സ്ത്രീകളിലെ അമിത ആർത്തവം അല്ലെങ്കിൽ അമിത രക്തസ്രാവം(heavy menstrual bleeding)

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @nostalgiawithnikitha7265
    @nostalgiawithnikitha7265 4 ปีที่แล้ว +13

    എനിക്ക് ആദ്യമൊന്നും അധികം blood വരില്ലായിരുന്നു പക്ഷെ ഈ മാസം blood കൂടുതലാണ് ഒരു ദിവസം 5 pad Use ചെയ്യണ്ട അവസ്ഥ വരുന്നു... നടുവേദനയും ഉണ്ട്

  • @safnashabi302
    @safnashabi302 4 ปีที่แล้ว +5

    എനിക്ക് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ആണ് പീരിയഡ്സ് ആവാറുള്ളത്... പക്ഷെ അത് ഒരു മാസത്തിലേറെ നീണ്ടു നിൽക്കാറുണ്ട്...... ഒരു വർഷം മുന്നേ എന്റെ വിവാഹം കഴിഞ്ഞു..... വിവാഹം കഴിഞ്ഞ് ഏകദേശം ഏഴ് ദിവസം ആയപ്പോഴേക്കും എനിക്ക് പീരിയഡ്സ് ആയി, അതും ഒരു മാസത്തോളം നീണ്ടു നിന്നു....... അതിന്ന് ശേഷം രണ്ട് മൂന്ന് തവണ അങ്ങനെ ഉണ്ടായി..... ഇപ്പോൾ എനിക്ക് പീരിയഡ്സ് ടൈം ആണ്.... ഇപ്പോൾ ഏകദേശം ഒരു മാസത്തോളം ആയി....ആദ്യ ദിവസങ്ങളിൽ അതികം ആവില്ലായിരുന്നു എന്നാൽ ഇപ്പോൾ നന്നായി ആവുന്നുണ്ട്...... ഇത് കാരണം ഞാൻ മനസികമായി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്...... ദയവുചെയ്ത് എനിക്ക് ഇതിന്ന് ഒരു സൊല്യൂഷൻ പറഞ്ഞു തരണം.......

    • @kunjuvavanahyan3125
      @kunjuvavanahyan3125 3 ปีที่แล้ว

      ഞാനും അനുഭവിച്ചുകൊണ്ടിരിക്കുന്നു

    • @shelnavarghese2594
      @shelnavarghese2594 3 ปีที่แล้ว

      ചേച്ചി എണ്ണയുടെ ഉപയോഗം കുറച്ചു nokku.

    • @piyakkuttis474
      @piyakkuttis474 หลายเดือนก่อน

      Nannayi excercise cheyyuu... Daily ara manikkoor... Nalla matam undavum

  • @najiworld134
    @najiworld134 4 ปีที่แล้ว +10

    Ente sis inu 13 days ayi blood nilkkunnilla. Avalk age 15 anu Entha cheyyuka.

  • @jobinjoy7588
    @jobinjoy7588 6 ปีที่แล้ว +6

    thank you☺️☺️

  • @nachu4808
    @nachu4808 4 ปีที่แล้ว +17

    28 days cycle anu... Mensusus 4day bleeding undavum pineed 12 days vare kuarnjacolorlu undavum

  • @bathakkavibes5744
    @bathakkavibes5744 4 ปีที่แล้ว +3

    Dr ,intermenstrual bleeding ne patti oru video cheyyaamooo plss

  • @shamilakoys5812
    @shamilakoys5812 4 ปีที่แล้ว +10

    മേഡം, എനിക്കി ഇന്നേക്ക് 20 day ആയിട്ട് ബ്ലീഡിങ് ഉണ്ട്. ആത്യാ ദിവസങ്ങളിൽ ബ്ലീഡിങ് അതികം ഇല്ലാരുന്നു 15 day കഴിഞ്ഞപ്പോൾ ഒരുപ്പാട് ബ്ലീഡിങ് ഉണ്ട്. pCOD യും ഉണ്ട് .

  • @lekshmisadanandan6731
    @lekshmisadanandan6731 4 ปีที่แล้ว +3

    hii,my problem is very less period flow ,i 'am suffering from p c o d ,taking treatment from endocrinologists in astermedicity on 1year onwords,can u plz tell me any remedy

    • @anaghan.j4126
      @anaghan.j4126 4 ปีที่แล้ว

      Ithokke oru problem aano chechii

    • @ഡുണ്ടുമോൾ
      @ഡുണ്ടുമോൾ 3 ปีที่แล้ว

      നല്ല അവതരണം ലളിതമായി പറയുന്നു thanks ഡോക്ടർ

  • @Anaspanas-gf4xu
    @Anaspanas-gf4xu 4 ปีที่แล้ว +1

    Doctor
    normal mesnuration pain reduce cheyyan ulla natural remedy video upload cheyyoo

