അച്ഛന് കിട്ടാത്ത നീതി അമ്മക്ക് വേണ്ട എന്ന് ഞാൻ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; യേശുദാസ് | Yesudas

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #kairalitv #kairalinews
    അച്ഛന് കിട്ടാത്ത നീതി അമ്മക്ക് വേണ്ട എന്ന് ഞാൻ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് .. യേശുദാസ്
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 175

  • @samone5080
    @samone5080 4 ปีที่แล้ว +74

    ദാസ്സേട്ടൻ.... നല്ലവനാണോ മോശമാണോന്നറിയില്ല... പക്ഷെ പറഞ്ഞത് സത്യമാണ്.... പദവിയില്ലെങ്കിൽ ആർക്കും ആരെയും വേണ്ട.🤘😇😇

  • @geethumohangeethu.7295
    @geethumohangeethu.7295 4 ปีที่แล้ว +55

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ശബ്‌ദം മറക്കാൻ ആർക്ക് കഴിയും...???👌👌👌👌👌👌👌👌👌👌👌👌👌🏼👌👌👌👌👌👌👌👌👌👌👌

    • @narendranr6207
      @narendranr6207 4 ปีที่แล้ว

      സഹോദരി ഇതിലെ കമന്റ്‌ മുഴുവൻ വായിച്ചു നോക്കൂ ആരും അദ്ദേഹത്തിന്റെ ശബ്‌ദത്തെ വില കുറച്ചു കണ്ടിട്ടില്ല. പ്രശ്നം പൊതുസമൂഹത്തിൽ പെരുമാറുമ്പോഴുള്ള പരിഹാസം

    • @arenacreations6287
      @arenacreations6287 4 ปีที่แล้ว +1

      @@narendranr6207 തെറ്റിദ്ധരിപ്പിക്കാനും തെറ്റിദ്ധരിക്കാനും ആളുകൾ ഉണ്ടെങ്കിൽ യേശുദാസ് നല്ലവനല്ല..

    • @ebinek8206
      @ebinek8206 4 ปีที่แล้ว

      ഒരിക്കലും കഴിയില്ല വർഷ.😊

    • @ebinek8206
      @ebinek8206 4 ปีที่แล้ว

      @@narendranr6207 😊😊

    • @ebinek8206
      @ebinek8206 4 ปีที่แล้ว

      @@arenacreations6287 സത്യം

  • @AjiThomas-pu7re
    @AjiThomas-pu7re 9 หลายเดือนก่อน +2

    നിലപാട്.. അതാണ് യേശുദാസ്... അദ്ദേഹത്തിന്റെ മനസ്സിൽ ഒരു നേരിപോട് എരിയിന്നുണ്ട്..... അദ്ദേഹം അനുഭവിച്ച കഷ്ടത... അവഗണന.. താഴ്ത്തി കെട്ടൽ... അദ്ദേഹത്തിന്റെ വാക്കുകളിൽ.. ഇന്നും അത് പുകയുന്നു എന്നുതോന്നുന്നു...... അതിനപ്പുറം നമ്മുടെ പുണ്യമായ ദാസേട്ടനുണ്ട്.. നമുക്ക് അത് മതി.. മറ്റൊന്നും നമ്മുക്ക് വേണ്ട.. ദാസേട്ടൻ.. അതൊരു വികാരമാണ്.. എന്നും എക്കാലവും 🙏🙏🙏🙏

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 3 ปีที่แล้ว +5

    നന്മക്ക് വേണ്ടി അഗ്നിയിലൂടെ ദൈവം നടത്തും, അപ്പോഴും ദൈവത്തെ വിടാതെ മുറുകെ പിടിക്കുന്നവനെ ദൈവം ഉയർത്തിയിരിക്കും 🏵️🏵️

  • @rasheedrashi1131
    @rasheedrashi1131 4 ปีที่แล้ว +59

    വളരെ പണ്ട് ഞാൻ ചെറിയ പയ്യൻ ആയിരുന്നപ്പോൾ. കുഞ്ചാക്കോയുടെ വീട്ടിൽ പോയി. ഞാനും എന്റെ സമപ്രായമുള്ള കുട്ടുകാർ. അവിടെ അപ്പോൾ സഞ്ചാരി എന്ന സിനിമയുടെ ഗാനത്തിന് സംഗീതം ചെയ്യുന്നു. ദാസ് ആണ് ചെയ്യുന്നദ്. ഞങ്ങൾ കുട്ടികളുടെ കൗതുകം കൊണ്ട് അവർ ഇരിക്കുന്ന സ്ഥാലത് പോയി നോക്കിനിന്നു. അപ്പോൾ ദാസ്
    അവിടെ ഉള്ളവരോട് ചോദിച്ചു ആരാ ഈ തെണ്ടി പിള്ളേരെ അകത്തു വിട്ടത് എന്ന്. ഞങ്ങളെ അവിടുന്ന് ആരോ വന്നു ഇറക്കിവിട്ടു. അന്ന് തീർന്നു ദാസിനോടുള്ള ആരാധന.

    • @jobyjoseph6419
      @jobyjoseph6419 4 ปีที่แล้ว +15

      കാപട്യം ശുഭ്ര വസ്ത്രധാരിയായതാണ് ശ്രീ യേശുദാസ്... ഈ തുറന്നു പറച്ചിലുകളെ അർഹിക്കുന്ന അവജ്ഞയോടു കൂടി തന്നെ തള്ളികളയുന്നു.. !

    • @trueteller960
      @trueteller960 4 ปีที่แล้ว +13

      പരമ അഹങ്കാരിയാണ് ഈ പലനാറീ..പാൽ പായസം ആണെങ്കിലും പട്ടിനക്കിയാൽ...

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว +3

      Idhehathe enikishttalla.paattukal ishttamanu.yeshudas Enna vyakthi Nalla manushyanalla

    • @Roshanxxx111
      @Roshanxxx111 4 ปีที่แล้ว +6

      Athinu Ninte charithram ivide aarenkilum chodhicho

    • @jeweljes8251
      @jeweljes8251 4 ปีที่แล้ว +2

      വല്യ സങ്കടമായിക്കാണു० അല്ലേ സാരമില്ല,

  • @sudhakaranallukal168
    @sudhakaranallukal168 4 ปีที่แล้ว +25

    ഇത്രയും ജീവിതത്തിൽ ദുരിതങ്ങൾ അനുഭവിച്ച യേശുദാസ് എന്ന മഹാൻ ഒരു ബഡായിയും പറയുന്നില്ല, ശരിയായ മഹത്വം അതാണ് !!!

    • @ebinek8206
      @ebinek8206 4 ปีที่แล้ว +6

      ശെരിയാണ് സർ...പക്ഷെ പുതിയ തലമുറയ്ക്ക് അതൊന്നും മനസിലാക്കാൻ കഴിവില്ല.പട്ടിണി കിടന്നവന് മാത്രമേ അന്നത്തിന്റെ വില അറിയൂ.

