*മനുഷ്യ ജീവിതത്തിൽ വളരെ അതികം അത്യാവശ്യ മായ പലകാര്യങ്ങാകും താങ്കളുടെ ചാനലിൽ വളരെ വിശാലമായി പറയുനുണ്ട്. ഏത് ഒരു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ ലളിതമായി* പറയുന്നുണ്ട്. താങ്ക്സ്
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
റോഡ് സൈഡില്‍ പലപ്പോഴും cibil score കൂട്ടിക്കൊടുക്കുന്ന ബോര്‍ഡ് കാണാറുണ്ട്. cibil score എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു ആരോടെങ്കിലും ചോദിക്കാന്‍ അതും നാണക്കേട്. ഈ വീഡിയോയിലൂടെ എല്ലാം വ്യക്തമായി. വളരെയധികം നന്നി.
കുറച്ചു കാലമായി ഇതിന്റെ details അറിയാൻ ശ്രമിക്കുന്നു... Thanks brother... വളരെ ലളിതമായ ആവിഷ്കാരം.. Cibil മായി ബന്ധപ്പെട്ട അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു... Thankz again... ❤️❤️❤️
ഞാൻ cibil നെ തീരെ കേസ് കൊടുക്കാൻ പോകുവാണ്. Data മോഷണം ആണ് ഇത് നിങ്ങളുടെ ഫിനാൻഷ്യൽ ഡാറ്റ collect ചെയ്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് ഇവർ വിൽക്കുന്നു. ഇതു പോലെ കുറേ credit rating ഏജൻസി കൾ ഉണ്ട്. നമ്മൾ പ്രതികരിക്കണം.
Credit Information Companies il onnu mathram aanu CIBIL. Banks also use CRIF, EQUIFAX, EXPERIAN etc. CIC scores decide Rate of interest, Loan amount, Type of security/ guarantee for loan etc.
Sir, മുദ്ര ലോൺ എങ്ങനെയാണ് എടുക്കേണ്ടത്? ലോൺ എടുക്കണമെങ്കിൽ എന്തൊക്കെ വേണം എന്നതിനെ കുറിച്ച് ഒരു വീഡിയോ തുടങ്ങുമോ?? ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വളരെ ഉപകാരപ്പെടും.
മുദ്ര ലോണിനേക്കാൾ നല്ലത് പി.എം.ഇ.ജി.പി. സ്കീം ആണു നല്ലത്.ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്നാൽ അവർ സഹായിക്കും.പ്ര്ജക്ടും സർവീസ് ബാങ്കും എല്ലാം അവർ തന്നെ ചെയ്തു തരും. 35% സബ്സിഡി മൂന്ന് വർഷത്തിനു ശേഷം സബ്സിഡി ലോണിലേക്ക് ആഡ് ചെയ്യും.
Nice presentation.... all the very best... try to do talk on health insurance and hidden trap in health insurance ....may help many people who confused which one is better for him
Ende sibil score 583 aanu bro karanam my ato due date lete aayi 10 ndasuth varaum.. Ethu close aaki kazhinjal Ende cibil koodumo. Enikku apol loan kitumo pending thewrthu kazhinjal
ഇന്ന് ഞാൻ പെട്ടു bro... ഒരു ചെക്ക് ഇടക്ക് ബൗണ്സ് ആവുന്നത് സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ഉണ്ടാവും.. അതുവഴി ഞാൻ അറിഞ്ഞില്ല എന്റെ CIBIL സ്കോർ മോശമായി എന്ന്. ഒരു ക്രെഡിറ്റ് കാർഡ് തരാമെന്നു ഇങ്ങോട്ട് പറഞ്ഞു ഡോക്യുമെന്റ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് CIBIL സ്കോർ അവര് നോക്കുന്നത്. ഞാൻ ആ ക്രെഡിറ്റ് സ്കോർ FAIL ആയി.
Hai sharique,hope you are good. I have one suggestion about last 2 videos about cibil score. I think this topic not necessary at all.. Please try to do something intresting&catchy. Your almost videos like that, but now a days not at the limit. All the very best for your future uploadings!
