Live Hypnosis | Hand Stucked !!! | Mentalist Anandhu

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #mentalistanandhu #mentalist #art #entertainment
    Instagram ...

ความคิดเห็น • 2K

  • @syamlalmssyam1759
    @syamlalmssyam1759 2 ปีที่แล้ว +8654

    ഒരു 10 കൊല്ലം കഴിഞ്ഞാൽ ലോകം മുഴുവൻ ആരാധകരുള്ള ഇന്ത്യ യുടെ അഭിമാനയി മാറാൻ പോകുന്ന മൊതല് 👍🏾🔥

  • @johnmathew2782
    @johnmathew2782 2 ปีที่แล้ว +2862

    ആ ചേട്ടന്റെ voice കേട്ടിട്ട് bumber ചിരി യിലെ വെടിവെച്ചാം കോവിൽ വിലാസിനിടെ voice പോലെ തോന്നിയവരുണ്ടോ

  • @GangaYamuna
    @GangaYamuna 2 ปีที่แล้ว +5879

    ലോക പ്രസിദ്ധൻ ആവാൻ കഴിവുള്ള വ്യക്തിയാണ് Mentalist Anandhu... 😍❣️🌈

    • @sreerajsreedharan1994
      @sreerajsreedharan1994 2 ปีที่แล้ว +13

      😂

    • @CAT_BOY_.
      @CAT_BOY_. 2 ปีที่แล้ว +11

      Allann paranjo😹

    • @GangaYamuna
      @GangaYamuna 2 ปีที่แล้ว +29

      @@CAT_BOY_. Aanennu paranjo 😹

    • @151in
      @151in 2 ปีที่แล้ว +9

      @@GangaYamuna ijj full comedy aanallo😹😹

    • @GangaYamuna
      @GangaYamuna 2 ปีที่แล้ว +6

      @@151in Irikkatte.. 😜

  • @harithefightlover4677
    @harithefightlover4677 2 ปีที่แล้ว +1307

    നീ അവന്റെ ശബ്ദം ആദ്യം തിരിച്ച് കൊടുക്ക്😫

  • @mr_wanderlust_7215
    @mr_wanderlust_7215 2 ปีที่แล้ว +883

    ഡേയ് കൈ വരുന്നില്ലെഡെയ്‌ കൈ കൈ 😂😂

    • @Nived3-c9m
      @Nived3-c9m ปีที่แล้ว +15

      ഡേയ് റൊമാന്റിക് വരുന്നടെ ഡേയ് 😂

    • @Lizard_Gaming01
      @Lizard_Gaming01 ปีที่แล้ว +2

      🤣

    • @shajanshajan2178
      @shajanshajan2178 10 หลายเดือนก่อน

      😅😅😅😅😅

  • @bru_tal_43
    @bru_tal_43 2 ปีที่แล้ว +6500

    ഞാൻ ഇത് എന്റെ അനിയനും ആയിട്ട് ചെയിതു നോക്കി അവൻ ഈസി ആയിട്ട് കൈ പൊക്കി ഞാൻ ചമ്മി നാറി 😂😂🙏

    • @mrxarchofficialx77
      @mrxarchofficialx77 2 ปีที่แล้ว +46

      😂⚡️

    • @danishard17
      @danishard17 2 ปีที่แล้ว +28

      😂🤣

    • @ajmiyaajmiya1872
      @ajmiyaajmiya1872 2 ปีที่แล้ว +304

      അവൻ മനസ്സിൽ ഇമ്മാജിൻ ചെയ്തുകാണില്ല 🤣

    • @aswathyajikumar9376
      @aswathyajikumar9376 2 ปีที่แล้ว +12

      😂😂

    • @ATHULSTRAVELFOLIO
      @ATHULSTRAVELFOLIO 2 ปีที่แล้ว +474

      ഒരു ഡയറി മിൽക്ക് കൊടുത്തിട്ട് ഒന്നൂടെ നോക്കിക്കേ പറ്റും

  • @varshavinod6868
    @varshavinod6868 2 ปีที่แล้ว +4656

    I always notice that smile comes to his face after the success☺️❤️ every success has ur effort 🔥🔥u r awsm manh....💫🌈

