ഞങ്ങൾക്ക് മനസിലാക്കാ അഴിഞ്ഞ തിൽ സന്തോഷം ഈ മീഡിയഉത് വളരെ ഉപകാരപ്രഭമാണ്, മോഹനം, കല്യാണി നാട, ഖര, ഖര പ്രി വരാളി, സിന്ധുഭൈരവ ഹംസധ്വനി, എന്നിവ അറികൊള്ളാമായിരുന്നു.
ഇത്രയ്ക്കും അങ്ങ് humble ആകണമെന്നില്ല. പഠിപ്പിക്കുകയല്ല, sugession ആണെന്നൊന്നും പറയണ്ട. പഠിപ്പിക്കുക തന്നെയാണ്. അത് ധൈര്യത്തോടെ പറയണം. കാരണം അറിഞ്ഞു കൂടാത്തവർ പഠിക്കാനായാണ് vedio കാണുന്നത്.
പാട്ടിൻ്റെ tunemaayi compare ചെയ്യുമ്പോൾ ആ ഒരു വ്യത്യാസം മനസ്സിലാകുമെന്ന ഒരു പ്രതീക്ഷയിലാണ് notes ചെയ്യുന്നത്... ഞാൻ ഒരു കുഞ്ഞു app വഴിയാണ് text insert ചെയ്യുന്നത്.. അതിൽ ഒരുപാട് techniques ഇല്ല.അത് കൊണ്ടാണ് കൃത്യമായി indicate ചെയ്യാൻ കഴിയാത്തത്.തൽക്കാലം അഡ്ജസ്റ്റ് ചെയ്യുമല്ലോ ☺️
ടീച്ചർ ഒരു സംശയം, ഒരു singer നോട് ഒരു പാട്ട് പെട്ടെന്ന് പാടാൻ പറഞ്ഞാൽ,അതായത് യാതൊരു സംഗീത ഉപകരണത്തിന്റെയും support ഇല്ലാതെ പാടുമ്പോൾ എന്താണ് അവർ ശ്രുതിയായി പരിഗണിക്കുന്നത്??🤔🤔 അന്നേരം പാടുമ്പോൾ ശ്രുതി യുമായി ചേർന്നോ ഇല്ലയോ എന്ന് എങ്ങനെ മനസിലാക്കാൻ കഴിയും??
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം കേളീ കദംബം പൂക്കും കേരളം കേര കേളീ സദനമാമെൻ കേരളം പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും പുന്നെല്ലിൻ പാടത്തിലൂടെ മാവേലി മന്നൻ്റെ മാണിക്യ തേര് വരും മാനസ പൂക്കളങ്ങലാടും ആടും... (കേരളം) നീരദ മാലകളാൽ പൂവിടും മാനം കണ്ടു നിളാ നദീ ഹൃദയം പാടും തോണി പാട്ടലിയുന്ന കാറ്റത്ത് തുള്ളുമോളം കൈകൊട്ടി പാട്ടുകൾ തൻ മേളം മേളം (കേരളം)
ഒരമ്മ പറഞ്ഞു തരുമ്പോലെ ഒന്നും പറയാനില്ല മാം കേൾക്കാൻ കൊതിച്ചിരുന്ന ഗാനം അഭിനന്ദനങ്ങൾ 👌👌👌🙏🙏🙏🙏
Thanks sir🙏
വളരെ ഉപകാരപ്രദമായ വീഡിയോ
ഞങ്ങൾക്ക് മനസിലാക്കാ അഴിഞ്ഞ തിൽ സന്തോഷം ഈ മീഡിയഉത് വളരെ ഉപകാരപ്രഭമാണ്, മോഹനം, കല്യാണി നാട, ഖര, ഖര പ്രി വരാളി, സിന്ധുഭൈരവ ഹംസധ്വനി, എന്നിവ അറികൊള്ളാമായിരുന്നു.
