D & C / ഡി & സി | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1K

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +27

    D & C | പേടിക്കണോ | അറിയേണ്ടതെല്ലാം | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @vasanthink8620
      @vasanthink8620 2 ปีที่แล้ว

      Gýgyuuuiuuuuiiiiiiiiii8iiikkkklllkkkkkkkkkk

    • @vasanthink8620
      @vasanthink8620 2 ปีที่แล้ว

      Ggghhhhyytgykkķo

    • @renurenjith3365
      @renurenjith3365 2 ปีที่แล้ว

      Thank u dr

    • @shameenashamy1933
      @shameenashamy1933 2 ปีที่แล้ว

      Dr എനിക്ക് d &c ചെയ്തു 22 ദിവസമായി ഇതുവരെ ബ്ലീഡിംഗ് നിന്നില്ല

    • @vichuzzz3477
      @vichuzzz3477 2 ปีที่แล้ว +2

      Medam enikku D&C kazhinjulla aadhya period kazhinjittu ippo 12divsam kazhinju ennittum black colouril spotting pokuva athu nilkkan enthu cheyyanam

  • @rtrt2294
    @rtrt2294 3 ปีที่แล้ว +156

    ഇങ്ങനെ ആയിരിക്കണം ഡോക്ടർമാർ .മാഡത്തിനെ കണ്ട് പഠിക്കണം .ഇത്രയും സൗമ്യമായും ,വിശദമായും കാര്യങ്ങ പറഞ്ഞ് മനസ്സിലാക്കിത്തരുന്ന മാഡത്തിനോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല.
    Thanku Dr mam👍👍

  • @Akhilmithun1997
    @Akhilmithun1997 2 ปีที่แล้ว +33

    നന്ദി എനിക്ക് d&c കുറിച്ച് അറിയാൻ വളരെ അത്യാവിശം ഉണ്ടാരുന്നു. 🫂🫂🫂🫂🫂നന്ദി ഉണ്ട് ഡോക്ടർ

  • @sudinaanurajvarma4385
    @sudinaanurajvarma4385 2 ปีที่แล้ว +60

    എല്ലാ ഡോക്ടർസും ഇങ്ങനെ ആയിരുന്നെങ്കിൽ, എന്ത് നന്നായി പറഞ്ഞു തരുന്നു, നമിച്ചു 🙏🙏

    • @Afhhvjki
      @Afhhvjki 21 วันที่ผ่านมา

      Ellavarum engane alla chechii🥺🥺

  • @geethaks6733
    @geethaks6733 2 ปีที่แล้ว +46

    Dr ആയാൽ ഇങ്ങനെ ആയിരിക്കണം ..എത്ര വിശദമായി പറഞ്ഞു തരുന്നു...God bless you doctor🙏🏻

  • @somasekharannair2965
    @somasekharannair2965 7 หลายเดือนก่อน +10

    D&C എന്നാൽ എന്തെന്നും എന്തിനുവേങ്ങിയാണ് എപ്പോഴൊക്കെയാണ് എങ്ങിനെയാണ് D&C ചെയ്യുന്നതെന്നും വളരെ വ്യക്തമായും ലളിതമായും പറഞ്ഞു തന്ന ഡോക്ടർ സീതക്ക് അളവറ്റ നന്ദി രേഖപ്പെടുത്തുന്നു.
    Thank you very much Doctor!
    You are GREAT !🙏❤️🙏

  • @nichusulaimannichu7587
    @nichusulaimannichu7587 ปีที่แล้ว +11

    വളരെ നല്ല രീതിയിലുള്ള അവതരണം മാം ❤❤❤

  • @SunithaSunil-nd3qw
    @SunithaSunil-nd3qw ปีที่แล้ว +2

    നല്ല ഡോക്ടർ ഇങ്ങനെ വേണം ഡോക്ടർമാർ എന്തു ഭംഗിയാണ് ആ വാക്കുകൾ എന്ത് അശ്വാസമാണ്

  • @sujithasuji4726
    @sujithasuji4726 2 ปีที่แล้ว +20

    Ellarudeyum prarthana venam ente ammaye D&C cheiyan Konde poyekuva 🙏🙏

  • @hadhus_creation
    @hadhus_creation 3 ปีที่แล้ว +18

    വളരെ ഉപകാരപ്രധമായ വിഡിയോ doctor👍👍❤️

  • @navyasulumol5572
    @navyasulumol5572 2 ปีที่แล้ว +20

    Doctor. Fans undel. Ivda vaayooo💪💪🙏

  • @duostargaming4567
    @duostargaming4567 ปีที่แล้ว +6

    എല്ലാകാലത്തേയ്ക്കും useful ആയ വീഡിയോ

  • @delnababu7840
    @delnababu7840 2 ปีที่แล้ว +7

    Very helpful information.thanks madam

  • @mayapremjith5881
    @mayapremjith5881 11 หลายเดือนก่อน +4

    എനിക്ക് ഇപ്പൊ d&c ചെയ്തു എല്ലാം dr പറഞ്ഞപോലെ തന്നെ. സംശയങ്ങളും മാറി, ഇതുപോലെ ഒരു dr 🙏🏻🙏🏻🙏🏻🥰🥰🥰സൂപ്പർ

    • @vinuvinu7928
      @vinuvinu7928 9 หลายเดือนก่อน +2

      വേദന ഉണ്ടാവുമോ d&c ചെയ്യുമ്പോൾ...