  • @tasteofamiandfara
    @tasteofamiandfara 4 ปีที่แล้ว +4

    Mam enkk periods first day okke oru neram ullarnnu angne 3 4 days angnyrnn pinne kurch kurch aayrnnu 15 days kazhinjan nallonam aayth ath 15 days vare undrnn athentha mam angane plss reply

  • @chinnuz2816
    @chinnuz2816 ปีที่แล้ว +1

    Mam, i know about mensus....you are a doctor.. scientifically ellam padich vannathalle...i have a doubt...Mam, periods timil ambalathil onnum pokan paadilla ennokke parayunnathil enthaa sathyavstha ullath..athinu enthenkilum scientific vasham undo ☺️

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว +1

      കുഴപ്പിക്കുന്ന ചോദ്യം 😃🙏

  • @jaleelshanu8319
    @jaleelshanu8319 5 ปีที่แล้ว +3

    Enik aarthavam kuravanu Oru month kazhinjanu aavaru undayal thennal 2,3 dayisollu

  • @yousufponnethodu8672
    @yousufponnethodu8672 ปีที่แล้ว +1

    Oru aazhchhakkullil mensus aagu'nnundu yendhaa prashnam

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      Detailed case taking needed.

  • @shafihanin2795
    @shafihanin2795 3 ปีที่แล้ว +1

    ukyil anu chatt number onnu kittumo problems clear cheyyanqnu

  • @abdhulqafoorajna5139
    @abdhulqafoorajna5139 3 ปีที่แล้ว +4

    15days kazhinjan browns
    Colorsil kattiyayi povunnu onnu p arayamo

  • @rajibabu1352
    @rajibabu1352 5 ปีที่แล้ว +15

    എനിക്ക് അങ്ങനെ അല്ല 8ദിവസം ഉണ്ട്. കറുത്ത കളർ വരും. രണ്ടു കുട്ടികൾ ഓപ്പറേഷൻ ആണ്. ഞാൻ മൂന്നു മരുന്നും പരീക്ഷിച്ചു. കാര്യമായി മാറ്റമൊന്നുമില്ല... 😟😟😟

  • @jithinjoy7967
    @jithinjoy7967 4 ปีที่แล้ว +4

    Mam eniki 27 am thiyathi periods ayi but 8 day kurachu blood mathram vanolu athukazhinju ipo blood satharana periodsinu varunapole varane but kuravonum kanunila period crumps onum onum ila

  • @shashikalap8442
    @shashikalap8442 5 ปีที่แล้ว

    Hi, I am from alappuzha. I am suffering from neurofibrom. It is on my right side face. Not small small growth. 3 surgery already done but no mprovement.

  • @SujathaSujatha-nt4ve
    @SujathaSujatha-nt4ve 3 ปีที่แล้ว +1

    Thanks

  • @aryasajeev2510
    @aryasajeev2510 4 ปีที่แล้ว +1

    Iron ഗുളിക കഴിക്കുന്നുണ്ട്.... തൈറോയ്ഡ് പിന്നെ ഒരു hormone ടെസ്റ്റും ചെയ്തു... അത് 2 ഉം normal ആണ്....

  • @riswanaichusabdulla5762
    @riswanaichusabdulla5762 4 ปีที่แล้ว +6

    Blood clots nallonam pokukayanenkil enth cheyum ath hormones aannoo madam

  • @hasirrinu5331
    @hasirrinu5331 3 ปีที่แล้ว +1

    Enik und

  • @ashiqueashi5316
    @ashiqueashi5316 4 ปีที่แล้ว +1

    Hospital kanichu.... endometrium thickness 24 mm

  • @sarikak8234
    @sarikak8234 ปีที่แล้ว +1

    Hy dr.enikk ella maasavum periods aavarund ...aadhyathe 3 days bayangara hip pain undavarund ...athupole njn valare melinjittumaanu ,enikk 6 divasavum bleeding aavarund....oru divasam 3 paravasyam njn pad use cheyyarumund ....oru pad bleeding povunnathu kond enthengilum problem undaavumo dr......pls reply dr.

  • @muhammednihal86
    @muhammednihal86 3 ปีที่แล้ว +1

    Mam ghan copertty ittirunnu bleeding karanam remove cheythu 1 weeks aayi pinneyum bleeding kanunnu entha karanam mam pls rpl

  • @devipriyaratheesh9170
    @devipriyaratheesh9170 5 ปีที่แล้ว +14

    Enikku bleeding nilkkunnilla ...21 vayasundu....vedana onnumilla...cheriya redhilulla bleeding mathre ullu ...Dr ne kandu ultrasound scan um cheydu....ellam normal aanu preshnam onnum illa....ithu nilkkan ntha cheyyende

    • @keerthyshanoj3513
      @keerthyshanoj3513 4 ปีที่แล้ว

      Enik ethpole 2month avraye bleeding nikunila

    • @yours.michelle
      @yours.michelle 4 ปีที่แล้ว

      Same situation 🙁
      I am also 21

    • @rahanajunaise6118
      @rahanajunaise6118 3 หลายเดือนก่อน

      ​@@keerthyshanoj3513 pls number

  • @himajohnson6279
    @himajohnson6279 4 ปีที่แล้ว +4

    Dr.. delivery kazhinj ethra masam kazhinjanu periods restart cheyyunnath

  • @GVHSSM
    @GVHSSM 3 ปีที่แล้ว

    Dr piriod varan entha cheyya. Pcodund.