    • @mentalistanandhu2375
      @mentalistanandhu2375  2 ปีที่แล้ว +374

      Thankyou🥰

    • @varshavinod6868
      @varshavinod6868 2 ปีที่แล้ว +31

      @@mentalistanandhu2375 ❤️🤗☺️

    • @navaneeth.rmanoj9022
      @navaneeth.rmanoj9022 2 ปีที่แล้ว +13

      Anandhu chetta u are great

    • @bosco5282
      @bosco5282 2 ปีที่แล้ว +9

      @@mentalistanandhu2375 there is no mentalist …its all scripted and acting…do this with me i will be ur biggest fan ever…

    • @MALLUTOX-YT
      @MALLUTOX-YT 2 ปีที่แล้ว +4

      @@bosco5282 aaha 🚶🏼‍♂️

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว +122

    👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🥰🥰🥰ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻🤝🤝🤝🙏🏻🙏🏻🙏🏻🤗🤗🤗🥰🥰🥰

  • @dheesrk
    @dheesrk ปีที่แล้ว +2

    Whaat.. 🤯😱😵

  • @ആൻസിലിനീഷ്2013
    @ആൻസിലിനീഷ്2013 ปีที่แล้ว +7

    ഈ വീഡിയോടെ കൂടെ ഞാനും അത് ചെയ്തുനോക്കി... ഗംഭീരം ❤

  • @illuminati6945
    @illuminati6945 2 ปีที่แล้ว +4

    Everyone saying about his future fame... he showed us about our brain...

  • @madhavkrishna9677
    @madhavkrishna9677 2 ปีที่แล้ว +45

    ഇതൊക്കെ ഞാൻ പണ്ടേ ചെയ്‌തിട്ടുള്ളതാ.. 😎
    പഠിക്കണ കാലത്തു രാവിലെ ട്യൂട്ടന് പോവാൻ alarm അടിക്കും! ഞാൻ എന്നല്ലല്ല ആന വലിച്ച പോലും ഞാൻ പൊന്തുല്ല. വെട്ടിയിട്ട ബായ തണ്ട് പോലെ ഒറ്റ കിടപ്പാ... 🥴🥴🥴

    • @edgdtf
      @edgdtf 2 ปีที่แล้ว

      😂😂

    • @edgdtf
      @edgdtf 2 ปีที่แล้ว

      😂😂

    • @amfear3884
      @amfear3884 7 หลายเดือนก่อน

      😂 same 😂 njanum

  • @terriberri07btqu
    @terriberri07btqu ปีที่แล้ว +2

    തെളിയതെ കിടക്കുന്ന murder cases ഇ പുള്ളിയെ കൊണ്ട് അന്വേഷിച്ചാൽ പോരെ 🤔

  • @Farzi6491
    @Farzi6491 ปีที่แล้ว +1

    Avante thondayilanu 50 kl irumb vechirikkunnathenn karuthi😂sound🌹😂😂

  • @divyam5826
    @divyam5826 ปีที่แล้ว +1

    പറയുന്ന സമയം ഞാ൯ ഇവിടെ ചെയ്തു നോക്കി .എനിക്കും ആദ്യം കൈ ഉയരുന്നില്ലാ൪ന്ന്

  • @muhammedshaheer2684
    @muhammedshaheer2684 2 ปีที่แล้ว +151

    ലവൻ പുലി ആണ് കേട്ടോ

    • @fayis2259
      @fayis2259 2 ปีที่แล้ว +10

      നന്മൾ ഒരു വരവൂടി വരേണ്ടിവരും

    • @Vrindha_2905
      @Vrindha_2905 2 ปีที่แล้ว

      @@fayis2259 😂🤣

    • @krishnajith4214
      @krishnajith4214 2 ปีที่แล้ว

      Pinnallahh💋

    • @151in
      @151in 2 ปีที่แล้ว

      @@fayis2259 ini ennanu varunnathu

    • @fayis2259
      @fayis2259 2 ปีที่แล้ว +1

      @@151in ശനിയായ്ച്ച ആവട്ടെ . അല്ലെങ്കിൽ തിങ്കളാഴ്ച്ച ആവട്ടെ😝😝

  • @vishnuvichu5589
    @vishnuvichu5589 ปีที่แล้ว +4

    അവൻ്റെ ശബ്ദം കേട്ടിട്ട് തിലകനും ശ്രീനിവാസനും സൈക്കിളിൽ പോകുമ്പോൾ സംസാരിക്കുന്ന ശബ്ദം പോലുണ്ട്