    • @vinuvinu842
      @vinuvinu842 3 ปีที่แล้ว +3

      Yesudas enna peeru parayan yogyatha illathavar dasetane kuttam parayunnu pattikal povan para

  • @mytube20oneone
    @mytube20oneone 3 ปีที่แล้ว +1

    ആത്യന്തികമായി ഓരോ മനുഷ്യനും
    ഒരു പോലെയാണ്. മഹത്വം എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല. സാഹചര്യങ്ങളുടെ അടിമ.
    യേശുദാസിലൂടെ വന്നു ചേർന്ന സംഗീതത്തിന് നന്ദി. അവയൊക്ക സൂക്ഷിക്കാൻ സഹായിക്കുന്ന ടെക്നോളജിക്കും നന്ദി..

  • @anilalbert902
    @anilalbert902 3 ปีที่แล้ว +4

    ഇദ്ദേഹത്തിന് ചെറുപ്പത്തിൽ മനസ്സിന് നല്ല മുറിവ് പറ്റിയിട്ടുണ്ട് അതിൽനിന്ന് ഇന്നുവരെ ഇദ്ദേഹത്തിനു മോചനം ലഭിച്ചിട്ടില്ല

  • @harikrishnan1130
    @harikrishnan1130 3 ปีที่แล้ว +6

    സ്വഭാവം ശരിയല്ല എന്നും പറഞ്ഞു തെറി വിളിക്കുന്ന മഹാന്മാർ ഇത് കാണണം . എന്ത് കൃത്യമായ , തെളിമയുള്ള വീക്ഷണം . സ്വന്തം അധ്വാനത്തിന് പ്രതിഫലം പറ്റുന്നതിന് ഇന്ന് ആർത്തിക്കാരൻ എന്ന് അധിക്ഷേപിക്കുന്ന പുംഗവന്മാർ നാളെ തനിക്ക് സാമ്പത്തികക്ഷീണം വന്നാൽ എന്താണ് ചെയ്യുക എന്ന നല്ല ബോധ്യം ഈ മനുഷ്യണ്ട് . തീയിൽ കുരുത്തവൻ തന്നെയാണ് .

  • @bhargaviamma7273
    @bhargaviamma7273 4 ปีที่แล้ว +15

    ശ്രീ യേശുദാസ് ഒരു സത്യാന്വേഷകനാണ് അദ്ദേഹം അതുകൊണ്ടു തന്നെ ആദരണീയനുമാണ്.👍❤️👍

    • @sreekumarannairtp1833
      @sreekumarannairtp1833 4 ปีที่แล้ว +1

      അറിഞ്ഞോ അറിയാതെയോ സത്യാന്വേഷിയല്ലാത്ത ആരുണ്ട്, മാഡം, ഭൂമിയിൽ?

    • @anilalbert902
      @anilalbert902 3 ปีที่แล้ว

      എന്നിട്ട് ഇതുവരെ ആ സത്യം കണ്ടെത്തിയില്ല എന്ന് മാത്രം

    • @cadenceenglish
      @cadenceenglish ปีที่แล้ว +1

      ❤️

  • @georgejoseph2656
    @georgejoseph2656 4 ปีที่แล้ว +1

    ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ അങ്ങേക്ക് തന്നു. May God bless you further.

  • @jayaprakashnangath7558
    @jayaprakashnangath7558 3 ปีที่แล้ว +2

    സത്യം 👍👍👍

  • @ashrafmk602
    @ashrafmk602 4 ปีที่แล้ว +19

    ദാസേട്ടന്റെ ചില നിലപാടുകളോട് യോജിപ്പുണ്ടായിരുന്നില്ല.. പക്ഷെ ഈ സംസാരം കേട്ടപ്പോൾ മനസ്സിലായി ദാസേട്ടനെന്ന യഥാർത്ഥ വ്യക്തിയെ..വിഷമാവസ്ഥയിൽ സഹായിക്കാത്തവരുടെ സഹായം നല്ല സമയത്ത് ആർക്ക് വേണം..

  • @abbeeapen4162
    @abbeeapen4162 ปีที่แล้ว

    KAIRALI CHANNEL is a GREAT CHANNEL
    giving such magnanimous exposure
    to Artists 🙏🙏🙏

  • @puthurhouse8147
    @puthurhouse8147 4 ปีที่แล้ว +10

    I think the harsh experiences suffered by Yesudas at his early stage have made some permanent marks on his personality. It is clear that his indignation towards the hypocracies of the society will not subdue in this life.
    In some other cases the bitter experiences in childhood made people like MGR very generous. The make up in personality depends on the differences in circumstances and the challenges being faced.

  • @umeeshkp
    @umeeshkp 4 ปีที่แล้ว +11

    Yesudas is one of the best musicians in the country what his personal thoughts and ideology on life are none of our business we idolizes everything he is also a human being having all shades of life

    • @josephdias3482
      @josephdias3482 4 ปีที่แล้ว +2

      Correct. We want his songs not character.

  • @maxkochi
    @maxkochi 3 ปีที่แล้ว +1

    കപടത നിറഞ്ഞ ഈ ലോകം എനിക്കും പിടികിട്ടി ഇപ്പോൾ 🙏

  • @varthinkal5692
    @varthinkal5692 3 ปีที่แล้ว +2

    അതേ നമ്മുടെ ഏറ്റവും ദുർഘട സമയത്തില്ലാത്തത് പിന്നെ മനസിൽ നിന്നും മായില്ല വലിയ ആളായപ്പോൾ സഹായിക്കാനുള്ള മനസ് ചെറിയ ആളായിരിക്കുന്ന സമയത്തുള്ള മനോഭാവം അതാണ് ശ്രദ്ധിക്കേണ്ടത്

  • @mejeshaji5128
    @mejeshaji5128 9 หลายเดือนก่อน

    Dasetta Supper ❤❤❤

  • @annacheripuram2498
    @annacheripuram2498 4 ปีที่แล้ว +2

    Yeshudas Sir you are great. At that time most of us travelled in a same boat. Let us forget it and help if somebody comes to you. If a needy comes to us do not humiliate. That is my principle.

  • @franciskundukulam821
    @franciskundukulam821 4 ปีที่แล้ว +10

    ഇല്ലായ്മയിൽ സഹായിക്കാത്തവരോട് അപ്രീതി കാണിക്കാതെ പെരുമാറാൻ കഴിയുക എന്നത് നിസ്സാരകാര്യമല്ല...

  • @smithams952
    @smithams952 2 ปีที่แล้ว +1

    Dasettan ❤

  • @aluk.m527
    @aluk.m527 4 ปีที่แล้ว +24

    ഇദ്ദേഹത്തെ ഈ നിഷേധിച്ചു പറയുന്നവരൊക്കെ നല്ല സ്വഭാവക്കാരാണെന്ന മട്ടിലാണല്ലൊ വച്ചു കാച്ചുന്നത്.
    പലരുടെയും യഥാർത്ഥ സ്വഭാവം വീട്ടിലോ നാട്ടിലോ അന്വേഷിച്ചാലറിയാം!

    • @ebinek8206
      @ebinek8206 4 ปีที่แล้ว +3

      അതാണ് സത്യം.എല്ലാവർക്കും കുറവുകൾ ഉണ്ട്.സ്വന്തം കുറവുകൾ മനസിലാക്കാൻ ചിലർ ശ്രമിക്കറില്ലല്ലോ.എന്നിട്ടാണ് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്.

  • @trueteller960
    @trueteller960 4 ปีที่แล้ว +15

    അന്നില്ലാത്ത അഹങ്കാരവും പൈസയും ഇപ്പോൾഉണ്ടല്ലോ!!

