കർണ്ണാടക സംഗീത പാഠം # 1 # Carnatic Music Lessons For Beginners # Carnatic Lessons For Beginners

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 671

  • @JtubeOne
    @JtubeOne 4 ปีที่แล้ว +97

    സംഗീതം ഗുരുമുഖത്ത് നിന്ന് തന്നെ പഠിക്കണമെന്ന് അറിയാമെങ്കിലും സംഗീതം പഠിക്കാൻ വേറൊരു വഴിയും ഇല്ലാത്തവർക്ക് വലിയ ഉപകാരമാണ് ഈ ക്ലാസ്സ്. നന്ദി.

    • @SA0923
      @SA0923 6 หลายเดือนก่อน

      Absolutely true 🙌🏽❤️!!

  • @viveksnair9349
    @viveksnair9349 6 ปีที่แล้ว +398

    Sir, ഒരുപാടു നന്ദി. സംഗീതം ഒരുപാടു ഇഷ്ടമുള്ള ആളാണ് ഞാൻ. പഠിക്കാൻ പറ്റിയില്ല എന്ന് വളരെ വിഷമമായിരുന്നു. ഇങ്ങനെ ഒരു ക്ലാസ്സ്‌ tharunnadhinu ഒരുപാടു നന്ദി.

    • @arunimasivadhas5281
      @arunimasivadhas5281 5 ปีที่แล้ว +11

      Yes njanum padikkan thudagunnu

    • @archanagovind380
      @archanagovind380 5 ปีที่แล้ว +9

      Njanum padichukondirikkuvanu ......but enik thonnunnu e class valare detailed aayit ellam paranju thannitunnd

    • @nidhinak4074
      @nidhinak4074 5 ปีที่แล้ว +2

      me too

    • @anumolsivan1947
      @anumolsivan1947 5 ปีที่แล้ว +2

      Same feel

    • @aryasraveendran8975
      @aryasraveendran8975 5 ปีที่แล้ว +1

      Vivek S Nair thnkful sir

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 ปีที่แล้ว +2

    സാർ ഒത്തിരി നന്ദിയുണ്ട് സാറിന്റെ അടുത്ത് വന്നു പഠിക്കണമെന്ന് എനിക്ക് വളരെ ഏറെ ആഗ്രഹം ഉണ്ട്

  • @nithinbal.nnithinbal.n3592
    @nithinbal.nnithinbal.n3592 4 ปีที่แล้ว +4

    സർ വളരെ അധികം sandhosham. പണ്ട് ഞാൻ പഠിക്കാൻ പോകുമായിരുന്നു. പക്ഷെ ഫീസ് കൊടുക്കാൻ ഇല്ലാത്തോണ്ട് പാതി വഴിയിൽ നിന്ന് പോയതാണ് എന്റെ paditham. ഒരുപാട് നന്നിയുണ്ട് സർ. God ബ്ലെസ് uu

  • @maneeshmadhu8572
    @maneeshmadhu8572 4 ปีที่แล้ว +10

    സംഗീതം പഠിക്കണമെന്ന് അടങ്ങാത്ത ആഗ്രഹമുണ്ട്. സാഹചര്യങ്ങൾ കൊണ്ട് പഠിക്കാൻ കഴിയുന്നില്ല. മുൻപ് സരളീവരിശകൾ വരെ പഠിച്ചിരുന്നു. തുടർന്ന് പഠിക്കാൻ കഴിഞ്ഞില്ല. ഒരുപാട് നന്ദി ഇങ്ങനെ ഒരു അവസരം ഉണ്ടാക്കിയതിന് 💐💐💐💐💐🙏🙏🙏🙏🙏

  • @santhoshkumar-ij4yj
    @santhoshkumar-ij4yj 6 ปีที่แล้ว +56

    നമസ്തേ ഗുരു.ഞാൻ 37 വയസ്സുള്ള ഒരു വ്യക്തിയാണ്. സംഗീതം വളരെ ഇഷ്ടമാണ് .കേൾക്കുവാനും പാടുവാനും. ഒന്ന് രണ്ട് വരികൾ പാടുമ്പോൾ താളം തെറ്റുന്ന അവസ്ഥ. 7 വയസ്സുള്ള മകളെ രണ്ട് ആഴ്ച്ച മുമ്പാണ് സംഗീത പഠനം ചേർത്തത്.അതിനു ശേഷം എനിക്കും തോന്നി പഠിക്കാൻ കഴിഞ്ഞില്ലല്ലോ ഇനി പഠിക്കാൻ കഴിയുമോ എന്നും. ശരിക്കും ഇങ്ങനെ ഒരു ചാനലും ഗുരുവിനെയും ലഭിക്കാൻ ആഗ്രഹിച്ചിരുന്നു. തുടർന്നും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു മനസ്സിന് നന്ദി.അതു മുതിർന്ന പഠിതാക്കളെ കണ്ടപ്പോൾ വളരെ സന്തോഷവും ആത്മവിശ്വാസവും വന്നു.ഒരായിരം നന്ദി.

