മറ്റു മൃഗങ്ങളെ പോലെ പറ്റില്ലെങ്കിലും ഏറെകുറേ ശരിയാണ് കാരണം തേനീച്ചകൾ പ്രകൃതയിൽ കൂടുതൽ കൂട്ടുന്നതുപോലെ ആണെങ്കിലും അതിന് വേറെ തന്നെ മനുഷ്യർക്ക് സൗകര്യം പ്രദമായി അതിന്റെ കൂട് ഡിസൈൻ മുട്ടയും കുഞ്ഞുങ്ങൾക്ക് ഒരു (ഭ്രൂഡ് ചാമ്പർ) തേനിന് വേറൊരു ഭാഗം (ഹണി ചാമ്പർ) അങ്ങനെ വിഭചിച്ചു അതിൽ വളർത്തുന്നില്ലേ കൂടാതെ അതിന്റെ കൂട് രണ്ടായി വിഭചിച്ചു നമ്മുടെ സൗകര്യം പോലെ അതിന്റെ കൂടിനെ എണ്ണം വർദ്ദിപ്പിക്കാൻ കഴിയുന്നില്ലേ. മനുഷ്യർക്ക് പൂർണമായും ഉണങ്ങാൻ തേനീച്ചകളുടെ ആയുസ് കുറഞ്ഞ സമയം ആണല്ലോ ഒരു തവണ കണ്ട തേനീച്ച തന്നെ അടുത്ത തവണ ഉണ്ടാകണമെന്നില്ല അതിന്റെ ആയുസ് കുറവാണല്ലോ. നമ്മുടെ സൗകര്യത്തിന് അനുസരിച്ചു അതിനെ വളർത്താൻ പറ്റുന്നുണ്ടല്ലോ അതാണ് ഇണക്കി വളർത്തുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
Good job
बहुत अच्छी
ഇത് കരിഞൊടിയൽ ഈച്ച ആണോ
അല്ല
തേനീച്ച മനുഷ്യനുമായി ഇണങ്ങുമോ?
മറ്റു മൃഗങ്ങളെ പോലെ പറ്റില്ലെങ്കിലും ഏറെകുറേ ശരിയാണ് കാരണം തേനീച്ചകൾ പ്രകൃതയിൽ കൂടുതൽ കൂട്ടുന്നതുപോലെ ആണെങ്കിലും അതിന് വേറെ തന്നെ മനുഷ്യർക്ക് സൗകര്യം പ്രദമായി അതിന്റെ കൂട് ഡിസൈൻ മുട്ടയും കുഞ്ഞുങ്ങൾക്ക് ഒരു (ഭ്രൂഡ് ചാമ്പർ) തേനിന് വേറൊരു ഭാഗം (ഹണി ചാമ്പർ) അങ്ങനെ വിഭചിച്ചു അതിൽ വളർത്തുന്നില്ലേ കൂടാതെ അതിന്റെ കൂട് രണ്ടായി വിഭചിച്ചു നമ്മുടെ സൗകര്യം പോലെ അതിന്റെ കൂടിനെ എണ്ണം വർദ്ദിപ്പിക്കാൻ കഴിയുന്നില്ലേ. മനുഷ്യർക്ക് പൂർണമായും ഉണങ്ങാൻ തേനീച്ചകളുടെ ആയുസ് കുറഞ്ഞ സമയം ആണല്ലോ ഒരു തവണ കണ്ട തേനീച്ച തന്നെ അടുത്ത തവണ ഉണ്ടാകണമെന്നില്ല അതിന്റെ ആയുസ് കുറവാണല്ലോ. നമ്മുടെ സൗകര്യത്തിന് അനുസരിച്ചു അതിനെ വളർത്താൻ പറ്റുന്നുണ്ടല്ലോ അതാണ് ഇണക്കി വളർത്തുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്
@@pachaniHoneyBees ok