ഞാൻ സ്കൂളിൽ പഠിക്കുമ്പോ (2006) ഒരു ഫ്രണ്ട് എന്നെ മണി ചെയിൻ കൂട്ടാൻ നോക്കി ...ഞാൻ പറഞ്ഞു "ലാഭവും നഷ്ടവും അറിയാത്ത ബിസിനസിന് ഞാനില്ല..." അവൻ ഈ പറഞ്ഞ രണ്ട് മൂന്ന് മീറ്റിംഗ് എല്ലാം കഴിഞ്ഞു വന്നതാണ് ...അവൻ അന്ന് പറഞ്ഞ ഡയലോഗ് ഉണ്ട് "ഞാൻ പണക്കാരനായി ബെൻസ് കാറിൽ വരുമ്പോ നിനക്ക് മനസ്സിലാവും "...ഇന്ന് അവൻ ഒരു തട്ടുകയിൽ ജോലിക്കാരനാണ് ..(കളിയാക്കിയതല്ല, കാര്യമാണ് )
എൻ്റെ ഫ്രണ്ട് ഞാൻ നാട്ടിൽ പോയപ്പോ അവന്റെ ടൈൽസിന്റെ പണിയൊക്കെ വിട്ടു mlm ന്റെ പിന്നാലെ പോയി . എന്നെ കാൻവാസ് ചെയ്തു കൊണ്ടേ irunnu .വിനോദ് സാർ ബുക്ക് ചെയ്ത ഇന്നോവ വണ്ടിയെക്കുറിച്ചും ...വേറെ ആൾക്ക് മാസം കിട്ടുന്ന ലക്ഷങ്ങളെ കുറിച്ചും .അവസാനം ഞാൻ പറഞ്ഞു ഇനി ഇതും പറയാണെങ്കിൽ നിന്നെ കാണാൻ ഞാൻ വരില്ല . ഞാൻ തിരിച്ചു പൊന്നു . അടുത്ത വെക്കേഷനിൽ പോയപ്പോ ദേ അവൻ ടൈൽ കട്ടറും എടുത്തു . ചോദിച്ചപ്പോ പറയാ ..." സെക്കീറെ ... എത്ര മാർബിൾ പോളിഷ് ചെയ്തു കൂട്ടിവെച്ച കഴിയാണ് ആ &%%$@ കൊണ്ട് പോയത് . ഇപ്പൊ അതിൽ ചേർത്ത കുടുംബക്കാരുടെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാ ''''
@@treknfeed5316 അവിടെ മോട്ടിവേഷൻ നടത്താൻ വന്നവർ എല്ലാം തന്നെ വെറും ആറുമാസം കൊണ്ട് ബെൻസ് സ്വന്തം ആക്കിയവർ ആണ് രണ്ടു കോടിയുടെ വീടും എല്ലാം ഉണ്ട് പക്ഷെ അവരെ കണ്ടാൽ പറയില്ല എന്നേ ഉള്ളു
Njn phygicart. com enna mlm program cheyyunnond.... boby chemmannur sir grpite samrambham aanu..... UAE no. 1 direct selling company aanu ith.....starting kastapettal pinneed life set aavum...... part time money making interest ullavar anveshikkuka..... trustful aayi thonniyal bhandhapeduka. 8301951446
ആരും കുറഞ്ഞ ഇന്വേസ്റ്മെന്റിൽ ക്യാഷ് ഉണ്ടാക്കാം എന്ന പരസ്യം കണ്ട് കിടപ്പാടം കളയാൻ നിൽക്കരുത് ✌️, Velya padipponnum illenkilum shareek samshudeen enna youtuber paranja kurach karyangal ennik ithupole veliya thattipil ninnum rekshapedan sahayichu✌️. ഇത്രയും പറയാൻ ഉള്ള അറിവ് നൽകിയ shareek sirin orupad nandhi ♥️♥️♥️♥️
I am working in an MLM company this video is very helpful and i got some truth and I can stick with the truths with my partners surely I hope these words will give me more information and bussines. more in my business growth in the company which I am working . And I can share pure definition to the beginners also thank you.
Njan MLM il product vangan ആയിട്ട് ആണ് join ചെയതത്. Very effective and good quality products with affordable price. Modicare company il ആണ് njan join ചെയതത്. Njan ithu vare use cheytha products okke നല്ലത് ആണ് ktto.
Orupaadu ond... Stationery items vikkunna company select cheyyathe irikkuka.... Aaarum kaapi podi theernu poyal order cheyth 3 divasam wait cheyilla... Aduthulla super marketil poy medikum... Health and wellness sectoril nalla growth kanikunna, own manufactured and patented products illa company choose cheyyunnath aanu ettavum nallath.
8th wonder of the world passive income. Investmnt matram alle money chain Mlm - direct selling company,integrated evolved version of money chain compounding. Product or services.kodukkmbol ath mlm aakuo? Genuine companies indavum Scam companies kore und.ys Over priced or not quality products oke aavum lle ?
Bro? It's a humble request! Can you make a series on stock market? A series that would teach the basics of stock market. I watched CA Rachana Ranade's Stock marketing basics video, she explains everything in detail, but she ask money for the whole series. Can you make something like that? I watched your share market video but that's just intro! Can you give a video in detail? Sorry to ask but I'm eager to learn about stock market! If you can't do, can you suggest any books(Indian stock market)/ any existing video? I really like your content and your way of presentation! That's why I want you to do! May Allah bless you! I would always watch your contents! Thank you.
@@rinojoe5282 Did you check CA Rachana Phadke Ranade's Stock market video and Varun Malhotra's too? Is the channel recommended by you better than above mentioned 2?
Muhammed Shibin Trading in the Zone .. author mark Douglas ... there is another book also from him ... trading psychology etc ... you can find these audio books in TH-cam ...
" MLM നല്ലൊരും ആശയമാണ് നടപ്പിലാക്കൻ പ്രയാസവും " എന്തെന്നാൽ ഇന്നെവരെ ഒരു കമ്പനിക്കും പുതിയതായി ജോയിൻ ആകുന്ന ആൾ മുടക്കുന്ന തുകയ്ക്ക് തല്യമായ മൂല്യത്തിലുള്ള പ്രോടക്റ്റോ , സേവനമൊ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ( 2008ൽ ഈ മ്പിസ്നസ് ചെയ്ത് വരുമാനം നേടിയ ആളാണ് ഞാൻ എൻ്റെ അനുഭവത്തിൻ്റെയും നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്താലാണ് അഭിപ്രായം പറഞ്ഞത് )
MLM ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്നറിയാം "ഇവരെ കൊണ്ട് വലിയ ശല്യം ആണ്". ശല്യം സഹിക്കാൻ പറ്റാതെ നമ്പർ വരെ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്.