ഇതുവരെ ഒരു ലോണും എടുക്കാത്ത ഒരു വ്യക്തിക്ക് എത്ര ആയിരിക്കും cibil score. അയാൾ ഇനി ആദ്യമായി ഒരു credit card നു apply ചെയ്താൽ കിട്ടാനുള്ള സാധ്യത എത്രയാണ്.
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
Someone has given my number for reference mobile number for payment of loan. Now they are saying that if loan is not repaid my details will be published and cibil score will be damaged. What should I do??
Mr. Shariqu. ഞാൻ ഒരു ലോൺ എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ ഇതുവരെ ലോൺ എടുക്കാത്ത ഞാൻ 10 ലക്ഷം loan എടുത്തിരിക്കുന്നു, അതുകൊണ്ട് loan കിട്ടില്ല, എന്റെ സിബിൽ സ്കോർ ഇനി എങ്ങനെ clear ചെയ്യും, എന്റെ സിബിലിൽ നിന്നും അതു എങ്ങനെ ഒഴിവാക്കും, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു🤔🤔🤔
Hi, Good Video. But pls make us wise as to how the cibil score is applicable for a person taking a loan for the very first time? How is it then calculated if it's applicable?

🍎 കാശ്മീർ ആപ്പിളിന്റെ മാർക്കറ്റ് വില ഇനി ലുലു ഗ്രൂപ്പ് ആണ് നിശ്ചയിക്കുക. കാശ്മീരിൽ വിളയിക്കുന്ന ആപ്പിൾ ഇനി ലുലു ഗ്രൂപ്പിലൂടെ മാത്രമേ ലോക വിപണിയിലെത്തുകയൊള്ളു. മറ്റാർക്കും അതിൽ ഇടപെടാൻ സാധ്യമല്ലാത്ത വിധമാണ് ഇത്തരം കമ്പനികൾ കരാറിലേർപ്പെടുക. 🍎 ലോകത്ത് ഏറ്റവുമധികം ആപ്പിൾ കയറ്റി അയക്കുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കൻ ആപ്പിൾ. മൂന്നാം സ്ഥാനം പോളണ്ടിന്. നാലാമത് തുർക്കി. അഞ്ചാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഇന്ത്യയിൽ തന്നെ ആപ്പിൾ കൃഷിയിൽ 80 ശതമാനവും കാശ്മീരിലാണ്. അതാണ് ഇപ്പോൾ ലുലു ഏറ്റെടുത്തിരിക്കുന്നത്. അതായത് ഇന്ത്യൻ ആപ്പിളിന്റെ ഗ്ലോബൽ മാർക്കറ്റിങ് മൊത്തക്കുത്തക ലുലു സ്വന്തമാക്കി എന്നർഥം. 🍎 ഗൾഫ് രാജ്യങ്ങളിലെ ലുലു മാളിൽ ചെന്നാൽ ഒരു ഭാഗത്ത് കാണുന്ന ആപ്പിൾ കൂനയിൽ കാശ്മീർ ആപ്പിൾ എന്ന് ബോർഡ് വെച്ച് വിലയും പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടാൽ പിന്നെ വിലയിൽ തർക്കിക്കാനൊന്നും വകുപ്പില്ല. തീർച്ചയായും കാശ്മീരിൽ ലുലു കൊടുക്കുന്ന വിലയുടെ അഞ്ചിരട്ടിയെങ്കിലുമായിരിക്കും മാളിൽ വിൽപ്പനക്കു വെച്ച കാശ്മീർ ആപ്പിളിന്റെ വില. അതിന്റെ reasons ലുലു പറയുന്നത് മുഖവിലക്കെടുക്കുക തന്നെ. കാരണം വില ലുലുവിന്റെ മാത്രം Control ൽ ആണ്. കാശ്മീരാപ്പിൾ അതിലും കുറഞ്ഞ വിലക്ക് പുറംരാജ്യങ്ങളിൽ എവിടെയും കിട്ടുകയുമില്ല. ഇന്ത്യക്കകത്തു തന്നെ ഈ ആപ്പിൾ കരാർ എവ്വിധമാണ് ആപ്പിൾ വിലയെ ബാധിക്കാനിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം എന്നാണ് നാട്ടിലെ ഫ്രൂട്ട്സ് കച്ചവടക്കാർ പറയുന്നത്. 