    • @goldenphoenixcreations1109
      @goldenphoenixcreations1109 5 ปีที่แล้ว

      പഠിക്കുന്നതിന് പ്രായം ഒരു പ്രശ്നമല്ല. ഞാൻ പഠിക്കുന്ന സമയത്ത് 43 ഉം 46 ഉം വയസ്സുള്ള രണ്ട് ചേച്ചിമാർ പഠിക്കാൻ വന്നിരുന്നു, സാർ കുറച്ചു കൂടി effor t എടുത്തെങ്കിലും നല്ല improvement ഉണ്ടായിരുന്നു

    • @venugopalankm8992
      @venugopalankm8992 4 ปีที่แล้ว

      Verygoodsir. Icaneasily. Understandatmy65thisage ThanQV.much.

  • @ambikapmenon6548
    @ambikapmenon6548 2 หลายเดือนก่อน +1

    ഇത്രയും മഹത്വമേറിയ സംഗീതത്തിനിടയ്ക്ക് പരസ്യം വളരെ അരോചകമാണ്

  • @Ranjis120
    @Ranjis120 6 ปีที่แล้ว +182

    അഭിനന്ദനങ്ങൾ സർ, ഇങ്ങനെയൊരു ഉദ്യമത്തിന്..
    ഇനിയുള്ള ക്ലാസ്സുകൾക്ക് കാത്തിരിക്കുന്നു..

  • @anuprasad9296
    @anuprasad9296 4 ปีที่แล้ว +3

    നന്നായി മനസിലാവുന്ന വിധം പറഞ്ഞ് തരുന്നു..... നന്ദി.... ഞാനും കാൽ തൊട്ട് വണങ്ങി ആരംഭിച്ചോട്ടെ... . അനുഗ്രഹിക്കണം....

  • @Aldo-wg1kh
    @Aldo-wg1kh 3 ปีที่แล้ว

    വളരെ ഉപകാരപെട്ടു. ഗുരു
    താളം പിടിക്കുന്നത് ഇപ്പോഴാ മനസ്സിലായത്.
    Scientific Systematic

  • @vijinvincent2075
    @vijinvincent2075 4 ปีที่แล้ว +5

    സംഗീതം പഠിക്കണമെന്നു ആശയുണ്ടായിരുന്നു പക്ഷേ സാധിച്ചില്ല .ഈ ചാനൽ വഴി അത് സാധ്യമാകുന്നതിൽ സന്തോഷമുണ്ട്.

  • @MPsmillenium
    @MPsmillenium 5 ปีที่แล้ว +1

    വളരെ ലളിതമായി , സ്ഫുടതയോടുള്ള ശിക്ഷണ०. നല്ല രീതിയിൽ മനസിൽ ഉറപ്പിക്കാൻ കഴിയുന്നു. അങ്ങയുടെ ശിഷ്യരായവർ ഭാഗ്യവാന്മാർ. ഒരുപാട് പഠിക്കാൻ കഴിഞ്ഞു. എല്ലാ ഭാവുകങ്ങളു०.

  • @renukanambiar4442
    @renukanambiar4442 4 ปีที่แล้ว +1

    Innanu kandathu. cheruppathil paattu padichittundu. Wonderful teaching. .Ill spend my days learning from you. My pranaamam.

  • @crudeff8929
    @crudeff8929 4 ปีที่แล้ว +1

    സംഗീതത്തിന്റെ balapadangalmuthal padikkn agrahamund sir ... Valare nanni

  • @Diludaniel87
    @Diludaniel87 5 ปีที่แล้ว +2

    ഇത് വളരെ നല്ല ഒരു കാര്യമാണ്. ഇത് എനെപ്പോലെയുള്ളവർക്ക് വളരെ ഉപകാരമാണ്... thank you

  • @SureshKumar-js3pn
    @SureshKumar-js3pn 6 ปีที่แล้ว +63

    വളരെ പ്രയോജനകരമായ ക്ലാസ്. സാറിന്റെ ലളിതമായ അവതരണം. നന്ദി. സാറിന് ആശംസകൾ നേരുന്നു.