    • @mansoora9352
      @mansoora9352 8 หลายเดือนก่อน +1

      എനിക്ക് ചെയ്യാൻ പറഞ്ഞു വേദന undavo

  • @prasoonanu9157
    @prasoonanu9157 2 ปีที่แล้ว +62

    Thank you doctor അമ്മേ. നാളെ എനിക്ക് d&c പറഞ്ഞിരിക്കുന്നത് പേടിച്ചു ഇരിക്കുവായിരുന്നു ഒത്തിരി താങ്ക്സ് 😊😊😊😘

    • @albert_ps
      @albert_ps 2 ปีที่แล้ว +3

      D and c chaythat entha parajaa

    • @prasoonanu9157
      @prasoonanu9157 2 ปีที่แล้ว +4

      @@albert_ps സത്യം പറഞ്ഞാൽ ഞാൻ ഒന്നും അറിഞ്ഞില്ല പക്ഷെ അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോ വേദന തുടങ്ങി പക്ഷെ ഒന്ന് രണ്ടു ദിവസം മേ ഉണ്ടായു..6 മാസം കഴിഞ്ഞേ പ്രെഗ്നന്റ് ആവാൻ പാടു എന്ന് പറഞ്ഞു വേറെ കുഴപ്പം ഒന്നും ഇല്ല ഇപ്പൊ

    • @sreesandhyavlogs1417
      @sreesandhyavlogs1417 ปีที่แล้ว +3

      @@prasoonanu9157 njn 3 mnth prgnt ആയിരുന്നു,സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന് growth illa,2month nte growth ullu heartbeat illanu paranju, abortion suggest cheythu.ini enganaya procedures ഗുളിക കഴിച്ചാൽ മതിയോ,അതോ d&n c ചെയ്യാനോ ?

    • @healthydays8888
      @healthydays8888 ปีที่แล้ว +9

      ​@@albert_ps എന്റെ D&C തരിപ്പിക്കാതെ ചെയ്തത് 😢

    • @u1935
      @u1935 ปีที่แล้ว +1

      ​@@healthydays8888 saramilla nikum 2 abrtion aythaa ethra monthilla abrtion aythy

  • @shamlisoniyat7330
    @shamlisoniyat7330 7 หลายเดือนก่อน +2

    സി സെക്ഷൻ കഴിഞ്ഞവർക്കു ഡി&സി ചെയ്യാമോ? എനിക്ക് 3ണ്ണം കഴിഞ്ഞു, ലാസ്റ്റ് ചെയ്തിട്ടു ഇപ്പോൾ 16 ഇയർ കഴിഞ്ഞു, age 42 ആയി. Dr : ഡി &സി പറഞ്ഞിട്ടുണ്ട്.

  • @ushab5300
    @ushab5300 ปีที่แล้ว +5

    Ente mole Monday , d&c cheyyan unde pedichupoyi doctor paranjathu kettappol confidence tonni thanks doctor ❤❤

  • @anupriyavmvmanupriya2396
    @anupriyavmvmanupriya2396 2 ปีที่แล้ว +20

    എനിക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞുതന്നു. ഒരുപാട് പേടിച്ചു ഇരിക്കുവായിരുന്നു. എന്നെ നോക്കിയ dr. എന്റടുത്തു ഭയങ്കര ദേക്ഷ്യമായിരുന്നു. ഒന്നും ഒരു സംശയവും ചോദിക്കാൻ പറ്റില്ല. Dr. എനിക്ക് നേരിട്ട് കാണണം എന്നുണ്ട്.dr. യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shifahaidar
    @shifahaidar ปีที่แล้ว +5

    Wonderful class, love you doc😘

  • @jisharatheeshjisharatheesh2267
    @jisharatheeshjisharatheesh2267 ปีที่แล้ว +9

    Mam enne tharippikkatheyum mayakkatheyum aanu d&c cheyethathu vallatha maranavedhanayayirunnu orupadu karanju enikki 2 1/2masamayappoll kunjinu valarchayilla heart beat ella paranjanu kalanjathu vivaham kazhinje 4 1/2varsham kazhinjanu viseshamayathu appoll orupadu sandhoshichu athu enghaneyayi eniyenghilum nalloru kunjine dheyevam thannall mathiyayirunnu enne pole vizhamikkunna ellavareyum eesworan anugrehikkatte

    • @Jjjhj2378
      @Jjjhj2378 8 หลายเดือนก่อน +1

      Ith kettit pediyaknnu 😢😢😢 2 months ayi enik dnc cheyanam പ്രസവം നിർത്തുകയും ചെയ്യണം pain anoo

    • @Zoologist-98
      @Zoologist-98 8 หลายเดือนก่อน

      Same avastha enk innundayadh. Nale 3 month starting. But inn scanning cheythapo no heartbeat and growth. Nale dnc cheynnm😢😢😢

    • @tinkerbell2972
      @tinkerbell2972 2 หลายเดือนก่อน

      Ath enthe tharipikyaathe cheythath??onn parayo? Enikyum same aan heartbeat illaathe. 1 week kazhinj doctor chellaan paranjirijyaa..

  • @SihanKt-yf6nw
    @SihanKt-yf6nw 5 หลายเดือนก่อน +5

    Thank you doctor
    എനിക്ക് 47 കഴിഞ്ഞു മെൻസസ് 15 ദിവസത്തിലധികമായി ഡോക്ടറെ കാണിച്ചു സ്കാൻ ചെയ്തു കുഴപ്പമില്ല ഡി and ചുമ്മാ ചെയ്യാൻ പറഞ്ഞു ഭയന്ന് ഇരിക്കുകയായിരുന്നു

    • @jasnajamsheed7162
      @jasnajamsheed7162 หลายเดือนก่อน

      Enik ithu pole und...abortion aayi 15 days aayi bleeding...Dr enthu paranju?