  • @rahulcvchenkulathil8146
    @rahulcvchenkulathil8146 4 ปีที่แล้ว +2

    Hi doctor..ente wifeinu period time kazhinjittum bleeding varunnu... stomach pain, back pain ,full body pain undu...2 delivery operation aayirunnu.. please reply

  • @achuponnu5126
    @achuponnu5126 4 ปีที่แล้ว

    Hi mam enik nalla bleeding undavarud e month valiya blood kattakal pole poyi pad Matti avasanam clothes use cheyyedi vannu February ayittilla pinne March ayullu chilapozhe engine bloodind avarullu but pain onnum illayirunu 4divasathinu sesham cheriya oru pain Vanny enthukodayirikkum mam please reply

  • @aryaaryabaiju3535
    @aryaaryabaiju3535 หลายเดือนก่อน +1

    എനിക്ക് പീരീഡ്‌ തുടങ്ങി 7ദിവസം കഴിഞ്ഞു ബ്ലീഡിങ് കൂടുതൽ ഉണ്ട്

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      സ്ഥിരമായി അങ്ങനെ ആണെങ്കിൽ ഡോക്ടറെ കാണണം

  • @lavenderworld4070
    @lavenderworld4070 5 ปีที่แล้ว +4

    Post menopause bleeding (bleeding twice in 2 month....not continuesly..only for one or two days..not associated with any symptoms)..is it necessary to consult a doctor?
    What may be the reason?

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว +2

      Yes, consult a gynecologist

  • @sahlarahman2048
    @sahlarahman2048 4 ปีที่แล้ว +9

    Blood nde അളവ് കുറവുകൊണ്ടാണോ മെൻസസ് nde blood kooduthal പോണത് please reply

  • @mohdzameel8299
    @mohdzameel8299 3 ปีที่แล้ว

    Dr blood check up il enthokkeyaanu check cheyyendath

  • @radhikakj3140
    @radhikakj3140 2 ปีที่แล้ว +3

    Hlo mam, previous month lu ente periods jan 15th nu aayirunnu normally ee maasam feb 14nu aakendatgaanu but ippo 34th day aayi mensuss aayitilla ithu vare, oru 6days munbu anal bleeding aayitu doctorne consult cheythapol bleeding korayan vendi oru medicine refer cheythirunnu athu kazhichirunnu athu kazhichathinte side effect ahno (medicine=trapic 500mg)

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว

      Two weeks കൂടി നോക്കു

  • @LoveLove-ui5nz
    @LoveLove-ui5nz 2 ปีที่แล้ว +1

    Haii chechi enik period ayittu blood nilkkunillaa april 15 thudangiyathannu but nilkkunillaa 3month enik period ayillaa athinnu karanam pcod ullathukondannu trapic® mf tablet njan kazhichu but blood nilkkunillaa😒
    Plss help me

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว

      ഉടനെ തന്നെ നിങ്ങളുടെ ഡോക്ടറെ കാണു

  • @jayaprakashdilna833
    @jayaprakashdilna833 4 ปีที่แล้ว +1

    Man eanik tubectomy cheythathanu delivery kazhinj 10 months aayi eppalanu periods aayath 20 days aayi bleeding und epolum clotsum kanunnund dctrne kandappol delivery kazhinjullA first periods aayath kondanennanu parayane athavumo mam plz reply

  • @binishaprasanth8801
    @binishaprasanth8801 4 ปีที่แล้ว +3

    ബ്ലീഡിങ് കുറയാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്

  • @shamsudheenp1360
    @shamsudheenp1360 4 ปีที่แล้ว

    Mam periods timil ottum bleeding undavunnilla solution?homeremadeis paranj tharumo?

  • @radhikabijesh4825
    @radhikabijesh4825 9 หลายเดือนก่อน

    14 വയസ്സ് ഉള്ള കുട്ടിക്ക് പീരിയഡ് 9 ദിവസം വരെ ബീഡിംങ് വരുന്നു . ആദ്യത്തെ കുറച്ചു ദിവസം നല്ല വയറു വേദനയും. എന്താ ഇങ്ങനെ

  • @rejeeshkallayil7243
    @rejeeshkallayil7243 4 ปีที่แล้ว +4

    Mam.എന്‍റെ വെെഫിന്‍റെ പ്രസവം കഴിഞ്ഞു നാലാം മാസം മെന്‍സസ് ആയി നാല് ദിവസം കഴിഞ്ഞ് നിന്നു പിന്നീട് ഒരാഴ്ച കഴിഞ്ഞ് വിണ്ടു ആയി, രണ്ടു മാസമായി ഇങ്ങനെയാണ് മാസത്തില്‍ മൂന്ന് തവണയൊക്കെ ആകുന്നു,,അടുത്തെല്ലാം കോവിഡ് കാരണം ഡോക്ടറുടെ അടുത്ത് പോകാന്‍ പറ്റിയിട്ടില്ല..pls rply