  • @sandhyasumesh6783
    @sandhyasumesh6783 5 ปีที่แล้ว +4

    സർ, ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ചെറുപ്പത്തിൽ 3 വർഷം പാട്ട് പഠിച്ചിരുന്നു. ഇപ്പോൾ എനിക്ക് 33 വയസുണ്ട്.സംഗീതം എന്ന് പറഞ്ഞാൽ എനിക്ക് ശ്വാസമാണ്. ഇന്നു മുതൽ അങ്ങയെ ഗുരുവായി മനസിൽ കണ്ട് ആദ്യം മുതൽ ഞാൻ പഠിക്കാൻ തുടങ്ങുന്നു അനുഗ്രഹിക്കണം. മനസുകൊണ്ട് അങ്ങയുടെ പാദം നമസ്കരിക്കുന്നു .....

  • @bindukrishnamani575
    @bindukrishnamani575 5 ปีที่แล้ว +2

    സംഗീതത്തോട് വല്ലാത്തൊരു ഇഷ്ടം ആണ്.കുറച്ചു നാളായി പഠിക്കണം എന്ന് തോന്നി തുടങ്ങിയിട്ട്. അന്വേഷിച്ചു നടക്കുക ആയിരുന്നു. കിട്ടി ഒരു ഗുരുനാഥനെ. 🙏🙏🙏ഇന്ന് മുതൽ ഞാനും ഉണ്ടാവും ഈ യാത്രയിൽ... അനുഗ്രഹിക്കണം..... . അനുഗ്രഹിക്കണം....

  • @mahesshchellappan7817
    @mahesshchellappan7817 6 ปีที่แล้ว +53

    മഹത്തായ ഒരു ഉദ്യമം' ശക്തമായി സപ്പോർട്ട് ചെയ്യുന്നു. വളരെ വലിയ മഹാവൃക്ഷമായി ഈ ചാനൽ വളരട്ടെ എന്നാശംസിക്കുന്നു. സാറിന് എൻ്റെ ഹൃദയംഗമമായ നന്ദിയും ആശംസകളും

  • @sheelagowrabhi9795
    @sheelagowrabhi9795 3 ปีที่แล้ว +1

    സാർ നമസ്ക്കാരം 🙏 ഇന്നാണ് താങ്കളുടെ ക്ലാസ്സിൽ കയറാൻ കഴിഞ്ഞത് 🙏ഇത്രയും മനോഹരമായി ക്ലാസ് എടുത്തു തന്നതിൽ വളരെ നന്ദിയുണ്ട്🙏🙏🙏🙏🙏

  • @nidhihh__i
    @nidhihh__i 4 ปีที่แล้ว +1

    ഒരു പാട് സംഗീത സ്നേഹികൾക്ക് ഉപകാരപ്പെടും സർ. നന്ദി

  • @priyalenin5613
    @priyalenin5613 4 ปีที่แล้ว +2

    ഗുരുവേ മനസ്സിൽഅങ്ങേ പാദങ്ങൾ തൊട്ടു വണങ്ങുന്നു മനസ്സ് നിറഞ്ഞ് അനുഗ്രഹിക്കേണം

  • @UshaEv-x6c
    @UshaEv-x6c 2 หลายเดือนก่อน +1

    Namasthe guruji. Sangeetham padikkan agrahamund. Kettu padikkunundu sir

  • @nizam1470
    @nizam1470 4 ปีที่แล้ว +189

    ലോക്ക് ഡൗണിൽ സംഗീതം പഠിക്കാൻ ഒരാഗ്രഹം.... കൃത്യ സ്ഥലത്ത് വന്നെത്തി

  • @vibinkollara7484
    @vibinkollara7484 4 ปีที่แล้ว +1

    Thanks sir. ...cheruppam muthalulla ettavum valiya aagrahandayirunnu pattu padikkan. ..pakshe sahacharyam sariyayilla. ..ippo ee class thannathinu very very thanks

  • @preethiharidas899
    @preethiharidas899 5 ปีที่แล้ว +3

    എന്റെ വലിയ ആഗ്രമായിരുന്നു ശാ സ്ത്രീയ സംഗീതം പഠിക്കുക എന്നത്. കുട്ടിക്കാലത്ത് സാ ധിക്കാതത് ഇപ്പൊൾ ഇങ്ങനെ സാധിച്ചു. ഒരുപാട് നന്ദയുണ്ട്. വിജയകരമായി പോകട്ടെ ക്ലാസ്സ്.