    • @diyanasvlogs
      @diyanasvlogs 13 วันที่ผ่านมา

      D& c cheythino​@@jasnajamsheed7162

  • @deepudeepusdeepudeepus7481
    @deepudeepusdeepudeepus7481 5 หลายเดือนก่อน +1

    Real doctor❤️❤️😍... God bless u mam.. ദീർഘായുസ് ഉണ്ടാവട്ടെ 🙏🙏

  • @ashtagfirulla123
    @ashtagfirulla123 ปีที่แล้ว +23

    Thank you madam.. I'm a BAMS student. മറ്റന്നാൾ എക്സാം ഉണ്ട് .. ഇത്രേം കാലം ഇത് കാണാഞ്ഞത് നഷ്ടയിപ്പോയി. Indiacation, contra indication, complication, steps, instruments, management, diagnostic importance ഇങ്ങനെ എഴുതേണ്ടത് ഫുൾ ഇത്രേം ലളിതമായി ആദ്യായിട്ടാ കേൾക്കുന്നത്.. താങ്ക്സ് alot.

  • @Shafeeda-b8y
    @Shafeeda-b8y 2 หลายเดือนก่อน +2

    Ethra clear ayitann explain chaiyunadh❤

  • @Shabnafiros
    @Shabnafiros 3 ปีที่แล้ว +21

    Enikkum 3 years munb d& c cheydirunnu ,njan medicine kayichittanu pregnent aayad ,pinne 6 months medicine kayichu pinne njan kanicha Dr paranju ninakku problems onnum Ella hormone problem aanu adh foodilkkude shariyavum ,daivathe murukepidicho ennanu ennodu Dr paranjad eppol njan Masha Allah 5 months pregnente aanu

    • @soumyalouis1318
      @soumyalouis1318 2 ปีที่แล้ว +1

      അനസ്തീഷ്യ ചെയ്തപ്പോ injection evda eduthe

    • @ranjucu5352
      @ranjucu5352 8 หลายเดือนก่อน

      ഫ്ലൂഡ് ലിക്കായി അപോ ഷൻ ചെയ്യണ്ടി വന്നു എന്നിട്ട് D&S e ചെയ്യിത്തു തേ റ്റണോsir ഞാൻ ചെയ്യി തത്ത്

  • @krishnapriya315
    @krishnapriya315 3 ปีที่แล้ว +6

    Dr. Njn copper t ettittundd enk menstrual cup use cheiyammoo plzz onnu paranju tharumo

  • @Ramanan_media
    @Ramanan_media 7 หลายเดือนก่อน +2

    Ethra expense ആയി എന്നൊന്ന് comment ഇടാമോ please 🙏

  • @sinishaju5121
    @sinishaju5121 ปีที่แล้ว +3

    Cheythu kazhinjittanu madam video kandathu... Nnalum pediyellam marum vidham marupadi thannu🙏🙏

  • @സറീനഅബ്ദു
    @സറീനഅബ്ദു 2 ปีที่แล้ว +1

    Valuble information about d and c. Thaku u doctor.

  • @raihanathtp5697
    @raihanathtp5697 ปีที่แล้ว +3

    മാം 68 വയസുള്ള ഒരാൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നാൽ ബുദ്ധിമുട്ടാവുമോ

  • @mufasmila2524
    @mufasmila2524 2 หลายเดือนก่อน

    Thanks for ur explanation Ma’am …..

  • @jishithakk
    @jishithakk 3 ปีที่แล้ว +3

    Toxoplasmosis ne kurich onnu detailed aayi parayumo

  • @sameenaahamed76
    @sameenaahamed76 11 หลายเดือนก่อน +2

    Please tell us the expense of D&C.

  • @ammujoy3646
    @ammujoy3646 2 ปีที่แล้ว +6

    Dr I'm posted for D&C. What kind of anaesthesia is needed for it?

  • @JunaidJunurazee
    @JunaidJunurazee 5 หลายเดือนก่อน +1

    D&c kayinjal ethra day beeding undavum plzzz dr onn paranju thero dr

  • @ashraworld8126
    @ashraworld8126 3 ปีที่แล้ว +8

    D&c ശേഷം സൈഡ് വേദന പ്രശ്നമാണോ

    • @SVKvlogs.
      @SVKvlogs. ปีที่แล้ว +1

      Enikkum ind

  • @kochufamily916
    @kochufamily916 3 หลายเดือนก่อน +2

    എനിക് D&C കഴിഞ്ഞു ഒന്ന് മയക്കിയിട്ട് പോലും ഇല്ല ഒരുപാട് വേതന സഹിച്ചു😢😢😢😢

  • @Adss1126
    @Adss1126 3 ปีที่แล้ว +15

    ഒരുപാട് നന്ദി ഉണ്ട്. എന്റെ അമ്മയ്ക്ക് നാളെ D&C.

    • @karthiksnair3336
      @karthiksnair3336 2 ปีที่แล้ว

      എങനെ ഉണ്ട് അമ്മക്ക് ഇപ്പോൾ

    • @AjmiS-k9d
      @AjmiS-k9d ปีที่แล้ว

      Enganund... Ente ummakum cheyyan povanu.. Ipo ammak enganund. Parayamoo? Plsss

    • @thabbuyt615
      @thabbuyt615 ปีที่แล้ว +1

      ​@@AjmiS-k9d pedikkenda enikk d&c cheydhitt 3week aayi oru prashnavum illa enikk age 48 kunijnj nivaran padilla weigt ulladhonnum edukkan padilla enn paranjittund nianum ippol restilan ulladh makkalum husbandum joliyonnum cheyyan vidunnilla ippol endhengilum cheydhal ippol buddhimyttonnum ariyula kure kazhiyumbol oru joliyum cheyyan pattula enn ellarum vazhakk parayum adh kond njan ippol restilan ulladh

    • @achuachu3109
      @achuachu3109 ปีที่แล้ว

      എനിക്കും ചെയ്തു ഇന്ന് 8ദിവസം... ഒരു കുഴപ്പവുമില്ല

    • @riswana732
      @riswana732 ปีที่แล้ว

      ​​@@AjmiS-k9dningale ammete cheyth ngane undntr ummak und dnc cheyyan parj

  • @anusreeunni2922
    @anusreeunni2922 10 หลายเดือนก่อน +1

    Hi mam
    27 yrs
    Endomaterial hypoplasia
    D and c ചെയ്ത് but bleeding nilkunila normal ano?