M.L.M ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനക തട്ടിപ്പാണ് വിവിധ സർക്കാരുകളുടെ അംഗീകാരം കൂട്ടുപിടിച്ച് വലിയ വിലക്ക് സാധനങ്ങൾ ഡയലോഗോണ്ടും പൂർവ്വ ബന്ധത്തോടും പരിചയമുള്ളവർക്ക് അടിച്ച് ഏൽപ്പിച്ച് പണം ഉണ്ടാക്കുന്ന നൂതന രീതി അവസാനം വാങ്ങിയ വന് കാര്യം പിടികിട്ടുമ്പോഴേക്കും അവൻ പ്രിയപ്പെട്ടവർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കും കാരണം ചതിയൻമാർ കുടുംബ കാർക്കും ബന്ധുകൾക്കും വല വീശാൻ പഠിപ്പിച്ചിരിക്കും
MLM നെ കുറിച്ച് ഒരുപാട് സംശയങ്ങൾ ദൂരീകരിച്ച് ബ്രോ, company select ചെയ്യുമ്പോൾ നന്നായി മനസ്സിലാക്കി റിസ്ക് എടുക്കാൻ നോക്കണം. വളരെ നല്ല അവതരണം. ഗ്രേറ്റ് ബ്രോ.
nalla oru crowd funding mlm undu. more than 80% control with system and members. bitcoin, paypal, google pay withdrawl undu. member to member direct transfer undu. give take pole thanne pakshe korachude advanced aanu. left right, aale cherthal maathram panam kittum, bank holiday aanu paisa kitilla poluthe thala vedhana illathe. minimum deposit and maximum transparent benefit. thalparyam ullavar whatsapp cheyukka 9497698219
A lot of people thinks that MLS are quick rich money schemes actually it is really hard like other bussiness to succeed. Even Robert kiyosaki has said that the bussiness of 21st century is network marketing. This is the best bussiness in the world because we are getting a chance to change others lives.
മനുഷ്യന് ചുമ്മാ ഇരുന്ന് പൈസ ഉണ്ടാക്കണം എന്ന അതിമോഹം കൊണ്ടാണ് ഇപ്പഴും പല mony chain കമ്പനികളും ഇപ്പഴും ഇവിടെ പ്രവർത്തിക്കുന്നത്. നല്ല net wrk കമ്പനികൾക്ക് പാര ആക്കുന്നത്....
"SAMI Direct" offers a potential Bizz Opportunity having Research oriented Products with PATENTED ingredients... & a simpler Hybrid Bizz Plan with Weekly & Monthly Payouts... If interested, pl msg back...
Sir MLM മെത്തേഡ് ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന, അതായത് ഉപഭോക്താവിന് കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്ന, പ്രവർത്തിക്കുന്ന ആളുകൾക്ക് മാന്യമായ വരുമാനവും ലഭിക്കുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി ഏതൊക്കെയാണെന്ന് ഒന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ???
💸💵INTERNATIONAL LEVEL BEST PLAN FOR YOU💵💸 💵CROWD1💵 💫U Can't simply make money from free sites and apps... 💫 💫For only those who want to join inthe best crowd1 mobile networking INTERNATIONALS TEAM message me on ⚡@Aswinsudheesh⚡ in telegram...... 💫 💞ONLY GENUINE PEOPLE 💞 💫Please don't waste time in local MLM'S💫 ♨️The prelaunching bonus only till DECEMBER..... ♨️ . . . .JUSY GOOGLE THE COMPANYS REACH . .Thank me later for the information 🤗💵💸
Explanation about MLM is perfect. Etremokke arivu pagarnnu tharaanpattunna nigalk innu Indiail pravarthikkunna nalla(legal) MLM companiesinte name parayanulla arivukoode undavanam. Nalla companiesne sujest chyavunnathumanu.. Otherwise don't make such vedios.. If u are interested in taking a subject plz tell everything.. I mean everything.. Including the names of companies in India.. Ellavarum nallareethiyl povanamen agrahamulla alanu thangalnkil athum chyanam.. Comment boxil Evanne pokki parayanum,, onnumariyathe kollavunna companykale mosham parayunna mahanmar. Ethine kurichoode paranjutharaan evanod pary. Adutha vedio angane chyado..
Phygital power, Everything under one roof, ultimate Direct Selling Company with very essential products. We can buy products including Groceries, food stuffs, garments, electronics, households, wellness etc and the Chairman's name itself sufficient, Bo Che 🔥🔥🔥🔥🔥💯💯💯
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പോയിട്ടുണ്ട് അയാളുടെ ക്ലാസ്സിൽ തട്ടിപ്പ് ആശാന്മാർ ആണ്. എന്റെ ഒരു പാട് ക്യാഷ് പോയ്യിട്ടുണ്ട് mlm ചെയ്ദു. പോയത് കമ്പനി മുങ്ങിയത് കൊണ്ടാല്ലാ മറിച് അതു അറിഞ്ഞു കൊണ്ട് മുങ്ങിച്ചതണ് എന്ന് പിനീട് അറിയാൻ കഴിഞ്ഞു
Network marketing ne kurichi thettayi parayunnavarkk network marketing ne kurichi ariyilla .but nalla oru networker nu ariyam engane chyyanam ennu A.P.J sir paranje pole 21st century ettavum effective ayi pogunna oru megalayanu network marketing.Namude nattukarde oru chinthayanu network marketing aale cherkunna oru paruvadi anennu but network marketing athallaa.. arinju chyyunavanukku network marketing oru valla platform anu I AM PROUDLY SAY I AM NETWORK MARKETERS
എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഉള്ള വഴി ആണെന്ന് പറഞ്ഞു mlm ഇൽ ജോയിൻ ചെയ്യിക്കുന്നവരെ സൂക്ഷിക്കുക...നല്ലവണ്ണം അദ്ധ്വാനിച്ചു കഷ്ടപ്പെട്ട് customers നെ create ചെയ്ത് അവരെ maintain ചെയ്യാനും നമ്മൾ ജോയിൻ ചെയ്യപ്പിച്ചവരെയും ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചു അവരെ help ചെയ്യുകയും ചെയ്താൽ മാത്രമേ ഇതിൽ രക്ഷപ്പെടാൻ പറ്റൂ...അല്ലാതെ ചുമ്മാ ഇരുന്നാൽ ക്യാഷ് കിട്ടുന്ന ഒന്നല്ല ഇത്
@Murshi ഈ മേഖലയുടെ പ്രത്യേകത നമ്മൾ കമ്പനിക്ക് വേണ്ടിയല്ല വർക് ചെയ്യേണ്ടത്.. നമ്മൾക്കും നമ്മളുടെ ടീമിനും വേണ്ടിയാണ്... അതിനുള്ള സപ്പോർട്ട് കമ്പനി തരുന്നു എന്നു വേണം ചിന്തിക്കാൻ... ഇതൊരു ജോലി ആയി കാണരുത് ബിസിനസ്സ് ആയി കാണണം.. മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുക എന്ന concept അല്ല നമ്മൾ നമ്മളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി വേണം effort ഇടാൻ.. എനിക്ക് സപ്പോർട്ട് ചെയ്യുന്ന കമ്പനി MI LIFE STYLE
ഓറിയൻ സിൽവർക്ക് ചെയ്യാം ആരോഗ്യവും സമ്പത്തും .സന്തോഷവും നൽകുന്ന. സ്വന്തമായി പ്രോഡക്റ്റും ഇപ്പോൾ ഇന്ത്യക്ക് പുറത്ത് 10 രാജ്യത്ത് ബിസിനസ്സ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനി. 2020 പൂർത്തി ആകുമ്പം 100 രാജ്യത്തേക്ക് ട്ടേക്ക് ഓഫ് ചെയ്യുന്ന.100 % സത്യസന്തമായ കമ്പനിയിൽ നിങ്ങളെയും സ്വാഗതം ചെയ്യുന്നു.. 9562679877
Direct sales only in the name,,, a consumer gets a product via 10/15 hands; then the product cost goes up 5/6 times. Hence MLM is absolutely like a money chain
Direct selling ne കുറിച്ച് kuuduthal parayammo...? . Cash n അപ്പുറം personality development, charity.. OK ethite benefits annoo... അത് nigal kannunnunddoo.?
Company genuine aanu 1998l start cheyytha company aanu lokath ithreyum credibility ulla company vere illa google neg. Varaan karanam team ocean aanu.. Qnetl cash ittit kaaryayam illa work cheyythaale result ollu hard work cheyyunnavar rekshpedum illatuavar moonjum
It's beautifully explained. And unbiased. But, a small correction to the last definition. The time required for earning is not short. It wil surely take some period of hardwork
video pwolichu.. but conclusion cheetti poyi.... Never think that Network marketing is a quick rich method, that's why most people fails in this field.
Nalla mlm company ellam unde but ee money chain karu vannu mlm Enda villa kalanjath konda ethina kurichu ariyatha awer nalla mlm company il opportunity kittiyallum ozhivakkunnath. Njan part time aaye modicare anna mlm company il work chayununde kuttam parayunnawer 1 st ethinda oru products use chayuthu noku then kuttam entha annu research chayuthu kandu pidiku. Pinne money chain illegal aakiyapol ath legal aakan awer korachu products irakki athinda name ill ath nadathunnu. Alla mlm company select chayatha potta company il shredhikatha joint chayuthu mandatharam kannichallum nalla mlm company karayum kuttam parayum atha ee society
guys I think thamsbay like smartway. highrich online business ne kurich kelkan intrest undel just call or watsup me bijoy- 8075885089 ithil jenuine products with rate below than shops paniyedutha earn cheyyam
Foreverliving network marketing company is the best in network marketing and to grow in that you should be a hard working person then no one can stop you from getting success
ഞാൻ Life Style MLM ചെയ്യുന്നു എനിയ്ക്കും എന്റെ പരിചയത്തിലുള്ളവർക്കും നല്ലപോലെ വരുമാനം കിട്ടുന്നു ഇതിൽ ആരെയും നിർബന്ധിക്കുന്നില്ല എല്ലാവരും അറിഞ്ഞു വരികയാണ് കേരളസർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെയും അംഗീകാരത്തേടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ MLM കമ്പിനിയാണ് My Life style എന്നു കൂടി പറയട്ടെ ..
MLM കാരണം ബാല്യകാല സുഹൃത്തിനെ തിരിച്ചുകിട്ടിയവരുണ്ടോ 😄 😄
🤣
🤣🤣
Yes
സുഹൃത്ത് അധികം മിണ്ടാതെ ആയിട്ടുണ്ട്
🤣🤣🤣🤣🤣🤣🤣🤣🤣
നെല്ലും പതിരും തിരിച്ചറിയുക. That's the point... 👍
Engana ariumo
MLM ൽ നല്ല കമ്പനികൾ ഉണ്ട് അത് തിരഞ്ഞെടുത്ത് കുറച്ച് effort എടുക്കാൻ തയ്യാറാവണം എന്നാൽ വിജയിക്കാം..'..
Yes
MLM ellam fake annu .. pasia pokum
ഞാൻ സ്കൂളിൽ പഠിക്കുമ്പോ (2006) ഒരു ഫ്രണ്ട് എന്നെ മണി ചെയിൻ കൂട്ടാൻ നോക്കി ...ഞാൻ പറഞ്ഞു "ലാഭവും നഷ്ടവും അറിയാത്ത ബിസിനസിന് ഞാനില്ല..." അവൻ ഈ പറഞ്ഞ രണ്ട് മൂന്ന് മീറ്റിംഗ് എല്ലാം കഴിഞ്ഞു വന്നതാണ് ...അവൻ അന്ന് പറഞ്ഞ ഡയലോഗ് ഉണ്ട് "ഞാൻ പണക്കാരനായി ബെൻസ് കാറിൽ വരുമ്പോ നിനക്ക് മനസ്സിലാവും "...ഇന്ന് അവൻ ഒരു തട്ടുകയിൽ ജോലിക്കാരനാണ് ..(കളിയാക്കിയതല്ല, കാര്യമാണ് )
അന്ന് MLM കമ്പനികൾക്ക് ഗൈഡ് ലൈൻസ് ഉണ്ടായിട്ടില്ല..
എന്താണ് ഗൈഡ് ലൈസൻസ്...?...അന്ന് പറഞ്ഞത് mlm അല്ല മണി ചെയിൻ എന്നാണ് ...