Super ❤️🌹🙏🏽🙏🏽ടീച്ചറെ 🙏🏽🌹❤️വളരെ നന്നായി പറഞ്ഞു തന്നു ❤️🌹🌹
ടീച്ചർ മനോഹരമായി പാട്ടി നേപറ്റീ പറഞ്ഞു തന്നു സംഗീത ക്ലാസ്സിൽ പോയി പഠിക്കുന്ന അതേ പോലെ.
☺️🙏
വളരെ നന്നായി മനസ്സിലാക്കാൻ .സാധിച്ചു.വത്യാസവും നന്ദി
Super !!!Learned a lot new in this song
പഠിക്കാൻ കൊതിച്ചിരുന്ന ഗാനം..... ഇത് പറഞ്ഞു തന്നതിൽ വളരെ വളരെ നന്ദി ജീ......🙏🙏🙏
എന്നും നന്മകൾ മാത്രം നേരുന്നു.... 🙏
ചേച്ചി അതിമനോഹരം ആയി ട്ടോ 🌹🌹👍👍👍👍👍👌👏
Thanks Rajeev
ടീച്ചർ നന്നായി പഠിപ്പിച്ചു തരുന്നുണ്ട്. നന്ദി🎉
Mam please teach എത്ര പൂക്കാലമിത് song
Suppar എനിക്കിസ്റ്റപ്പെട്ട പാട്ട് 👍👍👍🥰🥰🥰
കാത്തിരുന്ന പാട്ടാണ് .... Thank U, Mam '
Very nice presentation...
Thank you so much...🙏💕🌹🌹
Very good and helpful
Kindly provide the karaoke link also.
Thank you Athulya🙏🙏🙏
നല്ല അവതരണം....❤
സൂപ്പർ ❤
Beautiful presentation of the song in sankarabharanam !!!!! Congratulations !!!!!!
ഭാവം അനുസരിച്ച് രാഗത്തിന വ്യത്യസ്ഥത നൽകാനുള്ള ദേവരാജ ൻ മാസ്റ്ററുടെ അപാര സിദ്ധി ഈ പാട്ടിലും കാണാം.
Pranavalaya pahi എന്ന song toutorial ചെയ്യുമോ mam please reply
Will try😊
Good Teacher 🙏🙏🙏
Beautiful
Great teachear
Very nice 👌 👍
Excellent!
ഇത്രയ്ക്കും അങ്ങ് humble ആകണമെന്നില്ല. പഠിപ്പിക്കുകയല്ല, sugession ആണെന്നൊന്നും പറയണ്ട. പഠിപ്പിക്കുക തന്നെയാണ്. അത് ധൈര്യത്തോടെ പറയണം. കാരണം അറിഞ്ഞു കൂടാത്തവർ പഠിക്കാനായാണ് vedio കാണുന്നത്.
Beautiful presentation
Padubol. Velli. Maran. Enthu. Cheyyanam. Onnu. Parjutharumo. Please. Chechi
Very sweet
Thank you
Great..
Bhangiyayum lalithamayum ulla tutorial, thank you
Thanks chechi 💕
പ്രണാമം! ഗുരോ... Eeswaranorikkal ഒന്ന് പറയാമോ pls.
സ്വരസ്ഥാനങ്ങൾ മലയാളത്തിൽ എഴുതി പഠിപ്പിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കും
👍👌❤
Thank you ❤
👏👏
Nice presentation.. ❤❤
Good
ഇത്രയും നന്നായി പറഞ്ഞു തന്നിട്ടും എത്രയോ പേർ തെറ്റിച്ചു പാടുന്നത് കഷ്ട്ടം. താങ്ക്സ്
വീണപാടും ഈണമായി സോങ്ങ് ചെയ്യാമോ
❤❤❤
❤ Good Class
Super
🌹🌹👍👍
Great 👌
Wish to join your online classes. How to contact you mam
Beautiful 💖
🌹🌹🌹🌹🌹🙏🌹🌹🌹🌹
Thank you mam 🙏🙏😍
🙏
nice.....👌👌
ഇന്നെനിക്ക് പൊട്ടുകുത്താൻ സന്ധ്യകൾ
Good day mam. Do you take online vocal classes
very nice mam .👏👏👏
😊👍
@@GaayakapriyA👍🙏
ഇത് കേട്ടാണ് പഠിക്കുന്നത് സ്ഥിരം വിദ്യാർത്ഥിയാണ്
😍👌👌
Sarapoli mala chathi Song
Teacher, ഈ റീ മാസ്റ്റർ ചെയ്യുക എന്നാൽ എന്താണ്?
