന്നത് ചുരുക്കം. ഇവിടെ പക്ഷെ ആ പിന്നോട്ടു എറിഞ്ഞതിനെ വീണ്ടും കൂട്ടിക്കൊണ്ടു വരാൻ ശ്രമിക്കുന്നു. ചരിത്രത്തിൽ നോക്കിയാൽ ഇങ്ങനെ ഒരുപാടുപേർ വന്നു പോയി. പക്ഷെ സമൂഹം സ്വീകരിച്ചില്ല. പക്ഷെ ഫ്രോയിഡ് അതു മനശാസ്ത്ര പരമായി അവതരിച്ചപ്പോൾ അതു westrn സമൂഹത്തിനു നല്ലതായി തോന്നി പക്ഷെ അതിന്റെ പുറകിൽ ഒരു അപകടവും ഉണ്ട്. അവിടെ ഇപ്പോൾ ഒരു ഫാഷൻ ആയി മാറി.
    . പരിണാമം മുന്നോട്ടാണ് സംഭവിക്കുക പിന്നോട്ടല്ലോ . നൂറ്റാണ്ടുകൾ മുൻപ് കഴിഞ്ഞപോയ ഒരു ജീവിതരീതിയെ വീണ്ടും കൊണ്ടുവന്നിട്ടു ഇതു ആധുനികത എന്നു എങ്ങനെ പറയും. അതെഹത്തിന്റെ ജീവിത അതെഹത്തിന്റെ ഇഷ്ട്ടം എന്നതിൽ കൂടുതൽ അല്ലാതെ എന്ത് ആധുനികത ആണ് ഇതിൽ.
    പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നതല്ലേ നല്ലതു മുന്നിലിരിക്കുന്നത് മതത്തിന്റെ യും വിവാഹ ജീവിതത്തിന്റെയും വക്താക്കൾ ആണെന്ന് വച്ചു അവരെ ചെറുതാക്കി കാണിക്കേണ്ടതുണ്ടോ. മൈത്രേയൻ എന്ന വ്യക്തി വിവാഹ ജീവിതത്തിൽ നിന്നെ പിന്മാറിയിട്ടുള്ളൂ, അതേഹം നല്ല സാമൂഹിക സേവനം നടത്തുന്ന ആളാണ്. ഇവിടെ ജയ് വിളിക്കുന്ന എത്ര പേർ സാമൂഹികസേവനം നടത്തുന്നുണ്ട്. ഫ്രീഡം ലൈഫ് എന്നത് മാത്രമേ അവർ മിക്കവരും കാണുന്നുള്ളൂ. പുള്ളിക്കാരി പറയുന്നതിൽ തന്നെ പുള്ളിക്കാരിയുടെ തീരുമാനത്തിൽ അല്ല ചില കാര്യങ്ങൾ നടന്നതെന്ന് മനസിലാക്കാം. അപ്പോൾ പിന്നെ എന്ത് euality. എന്റെ ഇഷ്ട്ടം മറ്റുള്ളവരെ കൊണ്ടു സമ്മതിപ്പിച്ചു പിന്നെ അവരെ ഞാൻ അഡ്ജസ്റ് ചെയ്യാൻ പഠിപ്പിച്ചു. Even കനി കുസൃതിയെയും. കനിയുടെ ചില ഇന്റർവ്യൂ വീഡിയോസ് കണ്ടാൽ മനസ്സിലാകും..

    • @sreeja2421
      @sreeja2421 4 ปีที่แล้ว +3

      Exactly my thoughts 👍

    • @nidhithankarajan3317
      @nidhithankarajan3317 4 ปีที่แล้ว +4

      ആരുടേയും ആശയങ്ങൾ 100%പെർഫെക്ട് അല്ല. ചിലർക്ക് ഇഷ്ടപെടും ചിലർക്ക് ഇഷ്ടപ്പെടില്ല...

    • @aneeshoommen72822
      @aneeshoommen72822 4 ปีที่แล้ว

      If you say so about western culture , then so called Christianty as a relgion is from west, what relevence does it have in India today..why following a religion that doesn't have its root in our country

    • @joshmavunkal
      @joshmavunkal 4 ปีที่แล้ว +1

      @@aneeshoommen72822 എഴുതിയത് പൂർണമായും വായിക്കുക. മലയാളത്തിലാണ് എഴുതിയത്. ചരിത്രം , താരതമ്യ പഠനം ഇതൊക്കെ സങ്കിയെയുംസുടപ്പിയെയും പോലെ യകരുത്.

    • @aneeshoommen72822
      @aneeshoommen72822 4 ปีที่แล้ว

      @@joshmavunkal kando;ippo thankalalle oru prathipaksha bahumanm illate..sangi chaapayadikune..njan sangiyanen eppo paranju...

  • @jasminegeorge1590
    @jasminegeorge1590 3 ปีที่แล้ว

    100% honest opinion. I like his guts. We need people like him as politicians.

  • @Rahus100
    @Rahus100 4 ปีที่แล้ว +5

    Last Dialogue thug... :) :)

  • @nannan9990
    @nannan9990 2 ปีที่แล้ว +1

    ഞാൻ മാത്രം ശരി....ഹ ഹ.ഹ... best അണ്ണാ best...

  • @prasanthmag
    @prasanthmag 4 ปีที่แล้ว +4

    Dear Mythraen,
    So sad. Really You lost the game. You are genius but unfortunately made all self goal in that debate.
    Not any artificial laughing can cover that historical disaster.
    Don't try to be a modern man. Keep the basic respect of a normal human being.
    Surely I will watch you again. Because you deserve the respect with your acts in last decades.
    All the best for next debate.
    Still Indians keep hope on you👍👍👍

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว +1

    Maithreyan has a point. Most of us who criticize religions and its priests nevertheless are eager to "respect" them in public. There is a contradiction and a hypocrisy in that. Maithreyan has no such double standards. Maybe that is why people cannot understand him.

  • @ullasseguro160
    @ullasseguro160 4 ปีที่แล้ว +1

    Straight and shrewd

  • @sajeersv3554
    @sajeersv3554 4 ปีที่แล้ว +12

    Human being, genuine. Love you

  • @akhilgirijan6504
    @akhilgirijan6504 4 ปีที่แล้ว

    Biju Mohan thank you for doing all this. Love and respect.

  • @vijayanp.c8430
    @vijayanp.c8430 4 ปีที่แล้ว +1

    Superb Maithreyan, you made it very clear