Antartica in Djibuti !!!| Oru Sanchariyude Diary Kurippukal | EPI 325

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_325
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 325 | Safari TV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

ความคิดเห็น • 779

  • @SafariTVLive
    @SafariTVLive  4 ปีที่แล้ว +99

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN

    • @malayalimaman4329
      @malayalimaman4329 4 ปีที่แล้ว

      aa thadakathil jeeva jalakangal undoo

    • @RAHULRAJ-wz4xr
      @RAHULRAJ-wz4xr 4 ปีที่แล้ว +1

      It's called Porta cabin, watching this video by lying in one such Porta cabin

    • @rejib7252
      @rejib7252 4 ปีที่แล้ว

      Superb

    • @kcpaulkc3246
      @kcpaulkc3246 4 ปีที่แล้ว

      Thank s

    • @elsammaandrew711
      @elsammaandrew711 4 ปีที่แล้ว

      Very good

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 4 ปีที่แล้ว +274

    'ആഫ്രിക്കയിലെ ഒരു വിദൂര ഗ്രാമത്തിലെ ഏതോ ഒരു ഗോത്രത്തിൽപെട്ട സ്ത്രീകളുടെ അടി വാങ്ങിയാലും കുഴപ്പമില്ല, അതും ഒരു വ്യത്യസ്തമായ അനുഭവമാണല്ലോ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പിൻമാറാതെ അവിടെത്തന്നെ നിന്നു'.
    സന്തോഷ് സാറിന്റെ ഈ അർപ്പണ മനോഭാവമാണ് 'സഞ്ചാര'ത്തെ പ്രേക്ഷകർ തങ്ങളുടെ ഇടനെഞ്ചിലേറ്റിയതിന് കാരണം.

    • @goldwideimpex2056
      @goldwideimpex2056 4 ปีที่แล้ว +2

      RAOOF P.A Puzhakkara
      Yes bro true 👌

    • @palakkaran
      @palakkaran 4 ปีที่แล้ว +3

      അതെ, നമിക്കണം.

    • @coldstart4795
      @coldstart4795 4 ปีที่แล้ว +1

      Ejjathi dialogue SGK ...polii

    • @ashwinachu8608
      @ashwinachu8608 3 ปีที่แล้ว +1

      Yes u r Correct.👍

  • @divyanandu
    @divyanandu 4 ปีที่แล้ว +60

    5:35 ഏതോ വിദൂര ഗോത്രഗ്രാമത്തിൽ നിന്ന് ഒരു തല്ല് കിട്ടുന്നത് നല്ലതാണ് എനിക്കും തോന്നി... കിടുവേ🤭😅😅 സന്തോഷേട്ടൻ ഇഷ്ടം സഫാരി ഇഷ്ടം... God bless💕

    • @pmaya69
      @pmaya69 4 ปีที่แล้ว +1

      എനിക്കും ഇഷ്ടം😍😍😍

    • @divyanandu
      @divyanandu 4 ปีที่แล้ว +1

      @@pmaya69 mayu😍😍😍

    • @pmaya69
      @pmaya69 4 ปีที่แล้ว

      @@divyanandu 😘😘😘😘

  • @Babumon.V.J
    @Babumon.V.J 4 ปีที่แล้ว +19

    ശരിക്കും കണ്ണുനിറയുന്നു ഇവിടുത്തെ ഗ്രാമകഴ്ച്ചകള്‍ കണ്ട് നമ്മളൊക്കെ ശരിക്കും സ്വര്‍ഗത്തില്‍ ആണ്.എങ്കിലും അവിടുത്തെ റോഡുകള്‍ കണ്ട് അത്ഭുതം തോന്നി നമ്മുടെ ഭരണ കര്‍ത്താക്കള്‍ കൂടിയിത് കണണേ എന്ന് ആഗ്രഹിച്ചു പോന്നു.
    താങ്കള്‍ക്ക് മാത്രം അനുഭവഭേദ്യമായ കഴ്ച്ചകളും അനുഭവങ്ങളും അതിലേറെ കഷ്ടപാടുകളും സഹിച്ച് ഞങ്ങള്‍ക്ക് കൂടി പകര്‍ന്ന് തരാന്‍ കാണിക്കുന്ന നല്ലമനസ്സിന് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല സന്തോഷ് ജീ..