  • @manjubiju1569
    @manjubiju1569 ปีที่แล้ว +5

    Thaks Dr. എനിക്ക് ഇന്ന് അത് കഴിഞ്ഞേ ഉള്ളൂ. നേരിട്ട് കെട്ടറഞ്ഞിപോലെ ഫീൽ ചെയ്തു. കുറേ സംശ യങ്ങൾക്ക് ഉള്ള ഉത്തര ങ്ങൾ കൂടി കിട്ടി 😊. ഈ പറഞ്ഞ വേദനകൾ എല്ലാം ഉണ്ട്. ഇത് കേട്ട് കഴിഞ്ഞപ്പോൾ കുറേ സംശയങ്ങളും ടെൻഷനും മാറികിട്ടി.thaks Dr.🥰

    • @amruthaashok3948
      @amruthaashok3948 10 หลายเดือนก่อน +4

      Anesthesia തന്നോ?
      Pain ഉണ്ടായിരുന്നോ

    • @Jjjhj2378
      @Jjjhj2378 8 หลายเดือนก่อน

      ​@@amruthaashok3948 ഇയാൾക്കു ചെയ്തതിനോ 😢 പറയുമോ??

    • @sudhamohan2023
      @sudhamohan2023 7 หลายเดือนก่อน +2

      വേദന എടുക്കുമോ

    • @badalsandhya1327
      @badalsandhya1327 5 หลายเดือนก่อน +1

      General anaesthesia vtharum vedana onum ariyilla

    • @manjubiju1569
      @manjubiju1569 5 หลายเดือนก่อน

      @@amruthaashok3948 അനസ്തേഷ്യ തന്ന് . ഒന്നും അറിഞ്ഞില്ല. കുറച് ദിവസം ചെറിയ ബ്ലീഡിംഗ് വന്ന് . ചെറിയ പെയിൻ.പിന്നെ ആ ഡേറ്റ് ആകുമ്പോൾ ചെറിയ രീതിയിൽ പോയി . ഇപ്പോ നോർമ്മൽ .ഒരുകുഴപ്പവും ഇല്ല ആവുന്നു പോലും ഇല്ല. സുഖം സ്വസ്ഥം

  • @fathimashifana8383
    @fathimashifana8383 ปีที่แล้ว +2

    D&c cheyyumbol vedhana undako

  • @aswathiabhilash1126
    @aswathiabhilash1126 ปีที่แล้ว +4

    Enikum d&c kayinju kayinja day.... Onum pedikanila.. 🥰

    • @ramshinoushu5927
      @ramshinoushu5927 ปีที่แล้ว +2

      Tharipichitano cheythe. Vedana undarno

    • @ancysiyad2438
      @ancysiyad2438 ปีที่แล้ว +1

      Pain undaavumo?
      Cost ethra aayi

  • @thanima7916
    @thanima7916 ปีที่แล้ว +2

    Dr ,which hospital are u working

  • @bindurk9131
    @bindurk9131 ปีที่แล้ว +3

    താങ്ക് യു Dr. 🙏🥰

  • @deepapillai5128
    @deepapillai5128 5 หลายเดือนก่อน

    Thank you doctor, well explained

  • @angelmaryrejish2591
    @angelmaryrejish2591 ปีที่แล้ว +11

    മരുന്ന് കൊടുത്തു കളയാൻ പറ്റുന്നത് എത്ര മാസം വരെ ആണ്.....pain ഉണ്ടാവോ...

    • @vinuvinu7928
      @vinuvinu7928 9 หลายเดือนก่อน

      എനിക്ക് വേദന ഉണ്ടായിരുന്നു....

    • @JumuZeelox
      @JumuZeelox 2 หลายเดือนก่อน

      3 month ullil ane thonunn.. Tab num nalla pain ane aa tissue poyi nannai bleed cheyum nalla manakattiyum sahanavum venam😢... Delivery pain thenne undayrnu... Oru tab kaichu ini vaginal insertion und innane adhum pain undavenn parayunu evng poit aryam adhilum clear ayille ini D&C orupad 2nd day il thenne poitund ini nthan scan il aryam🥺

    • @familyfungallery5958
      @familyfungallery5958 2 หลายเดือนก่อน

      ​@@JumuZeeloxethra week ayeennu

    • @lenaanaszz509
      @lenaanaszz509 หลายเดือนก่อน

      ⁠​⁠@@JumuZeeloxethre week aaayirunnu

    • @AnuAmmalu
      @AnuAmmalu หลายเดือนก่อน

      ഞാനും ടാബ്ലറ്റ് കഴിച്ചു... എന്റെ പൊന്നോ..... 😔😔😔ഡെലിവറി ടൈം ഉള്ള ഒരു pain ആണ്.... വല്ലാത്ത ബ്ലീഡിങ്... ആയിരിക്കും.... പിന്നെ എല്ലാം posetive ആയി എടുക്കണം. 2ദിവസം ആയിരിക്കും ഇങ്ങനെ pain പിന്നെ നോർമൽ but ബ്ലീഡിങ് ഉണ്ടാവും. ഞാനും d n c ചെയ്യുവാൻ പോവാ. പ്രാർത്ഥിക്കണേ..
      . 🙏🙏🙏

  • @malavikamalus9701
    @malavikamalus9701 3 หลายเดือนก่อน +1

    ഇതിനു റസ്റ്റ്‌ ആവശ്യം ഒണ്ടോ... ഒണ്ടെങ്കിൽ എത്ര ദിവസം ശ്രെദ്ധിക്കണം

  • @anumoljobin2740
    @anumoljobin2740 ปีที่แล้ว +6

    D and C ചെയ്യുമ്പോൾ മരവിപ്പിച്ചിട്ടാണോ ചെയ്യുന്നത്?