  • @ekmidhu
    @ekmidhu 4 ปีที่แล้ว +7

    Last words..."ENDUKONDE..SAMAYAM..." Hats off..Das Sir !

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +13

    ദാസ് സാറിലെ ഗായകനെ ഒരുപാട് ഇഷ്ടം...

  • @aniyannair4588
    @aniyannair4588 8 หลายเดือนก่อน

    ജീവിതത്തിൽ ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹത്തിന് വേണ്ടത്ര ലളിതത്യവും മനുഷ്യത്വവും എന്തെ ഇല്ലാതെപോയി.

  • @manojkp9989
    @manojkp9989 4 ปีที่แล้ว

    Touching

  • @aluk.m527
    @aluk.m527 4 ปีที่แล้ว +9

    സ്വന്തം മാതാപിതാക്കൾ നമ്മെ ഒരു പാട് വിമർശിക്കേം തള്ളിപ്പറയേം ഒക്കെ ചെയ്തിട്ടുണ്ടാകാം.
    അതുപോലെ നമ്മുടെ കയ്യിലിരുപ്പിനനുസരിച്ച് പെരുമാറിയ അധ്യാപകരും നമുക്ക് ഉണ്ടാകാം. അവരുടെയൊക്കെ ഏകാഗ്രതക്കു ഭംഗം വരുത്തും വിധം നാം പെരുമാറിയാലും ,
    അവരെയൊന്നും , ബഹു ഭൂരിപക്ഷം പേരും സമൂഹത്തിലേക്ക് അവരുടെ സ്വഭാവദൂഷ്യങ്ങൾ വിളിച്ചു പറഞ്ഞാക്ഷേപിക്കാൻ മെനക്കെടാറില്ല!
    പറഞ്ഞു വന്നത് :-
    അദ്ദേഹം തന്നെ വിവരിച്ച പോലെ ഒട്ടനവധി അവഹേളനങ്ങളും കഴിവുണ്ടായിട്ടും സവർണനല്ലാത്തതിനാലുള്ള അകറ്റി നിർത്തലുകൾ നിരന്തരമായും, പണമുണ്ടായിരുന്നിട്ട് പിന്നീട് പണമില്ലാതാകുമ്പോളുള്ളവരോടു് സമൂഹത്തിൻ്റെ നല്ലൊരു ഭുരിപക്ഷത്തിൻ്റെ പരിഗണനയും കരുതലും, പിന്നീടു് പ്രശസ്തിയു പണവും ഉണ്ടാകുന്നതിനനുസരിച്ചു മാത്രമുള്ള അടുപ്പം കാണിക്കലും അനുഭവിച്ച ആളായതിനാലാണദ്ദേഹം ചില സന്ദർഭങ്ങളിൽ തൻ്റെ പേരും പെരുമയുമുള്ളതിൻ്റെ പേരിൽ മാത്രം, മനുഷ്യസഹജമായ വാർദ്ധക്യ സഹജമായ നിരവധി പ്രശ്നങ്ങളിൽ പോലും തൻ്റെ ശബ്ദത്തെ ആരോഗ്യത്തെ ഒരു പാട് തപസ്യ പോലെ കൊണ്ടു നടന്ന് അന്നും ഇന്നും ജനങ്ങൾക്കു പാടിത്തരുന്ന അദ്ദേഹത്തിൻ്റെ "മൂഡി "നെ മനസ്സിലാക്കാതെ ഒപ്പം നിന്ന് സെൻഫിയെടുത്ത് ശല്യപ്പെടുത്തുന്നതൊക്കെ, തെറ്റാണെന്ന് പറയാനാരുമില്ല ,ഇവിടെ! ?
    --------- --------- -------- ----------
    മേൽ പറഞ്ഞ മാതാപിതാഗുരു എന്നവരൊക്കെ നമ്മോടു് അത്തരം സദർഭങ്ങളിൽ നെഗറ്റീവായി പെരുമാറിപ്പോയിരുന്നതൊക്കെ ആർക്കും പിന്നീട് ബുദ്ധിമുട്ടായി പറഞ്ഞു നടക്കാറില്ല , പൊതുവെ !
    വളരെയേറെ പ്രതിസന്ധികളിൽ പോലും ശ്രോതാക്കൾക് വേണ്ടി ഒരു പാട് ത്യാഗം ചെയ്ത് തൻ്റെ സ്വരമാധുരിയെയും പ്രസരിപ്പുള്ള ചിരിയെയും സ്ഫുടതയെയും സൂക്ഷ്മതയോടെ നിലനിർത്തിക്കൊണ്ടും ...., അതിലുമുപരിയായി സ്ത്രീ വിഷയങ്ങളിലിടപെടാൻ എണ്ണിയാൽ തീരാത്ത സാഹചര്യമിരിക്കെ ഒരു ദൃഷ്പേരും കേൾപ്പിക്കാതെ കുംടുംബ ഭദ്രത കാത്തു സൂക്ഷിച്ചു. ജീവിക്കുന്ന അദ്ദേഹത്തിൻ്റെ ന്യൂനതകളെ ഊതി വീർപ്പിച്ചു കാട്ടാൻ അനങ്ങുന്നിത്തൊക്കെ ക്യാമറയുമായി നടന്ന് ന്യൂസുണ്ടാക്കി പെരുപ്പിച്ച് പറഞ്ഞ് നടക്കുന്നവരോളം നന്ദികെട്ടവർ വേറെയില്ല എന്നേ പറയാനാവൂ.....?

    • @freethinker2559
      @freethinker2559 4 ปีที่แล้ว

      He sing for his income and fame only and ultimately for his family and happiness not for us . If he was not singing , someone else would have sung already. Still that songs would have been hits.
      Yesudas ditched many new comers in movie as singers.
      He never allowed a competitor for him , not bcos there were no other better singer than him at that time . Yesudas was very much jealous with SPB always.
      Yesudas is a real evil

  • @sandeeptvp
    @sandeeptvp 4 ปีที่แล้ว +1

    ഈ ലോകത്ത് 90% പേരുടെ മുൻകാല ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞത് തന്നെ അങ്ങനെ അനുഭവമുള്ളവർക്കേ ജീവിതത്തിൽ ഉയരാൻ കഴിയു നമ്മൾ നമുക്ക് വേണ്ടി എന്ത് ചെയ്തു എന്നത് പോലെ പ്രാധാന്യമാണ് നമ്മൾ മറ്റുള്ളവർക്ക് വേണ്ടി എന്ത് ചെയ്തു എന്നതും പകരം വയ്ക്കാൻ ആളില്ലാത്ത മഹാഗായകനാണ് മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടൻ

    • @aluk.m527
      @aluk.m527 4 ปีที่แล้ว +3

      അദ്ദേഹം ഇങ്ങനെ പാടി കേൾപ്പിച്ചതിന് ഓരോ പ്രാവശ്യവും നിങ്ങളെന്തു തിരിച്ചു നൽകിയെടാ കുറ്റപ്പെടുത്തുന്ന ........കളേ ?

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว +3

    100%sathyamannn .....