    • @sureshkt4615
      @sureshkt4615 4 ปีที่แล้ว

      ചൈന റോഡ് ആണ്

    • @Babumon.V.J
      @Babumon.V.J 4 ปีที่แล้ว +1

      സൂപ്പര്‍ നിര്‍മ്മിതി ആയിരിക്കും കാരണം അവര്‍ക്കും കൂടി ഉപയോഗിക്കേണ്ടതല്ലേ

  • @ashikshan4595
    @ashikshan4595 4 ปีที่แล้ว +700

    Sir.
    നിങ്ങളിൽ ഒരു പച്ചയായമനുഷ്യനുണ്ട്
    ഒരു ഭരണാധികാരിയുടെ കഴിവുണ്ട്
    ഒരു കറകളഞ്ഞ മാധ്യമപ്രവർത്തകനുണ്ട്
    ഒരു നാട് ഏത് അവസ്ഥയിലേക്കാണ് പോവുന്നതെന്ന് മനസ്സിലാക്കുന്ന ഒരു നിരീക്ഷകനുണ്ട് ..
    ജാതിക്കും മതത്തിനും അപ്പുറത്ത് മനുഷ്യൻ എങ്ങനെ ആയിരിക്കണമെന്ന് പഠിപ്പിച്ചു തരുന്ന അദ്ധ്യാപകനുണ്ട്
    ഒരു കുടുംബം എങ്ങനെ കൃത്യമായി കൊണ്ടുപോവണം എന്ന് മനസ്സിലാക്കിയ ഒരു കുടുംബ നാഥനുണ്ട്..
    പക്ഷെ ഇല്ലാത്തതായി ഒന്നേ ഒള്ളു സാർ...
    കേരളത്തിൽ അതിലുപരി ഇന്ത്യയിലായത് കൊണ്ട് അറിയപെടാതെ പോയി...എല്ലാ കാര്യത്തിനും രാഷ്ട്രീയകാരെ മുൻ നിർത്തുന്നത് കൊണ്ട് നിങ്ങളെ പോലുള്ള പച്ചയായ മനുഷ്യരെ ശ്രദ്ധിക്കാതെ പോയി നമ്മുടെ സമൂഹം...
    Your great God bless you..SGK.Sir

    • @chitharanjenkg7706
      @chitharanjenkg7706 4 ปีที่แล้ว +17

      പ്രകൃതിയുടെ പരിലാളനകളെ സന്തോഷത്തോടെ സ്വികരിയ്ക്കുന്ന ശൈശവവും , കൗതുകം നിറയുന്ന ബാല്യവും,അതിസാഹസികതയുടെ ഗാംഭീര്യം നിറയുന്ന യൗവനവും ഒരേപോലെ സമ്മേളിയ്ക്കുന്ന ഒരപൂർവസഞ്ചാരി.

    • @hsrmanagerce6002
      @hsrmanagerce6002 4 ปีที่แล้ว +4

      Well said.. ♥️👌🌿

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว +1

      Exactly

    • @jinubabu8868
      @jinubabu8868 4 ปีที่แล้ว +1

      Well said🤝

    • @diljithts5614
      @diljithts5614 4 ปีที่แล้ว +1

      @@chitharanjenkg7706 yes

  • @BharathRAW
    @BharathRAW 4 ปีที่แล้ว +623

    East ആഫ്രിക്കയിലെ ആ കണ്ടയ്നറിൽ താമസിക്കുന്ന മലയാളികളിൽ ഒരാൾ ഞാൻ ആണ്... 😊

    • @ashikwful
      @ashikwful 4 ปีที่แล้ว +23

      adipoli. thaangalkku oru video cheythuude. oru vethyesthamaaya anubhavam tharum.

    • @shahirameen8021
      @shahirameen8021 4 ปีที่แล้ว +7

      Really

    • @BharathRAW
      @BharathRAW 4 ปีที่แล้ว +8

      @@ashikwful time കിട്ടില്ല saho

    • @BharathRAW
      @BharathRAW 4 ปีที่แล้ว +5

      @@shahirameen8021 yes Bro

    • @BharathRAW
      @BharathRAW 4 ปีที่แล้ว +29

      @@linarajan കണ്ടു... എന്റെ റൂമിന്റെ അടുത്ത റൂമിൽ ആണ് പുള്ളിക്കാരൻ താമസിച്ചത്... ഒന്നിച്ചു നിന്നു ഫോട്ടോ എടുത്തു

  • @kolethuranny
    @kolethuranny 4 ปีที่แล้ว +22

    Thanks dear. ജീവിതത്തിൽ ഒരിക്കൽപോലും കാണാൻ കഴിയുമെന്ന് കരുതുവാൻ കഴിയാത്ത ജീവിത കാഴ്ചകൾ ഞങ്ങൾക്കായി ഒരുക്കിത്തന്നതിനു ഒരായിരം നന്ദി.😍