🍎 ഗൾഫു രാജ്യങ്ങളിലെല്ലാം കാശ്മീർ എന്ന പേരു കൊണ്ടു തന്നെ കാശ്മീരാപ്പിൾ വൻതോതിൽ വിറ്റഴിയാനുള്ള സാധ്യത കമ്പനി മുന്നിൽ കാണുന്നുണ്ടാകും. ആ നിലക്ക് ഏറ്റവും തന്ത്രപരമായ തീരുമാനമാണ് ലുലുവിന്റേതെന്നു പറയാം. ഗൾഫിൽ കാശ്മീർ എന്ന പേരു തന്നെ ഒരു നല്ല ബ്രാൻഡ് ആണ്. അതായത് കാശ്മീർ ആപ്പിൾ ആ പേരിനൊപ്പമുള്ള 'Story' കൊണ്ടു കൂടിയാണ് വിറ്റഴിയാൻ പോകുന്നത്. ഇന്ത്യൻ ആപ്പിൾ എന്നാണ് പേരെങ്കിൽ അത്ര sales കിട്ടുകയില്ല. 🍎 കാശ്മീർ ആപ്പിളിനെക്കാൾ രുചിയും ഗുണവുമുള്ളതാണ് ചൈനീസ് ,അമേരിക്കൻ ആപ്പിളുകളെന്നുണ്ടെങ്കിലും കാശ്മീർ ആപ്പിൾ ഗൾഫ് വിപണിയിൽ പ്രത്യേക സ്ഥാനവും മാനസികാകർഷണവും ശ്രദ്ധയും നേടാൻ വേണ്ടി പോകുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. 🍎 ഇതിനെക്കുറിച്ച് ഷാരിഖ് ഒരു വീഡിയോ ഇടുമോ ?
വളരെ മനോഹരമായി പറഞ്ഞു തരാൻ താങ്കളുടെ കഴിവ് അപാരം .അടിപൊളി
*മനുഷ്യ ജീവിതത്തിൽ വളരെ അതികം അത്യാവശ്യ മായ പലകാര്യങ്ങാകും താങ്കളുടെ ചാനലിൽ വളരെ വിശാലമായി പറയുനുണ്ട്. ഏത് ഒരു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ ലളിതമായി* പറയുന്നുണ്ട്. താങ്ക്സ്
അതെ... വളരെ ശരിയാണ് 👍🏻
നന്നായി വിശദീകരിച്ചിട്ടുണ്ട്. പലർക്കും cibil score എന്താണെന്നറിയില്ല. Good work. 👍
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു thank you so much 😊
ഇത് വരെ ലോൺ എടുക്കാത്ത ആൾക്ക് എങ്ങനെ ലോൺ നിഷേധിക്കുന്നു .അവരുടെ cibil score എങ്ങനെ കണക്കാക്കും .
Same doute ann anikkum
@@afsalkj8038 same tht happend to me
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
@@Taekookfan1917 ചോദ്യം മലയാളത്തിൽ അല്ലേ? അപ്പോൾ ഉത്തരവും മലയാളത്തിൽ പോരെ 🙂
@@rameshdavid6888 ഇതുവരെ ലോൺ എടുക്കാത്തവർക്ക് സിബിൽ സ്കോർ ഉണ്ടാകില്ല
റോഡ് സൈഡില്‍ പലപ്പോഴും cibil score കൂട്ടിക്കൊടുക്കുന്ന ബോര്‍ഡ് കാണാറുണ്ട്. cibil score എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു ആരോടെങ്കിലും ചോദിക്കാന്‍ അതും നാണക്കേട്. ഈ വീഡിയോയിലൂടെ എല്ലാം വ്യക്തമായി. വളരെയധികം നന്നി.
കുറച്ചു കാലമായി ഇതിന്റെ details അറിയാൻ ശ്രമിക്കുന്നു... Thanks brother... വളരെ ലളിതമായ ആവിഷ്കാരം.. Cibil മായി ബന്ധപ്പെട്ട അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു...
