@@RajeevanPp-yx8yy അനുകരിച്ചു പാടുന്നവർ അരും യേശുദാസ് ആകില്ല 🤣🤣🤣 ഏറ്റവും നല്ലതിനെ ആണ് ആൾകാർ അനുകരിക്കാൻ ശ്രെമിക്കുന്നത് 🔥 ജയചന്ദ്രൻ ഒരു avg ഗായകൻ മാത്രം
യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ മൂന്നു പേരും അനുഗൃഹീത ഗായകർ. എഴുപതുകളിൽ തന്നെ ബ്രഹ്മാനന്ദന്റെ കാലിടറി. ജയചന്ദ്രന്റെ കലാജീവിതം കടപുഴകാതെ എങ്ങനെയോ നിലനിന്നു. സിനിമയിൽ അവസരങ്ങൾ കുറവായ സമയങ്ങളിൽ ഭക്തി ഗാനങ്ങൾ പാടി. വീണ്ടും സിനിമയിൽ സജീവമായപ്പോൾ പ്രണയമർമ്മരം പോലെ മധുരഗാനങ്ങൾ.. പ്രായം ഏറെ കടന്നിട്ടും വിറയൽ ബാധിക്കാത്ത നിത്യഹരിത സ്വരമായിരുന്നു. വനകല്ലോലിനി പോലെ ആ സ്വരം എന്നും ആസ്വദക ഹൃദയങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കും. 🙏
@@sarathsk75 ബ്രഹ്മാനന്ദൻ കുറേ അധികം പാടേണ്ട ആളായിരുന്നു, ഒരു പാവം ഗായകൻ, chance നു വേണ്ടി ആരുടെഅടുത്തും പോകില്ലായിരുന്നു, സിനിമയിലെ politics മൂലം ഒതുക്കലും ഉണ്ടായിട്ടുണ്ട്, ആയുസ്സും കുറവായിരുന്നു. ഒരു നല്ല പാട്ടുകാരൻ, പാടിയതെല്ലാം ഹിറ്റുകൾ.
Don't compare... Yesudas is the greatest playback singer in India n even in the world...he is incomparable... Nobody can reach him or his classical depth, neither Manna Dey , Rafi , SPB , Latají nor Ghantasala had this quality..Jayachandran is.also a. good singer ...no comparison... Jayettan is also my favourite...
ജയചന്ദ്രൻ മരിച്ചതിൽ കേരളം ദുഖിക്കുന്നു. അതുകൊണ്ട് ഈ അവസരം യേശുദാസിനെ ഇക്ഴത്താൻ ഉപയോഗിയ്ക്കരുതു് ദാസേട്ടൻ ഈ നൂറ്റാണ്ട് കണ്ട പ്രതിഭാശാലിയായ ഒരു ഗായകനാണ് യതാർത്ഥ ഗാന ഗന്ധർവ്വൻ
പാട്ടു പഠിക്കാതെ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് പാട്ടിൽകൂടി ഭാവവും സംഗീതവും ചാലിച്ച് ഹൃദയം നിറച്ച പ്രിയ ഗായകന് സങ്കടത്തോടെയാത്രാമൊഴി...അഹങ്കാരമല്ല എളിമയാണ്ഒരു ഗായകന് വേണ്ടത്. എന്നാൽ കുറച്ചു കൂടി ഇഷ്ടപ്പെടും'.അതിന് ജയചന്ദ്രൻ മുന്നിലാണ്: ആർക്കും അനുകരിച്ച് പാടാൻ പറ്റാത്ത ഗാനങ്ങൾ തന്ന് മനസ്സ് കുളിർപ്പിച്ച മഹാഗായകന് കണ്ണീരോടെ വിട
ദാസേട്ടൻ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്...... അദ്ദേഹത്തെ വെറുതെ വിട്ടേക്ക്..... ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ദാസേട്ടനെ നമ്മൾ അവഹേളിക്കരുത്
ഗാനഗന്ധർവ്വൻ യേശുദാസിനെ തുലനം ചെയ്തുകൊണ്ട് ജയചന്ദ്രന് വെച്ചത് വളരെ മോശം കാരണം യേശുദാസ് എന്ന മഹാകായകനെ തുലനം ചെയ്യാൻ ഇന്ന് ഇതുവരെയും ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല അത് ദേവരാജൻ തുടങ്ങി ഇങ്ങോട്ടുള്ളവർക്ക് കൃത്യമായി അറിയാം അതുകൊണ്ട് മഹാഗായകനെ തുലനം ചെയ്യേണ്ട
ഭവഗാനങ്ങളുടെ രാജകുമാരന് കണ്ണുനീർ പ്രണാമം..ശബ്ദത്തിൻ്റെ clarity യും ഭാവവും കൊണ്ട് സുന്ദരമായ മലയാള സിനിമ ഗാനങ്ങൾ നമുക്ക് നൽകിയ ജയചന്ദ്രനെ കുറിച്ചു സജി ശ്രീവത്സവുമായി നടത്തിയ ഇൻ്റർവ്യൂ മനോഹരമായിരുന്നു.. സജിയുടെ വിലയിരുത്തലുകൾ വളരെ കൃത്യത ഉള്ളവ ആയിരുന്നു..
🎉🎉🎉🎉 നൂറുശതമാനവും. ജയചന്ദ്രൻ. ഒരു നല്ല മനുഷ്യനും ഒരു നല്ല പാട്ടുകാരൻ തന്നെയാണ്. സങ്കടമുണ്ട് നല്ലൊരു ഗായകൻ പോയതിൽ. ഭൂമി ഉള്ളടത്തോളം കാലം. ജയചന്ദ്രൻ പാട്ടുകൾ. ആയിരം തലമുറ കഴിഞ്ഞാലും. നിലനിൽക്കുക തന്നെ ചെയ്യും
യേശുദാസിന് ആരാധകവൃന്ദം പൊതുവേ കൂടുതലായതു കൊണ്ട് , അദ്ദേഹത്തെ അനുകരിക്കാൻ ആൾക്കാരുണ്ടായി. അതാണ് സത്യം. ജയചന്ദ്രന്റെ ശബ്ദ സാമ്യമുള്ള ഗായകരുണ്ട് - പക്ഷേ ഗാനമേള ട്രൂപ്പുകാർ സിനിമയിൽ ഏറെ പാട്ടുകളുള്ള യേശുദാസിനെ അനുകരിച്ചു പാടുന്നവരെയാണ് പ്രോൽസാഹിപ്പിക്കാറുള്ളത്.
കാര്യങ്ങൾ കൃത്യമായിട്ടറിഞ്ഞിട്ട് ഇതിനൊക്കെ ഇറങ്ങി ത്തിരിക്കണം. കലോത്സവത്തിൽ ദാസിനു classical and light msc നും 1st, ജയന് light msc ന് 2nd, മൃദംഗ ത്തിന് 1st.
As a singer no one can compare with Yesudas he is a genius and his voice is god gifted Also I respected P jayachandran sir he is also a great singer some of his songs are mind blowing especially devotional songs❤
ജയചന്ദ്രേട്ടൻ ആരോടും മത്സരിക്കാത്ത ആർക്കും പാര വെക്കാത്ത, അല്പം മുൻ ശുണ്ഠി, ആരെയും പരിഹസിക്കാത്ത ഒരു നല്ല മനസ്സിന്റെ, നല്ല ശബ്ദത്തിന്റ (അവസാനം വരെ )ഉടമ.
അര നൂറ്റാണ്ടു മുൻപ് ജയേട്ടന്റെ ഗാനമേള ഏറ്റുമാനൂർ അമ്പലത്തിൽ വച്ച് കേട്ടിരുന്നു. അക്കാലത്തു പോപ്പുലർ ആയ കിഷോർദയുടെ "മേരാ ജീവൻ കൊറാ കാഗസ് ഒരാഹിയെഗയ " എന്ന പാട്ട് പാടിയത് ഇപ്പോഴും കാതിൽ നിറയുന്നു. അതോടെയാണ് അന്ന് കൊച്ചു കുട്ടി ആയിരുന്ന എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നിയത്. സ്റ്റേജ് പെർഫോമൻസിൽ ജയേട്ടൻ ദാസേട്ടനേക്കാൾ മുന്നിലായിരുന്നോ എന്നുപോലും എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായി പഠിക്കാഞ്ഞതുകൊണ്ടാവാം ആലാപനത്തിൽ ദാസേട്ടന്റെ അത്രയും flexible അല്ലായിരുന്നു. പക്ഷെ എല്ലാ സംഗീത പ്രേമികളെയും ആകർഷിക്കുന്ന എന്തോ ഒന്ന് അദേഹത്തിന്റെ സ്വരത്തിൽ ഉണ്ടായിരുന്നു. ദാസേട്ടൻ ഒരു വടവൃക്ഷം പോലെ സംഗീതലോകത്തു നിറഞ്ഞു നിന്നിരുന്നപ്പോഴും ജയേട്ടനെ തേടി ഒട്ടേറെ ഗാനങ്ങൾ വന്നതും ഈയൊരു ആകർഷണീയതകൊണ്ട് തന്നെയാവാം. ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ജയേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹവും അദേഹത്തിന്റെ പാട്ടുകളും എല്ലാ മലയാളികൾക്കും ഗതകാല സ്മരണകൾ ഉണർത്തുന്ന നിമിഷങ്ങൾ ആയിരിക്കും. പ്രിയപ്പെട്ട ജയേട്ടന് കോടി പ്രണാമം.
SPB, ജയേട്ടൻ, ബ്രഹ്‌മാനന്ദൻ സാർ, വേണു ചേട്ടൻ ഇവരെല്ലാം ലേജൻഡ്‌സ് ആണ് അവരുടെ മാസ്മരിക ശബ്ദവും ഭാവവും ജനങ്ങളെ പിടിച്ചിരുത്തും. ദാസേട്ടൻ ഇവരിൽനിന്നെല്ലാം വളരെ ഉയർന്ന തലത്തിലാണ്. വ്യത്യസ്ത ഭാവ തലങ്ങൾ, വ്യത്യസ്ത ആലാപന ശൈലി. തമ്പി സാർ പറഞ്ഞപോലെ, എല്ലാ ഗായകർക്കും ഒരു വൃത്തമുണ്ട്. അതിനുള്ളിൽ നിന്നെ അവർക്ക് പെർഫോമ് ചെയ്യാൻ കഴിയു. ദാസേട്ടനുമുണ്ട് വൃത്തം, അത് വളരെ വലുതാണ്. പാടാം, നൃത്തം ചെയ്യാം ഓടിക്കളിക്കാം.