  • @tonythomas2375
    @tonythomas2375 4 ปีที่แล้ว +64

    ഇതൊക്കെ കാണുമ്പോൾ എവിടെ നിന്നോ എന്നിൽ ഒരു പച്ചയായ മനുഷ്യൻ ഉണർന്നു വരുന്നു.. ഞാൻ ഈ നാട്ടിൽ ജനിച്ചതും അവർ ജിബൂട്ടിയിൽ ജനിച്ചതും ആരുടേയും തീരുമാനം അല്ലല്ലോ... അവിചാരിതമായി സംഭവിച്ചതല്ലേ.. എല്ലാരും മനുഷ്യരാണ്.. അഹങ്കരിക്കാൻ ഒന്നും തന്നെ ഇല്ല ✍️

    • @msc8927
      @msc8927 4 ปีที่แล้ว +6

      തീർച്ചയായും.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്

  • @souravzam3216
    @souravzam3216 4 ปีที่แล้ว +126

    അവരും മനുഷ്യർ ആണ് അവരും ഈ ഭൂമിയുടെ അവകാശികളാണ് 😔

  • @John-lm7mn
    @John-lm7mn 4 ปีที่แล้ว +5

    നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു നാടും അവിടുത്തെ ജീവിതവും കണ്മുന്നിൽ കണ്ടത് പോലെ ഉണ്ട് താങ്കളുടെ വിവരണം കേൾക്കുമ്പോൾ. Big salute for your dedication and will ... Never stop this programme, please keep share your travel experience

  • @anaspalayad
    @anaspalayad 3 ปีที่แล้ว +5

    എന്റെ കണ്ണു നിറിച്ച Episode...." നിങ്ങൾ യാത്ര ചെയ്യുക " എന്ന് പറയുന്നതിന്റെ ഉദ്ദേശം എനിക്ക് ഈ Episode മനസ്സിലാക്കി തന്നു ....
    പോതുവേ ഞാൻ ആഫ്രിക്കൻ വീഡിയോ കണാറില്ല.. കാരണം നല്ല പ്രകൃതി ഭംഗി ഒന്നും ഇല്ലാതത്ത് കൊണ്ട് പക്ഷെ ഈ Episode എനിക്ക് എന്നെ ഒരുപാട് സ്വാധിനിച്ചു.... Thank you so much from bottom of my heart . I really appreciate that your effort

  • @abdulgani685
    @abdulgani685 4 ปีที่แล้ว +99

    ഇത് ആരാണപ്പാ മുഴുവനായി കാണാൻ ഉള്ള സമയം പോലും ആയില്ല അതിനിടക്ക് 1 dislike🤔
    അതും പലരും കാണാൻ തുടങ്ങുന്നതിന് മുന്നേ തന്നെ ധൈര്യമായി like ചെയ്യുന്ന ഈ പരിപാടിക്ക്

    • @nichubasheer3311
      @nichubasheer3311 4 ปีที่แล้ว +1

      Athe aknunnathinu munne.njnum.like adikkumm

    • @run-yj4ox
      @run-yj4ox 4 ปีที่แล้ว +7

      Dislike അടിക്കാൻ വേണ്ടി നോട്ടിഫിക്കേഷൻ on ആക്കി വെച്ചിരിക്കുക ആണെന്ന് തോന്നുന്നു ചിലർ

    • @jabiribrahim8137
      @jabiribrahim8137 4 ปีที่แล้ว +6

      അവനിക്കൊക്കെ ഒരു കെട്ട് കാട്ട് കൊടുത്തു വായിൽ കുത്തി നിറയ്ക്കണം

    • @abdulgani685
      @abdulgani685 4 ปีที่แล้ว

      @@jabiribrahim8137 🤣🤣🤣

    • @manushamsu
      @manushamsu 4 ปีที่แล้ว +1

      വവ്വാലുകൾ ലൈക്‌ അടിച്ചതാവും

  • @aleenadavid1542
    @aleenadavid1542 4 ปีที่แล้ว +9

    അതിമനോഹരം എന്ന വാക്കിന്റെ അർത്ഥം സർ പറയുമ്പോഴാണ് പൂർണമാകുന്നത്....

  • @Shibilkdr786
    @Shibilkdr786 4 ปีที่แล้ว +384

    ഇതൊക്കെ കണുംബോളാ നമ്മെളെ ഒക്കെ ദൈവം എത്രതോളം അനുഗ്രഹിച്ഛിരിക്കുന്നു എന്ന് മനസ്സിലാവുന്നത്..... നമുക്ക് എല്ലാം തിന്നിട്ട് എല്ലിന്റെ എടെൽ കുത്തുന്ന അസുഖം ഉളളത് കെണ്ടാ ജാതിം മതവും പറഞ്ഞു തമ്മിൽ തല്ലുന്നത്...