  • @tulasikottiyam9504
    @tulasikottiyam9504 4 ปีที่แล้ว +3

    ആ വേദനയിൽനിന്ന് തുടങ്ങിയതായിരിക്കും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന എണ്ണമറ്റ ജീവകാരുണ്യ പ്രവൃത്തികൾ!😄😄😄😄🙏🌹

    • @thomasphilip666
      @thomasphilip666 3 ปีที่แล้ว +1

      Ningal parihasichathano? Surely othiri jeeva karunya pravarthanangal addheham cheyyunnundu.tholasiku arivum,vivaravum illathathu kondanu mahanmare parihasikkunnathu.

  • @dhyutifif7477
    @dhyutifif7477 4 ปีที่แล้ว +3

    ദാസേട്ടാ താങ്കളെയും താങ്കളുടെ പാട്ടുകളും ഒരു പാട് എന്ന് പറഞ്ഞാൽ ഒരു കടലോളം സ്നേഹിക്കുന്നവരാണ് ഞാനടക്കം ഉള്ള മലയാളികൾ പക്ഷെ ഗന്ധർവ്വസംഗീതം പരിപാടിയിലെ അങ്ങയുടെ ഇടപെടലും പ്രളയകാലത്ത് മലയാളികളോട് ചേർന്ന് നിൽക്കേണ്ട സമയത്ത് അങ്ങ് അമേരിക്കയിലായിരുന്നെന്നും മലയാളികൾക്ക് ഒരാശ്വസ വാക്കോ ഒരു സഹായ സഹകരണമോ അങ്ങയിൽ നിന്നും കിട്ടിയില്ല എന്ന് ഒരു ചാനലിൽ വായിക്കാനിടയായി അത് സത്യമോ മിഥ്യയോ എന്ന് എനിക്കറിയില്ല പക്ഷെ അതു വായിച്ചപ്പോൾ വളരെ അധികം സങ്കടം തോന്നി അങ്ങയുടെ ഗാന സൗകുമാര്യം ഇനിയും ഒരുപാടു കാലം മലയാളികൾക്ക് കിട്ടുമാറാകട്ടെ എന്ന് വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ

    • @sumangalapn926
      @sumangalapn926 4 ปีที่แล้ว

      CUT off from work to be से

    • @josephdias3482
      @josephdias3482 4 ปีที่แล้ว +3

      He donated ten lakh to chief minister's flood relief fund .

  • @rahulbagavath1972
    @rahulbagavath1972 4 ปีที่แล้ว +1

    Wow

  • @pajoseph6048
    @pajoseph6048 4 ปีที่แล้ว +2

    He became great only because of many who helped when he was studying, when he went for trials in Madras etc the incident he went by train every body knows

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +4

    കഴിവ് നല്ലതാണ് but പെരുമാറ്റം അതാണ് വലുത്..

    • @sasindranvm3366
      @sasindranvm3366 4 ปีที่แล้ว

      ATHU MATHI.pakshe avasyamillathe choriyunnathum athra nalla swabhavamalla.

  • @YuvalNoahHarri
    @YuvalNoahHarri 4 ปีที่แล้ว +7

    എല്ലാവർക്കും ഒരു നെഗറ്റീവ് slot ഉണ്ട്. ദാസേട്ടന് ഉള്ള പ്രേത്യേകത മറ്റുള്ളവരോടുള്ള attitude വളരെ വിലകുറച്ചു പുള്ളി കാണും. No respect for other peoples.പഴയ generation ഉള്ള ആളുകളിൽ കൂടുതൽ ഉണ്ടായിരുന്ന ഒരു സ്വഭാവം ആയിരുന്നു ഇത്. ചില വീടുകളിൽ 70 വയസിൽ കൂടുതൽ നല്ല പ്രായമുള്ളവരിൽ ഇത്തരം mentality ഉള്ളവരെ കാണാൻ.new generation നെ ഇവർ accept ചെയ്യില്ല. കാലത്തിനു അനുസരിച്ചു മനുഷ്യന്റെ mind ഉം ജീവിത രീതികളും മാറുക. പുതിയ തലമുറയിൽ മാറ്റം വരുന്നുണ്ട്.

    • @arenacreations6287
      @arenacreations6287 4 ปีที่แล้ว

      ഇന്നുള്ള തലമുറ വല്ല്യ മാന്യന്മാരാണോ.. സമയം കിട്ടുമ്പൊ ഇങ്ങേരെ ചീത്തവിളിക്കുന്നതല്ലേ യുവതലമുറ... ഈ ചീത്തവിളിക്കുന്നത് റെസ്പെക്റ്റ് കൊണ്ടാണോ

    • @kuruvillalissy9694
      @kuruvillalissy9694 3 ปีที่แล้ว

      Pothuve paranjal iddeham parayunnathu sheriyanu. 👌

    • @kuruvillalissy9694
      @kuruvillalissy9694 3 ปีที่แล้ว +1

      Ippozhathe thalamurayanu pala karyanghalil um better👍👌❤️

  • @meee6145
    @meee6145 3 ปีที่แล้ว

    🙏🏻

  • @george561
    @george561 4 ปีที่แล้ว +2

    എടോ യേശുദാസേ, കഷ്ടപ്പാടുകളിൽ വളർന്ന് പിന്നീട് പണവും പ്രശസ്തിയും അധികാരവും ലഭിച്ച അനേകം മഹാന്മാരുണ്ട്. നമ്മുടെ എ.പി.ജെ അബ്ദുൽ കലാമിനെ പറ്റി ഓർത്തു നോക്കൂ. അദ്ദേഹം എപ്പോഴെങ്കിലും തന്റെ ചെറുപ്പ കാലത്തെ കഷ്ടപ്പാടുകളെ പറ്റി പരാതിപ്പെട്ടിട്ടില്ല. നെൽസൺ മണ്ടേലയെ പറ്റി ഓർമ്മിക്കുക. അദ്ദേഹത്തെ 25 വർഷം തടവിൽ ഇട്ട വെള്ളക്കാരുമായി സമവായപ്പെടാനാണ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ശ്രമിച്ചത്. ഗാന്ധിജിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു പല്ലു നഷ്ടപ്പെടുത്തിയ ബ്രിട്ടീഷുകാരോട് അദ്ദേഹം വൈരാഗ്യം വെച്ചു പുലർത്തിയിരുന്നില്ല. പഴയ കാര്യങ്ങൾ മറന്ന് പുതിയ വാസ്തവങ്ങളുമായി പൊരുത്തപ്പെട്ടു തന്റെ പുതിയ പദവിയെ സാമൂഹ്യ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കുന്നവനാണ് ഉത്തമമനുഷ്യൻ.

    • @sasipk5171
      @sasipk5171 4 ปีที่แล้ว

      Enna nee enik oru 10 laks tha...gandi anelll tharum

  • @manoj8496
    @manoj8496 4 ปีที่แล้ว +9

    സംഗീതം ഇഷ്ടപ്പെടുന്നു.but സ്വഭാവം ഇഷ്ടപ്പെടുന്നില്ല

  • @kasimkp462
    @kasimkp462 4 ปีที่แล้ว +6

    Yashudas big fan

  • @narendranr6207
    @narendranr6207 4 ปีที่แล้ว +41

    യേശുദാസ് എന്ന മഹാഗയകനെ ഇഷ്ട്ടമാണ്. പക്ഷേ അദ്ദേഹത്തിന്റെ
    പല നിലപാടിനോടും യോജിപ്പില്ല ✍️

    • @sudheeshkumar1420
      @sudheeshkumar1420 4 ปีที่แล้ว +1

      Enikkum

    • @sureshchandran9806
      @sureshchandran9806 4 ปีที่แล้ว +3

      Yojipe
      ellengil
      dasettanu
      mayranu
      onnu
      podamayre.