പ്രശസ്ത ഗായകനായ ജയചന്ദ്രൻ സാറിന് എന്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ❤ പാട്ടിന്റെയും ആലാപന മാധുര്യത്തിന്റെയും സംഗീതത്തിന്റെ അറിവിന്റേയും കാര്യത്തിൽ ദാസേട്ടന്റെ ഏഴയലത്ത് ജയചന്ദ്രന് എത്താൻ കഴിയില്ല എന്നത് പരമമായ സത്യo. ജയചന്ദ്രൻ സാറ് പാടിയ പാട്ട് ദാസേട്ടനു മനോഹരമായി പാടാൻ കഴിയും പക്ഷേ നേരെ മറിച്ച് ദാസേട്ടൻ പാടിയ പല പാട്ടും ജയചന്ദ്രൻ സാറിനു പാടാൻ പറ്റില്ല .എന്തിനിത്ര പറയുന്നു ഹിന്ദിയിൽ റാഫി പാടാതെ ഒഴിഞ്ഞു പോയ പാട്ട് ദാസേട്ടൻ അതി ഗംഭീരമായി പാടിയിട്ടുണ്ട് പിന്നെ അവർ അതു കേട്ടിട്ട് അന്തം വിട്ടുപോയിട്ടുമുണ്ട് അങ്ങനെ ചരിത്രം ഇനിയേറെ പറയാനുണ്ട്
ഹിന്ദിയിൽ റഫി സാബ് പാടാതെ ഒഴിഞ്ഞു പോകാൻ കാരണം അദ്ദേഹത്തിന് ആ ഗാനം പാടാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. മറിച് അദ്ദേഹത്തിന് ആ സമയം ഹൃദ്രോഗ സംബന്ധമായ അസുഖം കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാലം ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന ആ അവസ്ഥയിൽ പാടാൻ കഴിയില്ലായിരുന്നു. അങ്ങനെ ആണ് റഫി പിന്മാറിയത്.
താങ്കൾ പറഞ്ഞത് ശരിയല്ല. ജയേട്ടൻ പതിനാറായിരത്തിൽ പരം പാട്ടുകൾ പാടിയിട്ടുണ്ട് എല്ലാം ഹിറ്റ്... ദാസ് പാടിയ പാട്ട് അതിനെക്കാളും നന്നായി പാടാൻ ജയേട്ടന് കഴിയും. ❤️
ദാസേട്ടൻ ഗന്ധർവ്വൻ തന്നെ. അറുപതുകളിലെ യേശുദാസ് ഗാനങ്ങൾ പോലെയുള്ള ഗാനങ്ങൾ മലയാളത്തിൽ വേറെയില്ല. ആ മധുര ഗാനങ്ങൾ വേറെ ലെവൽ ആണ്. ജയചന്ദ്രൻ ഭാവഗായകൻ എന്ന സ്ഥാനത്തിന് അർഹൻ തന്നെ.
Jayachandran was a great singer. But, Yesudas' level is much high up in order. Devarajan Master used to say Yesudas occupied the position from 1 to 10. Others come after that. So no comparison with Yesudas.
ശ്രീ ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പക്ഷെ ഇതൊരു തരം താണ ചർച്ച ആയിപ്പോയി. ചോദ്യ കർത്താവും സജി എന്നയാളും സംഗീതത്തെ വിലയിരുത്താൻ ആരാണ്? ഹിമാലയ പർവതത്തെയും സഹ്യാദ്രിയെയും താരതമ്യപ്പെടുത്തുന്നതിനേക്കാൾ വിഡ്ഢിത്തം വേറൊ ന്നുമില്ല. ചോദ്യകർത്താവിന് യേശുദാസിന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റാത്തയാളാണ്.
Ok. താങ്കളുടെ അഭിപ്രായം മാനിക്കുന്നു ! യേശുദാസ് ഒരു made artist ഉം. ജയചന്ദ്രൻ ഒരു born artist ഉം ആണ് ! ശബ്ദ മാധുര്യവും, ഭാവവും ജയചന്ദ്രന് കൂടും. ! പക്ഷേ ! ആലാപന വൈദഗ്ദ്ധ്യത്തിൽ യേശുദാസ് മുന്നിൽ ! ഇവരെ താരതമ്യം ചെയ്യാൻ കഴിയില്ല !!
യേശുദാസ് ആണ് born artist. ജയചന്ദ്രൻ made artist. യേശുദാസ് താഴെക്കിടയിൽ നിന്നും കഷ്ടപ്പെട്ട് പൊരുതി കയറി വന്നയാൾ. ജയചന്ദ്രൻ വായിൽ വെള്ളികരണ്ടിയുമായി ജനിച്ചയാൾ @@thampikumarvt4302
സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്ന ഗാനം ശോകഭാവത്തിലാണേ അതോ ശൃംഗാര ഭാവത്തിലോ? ജയചന്ദ്രൻ പാടിയിരിക്കുന്നത് ഏത് ഭാവത്തിൽ ? ഇതേ പ്രശ്നം ജയദേവ കവിയുടെ ഗീതികൾ കേട്ടെൻ്റെ എന്ന ഗാനത്തിനുമില്ലേ? മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം ജയചന്ദ്രൻ പാടുന്നത് Happy mood ൽ അല്ലേ? ശരിയ്ക്ക് വിഷാദമല്ലേ വേണ്ടത്? എനിക്ക് ജയചന്ദ്രൻ്റെ ഒട്ടേറെ ഗാനങ്ങൾ ഇഷ്ടമാണ്. ആലിലത്താലിയുമായ്........ നീയൊരു പുഴയായ് ...... മുറ്റത്തെത്തും......... തുടങ്ങിയ പാട്ടുകൾ ത്രിൽ നൽകുന്നവയാണ്. പച്ചേല് ചുമ്മാ പൊക്കി പറയരുത്?
ജയചന്ദ്രൻ തന്‍റെ ഇഷ്ടഗാനങ്ങളിൽ എപ്പോഴും മുഴുകാനും അവയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാനും ഇഷ്ടപ്പെടുന്നയാളാണ്,ഗാനങ്ങളുടെ എൻസൈക്ലോപീഡിയയുമാണ്. ദാസേട്ടൻ അങ്ങനെ അല്ല സംഗീതത്തിൽ മാത്രം ശ്രദ്ധിക്കുന്നയാളാണ്.
എന്തിനു രണ്ടു പേരെയും താരതമ്യം ചെയ്യുന്നു . ജയചന്ദ്രൻ നല്ല ഗായകൻ തന്നെ എന്നതിൽ ആർക്കും സംശയം ഇല്ല. ഒട്ടേറെ നല്ല പാട്ടുകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. യേശുദാസ് അന്നും ഇന്നും എന്നും ഇൻ്റ്യയിലെ ഗായകരിൽ ഒരു പടി മുന്നിൽ തന്നെ നിൽക്കുന്നു. ഒരു പക്ഷേ മുഹമ്മദ് റാഫിയെ മാത്രമെ യേശുദാസിന് സമാനനായി വരുന്നുള്ളു. ഉത് ഇന്ത്യയിലെ എല്ലാ ഗായകന്മാരും മഹാ സംഗീതഞ്ജരും അംഗീകരിച്ച കാര്യം തന്നെ. സംഗീതത്തെ ക്കുറിച്ച് അറിയാവുന്നവരാരും മറിച്ചു പറയും എന്ന് തോന്നുന്നില്ല. വ്യക്തി വിരോധം കൊണ്ട് യേശുദാസിനെ താഴ്ത്തിക്കെട്ടുക എന്നത് ദൗത്യമായി ഏറ്റെടുത്ത ചിലർ ഉണ്ട്. പിന്നെ യേശുദാസ് പാടുമ്പോൾ ഭാവം ഇല്ല എന്നു പറയുന്നത് ശുദ്ധ വിവരം ഇല്ലായ്മ ആകുന്നു. 70 വയസിനും ശേഷം യേശുദാസ് പാടിയ എത്രയേ ഗാനങ്ങൾ ഉണ്ട്. ആ പാട്ടുകൾ പരിശോധിച്ചാൽ അതിൽ ഭാവമുണ്ടോ ഇല്ലയോ എന്ന് മനസിലാകും. ആരെങ്കിലും ഏതെങ്കിലും സന്ദർഭത്തിൽ പറഞ്ഞ കാര്യം അടർത്തി എടുത്തു കൊണ്ട് ശ്രീമാൻ ജയചന്ദ്രൻ മരിച്ചു കിടക്കുന്ന ദിവസം തന്നെ ഇങ്ങനെ അവരെ രണ്ടു പേരെയും താരതമ്യപ്പെടുത്തി വീഡിയോ ചെയ്യുന്നതിനെ ഔചിത്യമില്ലായ്മ അഥവാ വിവരദോഷം എന്നല്ലാതെ എന്താണ് വിളിക്കുക. ഇടക്കിടക്ക് പുട്ടിന് പിര എന്ന തരത്തിൽ ഇടക്കിടക്ക് ജയചന്ദ്രൻ പാടിയ മനോഹര ഗാനങ്ങൾ അപശ്രുതിയിൽ ഇവിടെ സംവാദകരിൽ ഒരാൾ പാടുന്നത് തികച്ചും അരോചകം. അതിനു പകരം ജയചന്ദ്രൻ്റ തന്നെ ശബ്ദം കേൾപ്പിക്കണമായിരുന്നു
ദാസേട്ടൻ ഒരു പ്രതിഭാസമാണ് മറ്റുളളവർ അടുത്തെങ്ങുമില്ല അവാർഡ് തന്നെ നോക്കുക ദേശീയ അവാർഡ് ദാസേട്ടൻ-8 (Record) ജയേട്ടൻ - 1 സംസ്ഥാന അവാർഡ് ദാസേട്ടൻ 44 ( അതിലും കൂടിയേനെ കുറച്ചു വർഷം പുതിയ ഗായകർക്ക് കിട്ടുന്നതിനായി തന്നെ പരിഗണിക്കണ്ടെന്നു പറഞ്ഞിരുന്നു) ജയേട്ടൻ - 9 ദാസേട്ടന് ഇന്ത്യ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽപ്പോലും ആരാധകർ അവർ Voice of God എന്ന് വാഴ്ത്തുന്നു ഒരു സംഭവം തന്നെ
ദാസേട്ടന്റെ കഴിവ് അപാരമാണ്. അദ്ദേഹത്തിനെ കുറ്റപ്പെടുത്തി സംസാരിക്കരുത്. എല്ലാവിധ പാട്ടുകൾ പാടുമ്പോഴേ ബുദ്ധിമുട്ടു അറിയൂ. യേശുദാസ് പാടിയത് കൊണ്ടാണ് ഈ പാട്ടുകൾ എല്ലാം പോപ്പുലർ ആയതു. വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നത്. ജയചന്ദ്രന്റെ പാട്ടുകളും നല്ലത് തന്നെ.
താങ്കൾ പറഞ്ഞത് സത്യമാണ്. ജയചന്ദ്രൻ പൊതുവേ മടിയനായതു കൊണ്ട് അവസരം കുറഞ്ഞു - മറ്റൊന്ന് യേശുദാസ് സംഗീതത്തെ ഈശ്വരനായി തന്നെ കാണുന്നതു കൊണ്ട് സംഗീതത്തിനു വേണ്ടി രാവിലെ 3.30 am മുതൽ 9 am വരെ ഒരേ ഇരിപ്പിരിക്കും. കിട്ടുന്ന സംഗീതഅവസരങ്ങൾ അദ്ദേഹം മടിയോടെ കാണാറുമില്ല..