    • @anwarsadique5873
      @anwarsadique5873 4 ปีที่แล้ว +25

      Shibil ഹായ് എന്തു നല്ല ദൈവം , കുറെ മനുഷ്യരെ നരകിപ്പിച്ചു ജീവിപ്പിക്കുന്നു, കുറെ പേരെ പല തരത്തിൽ കൊല്ലുന്നു, കുറെ പേരെ എല്ലാ സുഖങ്ങളും നൽകി ജീവിപ്പിക്കുന്നു. നല്ല അന്തസ്സുള്ള ദൈവം 😎. നമ്മുടെയൊക്കെ ഭാഗ്യം ദൈവത്തിന്റെ സ്വന്തം പെറ്റാണല്ലോ 💪.

    • @sibibalakrishnan1
      @sibibalakrishnan1 4 ปีที่แล้ว +8

      Nalla koppile daivam.. ithra kazhivullavan aanenkil aa paavangalkkum oru nalla jeevitham kodukkaalo..

    • @anwarsadique5873
      @anwarsadique5873 4 ปีที่แล้ว +8

      Sib Bal സത്യം പറഞ്ഞാൽ അദ്ദേഹം ഇങ്ങനെയൊക്കെ സംസാരിക്കുന്നത് പ്രേക്ഷകരെ പലരെയും ലോകം എന്താണെന്ന് കാണിക്കാൻ വേണ്ടിയാണ് , പലരെയും ചിന്തിപ്പിക്കാനും പുനർചിന്തനത്തിനും വേണ്ടിയാണ് . എന്നിട്ടും പിന്നേംപിന്നേം ദൈവത്തിനെ മഹത്വവൽക്കരിക്കാൻ ആണു ശ്രമിക്കുന്നത്. ഇതിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് ഈ സഞ്ചാരം പ്രോഗ്രാം കൊണ്ടും അദ്ദേഹത്തിന്റ അനുഭവങ്ങൾ ഇത്ര വ്യക്തമാക്കി പറഞ്ഞിട്ടും ഈ കമന്റ് ചെയ്ത ആളും അതിനെ സപ്പോർട്ട് ചെയ്ത് like button പ്രെസ്സ് ചെയ്തവരും ഒരു തരത്തിലും പ്രയോജനപ്പെടുത്തിന്നില്ല എന്ന ദുഃഖകരമായ അവസ്ഥയാണ് .

    • @rashidak7821
      @rashidak7821 4 ปีที่แล้ว

      Yes

    • @anooptt5614
      @anooptt5614 4 ปีที่แล้ว +1

      അങ്ങനെ ആണെങ്കിൽ ജിബൂട്ടിയുടെ അവസ്ഥ ഇങ്ങനെ ആയതിന്റെ ഉത്തരവാദിത്തം ദൈവം ഏറ്റെടുക്കണം

  • @jordanjohnboba8967
    @jordanjohnboba8967 4 ปีที่แล้ว +5

    People like you should become the tourist minister to devolope tourism in our country. Hats off

  • @balusankaran5274
    @balusankaran5274 4 ปีที่แล้ว +1

    താങ്കൾ നല്ല മനുഷ്യ സ്നേഹി... ഇത്ര അധികം ലോകം കണ്ട അങ്ങ് ഒരുപാട് അറിവ് ഉണ്ടാക്കി.. അങ്ങയുടെ സംസാരം ആരും കേട്ടിരിക്കും.. നല്ല ഓർമ ശക്തിയും ഉണ്ട്...

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 3 ปีที่แล้ว

    സാറ് പറഞ്ഞപ്പോലെ നഗരങ്ങളിലെ പളപളപ്പുകൾ കാണുന്നതിലും എത്രയോ രസകരമാണ് ഉൾനാടൻ ഗ്രാമീണജീവിതങ്ങൾ... ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെയും ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്നു ഈ കാഴ്ചകൾ വ്യക്തമാക്കിത്തരുന്നു. 💜👌

  • @jithumpa1
    @jithumpa1 4 ปีที่แล้ว +5

    Sir after getting inspired from your videos , I went to Laos as solo budget vlogger ! Thank you

  • @Travtoppi
    @Travtoppi 4 ปีที่แล้ว +65

    അടിക്കാൻ വന്ന സ്ത്രീ അവസാനം എന്നെപ്പോലെ സഫാരിയുടെ ഫാനായി

  • @Tony00142
    @Tony00142 4 ปีที่แล้ว +15

    ജിബൂട്ടി ഒരുപാടു ചിന്തിപ്പിക്കുന്നു നാട്ടിൽ പോയാൽ ജീവിക്കാൻ എന്ത് ചെയ്യും എന്ന് വിലപിക്കുന്ന എല്ലാ പ്രവാസി മലയാളികളും കണ്ടിരിക്കേണ്ട എപ്പിസോഡുകൾ ഇവിടെയും മനുഷ്യർ ജീവിക്കുന്നു നമ്മുടെ നാട്ടിൽ എന്തിനാണ് കുറവുള്ളത്. ജിബൂട്ടിയിൽ എന്താണ് ഉള്ളത് ഒരു താരതമ്യം നല്ലതാണ്