    • @ArunKumar-ik4zq
      @ArunKumar-ik4zq 4 ปีที่แล้ว +2

      narendran,Nee yojikkunnillel addehathino addehathine eshttappedunnavarkko oru chukkumilla.

    • @narendranr6207
      @narendranr6207 4 ปีที่แล้ว +1

      @@ArunKumar-ik4zq ബ്രദർ ബ്രോ പറഞ്ഞത്,, 100%ശരിയാണ്. പക്ഷേ ഞാൻ ഇട്ട കമന്റ്‌ ദാസേട്ടനെ ഇഷ്ട്ട പെടുന്ന വരോ പെടാത്തവരോ എന്ന് നോക്കിയല്ല എന്റെ നിലപാടാണ്. ഇവിടെ എന്റെ അഭിപ്രായമല്ല പ്രശ്നം
      ദാസേട്ടന്റെ വാക്കുകൾക്കാണ് അത് ശരി എന്ന് തോന്നുന്നവർ ആ നിലപാടും അല്ലാത്തവർ ആ നിലപാടും കമന്റ്‌ ചെയ്യേണ്ടത് എനിക്കല്ല ദാസേട്ടനാണ്. എന്നെ മൈരാ എന്ന് വിളിച്ചാൽ എന്റെ നിലപാട് മാറുമോ? ദാസേട്ടന്റെ നിലപാട് മാറുമോ? ആയതിനാൽ
      എന്റെ അഭിപ്രായമാണ് ഞാൻ എന്റെ ബോക്സിൽ ഇട്ടത് അല്ലാതെ എനിക്ക് ഭിന്നാഭിപ്രായമുള്ള വ്യക്തിയുടെ ബോക്സിലല്ല. കാരണം അയാൾക്ക്
      അയാളുടേതായ നിരീക്ഷണംഉണ്ടാകും.

    • @ArunKumar-ik4zq
      @ArunKumar-ik4zq 4 ปีที่แล้ว +1

      @@narendranr6207 ninneppolulla kure avanmar dasettane vimarsikkunnath kanam.Ethu kondonnum addehathinu onnum sambhavikkan pokunnilla yennanu njan paranjath.Addeham padenda pattukal eniyum padum.Ath kelkkanullavar kelkkukayum.cheyyum.

  • @sameersalam3599
    @sameersalam3599 4 ปีที่แล้ว +20

    ദൈവം, ഗുരു, സ്നേഹം ഇതൊക്കെ മാത്രെ ദാസ് സാർ സംസാരിക്കൂ.. എന്നാൽ അദേഹത്തിന്റെ പ്രവർത്തി ഇതിനൊക്കെ വിപരീതം ആണെന്ന് എല്ലാർക്കും അറിയാം.. അതിൽ തർക്കം ഇല്ല.. പ്രിയദർശൻ, ലാൽ തുടങ്ങി ദാസ് സർ അപമാനിച്ച പ്രമുഖർക്ക് വരെ കണക്കില.. പിന്നെ സാധാരണക്കാരോട് ഉള്ള അദേഹത്തിന്റെ മനോഭാവം പറയണോ?? ഇങ്ങനെ ആർത്തിയും അഹങ്കാരവും ഉള്ള മനുഷ്യൻ..

    • @gopalakrishnana.n6155
      @gopalakrishnana.n6155 4 ปีที่แล้ว +2

      യേശുദാസിന്റെ, ""ഉച്ചാരണ ശുദ്ധി, വരികളുടെ പ്രതലങ്ങളെ ആവാഹിക്കാനുള്ള അപാര.. അപാര..
      കഴിവ്... അതിനു പകരം വെക്കാൻ ആരും ഇല്ല, ഇനി അഥവാ ആരെങ്കിലും... ഉദിച്ചാൽ താന്നെ അവരിലെ കഴിവിനെ ജന മനസ്സിൽ കുടിയിരുത്താൻ... ഒരു ദേവരാജൻ maaste, സ്വാമി, ബാബുക്ക, ഇവർ ആരും ഇന്നില്ല. ഇവർ ഉള്ളപ്പോഴത്തെ യേശുദാസ്, ഈ മൂവരും ഇല്ലാത്ത യേശുദാസ്... എത്ര കേമനായാലും. ആരാലും വിലയിരുത്തപ്പെടും..... ആൽമരം തന്നെ താങ്ങി നിർത്തിയിരുന്ന ചടുലവും, ബലവും ഉണ്ടായിരുന്ന "തായ വേരുകളെ, ഇളം കാറ്റു വീശി ചുവടെ ഇരിക്കുന്നവരെ സുഖിപ്പിക്കുമ്പോൾ, ഓർക്കണം എന്നില്ല...

    • @music4life449
      @music4life449 4 ปีที่แล้ว +2

      On pode...puli laline evideya apamanichitulath...thalunathinoke oru mayam vende deee

    • @sameersalam3599
      @sameersalam3599 4 ปีที่แล้ว

      @@music4life449 Director lal ...Hitler producer pulli aayirunu ..paatu record cheyumpol yesudas studio nu irangi poan paranju insult aaki ..lal annu karanju ..100% satyam aanu ..lal tanne itu parayunnath njn kettitundu ...u can check..

  • @pradheeshv716
    @pradheeshv716 4 ปีที่แล้ว +5

    ഇവിടെ കുറെ പേർ അദ്ദേഹത്തിന്റെ സ്വഭാവത്തെ പറ്റി പറയുന്നു. ഒന്നുമില്ലാതിരുന്ന കാലത്ത് ആരും സഹായിക്കാത്തത് മനസിൽ വെച്ച് ജീവിതകാലം മുഴുവൻ പ്രതികരിക്കുന്നതാവും അങ്ങനെയും ചിലരുണ്ട്

    • @narendranr6207
      @narendranr6207 4 ปีที่แล้ว +2

      "ഒന്നുമില്ലാതിരുന്നകാലത്ത് "അനുഭവിച്ചപ്രയാസങ്ങൾ ഉള്ളിലുള്ള ഒരാൾ ഒരാളോടും കയർത്ത് സംസാരിക്കില്ല തീർച്ച. അതിനു ഉദാഹരണ മാണ് കലാഭവൻ മണി 👍

  • @umeshkaramal8399
    @umeshkaramal8399 4 ปีที่แล้ว +15

    Desettan doesn't nead ur contact certificate

    • @alexdaniel8271
      @alexdaniel8271 4 ปีที่แล้ว

      'contact' certificate...? 😊

    • @freethinker2559
      @freethinker2559 4 ปีที่แล้ว

      Pls learn English or write in Malayalam.
      Dasettan unda urutti vaayil tharum. Irunnoloo

    • @manualkb6413
      @manualkb6413 4 ปีที่แล้ว

      @@freethinker2559 OK englishukaara

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +1

    വിജയത്തിന്റെ സ്വർഗ്ഗത്തിൽ ഇരിയ്ക്കുമ്പോഴും ഗതകാലയാതനയുടെ ഹാങ് ഓവർ മനസ്സിൽ കൊണ്ടു നടക്കേണ്ടിവരുന്നത് ഒരു ദുർവിധി തന്നെയാണ്.