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      Heavy bleeding ഉണ്ടെങ്കിൽ ഡോക്ടറെ കാണണം. നല്ല ആഹാരമൊക്ക കഴിക്കാൻ പറയൂ. ഒരു മാസം കൂടി നോക്കൂ

  • @maheshmadesigns3370
    @maheshmadesigns3370 3 ปีที่แล้ว +5

    എനിക്ക് 7 ദിവസം കഴിഞ്ഞും ബ്ലീഡിങ് ഉണ്ട്.. സാധാരണ എനിക്ക് 7 ദിവസം കൊണ്ട് clear ആവുന്നതാണ്.. ഇപ്രാവിശ്യം ഇങ്ങനെയാണ്.. ഹോമിയോ മരുന്നുകൊണ്ട് മാറ്റാൻ പറ്റുമോ

    • @SujathaSujatha-nt4ve
      @SujathaSujatha-nt4ve 3 ปีที่แล้ว

      എനിക്ക് 11 ദിവസം മെൻസസ് ഉണ്ട് സാധാരണ എനിക്ക് ദിവസം ഉണ്ടാവുന്നതാണ് എനിക്ക് അഞ്ച് വയസ്സായ ഒരു കുട്ടിയുണ്ട് എത്ര ദിവസം വരെ ഉണ്ടാവുന്നതാണ് ഇത് മരുന്നിലൂടെ നിർത്താൻ പറ്റുമോ ഇത് പോകുമ്പോൾ ഇടുപ്പ് വേദന ഉണ്ടാവുന്നതാണ് മാഡം

  • @vibe-with-fathima
    @vibe-with-fathima 2 ปีที่แล้ว

    Sis... Periods Delay tablet use cheynathu prblms indavo.... Tour ponathu kondu tablet use cheynu indu... Adhu Thettu Ano....

  • @susmayachikku7941
    @susmayachikku7941 4 ปีที่แล้ว +4

    Correct aayi date akunnila

  • @Muhammadbasheervp
    @Muhammadbasheervp 2 ปีที่แล้ว

    Yenik 26vayasund .period 15dy neekunn.bt 3,4dys norml bleeding pinne 11dys adayalam pole mathram blood varunn.ethenth kondaan ethioru pariharam psranju tharumo plzz

  • @shahanashahana7352
    @shahanashahana7352 4 ปีที่แล้ว +2

    Enike DNC kayinjathaaa cheriya prblm undaayte but 2 masamaayi ippooo menses aavaathath anagne undaakumbooo athine ippooo enthaa cheyyuka

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      ചിലപ്പോൾ അങ്ങനെ വരാറുണ്ട്. Pls consult ur gynecologist

  • @alwinaju9022
    @alwinaju9022 5 ปีที่แล้ว

    Doctor.mudi.Kay.Maran.end.cjeyanam.onu.pranju.tramo

  • @shanushahana7686
    @shanushahana7686 5 ปีที่แล้ว +3

    Mam periods tym ottum bleeding elya 1or 2 day undavu..nthelum home remedies parayuo

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      Hemoglobin kuravaano ennu nokku.

    • @athirasreenith6760
      @athirasreenith6760 4 ปีที่แล้ว

      Nokkiyo enta problem

    • @chandelierin4494
      @chandelierin4494 4 ปีที่แล้ว

      നല്ലതുപോലെ പോഷകമൂല്യം ഒള്ള food കഴിക്കു എല്ലാം നേരെയാകും

  • @reshmakrkr7485
    @reshmakrkr7485 2 ปีที่แล้ว +1

    ഡോക്ടർ എനിക്ക് കഴിഞ്ഞ ഓഗസ്റ്റ് മാസം പീരിയഡ് ആയിട്ട് സെപ്റ്റംബർ മാസം ആകാതെ ഒക്ടോബർ 15 ആണ് പീരിയഡ്‌സ് ആയതു ഞാൻ ഡോക്റ്ററിനെ കണ്ടു ബ്ലീഡിങ് നോക്കാനുള്ള മരുന്ന് തന്നു 3 ഡേ കഴിച്ചു പക്ഷെ പീരിയഡ്‌സ് നിന്നില്ല അതെന്താ പ്ലീസ് റിപ്ലൈ

  • @mrme4303
    @mrme4303 5 ปีที่แล้ว +2

    മാം എന്റെ വൈഫിന് സാദാരണ പീരീഡ് കറക്റ്റാണ് ഉണ്ടാവാർ പക്ഷെ കഴിഞ്ഞ മാസം തീരെ ആയില്ല പിന്നീട് പീരീഡ്‌ ആയി 7 ദിവസത്തിന് ശേഷം നിന്നു
    വീണ്ടും 7 ദിവസത്തിന് ശേഷം വീണ്ടും ബ്ലീഡിങ് ആയി
    മാം pls rply