  • @Mallucooknvlog
    @Mallucooknvlog 4 ปีที่แล้ว +1

    നിങ്ങൾ എത്ര വ്യക്തമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് അവർക്കും ഉണ്ടാവും നമ്മുടെ പോലെ നല്ല എസി റൂമിൽ കിടക്കുവാ ജീവിക്കാനുള്ള ആഗ്രഹം,,

  • @suneedkr7967
    @suneedkr7967 4 ปีที่แล้ว +4

    ഈ ഭൂമിയിൽ അങ്ങിങ്ങായി ഒരിക്കലും നശിക്കാത്ത വേരറ്റ് പോകാത്ത ചില നന്മമരങ്ങൾ
    അതിന്റെ പേരാണ്.ഇഗ്രിസ്.
    ജിബൂട്ടിയുടെ നന്മ ഗ്രാമങ്ങൾക്കും സന്തോഷ് ജോർജിനും
    ഒരു ഹായ്....

  • @sebastianthomas4548
    @sebastianthomas4548 4 ปีที่แล้ว +1

    Dear Sandhosh Sir,
    ഞാൻ ലോകം മുഴുവൻ താങ്കളോടൊപ്പം സഞ്ചരിച്ച് എല്ലാ നാടുകളും വ്യത്യസ്ഥ മനുഷ്യരും ജീവിതങ്ങളും അനുഭവിച്ചറിഞ്ഞു ശരിക്കും അനുഭവിച്ചറിഞ്ഞത് ആഫ്രിക്കൻ രാജ്യങ്ങൾ, പോളണ്ടിന്റെ ദുരന്തം കേൾക്കുന്നതു പോലും വേതന ജനകമാണ് Schindler's list film download ചെയ്തു ഇനി കാണണം

    • @sebastianthomas4548
      @sebastianthomas4548 4 ปีที่แล้ว

      ഒരു Thanks ൽ ഒതുങ്ങുന്നതല്ല .
      താങ്കളെ ഒരു ബഹുമാനത്തോടെ നോക്കി കാണുന്നു.

  • @ajsalaju7556
    @ajsalaju7556 4 ปีที่แล้ว +3

    Sandhoshateaa. Ndhu rasa kelkan thanghalude samsaram nalla feel😍🥰

  • @rubasjasbeera2534
    @rubasjasbeera2534 3 ปีที่แล้ว

    ജീവിതത്തിൽ ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു...അതിൽ.. വലിയൊരു പങ്ക്.... സത്തോഷ് ചേട്ടനോടും .... അത്രക്ക് വലിയ അനുഭവങ്ങളാണ് ....

  • @coldstart4795
    @coldstart4795 4 ปีที่แล้ว +1

    Oro naatilum prakruthi Oru albudham panithu vekkum
    Jibootoyile albudham Lake Assel ...the salt lake ...woow ...💕💞💖💜

  • @nizarek7090
    @nizarek7090 3 ปีที่แล้ว +1

    ഇവരാണ് ദൈവത്തിന്റെ യഥാത്ഥ സന്തതികൾ

  • @nithalt1370
    @nithalt1370 4 ปีที่แล้ว +1

    അവസാനം ഇദ്രീസ് പോകുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് യാത്ര പറയണമെന്ന് തോന്നിപ്പോയി.വിവരണം കേട്ട് പലരോടും ആത്മബന്ധം തോന്നിയിട്ടുണ്ട് പിരിയുമ്പോൾ ചെറിയ വിഷമവും😔..
    ചിലയാളുകൾ ബാക്ഗ്രൗണ്ടിനെ കുറിച്ച് പറയുന്നത് കേട്ടു. ഇവിടെ വരുന്ന ഭൂരിഭാഗം ആളുകളും സന്തോഷ് സാറിന്റെ വിവരണം കേൾക്കാൻ ആണ് വരുന്നത്. ഒരു ബാക്ഗ്രൗണ്ടും ഇല്ലെങ്കിൽ പോലും അവരെല്ലാം പരിപാടി ആസ്വദിക്കുക തന്നെ ചെയ്യും. ഇന്ന് സഞ്ചാരത്തേക്കാളും പ്രിയം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❤❤❤

  • @anilkumar-be7bo
    @anilkumar-be7bo 4 ปีที่แล้ว

    വലിയ ഇഷ്ടം ആയി .നല്ല രസം. ഞാൻ തന്നെ അവിടെ എത്തിയ പ്രതീതി നന്നായിരിക്കുന്നു അവതരണo

  • @BharathRAW
    @BharathRAW 4 ปีที่แล้ว +1

    ഗിനിക്കോമ പാറ.... അതിന്റെ പേരുപോലെ തന്നെ... അതിന്റെ അടുത്ത് പോയാൽ... നമക്ക് ഭയം തോന്നും... ഞാൻ അതിന്റെ ചുറ്റും ബോട്ടിൽ പോയിട്ടുണ്ട്... അതിന്റെ ഫോട്ടോസ് എന്റെ കൈയിൽ ഉണ്ട്...