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว

      അത് , വേണമെങ്കിൽ സമ്മതിച്ചു തന്നേയ്ക്കാം😂😂😂😂😂👍👍👍

  • @umeshkaramal8399
    @umeshkaramal8399 4 ปีที่แล้ว +5

    Love dasettan

  • @surendrannair6465
    @surendrannair6465 3 ปีที่แล้ว

    Dear sir
    It was same story for almost everybody in kerala

  • @annammaphilipose211
    @annammaphilipose211 4 ปีที่แล้ว +4

    Sir, You are one hundred percent correct! I understand what you are saying! But one thing, you should forgive and forget
    the past! What happens, those who cheated your family are paying the prize, or will pay the prize! That is Karma!
    But keeping the grudge about them will ruin your own Health! I am talking from own experience! Be at peace with everyone! You will be happy! Just try and see! In order to forget and forgive your enemies you need power from above!
    You know what I mean!

  • @aneesha1258
    @aneesha1258 4 ปีที่แล้ว +2

    ahangari

    • @minisebastian5529
      @minisebastian5529 4 ปีที่แล้ว

      എന്തു അഹങ്കാരം... അദ്ദേഹം അഹങ്കാരിക്കെട്ടെ അതിനുള്ള അവകാശം അദ്ദേഹത്തിന് ഉണ്ട്...

  • @godislove2332
    @godislove2332 4 ปีที่แล้ว +3

    വളരെ വർഷങ്ങൾക്കു മുമ്പ് ഏതോ മാസികയിൽ ഇതൊക്കെ വായിച്ച് ഫീലിങ്ങ് ആയിട്ടുണ്ട്. കഷ്ടം എന്നാലും നമ്മുടെ ദാസേട്ടന് ഇത്രയും പ്രയാസങ്ങൾ നേരിട്ടല്ലൊ എന്നോർത്ത്.
    ബട്ട് ഇപ്പോഴും അദ്ദേഹം ഇത് തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നു. ദാരിദ്യം, അവഗണന... ഇപ്പോൾ കേട്ടിട്ട് വെറുപ്പാണ് തോന്നുന്നത്.
    എന്തിനാണ് വളരെ ആരാധനയോടെ ഇപ്പോഴും കുറച്ചു പേരും കാണുന്ന ഈ ഗായകനെ കൊണ്ട് ഈ കഥകൾ പറയിപ്പിച്ച് കൂടുതൽ വെറുപ്പിക്കുന്നത്.
    ജീവിതത്തിൽ അവഗണനയും നിന്ദയും ഒക്കെ നേരിടാത്തവർ ആരാ ഉള്ളത്. അതൊക്കെ എപ്പോഴും ഓർത്ത് സമൂഹത്തോട് ഒരു അസഹിഷ്ണുത മനോഭാവം വളർത്തി എടുത്ത്, അതാണ് ശരി എന്ന നിലപാടിലാണ് അദ്ദേഹം ആയി തീർന്നിരിക്കുന്നത്.
    "അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാതിരിയ്ക്കാൻ " അല്ലെങ്കിൽ മനസ്സറിഞ്ഞ് സമൂഹത്തിന് ഒരു ചില്ലിപൈസ ചെലവാക്കാൻ ഞങ്ങൾക്കു പറ്റില്ല എന്ന മനോഭാവത്തിൻ്റെ മുൻകൂർ ജാമ്യത്തിനായിരിക്കും ഈ കഥകൾ ഇപ്പോഴും സൂക്ഷിച്ചു കൊണ്ടിക്കുന്നത്.
    സമൂഹത്തിൽ ആർക്കും ചില്ലി കാശൊന്നും കൊടുക്കണ്ട.
    പക്ഷെ ആരാധകരെ നിരാശയിലാഴ്ത്തുന്ന വിധത്തിലുള്ള പെരുമാറ്റവും മനോഭാവവും പ്രകടിപ്പിയ്ക്കാതിരുന്നാൽ മതിയായിരുന്നു.
    ഒരു കലാകാരന് സമൂഹത്തിൽ ഒരു പാട് നല്ല ചലനങ്ങൾ സൃഷ്ടിയ്ക്കാനാവും. അതുകൊണ്ടാണ് കല പോലെ തന്നെ മനോഹരമായിരിയ്ക്കണം അവരുടെ വ്യക്തിത്വവും എന്ന് സമൂഹം ആഗ്രഹിയ്ക്കുന്നത്.

    • @santhoshkumar1293
      @santhoshkumar1293 4 ปีที่แล้ว

      ഇത് പഴയ വീഡിയോ ആണ്

    • @music4life449
      @music4life449 4 ปีที่แล้ว

      Eth pandathe video thalli kayarunath an britoo

  • @ismailpsps430
    @ismailpsps430 4 ปีที่แล้ว +11

    യേശു ദാസ്......... 🤔 കയ്ച്ചിട്ട് ഇറക്കാൻ വയ്യ , എന്നാലോ തുപ്പാനും വയ്യ....... നമ്മൾ പ്രതിഭകൾ ആണെന്ന് പറയുന്ന പലരും അങ്ങനെയാണ്., ജീവിതത്തിൽ നക്കികളായിരിക്കും., തമിഴിലേക്ക് നോക്കിക്കെ, അവിടെയുള്ള നടന്മാരുടെ അഭിനയം കണ്ടാൽ ഓടിച്ചിട്ട് തല്ലാൻ തോന്നും (കമൽ ഒഴികെ ).. പക്ഷെ അവരൊക്കെ ഏഴകളോട് സ്നേഹവും കരുതലും ഉള്ളവരാണ്......... മലയാളത്തിൽ മമ്മൂട്ടിയും ലാലും സുരേഷ്ഗോപിയും തെറ്റില്ല. ബാക്കിയൊക്കെ കണക്കാണ് 😔

  • @gopalakrishnana.n6155
    @gopalakrishnana.n6155 4 ปีที่แล้ว +21

    എവിടേയോ ഇരുന്ന് ദേവരാജൻമാസ്റ്റർ... ഊറി ചിരിക്കുന്നുണ്ടണ്ടാവും !!....

    • @bobby9330
      @bobby9330 4 ปีที่แล้ว +1

      Devarajane kurich purath chodicha ariyam pakka fraud ann

  • @vishwapremam2855
    @vishwapremam2855 4 หลายเดือนก่อน

    ഗ്രേറ്റ്‌ സ്വന്തം അച്ഛനെവിട്ടൊരു ജീവിതം ഇല്ലാത്ത മകൻ 🙏

  • @kochattan2000
    @kochattan2000 3 ปีที่แล้ว

    യേശുദാസിന് ശരിക്കറിയാം "സർവേ കാഞ്ചനമാശ്രയന്തി "അദ്ദേഹത്തെ കുറ്റപ്പെടുത്താൻ പറ്റില്ല.

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    All problems 100 years back still alive.

  • @vijaykrishna...2071
    @vijaykrishna...2071 4 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ പാട്ട് എനിക്ക് ഇഷ്ടമാണ്... ബട്ട്‌ ഇദ്ദേഹം എന്ന വ്യക്തിയെ ഇഷ്ടമല്ല .. കാരണം നാക്കുകൊണ്ടു നല്ലവർത്തമാനം പറയും ബട്ട്‌ പ്രവർത്തി കൊള്ളില്ല....