  • @rishiinwonderland6440
    @rishiinwonderland6440 2 ปีที่แล้ว +1

    Thankyou mam ellam visadamai parayunna mamine enkikku valare ishtamanu

  • @irfans4988
    @irfans4988 2 ปีที่แล้ว +3

    Thank you doctor 🙏🙏

  • @hfhfhfgnffg
    @hfhfhfgnffg 8 หลายเดือนก่อน

    Mam എന്റെ വൈഫ് എഗ്ഗ് പിക്കപ്പ് കഴിഞ്ഞു. ട്രാൻസ്ഫർ വേണ്ടി തയ്യാറെടുത്തിട്ടാണ് ഉള്ളത്. അതിനു മുന്നേ ഡോക്ടറെ കാണിച്ചു ഡോക്ടർ സ്കാൻ ചെയ്തശേഷം യൂട്രസിൽ തിക്ക്നസ് കണ്ടു. ഡി&സി ചെയ്യാൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നതുകൊണ്ട് ട്രാൻസ്ഫർ ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ.

  • @fathimasahla9774
    @fathimasahla9774 ปีที่แล้ว +3

    D&c kazhinjal ethre day rest edukkanam?

  • @molis2112
    @molis2112 4 หลายเดือนก่อน +1

    Good information thanks mam❤

  • @hnrhnr3140
    @hnrhnr3140 3 ปีที่แล้ว +3

    ഞാൻ ദുബായ് ആണ് ഇപ്പൊ
    8വീക്സ് ആയി പ്രേഗ്നെസി ഹാർട്ട്‌ ബീറ്റ് ഇല്ല ബ്ലീഡിങ് ഉണ്ട്
    5ഡേയ്‌സ് കഴിഞ്ഞു റേഡിയോളജി സ്കാൻ ചെയ്യാൻ പറഞ്ഞിട്ട് ഉണ്ട്
    ബ്ലീഡിങ് illandirikan medicine thanat und

    • @Smile-m5k
      @Smile-m5k 2 หลายเดือนก่อน

      Da nthayeda

  • @__bts__army__7794
    @__bts__army__7794 7 หลายเดือนก่อน

    Thanks for the information Dr😊😊..

  • @JONCYGeorge-hl2jm
    @JONCYGeorge-hl2jm ปีที่แล้ว +4

    Thanks Dr. Njan adutha divasam ithu cheyyanirikuvanu. Pedi kaaranam ithu cheyyanda ennu vechalo ennorthirikuvarunnu. Dr parayunnathu ketappol tension maari. Thank you.

    • @Jjjhj2378
      @Jjjhj2378 8 หลายเดือนก่อน

      Pain undayirnnoo????

  • @bindhuviswanadh8800
    @bindhuviswanadh8800 ปีที่แล้ว +2

    Dr. D and c kazhiju bleeding undu .8months periods ellayirunnu. July 9th period aayi. Bleeding nilkathe vannapol Dr. Kandu scan cheythu. Utraus wall nu thickness undu. Cystic space nu thickness. August 15th nu D and C cheythu. Eppolum bleeding undu. pathology results kittiyilla.ennale Dr kandu Tranexamic acid tablet, Mefenamic acid tablet thannu. Tablet kazhichittum bleeding undu. Bleeding kurayumo

    • @anilaratheesh5901
      @anilaratheesh5901 ปีที่แล้ว

      Ithu ok ayo

    • @bindhuviswanadh8800
      @bindhuviswanadh8800 ปีที่แล้ว

      Result kitty Hormone problem annennu paranju tablet thannu.Tablet kazhikumbol. Kuzhappamilla.stop cheyyumbol bleeding start cheyyum

  • @jith594
    @jith594 3 ปีที่แล้ว +13

    D&e kazhinjal ethra nal muthal excercise cheyyam...eniku kurachu weight undu ..next pregnancy ku munne athonnu kuraykan ayrunnu...ente dr paranju rest onnum venda work out cheytholan...paksha ivide ulla prayam ayavaroka poy kidak kidak enna parayunna...

  • @shahlaambalavan9881
    @shahlaambalavan9881 11 หลายเดือนก่อน

    Mam . Feeding mother n albendazole edukkavo

  • @sitharaphilip1895
    @sitharaphilip1895 2 ปีที่แล้ว +6

    Madam d and c future fertility ye affect cheyumo

  • @harithaktkt3116
    @harithaktkt3116 2 ปีที่แล้ว +1

    Most helpful information ☺tnku mam.

  • @binduc1455
    @binduc1455 2 ปีที่แล้ว +3

    Thank u Dr....

  • @sabijakp3606
    @sabijakp3606 9 หลายเดือนก่อน +1

    Very very thanks

  • @rameesrz9436
    @rameesrz9436 ปีที่แล้ว +1

    D and C.cheithal. cervixinte പുറത്തുള്ള തടിപ്പ് മാറുമോ 5mm ഉണ്ട് മറുപടി തരുമോ ഡോക്ടർ

  • @amruthaadwaith5414
    @amruthaadwaith5414 9 หลายเดือนก่อน

    Dr. Eniku d&c kazhinjity 19 days ayi. Endometriyathil 25.8 mm katti undayirunnu. Biopsy cheythu. Kuzhappamonnumilla. Ipolperiod ayi 3 days ayyi . pakshe bhayankara bleeding undu. Kashnangal pole. Entha ingane.