  • @j.abraham9744
    @j.abraham9744 4 ปีที่แล้ว +2

    In this world, each and every place has got its own values whether rich or poor. It's all a new experience.

  • @faisi6054
    @faisi6054 4 ปีที่แล้ว +1

    എന്താ സന്തോഷേട്ടാ ഇങ്ങനെ ലേറ്റ് ആക്കുന്നെ വേഗം വേഗം അപ്ലോഡ് ചെയ്യൂ

  • @rajithmm445
    @rajithmm445 4 ปีที่แล้ว

    ശനിയാഴ്ച TV യിൽ കണ്ടു ഈ പരിപാടി എല്ലാം ശനിയാഴചയിലും കാണലുണ്ട്

  • @hardwin7461
    @hardwin7461 4 ปีที่แล้ว +1

    അന്റാർട്ടിക്ക - റാൻ ഓഫ് കാച്ച് - ലക്ക് അസൽ 🤩🤩

  • @farooq5496
    @farooq5496 4 ปีที่แล้ว +1

    Avarude jeevitham kanubol Allahu nammalkum thanna Anugraham Al humdulilla 🤲

  • @vishnunarayananvn8556
    @vishnunarayananvn8556 3 ปีที่แล้ว

    Idirees ഒരു killedi thanne😍

  • @mykingdom2263
    @mykingdom2263 4 ปีที่แล้ว +1

    കുറെ ദിവസം ആയി wait ചെയുന്നു... എവിടാരുന്നു 😄😄

  • @junaidsha285
    @junaidsha285 4 ปีที่แล้ว +10

    രാത്രി ഫീലും ട്ടന്റും മിസ്സ് ചയ്തവർ ഉണ്ടോ

  • @jayarajka5373
    @jayarajka5373 4 ปีที่แล้ว

    You are great to show such true human life.....

  • @nabeelsmNabeel
    @nabeelsmNabeel 4 ปีที่แล้ว

    05:38 ഇതൊക്കെ ആണല്ലോ അനുഭവങ്ങൾ 😘😘

  • @SuperShafeekh
    @SuperShafeekh 4 ปีที่แล้ว +2

    Dear SGK when you gonna visit saudi, trust me you have plenty explore here

  • @bijuvijayan3522
    @bijuvijayan3522 4 ปีที่แล้ว +1

    Adujeevitham Shooting location
    ivde Anennarinju veendum kaanan vannth njn matraano? 👌

  • @saroopkris
    @saroopkris 3 ปีที่แล้ว

    In my opinion, you should start a radio station as well... Adipoli aYirikkum

  • @nishannishu9204
    @nishannishu9204 4 ปีที่แล้ว +1

    ഇയാൾ ഒരു ജിന്നാണ് ♥️♥️♥️

  • @nayanJose
    @nayanJose 4 ปีที่แล้ว +2

    15:36 iphone ന്റെ വോൾപേപ്പർ പോലെ ഒണ്ട്

  • @sneha.8ukandam
    @sneha.8ukandam 2 ปีที่แล้ว

    Dear Santhosh I read somewhere that this is continental rift, by earth quake.

  • @rafimuhammed2484
    @rafimuhammed2484 4 ปีที่แล้ว

    വല്ലാത്ത ജീവിതം തന്നെ...നമ്മുടെ digital ലൈഫിൽ നമുക്ക് സങ്കല്പിക്കാനെ കഴിയില്ല

  • @arunkr3538
    @arunkr3538 4 ปีที่แล้ว

    Nammichu sathiyam , Jeevitham engane enikum veanam ennu thonnunnu👍

  • @laxmimegamind9999
    @laxmimegamind9999 2 ปีที่แล้ว

    ശരിയാ ചൈന നല്ല കളി കളിക്കുന്നുണ്ട്, ശ്രീലങ്കയുടെ അവസ്ഥ കണ്ടു

  • @freelancecreator1929
    @freelancecreator1929 4 ปีที่แล้ว +2

    ഞാൻ ഇന്ന് രാവിലെ തന്നെ കണ്ടായിരുന്നു, സഫാരി ആൻഡ്രോയിഡ് ആപ്പിൽ.. യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നവരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ലായിരുന്നു...Iam sorry... 😁😁💝💝😍😍😍

  • @salufdck4338
    @salufdck4338 4 ปีที่แล้ว +1

    സന്തോഷ് സാർ നിങ്ങൾ അവതരിപ്പിക്കുന്നതാണ് നല്ലത് വളരെ നന്നായിട്ടുണ്ട്

  • @vineethpk974
    @vineethpk974 4 ปีที่แล้ว

    Santhoshetta pazhaya tent backgroundum background musicum miss cheyyunnu...