Thankz again... ❤️❤️❤️
സിബിൽ സ്കോറിനെ പറ്റിയുള്ള താങ്കളുടെ അവതരണ ശൈലി. അടിപൊളി.... ഇപ്പോൾ കാര്യങ്ങൾ മനസിലായി....... താങ്ക്സ് 🌹🌹🌹🌹
ഞാൻ cibil നെ തീരെ കേസ് കൊടുക്കാൻ പോകുവാണ്. Data മോഷണം ആണ് ഇത് നിങ്ങളുടെ ഫിനാൻഷ്യൽ ഡാറ്റ collect ചെയ്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് ഇവർ വിൽക്കുന്നു. ഇതു പോലെ കുറേ credit rating ഏജൻസി കൾ ഉണ്ട്. നമ്മൾ പ്രതികരിക്കണം.
Credit Information Companies il onnu mathram aanu CIBIL. Banks also use CRIF, EQUIFAX, EXPERIAN etc. CIC scores decide Rate of interest, Loan amount, Type of security/ guarantee for loan etc.
നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്യുന്ന വീഡീയോ ഇതുയുളളു thannksss🙏
*Superb video very useful information* താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt
Credit score ennu kodukunnath aayirikum nallath.. Cibil is just one of the agency
But most of banking and non banking financial firms cibil score aanu nokkunnath....
*ഈ ഗോൾഡിന് വില നിശ്ചയിക്കുന്നത് എങ്ങനാ എന്നുള്ള ഒര് വീഡിയോ ചെയ്യാമോ.*
Dowry yeganne thirumarinekunnu,,Athu polle thanne,,,Gol Mal
Cibil score വിശദമായി മനസ്സിലാക്കി.. Thanku
സൂപ്പർ അവതരണം ..
ആഡ്‌സ് കൂടുതൽ ആണല്ലോ
Sir,
മുദ്ര ലോൺ എങ്ങനെയാണ് എടുക്കേണ്ടത്? ലോൺ എടുക്കണമെങ്കിൽ എന്തൊക്കെ വേണം എന്നതിനെ കുറിച്ച് ഒരു വീഡിയോ തുടങ്ങുമോ?? ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വളരെ ഉപകാരപ്പെടും.
മുദ്ര ലോണിനേക്കാൾ നല്ലത് പി.എം.ഇ.ജി.പി. സ്കീം ആണു നല്ലത്.ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്നാൽ അവർ സഹായിക്കും.പ്ര്ജക്ടും സർവീസ് ബാങ്കും എല്ലാം അവർ തന്നെ ചെയ്തു തരും. 35% സബ്സിഡി മൂന്ന് വർഷത്തിനു ശേഷം സബ്സിഡി ലോണിലേക്ക് ആഡ് ചെയ്യും.
പെണ്ണുങ്ങൾക്ക് മാത്രമല്ലെ
@@vishnuvishnuvishnu007 ellavarkkum kittum
@@vishnuvishnuvishnu007 evde പെണ്ണിനും kittilladoo
well explained as usual ...pretty relevent and useful information..very effectively explained
Chettante e kazhivu pala teachersinum undarunnel
JOSVIN K JOHN sheriya
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്... ഇക്കാ നിങ്ങൾ പോളിയാണ് .....
Awesome explanation🥰
Hai Sharique Ikka ... Ningalude Oru Valliya Fananu Njan... Orupaadu Economic athupole financial Videos Upload Cheyunathinte koode Kurachu Political Financial Cases inne kurichu Idamo ... Athayathu Venezuela Crises,Syrian , Yemen War angannulla Global Economic Impacts ... Itharam Resourceful Video Ikkayayil Ninnum Pradeeshikkunu
ഞാൻ Zainudheen kizhisseri.
വളരെ മനോഹരമായ അവതരണം ആണ്
Plz create videos on mudra loans
yes, its needed
Ethavana ethra nalla video dislike cheythath. All yours videos r worth watching. Full support. . . .
excellent bro.. u r coming with market trends..really appreciable
വ്യക്തവും വിശദവുമായ അവതരണം..
Nice presentation.... all the very best... try to do talk on health insurance and hidden trap in health insurance ....may help many people who confused which one is better for him
Topic of the hour. You videos are very informative sharique
ഈ വിജയ് മല്യ യും നീരവ് മോദിയും എടുക്കുന്ന ലോൺ unsecure ലോൺ ആണോ അത് കിട്ടാൻ വല്ല വകുപ്പുമുണ്ടോ 😅😅
ചേട്ടാ, microfinance ഇനെ പറ്റി ഒരു video ചെയ്യാമോ? It will be very helpful.