  • @brilitsajan5590
    @brilitsajan5590 2 ปีที่แล้ว +22

    Super👍🏻, തളർന്നു കിടക്കുന്നവരെ ഇത് പോലെ ഒന്ന് ചെയ്യിപ്പിച്ചു കൂടെ, ഒരു പക്ഷേ ചിലരുടെ ഒക്കെ വെറും തോന്നലുകൾ മാത്രമാണെങ്കിലോ അവരുടെ വൈകല്യം? Just ഒരു doubt....

    • @ayishavallil9982
      @ayishavallil9982 10 หลายเดือนก่อน

      Nalla doubt

    • @techfacts424
      @techfacts424 9 หลายเดือนก่อน +1

      Good suggestion 🎉

  • @noufeeranoufi3369
    @noufeeranoufi3369 2 ปีที่แล้ว +1

    Njanente Mon mayi ith cheythu nokki avan easy aayittu eduthu 5 vayasullamon ennod paraya umma Athin budhikoodi venmenn🥴🥴🥴

  • @shanashamilk6096
    @shanashamilk6096 ปีที่แล้ว +1

    ഞാൻ ചെയ്തു നോക്കി കൈ അവിടെന്ന് പൊങ്ങുന്നില്ല

  • @fathimasudinsha5077
    @fathimasudinsha5077 2 ปีที่แล้ว +38

    ലെ അണ്ണൻ. വിലാസിനി ചേച്ചി വോയിസ് 🤣🤭

  • @dhanyadhanya5533
    @dhanyadhanya5533 2 ปีที่แล้ว +3

    മനസാണ്. എല്ലാം മനസിലുറപ്പിച്ചു എനിക്ക് കൈടേബിളിന്റെ മുകളിൽ നിന്നെടുക്കാൻ പറ്റില്ല എന്ന് ആ വ്യക്തിറിലീസ് എന്ന് പറഞ്ഞപ്പോ കൈ. എടുത്തതും അതുകൊണ്ടാണ്

    • @artistakhilrevi6066
      @artistakhilrevi6066 2 ปีที่แล้ว

      No ettathi athinoru trick und 😌 ath reveal cheyyan budhimuttund athond parayunnilla 😁😝

  • @sireeshallu8347
    @sireeshallu8347 2 ปีที่แล้ว +65

    വിജയ് style ചെക്കന്റെ 🔥😅

    • @elonmusk348
      @elonmusk348 2 ปีที่แล้ว +1

      Yes faceum evideyeokkeyo

    • @151in
      @151in 2 ปีที่แล้ว +1

      @@elonmusk348 sidil idathubhagathu chevida avidayayittalle

    • @elonmusk348
      @elonmusk348 2 ปีที่แล้ว +1

      @@151in adhalla enikk evideyeokkeyo vijay style, talk,look okke feel cheydhu

  • @sivakarthiksiva4739
    @sivakarthiksiva4739 2 ปีที่แล้ว +1

    Please try to do this on me...please.......I have curiosity

  • @sEnJujOj0
    @sEnJujOj0 ปีที่แล้ว +1

    Enik mathram ano ithu ethra sremichitum kay easy aay pongi varunath

  • @romancedramamovies395
    @romancedramamovies395 2 ปีที่แล้ว +55

    It's simple
    ചാത്തൻ സേവ 😎😎😎😎

  • @bindhuaugustine6786
    @bindhuaugustine6786 2 ปีที่แล้ว +52

    പല കേസും തെളിയിക്കാൻ ഒരാളില്ലാതെ വിഷമിക്കുവാരുന്നു.
    മച്ചാനെ ആരെങ്കിലും പൊക്കിക്കൊണ്ട് പോകാതെ സൂക്ഷിക്കണം.😂😂