എൻ്റെ ഫ്രണ്ട് ഞാൻ നാട്ടിൽ പോയപ്പോ അവന്റെ ടൈൽസിന്റെ പണിയൊക്കെ വിട്ടു mlm ന്റെ പിന്നാലെ പോയി . എന്നെ കാൻവാസ് ചെയ്തു കൊണ്ടേ irunnu .വിനോദ് സാർ ബുക്ക് ചെയ്ത ഇന്നോവ വണ്ടിയെക്കുറിച്ചും ...വേറെ ആൾക്ക് മാസം കിട്ടുന്ന ലക്ഷങ്ങളെ കുറിച്ചും .അവസാനം ഞാൻ പറഞ്ഞു ഇനി ഇതും പറയാണെങ്കിൽ നിന്നെ കാണാൻ ഞാൻ വരില്ല . ഞാൻ തിരിച്ചു പൊന്നു . അടുത്ത വെക്കേഷനിൽ പോയപ്പോ ദേ അവൻ ടൈൽ കട്ടറും എടുത്തു . ചോദിച്ചപ്പോ പറയാ ..." സെക്കീറെ ... എത്ര മാർബിൾ പോളിഷ് ചെയ്തു കൂട്ടിവെച്ച കഴിയാണ് ആ &%%$@ കൊണ്ട് പോയത് . ഇപ്പൊ അതിൽ ചേർത്ത കുടുംബക്കാരുടെ വീട്ടിൽ പോലും പോകാൻ പറ്റാത്ത അവസ്ഥയാ ''''
@@treknfeed5316 അവിടെ മോട്ടിവേഷൻ നടത്താൻ വന്നവർ എല്ലാം തന്നെ വെറും ആറുമാസം കൊണ്ട് ബെൻസ് സ്വന്തം ആക്കിയവർ ആണ് രണ്ടു കോടിയുടെ വീടും എല്ലാം ഉണ്ട് പക്ഷെ അവരെ കണ്ടാൽ പറയില്ല എന്നേ ഉള്ളു
Same avasta in 2017🤣🤣
This is the One of the best narration about MLM, Direct selling and money chain.Thank you for this information.
DO U USE FACEBOOK? DO U WANT EARN 344$ DAILY? FOR MORE INFO +968-99270254
Phygicart 💯% trust
@@irshad4117 moonjicart 😂
വളരെ വ്യക്തതയുള്ള മനോഹരമായ അവതരണം. Thank you.
Aliya mass intro!! 😆😆😆
Pinnalla 🤘🏼
This is exactly what I think about most MLM companies we have here.
Hi njn epol network marketing chiyan thalpariym anik mouth ka 30000 ₹ varakettuna und anik chttan network marketing chiyan thalpariym undoo ...
Gokul Mohandas fegikart good aanno
Amal Boxer eppo engine und
ആശാനെ ആശാന്റെ ശബ്ദം ഒരു രക്ഷയുമില്ല... കിടു
Thamesbay net work kudan ullvar 6235406748
💞
Njn phygicart. com enna mlm program cheyyunnond.... boby chemmannur sir grpite samrambham aanu..... UAE no. 1 direct selling company aanu ith.....starting kastapettal pinneed life set aavum...... part time money making interest ullavar anveshikkuka..... trustful aayi thonniyal bhandhapeduka. 8301951446
Dulqer Salman
Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee
ആരും കുറഞ്ഞ ഇന്വേസ്റ്മെന്റിൽ ക്യാഷ് ഉണ്ടാക്കാം എന്ന പരസ്യം കണ്ട് കിടപ്പാടം കളയാൻ നിൽക്കരുത് ✌️,
Velya padipponnum illenkilum shareek samshudeen enna youtuber paranja kurach karyangal ennik ithupole veliya thattipil ninnum rekshapedan sahayichu✌️.
ഇത്രയും പറയാൻ ഉള്ള അറിവ് നൽകിയ shareek sirin orupad nandhi ♥️♥️♥️♥️
Direct Selling cheyan Interest ondo? India's number 1 Direct Selling company. Skill Indiada supportod koodi.
ആസിടും വെള്ളവും തിരിച്ചറിയുക 🙌എന്നതാണ്
Eeee lokath MLM IL vijayichavarekkalum kooduthal faild aaayavar aaanu athinu 2 karanmund 1: crct aaayittulla company's thiranjedukkathath kond
2:vijayikkaan vendii hard work cheyyathath kond ennanu ente kazhchappad😍😍😍🤝🤝
Nalla company etha?
World best company forever living
@@kiranvishnu3777Iam also part of this network marketing . Its good
Starting ൽ പറഞ്ഞ കാര്യം currect..... ആ ഒരു വിളി എന്റെ സാറേ.....🤣🤣
Basic point of MLM company
1 management
2 products
3 income plan
4 educationsystem
Unibiz multi trade
5 energetic proactive associates
Mi lifestyle
@@nafsarmuhammad794pwliyaan😌🔥🔥
Mi life Style ❤
അവതരണം ഒരു രക്ഷയുമില്ല പറയാൻ വാക്കുകൾ ഇല്ല അടിപൊളി
Nice👌👌, ഇപ്പൊ നല്ലത് ഏത് ചീത്ത ഏത് എന്ന് എങ്ങനെ മനസ്സിലാക്കണം എന്ന് മനസ്സിലായി. Thank you sharique 👍👍👍
Pls number sir
Vicib homely ഇത് എത്രനല്ല കമ്പനിയാണ് ഒരു വീഡിയോ ചെയ്യൂ
MLM ല്‍ lead ചെയ്യാന്‍ നല്ല leaders ഉണ്ടെങ്കില്‍ വിജയം ഉറപ്പ്...പിന്നെ വര്‍ക്ക് ചെയ്യാതെ ഇരുന്നാല്‍ ഏത് ബിസിനസും പരാജയപ്പെടും ..അതും ഉറപ്പാണ്....
Satyam
Enthaan ee work aale pattich cash medikkal alle angane pettavar cash muthalakkan mattullavare pattikunnu 😂
മുകളിൽ ഉള്ളവർക്ക് മാത്രം കാശ് കിട്ടും താഴെയുള്ളവർ പറ്റിക്കപ്പെടും
@@albin4153 thazhe ullavar mukhalil ethumallo
Athinu companiudae history, credibility ,ethra years aayi ennu check cheytha mathram mathi ,
I am working in an MLM company this video is very helpful and i got some truth and I can stick with the truths with my partners surely I hope these words will give me more information and bussines. more in my business growth in the company which I am working . And I can share pure definition to the beginners also thank you.
Plz need help
Njan MLM il product vangan ആയിട്ട് ആണ് join ചെയതത്. Very effective and good quality products with affordable price. Modicare company il ആണ് njan join ചെയതത്. Njan ithu vare use cheytha products okke നല്ലത് ആണ് ktto.