  • @reshmapm8600
    @reshmapm8600 4 ปีที่แล้ว +1

    Sir, ഒരുപാട് നന്ദിയുണ്ട്. വളരെ നല്ല ക്ലാസ്സ്‌.

  • @rameshrameshillath4337
    @rameshrameshillath4337 2 หลายเดือนก่อน +1

    ഇത്രയും ലളിതമായി പറഞ്ഞുതരുന്ന ഗുരുവിന്റെ പാദം തൊട്ടു വന്ദിക്കുന്നു.

  • @surajanc.v.7124
    @surajanc.v.7124 4 ปีที่แล้ว

    ഒരുപാടു നന്ദി. അഭിനന്ദനങ്ങൾ ,വളരെ പ്രയോജനകരമായ ക്ലാസ്

  • @shanmugadase2436
    @shanmugadase2436 3 ปีที่แล้ว +1

    Very good.
    Thanks.

  • @prasannakumargopalan8708
    @prasannakumargopalan8708 3 ปีที่แล้ว

    Better class. Easily understand for studing. Nobody has given a clear class like it. I think this online class is same like regular class. Thank you very much. May god bless you

  • @ayoobaboo9782
    @ayoobaboo9782 4 ปีที่แล้ว +1

    Sir innanu adyamayi ee video kanunnathu kuttikalodu njanum paadi valare santhosham sir

  • @greeshmamahadev6226
    @greeshmamahadev6226 4 ปีที่แล้ว +1

    Thanks sir. Ingane padikkan avasaram nalkiyathinu.

  • @orkayen
    @orkayen 4 ปีที่แล้ว +1

    Guruji, please bless me. Today is my first lesson. Your way of teaching is very impressive. I am going to follow your paadams religiously.

  • @hashimka2010
    @hashimka2010 5 ปีที่แล้ว +6

    Also started with your bless, the class has quite Good for beginners and all thanks allot.

  • @Meenus940
    @Meenus940 4 ปีที่แล้ว +18

    Thank you so much Sir... I am also a music lover... trying to study now.. very good presentation 👌👌👌🙏🙏🙏🙏🙏

    • @SaRiGaMaPaDaNiSa
      @SaRiGaMaPaDaNiSa 4 ปีที่แล้ว +2

      th-cam.com/video/pkzLbLHLWjE/w-d-xo.html

    • @bhaavarunam8365
      @bhaavarunam8365 4 ปีที่แล้ว

      ഞാനും എന്നാൽ കഴിയുന്ന പോലെ ഒരു ചാനൽ തുടങ്ങി. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

  • @rajiprabha2996
    @rajiprabha2996 หลายเดือนก่อน +1

    വളരെ നന്നായി പറഞ്ഞു തന്നു.

  • @sruthibhavani7534
    @sruthibhavani7534 6 ปีที่แล้ว +2

    സർ.... ഒരു പാട് ആഗ്രഹിച്ചിരുന്നു സംഗീതം പഠിക്കാൻ... ഇങ്ങനെ ഒരു ക്ലാസ് തന്നതിനു ഒരായിരം നന്ദി... മനസ്സുകൊണ്ട് ദക്ഷിണ വച്ച് തുടങ്ങട്ടെ... അനുഗ്രഹിക്കണം

  • @sreejas8452
    @sreejas8452 6 ปีที่แล้ว +2

    Orupaad thanks.... Sangeetham padikkan agrahamundayittum saadhikkathe poya enneppoleyullavarkku orupaadu upakaarapredamaanu

  • @arunjithaju8937
    @arunjithaju8937 4 ปีที่แล้ว +1

    Sangeetham padikka ennulla ente aaagraham niraveri thank you sir

  • @miniminikaippari5134
    @miniminikaippari5134 4 ปีที่แล้ว +1

    Sir orupad nanni othiri eshtamane sageetham njanum padikan erikunnu

  • @ajishajish5016
    @ajishajish5016 5 ปีที่แล้ว

    ഒരുപാട് നന്ദി...... ഞാനും തുടങ്ങി.. പല കാരണങ്ങൾ കൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ പഠിക്കാൻ കഴിയാത്തവർക്ക് ഒരു വലിയ ഉപകാരം ആണ് ഇത്