ഈ ഒരു അവസരത്തിൽ ഊളത്തരം പറയാതെ.. ദാസേട്ടന്റെ 60,70,80,90 കാലഘട്ടത്തെ sound അനുകരിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ... 2000 നു ശേഷം അനുകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ ദാസേട്ടൻ പാട്ടിനു കൊടുക്കുന്ന feeling ആത്മാർത്ഥത... അവർക്കു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എനിക്ക് ദാസേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ ആണ് ഇഷ്ടം... ഭാവ ഗായകൻ വിട പറഞ്ഞ ഈ നിമിഷത്തിൽ അദ്ദേഹത്തിനെ പുകഴ്ത്തി മറ്റൊരു ഇതിഹാസ ഗായകനെ ഇകഴ്താൻ ചില മാധ്യമങ്ങൾ റീച്നു വേണ്ടി പരിശ്രമിക്കുന്നു.... നാണം ഇല്ലേ.. വലിയ പാട്ടുകാരൻ എന്നും പറഞ്ഞു ഒരാളെ കൊണ്ട് ഇരുത്തിയിട്ടു ഇകഴ്താൻ... ഇദ്ദേഹം ആര് ദേവരാജൻ മാസ്റ്റർ ആണോ. Reach കിട്ടാൻ വേറെ വല്ലതും നോക്ക്
The same song is sung by both Yesudas and jayachandran . The song is " Madhumasa bhoomi than manavatti chamanju " from Ezham kadalinakkare. We can compare and see ourselves.
അതുതന്നെയാണ് ഭാവഗായകൻ. പൊതുവിൽ റോഡിൽ പാടിയാലും. തുറന്ന സ്ഥലത്ത് പാടിയാലും ജയചന്ദ്രൻ സാറിൻറെ പാട്ടിന് ഒരു പ്രത്യേകതയുണ്ട്. എൻറെ ഒരു അനുഭവത്തിൽ ഞാൻ പറയുകയാണ് ഇത്രയും നല്ലൊരു മനോഹര ഗായകൻ. ഇന്നില്ല. ഗായകരിൽ മുൻപന്തിയിൽ ആണ് ❤ എൻറെ അഭിപ്രായത്തിൽ പി ജയചന്ദ്രൻ തന്നെയാണ് ❤ മുൻനിരയിൽ ഒന്നാം നമ്പർ ❤ ദാസേട്ടൻ പാട്ട് മോശം എന്ന് അല്ല. ദാസേട്ടൻ കൂടുതൽ പാടിയിരിക്കുന്നത് പ്രേംനസീറിന് വേണ്ടിയാണ്. എന്തുകൊണ്ട് എംജി ശ്രീകുമാർ പ്രേംനസീറിന് വേണ്ടി പാടിയില്ല. ഇതാണ് സംഗീതം എന്നു പറയുന്നത്. ദാസേട്ടൻ ശബ്ദം എല്ലാ നടന്മാർക്കും മായ്ച്ചു ചെയ്യുന്നതാണ്. അതാണോ ദാസേട്ടന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. ഏതൊരു നാടിനെയും. ശബ്ദത്തിൽ പാടാനുള്ള കഴിവ് ദാസേട്ടൻ ഉണ്ട്. നമ്മുടെ ജയചന്ദ്രൻ എംജി ശ്രീകുമാർ എന്നിവർ പാടിയ ചിലർക്ക് മാത്രമേ അതും മാച്ച് ആകെയുള്ള. അതായത് മോഹൻലാലും എംജി ശ്രീകുമാർ. അവിടെ ജയചന്ദ്രൻ ശബ്ദം പറ്റുകയില്ല മോഹൻലാലിന്. പക്ഷേ നല്ലൊരു മനുഷ്യനായിരുന്നു നല്ല ശബ്ദമായിരുന്നു
@shajin7201 സഹോദരാ മോശം എന്നല്ല ശബ്ദത്തിലാണ്. എപ്പോഴും പ്രേംനസീറിന് വേണ്ടി ദാസേട്ടൻ ആണ് കൂടുതലും പാടിയിരിക്കുന്നത് അതുപോലെ തന്നെ ജയചന്ദ്രനും പാടിയിട്ടുണ്ട് നക്ഷത്ര രാജ്യത്തിൽ നിർധന ചാലയിൽ രക്തം രക്തം കൊഴിയുന്ന രാത്രി ഇതൊക്കെ കേട്ടുകഴിഞ്ഞാൽ നമ്മൾ എവിടേക്ക് ആണെന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും സഹോദരാ സാറേ മോഹൻലാലിനെ മോശമായിട്ട് അല്ല പറഞ്ഞത് മോഹൻലാലിന് എംജി ശ്രീകുമാർ പാടിയത് പെർഫെക്റ്റ് ആവുകയുള്ളൂ. അതാണ് എൻറെ വ്യത്യാസം ശബ്ദ വ്യത്യാസത്തിന് ഒരു ശകലം എങ്കിലും ഉണ്ട്. നെടുമങ്ങാട് വേണുവിനു വേണ്ടി നമ്മുടെ എംജി ശ്രീകുമാർ പാടിയിട്ടുണ്ട് അറിയാമോ ഒരു സീരിയൽ ഗാനം അയ്യപ്പഭക്തിഗാനങ്ങൾ വേണ്ടി അത് വല്ലതും മാച്ച് ആവോ ഇവരാരും മോശക്കാരല്ല. നമ്മുടെ ഇടയിൽ നമ്മൾ പറയുന്നത് നമുക്ക് ഇഷ്ടപ്പെട്ട ഒരു ഗായകര് അവരുടെ സ്വരങ്ങൾ അവർക്ക് വേണ്ടി പാടിയാൽ അവർക്ക് ആ പാട്ടിന് രസമുണ്ടാകും അതാണ് നമ്മൾ ചിന്തിക്കേണ്ടത് ഒരു ഉദാഹരണം കലാഭവൻ മണി മരിച്ചുപോയി എങ്കിൽ തന്നെയും ഒരു ഉദാഹരണം പറയുകയാണ്. A n രാജാ പാടിയാൽ പറ്റുമോ. എ എം രാജയുടെ പാട്ടുകൾ താങ്കൾ കേട്ടിട്ടുണ്ടോ. ഭാര്യ എന്ന സിനിമയിൽ പെരിയാറേ പെരിയാറേ എന്ന പാട്ട് എ എം രാജ. എന്ന ആളുടെ ആണ്. സഹോദരൻ കേട്ടിട്ടുണ്ടായിരുന്നു കേട്ടുനോക്കൂ. അതാണ് അതിൻറെ വ്യത്യാസം ഞാൻ ഈ പറഞ്ഞത്
@shajin7201 അതെല്ലാം നമ്മൾ ഇപ്പോൾ കാണേണ്ടത് പാട്ടുകളുടെ ആ രീതി അതുപോലെ വിൻസൻറ് എന്ന നടന് എംജി ശ്രീകുമാർ പാടിയാൽ പറ്റുമോ. വിൻസെൻറ് മരിച്ചുപോയി ഒരു ഉദാഹരണം പറഞ്ഞതാണ് ഞാൻ
ജയേട്ടൻ്റെ വിയോഗ വേളയിൽ താരതമ്യ പഠനം തീർത്തും അനുചിതമായിപ്പോയി. അദ്ദേഹത്തിൻ്റെ പാട്ടുകളേ കുറിച്ച് കൂടുതൽ ആഴത്തിൽ വിലയിരുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനേ രണ്ടു പേരും മികച്ച ഗായകർ തന്നെ അവരവരുടെ ശൈലിയിൽ മലയാളി മനസ്സുകൾ കീഴടക്കിയവർ. കുറച്ചു കൂടി നല്ല സ്ക്രിപ്റ്റിംങ്ടോടു കൂടി അവതരിപ്പിക്കാമായിരുന്നു
ഒരു താരതമ്യത്തിനും പ്രസക്തിയില്ല. അവസരങ്ങളുടെ 'കുറവ് അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. യേശുദാസിൻ്റെ യൗവ്വനത്തിലെ ശബ്ദ സൗകുമാര്യവും ഗാംഭീര്യവും ഭാവാത്മകതയും മറ്റ് ഗായകർക്ക് സ്വപ്നം കാണാൻ മാത്രമെ കഴിയൂ. ജയചന്ദ്രൻ മറ്റൊരു ശാഖയാണ്.
This discussion in this manner was uncalled for. Jayachandran had his voice quality till late. Yesudas had lost it long ago. Lata and Suseela also lost theirs when they aged. Father Time catches up with everyone if they live to old age. Rafi did not lose his because he died in his prime. Rafi, Yesudas, Suseela and Lata were singers extraordinaire!
നന്ദി✋🙏. യേശുദാസ്, ജയചന്ദ്രൻ, ഇവരെ ഒരിക്കലും താരതമ്യം ചെയ്ത് സംസാരിക്കുന്നത് രണ്ടുപേരോടുടേയും ഗാനങ്ങളെ ആഴത്തിൽ മനസിലാക്കാത്തതു കൊണ്ടാണ്. അവരുടെ ഗാനങ്ങളിൽ വ്യത്യസ്തമായ ഭാവഗരിമ ഉണ്ടെന്ന് മനസിലാക്കുക. മദംഗമടി എന്നു പറഞ്ഞത് ഒഴിവാക്കുക .
Good musician is shri jeyachandran sir. In music mandrasthayi,madhyasthayi and tharasthayi are there. If we examine these factors with das sir and jayan sir we can locate who is the top.
ദാസേട്ടൻ്റെ ഗാനം മനസ്സുകൊണ്ടും ജയേട്ടൻ്റെത് ഹൃദയം കൊണ്ടും ശ്രവിക്കേണ്ടതാണ് ഒന്ന് പുറമേയുള്ള മനസ്സിൻ്റെ ചക്രവാളത്തിൽ നിറഞ്ഞിരിക്കും മറ്റെത് ഹൃദയത്തിൻ്റെ പൂർണ്ണിമയിൽ നിറഞ്ഞുനിൽക്കുന്നു ഇതാണ ഇവർ തമ്മിലുള്ള വ്യത്യാസം എന്ന് ഞാൻ മനസ്സിലാക്കുന്നു
ജയചന്ദ്രൻ പ്രശസ്ത ഗായകൻ തന്നെ ആർക്കും സംശയം ഇല്ല . വാക്കുകളുടെ അർത്ഥം കൊണ്ടുള്ള ഭാവസാന്ദ്രമായ ആലാപനം. പക്ഷേ ദാസേട്ടനുമായി താരതമ്യം വേണ്ട കാരണം ജയചന്ദ്രനേക്കാളും മുൻപേ പാടുന്ന ഗായകനാണ് യേശുദാസ് മാത്രമല്ല സംഗീത സ്വരാക്ഷരങ്ങൾ പഠിച്ച വ്യക്തിയാണ് യേശുദാസ് ദൈവീക ശബ്ദവും. പാട്ടു പാടാൻ ഏറ്റവും നല്ല പൗരഷ ശബ്ദവും അതിൽ സൗന്ദര്യവും ലയവും അടങ്ങിയതാണ് യേശുദാസ് ശബ്ദം അതിന് കാരണവും തെളിവുമാണ് ലോകത്തിൽ മിക്ക ഭാഷകളിലെല്ലാം ഓരോരുത്തരും കൊണ്ടുപോയി പാടിപ്പിച്ചില്ലേ അതു കൊണ്ട് ഇന്ന് ലോകത്തിൽ ഏറ്റവും ഗാനങ്ങൾ പാടാൻ യേശുദാസിനു കഴിഞ്ഞില്ലേ . എന്നാലും ജയചന്ദ്രനെ വേണമെങ്കിൽ ബ്രഹ്മാനന്ദനുമായി താരതമ്യം ചെയ്യുന്നതിൽ വലിയ തെറ്റ് ഞാൻ കാണുന്നില്ല എന്നു മാത്രം പറയുന്നു❤
എന്റെ ചെറു പ്രായത്തിലാണ് ശ്രീ ജയചന്ദ്രന്റെ 'നീലഗിരിയുടെ സഖികളേ ' എന്ന ഗാനം release ആയത്. ആ പാട്ട് ശ്രോതാക്കളെ വേറൊരു തലത്തിൽ എത്തിച്ചു. ഏതാണ്ട് അതേ കാലഘട്ടത്തിൽ ദാസേട്ടന്റെ 'കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും' എന്ന പാട്ടും 'നക്ഷത്ര ദീപങ്ങൾ തിളങ്ങി' എന്ന പാട്ടും ഒക്കെ പുറത്തിറങ്ങി. സ്കൂൾ വാർഷികോത്സവത്തിലൊക്കെ ഈ പാട്ടുകൾ കുട്ടികൾ തകർത്തു പാടി. അന്ന് പാട്ട് ആസ്വദിക്കയല്ലാതെ Yesudas Vs Jayachandran എന്നൊരു താരതമ്യ പഠനത്തിന് സ്ഥാനമേയില്ലായിരുന്നു.