  • @sasick295
    @sasick295 4 ปีที่แล้ว

    Daschetta...it is happening still also.Many people have face this still....

  • @tonytom8696
    @tonytom8696 4 ปีที่แล้ว

    Sir there are so many people living invery pathetic situation from the very beginning of their life to death ... you suffered ..If not you may not be today's great singer ...plz don't say it always..God has given you enough and more be greatful ..forget about past tragedies...still many are in utter tragedies everyday

  • @sasidharankr2344
    @sasidharankr2344 4 ปีที่แล้ว +2

    There is no charm in the emotional expression of Mr KJ and the ridiculous questions of Mr. Brittoo

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว

    ദാസേട്ടാ നമിക്കുന്നു.. 🙏🙏🙏🙏 😅

  • @ashrafpekuzhy3037
    @ashrafpekuzhy3037 2 ปีที่แล้ว +1

    എന്നിട്ട് നിങ്ങളെത്ര പേരെ സഹായിച്ചു

    • @dingribeast
      @dingribeast 2 ปีที่แล้ว

      That only came to Know after his death.. Just like Prem Nazir

  • @mmmm-eo3qj
    @mmmm-eo3qj 4 ปีที่แล้ว +6

    പണത്തിനും പ്രശസ്തിയുടെയും കൊടുമുടിയിൽ നിൽക്കുമ്പോൾ സ്വന്തം സഹോദരൻ അവസാന കാലഘട്ടത്തിൽ നല്ല ഭക്ഷണമോ സ്വന്തമായി ഒരു സെൻറ് ഭൂമി ഇല്ലാതെ അനാഥനെ പോലെ മരിച്ചു ആ ഞാനാ കിടന്നു തള്ളുന്നത്

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว +2

      Swantham anujane polum sahayichittilla.potta manushyananu idheham

    • @music4life449
      @music4life449 4 ปีที่แล้ว +2

      Kalamm parayaruth....anujan mental problem ayirunuu....

  • @keralanews4891
    @keralanews4891 4 ปีที่แล้ว +7

    പാടാൻ മിടുക്കൻ,,ഒരുത്തനെ ആട്ടാൻ അതിലും മിടുക്കൻ..

  • @vargisjuly1904
    @vargisjuly1904 4 ปีที่แล้ว +3

    Good singer no humanity

  • @kannurchandrasekhar522
    @kannurchandrasekhar522 4 ปีที่แล้ว +4

    Ethil yesudasine vimarshikkunnavarodu.....ningal poornamaayum oru nalla manushyanano?.....alle...alla...ningalude thani swabhavam veettilullavarkku ariyam. Athu mattarkku mariyathathu ningal prashasthanalla. Orale vimarshikkan avasaram kittiyal enthum parayamennayirikkunnu.

  • @aliceabraham1668
    @aliceabraham1668 4 ปีที่แล้ว +1

    Parachilu mathramae ullu
    Vanna vazhi maranno ennu samsayikkunnu
    Tharavadu veedu vilkathae
    brothernu kodukkamayirunnillae enkil tharavadu marakkatha oru nalla
    Jaeshta sahodaranayi thankalae jnangal bahumanichaenae.
    Daivam thannathallathae namukku enthanullathu.
    Ullaven illathavanae sahayikkanem

  • @akhilhv1541
    @akhilhv1541 4 ปีที่แล้ว +15

    ഇയാൾ നല്ല സിങ്ങർ ആണ്.... മനുഷ്യതം ഇല്ലാത്തവൻ anu

    • @satheeshoc3545
      @satheeshoc3545 4 ปีที่แล้ว

      ഇന്ന് വരെ ആര്ക്കും ഒന്നും ചെയ്‌തുതായി ഞാൻ കേട്ടുട്ടു ഇല്ല

    • @satheeshoc3545
      @satheeshoc3545 4 ปีที่แล้ว

      @Tom joseph താക്സ് ബ്രൊ

    • @aluk.m527
      @aluk.m527 4 ปีที่แล้ว +1

      സ്വന്തം അനുജന് എല്ലാമാസവും 50000 രൂപ നല്കിയിരുന്നു. കാലമേറെ സഹായിച്ചു കഴിഞ്ഞതാണെന്ന് സാക്ഷികൾ വിവരിച്ചതാണ് , അനുജൻ്റെ മരണശേഷം .
      ചിലർക്ക് ഭാഗ്യം ഉണ്ടാകില്ല, ഒപ്പം നിരാശയും.....
      പരിസരങ്ങളിലെ ജീവിതങ്ങളിൽ ശ്രദ്ധിക്കുന്നവർക്ക് പിടി കിട്ടും. അതിന് മറ്റു കുടുംബാംഗങ്ങൾ കാരണക്കാരല്ല!

    • @freethinker2559
      @freethinker2559 4 ปีที่แล้ว

      Alu K.m
      His brother was also a good singer but Yesudas never supported him to come in movie line . He always ditched his brother.He never supported him 50K per month but some supports only once many of his well wishers recommended to support him , not from his heart . The reality is Yesudas is not a human being but a devil only who love only money and fame.

    • @music4life449
      @music4life449 4 ปีที่แล้ว

      @@freethinker2559 chitra sister also was a good singer she never became as famous as chitra is it because she ditched her....have some commonsense yarr....

  • @kochattan2000
    @kochattan2000 3 ปีที่แล้ว

    അങ്ങനെയാണെങ്കിൽ കലാഭവൻ മണി എന്ന ആ മനുഷ്യ സ്നേഹി ഈ ലോകത്തെ എത്രമാത്രം വെറുത്തേനേ. ഈ അഭിമുഖത്തിലെ താങ്കളുടെ ശരീരഭാഷയും സംസാരരീതിയും..... കഷ്ടം... ദാസേട്ടാ.

    • @kochattan2000
      @kochattan2000 3 ปีที่แล้ว

      കലാഭവൻ മണി എന്ന ആ മനുഷ്യസ്നേഹിക്കു കിട്ടിയ പ്രതിഫലവും നമുക്കറിയാമല്ലോ

  • @thumbamalar
    @thumbamalar 4 ปีที่แล้ว +1

    ആളുവില കല്ലുവില എന്നൊരു ചൊല്ലുണ്ടല്ലോ!

  • @shinyjacob4901
    @shinyjacob4901 4 ปีที่แล้ว +5

    എത്ര അഹങ്കാരി ആയ മനുഷ്യൻ.. പണ്ടത്തെ 800 രൂപയുടെ വൈരാഗ്യം വചൊണ്ടിരിക്കുന്ന ഇൗ മനുഷ്യന് ഒരു മഹാൻ എന്ന് ആര് പറഞ്ഞാലും അംഗീകരിക്കാൻ കഴിയില്ല. ഇയാൾക്ക് ഇപ്പൊൾ കോടാനുകോടി സ്വത്തുക്കൾ ഉണ്ടല്ലൊ. ഏതെങ്കിലും പാവപ്പെട്ടവന് ചോദിച്ചാൽ ഒരു പൈസ ഇയാള് കൊടുക്കുമോ? ഇപ്പോഴും ദാരിദ്ര്യം, പക ഒക്കെ പറഞ്ഞൊണ്ടിരിക്കുന്ന ഇയാൾക്ക് എന്തോ കുഴപ്പമുണ്ട്