  • @dhanyapushpan203
    @dhanyapushpan203 3 ปีที่แล้ว +1

    Kandathilvachu ettavum nalla carnatic class .thank you so much sir.expecting more classess

  • @BRO-qb7ce
    @BRO-qb7ce 4 ปีที่แล้ว

    വലിയൊരു അനുഗ്രഹമായി ഞാൻ കാണുന്നു ഈ ക്ലാസ്സ്‌...
    സംഗീതത്തിന്റെ ബാലപാഠം എങ്ങനെ എന്ന് പോലും എനിക്കറിയില്ല... thank u sir.....

  • @prasannanair6382
    @prasannanair6382 4 ปีที่แล้ว +1

    Valare ishtamayi

  • @SoloTraveller-r9c
    @SoloTraveller-r9c 2 หลายเดือนก่อน +1

    നല്ല ക്ലാസ്സ് സാർ, ഇത് പോലുള്ള ചാനൽ ഒക്കെയാണ് subscribe ചെയ്യണ്ടത്. ചെയ്തിട്ടുണ്ട്

  • @MJ.007
    @MJ.007 4 ปีที่แล้ว +1

    Sir ഒരുപാടു നന്ദിയുണ്ട് ചെറുപ്പം മുതലേ സംഗീതം പഠിക്കാൻ വല്ല്യ ആഗ്രഹമായിരുന്നു പക്ഷെ എന്തോ കുറച്ചു പോയി പിന്നേ നിർത്തേണ്ടി വന്നു, എന്നാൽ ഈ ക്ലാസ്സ്‌ വഴി അത് ഇപ്പൊ വീണ്ടും തുടരാൻ കഴിഞ്ഞു എന്ന് മാത്രല്ല ഞാനും എന്റെ കുഞ്ഞുമോനും ഒന്നിച്ചിരുന്നു പഠിക്കാൻ ശ്രമിക്കുന്നു... 🙏🙏

  • @sunilpallippuramofficial7641
    @sunilpallippuramofficial7641 3 ปีที่แล้ว

    valare prayojana karamaya video...

  • @lillyphilipsphilips3229
    @lillyphilipsphilips3229 4 ปีที่แล้ว +1

    Very helpful for beginners. Very patiently rlonoratec in easy manner. Pls inform the next classes . I am forwarding to my grandchildren, who is in Bangalore, and she just started to attend carnatic music class.

  • @gangadharanm1801
    @gangadharanm1801 4 ปีที่แล้ว

    Excellent.Thanks to Gurunath.

  • @aashirvadv7899
    @aashirvadv7899 3 ปีที่แล้ว +2

    താങ്ക്സ് സർ , തുടർന്നുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @sarathes8910
    @sarathes8910 6 ปีที่แล้ว +32

    ഞാൻ സംഗീതം പഠിക്കാൻ ചേർന്നപ്പോൾ എന്നേ പഠിപ്പിക്കുന്ന സാർ ഇത്രയും Detail ആയി പറഞ്ഞ് തന്നില്ലാരുന്നു but ഇപ്പോൾ ഇതൊരു നല്ല അറിവാണ്

    • @acroticboy8225
      @acroticboy8225 6 ปีที่แล้ว

      Hello ningal sangeetham padikkunnundo

    • @sarathes8910
      @sarathes8910 6 ปีที่แล้ว

      @@acroticboy8225 Undallo

    • @acroticboy8225
      @acroticboy8225 6 ปีที่แล้ว

      Padichu kayinno

    • @sarathes8910
      @sarathes8910 6 ปีที่แล้ว

      @@acroticboy8225 in now studying to the geetham

    • @acroticboy8225
      @acroticboy8225 6 ปีที่แล้ว

      യൂട്യൂബിലൂടെയാണ് നിങ്ങൾ പഠിക്കുന്നത് എത്ര കൊല്ലമായി നിങ്ങൾ പിടിക്കുന്നു

  • @m4techfans960
    @m4techfans960 4 ปีที่แล้ว +2

    സംഗീതം പഠിക്കാൻ ആഗ്രഹമുണ്ടായി രുന്നിട്ട് സാധിച്ചില്ല മാഷിന് നന്ദി

  • @manojknair3298
    @manojknair3298 4 ปีที่แล้ว +2

    Thanks for all of this video ,I study the karnatic chapter through this video

  • @vipinvipinar4028
    @vipinvipinar4028 4 ปีที่แล้ว

    സംഗീതത്തെ ഏറ്റുവും ഇഷ്പ്പെടുന്ന ആളാണ് ഞാൻ എന്റെ ചെറുപ്പത്തിൽ പഠിക്കാൻ പറ്റിയില്ല സാറിനോട് നന്ദിയുണ്ട്