  • @raseenaajmal2772
    @raseenaajmal2772 3 ปีที่แล้ว +5

    Thakz maam... Enik vendaa ans full kittyy.. Njhan d & c kazinjh irikaa.. 23 dys ayee nalla back pain umd edak vayar vedanayum periods ayitilaa.. (3 month ayapozaan d c chaythatga pregnancy second month muthal bleeding ayirunu,

  • @vidyavidya2194
    @vidyavidya2194 หลายเดือนก่อน

    D&ckazhinjit 4 ദിവസമായി ചെറുതായി പഴുപ്പ് പോലെ വരുന്നുണ്ട് എന്തുകൊണ്ടാണ്

  • @sameenasam9
    @sameenasam9 ปีที่แล้ว +3

    Thank u Dr ..enik 23rdn D n C kazhinje ullu ..njan alppam tensionil ayirunnu..ipo doubts clear aaayiii.ipo nalla backpain und 🥺..maaruayirikkum le 🥺

    • @shy273
      @shy273 ปีที่แล้ว

      Same 23 നു ചെയ്തു

    • @Jyothi-ge7vs
      @Jyothi-ge7vs ปีที่แล้ว +1

      @@shy273 cheyyumbo pain undo

  • @FaseelaFaseelaca
    @FaseelaFaseelaca 2 วันที่ผ่านมา

    Thanks doctor

  • @ijilaibrahim3604
    @ijilaibrahim3604 3 ปีที่แล้ว +5

    Pippelly testum ithinalle

  • @jith594
    @jith594 3 ปีที่แล้ว +8

    Njan agrahikunnathu pole anu mam videos idunnathu...D&C kurichu kooduthal arianam ennagrahichappol dha crct athu....njan 3 month pregnant ayrunnu pregnant akan dr nte videos othiri helpful ay...paksha heart beat illandu abort cheythu...ente dr enthu paranjalum njan annaram thanne sita dr nte videos noki anu decision edukunna...enodu dr Rubella vaccine edukanam ennu paranjapol dr nte video kanditullathu kondu oru doubt um illandu eduthu...

  • @aiswaryavishu4611
    @aiswaryavishu4611 3 ปีที่แล้ว +7

    Valare nanniyind madam ingane oru video cheythathil. Njan pedichirikkukayaayirunnu. Naale eanikk d and c cheyyum. Njan 3 month pregnant aanu kunjinu heartbeat illa. 8 aazhcha valarchaye eathiyittullu. Eallam kettu pedich irikkuarunnu. Ippol eantho oru aswasam 🙏🙏🙏

  • @Eshan7244-m8d
    @Eshan7244-m8d 4 หลายเดือนก่อน +1

    Enikkum cheidhu almost 1 month aayi...njn 7 wk pregnant aayirunnu..copper t failure aayi undayadhan..njan aanel jaundice aayitt hospitalized.. doctor paranju continue cheyyanda..angne gynaecologist ne kandappo avar paranju 7 aayond medicine l pokolla d and c venam enn..angne procedure kayinju..2 wks complete bed rest paranju..njan ok aayirunnu.. cheriya bleeding um painum mathram..2 wks kayinjitt beta HCG check cheidh dctre kanikkan paranjirunnu..kanichappo beta HCG 6789 aanu value..veendum USG edthu nokiyappo incomplete abortion 😢😢😢😢... doctor paraya pittenn veendum d and c venam enn😢😢😢😢😢...hus dctrd samsarichu 2 wks nte gapil 2 d and c yo enn.. medicine l pokillann paranjittalle procedure cheidhe idhendh procedure aanennokke choich heat aayi .. ningalk soukarayam undel cheidha madhy infection verum appo padicholum enn paranju doctor kayyozhinju..25 thousand ann hospital il namuk bill aayadha😢...pittenn njngl vere doctor meet cheidhu doctor oru 12 pill thennu 3 days 2 times 2 pill vagina yilek insert cheyyan paranju..3 days extreme bleeding aayrunnu nalla painum..5 days kayinj USG edthu,,beta HCG edthu okke normal..... alhamdulillah..first kanicha hospital nammale mis use cheidhu..d and c procedure enn paranju spinal anaesthesia thennu..ippoyum back pain vitt mariyittlla...😢😢

  • @Itz_me_amrutha..
    @Itz_me_amrutha.. 2 ปีที่แล้ว +22

    Enikkum D&C cheythittundu.. Anesthesia thannittaanu cheythathu..
    Thank you doctor..nallapole present cheythu.. 😍

    • @sujithasuji4726
      @sujithasuji4726 2 ปีที่แล้ว +3

      Ma'am D&C k shesham bleeding vallathum undayiruno? Enta ammak nala cheiyan parajekunu 😔😔

    • @Itz_me_amrutha..
      @Itz_me_amrutha.. 2 ปีที่แล้ว +1

      @@sujithasuji4726 D&C cheythathil pain എനിക്ക് illaayirunnu anesthesia thannittu cheythathukondu pain undaayilla.
      But bleeding undaayirunnu 4,5days.
      Njan oru 2weeks rest eduthittu pinne jolikku poyi

    • @sujithasuji4726
      @sujithasuji4726 2 ปีที่แล้ว +1

      @@Itz_me_amrutha.. Thank you ma'am 😊🙏

    • @sujithasuji4726
      @sujithasuji4726 2 ปีที่แล้ว +1

      @@Itz_me_amrutha.. 🥰🥰

    • @Itz_me_amrutha..
      @Itz_me_amrutha.. 2 ปีที่แล้ว

      @@sujithasuji4726 D&C kazhinjo? Enganundu ippo?? Bleeding ullathu pedikkanda adyathe oru 3,4 days bleeding kaanum.. Pinneed day by day kuranju kuranju vannolum.. Kurachu days rest edukkunnathum nallatha.. Take care

  • @fousiyafousi909
    @fousiyafousi909 2 ปีที่แล้ว +1

    Awesome presentation dr

  • @shithachakkandan9169
    @shithachakkandan9169 2 ปีที่แล้ว +6

    Mam ennike 2 month pregnent ayappol D and C cheyandi vannu but ippol periods correct alla ithu vera bleeding ninnittilla

    • @shithachakkandan9169
      @shithachakkandan9169 2 ปีที่แล้ว +1

      Entha mam cheyandath hormonste medicine 21 days kazhichu ennittum ninnittilla

    • @achuachu6796
      @achuachu6796 ปีที่แล้ว

      Hlo sis enikum april21 nu D and C cheythu bleeding ninnitilla. Pinnid eppozhanu bleeding ninnath?