    • @bobby9330
      @bobby9330 4 ปีที่แล้ว

      Ninak ann kozhapanm ayal parayunath ketooo

  • @annammaphilipose211
    @annammaphilipose211 3 ปีที่แล้ว

    Sir, you should forget the past ( all neg.thoughts.) Because, people those who have hurt are gone from this world and you are with full of anger and bitternrss.
    Unfortunately it will be destroying your heart and you will become sick.
    Is it worth? Your life is more precious and “ Good LORD Brought you this far.”
    Be thankful to your Creator and forget those who treated you bad when you were
    no one! Just think about Joseph in the Bible,( Jacob’s 11th of 12.)
    His brothers sold him to Egypt and how much he suffered there at his employer’s
    house? As a result he was put in jail for the crime he had not committed.
    His life in jail was not at all favorable.Finally he became second to Pharaoh of
    Egypt. And his brothers came to Egypt to get food as there were no food at Canon.
    When Joseph recognized his brothers, he cried alone, but he didn’t pay them back,instead he told them, that they tried to hurt him,but God made it in his favor.
    When I was a little girl, my grand mother used to tell this story and I used to cry.
    I still when I think about it. Did you get my point? If not, just find a Holy Bible
    and read the first Book called Genesis! Again, keep your heart clean. You will be happy.

  • @sanushgeorge5193
    @sanushgeorge5193 4 ปีที่แล้ว +2

    Nice song
    But not nice man

  • @eldhosevarghese7972
    @eldhosevarghese7972 4 ปีที่แล้ว +1

    I think he is right..

  • @rajannairg1975
    @rajannairg1975 2 ปีที่แล้ว

    യേശുദാസിലെ ഗായകനെ മാത്രം ആദരിക്കുന്നു..

  • @mathewskurien883
    @mathewskurien883 3 ปีที่แล้ว

    His lamentations about his so-called poverty stricken earlier life are just gimmicks to hoodwink people who have now turned against him.He is the personification of selfishness ,
    epitome of professional jealousy,hippocracy and mean arrogance towards his fellow country men.
    But the people do not come forward and react wildly because of his golden voice which has enchanted them for long.

  • @santhoshkumarek333
    @santhoshkumarek333 4 ปีที่แล้ว +14

    നല്ല ഗായകൻ പക്ഷേ നല്ല മനുഷ്യൻ അല്ല

    • @shajithondiyil9228
      @shajithondiyil9228 4 ปีที่แล้ว

      Corect

    • @radhakrishnanks6843
      @radhakrishnanks6843 4 ปีที่แล้ว

      @@shajithondiyil9228 valarey sathhymaaya kaareymu aannu parenghathu

    • @nikeshnikhu5811
      @nikeshnikhu5811 4 ปีที่แล้ว

      Sathyam

    • @bhargaviamma7273
      @bhargaviamma7273 4 ปีที่แล้ว

      സ്വയം ചോദിച്ചു നോക്കാത്തവർക്ക് പലതും പറയാം.🙄

    • @anandpraveen5672
      @anandpraveen5672 2 ปีที่แล้ว

      Sari sir

  • @ardrapt
    @ardrapt 3 ปีที่แล้ว

    Adheham ethra valiyavanu ellavareyum manasilaki perumarullu adhukonda ahangari ennoke parayunne .. chumma e paranju nadakunvan maroke enda .. swaham chindika..

  • @abdulgafoor6993
    @abdulgafoor6993 4 ปีที่แล้ว

    Iyalu ahankeriyanu

  • @athulp5615
    @athulp5615 4 ปีที่แล้ว

    Yesudasine kurich oru nalla comment pollum illa... Itha parayune ahankarathinu marunila ennu

  • @vinodsv5872
    @vinodsv5872 4 ปีที่แล้ว +2

    എന്നിട്ടാണോ ഇങ്ങനെ

  • @sachhusachhu9039
    @sachhusachhu9039 4 ปีที่แล้ว +1

    Ahangariyaniyal😏😏😏

  • @abdulgafoor6993
    @abdulgafoor6993 4 ปีที่แล้ว

    Pinnenthuvenam iyalu valiyapattukaranavum ennukaruthi marunninu paisavenda ennuprayanamayirunno

  • @freethinker2559
    @freethinker2559 4 ปีที่แล้ว

    When SPB died , I really cried since he is a human being. When Yesudas die, I will laugh since he is not a human being. He love only money and he always ditch new comers in movie line. I heard from movie people that every day he need different woman. Of course it is easy for him to get in movie line ,since many producers want him to be happy in singing their movies . He is abusing the greatness of music. Definitely I like his voice but not him as a person.
    I didn’t see any of his heartfelt condolences when SPB passed away . Compared to the songs of SPB, Yesudas is nothing in my view. SPB was comfortably singing in Hindi movies but Yesudas had to run away from Bollywood , after some lobbies shooted him bcos of his arrogant attitude.
    Bcos of his bad attitude his next generations like his sons or grandchildren are not blessed with his voice , since God may feel now that Yesudas didn’t deserve to have be blessed and God was wrong to bless Yesudas with that voice .
    See now his Karma..
    Most of his fans hate him once they recognized his real attitude and arrogance. His real face is exposed now and definitely he may be worrying about it now . That is his punishment from God . Before he die , definitely he have to suffer mentally for his real face have exposed.
    He tried his best to promote his sons in different line like Music ,Tennis etc and settled in America even( since he hate India )but all are wasted bcos of father’s bad Karma since father ditched many new comers when he was in peak of his career..
    Karma will catch u no matter where you hide .
    Yesudas is an example.,
    Nowadays I hate even listening his songs since I hate the person inside . What don’t we listen many other great singers in India?
    White dressed evil is called Yesudas..
    A real satan 🥶👿👿

  • @abdulgafoor6993
    @abdulgafoor6993 4 ปีที่แล้ว +1

    Iiyalithu kurekalamayi pryunnallo

  • @sudheeshkumar1420
    @sudheeshkumar1420 4 ปีที่แล้ว

    Pattukollam....allathe..va..thurannal...vivarakkede...varoo..

  • @sabual6193
    @sabual6193 4 ปีที่แล้ว

    Ellam kanakku thanne.thallu mathrame ulloo.swantham karyam sindabad.sahotharan athmahathya cheythathu panam illathathu kondalle.enthu kondu yesudas sahayichilla.athu kondu ellam kanakku thanne.bhayankara thathwangal vachu thally marikkan ellavarkkum sathikkum.bhayankara bhuthi aanu ennu kanikkan.prevarthiyil ellavarekalum moshavum.

  • @charisvehicles3158
    @charisvehicles3158 4 ปีที่แล้ว

    Yesudas now under a mask

  • @babeeshlalup8412
    @babeeshlalup8412 4 ปีที่แล้ว +1

    Dasetta..corect. panamillengil a. Manushyan waste Anu
    ......parayan Alukal palathum parayum ...ningalanu sari. Patukaranall engil dasettanum waste Anu.

  • @jimmyjimmy8431
    @jimmyjimmy8431 4 ปีที่แล้ว

    Agni parvatham pukanju,Kure pukayoo,jagadeeswara

  • @jimmyjimmy8431
    @jimmyjimmy8431 4 ปีที่แล้ว

    Periya vanjanai

  • @shibupb766
    @shibupb766 3 ปีที่แล้ว

    ഇയാൾ അഹങ്കാരി ആണ്