കാതലൻ സിനിമയിൽ കൊല്ലയിലേ തെൻട്രൽ വന്ത്.., തമ്പി,മാധവൻറെ സിനിമയിൽ പൂവനത്തിൽ... കമലഹാസൻ വേണ്ടി കാർമേഘ വർണ്ണൻ്റെ മാറിൽ.... ഇത് ഒക്കെ ആണ് ജയേട്ടന്റെ ഹിറ്റ് ❤
ഇങ്ങനേ ഒരു ചിന്തയുടെ ആവശ്യം പോലും ഇല്ല... ജയചന്ദ്രൻ..ഒരു പാട് പരിമിതികൾ ഉള്ള ഒരു നല്ല ഗായകൻ ആണ്..... യേശുദാസ്..... ചിന്തിക്കുന്നതിനും എത്രയോ അപ്പുറമാണ്
ദാസേട്ടൻ ലോക പ്രശസ്ത ഗാന ഗന്ധർവൻ ആണ്... ജയചന്ദ്രൻ വേറിട്ട അനുഭൂതി നൽകുന്ന സൂപ്പർ ഗായകൻ ആണ്..
ദാസേട്ടന്റെ സ്വരം അനുസരിച്ചു പാടുന്ന ഒട്ടേറെ പേരുണ്ട്. പക്ഷെ ജയേട്ടന്റെ പാട്ടുകൾ ആർക്കും അനുകരിക്കാനാകില്ല. ജയേട്ടന് ആദരാഞ്ജലികൾ. 🙏🙏🙏🙏🙏
@@RajeevanPp-yx8yy അനുകരിച്ചു പാടുന്നവർ അരും യേശുദാസ് ആകില്ല 🤣🤣🤣 ഏറ്റവും നല്ലതിനെ ആണ് ആൾകാർ അനുകരിക്കാൻ ശ്രെമിക്കുന്നത് 🔥 ജയചന്ദ്രൻ ഒരു avg ഗായകൻ മാത്രം
യേശുദാസ്, ജയചന്ദ്രൻ, ബ്രഹ്മാനന്ദൻ മൂന്നു പേരും അനുഗൃഹീത ഗായകർ. എഴുപതുകളിൽ തന്നെ ബ്രഹ്മാനന്ദന്റെ കാലിടറി. ജയചന്ദ്രന്റെ കലാജീവിതം കടപുഴകാതെ എങ്ങനെയോ നിലനിന്നു. സിനിമയിൽ അവസരങ്ങൾ കുറവായ സമയങ്ങളിൽ ഭക്തി ഗാനങ്ങൾ പാടി. വീണ്ടും സിനിമയിൽ സജീവമായപ്പോൾ പ്രണയമർമ്മരം പോലെ മധുരഗാനങ്ങൾ..
പ്രായം ഏറെ കടന്നിട്ടും വിറയൽ ബാധിക്കാത്ത നിത്യഹരിത സ്വരമായിരുന്നു.
വനകല്ലോലിനി പോലെ ആ സ്വരം എന്നും ആസ്വദക ഹൃദയങ്ങളിൽ ഒഴുകിക്കൊണ്ടിരിക്കും. 🙏
@@sarathsk75 എങ്ങിനെയോ നിലനിന്നതല്ല കഴിവുകൊണ്ടും പ്രതിഭ കൊണ്ടും നിലനിന്നതാണ്.
@@shajin7201👍👍
@@sarathsk75 ബ്രഹ്മാനന്ദൻ കുറേ അധികം പാടേണ്ട ആളായിരുന്നു, ഒരു പാവം ഗായകൻ, chance നു വേണ്ടി ആരുടെഅടുത്തും പോകില്ലായിരുന്നു, സിനിമയിലെ politics മൂലം ഒതുക്കലും ഉണ്ടായിട്ടുണ്ട്, ആയുസ്സും കുറവായിരുന്നു. ഒരു നല്ല പാട്ടുകാരൻ, പാടിയതെല്ലാം ഹിറ്റുകൾ.
@@shajin7201 സത്യം 👍👍
പാൽ പായസത്തേയും, പഴ പ്രഥമനേയും താരതമ്യം ചെയ്യുന്നത് പോലെയാണ് യേശുദാസിനേയും ജയചന്ദ്രനേയും താരതമ്യം ചെയ്യുന്നത്. രണ്ടും ആസ്വാദ്യകരം. വ്യത്യസ്ത രുചി
You said it....!!!!!!
അനുഗ്രഹീത കലാകാരൻ നമ്മുടെയെല്ലാം ഭാവഗായകൻ ജയചന്ദ്രൻ സർ ❤️
പ്രണാമം 🙏
ഗാനഗന്ധർവ്വൻ്റെ ഗാനത്തിലില്ലാത്ത ഒരു പ്രത്യേക വശ്യത ഭാവഗായകൻ്റെ ഗാനത്തിലുണ്ട്.🥰
Yes...what?
Jayachandran not getting sangathies like yesudas.
വളരെ ശരിയാണ് എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ ആ different ആയ വശ്യത എന്താണ് എങ്ങിനെയാണ് എന്ന് വിശദീകരിക്കുക എന്നത് വിഷമകരം.
ഭാവ ഗായകന് ആദരാഞ്ജലികൾ🌹🌹
ജയേട്ടന്റെ.. ശൈലി വേറെ. ദാസേട്ടൻ വേറെ ലെവൽ
ജയചന്ദ്രൻ സൂപ്പർ ഗായകൻ.. 🌹🌹പക്ഷേ എനിക്ക് കൂടുതൽ ഇഷ്ടം പഴയ യേശുദാസ് പാട്ടുകൾ. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. പാടാനും
Don't compare... Yesudas is the greatest playback singer in India n even in the world...he is incomparable... Nobody can reach him or his classical depth, neither Manna Dey , Rafi , SPB , Latají nor Ghantasala had this quality..Jayachandran is.also a. good singer ...no comparison... Jayettan is also my favourite...
മലയാളത്തിൽ ജയചന്ദ്രനെ താരതമ്യപ്പെടുന്നത് യേശുദാസ്സുമായിട്ടാണ്.. അതുതന്നെ അദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം... ജയേട്ടൻ ഇഷ്ടം 🌹🌹🌹🌹❤️❤️❤️
ജയചന്ദ്രൻ ജയച്ചന്ദ്രനും യേശുദാസ് യേശുദാസും ആണ്.താരതമ്യം അസ്ഥാനത്താണ്. സംഗീതത്തിലെ അതുല്യപ്രതിഭകളെ വണങ്ങുന്നു.
@@easwarannambudiryeaswaran8855 അതാണ് യാഥാർഥ്യം, 2 പേരും നമ്മുടെ പുണ്യം, അഹങ്കാരം, അല്ലാതെ ആരുടെയെങ്കിലും പക്ഷം പിടിച്ചു 'വെച്ചലക്കാതെ'
🙏🙏
അതാണ് ശരി 👍👍
Perfect comment
ജയചന്ദ്രൻ മരിച്ചതിൽ കേരളം ദുഖിക്കുന്നു.
അതുകൊണ്ട് ഈ അവസരം യേശുദാസിനെ ഇക്ഴത്താൻ
ഉപയോഗിയ്ക്കരുതു്
ദാസേട്ടൻ ഈ നൂറ്റാണ്ട് കണ്ട പ്രതിഭാശാലിയായ ഒരു
ഗായകനാണ്
യതാർത്ഥ ഗാന ഗന്ധർവ്വൻ
പാട്ടു പഠിക്കാതെ സാധാരണ ജനങ്ങളുടെ ഹൃദയത്തിലേക്ക് പാട്ടിൽകൂടി ഭാവവും സംഗീതവും ചാലിച്ച് ഹൃദയം നിറച്ച പ്രിയ ഗായകന് സങ്കടത്തോടെയാത്രാമൊഴി...അഹങ്കാരമല്ല എളിമയാണ്ഒരു ഗായകന് വേണ്ടത്. എന്നാൽ കുറച്ചു കൂടി ഇഷ്ടപ്പെടും'.അതിന് ജയചന്ദ്രൻ മുന്നിലാണ്: ആർക്കും അനുകരിച്ച് പാടാൻ പറ്റാത്ത ഗാനങ്ങൾ തന്ന് മനസ്സ് കുളിർപ്പിച്ച മഹാഗായകന് കണ്ണീരോടെ വിട
ദാസേട്ടൻ.........അദ്ദേഹത്തോളം അദ്ദേഹം മാത്രം...... ജയേട്ടൻ ജയേട്ടനും 🙏🏼🙏🏼🙏🏼
എനിക്കിഷ്ടം ജയേട്ടൻ. ചെറുപ്പം മുതൽ എനിക്ക് അങ്ങനെയാണ്
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായകൻ ജയചന്ദ്രൻ
ദാസേട്ടൻ ഒരു അത്ഭുത പ്രതിഭാസം തന്നെയാണ്...... അദ്ദേഹത്തെ വെറുതെ വിട്ടേക്ക്..... ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങൾ നമുക്ക് സമ്മാനിച്ച ദാസേട്ടനെ നമ്മൾ അവഹേളിക്കരുത്
ഗാനഗന്ധർവ്വൻ യേശുദാസിനെ തുലനം ചെയ്തുകൊണ്ട് ജയചന്ദ്രന് വെച്ചത് വളരെ മോശം കാരണം യേശുദാസ് എന്ന മഹാകായകനെ തുലനം ചെയ്യാൻ ഇന്ന് ഇതുവരെയും ഉണ്ടായിട്ടില്ല ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല അത് ദേവരാജൻ തുടങ്ങി ഇങ്ങോട്ടുള്ളവർക്ക് കൃത്യമായി അറിയാം അതുകൊണ്ട് മഹാഗായകനെ തുലനം ചെയ്യേണ്ട
ദാസേട്ടനോട് താരതമ്യം ചെയ്യാൻ ഈ ലോകത്ത് ആരുമില്ല.