Keep it simple.
"Never Buy things you don't need"
chat.whatsapp.com/IpE0sXdM3sG4ow773KZ2NU
ഇൻവെസ്റ്റ് ചെയ്യു... സ്ഥിരം വരുമാനം നേടൂ....ഇൻവെസ്റ്റ് ചെയ്യുന്ന പണത്തിന്റെ 2% ഡെയിലി
Actually I'm not part of any MLM
But from this video
You need to choose the right products and right company to join.
Bro.... Choose mi lifestyle marketing global private limited💥💥💥💥💥product quality💯💯ayush premium certified products🔥
@@amalsagarjs5488 yes 👍you are correct
Phygicart 💯💯🔥🔥💪
Orupaadu ond... Stationery items vikkunna company select cheyyathe irikkuka.... Aaarum kaapi podi theernu poyal order cheyth 3 divasam wait cheyilla... Aduthulla super marketil poy medikum... Health and wellness sectoril nalla growth kanikunna, own manufactured and patented products illa company choose cheyyunnath aanu ettavum nallath.
Thankyou sir. എന്റെ ഉള്ളിൽ ഒരു ആശയംവന്നു. അതിനെ direct sales എന്നാണ് പറയുക എന്ന് ഈ വീഡിയോ യിലൂടെ മനസിലായി.
Best video ever Sharique... Thanks for ur efforts
നിങ്ങളുടെ video കണ്ടാൽ പിന്നെ അന്നെത്ത ദിവസം പോളിയാണ്, keep it up
8th wonder of the world passive income.
Investmnt matram alle money chain
Mlm - direct selling company,integrated evolved version of money chain compounding.
Product or services.kodukkmbol ath mlm aakuo?
Genuine companies indavum
Scam companies kore und.ys
Over priced or not quality products oke aavum lle ?
ബുദ്ധി ഇല്ലാത്തവർക് എന്തു പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല സാറേ നിങ്ങളുടെ ഗ്ലാസ് സൂപ്പർ.👍👍👍🌹💪🏻💪🏻
ഗ്ലാസ്...🤭🤭
ഗ്ലാസ് അല്ല പ്ലേറ്റ് 😂😂😂
ബുദ്ധിയുടെ കേമം കൊണ്ടാണോ ക്ലാസ്സ് എന്ന് പറയേണ്ടിടത് ഗ്ലാസ് എന്ന് പറഞ്ഞത്
Bro? It's a humble request! Can you make a series on stock market? A series that would teach the basics of stock market. I watched CA Rachana Ranade's Stock marketing basics video, she explains everything in detail, but she ask money for the whole series. Can you make something like that? I watched your share market video but that's just intro! Can you give a video in detail? Sorry to ask but I'm eager to learn about stock market! If you can't do, can you suggest any books(Indian stock market)/ any existing video? I really like your content and your way of presentation! That's why I want you to do! May Allah bless you! I would always watch your contents! Thank you.
No you tube channel give u better way to stock market. I already searched. Venteskraft media teaches that..better is that
@@rinojoe5282 Did you check CA Rachana Phadke Ranade's Stock market video and Varun Malhotra's too? Is the channel recommended by you better than above mentioned 2?
Practice yourself is better than read any books for learn share or forex learn ...👍🏻
@@forextrades7410 Any books you'd recommend apart from "Intelligent investor"?
Muhammed Shibin Trading in the Zone .. author mark Douglas ... there is another book also from him ... trading psychology etc ... you can find these audio books in TH-cam ...
Superb video njnan 2 year aayit qnet assosiate aayit work cheyunnu very good presentation and high returns
😂
പ്രാക്ടിക്കൽ രീതിയിലുള്ള definition പൊളിച്ചു.
Thank you bro , your video is really helpful I learned exactly what i want
Ownbiz enganaanu athine kurichu video cheyyo
" MLM നല്ലൊരും ആശയമാണ്
നടപ്പിലാക്കൻ പ്രയാസവും "
എന്തെന്നാൽ ഇന്നെവരെ ഒരു കമ്പനിക്കും പുതിയതായി ജോയിൻ ആകുന്ന ആൾ മുടക്കുന്ന തുകയ്ക്ക് തല്യമായ മൂല്യത്തിലുള്ള പ്രോടക്റ്റോ , സേവനമൊ കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം
( 2008ൽ ഈ മ്പിസ്നസ് ചെയ്ത്
വരുമാനം നേടിയ ആളാണ് ഞാൻ
എൻ്റെ അനുഭവത്തിൻ്റെയും നിരീക്ഷണത്തിൻ്റെയും അടിസ്ഥാനത്താലാണ് അഭിപ്രായം പറഞ്ഞത് )
സത്യമല്ല
MLM ശരിയോ തെറ്റോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഒന്നറിയാം "ഇവരെ കൊണ്ട് വലിയ ശല്യം ആണ്". ശല്യം സഹിക്കാൻ പറ്റാതെ നമ്പർ വരെ ബ്ലോക്ക് ചെയ്യേണ്ട അവസ്ഥ വന്നിട്ടുണ്ട്.
Enikkum
Sethyem
Qi infinitye കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ +6737337603 whatsapp mee
M.L.M
ലോകം കണ്ടതിൽ വച്ച് ഏറ്റവും ഭയാനക തട്ടിപ്പാണ്
വിവിധ സർക്കാരുകളുടെ അംഗീകാരം കൂട്ടുപിടിച്ച്
വലിയ വിലക്ക് സാധനങ്ങൾ
ഡയലോഗോണ്ടും പൂർവ്വ ബന്ധത്തോടും പരിചയമുള്ളവർക്ക്
അടിച്ച് ഏൽപ്പിച്ച് പണം ഉണ്ടാക്കുന്ന
നൂതന രീതി
അവസാനം വാങ്ങിയ വന് കാര്യം പിടികിട്ടുമ്പോഴേക്കും
അവൻ പ്രിയപ്പെട്ടവർക്ക് വെറുക്കപ്പെട്ടവനായി മാറിയിരിക്കും
കാരണം ചതിയൻമാർ കുടുംബ കാർക്കും ബന്ധുകൾക്കും വല വീശാൻ പഠിപ്പിച്ചിരിക്കും
Nalllathanenglum, namude nattil athine thetaya abiprayam und sariyane. Eth engane kaykaryam cheyaan ariyathathinte kuzhapam thannaya
MLM നെ കുറിച്ച് ഒരുപാട് സംശയങ്ങൾ ദൂരീകരിച്ച് ബ്രോ, company select ചെയ്യുമ്പോൾ നന്നായി മനസ്സിലാക്കി റിസ്ക് എടുക്കാൻ നോക്കണം. വളരെ നല്ല അവതരണം. ഗ്രേറ്റ് ബ്രോ.