  • @achusbouquet689
    @achusbouquet689 3 ปีที่แล้ว

    Sangeetham padikkanulla aagrahavumayi vannathanU. Orupadu nandhiyund mashe🙏🙏🙏

  • @balakrishnanr6089
    @balakrishnanr6089 5 ปีที่แล้ว +1

    A great seva. Right step to educate saipremi

  • @aswathy6119
    @aswathy6119 3 ปีที่แล้ว +1

    Thank you Sir.Waiting for more classes.Ente sashatanga pranamam.

  • @shijiroy7943
    @shijiroy7943 2 ปีที่แล้ว

    Thank you sir 🙏
    വളരെ ഉപകാരപ്രദമായ ക്ലാസ്

  • @leelan4581
    @leelan4581 4 ปีที่แล้ว +2

    ഗുരുവന്ദനം 🙏.. മാസ്റ്റർ നന്നായി മനസ്സിൽ ആകുന്നുണ്ട്..തീർച്ചയായും പ്രാക്ടീസ് ചെയ്യാൻ ശ്രെമിക്കും അത്രമേൽ സംഗീതം ഇഷ്ടപെടുന്നു.🙏🙏🙏🙏

  • @prasannad2378
    @prasannad2378 ปีที่แล้ว

    വളരെ നന്ദി സാർ ഞാൻ മനസ്സിൽ അങ്ങയുടെ പാദം നമസ്കരിച്ച് അങ്ങയുടെ ക്ലാസിൽ സംഗീത പഠനം ആരംഭിക്കുന്നു അനുഗ്രഹിക്കണം 🙏

  • @suneethavijayan817
    @suneethavijayan817 6 ปีที่แล้ว +98

    സാറിന്റെ കർണാട്ടിക് ക്ലാസ്സ്‌ കേട്ടു. വളരെ നല്ലത്. കൂടുതൽ വീഡിയോസ് ഇടണമെന്ന് അപേക്ഷിക്കുന്നു.

    • @rajeevkr8336
      @rajeevkr8336 6 ปีที่แล้ว

      Suneetha Vijayan
      Yes

  • @lalammajoseph7782
    @lalammajoseph7782 4 ปีที่แล้ว +3

    Thank you sir for this type of detailed class

  • @shahinaem9390
    @shahinaem9390 4 ปีที่แล้ว +2

    Thank you sir 🙏👏👏👏👌👌👌

  • @santhoshkumar.k829
    @santhoshkumar.k829 5 ปีที่แล้ว +2

    സാർ ആശംസകൾ, Ukg യിൽ പഠിക്കുന്ന എന്റെ മകൻ സംഗീതം പഠിക്കാൻ തുടങ്ങിയപ്പോൾ അവനെ സഹായിക്കാനായാണ് ഇത്തരം ഒരു പാഠം ഞാൻ തിരഞ്ഞ് കണ്ട് പിടിച്ചത്.നാല് കാലങ്ങളിൽ പാടുക എന്നത് ഈ ക്ലാസ്സ് ശ്രദ്ധിച്ചപ്പോൾ മനസ്സിലാക്കാനായി.അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ!

  • @amaladev9983
    @amaladev9983 5 ปีที่แล้ว +1

    Sir njan amala music valare ishttamnu music padikan valiya agrahamudairunu athinu kazhijilla egane oru vidio cheithathinu valare nannyud.oru studai kadu yene anugrahikanam sir

  • @sumanasreenivasan3369
    @sumanasreenivasan3369 2 หลายเดือนก่อน +1

    വളരെ നന്നായി പഠിപ്പിക്കുന്നു🙏

  • @arjunponnu724
    @arjunponnu724 4 ปีที่แล้ว +4

    Njan padikkunna oru student ane ennalum enik ith upakarapedunnund thank u sir othiri sandhoshayi ee lock down kaalath ithokke Onnuude kettpadikkan sadhichathil

  • @MyPassionSindhuGireesh
    @MyPassionSindhuGireesh 5 ปีที่แล้ว +9

    സാർ, വളരെ നല്ല ക്ളാസ് ആണ്. മുൻപ്‌ ഞാൻ പഠിച്ചത് ഒന്നു കൂടി ഓർത്എടുക്കാൻ കഴിഞ്ഞു.