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว +5

      Ithokke sadharana aalkare adeth pattum ellam padicha kallnamaradath nadakula.athekond case theliyikunnathokke police cheytholum

  • @arjun_das_75
    @arjun_das_75 2 ปีที่แล้ว +376

    Sceen❤️‍🔥

  • @karthikuchiha3941
    @karthikuchiha3941 2 ปีที่แล้ว +1

    Njan ithu cheytu noki paksee enniku kai essukan patty

  • @palavaka1087
    @palavaka1087 ปีที่แล้ว +1

    Padikkan enthu cheyyum
    Class undo

  • @ddcraftworld7801
    @ddcraftworld7801 2 ปีที่แล้ว +41

    Chettande sonund adipoli aanu❤️❤️❤️.

    • @sarathkalarikkal5841
      @sarathkalarikkal5841 2 ปีที่แล้ว

      Vava sureshattante sound poleyund chele bagangalil 😊

  • @shebinsaju6885
    @shebinsaju6885 2 ปีที่แล้ว +7

    Ithu enik patti . Njn headset vech kandach chettan pranjapole cheith kayii ponjilaaa ayyoo 😱 thalliyathala njil venaki cheith nokuu

  • @luluchangampallychangampal2714
    @luluchangampallychangampal2714 2 ปีที่แล้ว +169

    Machan poliyaanu 😍

  • @ryanthacker5629
    @ryanthacker5629 ปีที่แล้ว +1

    All I heard was blah blah blah superglue blah blah blah blah

  • @muhammedunaise9008
    @muhammedunaise9008 ปีที่แล้ว +1

    Oru chiriyile.. Vilasininte sound😅

  • @abhinavkrishna5505
    @abhinavkrishna5505 2 ปีที่แล้ว +245

    ഇതിൽ നിന്നും എനിക്ക് മനസ്സിലായത് നമ്മൾ പറ്റൂല എന്ന് വിചാരിച്ചാൽ ഒരിക്കലും അത് പറ്റില്ല. Ithil ayal manasil vicharich orappichu pattoola enn. Anandu pattum enn paranjappol pokkan Patti. Nammal enthenkilum thudangan povumbol swabavikamayum negative thoughts undavum. Nammalk good hope venam, enthoru karyavum achieve cheyyan ✨

  • @anilajanish9112
    @anilajanish9112 ปีที่แล้ว +37

    കണ്ണ് തട്ടാതിരിക്കട്ടെ. God bless you

  • @sheenamolsheenamol7241
    @sheenamolsheenamol7241 2 ปีที่แล้ว +24

    God bless you anandhu.... 🙏

  • @balakrishnank2062
    @balakrishnank2062 2 ปีที่แล้ว +1

    ഇതൊക്കെ വല്ലതും നടക്കുന്ന കാര്യമാണോ

  • @TalesWithTreesa
    @TalesWithTreesa 2 ปีที่แล้ว +1

    Ky ky. Ky. Kyyy.. 😂😂😂😂

  • @shamseerdk5368
    @shamseerdk5368 2 ปีที่แล้ว +9

    ധൈര്യമുണ്ടെങ്കിൽ എന്നോട് കളി

  • @shamnadr8633
    @shamnadr8633 2 ปีที่แล้ว +10

    ഞാൻ ഇവിടെ ഒരുത്തനെ ഇങ്ങനെ പറഞ്ഞ് ചെയ്യിപ്പിച്ചു അവൻ കൈ പൊക്കി എന്റെ തലക്ക് ഒന്ന് തന്നു 😀

    • @RappisMagic
      @RappisMagic 2 ปีที่แล้ว

      ഇതൊക്കെ ഉടായിപ്പ് ആണ് ബ്രോ

  • @aronaes7675
    @aronaes7675 2 ปีที่แล้ว +163

    Wonderful.
    Good job keep it up ☺️👍🏻

  • @smeagleff
    @smeagleff 2 ปีที่แล้ว +1

    Tips onnu paranu taro anekku eganaokka padikanam🥲

  • @roughbookajothomas6394
    @roughbookajothomas6394 2 ปีที่แล้ว

    Kidilan ede kidilan......ithonnum രാഷ്ട്രീയ കർക്ക് കൊണ്ട് കൊടുക്കരുത്.കസേരയിൽ നിന്നും ezhunnelkkilla