Mi Lifestyle Marketing Global private limited cheyan Thalparyavondo? India's number 1 Direct Selling company.
nalla oru crowd funding mlm undu. more than 80% control with system and members. bitcoin, paypal, google pay withdrawl undu. member to member direct transfer undu. give take pole thanne pakshe korachude advanced aanu. left right, aale cherthal maathram panam kittum, bank holiday aanu paisa kitilla poluthe thala vedhana illathe. minimum deposit and maximum transparent benefit. thalparyam ullavar whatsapp cheyukka 9497698219
It's a wonderful business idea 💡. Selection of the right company matters..
Highrich online shoppe
👍👍👍👍
@@Vijay.VP2017scam ആണേ
Mi lifestyle nalathu aano?
@@VivekVivek-kv9eb meta force is better
A lot of people thinks that MLS are quick rich money schemes actually it is really hard like other bussiness to succeed. Even Robert kiyosaki has said that the bussiness of 21st century is network marketing. This is the best bussiness in the world because we are getting a chance to change others lives.
True
Aah ethoo company de bhagaanallee... 🤣🤣🤣 Plan Undoo athoo പൂട്ടിപ്പോയോ
Indus viva nn company ye kurachu onnu parayo oru MLM company annu
മനുഷ്യന് ചുമ്മാ ഇരുന്ന് പൈസ ഉണ്ടാക്കണം എന്ന അതിമോഹം കൊണ്ടാണ് ഇപ്പഴും പല mony chain കമ്പനികളും ഇപ്പഴും ഇവിടെ പ്രവർത്തിക്കുന്നത്. നല്ല net wrk കമ്പനികൾക്ക് പാര ആക്കുന്നത്....
Hi.. Thante first video Aaa njan kanunathu.. Good presentation super energy.. Points discuss was good.. ( bakki ullatu kudi kana the )
All the best..
Pls number
Thamesbay.avarde vision and all ellam padichu manasilaaki business start cheydhadhan. Basic aayi thudangi. Ipo nalla reedhiyil munnot pokunnu.. Govt legal aayi license kodutha mlmil mathram chernnu pravarthikuka...oru side business aayi nokiyaal its perfect.. Reward plans poliyaan.
Yes .you are right..
Thamesbay MLM SUPER AANU....
onn podo thaan mi lifestyle kettitundo🔥
Thames bay pwoliyaanu
"SAMI Direct" offers a potential Bizz Opportunity having Research oriented Products with PATENTED ingredients... & a simpler Hybrid Bizz Plan with Weekly & Monthly Payouts... If interested, pl msg back...
Sir MLM മെത്തേഡ് ഉപയോഗിച്ച് നല്ല രീതിയിൽ പ്രവർത്തിക്കുന്ന, അതായത് ഉപഭോക്താവിന് കൊടുക്കുന്ന പൈസയ്ക്ക് മൂല്യമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്ന, പ്രവർത്തിക്കുന്ന ആളുകൾക്ക് മാന്യമായ വരുമാനവും ലഭിക്കുന്ന ഡയറക്റ്റ് സെല്ലിംഗ് കമ്പനി ഏതൊക്കെയാണെന്ന് ഒന്ന് വിശദീകരിച്ച് ഒരു വീഡിയോ ചെയ്യാമോ???
Diamond life
Product vangikkan aanu. Mi lifestyle is like that,Products are very beneficial and highly result oriented
🌻
Iam also part of this company
എല്ല കാര്യത്തിനും രണ്ടു വശങ്ങൾ ഉണ്ട് നല്ല കമ്പനി ഉണ്ട് മോശം കമ്പനി ഉണ്ട് നമ്മൾ തിരഞ്ഞു എടുക്കുന്നത് പോലെ ഇരിക്കും നമ്മുടെ ഭാവി
Yes your right....
Yes
True
if anyone needs gd mlm company... contact me(not smartway)
Capital and risk illade business cheyyaam call me 9746817428
Super bro eneyum vilichirunnu
Bro Mi lifestyle global private limited is good or bad?
💸💵INTERNATIONAL LEVEL BEST PLAN FOR YOU💵💸
💵CROWD1💵
💫U Can't simply make money from free sites and apps... 💫
💫For only those who want to join inthe best crowd1 mobile networking INTERNATIONALS TEAM message me on
⚡@Aswinsudheesh⚡ in telegram...... 💫
💞ONLY GENUINE PEOPLE 💞
💫Please don't waste time in local MLM'S💫
♨️The prelaunching bonus only till DECEMBER..... ♨️
.
.
.
.JUSY GOOGLE THE COMPANYS REACH
.
.Thank me later for the information 🤗💵💸
ഇന്ത്യയിലെ തന്നെ no1 കമ്പനി
No 1
bakki ella videos kandallum....... viswasam veramenkill chettante thanne video kanam
How about vestige marketing?
Indus viva supper combany
14 to 16 minutes must watch. You got the answer
Aarkelum thamesbay MLM കുറിച്ച് അറിയാമോ
Yes, Innale join aayi
For details Whatsapp 9746421682
Bro highrich ne kurich ariyan intrest undel just call or watsup me bijoy- 8075885089
Ettavum best company aanu bro nalla bhaavi undaakatte👏👏
@@rightway4404 ippo evdethii??
Forever companiyil work cheyyunnavarundo?
Yes🙋🏻♀️
Engane inde.. nte friend e plan ayitt vannitt indarnnuu
Excellent Presentation bro.. Hats Off
Shariq bai...its all clear what u said
NICE PRESENTATION ഞാൻ ചെയുന്നുണ്ട് MLM..
Much awaited topic🔥🔥
Bro
Thank you sir for your valuable class 🙏
Phigicartil കുറിച് എന്താണ് അഭിർബ്രയം. ഒന്ന് ആരെങ്കിലു പറഞ്ഞു തരുമോ? 😔😔😊😊
👍
6238449556🪀
Hey bro Not all Mlm is not illegal ... In 2016 central government has passed rule in which they say mlm is legal in our country....
