അടുക്കളയോട് ചേർന്ന് അണലി,അമ്മയും മകളും രക്ഷപ്പെട്ടു | Snakemaster EP 1010

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 41

  • @johnsonpappachan1446
    @johnsonpappachan1446 3 หลายเดือนก่อน +18

    സുരേഷേട്ടാ സമ്മതിച്ചു ഇത്രയും അടുത്ത് ഇരുന്നിട്ട് കൈവച്ചു അത്രേ ചുള്ളി എടുത്തു മാറ്റിയത് 😮😮സൂക്ഷിക്കണേ ചേട്ടാ ❤

  • @sonaannakutty8722
    @sonaannakutty8722 3 หลายเดือนก่อน +35

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️👍

    • @AboobackerPm-b4l
      @AboobackerPm-b4l 3 หลายเดือนก่อน +1

      വ്സവസുരേഷിന്റെ ഫോനമ്പർ തരാമോ

  • @abhishek-p6970
    @abhishek-p6970 3 หลายเดือนก่อน +8

    pambine pidich chakkil aakkunna clip ulpeduthiyath nannayi👍👍

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 3 หลายเดือนก่อน +1

    Sureshetta valare valare sookshikane ....🙏❤️😍👍

  • @AchuAch-ic3oc
    @AchuAch-ic3oc 3 หลายเดือนก่อน +2

    കീഴായ് കൊണം കാരമൂട് ഇവിടെ ഒരു വീട്ടിൽ അതിഥിയായ് എത്തിയ നമ്മുടെറെസസ്ബൈപ്പർ അതിഥിയുടെ ഇന്നത്തെ വിശേഷങ്ങൾ ഒരുപാട് ഇഷ്ടമായ് പിന്നെ നമ്മുടെ വാവ ഏട്ടൻ നമുക്കു പറഞ്ഞ് തരുന്ന ഈ അറിവ് കൾ നമ്മൾ ശരിക്കും കേൾക്കേണ്ടത് ഇണ്ട് കാരണം ഏട്ടന് നമ്മുടെ അതിഥികളുടെ ബൈറ്റുകൾ ഒരു പാട്
    ഏൾക്കേണ്ടി വന്നിട്ടുണ്ട്.ഒത്തിരി വേതന ഏട്ടൻ സഹിച്ചിട്ടുണ്ട്. ബിഗ് സല്യാട്ട് ഏട്ട എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന് എന്ന് സ്വന്തം

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 หลายเดือนก่อน +2

    ചേട്ടായി .... നമസ്ക്കാരം 🙏
    ഞങ്ങൾക്കും ഇതേ പറയാനുള്ളൂ ... നിസ്സാരമായി കാണരുതേ , സൂക്ഷിക്കണം ❤️❤️ . ഇതു കിടുക്കൻ 👍👍
    എന്തായാലും , ആപത്തുകൾ ഒന്നും ഇല്ലാതെ എല്ലാവരും രക്ഷപെട്ടു , ഭാഗ്യം 🥰🥰
    ദൈവാനുഗ്രഹം 🙏🙏🙏

  • @soniyazzedits8312
    @soniyazzedits8312 3 หลายเดือนก่อน +1

    Vava chettan uyir❤️

    • @Jtech246
      @Jtech246 3 หลายเดือนก่อน

      🎉Chenathandan

  • @arumuganm1494
    @arumuganm1494 3 หลายเดือนก่อน

    Vava chettan I proud of you

  • @sabarigiri778
    @sabarigiri778 2 หลายเดือนก่อน

    Nengula safe pikun chatta
    God is great chatta
    Nengula Kerala main aakanum choosuchiu pidikin

  • @twinklestarkj2704
    @twinklestarkj2704 หลายเดือนก่อน +2

    വാവ ചേട്ടാ വേഗം. കൊന്ന് തള്ള് ഇത്തം മാരക വിഷം ഉള്ള സാധനത്തെയൊക്കെ.. ആൺ അഥിതി പെണ്ണ് അഥിതി എന്നൊക്ക പിച്ചും പേയും പറയാതെ 😱😂👍

  • @Akhilesh.bishnoy.lawrence
    @Akhilesh.bishnoy.lawrence 2 หลายเดือนก่อน

    ⚡chettan

  • @saraladevi8262
    @saraladevi8262 3 หลายเดือนก่อน +2

    വളരെ സാവധാനം, പാമ്പിന് ഒരു വിഷമവും ഉണ്ടാകാത്ത രീതിയൽ ഉള്ള വാവയുടെ rescue. പറയാതെ വയ്യ ഗോഡ് ബ്ലെസ് യു

    • @twinklestarkj2704
      @twinklestarkj2704 หลายเดือนก่อน

      ഇതിനെയൊക്കെ ഇത്ര സൂക്ഷിക്കണോ..ഇത്തരം പാമ്പിനെകണ്ടാൽ തലക്കടിച്ചു കൊന്ന് കളയും ഞങ്ങളുടെ ഒരു അങ്കിൾ