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      Oru praavasyam ingame vannu ennu vachu problem onnumilla.thudarnnum ingane varunnenkil doctor consult cheyyuka

  • @adv.suchithrasoman6477
    @adv.suchithrasoman6477 4 ปีที่แล้ว +8

    Blood flow kuravu anenkil nth cheyanam

  • @unnimayau8087
    @unnimayau8087 4 ปีที่แล้ว +1

    Thnkuuuu

  • @shijuappu1462
    @shijuappu1462 3 ปีที่แล้ว +1

    1 month thudarchayayi . Normal ayi bleeding undavumo . Please

  • @rajisunil5195
    @rajisunil5195 2 ปีที่แล้ว

    ഹായ് ഡോക്ടർ എനിക്ക് ഇപ്പോൾ 32 വയസായി ഇപ്പോൾ ഓരോ പീരിയഡ്‌സ് കഴിയുമ്പോഴും ബ്ലീഡിങ് കുറവായി ആയിട്ടാണ് varunnathu ഇപ്പോൾ 4 മാസമായി എങ്ങനെ ആണ് എന്താ dr karanam please replay dr

  • @lijithsasi5196
    @lijithsasi5196 2 ปีที่แล้ว

    Pls reply dr.anik accident shesham bayakara bleeding aan pirids kazhinj 5 days kazhinjal veendum undakum bleeding schaning kozhapila but.mrg kazhiga time regular alarnu pirids apo dr kaanichapo polisistic sintem indenu paragu njan medicin kazhichondirika time aan anik accident pattiya apo alla month pirids aavum bleeding nalonam ind scanning kozhapila apo njan dr paragu mun scanning cheythapo polisistic indairunun apo dr paragu epo scanning aganonum kannunila blood test cheythu apolum kozhapila .trapic gulika thanind ath njan epo thanind ath kazhichal ok aavumo

  • @threeangelsmyworld
    @threeangelsmyworld 2 ปีที่แล้ว

    എനിക്ക് മെൻസസ് ബ്ലഡ്‌ മലദ്വാരത്തിലൂടെയും കൂടി പോകുന്നു. അതിനു കാരണം ഒന്നു പറയാമോ മേഡം

  • @Rabiya_mk
    @Rabiya_mk 4 ปีที่แล้ว +1

    ente second delvry kazhinn 7 month aayi

  • @athirar8116
    @athirar8116 5 ปีที่แล้ว +7

    mensus timile over stomach ache maaran entha cheya

  • @shanuthesni4436
    @shanuthesni4436 4 ปีที่แล้ว +1

    Dr enik ഫെബ്രുവരി 27ന് mences aayi പിന്നീട് april 22ന് mences start cheythu അന്ന് തൊട്ട് മെയ്‌ 11 വരെ ഓരോ തുള്ളി ചില ദിവസം രണ്ടോ മൂന്നോ തുള്ളി അങ്ങനെ ആയിരുന്നു മെയ്‌ 11തൊട്ട് ഇന്ന് വരെ ഒരേ പോലെ ബ്ലീഡിങ് പോവുന്നു എന്താ ചെയ്യുക ഇന്നേക്ക് 6 ഡേയ്‌സ് കുറയുന്നില്ല pllss reply madom

  • @nabeelvlogs2480
    @nabeelvlogs2480 2 ปีที่แล้ว

    എനിക്ക് രണ്ട് days mathrame ullu breeding athum kurach blood ullu kuzhappamundo dr.

  • @amrithanair7653
    @amrithanair7653 4 ปีที่แล้ว

    Doctor please rply me utronic syrup kudikkunna kond prblm undoo

  • @kavithakavikavitharetheesh6548
    @kavithakavikavitharetheesh6548 4 ปีที่แล้ว +2

    മേഡം എനിക്ക് പിരീഡ് ആയിട്ട് 23ദിവസം ആയി ഇതുവരെ ബ്ലഡ്‌ നിന്നില്ല എന്തു ചെയ്യണം

  • @athiraathira1272
    @athiraathira1272 ปีที่แล้ว +1

    Hlooo ma'am enik 1mnth continues aayitt bleeding und nthaan angna

    • @DrDivyaNair
      @DrDivyaNair  ปีที่แล้ว

      detailed case taking needed

  • @shamnaaami4245
    @shamnaaami4245 4 ปีที่แล้ว +1

    Blood clot pole varanath enthu konda

  • @raniya_bdulla
    @raniya_bdulla 3 ปีที่แล้ว +1

    Dr enikku 31 dy anu bleeding ninnittilla ntha cheyya

  • @homeyclinicz7580
    @homeyclinicz7580 4 ปีที่แล้ว

    Hy mam enniki first time anu periods late avunne 10thinnu avendatharnnu but ithuvarayum ayilla kindly pls rply mam

  • @dhilnasherin9855
    @dhilnasherin9855 4 ปีที่แล้ว +2

    Madam enikk 32 age bleeding kooduthal udayitt 3 masam munp scan cheythappol prashnam ullath kond DNC chethu ennittum bleeding undayirunnu kurachu dhivasam but ee masam orumasam theere ella ee masam 1 dattin veendum thudangi 10 day aayi ethuvare nilkkunnunnilla nallathu poole kattayaayi pookunnu
    Enthaan Dr cheyyendath plz reply

    • @anjujohn1739
      @anjujohn1739 4 ปีที่แล้ว

      I have the same problem.