  • @Prathip69
    @Prathip69 5 ปีที่แล้ว +3

    ഒരുപാടു നന്ദി ഇങ്ങനെയൊരു സംരംഭത്തിന്, പ്രാർത്ഥനയും ദീർഘായുസ്സും നേരുന്നു🙏🙏🙏

    • @lelanaramlal3633
      @lelanaramlal3633 4 ปีที่แล้ว

      Rrrf/==rty=ŕtf/r/=t/rtlvyvvggvg
      prrLtd,
      Rtrtt0
      Ltrtltrrln
      tot0pTprpTtrllctgtgvvgv y

  • @chandranek8834
    @chandranek8834 4 ปีที่แล้ว +1

    Very appriciatable.

  • @sheena.k.v8542
    @sheena.k.v8542 4 ปีที่แล้ว +1

    നല്ല ക്ലാസ്സ് മാഷിന് അഭിനന്ദനങ്ങൾ. കൊറോണ കാരണം പാട്ട് പഠിക്കാൻ കഴിയാതെ വന്നു. മാഷിന്റെ ക്ലാസ്സ് തുടർന്ന് പഠിക്കൂന്നുണ്ട്.

  • @aswathy6893
    @aswathy6893 6 ปีที่แล้ว +23

    Thank you sir..
    After a long break, I started to learn again Carnatic music... waiting for your uploads

  • @thrikkurappanthrikkurappan1971
    @thrikkurappanthrikkurappan1971 5 ปีที่แล้ว +1

    Enikum guruvinte anugraham venam.....Njan music padikkunna oru kuttiyanu....Sapthaswarangal padumbol enikk theere sruthi chernnirunnilla....Ippo ee class kettappol nannayi varunu....Thank u sir

  • @sudheethayyil3163
    @sudheethayyil3163 4 ปีที่แล้ว +2

    Babuchetta, it was very nostalgic To hear you again, thank you, thank u so much

  • @DIAMOND-ry9mb
    @DIAMOND-ry9mb 5 ปีที่แล้ว +2

    ഞാൻ പാടുന്ന ആളാണ്, നന്നായി തന്നെ പാടും, പക്ഷെ, സംഗീതം പഠിച്ചിട്ടില്ല. എന്തായായാലും ഈ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി. പഠിക്കാൻ എളുപ്പമുണ്ട്. ഞാൻ ഇപ്പൊ ഒരു ബുക്കും കൊണ്ടാണ് ഇത് പഠിക്കാൻ ഇരിക്കുന്നത്. വളരെ നന്ദിയുണ്ട് sir. സാറിന്റെയൊരു ശിഷ്യൻ ആയിട്ട് ഇനി ഞാനും ഉണ്ട്

    • @bhaavarunam8365
      @bhaavarunam8365 4 ปีที่แล้ว

      ഞാനും എന്നാൽ കഴിയുന്ന പോലെ ഒരു ചാനൽ തുടങ്ങി. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

  • @sajnabineej9123
    @sajnabineej9123 5 ปีที่แล้ว

    Wooow sir orupad Nanni orupad orupad santhosham Valarie manoharamaya class orupad ishtayee paattu padikkan pattatha vishamathilayirunnu....ippo happy ....njan daily practice cheyyam.....🙏🙏🙏pranam sir

  • @sarithasudhir1144
    @sarithasudhir1144 4 ปีที่แล้ว

    Ente guruvanu Baburaj Sir. Sir nte videos nannayittundu. Please continue it🙏

  • @sheenap4958
    @sheenap4958 3 ปีที่แล้ว +2

    സംഗീതം പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് ഇങ്ങനെ ഒരവസരം തന്നതിന് അതിയായ നന്ദിയുണ്ട്, കൂപ്പ് കൈ

  • @dr.p.devarajpalanisamy452
    @dr.p.devarajpalanisamy452 5 ปีที่แล้ว +2

    very good practice. This is usefull for all. god bliss you.

  • @vasanthalaxmanjaisreekrish2439
    @vasanthalaxmanjaisreekrish2439 5 ปีที่แล้ว

    Sir, വളരേ വറ്ഷങ്ങള്ക്ക് മുന്പ് പഠിച്ച കാര്യങ്ങള് വീണ്ടും പ്രാ ക്ടീസ് ചേയ്യാന് അവസരം ഒരുക്കി ത്തന്നതിന് ഹ്റ്ദയ० നിറഞ്ഞ നന്ദി.