നന്നായി explain ചെയ്തു....
Good presentation Sharique..👌
Thanks for this valuable information 🌹👍🏻
SHARIQUE വെറുതെ പറയുന്നതാ. ഞാന്‍ എവിടുന്നും LOAN എടുക്കാന്‍ പോയിട്ടില്ല...
😁
👌😂👌🤣
😂
😂😂😂
😅
U r great men..Superb explanation
Please suggest how to clear the previous faults in cibil
Thank you so much for sharing such a valuable information and would like to know how to increase credit score? So looking forward on your next video ✌
Great... Informative ... Thank you
ആദ്യമായി ലോൺ എടുക്കുന്നവർക്ക് എങ്ങനെയാണ് cibil score നോക്കു ന്നത് ?
Previous Loan onnum illenkil -1 aayirikkum score..
Kyc vechanu cibil check cheyyunnath.. correct Name, dob,address,mobile number enniva venam cibil score check cheyyan.
What is future & Options trading. Please explain
Nice explanation
Nice video ❤
Students nulla scholarship ne ppatti oru video cheyyamo. Kaaryangal manassilakki tharaan ulla kazhiv und brother. Udane pratheekshikkunnu.
Very well and systematic explanation, bro. When are you reaching 1M subscribers.
ethupole olle othiri nalla contents veraru parajj tharum etra simple aayi
Ende sibil score 583 aanu bro karanam my ato due date lete aayi 10 ndasuth varaum.. Ethu close aaki kazhinjal Ende cibil koodumo. Enikku apol loan kitumo pending thewrthu kazhinjal
Iyalude vdoyude style it's very beautiful
Byjus app ne kurich oru video venamennu parayunnavar like cheyyuga👍👌
Super Video !!! Superb Malayalam Phrases 😍
Thanks for always coming back with quality and useful content Sharique 👍🏼👍🏼👍🏼
Nanni...🌹🌹🌹🌹GOD BLESS YOU🙂
വളരെ നല്ല അവതരണം
What is happening to Indian economy? Please do a video on that subject
Good information👍
ആദ്യം ആയിട്ട് ലോൺ applay ചെയ്യുമ്പോൾ സിബിൽ സ്കോർ എങ്ങനെ ചെക് ചെയ്യും
Oru Finance Advisor ❤
ഇന്ന് ഞാൻ പെട്ടു bro...
ഒരു ചെക്ക് ഇടക്ക് ബൗണ്സ് ആവുന്നത് സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ഉണ്ടാവും..
അതുവഴി ഞാൻ അറിഞ്ഞില്ല എന്റെ CIBIL സ്കോർ മോശമായി എന്ന്.
ഒരു ക്രെഡിറ്റ് കാർഡ് തരാമെന്നു ഇങ്ങോട്ട് പറഞ്ഞു ഡോക്യുമെന്റ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് CIBIL സ്കോർ അവര് നോക്കുന്നത്.
ഞാൻ ആ ക്രെഡിറ്റ് സ്കോർ FAIL ആയി.
Super explanation bro
Great job
November 1n thudangaan pokunna Kerala bankine kurich video chayyamo... thanks
വളരെ നല്ല അറിവ്🙏🙏
Good video... Hopes more video
Freelancing websites il ulla bidding ine kurich oru video cheyyamo?
ഒരു bank cibil code കുറവാണെന്ന് പറഞ്ഞു loan reject ചെയ്താൽ , പിന്നേ എന്ത് solution, പിന്നെ എങ്ങിനെ ലോൺ കിട്ടും, അവർക്ക് പിന്നെ ഒരിക്കലും കിട്ടില്ലേ
very helpful..excellent explanation...thank you very much
Please make a video on National pension scheme
Please do a video on NPA, sir.
Nannayi manasilayi
Thakal adyabhakanayirunnankil nannakumayirunnu.
Excellent description, thank you
Hai sharique,hope you are good. I have one suggestion about last 2 videos about cibil score. I think this topic not necessary at all.. Please try to do something intresting&catchy. Your almost videos like that, but now a days not at the limit.