  • @diyamehrin6988
    @diyamehrin6988 2 ปีที่แล้ว +20

    അനന്ദു ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്.. ഓരോന്നും കാണുമ്പോൾ അത്ഭുതം ആണ്.ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. 🥰

  • @anjana4930
    @anjana4930 2 ปีที่แล้ว +140

    The power of subconscious mind!✨️

    • @niranjanats6060
      @niranjanats6060 2 ปีที่แล้ว +1

      Ys

    • @flsknasarulla
      @flsknasarulla 2 ปีที่แล้ว +33

      He took a guy who has a weak submissive mind... See how he reacted like a kid..

    • @KTPsych87
      @KTPsych87 2 ปีที่แล้ว +2

      @@flsknasarulla yes

    • @anjana4930
      @anjana4930 2 ปีที่แล้ว +1

      @@flsknasarulla might be

    • @cijinmd5511
      @cijinmd5511 2 ปีที่แล้ว

      Yes

  • @chinjuz691
    @chinjuz691 2 ปีที่แล้ว +8

    Anandhu ettaaaa big fan of you. 🥰 love youuu❤️😽

  • @midhun_bk2603
    @midhun_bk2603 2 ปีที่แล้ว

    Image cheyumbol an working start akunnath pakshe ith kuduthal padichavark mathrame cheyaan പറ്റുള്ളൂ

  • @binojkumarm
    @binojkumarm ปีที่แล้ว +1

    എന്തായിരിക്കും ഇതിന്റെ ടെക്നിക്? 🤔

  • @amgood8712
    @amgood8712 2 ปีที่แล้ว +5

    ചേട്ടൻ relies പറഞ്ഞില്ലായിരുന്നെങ്കിൽ ആ ചേട്ടനു അറ്റാക്ക് വന്നേനെ 😂😂😅😅

    • @_m-a-r-t-n8185
      @_m-a-r-t-n8185 2 ปีที่แล้ว

      😹what is your name

    • @revenger3622
      @revenger3622 2 ปีที่แล้ว +2

      @@_m-a-r-t-n8185 kozhigal step back🌝

    • @RappisMagic
      @RappisMagic 2 ปีที่แล้ว

      റിലീസ് പറയുമ്പോ ഇളകി വരാനും.... ഒട്ടിപ്പോയി എന്ന് പറയുമ്പോ ഒട്ടാനും ഇതെന്താ മായാവി കഥയോ 😂😂 100% സ്ക്രിപ്റ്റഡ് or മാജിക് ട്രിക്ക് 😃

    • @amgood8712
      @amgood8712 2 ปีที่แล้ว

      @@RappisMagic ഇത് കുഷിംമ്പ 😂😂

    • @vishnuvijayan3320
      @vishnuvijayan3320 2 ปีที่แล้ว

      അതു പൊളി.

  • @KarthikVlogz
    @KarthikVlogz 2 ปีที่แล้ว +6

    0:24 sredich nokku ellarum aa weight vech ennu paranjavde anandu ayalude shoulder I'll press cheyth appol appo brain inu thonni weight kayyil und ennu ith just 2-3 second ne pattullu athond petnn thanne Kai eduthulo ennu paranje by practicing ellarkum cheyyan ith

    • @SRIJITHPUTHUSSERY
      @SRIJITHPUTHUSSERY 2 ปีที่แล้ว +1

      I felt the same. It's actually a trick! But he performed it very well and everyone enjoyed.

  • @jez9320
    @jez9320 2 ปีที่แล้ว +80

    Ente mwone idhokke engane saadhikunu 🥴🔥🔥

    • @Aslan-tc2hh
      @Aslan-tc2hh 2 ปีที่แล้ว +2

      Koode aaaro und☠️🤣

    • @abhir7300
      @abhir7300 2 ปีที่แล้ว +2

      Scripted 😂😂

    • @cijinmd5511
      @cijinmd5511 2 ปีที่แล้ว +1

      Nothing..... It's a power of subconscious mind...