അത് വേറെ മൊതലാണ് 🙏🙏🙏
ആ സ്വരവും കഴിവും വേറെ ആർക്കും ഇല്ല. ❤️
ഭവഗാനങ്ങളുടെ രാജകുമാരന് കണ്ണുനീർ പ്രണാമം..ശബ്ദത്തിൻ്റെ clarity യും ഭാവവും കൊണ്ട് സുന്ദരമായ മലയാള സിനിമ ഗാനങ്ങൾ നമുക്ക് നൽകിയ ജയചന്ദ്രനെ കുറിച്ചു സജി ശ്രീവത്സവുമായി നടത്തിയ ഇൻ്റർവ്യൂ മനോഹരമായിരുന്നു.. സജിയുടെ വിലയിരുത്തലുകൾ വളരെ കൃത്യത ഉള്ളവ ആയിരുന്നു..
Sangeetham padichal ellavarkkum padan avuttaa but sangeetham padikkatbe padunnathu nenmasidbam great legend god's own voice ❤❤❤❤❤❤❤❤
Jenmasiddham Jayan uncles singing ❤❤❤❤❤❤
Both uncle 's are great 👍🏼 singers sure both my ever loving uncle's 💕
🎉🎉🎉🎉 നൂറുശതമാനവും. ജയചന്ദ്രൻ. ഒരു നല്ല മനുഷ്യനും ഒരു നല്ല പാട്ടുകാരൻ തന്നെയാണ്. സങ്കടമുണ്ട് നല്ലൊരു ഗായകൻ പോയതിൽ. ഭൂമി ഉള്ളടത്തോളം കാലം. ജയചന്ദ്രൻ പാട്ടുകൾ. ആയിരം തലമുറ കഴിഞ്ഞാലും. നിലനിൽക്കുക തന്നെ ചെയ്യും
യേശുദാസിനെ പോലെ പാടുന്ന കുറച്ചുപേരുണ്ട്.
ജയചന്ദ്രൻെറ സ്വരം കിട്ടിയവർ ഒരാൾ പോലുമില്ല.
സ്വരം കിട്ടിയിട്ടും കാര്യമില്ല ആ ഭാവവും style ഉം ആർക്കും കിട്ടില്ല.
Correct
യേശുദാസിനെ പോലെ പാടാം പക്ഷെ യേശുദാസ് ആവാൻ ആർക്കും കഴിയില്ല
യേശുദാസിന് ആരാധകവൃന്ദം പൊതുവേ കൂടുതലായതു കൊണ്ട് , അദ്ദേഹത്തെ അനുകരിക്കാൻ ആൾക്കാരുണ്ടായി. അതാണ് സത്യം.
ജയചന്ദ്രന്റെ ശബ്ദ സാമ്യമുള്ള ഗായകരുണ്ട് - പക്ഷേ ഗാനമേള ട്രൂപ്പുകാർ സിനിമയിൽ ഏറെ പാട്ടുകളുള്ള യേശുദാസിനെ അനുകരിച്ചു പാടുന്നവരെയാണ് പ്രോൽസാഹിപ്പിക്കാറുള്ളത്.
@@VinodKochumon-g1y point
ജയചദ്ര ൻ..സാറിന്..എന്റെ..ആ ദര ജ്ഞലി കൾ.ഒരു സോങ്ങും മറക്കാൻ സാധി ക്യാത്ത സോങ് ആ ണ്
കടലോളം ഗാനങ്ങൾ ഭാവങ്ങളാൽ സമൃദ്ധമാക്കിയ അങ്ങയുടെ കാലഘട്ടത്തിൽ ഒരു ചിന്ത് ഒപ്പം ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം...പ്രണാമം 🌹🌹🌹
ജയചന്ദ്രൻ മികച്ച ഗായകൻ തന്നെയാണ് ഒരു സംശയവുമില്ല പക്ഷേ യേശുദാസ് യേശുദാസ് തന്നെ അന്നും ഇന്നും എന്നും
ജയചന്ദ്രൻ ഒരു typical ഗായകൻ മാത്രം ആണ്, തുടക്കകാലം മുതൽ അവസാനം വരെയും
ജയേട്ടൻ ♥️♥️♥️♥️💯💯💯💯💯
യേശുദാസിനോട് താരതമ്യം ചെയ്യാൻ വേറൊരു ഗായകൻ ഇല്ല എന്നതാണ് സത്യം 🔥❤️
He is number 1 in Malayalam as evident from the volume of works.
ആണോ? ഫാ
@Yasides ത്ഫു......
ചെയ്തതിൽ 90 ശതമാനവും ഹിറ്റ് ജയചന്ദ്രൻ്റെ പാട്ടുകളാണ് യേശുദാസിന് 50 ശതമാനം ഹിറ്റ് പോലും ഇല്ല. പുള്ളി തരംഗിണി കാസറ്റ് ഉപയോഗിച്ച് മാർക്കറ്റ് ചെയ്തു.
നിങ്ങൾ പൊട്ടകിണറ്റിലെ തവളയാണ് 🤣യേശുദാസ് 🔥❤️
യേശുദാസിനോട് ആരെയും താരതമ്യം ചെയുന്ന ത് ഉചിതമല്ല. വിഷയ ദാരിദ്ര്യം ആണോ? ജയചന്ദ്രൻ നല്ല ഗായകൻ.
യേശുദാസ് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗായകനാണ് ഇന്ത്യയിലെ ഒരു വിധം എല്ലാ രാഷകവിലും സൂപ്പർ ഹിറ്റുകളുണ്ട്
❤🎉🎉dasettan always..
കാര്യങ്ങൾ കൃത്യമായിട്ടറിഞ്ഞിട്ട് ഇതിനൊക്കെ ഇറങ്ങി ത്തിരിക്കണം. കലോത്സവത്തിൽ ദാസിനു classical and light msc നും 1st, ജയന് light msc ന് 2nd, മൃദംഗ ത്തിന് 1st.
ശരിയാണ്. അങ്ങനെയാണ് ഞാനും കേട്ടിട്ടുള്ളത്.
Yess
I am also heard like this.
@mathewthomas5670 " I also........... this."
ഒരുപാട് തെറ്റുകളുണ്ട് ഈ ഇന്റർവ്യൂവിൽ
As a singer no one can compare with Yesudas he is a genius and his voice is god gifted
Also I respected P jayachandran sir he is also a great singer some of his songs are mind blowing especially devotional songs❤
ജയചന്ദ്രൻ സാർ പാടിയ എല്ലാ പാട്ടുകളും മികച്ചതാണ് ❤l
ജയചന്ദ്രേട്ടൻ ആരോടും മത്സരിക്കാത്ത ആർക്കും പാര വെക്കാത്ത, അല്പം മുൻ ശുണ്ഠി, ആരെയും പരിഹസിക്കാത്ത ഒരു നല്ല മനസ്സിന്റെ, നല്ല ശബ്ദത്തിന്റ (അവസാനം വരെ )ഉടമ.
My favourite singers Rafisaab Mannadeysaab and Jayachandransir 🙏
Aadharajjalikal With Prayers dear Jayacharan Sir ❤🎉🙏❤️
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ 1989,2000 വർഷങ്ങളിൽ അദ്ദേഹത്തിന്റെ ഗാനമേള ഞാനും കേട്ടിട്ടുണ്ട്.❤
കൃത്യമായും വ്യക്തമായും സജി ശ്രീവത്സം കാര്യം പറഞ്ഞു. സജി ശ്രദ്ധേയനായ മലയാളത്തിലെ മ്യൂസിക് ക്രിട്ടിക്കൂ കൂടിയാണ് . Supr
ജയേട്ടനെയും ദാസേട്ടനെയും തമ്മിൽ എന്തിനാണ് താരതമ്യം ചെയ്യുന്നത്.
രണ്ടുപേരും ഒരേ മരത്തിന്റെ രണ്ടുശിഖരങ്ങളിൽക്കയറി കഴിവു തെളിയിച്ചവരാണ്.
👍
ഭാവ ഗന്ധർവ്വന്റെ വോയ്‌സ്ന്റെ വശ്യത 🙏🙏🥰🥰🥰 അനുപല്ലവികളിലെ മാധുര്യപൂർണത 💞💞💞💞
അര നൂറ്റാണ്ടു മുൻപ് ജയേട്ടന്റെ ഗാനമേള ഏറ്റുമാനൂർ അമ്പലത്തിൽ വച്ച് കേട്ടിരുന്നു. അക്കാലത്തു പോപ്പുലർ ആയ കിഷോർദയുടെ "മേരാ ജീവൻ കൊറാ കാഗസ് ഒരാഹിയെഗയ " എന്ന പാട്ട് പാടിയത് ഇപ്പോഴും കാതിൽ നിറയുന്നു. അതോടെയാണ് അന്ന് കൊച്ചു കുട്ടി ആയിരുന്ന എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നിയത്. സ്റ്റേജ് പെർഫോമൻസിൽ ജയേട്ടൻ ദാസേട്ടനേക്കാൾ മുന്നിലായിരുന്നോ എന്നുപോലും എനിക്ക് സംശയം തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായി പഠിക്കാഞ്ഞതുകൊണ്ടാവാം
ആലാപനത്തിൽ ദാസേട്ടന്റെ അത്രയും flexible അല്ലായിരുന്നു. പക്ഷെ എല്ലാ സംഗീത പ്രേമികളെയും ആകർഷിക്കുന്ന എന്തോ ഒന്ന് അദേഹത്തിന്റെ സ്വരത്തിൽ ഉണ്ടായിരുന്നു. ദാസേട്ടൻ ഒരു വടവൃക്ഷം പോലെ സംഗീതലോകത്തു നിറഞ്ഞു നിന്നിരുന്നപ്പോഴും ജയേട്ടനെ തേടി ഒട്ടേറെ ഗാനങ്ങൾ വന്നതും ഈയൊരു ആകർഷണീയതകൊണ്ട് തന്നെയാവാം. ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ജയേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല. അദ്ദേഹവും അദേഹത്തിന്റെ പാട്ടുകളും എല്ലാ മലയാളികൾക്കും ഗതകാല സ്മരണകൾ ഉണർത്തുന്ന നിമിഷങ്ങൾ ആയിരിക്കും. പ്രിയപ്പെട്ട ജയേട്ടന് കോടി പ്രണാമം.
യേശുദാസ് പാട്ടിന്റെ dayavam. പക്ഷെ ജയൻ സർ അതു വേറെ ലെവൽ.
SPB, ജയേട്ടൻ, ബ്രഹ്‌മാനന്ദൻ സാർ, വേണു ചേട്ടൻ ഇവരെല്ലാം ലേജൻഡ്‌സ് ആണ് അവരുടെ മാസ്മരിക ശബ്ദവും ഭാവവും ജനങ്ങളെ പിടിച്ചിരുത്തും.
ദാസേട്ടൻ ഇവരിൽനിന്നെല്ലാം വളരെ ഉയർന്ന തലത്തിലാണ്.
വ്യത്യസ്ത ഭാവ തലങ്ങൾ, വ്യത്യസ്ത ആലാപന ശൈലി.
തമ്പി സാർ പറഞ്ഞപോലെ,
എല്ലാ ഗായകർക്കും ഒരു വൃത്തമുണ്ട്. അതിനുള്ളിൽ നിന്നെ അവർക്ക് പെർഫോമ് ചെയ്യാൻ കഴിയു. ദാസേട്ടനുമുണ്ട് വൃത്തം, അത് വളരെ വലുതാണ്. പാടാം, നൃത്തം ചെയ്യാം ഓടിക്കളിക്കാം.