All the very best for your future uploadings!
ഇതുവരെ ഒരു ലോണും എടുക്കാത്ത ഒരു വ്യക്തിക്ക് എത്ര ആയിരിക്കും cibil score. അയാൾ ഇനി ആദ്യമായി ഒരു credit card നു apply ചെയ്താൽ കിട്ടാനുള്ള സാധ്യത എത്രയാണ്.
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
@@Taekookfan1917ഈ കമന്റ് മലയാളത്തിൽ ആയിരുന്നെങ്കിൽ കുറച്ചും കൂടെ മനസ്സിലാക്കാമായിരുന്നു
Mutual funds series udane thudanguvo??
Someone has given my number for reference mobile number for payment of loan. Now they are saying that if loan is not repaid my details will be published and cibil score will be damaged. What should I do??
ഞാൻ ഒരാൾക്ക് വേണ്ടി ജാമ്യം നിന്നതാണ് 2 തവണ അടവ് തെറ്റി പിന്നെ ക്യത്യമായ് അടക്കുന്നുണ്ട് പക്ഷെ CIBlL കൂടുന്നില്ല
താങ്ക്സ്.. 👍
Cibil score ennu muthalanu banking sectoril vannnath
Nobel prize winners nte rct ye kurich onu paranju taramo n also nirveek schemene kurichum
Mr. Shariqu. ഞാൻ ഒരു ലോൺ എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ ഇതുവരെ ലോൺ എടുക്കാത്ത ഞാൻ 10 ലക്ഷം loan എടുത്തിരിക്കുന്നു, അതുകൊണ്ട് loan കിട്ടില്ല, എന്റെ സിബിൽ സ്കോർ ഇനി എങ്ങനെ clear ചെയ്യും, എന്റെ സിബിലിൽ നിന്നും അതു എങ്ങനെ ഒഴിവാക്കും, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു🤔🤔🤔
Gud Topic 👍
Hi, Good Video. But pls make us wise as to how the cibil score is applicable for a person taking a loan for the very first time? How is it then calculated if it's applicable?
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
Education loan nu ithoke badakamano . sister nte mrg nu lon chodichappo ente education loan innum pending und so kitillaannu paranju 😔
Very Informative
Nice explanation with simple examples👍👍
Very usefull vedio thanks
🍎
കാശ്മീർ ആപ്പിളിന്റെ മാർക്കറ്റ് വില ഇനി ലുലു ഗ്രൂപ്പ് ആണ് നിശ്ചയിക്കുക. കാശ്മീരിൽ വിളയിക്കുന്ന ആപ്പിൾ ഇനി ലുലു ഗ്രൂപ്പിലൂടെ മാത്രമേ ലോക വിപണിയിലെത്തുകയൊള്ളു. മറ്റാർക്കും അതിൽ ഇടപെടാൻ സാധ്യമല്ലാത്ത വിധമാണ് ഇത്തരം കമ്പനികൾ കരാറിലേർപ്പെടുക. 🍎
ലോകത്ത് ഏറ്റവുമധികം ആപ്പിൾ കയറ്റി അയക്കുന്നത് ചൈനയാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കൻ ആപ്പിൾ. മൂന്നാം സ്ഥാനം പോളണ്ടിന്. നാലാമത് തുർക്കി. അഞ്ചാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്. ഇന്ത്യയിൽ തന്നെ ആപ്പിൾ കൃഷിയിൽ 80 ശതമാനവും കാശ്മീരിലാണ്. അതാണ് ഇപ്പോൾ ലുലു ഏറ്റെടുത്തിരിക്കുന്നത്. അതായത് ഇന്ത്യൻ ആപ്പിളിന്റെ ഗ്ലോബൽ മാർക്കറ്റിങ് മൊത്തക്കുത്തക ലുലു സ്വന്തമാക്കി എന്നർഥം.