  • @roshitharajeshroshitharaje9559
    @roshitharajeshroshitharaje9559 3 ปีที่แล้ว

    എനിക്ക് ഒരുപാട് ദിവസംe ഉണ്ടാകാറുണ്ട്. ഒരുപാട് ഡോക്ടറെ കാണിച്ചു പക്ഷേ കാര്യം ഇല്ല. കുട്ടികൾ ella. ആദ്യത്തെ ദിവസം മുതൽ മൂന്ന് ദിവസം കുറച്ച് മാത്രം ഉണ്ടാകുകയുള്ളു. അതിനുശേഷം 16ദിവസം വരെ പോകാറുണ്ട്. ഇതിന് oru replay തരണം. Pls

  • @shahnabadusha8961
    @shahnabadusha8961 3 ปีที่แล้ว

    date correct um alla bleeding theere kuravum aan problem undo docter pls reply

  • @ninusworld3141
    @ninusworld3141 5 ปีที่แล้ว +1

    Enik 7deys mensasayi . Pinee 5dhivasam kazhij veendum mensasayii . Koode paniyund. Idak vedhana und. Idhedh kondaaa

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      Detailed case taking needed

    • @ninusworld3141
      @ninusworld3141 5 ปีที่แล้ว

      Enik 26 vayasund .Disambhar 4mensasayi 10n bleeding avasanichu. Veendum 16n bleeding thudagi. Normal bleeding und . Koode paniyund. Shardhikan varunna pole thonnal. Adivayarinte idath bagath oru thudipp pole und. Thalavedhana und . Idh edhinte engilum karanamaaano?

  • @nishahentry7561
    @nishahentry7561 ปีที่แล้ว

    തലശ്ശേരിയാണോ DR വീട്

  • @arathyammu6899
    @arathyammu6899 6 ปีที่แล้ว +3

    Mam, enik ippo 21vayasund. 4 months munne vare nalla bleeding, crct tymil okke varuvayrunnu.ennal ippo bleeding valare kuravan.mathramalla 2-3 days vare mathre undavarullu.enth kondaningane?? Ithukond enthelum prblms undo?

    • @DrDivyaNair
      @DrDivyaNair  6 ปีที่แล้ว

      detailed case taking needed. contact clinic for details
      8593056222

    • @arathyammu6899
      @arathyammu6899 6 ปีที่แล้ว

      @@DrDivyaNair Mam, .dr ne kanichu test okke cheythu appol andam veengi irikkunnennan paranjath. Enth kondaningane..ithukond prblm enthekilum undakumo? Pregnent avan thadasamundakumo? Pls rply mam

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      @@arathyammu6899 consult ur gynecologist

    • @athirasreenith6760
      @athirasreenith6760 4 ปีที่แล้ว

      Enta problem

  • @maimoonakhadher1261
    @maimoonakhadher1261 5 ปีที่แล้ว +2

    കണ്ണൂർ ഹോമിയോ ഉണ്ടോ

  • @mayabm24
    @mayabm24 ปีที่แล้ว

    Mam..eniku 13 periods ayii just oru 2 spot kandu..pinna 6 divasam periods ayittillaa ..pinna athukazhinnuj cheriya spot vannu kurachuu bleeding varan thudangi but ithuvare ninnittu illaa ..ippozhum und ..pad oru divasam onnu mathrem use cheyunnulluu ... gynecologist kanichuu..avaru traexmic acid gulika thannuu athu kazhichittym kurachu kurachu bleeding und ...scan cheyithu nokki ellam normal annui vre problem onnum illennu parannuu ...pakshe ithuvara ninnittilla

  • @shahanasuhail3980
    @shahanasuhail3980 4 ปีที่แล้ว

    Masathil 2 pravshym akknth enth konda

  • @LUFFYgaming687
    @LUFFYgaming687 2 ปีที่แล้ว +1

    ഡോക്ടർ എനിക്ക് കൈഞ്ഞ വർഷം നവംബർ, ഡിസംബർ ആർത്തവം ഉണ്ടായിരുന്നു പിന്നെ ജനുവരി ഇല്ല പിന്നെ ഫെബ്രുവരി 25ന് ഉണ്ടായി ഭയങ്കര വേദന പിന്നെ തല വേദന 3ദിവസം ചുവപ്പ് നിറത്തിൽ ആയിരുന്നു 4ദിവസവും 5ദിവസവും കറുത്ത ആർത്തവം ഉണ്ടായി ഇപ്പോൾ നല്ല തല വേദന ഉണ്ട് ഇതിന്റെ കാരണം പറയണം

    • @DrDivyaNair
      @DrDivyaNair  2 ปีที่แล้ว

      വിശദമായി Case taking വേണം.