പ്രശസ്ത ഗായകനായ ജയചന്ദ്രൻ സാറിന് എന്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ❤ പാട്ടിന്റെയും ആലാപന മാധുര്യത്തിന്റെയും സംഗീതത്തിന്റെ അറിവിന്റേയും കാര്യത്തിൽ ദാസേട്ടന്റെ ഏഴയലത്ത് ജയചന്ദ്രന് എത്താൻ കഴിയില്ല എന്നത് പരമമായ സത്യo. ജയചന്ദ്രൻ സാറ് പാടിയ പാട്ട് ദാസേട്ടനു മനോഹരമായി പാടാൻ കഴിയും പക്ഷേ നേരെ മറിച്ച് ദാസേട്ടൻ പാടിയ പല പാട്ടും ജയചന്ദ്രൻ സാറിനു പാടാൻ പറ്റില്ല .എന്തിനിത്ര പറയുന്നു ഹിന്ദിയിൽ റാഫി പാടാതെ ഒഴിഞ്ഞു പോയ പാട്ട് ദാസേട്ടൻ അതി ഗംഭീരമായി പാടിയിട്ടുണ്ട് പിന്നെ അവർ അതു കേട്ടിട്ട് അന്തം വിട്ടുപോയിട്ടുമുണ്ട് അങ്ങനെ ചരിത്രം ഇനിയേറെ പറയാനുണ്ട്
ഹിന്ദിയിൽ റഫി സാബ് പാടാതെ ഒഴിഞ്ഞു പോകാൻ കാരണം അദ്ദേഹത്തിന് ആ ഗാനം പാടാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടല്ല. മറിച് അദ്ദേഹത്തിന് ആ സമയം ഹൃദ്രോഗ സംബന്ധമായ അസുഖം കൊണ്ട് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു കാലം ആയിരുന്നു. ശ്വാസതടസ്സം അനുഭവപ്പെടുന്ന ആ അവസ്ഥയിൽ പാടാൻ കഴിയില്ലായിരുന്നു. അങ്ങനെ ആണ് റഫി പിന്മാറിയത്.
@@MuhammedVm-u3yRafi saheb
താങ്കൾ പറഞ്ഞത് ശരിയല്ല. ജയേട്ടൻ പതിനാറായിരത്തിൽ പരം പാട്ടുകൾ പാടിയിട്ടുണ്ട് എല്ലാം ഹിറ്റ്... ദാസ് പാടിയ പാട്ട് അതിനെക്കാളും നന്നായി പാടാൻ ജയേട്ടന് കഴിയും. ❤️
Both are great singers ,, but dasettan is the best among all singers ,, he is the goat K J YESUDAS .❤❤🎉
ദാസേട്ടൻ പകരം വേറെ ആരെയും കാണുവാൻ കഴിയുകയില്ല, ഗായകൻ ഇന്നും എന്നും ദാസേട്ടൻ തന്നെ ❤
പോടാ
Rafisaab is the emperor of Playback singing
Koosettan
@@SajusimonS ഇങ്ങനെ ഇരുന്നു അസൂയയും കുശുമ്പും പരത്തി സമാധാനിക്കു.. അല്ലാതെ വേറൊന്നും നിനക്കൊന്നും പറ്റില്ല
ജയചന്ദ്രനു പകരം വയ്ക്കാനും മറ്റാരെയും കിട്ടില്ല. ഒരു നൂറു ജന്മം ജനിച്ചാലും ജയചന്ദ്രനേപ്പോലെ ഒരു ഭാവഗായകനാകാനും യേശുദാസിനും കഴിയില്ല
ദാസേട്ടൻ ഗന്ധർവ്വൻ തന്നെ. അറുപതുകളിലെ യേശുദാസ് ഗാനങ്ങൾ പോലെയുള്ള ഗാനങ്ങൾ മലയാളത്തിൽ വേറെയില്ല. ആ മധുര ഗാനങ്ങൾ വേറെ ലെവൽ ആണ്. ജയചന്ദ്രൻ ഭാവഗായകൻ എന്ന സ്ഥാനത്തിന് അർഹൻ തന്നെ.
അവലോകനം അതിമനോഹരമായിരുന്നു 🧡🧡🧡
Well said saji dear ❤
may his Great soul rest in peace 🌹🙏🏻😔
Jayachandran was a great singer. But, Yesudas' level is much high up in order. Devarajan Master used to say Yesudas occupied the position from 1 to 10. Others come after that. So no comparison with Yesudas.
Heartfelt condolences ❤❤❤🙏🙏🙏
നല്ലൊരു അഭിമുഖം, ആശംസകൾ 👍👍👍
ശ്രീ ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പക്ഷെ ഇതൊരു തരം താണ ചർച്ച ആയിപ്പോയി. ചോദ്യ കർത്താവും സജി എന്നയാളും സംഗീതത്തെ വിലയിരുത്താൻ ആരാണ്?
ഹിമാലയ പർവതത്തെയും സഹ്യാദ്രിയെയും താരതമ്യപ്പെടുത്തുന്നതിനേക്കാൾ വിഡ്ഢിത്തം വേറൊ ന്നുമില്ല. ചോദ്യകർത്താവിന് യേശുദാസിന്റെ ശബ്ദം പോലും തിരിച്ചറിയാൻ പറ്റാത്തയാളാണ്.
Ok. താങ്കളുടെ അഭിപ്രായം മാനിക്കുന്നു !
യേശുദാസ് ഒരു made artist ഉം.
ജയചന്ദ്രൻ ഒരു born artist ഉം ആണ് !
ശബ്ദ മാധുര്യവും, ഭാവവും ജയചന്ദ്രന് കൂടും. !
പക്ഷേ ! ആലാപന വൈദഗ്ദ്ധ്യത്തിൽ യേശുദാസ് മുന്നിൽ !
ഇവരെ താരതമ്യം ചെയ്യാൻ കഴിയില്ല !!
ജയചന്ദ്രൻ്റെ ഭാവത്തിൻ്റെ ഏഴയലത്ത് ദാസിന് ഇല്ല.
യേശുദാസ് ആണ് born artist. ജയചന്ദ്രൻ made artist. യേശുദാസ് താഴെക്കിടയിൽ നിന്നും കഷ്ടപ്പെട്ട് പൊരുതി കയറി വന്നയാൾ. ജയചന്ദ്രൻ വായിൽ വെള്ളികരണ്ടിയുമായി ജനിച്ചയാൾ @@thampikumarvt4302
സന്ധ്യയ്ക്കെന്തിനു സിന്ദൂരം എന്ന ഗാനം ശോകഭാവത്തിലാണേ അതോ ശൃംഗാര ഭാവത്തിലോ?
ജയചന്ദ്രൻ പാടിയിരിക്കുന്നത് ഏത് ഭാവത്തിൽ ?
ഇതേ പ്രശ്നം ജയദേവ കവിയുടെ ഗീതികൾ കേട്ടെൻ്റെ എന്ന ഗാനത്തിനുമില്ലേ?
മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം ജയചന്ദ്രൻ പാടുന്നത് Happy mood ൽ അല്ലേ?
ശരിയ്ക്ക് വിഷാദമല്ലേ വേണ്ടത്?
എനിക്ക് ജയചന്ദ്രൻ്റെ ഒട്ടേറെ ഗാനങ്ങൾ ഇഷ്ടമാണ്. ആലിലത്താലിയുമായ്........
നീയൊരു പുഴയായ് ......
മുറ്റത്തെത്തും.........
തുടങ്ങിയ പാട്ടുകൾ ത്രിൽ നൽകുന്നവയാണ്. പച്ചേല് ചുമ്മാ പൊക്കി പറയരുത്?
@@thampikumarvt4302yesudas born singer thanne. Shabda madhuryam yesudasinu thanne ennathu pakal pole sathyam. Bhavavum yesudasinu thanne... Yesudas is a complete singer, karnatic musician, composer etc
Great✨💟
ഒരു വിവരം ഇല്ലാത്തവനെ പിടിച്ചു ഇരുത്തരുത്
സജിയുടെ അവലോകനം നന്നായിട്ടുണ്ട്... ഭാവഗായകനായ ജയേട്ടൻ്റെ ജീവിതത്തെ പറ്റി ഒരോർമപെടുത്തലായി.. ചോദ്യങ്ങളും നന്നായി.... ജയേട്ട്ൻ്റെ നഷ്ടം... കാലത്തിന് മായ്ക്കാൻ കഴിയുമോ....
എനിക്ക് കൂടുതൽ ഇഷ്ടം ഭാവഗായകൻ്റെ ഗാനങ്ങൾ
ജയചന്ദ്രൻ തന്‍റെ ഇഷ്ടഗാനങ്ങളിൽ എപ്പോഴും മുഴുകാനും അവയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കാനും ഇഷ്ടപ്പെടുന്നയാളാണ്,ഗാനങ്ങളുടെ എൻസൈക്ലോപീഡിയയുമാണ്. ദാസേട്ടൻ അങ്ങനെ അല്ല സംഗീതത്തിൽ മാത്രം ശ്രദ്ധിക്കുന്നയാളാണ്.
എന്തിനു രണ്ടു പേരെയും താരതമ്യം ചെയ്യുന്നു . ജയചന്ദ്രൻ നല്ല ഗായകൻ തന്നെ എന്നതിൽ ആർക്കും സംശയം ഇല്ല. ഒട്ടേറെ നല്ല പാട്ടുകൾ അദ്ദേഹത്തിൻ്റേതായിട്ടുണ്ട്. യേശുദാസ് അന്നും ഇന്നും എന്നും ഇൻ്റ്യയിലെ ഗായകരിൽ ഒരു പടി മുന്നിൽ തന്നെ നിൽക്കുന്നു. ഒരു പക്ഷേ മുഹമ്മദ് റാഫിയെ മാത്രമെ യേശുദാസിന് സമാനനായി വരുന്നുള്ളു. ഉത് ഇന്ത്യയിലെ എല്ലാ ഗായകന്മാരും മഹാ സംഗീതഞ്ജരും അംഗീകരിച്ച കാര്യം തന്നെ. സംഗീതത്തെ ക്കുറിച്ച് അറിയാവുന്നവരാരും മറിച്ചു പറയും എന്ന് തോന്നുന്നില്ല. വ്യക്തി വിരോധം കൊണ്ട് യേശുദാസിനെ താഴ്ത്തിക്കെട്ടുക എന്നത് ദൗത്യമായി ഏറ്റെടുത്ത ചിലർ ഉണ്ട്. പിന്നെ യേശുദാസ് പാടുമ്പോൾ ഭാവം ഇല്ല എന്നു പറയുന്നത് ശുദ്ധ വിവരം ഇല്ലായ്മ ആകുന്നു. 70 വയസിനും ശേഷം യേശുദാസ് പാടിയ എത്രയേ ഗാനങ്ങൾ ഉണ്ട്. ആ പാട്ടുകൾ പരിശോധിച്ചാൽ അതിൽ ഭാവമുണ്ടോ ഇല്ലയോ എന്ന് മനസിലാകും. ആരെങ്കിലും ഏതെങ്കിലും സന്ദർഭത്തിൽ പറഞ്ഞ കാര്യം അടർത്തി എടുത്തു കൊണ്ട്
ശ്രീമാൻ ജയചന്ദ്രൻ മരിച്ചു കിടക്കുന്ന ദിവസം തന്നെ ഇങ്ങനെ അവരെ രണ്ടു പേരെയും താരതമ്യപ്പെടുത്തി വീഡിയോ ചെയ്യുന്നതിനെ ഔചിത്യമില്ലായ്മ അഥവാ വിവരദോഷം എന്നല്ലാതെ എന്താണ് വിളിക്കുക. ഇടക്കിടക്ക് പുട്ടിന് പിര എന്ന തരത്തിൽ ഇടക്കിടക്ക് ജയചന്ദ്രൻ പാടിയ മനോഹര ഗാനങ്ങൾ അപശ്രുതിയിൽ ഇവിടെ സംവാദകരിൽ ഒരാൾ പാടുന്നത് തികച്ചും അരോചകം. അതിനു പകരം ജയചന്ദ്രൻ്റ തന്നെ ശബ്ദം കേൾപ്പിക്കണമായിരുന്നു
👍
ഗായകൻ ആണ് എന്ന് പറയുന്നുണ്ടല്ലോ?