Explanation about MLM is perfect. Etremokke arivu pagarnnu tharaanpattunna nigalk innu Indiail pravarthikkunna nalla(legal) MLM companiesinte name parayanulla arivukoode undavanam. Nalla companiesne sujest chyavunnathumanu.. Otherwise don't make such vedios.. If u are interested in taking a subject plz tell everything.. I mean everything.. Including the names of companies in India.. Ellavarum nallareethiyl povanamen agrahamulla alanu thangalnkil athum chyanam.. Comment boxil Evanne pokki parayanum,, onnumariyathe kollavunna companykale mosham parayunna mahanmar. Ethine kurichoode paranjutharaan evanod pary. Adutha vedio angane chyado..
RCM engane athinekurichoru vedio cheyyumo.
Rcm ഇന്ത്യയിലെ No1 Direct selling company aanu more details : 8089164241
@@MECHSVlog എല്ലാ കമ്പനിയും ഇന്ത്യയിലെ no 1 ആണെന്നാണല്ലോ പറയണ്😌
Very informative shariq,
how to recognize good and bad MLM's
5 രൂപേടെ അരി ഉണ്ട 80 കഴിഞ്ഞ പല്ലില്ലാത്ത ഒരു അപ്പൂപ്പനെ കൊണ്ടു 200 രൂപക്ക് വാങ്ങിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് bad MLM
@@PrinceJohn2024 🤣🤣
Phygital power, Everything under one roof, ultimate Direct Selling Company with very essential products. We can buy products including Groceries, food stuffs, garments, electronics, households, wellness etc and the Chairman's name itself sufficient, Bo Che 🔥🔥🔥🔥🔥💯💯💯
Enitu kodikal undakyo😂😂🤣🤣
@@Lolanlolan304 😆udaayip anu njan 1 year work cheithu .
Aliyaaaa eniki kodi chiyanam.....
nice indro broo luv u 💟
Inghal poliyann ikka😍
അനീഷ് മേനോൻ ആൻഡ് ഫാനിസിന്റെ ഒരു സൈബർ ആക്രമണം ചിലപ്പോൾ കമെന്റ് ബോക്സിൽ കണവുന്നത് ആണ്😅😉
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും പോയിട്ടുണ്ട് അയാളുടെ ക്ലാസ്സിൽ തട്ടിപ്പ് ആശാന്മാർ ആണ്. എന്റെ ഒരു പാട് ക്യാഷ് പോയ്യിട്ടുണ്ട് mlm ചെയ്ദു. പോയത് കമ്പനി മുങ്ങിയത് കൊണ്ടാല്ലാ മറിച് അതു അറിഞ്ഞു കൊണ്ട് മുങ്ങിച്ചതണ് എന്ന് പിനീട് അറിയാൻ കഴിഞ്ഞു
Aneesh Sir💪🏽💪🏽💪🏽
Aneesh Sir
Mass
Kola mass
Marana Mass
SW Thug Lyf
@@muhammedsafwan2425 aneesh ser 😅😅
Network marketing ne kurichi thettayi parayunnavarkk network marketing ne kurichi ariyilla .but nalla oru networker nu ariyam engane chyyanam ennu A.P.J sir paranje pole 21st century ettavum effective ayi pogunna oru megalayanu network marketing.Namude nattukarde oru chinthayanu network marketing aale cherkunna oru paruvadi anennu but network marketing athallaa.. arinju chyyunavanukku network marketing oru valla platform anu
I AM PROUDLY SAY I AM NETWORK MARKETERS
Nice,... presentation....bro.... high richine patti oru vdo cheyyamo pls
Ningal highrichilil keriya,nan athil already keri chathiyil pettu
Ee video kanan njan kurach late aayipoyi😥 good video bro
Hi,can you do a video on rockethub.or can u tell me whether it is halaal or not
Rockethub Money chain anne
ശരിയായ വീഡിയോ ഇട്ടതിന് നന്ദി
എളുപ്പത്തിൽ പണം ഉണ്ടാക്കാൻ ഉള്ള വഴി ആണെന്ന് പറഞ്ഞു mlm ഇൽ ജോയിൻ ചെയ്യിക്കുന്നവരെ സൂക്ഷിക്കുക...നല്ലവണ്ണം അദ്ധ്വാനിച്ചു കഷ്ടപ്പെട്ട് customers നെ create ചെയ്ത് അവരെ maintain ചെയ്യാനും നമ്മൾ ജോയിൻ ചെയ്യപ്പിച്ചവരെയും ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചു അവരെ help ചെയ്യുകയും ചെയ്താൽ മാത്രമേ ഇതിൽ രക്ഷപ്പെടാൻ പറ്റൂ...അല്ലാതെ ചുമ്മാ ഇരുന്നാൽ ക്യാഷ് കിട്ടുന്ന ഒന്നല്ല ഇത്
Yes... Commitment and Hardwork Must
👍
💯💯💯💯💯
Yes
@Murshi ഈ മേഖലയുടെ പ്രത്യേകത നമ്മൾ കമ്പനിക്ക് വേണ്ടിയല്ല വർക് ചെയ്യേണ്ടത്.. നമ്മൾക്കും നമ്മളുടെ ടീമിനും വേണ്ടിയാണ്... അതിനുള്ള സപ്പോർട്ട് കമ്പനി തരുന്നു എന്നു വേണം ചിന്തിക്കാൻ... ഇതൊരു ജോലി ആയി കാണരുത് ബിസിനസ്സ് ആയി കാണണം.. മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യുക എന്ന concept അല്ല നമ്മൾ നമ്മളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി വേണം effort ഇടാൻ.. എനിക്ക് സപ്പോർട്ട് ചെയ്യുന്ന കമ്പനി MI LIFE STYLE
Shamsu sir very good vidio
It’swould be very useful information
Let god bless u
Adipoly u r greate
അല്പം മുൻപ് ചെയ്യേണ്ടിയിരുന്ന വീഡിയോ ......
Athentha
@@adwaith231 ath pettavrk aryam bro..