    • @fajrsentertainment482
      @fajrsentertainment482 2 ปีที่แล้ว

      @@abhir7300 nope when we imagein like that i cant pull out from table the brain not message for hands so its stuck there
      He is a mentalisty

    • @exclusiveinside5539
      @exclusiveinside5539 2 ปีที่แล้ว +1

      @@abhir7300 eathada ivan adhyam avan aranennu padikk .... Appreciate cheythillelum hate undakkathe ninnal mathii .... It's The power of Subconscious mind .it's a part of mentalism

  • @jubairiyamol5153
    @jubairiyamol5153 ปีที่แล้ว +1

    ആക്ടർ വിജയുടെ ഫേസ് കട്ടും ആക്ഷനും

  • @saarahav2791
    @saarahav2791 2 ปีที่แล้ว +1

    50 kilo vechal kai vedanikoole?🤔

  • @sivapriyas3041
    @sivapriyas3041 2 ปีที่แล้ว +5

    എന്നോടെങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഞാൻ പുല്ലുപോലെ കൈ പൊക്കിയെടുത്തേനേ 🥲

  • @arabanasongsdjsongs01
    @arabanasongsdjsongs01 2 ปีที่แล้ว +3

    Dey Dey Kai edukkan pattunnillade 😂😂

  • @manon2wheels771
    @manon2wheels771 2 ปีที่แล้ว +11

    Science behind that : ah aalinte body weight ah kayyil concentrate cheyyappedukayanu
    Kayyil cheriya thaangu koduthaanu nikkunnath so he can't lift his hand
    Last Anandu pullide sholder vichittaanu kai pokkan parayunnath appo automatically kayyil concentrate cheyyappetta body weight change aakunnu
    (Ithinte kude Anandu avde oru magical atmosphere kude create cheyyumbol namukkum kude athu thonni pokunnu)

  • @amal-vr4xe
    @amal-vr4xe ปีที่แล้ว

    വല്ല വിദേശത്തും ആയിരുന്നെങ്കിൽ ഇവൻ ഇപ്പോൾ മില്യനീയർ ആയേനെ

  • @yenveeyes707
    @yenveeyes707 2 ปีที่แล้ว

    50 കിലോ വെയിറ്റ്... കുറഞ്ഞു പോയില്ലേ സേട്ടാ..,. വെയിറ്റ് ഇച്ചിരികൂടെ കൂട്ടിക്കോളൂ....😄😄😄