  • @mushammudeen8117
    @mushammudeen8117 2 ปีที่แล้ว +2

    താങ്ക്സ് മാം...ഭാര്യ പേടിച്ചിരിക്കുകയായിരുന്നു.

  • @nasinasi2582
    @nasinasi2582 ปีที่แล้ว +4

    Thanks mam
    Enik molar pregnancy yude d&c kazhinju.3 days aaayi.maminte video orupadu useful aayi. Thank you mam,,

    • @hanzz9162
      @hanzz9162 ปีที่แล้ว

      Enikum 2 thavana molar pregnancy aairunu.adyam partial molar pregnancy aairunu..pineed 1 yr kainj oru mon aai..1 yr kainj veendum pregnnt aai but complete molar pregnancy aairunu 😢

  • @LissyKurian-t2c
    @LissyKurian-t2c ปีที่แล้ว

    Thanks for your help and teach ❤❤ hi dr.

  • @resmiraveendran818
    @resmiraveendran818 3 ปีที่แล้ว +12

    Hy madam,
    (age 29), ente periods correct ala,35-40 days cycle aayirunu,but last 3 months normal aayirunu,march 13, April 12 ,may 11, but June 19 aayitum periods aayitila.2 weeks munb nallaksheenam thalavedana, vayar vedana,naduvedana,vaayil metallic taste, temperature kooduthal,eplum urine pass cheyaa, thudangiya symptoms undayirunu, athellam 3,4 days kond maari.2015 muthal 1 and half year pcos symptoms karanam treatment eduthirunu, medicine kazhichal mathram periods aavumaayirikumle,sesham aayurveda noki,period cycle 35-40 aayi regular aayi vannirunu,njn 2 tyms card vech check cheythu result negative aayirunu, periods miss aayi 3 day kazhinjapolum ,sesham in um(19/6/2021) aanu test cheythu nokiyath,njn ini blood test (hcg)cheyth nokkano?? Pregnancy k chance Indo ?? Madam reply tharumennu pratheekshikkunnu

  • @savithrikk7264
    @savithrikk7264 29 วันที่ผ่านมา

    Mam, endometrial thickness 20 mm aanu..one dr suggest d&c...another dr suggest primoult n tablet...what is the correct method...d& c cheyt kazhinjal veendum thickness or polyp thirich varumo?

    • @rami8471
      @rami8471 2 วันที่ผ่านมา

      Same here 1 month primoult hormone tablet kazhich again bleeding and pain. D&c cheyyan ane dr paranjad 😮

  • @fasnashahid87
    @fasnashahid87 2 ปีที่แล้ว +5

    Maam. D&c kayinjal blood kattayayi varumo.. ethra divasam vare bleeding undakum

  • @MallikaDevi-d2w
    @MallikaDevi-d2w 16 วันที่ผ่านมา

    8:46 8:49 8:56

  • @twinklingstar4535
    @twinklingstar4535 2 ปีที่แล้ว +5

    Doctor DandC painful aano

  • @asnasherin1028
    @asnasherin1028 ปีที่แล้ว

    Bulky uterus Entometrium thickneness 23 mm aann... Ith problm indo?

  • @shalima1835
    @shalima1835 2 ปีที่แล้ว +3

    Thank you madam😊

  • @ashnigeorge8524
    @ashnigeorge8524 11 หลายเดือนก่อน +1

    Madam fibroid vannal D & C cheyyumo

  • @beliveinurself5708
    @beliveinurself5708 ปีที่แล้ว +5

    Vallatha pain ah...manassinum sareerathinum😢😢😢😢😢😢😢😢😢😢😢.

    • @Mozyandjuly
      @Mozyandjuly 11 หลายเดือนก่อน +3

      നല്ലത് അല്ലാത്തതിനെ പോവുന്നത് തന്നെ ആണു നല്ലത്...എന്തായാലും pregnant ആവുന്നുണ്ടല്ലോ...എന്നെങ്കിലും ഒരിക്കൽ നല്ലത് വരാതിരിക്കില്ല..

  • @akhilabijuba5413
    @akhilabijuba5413 10 หลายเดือนก่อน +1

    Eniku D&C cheydu
    Incomplete abortion ayrunnu
    Cheyditum pain & bleeding undayrunnu
    B_hcg high ayondum scaningil iniyum utres il profucts bakki ullondum iniyum cheyanm ennu paranju
    But utres inte ullil tablet vaychappol a products vannu
    Pinne D&C Cheydilla
    But b_hcg kooduthal anu
    3weeks kazhinjitu chelln paranjekunnu
    Vallatha oru anubhavam ayrunnu😢 anesthesia onnum thannilla.pain eduthit peadich poi

    • @ashzworld7159
      @ashzworld7159 9 หลายเดือนก่อน

      Biopsy kk ayachirunno Doctor

  • @babyicchuse6453
    @babyicchuse6453 2 ปีที่แล้ว +4

    എന്നെ ഇന്ന് ചെയ്തു

  • @solly549
    @solly549 ปีที่แล้ว +2

    എന്നെ മയക്കാതെ D& ചുമ്മാ ചെയ്തു സഹിക്കാൻ വയ്യാതെ njan veda annu പറഞ്ഞു

    • @Jjjhj2378
      @Jjjhj2378 8 หลายเดือนก่อน +1

      Pediyaknnu.. Pettannu kazhiyumo

  • @mist4u625
    @mist4u625 2 ปีที่แล้ว +9

    D & c ചെയ്തു ഇപ്പൊ രണ്ടാഴ്ച കഴിഞ്ഞു പക്ഷെ ബ്ലീഡിങ് ഇപ്പോഴും നിൽക്കുന്നില്ല എന്താ കാരണം madam

    • @travellingbeauty7630
      @travellingbeauty7630 2 ปีที่แล้ว

      എപ്പോഴാ bleeding നിന്നത്? ഈ 2 weeks pain ഉണ്ടായിരുന്നോ?