Nice information, keep it up
ഓറിയൻ സിൽവർക്ക് ചെയ്യാം ആരോഗ്യവും സമ്പത്തും .സന്തോഷവും നൽകുന്ന. സ്വന്തമായി പ്രോഡക്റ്റും ഇപ്പോൾ ഇന്ത്യക്ക് പുറത്ത് 10 രാജ്യത്ത് ബിസിനസ്സ് നടത്തുന്ന ഏക ഇന്ത്യൻ കമ്പനി. 2020 പൂർത്തി ആകുമ്പം 100 രാജ്യത്തേക്ക് ട്ടേക്ക് ഓഫ് ചെയ്യുന്ന.100 % സത്യസന്തമായ കമ്പനിയിൽ നിങ്ങളെയും സ്വാഗതം ചെയ്യുന്നു.. 9562679877
Milifestyle കമ്പനി എങ്ങനെ ഉണ്ട്!? ആർകെങ്കിലും അറിയാമോ
Themsbay patti oru vedio cheyvao
@An AZ 😂😂😂😂😂
Loka Udayipp...😂😂😂
Intro, ആ അനുഭവം ഇപം ഉണ്ടായിട്ടുള്ളൂ
Direct sales only in the name,,, a consumer gets a product via 10/15 hands; then the product cost goes up 5/6 times. Hence MLM is absolutely like a money chain
സത്യം
Wonderful performance 👌👌👍👍👍🤝
സുഖവിവരം അനേഷിക്കുന്ന ആ അത് വരെ വിളിക്കാത്ത ഫ്രണ്ട്.. കിടു...😜. എനിക്ക് കൊറേ കാൾ വന്നിരുന്നു..
Good presentation
Qnet (Qi group) companiye kurich enthanu opinion
Good one and a stable one but start with small bv and with a right team ....
Fraud
One of the most destructive one is QNet.......Verum Thattipp
What a way of presenting ❤️🔥💫💫
What about forever company?
Direct selling ne കുറിച്ച് kuuduthal parayammo...?
. Cash n അപ്പുറം personality development, charity.. OK ethite benefits annoo... അത് nigal kannunnunddoo.?
Njan cheyunund
@@rajinarajan655 OK.. Explain ചെയ്യാമോ.?
@@muhammedshafeeque2218 gimme ur contact
@@rajinarajan655 k.
@@rajinarajan655 ningal ethann ചെയ്യുന്നത്
MLM work chaythal set aakum. Nalla company noki work chaythal Life set aakum ✌️✌️
Bro nlla compny etha😁😁
Ss.phygicart nalla cmpny aanu
Q NET നെ കുറിച്ച് എന്ത് പറയുന്നു? ആർക്കെങ്കിലും ജോയിൻ ചെയ്ത അനുഭവം ഉണ്ടോ?
ഞാനും അതിന്റെ പിന്നാലെയാ,😄😄എന്തെലും വിവരം കിട്ടിയാൽ അറിയിക്ക്
Qnet scams എന്ന് സെർച്ച് ചെയ്യുക,
quora യിൽ ഇതിലുള്ള ആളുകളുടെ അനുഭവം വായിച്ചു മനസ്സിലാകാം
Company genuine aanu 1998l start cheyytha company aanu lokath ithreyum credibility ulla company vere illa google neg. Varaan karanam team ocean aanu.. Qnetl cash ittit kaaryayam illa work cheyythaale result ollu hard work cheyyunnavar rekshpedum illatuavar moonjum
It's beautifully explained. And unbiased. But, a small correction to the last definition. The time required for earning is not short. It wil surely take some period of hardwork
Deepthi P Ramachandran ath depends aanu. Short spanilum paisa undakkam
well explained 👍👍👍
Thank you Sharique . I was waiting for video of this kind...
video pwolichu.. but conclusion cheetti poyi.... Never think that Network marketing is a quick rich method, that's why most people fails in this field.
Yes bro. You are right.. Network marketing like any other business.. If you are ready to work your can earn.. Not a money tree
Sign up avan neratu anganallo parayunnadu
@@sibinvarghese6238 sathyam parayunnavarum und bro
Bro ithil cherunath aano nalthu?
Qnet 🔥👑 😊😊
Nallathano
@@VoiceofThrissurMedia bro eni kerarudh..ipol ella direct selling company um potti thakarnn erikuva
Good introooo
Nalla mlm company ellam unde but ee money chain karu vannu mlm Enda villa kalanjath konda ethina kurichu ariyatha awer nalla mlm company il opportunity kittiyallum ozhivakkunnath.
Njan part time aaye modicare anna mlm company il work chayununde kuttam parayunnawer 1 st ethinda oru products use chayuthu noku then kuttam entha annu research chayuthu kandu pidiku. Pinne money chain illegal aakiyapol ath legal aakan awer korachu products irakki athinda name ill ath nadathunnu. Alla mlm company select chayatha potta company il shredhikatha joint chayuthu mandatharam kannichallum nalla mlm company karayum kuttam parayum atha ee society
Happy happy... great work🔥❤️
Then Modicare ??
Thamsbay paty oru video cheyyamo bro
Njanum chernitundu
guys I think thamsbay like smartway. highrich online business ne kurich kelkan intrest undel just call or watsup me bijoy- 8075885089 ithil jenuine products with rate below than shops paniyedutha earn cheyyam
@@sforsmartwork5405 interest ind bro
@@sebinseb6003 ok call or watsup me 8075885089
@@sebinseb6003 if interested plz do what's app on 8078524170
Foreverliving network marketing company is the best in network marketing and to grow in that you should be a hard working person then no one can stop you from getting success
Flp and highrich......randum genuine aan.... And also nalla opportunity aan
what about phygicart? MlM?
Very good concept, choose best team
Ownbiz 🔥
Ownbiz fake
@@monumolu8173 😏
ഞാൻ Life Style MLM ചെയ്യുന്നു എനിയ്ക്കും എന്റെ പരിചയത്തിലുള്ളവർക്കും നല്ലപോലെ വരുമാനം കിട്ടുന്നു
ഇതിൽ ആരെയും നിർബന്ധിക്കുന്നില്ല എല്ലാവരും അറിഞ്ഞു വരികയാണ്
കേരളസർക്കാറിന്റെയും കേന്ദ്രസർക്കാറിന്റെയും അംഗീകാരത്തേടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ MLM കമ്പിനിയാണ് My Life style എന്നു കൂടി പറയട്ടെ ..
ഇതിന്റെ സാധ്യതൾ പഠിക്കാതെ പറയുന്നവരാണ് കൂടുതൽ
th-cam.com/video/7O1k7VhVTY4/w-d-xo.html
MI LIFE STYLE JOIN AVAN 7902937159 whatsapp me
@@jiyafg7620 yanthanu my lifestyle
join cheyth nirthiyatha koppile markrting kure ayurveda prodect undavum
മനസിലാക്കിത്തന്നതിനു വളരെ നന്ദി ഉണ്ട്
ഞാൻ mlm കമ്പനിയിൽ join ചെയ്ത വേക്ക്തിയാണ് കയിൽ നിന്ന് പൈസ പോയപ്പോൾ പഠി ചു 😭
നിങ്ങള് ആരും ഇത് പോലത്തെ കമ്പനിയിൽ പോയി join ചെയ്യരുത് 🙏🙏
Which company?