ദാസേട്ടൻ ഒരു പ്രതിഭാസമാണ് മറ്റുളളവർ അടുത്തെങ്ങുമില്ല
അവാർഡ് തന്നെ നോക്കുക
ദേശീയ അവാർഡ്
ദാസേട്ടൻ-8 (Record)
ജയേട്ടൻ - 1
സംസ്ഥാന അവാർഡ്
ദാസേട്ടൻ 44 ( അതിലും കൂടിയേനെ കുറച്ചു വർഷം പുതിയ ഗായകർക്ക് കിട്ടുന്നതിനായി തന്നെ പരിഗണിക്കണ്ടെന്നു പറഞ്ഞിരുന്നു)
ജയേട്ടൻ - 9
ദാസേട്ടന് ഇന്ത്യ കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽപ്പോലും ആരാധകർ അവർ Voice of God എന്ന് വാഴ്ത്തുന്നു ഒരു സംഭവം തന്നെ
👍👍
ദാസേട്ടന്റെ കഴിവ് അപാരമാണ്. അദ്ദേഹത്തിനെ കുറ്റപ്പെടുത്തി സംസാരിക്കരുത്. എല്ലാവിധ പാട്ടുകൾ പാടുമ്പോഴേ ബുദ്ധിമുട്ടു അറിയൂ. യേശുദാസ് പാടിയത് കൊണ്ടാണ് ഈ പാട്ടുകൾ എല്ലാം പോപ്പുലർ ആയതു. വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നത്. ജയചന്ദ്രന്റെ പാട്ടുകളും നല്ലത് തന്നെ.
താങ്കൾ പറഞ്ഞത് സത്യമാണ്. ജയചന്ദ്രൻ പൊതുവേ മടിയനായതു കൊണ്ട് അവസരം കുറഞ്ഞു - മറ്റൊന്ന് യേശുദാസ് സംഗീതത്തെ ഈശ്വരനായി തന്നെ കാണുന്നതു കൊണ്ട് സംഗീതത്തിനു വേണ്ടി രാവിലെ 3.30 am മുതൽ 9 am വരെ ഒരേ ഇരിപ്പിരിക്കും. കിട്ടുന്ന സംഗീതഅവസരങ്ങൾ അദ്ദേഹം മടിയോടെ കാണാറുമില്ല..
ഈ ഒരു അവസരത്തിൽ ഊളത്തരം പറയാതെ.. ദാസേട്ടന്റെ 60,70,80,90 കാലഘട്ടത്തെ sound അനുകരിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ... 2000 നു ശേഷം അനുകരിച്ചു കണ്ടിട്ടുണ്ട്. പക്ഷെ ദാസേട്ടൻ പാട്ടിനു കൊടുക്കുന്ന feeling ആത്മാർത്ഥത... അവർക്കു കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എനിക്ക് ദാസേട്ടൻ കഴിഞ്ഞാൽ ജയേട്ടൻ ആണ് ഇഷ്ടം... ഭാവ ഗായകൻ വിട പറഞ്ഞ ഈ നിമിഷത്തിൽ അദ്ദേഹത്തിനെ പുകഴ്ത്തി മറ്റൊരു ഇതിഹാസ ഗായകനെ ഇകഴ്താൻ ചില മാധ്യമങ്ങൾ റീച്നു വേണ്ടി പരിശ്രമിക്കുന്നു.... നാണം ഇല്ലേ.. വലിയ പാട്ടുകാരൻ എന്നും പറഞ്ഞു ഒരാളെ കൊണ്ട് ഇരുത്തിയിട്ടു ഇകഴ്താൻ... ഇദ്ദേഹം ആര് ദേവരാജൻ മാസ്റ്റർ ആണോ. Reach കിട്ടാൻ വേറെ വല്ലതും നോക്ക്
Jayachandran❤
The same song is sung by both Yesudas and jayachandran . The song is " Madhumasa bhoomi than manavatti chamanju " from Ezham kadalinakkare. We can compare and see ourselves.
Thanks ❤
അതുതന്നെയാണ് ഭാവഗായകൻ. പൊതുവിൽ റോഡിൽ പാടിയാലും. തുറന്ന സ്ഥലത്ത് പാടിയാലും ജയചന്ദ്രൻ സാറിൻറെ പാട്ടിന് ഒരു പ്രത്യേകതയുണ്ട്. എൻറെ ഒരു അനുഭവത്തിൽ ഞാൻ പറയുകയാണ് ഇത്രയും നല്ലൊരു മനോഹര ഗായകൻ. ഇന്നില്ല. ഗായകരിൽ മുൻപന്തിയിൽ ആണ് ❤ എൻറെ അഭിപ്രായത്തിൽ പി ജയചന്ദ്രൻ തന്നെയാണ് ❤ മുൻനിരയിൽ ഒന്നാം നമ്പർ ❤ ദാസേട്ടൻ പാട്ട് മോശം എന്ന് അല്ല. ദാസേട്ടൻ കൂടുതൽ പാടിയിരിക്കുന്നത് പ്രേംനസീറിന് വേണ്ടിയാണ്. എന്തുകൊണ്ട് എംജി ശ്രീകുമാർ പ്രേംനസീറിന് വേണ്ടി പാടിയില്ല. ഇതാണ് സംഗീതം എന്നു പറയുന്നത്. ദാസേട്ടൻ ശബ്ദം എല്ലാ നടന്മാർക്കും മായ്ച്ചു ചെയ്യുന്നതാണ്. അതാണോ ദാസേട്ടന് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. ഏതൊരു നാടിനെയും. ശബ്ദത്തിൽ പാടാനുള്ള കഴിവ് ദാസേട്ടൻ ഉണ്ട്. നമ്മുടെ ജയചന്ദ്രൻ എംജി ശ്രീകുമാർ എന്നിവർ പാടിയ ചിലർക്ക് മാത്രമേ അതും മാച്ച് ആകെയുള്ള. അതായത് മോഹൻലാലും എംജി ശ്രീകുമാർ. അവിടെ ജയചന്ദ്രൻ ശബ്ദം പറ്റുകയില്ല മോഹൻലാലിന്. പക്ഷേ നല്ലൊരു മനുഷ്യനായിരുന്നു നല്ല ശബ്ദമായിരുന്നു
@@josekm607" അറിയാതെ അറിയാതെ "എന്താ മോഹൻലാലിന് ഇണങ്ങുന്നില്ലേ? M. G. S ഒക്കെ വരുമ്പോൾ നസ്സീ ർയുഗം തീരാറായി.
@shajin7201 സഹോദരാ മോശം എന്നല്ല ശബ്ദത്തിലാണ്. എപ്പോഴും പ്രേംനസീറിന് വേണ്ടി ദാസേട്ടൻ ആണ് കൂടുതലും പാടിയിരിക്കുന്നത് അതുപോലെ തന്നെ ജയചന്ദ്രനും പാടിയിട്ടുണ്ട് നക്ഷത്ര രാജ്യത്തിൽ നിർധന ചാലയിൽ രക്തം രക്തം കൊഴിയുന്ന രാത്രി ഇതൊക്കെ കേട്ടുകഴിഞ്ഞാൽ നമ്മൾ എവിടേക്ക് ആണെന്ന് നമ്മൾ തന്നെ ചിന്തിച്ചു പോകും സഹോദരാ സാറേ മോഹൻലാലിനെ മോശമായിട്ട് അല്ല പറഞ്ഞത് മോഹൻലാലിന് എംജി ശ്രീകുമാർ പാടിയത് പെർഫെക്റ്റ് ആവുകയുള്ളൂ. അതാണ് എൻറെ വ്യത്യാസം ശബ്ദ വ്യത്യാസത്തിന് ഒരു ശകലം എങ്കിലും ഉണ്ട്. നെടുമങ്ങാട് വേണുവിനു വേണ്ടി നമ്മുടെ എംജി ശ്രീകുമാർ പാടിയിട്ടുണ്ട് അറിയാമോ ഒരു സീരിയൽ ഗാനം അയ്യപ്പഭക്തിഗാനങ്ങൾ വേണ്ടി അത് വല്ലതും മാച്ച് ആവോ ഇവരാരും മോശക്കാരല്ല. നമ്മുടെ ഇടയിൽ നമ്മൾ പറയുന്നത് നമുക്ക് ഇഷ്ടപ്പെട്ട ഒരു ഗായകര് അവരുടെ സ്വരങ്ങൾ അവർക്ക് വേണ്ടി പാടിയാൽ അവർക്ക് ആ പാട്ടിന് രസമുണ്ടാകും അതാണ് നമ്മൾ ചിന്തിക്കേണ്ടത് ഒരു ഉദാഹരണം കലാഭവൻ മണി മരിച്ചുപോയി എങ്കിൽ തന്നെയും ഒരു ഉദാഹരണം പറയുകയാണ്. A n രാജാ പാടിയാൽ പറ്റുമോ. എ എം രാജയുടെ പാട്ടുകൾ താങ്കൾ കേട്ടിട്ടുണ്ടോ. ഭാര്യ എന്ന സിനിമയിൽ പെരിയാറേ പെരിയാറേ എന്ന പാട്ട് എ എം രാജ. എന്ന ആളുടെ ആണ്. സഹോദരൻ കേട്ടിട്ടുണ്ടായിരുന്നു കേട്ടുനോക്കൂ. അതാണ് അതിൻറെ വ്യത്യാസം ഞാൻ ഈ പറഞ്ഞത്
@shajin7201 അതെല്ലാം നമ്മൾ ഇപ്പോൾ കാണേണ്ടത് പാട്ടുകളുടെ ആ രീതി അതുപോലെ വിൻസൻറ് എന്ന നടന് എംജി ശ്രീകുമാർ പാടിയാൽ പറ്റുമോ. വിൻസെൻറ് മരിച്ചുപോയി ഒരു ഉദാഹരണം പറഞ്ഞതാണ് ഞാൻ
സത്യമാണ് - മമ്മൂട്ടിക്കു വേണ്ടി യോ ,മോഹൻലാലിനു വേണ്ടിയോ, ജയചന്ദ്രൻ പാടുമ്പോൾ അതു കാണു മ്പോൾ ഒരു ചേർച്ചക്കുറവ് feel ചെയ്യാറുണ്ട്.