  • @babujayaprakashparambil361
    @babujayaprakashparambil361 3 ปีที่แล้ว

    Great Thoughts

  • @shadowk9squad928
    @shadowk9squad928 3 ปีที่แล้ว

    അവസാനത്തെ bgm uff 💞💞💞

  • @kewinroyz8349
    @kewinroyz8349 4 ปีที่แล้ว

    You are a great human too....

  • @Sree2j
    @Sree2j 4 ปีที่แล้ว

    ലാസ്റ്റ് ഉള്ള bgm കേൾക്കുബോൾ.. എന്തോ ഒന്ന് തോന്നാറുണ്ട്...

  • @oldbeachhabeeb5671
    @oldbeachhabeeb5671 4 ปีที่แล้ว +1

    Good..

  • @jessythomasthomas.7634
    @jessythomasthomas.7634 3 ปีที่แล้ว

    സർ.. ഞാൻ ഈ യാത്രവിവിരണം കാണാൻ എന്തേ ഇത്ര വൈകിയത്. അറിയില്ല.❤️❤️👍

  • @celinejose7605
    @celinejose7605 2 ปีที่แล้ว

    I like to see village life

  • @Hana-612
    @Hana-612 4 ปีที่แล้ว

    Please...old studio set up good ....i miss that....

  • @nimmy9649
    @nimmy9649 4 ปีที่แล้ว

    Background tent forest cheevidinte karachil evide ?

  • @vigneshkumar9378
    @vigneshkumar9378 4 ปีที่แล้ว

    Njanum aa fortunaril undennum, ell sthalangalum kandenum ulla feel,, just oru feel alla,, deep feel. Ithoke SGK ku matrame pattu... lokam kanda pachayaya manudhyanu matram

  • @Channel123
    @Channel123 4 ปีที่แล้ว

    സന്തോഷേട്ടാ നിങ്ങൾ മുത്താണ്

  • @sushith5126
    @sushith5126 4 ปีที่แล้ว +7

    16 dislike.....👀
    അടിച്ചവര്‍ ഈ എപ്പിസോഡ് മുഴുവന്‍ കാണാത്തവരാണ്.
    7:45 to 8:45 ഒരു മിനുട്ട് ഒന്ന് കേട്ടവര്‍ക്ക് ഇത് dislike അടിയ്കാന്‍ പറ്റില്ല....

  • @jayarajindeevaram5683
    @jayarajindeevaram5683 4 ปีที่แล้ว

    ഇദ്രീസ് ,മാമാക്കി.....ഹായ്

  • @bajiuvarkala1873
    @bajiuvarkala1873 4 ปีที่แล้ว

    super..........................

  • @olimpusrealestatekochi3076
    @olimpusrealestatekochi3076 4 ปีที่แล้ว

    sir ee program mattu bhashakalilekku dubb cheithukode

  • @harispm9520
    @harispm9520 4 ปีที่แล้ว +2

    സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ ഏറ്റവും കൂടുതൽ അസ്വദിച്ചത് ജിബൂട്ടിയുടെ യാത്ര അനുഭവങ്ങൾ ആണ്...

  • @janceysebastin1929
    @janceysebastin1929 4 ปีที่แล้ว

    Very happy suresh satisfied

  • @amburamburamburambur316
    @amburamburamburambur316 4 ปีที่แล้ว +3

    നോക്കിയിരിക്കുവായിരുന്നു .

  • @sajidmett8545
    @sajidmett8545 3 ปีที่แล้ว

    Vallatha uru anuboothiyayi sir

  • @deepajoby3473
    @deepajoby3473 ปีที่แล้ว

    ഇദ്രിയസ് 👍👍👍

  • @insham1713
    @insham1713 4 ปีที่แล้ว

    Khat endhaanennum plant enganeyaannum... nokan kouthukam thonni google search aaki

  • @johnettupara5623
    @johnettupara5623 2 ปีที่แล้ว

    സഫാരി ചാനലിന്ആശംസകൾ

  • @farooque2220
    @farooque2220 4 ปีที่แล้ว +1

    കാത്ത് ഞാൻ കണ്ടിട്ടുണ്ട്, 👌👌👌

    • @jonahgeorge2751
      @jonahgeorge2751 4 ปีที่แล้ว

      എങ്ങനെ?