  • @Cheenkannijosefromdubai
    @Cheenkannijosefromdubai 2 ปีที่แล้ว +6

    Padikkan ethra padayalum enik mentalism okke padikkanam bro❤️😍

  • @seenashaji2483
    @seenashaji2483 2 ปีที่แล้ว +24

    Bhekaraaa oru killadii thanne

  • @shans7028
    @shans7028 2 ปีที่แล้ว +6

    ഉള്ളത് പറഞ്ഞാൽ എനിക്ക് ഇത് വിശ്വസിക്കാൻ പറ്റുന്നില്ല

  • @harimohan50
    @harimohan50 2 ปีที่แล้ว +1

    It's not hand stucked it's hand stuck

  • @shahaanashaana1403
    @shahaanashaana1403 ปีที่แล้ว +1

    Entadthonnum parayalle bhai...njn vene nenne kanumpo maari ninnolaam...😄😄

  • @Badaru.
    @Badaru. 2 ปีที่แล้ว +8

    50 ടെൻ എന്ന് പറഞാൽ 50000 kg ...ആളെ കയ്യ് കാണില്ല mr 😕🙃

  • @alambans1453
    @alambans1453 2 ปีที่แล้ว +47

    Ejjaathi😍

    • @rbdfans5185
      @rbdfans5185 2 ปีที่แล้ว +1

      👀🌝

    • @alambans1453
      @alambans1453 2 ปีที่แล้ว +1

      @@rbdfans5185 😂bot അളിയാ 😂

    • @rbdfans5185
      @rbdfans5185 2 ปีที่แล้ว +1

      😂

    • @alambans1453
      @alambans1453 2 ปีที่แล้ว

      @@rbdfans5185 😂

    • @rezinvcherian3398
      @rezinvcherian3398 ปีที่แล้ว

      എന്റെ ഉണ്ട പൊങ്ങുന്നില്ല.. ഒന്ന് പോകുമോ ശക്തിമാൻ

  • @adrikacs9686
    @adrikacs9686 2 ปีที่แล้ว +60

    Anandhu Ettan ❣️❣️

  • @Babu-tr1lh
    @Babu-tr1lh 7 หลายเดือนก่อน

    മണിച്ചിത്രതാഴിലെ ഗംഗ നാഗവല്ലിയാവുമ്പോൾ തിരിച്ചുകൊണ്ടുവരാനുള്ള ഞെട്ടിക്കൽ അല്ലെ കയ്യടിച്ചോണ്ട് അനന്ദു കാണിച്ചത്

  • @kadalasmition4121
    @kadalasmition4121 2 ปีที่แล้ว

    ഗയ്സ് പുതിയ അനിമേഷൻ വിഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്, എല്ലാരും ഒന്ന് കേറി കാണാണെ 🥰🥰🙏

  • @awadthalangara1609
    @awadthalangara1609 2 ปีที่แล้ว +3

    Enik ishtam ..anaduvinde simplysity..aanu🧡

  • @jaleelcarpoint6699
    @jaleelcarpoint6699 2 ปีที่แล้ว +107

    Poli🔥

  • @reshmakandyanmattannur1373
    @reshmakandyanmattannur1373 2 ปีที่แล้ว +10

    നീ ആള് പൊളിയാ അനന്ദു 👏👏👌👌🥰🥰🥰

  • @saj_hannah
    @saj_hannah 10 หลายเดือนก่อน +2

    അത്രേ നേരം attitude ൽ നിന്ന ലേ ചേട്ടൻ ; ഡേയ് കൈ വരുന്നില്ലഡെയ് 😂

  • @liostar6449
    @liostar6449 2 ปีที่แล้ว +1

    Piranthanmaar 🤔🤔🤔🤔

  • @abcdefghijk2485
    @abcdefghijk2485 2 ปีที่แล้ว +6

    Sambavam nize🥰💕👌 എല്ലാത്തിനും ഒരു കഴിവ് വേണം, ഇത് ഒരു effect ആണ്, ആ ഒരു കുറഞ്ഞ മൊമെന്റ് മാത്രേ അത് feel ചെയുള്ളു, പെട്ടെന്ന് റിലീസ് പറഞ്ഞില്ലെ അത് കാണുമ്പോൾ മനസിലാവും. But ആ ഒരു weight ആൾക്ക് feel cheyikunath🤔ആണ് brilliant

  • @sreenathrajendraprasad380
    @sreenathrajendraprasad380 2 ปีที่แล้ว +7

    Udaaypp

  • @anilasurendran4965
    @anilasurendran4965 2 ปีที่แล้ว +3

    Eee manushane kanumbazhe full positive anu 👏👏🥰🥰

  • @maloosandnandhoosnandhoos3107
    @maloosandnandhoosnandhoos3107 2 ปีที่แล้ว

    മനസ്സ് നമ്മുടെ കണ്ട്രോൾ വന്നാൽ എടുക്കാൻ കഴിയില്ല എനിക്കി പറ്റിയില്ല എടുക്കാൻ ഞാൻ മാനിഫെസ്‌റ്റേഷൻ ചെയ്യുന്നതാണ് maybeഅതാവും എനിക്കും പറ്റാത്തിരുന്നേ

  • @mohamedfaizalmohamedfaizal3814
    @mohamedfaizalmohamedfaizal3814 2 ปีที่แล้ว +1

    ഇതു കണ്ടിട്ട് ബോസ്സിന്റെ കൈ വെച്ച് ചെയ്തപ്പോൾ ആ കൈ പൊക്കിഒരു അടിയും കിട്ടിയത് മിച്ചം. ശരിക്കും പശ ഇട്ട് ഒട്ടിക്കാമായിരുന്നു.