  • @sudhiviji7919
    @sudhiviji7919 5 ปีที่แล้ว +1

    Dr പീരിയഡ് കററ്റ് ആയിരുന്നു ഇപ്പോൾ ഒരു മാസം കഴിഞ്ഞാണ് പീരിയഡ് ആയത് ഭയങ്കര വയറുവേദന ആയിരുന്നു ബീഡിംങ് കുറവാണ് മെൻസ് സ് കററ്റ് ആയി പോകാൻ എന്താ മരുന്ന് Dr

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      Detailed case taking needed. Consult a doctor

    • @sudhiviji7919
      @sudhiviji7919 5 ปีที่แล้ว +1

      Thaks Dr

  • @shijuak3090
    @shijuak3090 3 ปีที่แล้ว

    Enikum 3month bleeding ella..
    Endokkeya dr njan uae anu ullath
    ..pls replay dr....6month pregnancy try cheyunnu avunilla

  • @homy2022
    @homy2022 4 ปีที่แล้ว +2

    Enik,25 day koduthalayi mensas undakunnund but thairod kond ingane undako

    • @trollmalayalam2258
      @trollmalayalam2258 4 ปีที่แล้ว

      ആര്‍ക്ക്... Ummarinum arthavamo 😜

  • @haizaramsi
    @haizaramsi 4 ปีที่แล้ว

    Madam njn kazhinja masam 4thinu anu perioud ayathu ea month 27 nu ayathu eniku orupadu bleeding undu ennalemathram 12padolam matti ennale night nalla bleeding ayrunnu

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      doctor ne kaanoo

    • @haizaramsi
      @haizaramsi 4 ปีที่แล้ว

      @@DrDivyaNair dr kandilla ethvare

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      @@haizaramsi consult a doctor near by u

  • @thaaishworld631
    @thaaishworld631 3 ปีที่แล้ว

    Dr enik menses correct avan 3 mnth hormone tablet eduth, adhin shesham 1 st thavana correct menses aayi, adutha thavana menses avumbol 3, 4 days jst spoting mathram adh kaynj 5 days vare normal bleeding indavum adh kayinj 3, 4 days vare jst spoting undavum endha angne onn paraysmo dr plz.

  • @shijijose3170
    @shijijose3170 4 ปีที่แล้ว +1

    enikku ithe problems undu HB kuravanu orupadu treatment chethu but kuravilla Dr. number tharumo

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      We have treatments. Contact clinic for details. 8593056222

  • @vidyavidya6901
    @vidyavidya6901 4 ปีที่แล้ว

    Madam enik 26 day koodubol period s varunu is this any problem

  • @renjitharenju2245
    @renjitharenju2245 4 ปีที่แล้ว +2

    Madam enik 3month koodumbol Anu date aakune. But ee dec.5 ayi ethu Vera bleeding ayi kondu irikukaynu.

  • @aswathyachu8932
    @aswathyachu8932 3 ปีที่แล้ว

    Enikk periods correct avarillayirunnu moonu masam kudumbo okk anuu akunnathu angane ayaal thanne bleeding kuduthalanu enikk oru rply tharanam plzzz

  • @abdhulqafoorajna5139
    @abdhulqafoorajna5139 3 ปีที่แล้ว

    Hi
    Enikke 4days nalla reediyil
    Povum
    Pinneyulla day's color Mari varunnu
    Tottaly 15days undavum

    • @sr5969
      @sr5969 3 ปีที่แล้ว

      എനിക്കും

  • @anjujohn1739
    @anjujohn1739 4 ปีที่แล้ว +3

    Doctor.. enik delivery kazhijit 1year ayi.periods correct alla. Last 3 month cheriya discharge pole. Appol scan cheyudhu. No problem. But ippol heavy bleeding anu. More than 14days.bleeding koodi varunnu.endhukonda ingane. Plz reply

    • @anjujohn1739
      @anjujohn1739 4 ปีที่แล้ว

      Cortisol kooduthal Anu.

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว +1

      Detailed case taking needed

  • @neerajavr1038
    @neerajavr1038 3 ปีที่แล้ว +2

    Enikk adyamayitt aanu 6days ayittum kurayunnilla bleeding... Sadharana enikk 6,7daysil bleeding kuranj nilkunnathanu but ipo 6 ayittum 4th dayil varunna same bleeding nilkunu kuzhapamundooo....