    • @farooque2220
      @farooque2220 4 ปีที่แล้ว

      @@jonahgeorge2751
      Ksa ജിസാൻ ഉണ്ട്

  • @alenfone7902
    @alenfone7902 4 ปีที่แล้ว

    ഈ സ്ഥലത്തൊക്കെ ഒറ്റപെട്ടുപോയാൽ തീർന്നു

  • @thisisme6172
    @thisisme6172 4 ปีที่แล้ว

    sir kootuthal video inglude cheyyan sramikku

  • @mpjamshi
    @mpjamshi 4 ปีที่แล้ว

    ജിബുട്ടി യത്ര വീഡിയോ കണ്ടപ്പോൾ പലതും പഠിക്കാൻ കഴിന്നു

  • @eassazakkariya6485
    @eassazakkariya6485 3 ปีที่แล้ว

    Fantastic ..... Evening Me too

  • @sulfisulfi2081
    @sulfisulfi2081 4 ปีที่แล้ว

    Your a good ancor

  • @asranekkara9306
    @asranekkara9306 4 ปีที่แล้ว

    ആഹ. . മമാക്കി ആള് കൊള്ളാവല്ലൊ

  • @glow_worm8903
    @glow_worm8903 4 ปีที่แล้ว

    Happy to see the video 😊

  • @sreerajg1984
    @sreerajg1984 4 ปีที่แล้ว

    വിവിധ നാടുകളിൽ വിവിധ സാഹചര്യങ്ങളിൽ ജീവിതം നയിക്കുന്ന എല്ലാവരും ഈ സുന്ദര ഭൂമിയുടെ അവകാശികൾ തന്നെ... മനുഷ്യൻ രാഷ്ട്രത്തിന്റെയും മതത്തിന്റെയും വംശത്തിന്റെയും ഒക്കെ പേര് പറഞ്ഞു തങ്ങൾക്കിടയിൽ നൂറു നൂറ് അതിർത്തികൾ പണിയുന്നു... നമ്മുടെ ലോകം അതിരുകളില്ലാതെ ഒരൊറ്റ നാടായി നിലനിന്നിരുന്നുവെങ്കിൽ ഈ ഭൂമി എന്തു മനോഹരവും സ്വച്ഛന്ദവും ആയിരുന്നേനെ...

  • @nesmalam7209
    @nesmalam7209 4 ปีที่แล้ว

    Respect u SGK sir...

  • @anilep3686
    @anilep3686 4 ปีที่แล้ว

    Manoharam

  • @saudifriday9380
    @saudifriday9380 3 ปีที่แล้ว

    -15.20 start egypt oru African country allle sir

  • @kmraspects7480
    @kmraspects7480 4 ปีที่แล้ว

    Thanks

  • @suryazayn4349
    @suryazayn4349 4 ปีที่แล้ว

    Jeevithathil oru thavana enkilum pokan kazhinjenkill....

  • @arun4490
    @arun4490 4 ปีที่แล้ว +2

    IDRIS Ishtam 👍

  • @suhailjooy
    @suhailjooy 4 ปีที่แล้ว

    ജോർജിയയിലെ ഷോട്ടയേക്കാളും ഫിജിയിലെ രാജിനേക്കാളും യൂറോപ്യൻ യാത്രയിലെ തമാരയേക്കാളും എനിക്കിഷ്ടം ഈ പഹയൻ ഇദ്രീസിനെ.

  • @ashiqali2916
    @ashiqali2916 3 ปีที่แล้ว

    3മാസം ഞാനും താമസിച്ചു പോര്ട്ടബിള് എന്ന് പറയും cantaner

  • @noufalcp5594
    @noufalcp5594 4 ปีที่แล้ว +1

    Idreesin aan innathe ente like

  • @dl_jo
    @dl_jo 4 ปีที่แล้ว

    5:37 powliii

  • @joicejoy3970
    @joicejoy3970 3 ปีที่แล้ว

    Idriss🥰🥰🥰🥰

  • @muhammedpalu5680
    @muhammedpalu5680 4 ปีที่แล้ว

    ദൈവതിന്റ.അനുഗ്രഹംനിങ്ങൾക്.ഉണ്ടാവണ്ടെ

  • @kerala2023
    @kerala2023 4 ปีที่แล้ว +2

    👍

  • @abdhulrahman992
    @abdhulrahman992 3 ปีที่แล้ว

    Super

  • @noobstarzufimallu4617
    @noobstarzufimallu4617 4 ปีที่แล้ว

    Ur a genius

  • @Sirajudheen13
    @Sirajudheen13 4 ปีที่แล้ว

    Kidilan

  • @msc8927
    @msc8927 4 ปีที่แล้ว +2

    ചൈന ബുദ്ധിപരമായി കളിക്കുന്നു, നമ്മൾ തലച്ചോർ വർഗീയതക് പണയം വച്ചു നടക്കുന്നു 🙂