കരുണ ചെയ്‌വാൻ താമസം എന്തെ കൃഷ്ണ..
ചെയ്യുമോ ടീച്ചർ 🙏🏻
Sooner
Mam u from where?
Ma'm ഈ notation കാണുമ്പോൾ മേൽസ്തായി സ ആണോ madhysthai സ ആണോ എന്ന് എങ്ങിനെ അറിയാം 🙏
പാട്ടിൻ്റെ tunemaayi compare ചെയ്യുമ്പോൾ ആ ഒരു വ്യത്യാസം മനസ്സിലാകുമെന്ന ഒരു പ്രതീക്ഷയിലാണ് notes ചെയ്യുന്നത്...
ഞാൻ ഒരു കുഞ്ഞു app വഴിയാണ് text insert ചെയ്യുന്നത്.. അതിൽ ഒരുപാട് techniques ഇല്ല.അത് കൊണ്ടാണ് കൃത്യമായി indicate ചെയ്യാൻ കഴിയാത്തത്.തൽക്കാലം അഡ്ജസ്റ്റ് ചെയ്യുമല്ലോ ☺️
🙏🙏🙏🙏🙏❤️
tutorial അവതരിപ്പിച്ച ശേഷം അതെ song മുഴുവനും ആയി ഒന്ന് പാടി തരാമെങ്കിൽ നന്നായിരുന്നു ചേച്ചി. 🙏
അങ്ങനെ ചെയ്യുമ്പോൾ copyright issues വരുന്നുണ്ട്.. അത് കൊണ്ടാണ്
@@GaayakapriyA കരോക്കെ ഇല്ലാതെ പാടിയാൽ കോപ്പി right issues ഉണ്ടോ
ടീച്ചർ ഒരു സംശയം, ഒരു singer നോട് ഒരു പാട്ട് പെട്ടെന്ന് പാടാൻ പറഞ്ഞാൽ,അതായത് യാതൊരു സംഗീത ഉപകരണത്തിന്റെയും support ഇല്ലാതെ പാടുമ്പോൾ എന്താണ് അവർ ശ്രുതിയായി പരിഗണിക്കുന്നത്??🤔🤔 അന്നേരം പാടുമ്പോൾ ശ്രുതി യുമായി ചേർന്നോ ഇല്ലയോ എന്ന് എങ്ങനെ മനസിലാക്കാൻ കഴിയും??
Nothing is silly. ഒന്നു० നിസ്സാരമല്ല. കുറെ മനസ്സിലാക്കാൻ കഴിഞ്ഞു.
👌👌
കേരളം കേരളം കേളികൊട്ടുയരുന്ന കേരളം കേളീ കദംബം പൂക്കും കേരളം കേര കേളീ സദനമാമെൻ കേരളം
പൂവണി പൊന്നും ചിങ്ങ പൂവിളി കേട്ടുണരും പുന്നെല്ലിൻ പാടത്തിലൂടെ മാവേലി മന്നൻ്റെ മാണിക്യ തേര് വരും മാനസ പൂക്കളങ്ങലാടും ആടും... (കേരളം)
നീരദ മാലകളാൽ പൂവിടും മാനം കണ്ടു നിളാ നദീ ഹൃദയം പാടും തോണി പാട്ടലിയുന്ന കാറ്റത്ത് തുള്ളുമോളം കൈകൊട്ടി പാട്ടുകൾ തൻ മേളം മേളം (കേരളം)
😊ചേച്ചി പാടുന്നതു ഒട്ടും ശരിയല്ല, മാത്ര മല്ല ഉള്ള അറിവും കൂടി ചോർന്നു പോകുന്നു
Super
Super