    • @sreejashyam4198
      @sreejashyam4198 2 ปีที่แล้ว

      എനിക്ക് വേദന ആണ്

    • @travellingbeauty7630
      @travellingbeauty7630 2 ปีที่แล้ว +1

      @@sreejashyam4198 same. Kurach divasam aa vedana undakumennu dr. paranju. Eppazha D&C cheithath?

    • @sreejashyam4198
      @sreejashyam4198 2 ปีที่แล้ว +1

      @@travellingbeauty7630 6days കഴിഞ്ഞു

    • @sreejashyam4198
      @sreejashyam4198 2 ปีที่แล้ว +1

      @@travellingbeauty7630 ഭയങ്കര വേദന ആണ്

  • @jachumusthu9990
    @jachumusthu9990 2 ปีที่แล้ว +2

    dr D & c cheytu one week aayi adivayaril churandi eduthat pole vedana endhu kondaan

  • @sarveshmm2572
    @sarveshmm2572 ปีที่แล้ว +3

    ❤️ Thank you 💕

  • @soumyashankumar43
    @soumyashankumar43 หลายเดือนก่อน

    Doctor Ente chechik kazhinja masam D & C cheyth chechi Maranapettu nthanu reason enn ariyilla... Cardiac arrest sambhaviche anena aviduthe doctors paranje angane veran chance ondo? Chechik vera problems onnum illarunu... nadanu aanu theatre il keriyathum... Anastasia koduthittu aanu cheythe... Pinned chechik bhotham vannattilla ventilator il akki... Chechide kannu okke ottich vechittundarunu angane cheyuvo... Kollam NS hsptl il aanu cheythe

    • @diyanasvlogs
      @diyanasvlogs 13 วันที่ผ่านมา

      Allahu😒എന്താ pattiyathenn mansilayo... എനിക്ക് 2 week munne d&c cheythatha tharippichitt polm illada 😞..

  • @dreamgirl-tz5ew
    @dreamgirl-tz5ew 3 ปีที่แล้ว +13

    Hi madam,എന്റെ marriage കഴിഞു 3 year ayiii,2 year മുൻപ് ഞാൻ pregnant ayiii 3 month ill miscarriage ആയി D&C ചെയ്യേണ്ടി വന്നു.അതിനു ശേഷം പീരീഡ്‌സ് irregular ആയിട്ടാണ് വരുന്നത് 2 years കഴിജ്ഉം ഞാൻ ഇതു വരെ pregnant ആയിട്ടില്ല,എനിക്ക് എന്തെകിലും ഒരു നിർദ്ദേശം തരാൻ പറ്റുമോ madam please..........

    • @ashikaanish6443
      @ashikaanish6443 3 ปีที่แล้ว

      Same experience enikum. D and c karanamano

    • @ammu.c.k58
      @ammu.c.k58 3 ปีที่แล้ว

      എനിക്കും ഇതുപോലെ തന്നെ 1 വർഷം മുൻപ് d&c ചെയ്തു പിന്നീട് ഇതുവരെ prgnt ആയിട്ടില്ല.

    • @ramz6389
      @ramz6389 3 ปีที่แล้ว

      @@ammu.c.k58 .d and c karanam avila.ende cousin nu d and c cheyditund after 3 months pregnant ayi.EPo 6 month pregnant anu

    • @ammu.c.k58
      @ammu.c.k58 3 ปีที่แล้ว

      @@ramz6389 haa. Enik അതിന് ശേഷം periods crct അല്ലായിരുന്നു. Ippo pcod undenn parayund. Treatment എടുക്കുന്നുണ്ട്

    • @dreamgirl-tz5ew
      @dreamgirl-tz5ew 3 ปีที่แล้ว +1

      D&c ശേഷം ഞാൻ ഒരുപാടു ഷീണിച്ചു,വീണ്ടും weight gain ചെയ്യുന്നില്ല ഒരുപാടു food കഴിക്കുന്നുമുണ്ട്.....????

  • @salinishibu9226
    @salinishibu9226 หลายเดือนก่อน

    D&C കഴിഞ്ഞു എത്ര നാൽ ബെഡ് റെസ്റ്റ് വേണം. പ്രത്യേകിച്ച് സെക്സ് ചെയ്യുന്നതിനും. പ്ലീസ് റിപ്ലേ

  • @ff--tmc1357
    @ff--tmc1357 2 ปีที่แล้ว +3

    എനിക്ക് രണ്ട് മാസം ആയി.. കുഞ്ഞിന് ശരീരത്തിൽ നീര് വന്നിട്ടുണ്ട്.. അതുകൊണ്ട് കുഞ്ഞിനെ കിട്ടില്ല പറഞ്ഞു.. D&C ചെയ്യണം പറഞ്ഞു. 😔😭

    • @Angel-ti6jr
      @Angel-ti6jr 2 ปีที่แล้ว +1

      Chytho ? Enikm paranjit und ... Painful ano?

    • @shifasherin5898
      @shifasherin5898 ปีที่แล้ว +1

      Pain undo?

  • @anils5308
    @anils5308 ปีที่แล้ว +1

    മേഡം.ഞാൻ.നാലാംമാസം.അബോർഷൻ.ആയി.പിന്നെംd.and.cചെയ്തു.ഇപ്പേ3മാസം.ആയിഇപ്പേഴും.ചെറിയ.ബ്ലിഡിങാ.ഉണ്ട്അത്.എത്സ്യ

  • @aswathivp8643
    @aswathivp8643 3 ปีที่แล้ว +10

    Hi doctoramma, enik d&c cheythitnd .ath orkumbozhe pediyaaa