  • @nivask7972
    @nivask7972 ปีที่แล้ว +13

    ദൈവം അനുഗ്രഹം ഉള്ള മോൻ ❤❤❤❤

  • @Vrindha_2905
    @Vrindha_2905 2 ปีที่แล้ว +7

    Iyalu oru rekshemillattoo👀🔥

  • @deleepakateparambilshankar3878
    @deleepakateparambilshankar3878 2 ปีที่แล้ว +5

    50 ടണ്ണോ...

  • @abduljaleelsizcom9825
    @abduljaleelsizcom9825 2 ปีที่แล้ว

    ഒരു സംശയം ...50 കിലോ പോലെ വെയിറ്റ് ഉണ്ടെങ്കിൽ ആ ടേബിൾ പോങ്ങൂലെ

  • @jojipj1178
    @jojipj1178 2 ปีที่แล้ว +1

    ഇതൊക്കെയാണ് ആത്മീക നേതാക്കളുടെയും ആൾ ദൈവങ്ങളുടെയും പരുപാടി...മണ്ടൻ വിശ്വാസികൾ അത് വിശ്വസിച്ചു ദൈവം ആക്കും

  • @archanaunnikrishnan941
    @archanaunnikrishnan941 2 ปีที่แล้ว +4

    Love you mutheee.your a powerful man

    • @sijomon7410
      @sijomon7410 ปีที่แล้ว

      It's not a power bro

  • @Travell226
    @Travell226 2 ปีที่แล้ว +6

    Ithokk 8m 3mm padikunna pilaaru viswosikkum😂😂😂😂
    Bhumi ipolum chathurakrithiyilaa😨😨😨😜

  • @shibuayyappan5870
    @shibuayyappan5870 2 ปีที่แล้ว +3

    Anandhu poli... ❤

  • @nairs69
    @nairs69 9 หลายเดือนก่อน

    ഞാൻ ഇതേ പടി അനിയന്റെ അടുത്തു ട്രൈ ചെയ്തു… സൂപ്പർ .. കൈ എടുത്തു കരണക്കുറ്റി നോക്കി ഒന്ന് തരുകയും ചെയ്തു ..

  • @hennasarahsunil5523
    @hennasarahsunil5523 2 ปีที่แล้ว +1

    Hii chettAa.number plz

  • @jithinvs6147
    @jithinvs6147 2 ปีที่แล้ว +16

    Oru Vijay look

  • @sankalpabijoy
    @sankalpabijoy 2 ปีที่แล้ว +5

    Anandhu chettan muthan epozhum adhishayapeduthan muthan😍😘

  • @ZMCMEDIA
    @ZMCMEDIA 2 ปีที่แล้ว +4

    Poli bro 😍😍😍😍😍

  • @sameerasalim1558
    @sameerasalim1558 10 หลายเดือนก่อน

    അയാളുടെ ഷോൾഡറിൽ മറ്റേ കൈ മെന്റാലിസ്റ്റ് വെച്ചിട്ടുണ്ട് അത് മാർമ്മം ആകാം. ആരും അത് ശ്രെദ്ധിക്കുന്നില്ല

  • @muhammadaflahmk6693
    @muhammadaflahmk6693 ปีที่แล้ว

    എന്തൊരു acting 😂😂😂 Bro Na സിനിമയ്ക്ക് വിളിക്കും 😂
    അബിനയ്ക്കൻ 🗿😏

  • @suryaashok9256
    @suryaashok9256 2 ปีที่แล้ว +4

    Iyalude sound kidu❤❤❤

  • @sangeerpurayil6653
    @sangeerpurayil6653 2 ปีที่แล้ว +7

    I don't think its true...

  • @sureshattingal
    @sureshattingal 2 ปีที่แล้ว +5

    ചേട്ടൻ തള്ളിയത് ഇല്ല 😆🤣😂

  • @Parasuraman2.0
    @Parasuraman2.0 2 ปีที่แล้ว

    Oru koppum alla silly magic mentalism ennu parayunnathe magic matramann

  • @Leopeard122
    @Leopeard122 11 หลายเดือนก่อน +1

    His bro sound comedy😂😂😂😂