Dasettan❤jayettan❤
ജയചന്ദ്രൻ അവർകൾ ഗുരുഭക്തിയുള്ള ഗായകൻ ഗുരുക്കന്മാരെ മരണംവരെ വേദനിപ്പിക്കാത്ത നല്ല ഗായകൻ
wonderful narration and very gud interview
27:30 സാധന സർഗം അല്ല ചിൻമയി ശ്രീപദ ആണ് പാടിയത്
Each star singer has his own strengths. Dasettan and Jayachandran are both great and loved by all music lovers.
ജയേട്ടൻ്റെ വിയോഗ വേളയിൽ താരതമ്യ പഠനം തീർത്തും
അനുചിതമായിപ്പോയി.
അദ്ദേഹത്തിൻ്റെ പാട്ടുകളേ കുറിച്ച് കൂടുതൽ ആഴത്തിൽ വിലയിരുത്തിയിരുന്നെങ്കിൽ നന്നായിരുന്നേനേ
രണ്ടു പേരും മികച്ച ഗായകർ തന്നെ
അവരവരുടെ ശൈലിയിൽ മലയാളി മനസ്സുകൾ കീഴടക്കിയവർ.
കുറച്ചു കൂടി നല്ല സ്ക്രിപ്റ്റിംങ്ടോടു കൂടി അവതരിപ്പിക്കാമായിരുന്നു
അവർ ഒരുമിച്ചു പാടിയ ചില പാട്ടുകള്‍
പാടാം പാടാം ആരോമൽ,
ഗോമേദകം കയ്യിലേന്തി,
സമയരഥങ്ങളിൽ,
ഹൃദയം ഒരു വല്ലകി
സമയരഥങ്ങളിൽ ഞങൾ മറുകര തേടുന്നു👌
Any hindi songs sung by Jayachandra sir?
സൗഗന്ധികങ്ങളെ വിടരുവിൻ എന്ന ഗാനം യേശുദാസും, ജയചന്ദ്രനും പാടിയിട്ടുണ്ട്.. കേട്ട് നോക്കൂ
ദാസേട്ടനും ജയേട്ടനും മത്സരബുദ്ധിയോടെ പാടിയ പാട്ടാണ് അത്. എങ്കിലും ജയേട്ടന്റെ സ്വരത്തിലാണ് എന്റെ മനസ്സിൽ ആ പാട്ട് കേറി വരുന്നത്.
ഒരു താരതമ്യത്തിനും പ്രസക്തിയില്ല.
അവസരങ്ങളുടെ 'കുറവ് അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
യേശുദാസിൻ്റെ യൗവ്വനത്തിലെ ശബ്ദ സൗകുമാര്യവും ഗാംഭീര്യവും ഭാവാത്മകതയും മറ്റ് ഗായകർക്ക് സ്വപ്നം കാണാൻ മാത്രമെ കഴിയൂ.
ജയചന്ദ്രൻ മറ്റൊരു ശാഖയാണ്.
Jayacharan.❤❤❤
യേശുദാസിന്റെ ഒരു ശ്ലോകം കേട്ടാൽ 🙏
പി ജയചന്ദ്രന് ആദരാഞ്ജലികൾ
യേശുദാസിന് പകരം യേശുദാസ് മാത്രം താരതമ്യം ശരിയല്ല
തോന്നൽ മാത്രം.
ജയചന്ദ്രന്റെ.പകരക്കാർ.ആരാണ്.ദാസേട്ടനുപകരമാധാരാളംപേരുണ്ട്
This discussion in this manner was uncalled for. Jayachandran had his voice quality till late. Yesudas had lost it long ago. Lata and Suseela also lost theirs when they aged. Father Time catches up with everyone if they live to old age. Rafi did not lose his because he died in his prime. Rafi, Yesudas, Suseela and Lata were singers extraordinaire!
നന്ദി✋🙏. യേശുദാസ്, ജയചന്ദ്രൻ, ഇവരെ ഒരിക്കലും താരതമ്യം ചെയ്ത് സംസാരിക്കുന്നത് രണ്ടുപേരോടുടേയും ഗാനങ്ങളെ ആഴത്തിൽ മനസിലാക്കാത്തതു കൊണ്ടാണ്. അവരുടെ ഗാനങ്ങളിൽ വ്യത്യസ്തമായ ഭാവഗരിമ ഉണ്ടെന്ന് മനസിലാക്കുക. മദംഗമടി എന്നു പറഞ്ഞത് ഒഴിവാക്കുക .
രണ്ടു പേരും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾ.... സൂര്യനും ചന്ദ്രനും പോലെ... മലയാളത്തിന്റെ പുണ്യം... രണ്ടുപേരും... അതിൽ താരതമ്യം വേണ്ട....
Good musician is shri jeyachandran sir. In music mandrasthayi,madhyasthayi and tharasthayi are there. If we examine these factors with das sir and jayan sir we can locate who is the top.
ദാസേട്ടൻ്റെ ഗാനം മനസ്സുകൊണ്ടും ജയേട്ടൻ്റെത് ഹൃദയം കൊണ്ടും ശ്രവിക്കേണ്ടതാണ് ഒന്ന് പുറമേയുള്ള മനസ്സിൻ്റെ ചക്രവാളത്തിൽ നിറഞ്ഞിരിക്കും മറ്റെത് ഹൃദയത്തിൻ്റെ പൂർണ്ണിമയിൽ നിറഞ്ഞുനിൽക്കുന്നു ഇതാണ ഇവർ തമ്മിലുള്ള വ്യത്യാസം എന്ന് ഞാൻ മനസ്സിലാക്കുന്നു
ആരു വലിയവൻ ആരു ചെറിയവൻ ഈ സച്ചിതാനന്ദ സംഗീത വേളയിൽ
ജയചന്ദ്രൻ പ്രശസ്ത ഗായകൻ തന്നെ ആർക്കും സംശയം ഇല്ല . വാക്കുകളുടെ അർത്ഥം കൊണ്ടുള്ള ഭാവസാന്ദ്രമായ ആലാപനം. പക്ഷേ ദാസേട്ടനുമായി താരതമ്യം വേണ്ട കാരണം ജയചന്ദ്രനേക്കാളും മുൻപേ പാടുന്ന ഗായകനാണ് യേശുദാസ് മാത്രമല്ല സംഗീത സ്വരാക്ഷരങ്ങൾ പഠിച്ച വ്യക്തിയാണ് യേശുദാസ് ദൈവീക ശബ്ദവും. പാട്ടു പാടാൻ ഏറ്റവും നല്ല പൗരഷ ശബ്ദവും അതിൽ സൗന്ദര്യവും ലയവും അടങ്ങിയതാണ് യേശുദാസ് ശബ്ദം അതിന് കാരണവും തെളിവുമാണ് ലോകത്തിൽ മിക്ക ഭാഷകളിലെല്ലാം ഓരോരുത്തരും കൊണ്ടുപോയി പാടിപ്പിച്ചില്ലേ അതു കൊണ്ട് ഇന്ന് ലോകത്തിൽ ഏറ്റവും ഗാനങ്ങൾ പാടാൻ യേശുദാസിനു കഴിഞ്ഞില്ലേ . എന്നാലും ജയചന്ദ്രനെ വേണമെങ്കിൽ ബ്രഹ്മാനന്ദനുമായി താരതമ്യം ചെയ്യുന്നതിൽ വലിയ തെറ്റ് ഞാൻ കാണുന്നില്ല എന്നു മാത്രം പറയുന്നു❤
എന്റെ ചെറു പ്രായത്തിലാണ് ശ്രീ ജയചന്ദ്രന്റെ 'നീലഗിരിയുടെ സഖികളേ ' എന്ന ഗാനം release ആയത്. ആ പാട്ട് ശ്രോതാക്കളെ വേറൊരു തലത്തിൽ എത്തിച്ചു. ഏതാണ്ട് അതേ കാലഘട്ടത്തിൽ ദാസേട്ടന്റെ 'കാട്ടിലെ പാഴ്മുളം തണ്ടിൽനിന്നും' എന്ന പാട്ടും 'നക്ഷത്ര ദീപങ്ങൾ തിളങ്ങി' എന്ന പാട്ടും ഒക്കെ പുറത്തിറങ്ങി. സ്കൂൾ വാർഷികോത്സവത്തിലൊക്കെ ഈ പാട്ടുകൾ കുട്ടികൾ തകർത്തു പാടി. അന്ന് പാട്ട് ആസ്വദിക്കയല്ലാതെ Yesudas Vs Jayachandran എന്നൊരു താരതമ്യ പഠനത്തിന് സ്ഥാനമേയില്ലായിരുന്നു.
Jayachandran sir paattinte ennathilum awardinte ennathilumaanu pinnil kazhivil randaalum thulyaraanu.Jayettan paadunna athra bhavathode dasettanu paadaan kazhiyilla.dasettan paadunna pole classical songs paadan Jayettanum kazhiyilla. Enthaayalum avar randuperum ara noottaandilereyaayi namukk sangeetha velicham pakarnnutharunna nakshthrangalaanu.athil oru nakshathramaanu innale ananju poyath😢🥀😔
തരക്കേടില്ലാത്ത മാന്യമായ comment
SPB ♥️♥️♥️♥️♥️♥️
കാതലൻ സിനിമയിൽ കൊല്ലയിലേ തെൻട്രൽ വന്ത്.., തമ്പി,മാധവൻറെ സിനിമയിൽ പൂവനത്തിൽ... കമലഹാസൻ വേണ്ടി കാർമേഘ വർണ്ണൻ്റെ മാറിൽ.... ഇത് ഒക്കെ ആണ് ജയേട്ടന്റെ ഹിറ്റ് ❤
ദാസേട്ടൻ എന്നും superb
May his soul rest in eternal peace ❤️
സംഗീത ആസ്വാധകരുടെ മനസിൽ കുടിയേറിയ രണ്ടു ഗായകരെ ഉള്ളു കേരളത്തിൽ
ജയേട്ടൻ.യേശുദാസ് ഒന്ന് ഭാവ ഗായകൻ മറ്റൊന്ന്ഗന്ദർവ ഗായകൻ
K. J. Jesudas is greatest singer, p. Jayachandran is marvales singer.
He could have been sang any song in open platform without losing the original. Great SINGER. The new singers should learn from him.
My Deepest condolences RIP Sri Jeyachandran
Jayachandran nte bhavam ❤❤️ Yesudas nte sphudam❤️യേശുദാസ് ക്രിസ്റ്റൽ ക്ലിയർ വോയിസ് ആണ്.. ജയചന്ദ്രൻ സൗണ്ട് celestial ആണ്
ദാസേട്ടൻ ഗാനഗന്ധർവൻ ജെയേറ്റൻ നല്ല ഗായകൻ തന്നേ
ഇങ്ങനേ ഒരു ചിന്തയുടെ ആവശ്യം പോലും ഇല്ല... ജയചന്ദ്രൻ..ഒരു പാട് പരിമിതികൾ ഉള്ള ഒരു നല്ല ഗായകൻ ആണ്..... യേശുദാസ്..... ചിന്തിക്കുന്നതിനും എത്രയോ അപ്പുറമാണ്
കർണൻ ആണോ അർജുനൻ ആണോ ധനുർ വിദ്യയിൽ പ്രഗത്ഭൻ എന്ന് ചോദിക്കുന്ന പോലെ ആണ് ദാസേട്ടനെയും ജയേട്ടനെയും താരതമ്യം ചെയ്യുന്നത്