  • @arjunreji2461
    @arjunreji2461 3 หลายเดือนก่อน +2

    Hi chatta

  • @muralind2
    @muralind2 3 หลายเดือนก่อน +1

    സുരേഷേ, അങ്ങയെ എത്ര പ്രശംസിച്ചാലും അധികമാകില്ല. എന്നാൽ അങ്ങയുടെ പ്രവർത്തന രീതികളിൽ അങ്ങേക്കുതന്നെ കടിയേല്ക്കുവാൻ പര്യാപ്തമായ അശ്രദ്ധ പല വീഡിയോയിലും കാണുന്നത് എന്നിൽ ആകാംക്ഷയും വിഷമവും ജനിപ്പിക്കാറുണ്ട്. കൂടുതൽ ശ്രദ്ധിക്കണേ എന്നൊരപേക്ഷയുണ്ട്.

  • @vijayamradhakrishan134
    @vijayamradhakrishan134 3 หลายเดือนก่อน +1

    Veedinte parisarum virthiaakkan prayasum aano.

  • @bennetraj912
    @bennetraj912 3 หลายเดือนก่อน +2

    🥰😍vavachan🫂🫂

  • @stepitupwithkich1314
    @stepitupwithkich1314 3 หลายเดือนก่อน

    ❤❤❤❤
    👍🏼👍🏼👍🏼👍🏼

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน

    Wow !!!!

  • @kalanair2373
    @kalanair2373 3 หลายเดือนก่อน

    Hai suresh

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem236 3 หลายเดือนก่อน

    Ee analikale konnu kalayanam

  • @VijayaLakshmi-oj3up
    @VijayaLakshmi-oj3up 3 หลายเดือนก่อน

    ❤❤❤

  • @AboobackerPm-b4l
    @AboobackerPm-b4l 3 หลายเดือนก่อน +1

    സ്നേക്മാസ്റ്റേഴ്‌സുരേസ്സാറിന്റെ ഫോനമ്പർ പറയാമോ

  • @chitravlogs1515
    @chitravlogs1515 3 หลายเดือนก่อน +2

    സുരേഷ്‌ജീ സൂക്ഷിക്കുക

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 หลายเดือนก่อน +2

    സുരേഷ് മോനെ മോന്റെ പ്രോഗ്രാംമ് ഇതില് വരുബോള് ക്കെ കാണും എനിക്ക് ഒന്നേ പറയാനുള്ളു സൂക്ഷിക്കണം ഞാൻ പ്രാർത്ഥിക്കുന്നുണ്ട്

  • @farookchavakkad1568
    @farookchavakkad1568 3 หลายเดือนก่อน +1

    Samsaaram kurakkanam
    Aadhyamokke nannayi pambine kaanikkukayum athine pidichittu kure nearam kanikkukayum cheyyumaayirunnu…. Ippol smsaaram maathramollu

    • @twinklestarkj2704
      @twinklestarkj2704 หลายเดือนก่อน +1

      അതിനെ പിടിച്ചു കൊറേ നേരം ഷോ കാണിച്ചാൽ പഴയ പോലെ പുള്ളിയേ casuality ലോ icu ലോ ആക്കാനാണോ 😄

  • @mubarakkasara1648
    @mubarakkasara1648 3 หลายเดือนก่อน +2

    😊😊😊😮😮😮😮👌👌👌👌👌👌

  • @venugopalgopinath7417
    @venugopalgopinath7417 3 หลายเดือนก่อน

    SURESH

  • @Gkm-
    @Gkm- 3 หลายเดือนก่อน +3

    വൃത്തികെട്ട പാമ്പ് ഒരു പ്രകോപനം ഇല്ലാതെ വന്നു കടിക്കും ഒരുമാതിരി പേപ്പട്ടിയുടെ പോലെ ഓടി വന്ന് കടിക്കും

  • @GafoorkKadambot
    @GafoorkKadambot 3 หลายเดือนก่อน

    Mayil undaayaal pambughal varille

    • @eraofamal
      @eraofamal 3 หลายเดือนก่อน +2

      Andha vishvasam

  • @jothishams
    @jothishams 3 หลายเดือนก่อน

    അപ്പോൾ ഇനി പന്നി വാവ എന്ന് വിളിക്കാം😅

  • @vishnu8938
    @vishnu8938 3 หลายเดือนก่อน

    2maasayinnulla thalll🤪🤪

  • @Aishwaryaworld
    @Aishwaryaworld 3 หลายเดือนก่อน +1

  • @shafeeqrahman157
    @shafeeqrahman157 3 หลายเดือนก่อน

    ❤❤❤

  • @MANOJKR-cj8gi
    @MANOJKR-cj8gi 3 หลายเดือนก่อน

    ❤❤❤❤

  • @unnikrishnanpr6808
    @unnikrishnanpr6808 3 หลายเดือนก่อน

    ❤️