  • @sumathiprem8220
    @sumathiprem8220 4 ปีที่แล้ว +1

    Dear sir Namaste
    Excellence class.
    This may i hv joined .

  • @aravindpanicker1670
    @aravindpanicker1670 4 ปีที่แล้ว

    Sir very good clases . I like very much .and I would like to join your class from today

  • @miraadas8761
    @miraadas8761 5 ปีที่แล้ว +1

    Sir super no words nalla ghabiram

  • @neethumpneethu4123
    @neethumpneethu4123 4 ปีที่แล้ว +5

    സംഗീതം പഠിക്കാൻ കഴിഞ്ഞില്ല. എന്നാൽ പാടാൻ അറിയാം. ഇപ്പോ പഠിക്കാൻ തോന്നുന്നു. Thq sir

    • @njangandharvan.
      @njangandharvan. 3 ปีที่แล้ว

      എന്നാ ഒന്നു പാടിയ്ക്കേ .....

  • @anilagopi5317
    @anilagopi5317 4 ปีที่แล้ว +1

    Nyaan ennane Sir nde chanel kandathe. 84th lesson. Pinne nyaan 1st lesson nokki. Santhoshaayi Sir.

  • @SA0923
    @SA0923 6 หลายเดือนก่อน

    Day 1 for me .. thank you so much for these amazing lessons 🥹🙏🧿!! God bless you, Sir!!

  • @anand-o5t
    @anand-o5t 5 ปีที่แล้ว

    Valare nanni sir.. valare manoharamaya bhalavathaya classukal.. valare nannayi.. othiri santhoshavum nanniyum ariyikunnu sir

  • @chettukuzhysivadas3206
    @chettukuzhysivadas3206 5 ปีที่แล้ว +1

    Thank u very much for the online class.. Anybody of any age can study... Very good

  • @ajikumarku9995
    @ajikumarku9995 6 ปีที่แล้ว +12

    Thank you sir.. njan innanu class attend cheythu thudangiyath. Anugraham undavane.🙏

  • @lekhapillai1649
    @lekhapillai1649 2 ปีที่แล้ว

    Simple and understanding...Thank you sir 🙏🙏

  • @dhanyaprajosh8434
    @dhanyaprajosh8434 5 ปีที่แล้ว

    Orupadu Nanni sir,valare nannayirunnu angayude class. Guruve angaye sashtangam pranamikunnu..

  • @annammaeyalil4702
    @annammaeyalil4702 5 ปีที่แล้ว +4

    I am From Vienna, Austria, Europe. I like and love all of these episodes about carnatic music classes. It is very very clear ur doing for the people in You tube. I thnks Sir. Pl. help more and pleased Ur Great Blessings and Support. God is Love.
    Music is Love and A wonderful Remedy to Cure sickly people.

  • @sugathanpv6658
    @sugathanpv6658 4 ปีที่แล้ว

    Thank you for your attempt
    This class will be helpful
    to new comers. Thank you.

  • @jibinasajivcon5065
    @jibinasajivcon5065 4 ปีที่แล้ว

    Valare upakaramanu.. manoharamaya avatharanam.. othiri cls kal ketit njn thangalude cls selected. Bcz. Serikum music cls room feel in my home. Tnku so much. 🙏🙏🙏🙏🙏🙏😍😍😍

  • @saranyaprajosh1210
    @saranyaprajosh1210 4 ปีที่แล้ว +1

    ആദി ഗുരുവിന് നമസ്കാരം ഇ ങ്ങനെഒരു ക്ലാസ്സ്‌ ചയ്തു തിന് നന്ദി

  • @sreejithpookoth8536
    @sreejithpookoth8536 4 ปีที่แล้ว +2

    4 good☺️☺️☺️👍

  • @sheelap4426
    @sheelap4426 4 ปีที่แล้ว +1

    Thank you sir.I I am practicing

  • @paroottivlog1798
    @paroottivlog1798 3 ปีที่แล้ว +1

    Sir ഒരുപാട് സന്തോഷം 🙏

  • @madhavamsreehari9773
    @madhavamsreehari9773 4 ปีที่แล้ว

    Lovely sir. Very good explanation . Easy to understand.
    God bless you with all happiness and good health.🙏