🍎
ഗൾഫ് രാജ്യങ്ങളിലെ ലുലു മാളിൽ ചെന്നാൽ ഒരു ഭാഗത്ത് കാണുന്ന ആപ്പിൾ കൂനയിൽ കാശ്മീർ ആപ്പിൾ എന്ന് ബോർഡ് വെച്ച് വിലയും പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടാൽ പിന്നെ വിലയിൽ തർക്കിക്കാനൊന്നും വകുപ്പില്ല. തീർച്ചയായും കാശ്മീരിൽ ലുലു കൊടുക്കുന്ന വിലയുടെ അഞ്ചിരട്ടിയെങ്കിലുമായിരിക്കും മാളിൽ വിൽപ്പനക്കു വെച്ച കാശ്മീർ ആപ്പിളിന്റെ വില. അതിന്റെ reasons ലുലു പറയുന്നത് മുഖവിലക്കെടുക്കുക തന്നെ. കാരണം വില ലുലുവിന്റെ മാത്രം Control ൽ ആണ്. കാശ്മീരാപ്പിൾ അതിലും കുറഞ്ഞ വിലക്ക് പുറംരാജ്യങ്ങളിൽ എവിടെയും കിട്ടുകയുമില്ല. ഇന്ത്യക്കകത്തു തന്നെ ഈ ആപ്പിൾ കരാർ എവ്വിധമാണ് ആപ്പിൾ വിലയെ ബാധിക്കാനിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം എന്നാണ് നാട്ടിലെ ഫ്രൂട്ട്സ് കച്ചവടക്കാർ പറയുന്നത്.
🍎
ഗൾഫു രാജ്യങ്ങളിലെല്ലാം കാശ്മീർ എന്ന പേരു കൊണ്ടു തന്നെ കാശ്മീരാപ്പിൾ വൻതോതിൽ വിറ്റഴിയാനുള്ള സാധ്യത കമ്പനി മുന്നിൽ കാണുന്നുണ്ടാകും. ആ നിലക്ക് ഏറ്റവും തന്ത്രപരമായ തീരുമാനമാണ് ലുലുവിന്റേതെന്നു പറയാം. ഗൾഫിൽ കാശ്മീർ എന്ന പേരു തന്നെ ഒരു നല്ല ബ്രാൻഡ് ആണ്. അതായത് കാശ്മീർ ആപ്പിൾ ആ പേരിനൊപ്പമുള്ള 'Story' കൊണ്ടു കൂടിയാണ് വിറ്റഴിയാൻ പോകുന്നത്. ഇന്ത്യൻ ആപ്പിൾ എന്നാണ് പേരെങ്കിൽ അത്ര sales കിട്ടുകയില്ല.
🍎
കാശ്മീർ ആപ്പിളിനെക്കാൾ രുചിയും ഗുണവുമുള്ളതാണ് ചൈനീസ് ,അമേരിക്കൻ ആപ്പിളുകളെന്നുണ്ടെങ്കിലും കാശ്മീർ ആപ്പിൾ ഗൾഫ് വിപണിയിൽ പ്രത്യേക സ്ഥാനവും മാനസികാകർഷണവും ശ്രദ്ധയും നേടാൻ വേണ്ടി പോകുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ.
🍎
ഇതിനെക്കുറിച്ച് ഷാരിഖ് ഒരു വീഡിയോ ഇടുമോ ?
You r great
i also requested for a video on cibil score....you could have mentioned my name too.....😀😀😀😀any way nice presentation....
Bro njan ith vare loans onum eduthatilla credit card um illa apo cibil score indavillallo? New bajaj card nu apply cheyyan apol enth cheyyum?
bro same avasta
Can u make an video about postal accounts and its benefits comparing with other banks?? Plzzzzzzzzzzzzzz
hey my friend can you please give some tips & tricks to improve cibil score
Super video
Sibil score calculate cheyyunnathe explain cheyyavooo???plzzz
Very informative
ഒരു ലോണും എടുക്കാത്ത..ക്രഡിറ്റ് കാർഡ് എടുക്കാത്ത ആളിൻ്റെ cibil Cora എങ്ങനെ യാണ്...
G pay il cibil score kanikkunnilla enthu cheyyanm
Bro oro divasavum moneyde alakil goldente eke moolum marunud athu enthukond anenathena kurich oru video chaeyamo
വളരെ പ്രയോജനപ്രദം
Pls do a video on how value of INR is decreased while comparing with USD.
th-cam.com/video/_efAh3fZwLA/w-d-xo.html