    • @bhagavan397
      @bhagavan397 3 ปีที่แล้ว

      നിങ്ങളൊക്കെ ആണ് ഈ ലോകത്തിലെ ഏറ്റവും ശക്തി ഉള്ള്ളവർ 🙏🙏

  • @ummachiyudeadukkalabyrazar9555
    @ummachiyudeadukkalabyrazar9555 4 ปีที่แล้ว +1

    Dr onne vilikan pattumo.njan ipole Saudi aneulladh.enik number tharumo

  • @umeshk8459
    @umeshk8459 4 ปีที่แล้ว +2

    എനിക്ക് പീരിഡ്സ് കറക്റ്റ് അല്ല കുറെ ഡോക്ടർ മാരെ കണ്ടു ഒരു മാറ്റവും ഇല്ല. വന്നാൽ 20ദിവസം വരെ നീണ്ടു നിൽക്കും. ഇല്ലെങ്കിൽ 4, 5മാസം വരെ വരില്ല. ഇതിന് ഞാൻ എന്തു ചെയ്യണം എന്ന് പറഞ്ഞു തരുമോ.ഒരു മറുപടി pls

    • @DrDivyaNair
      @DrDivyaNair  4 ปีที่แล้ว

      detailed case taking needed

  • @kmkm464
    @kmkm464 4 ปีที่แล้ว

    Mam, 28 days akunnathinu munb nerathe akan enthelum kazhichal nerathe akuvo plz reply me

  • @shahanashs4919
    @shahanashs4919 5 ปีที่แล้ว +2

    Dr eniku 26age undu married alla 2 masam vaikiyaanu മെൻസസ് വന്നത് ഇപ്പൊ തീരെ നില്കുന്നില്ല, 1 masatholamayi വലിയ കൂടുതലില്ലാത്ത രീതിയിൽ ഉണ്ട് wheight 66 kg undu enthaanu cheyyuka munne menses problem kndappol scanning nadathiyirunnu athil endometrum thickness 15mm undu

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      medicine kazhikkendi varum.

    • @shahanashs4919
      @shahanashs4919 5 ปีที่แล้ว

      @@DrDivyaNair Ok thanks

    • @shahanashs4919
      @shahanashs4919 5 ปีที่แล้ว

      @@DrDivyaNair Valiya kuzhapamundo ithukondu

  • @shilpajayan6941
    @shilpajayan6941 3 ปีที่แล้ว

    Mam njn periods aavn medicine kaazhichu days kazhinjpo njn periods aayi but nik bleeding nikkunnila 6 aayitum bleeding und athinu nthnu cheyndathu. Bleeding nikn ntu cheynm etra day avre bleeding igne kaanum. Onn paranju tharo plz

  • @ameeransi2832
    @ameeransi2832 4 ปีที่แล้ว

    Maam enikk 22vayas und 2.30 vayas Ulla oru monum und normal delivery aayrunn ma'am enikk period time normal 7days kayinju 2days kayinju pinnem akaarund 1year kond und ee problem cherish reethiyil mathrame blood pokaarullu pakshe vallatha irittation aanu maam enth kondaanu ingane........

  • @ayishuzzz....3751
    @ayishuzzz....3751 3 ปีที่แล้ว +17

    ഞാൻ 17 വയസ്സുള്ള കുട്ടിയാണ്. പീരിയഡ് ആയിട്ട് 1മാസം ആയി ഇതുവരെയും കുറഞ്ഞിട്ടില്ല ഇതിന് ഞാൻ എന്തുചെയ്യണം.... പ്ലീസ്‌ മറുപടി

    • @nehasoorya1122
      @nehasoorya1122 2 ปีที่แล้ว +2

      Hi...enikum same problem und..ipo mariyo??

    • @husnahusi6910
      @husnahusi6910 2 ปีที่แล้ว +3

      enikk 15 vayassil thodangi menses aayaa stop aavaatha prblm.ippo age 24 ippolum idakokke same aayit ippolum ind

    • @shamnasalih-s6q
      @shamnasalih-s6q 11 หลายเดือนก่อน +1

      28years aayi ipozhum iganeyaanu

    • @manjeshwaram
      @manjeshwaram 6 หลายเดือนก่อน

      Treat ment eduthille

  • @athiraarun2514
    @athiraarun2514 3 ปีที่แล้ว

    Dr enik chilappol25 26 day aakumbol periods aakunnu neruthe varunnathu enthelum prblm aano

  • @sajnashareef5590
    @sajnashareef5590 5 ปีที่แล้ว +1

    Mam,enik pcod und Dec 24 n menses ayyi 25 over bleeding 2 hour koodumbo pad Mattendi vannu 4 days angane thanne bayankara pain um innale kurch kurav ndarnnu innathek pain um blood um kooduthal ndayyi inn ipo 6 days aayyi enik adyamayitta ingane periods currect date aavarillaa ithin munbe ingane vannitila nalla katta aayi varunund blood please reply

    • @DrDivyaNair
      @DrDivyaNair  5 ปีที่แล้ว

      Detailed case taking needed. Consult directly or consult a doctor near by u

  • @lalutp7914
    @lalutp7914 4 ปีที่แล้ว +2

    thanks D.R

  • @ashiqueashi5316
    @ashiqueashi5316 4 ปีที่แล้ว +4

    Oru day 12 pad maattanam

  • @rejikp2214
    @rejikp2214 3 ปีที่แล้ว

    🌹🌹🌹🌹