Nicely presented... but how can you miss ‘Palinchu Kamakshi’ .. one of the most popular krithi in Madhyamavathi.. I always listen to Shri MDR’s Palinchu Kamakshi for the ultimate Madhyamavathi experience
Then how can one exclude these krithis most malayalees are familiar with: Harivarasanam, Vannaathi puzhayute theeratthu (Kaliyattam) / bhagyatha lakshmee baarammaa. But she can include only so much in a short video.
സിനിമ സിനിമ പാട്ട് പാടി കേൾപ്പിക്കണ്ട. ശബ്ദം കൊണ്ട് സംഗീത അവഗാഹം കൊണ്ട് പാടി ഫലിപ്പിക്കാൻ പറ്റില്ല. ഒന്നാമത് അത് റെക്കോർഡ് സ്റ്റുഡിയോ യിൽ പാടി ഒരുപാട് ടെക്നിക് ഉപയോഗിച്ച് ഗായകർ പോലും അറിയാത്ത ഒരു സംഗതിയാണ്. അപ്പോൾ ടീച്ചർ ഇങ്ങനെ പാടി കേൾക്കുമ്പോൾ സംഗീതം ആറിയാത്തവർക്ക് അത് ആരോചകമാകും. അതുകൊണ്ട് ആ പാട്ട് ഇന്നതാണ് എന്ന് പറയുക. പ്രത്യേകിച്ച് ടീച്ചർ ഒരു സ്റ്റേജ് പെർഫോമർ അല്ല എന്ന് തോന്നുന്നു. 🌹❤️🙏👌
Post graduate in Electrical Engineering, Assistant Professor.. above all 25 years music learning... 🙏🙏Excellent presentation...with respect🙏
നല്ല തലയെടുപ്പുള്ള ഫീമെയിൽ ക്ലാസിക്കൽ വോയിസ് ❤.. ഇളയരാജ തമിഴിൽ ഒരുപാട് സൂപ്പർ ഹിറ്റ്കൾ ചെയ്തിട്ടുണ്ട് ഈ രാഗത്തിൽ
Wow amazing. Such a nice presentation. Thank you
Great Presentation .....Superb ...God bless ❤❤
നല്ല വാക്കുകള്‍ക്ക് നന്ദി.. 🙏😇
ഇളയരാജയുടെ "soovi soovi soovaalamma...."... ⁹⁸
Super avatharanam..💯💯💐💐💐🎻🎻🎻🌹🌹🌹🙏🙏🙏👌👌👌👏👏🤝🤝🤝
ശബ്ദം മനോഹരം...ആലാപനവും...
Soooper....good voice....
സൂപ്പർ❤️❤️❤️🙏🙏
You have god's best grace. Your mesmerizing voice + singing talent. Your speaking is like singing too.
Thank u very much Teacher....Beautiful presentation
ശങ്കരാ നാദശരീരാ പരാ , ഒറ്റക്കമ്പി നാദം, ഗംഗേ ......, മംഗളം നേരുന്നു ഞാൻ, കസ്തുരി മണക്കുന്നല്ലോ കാറ്റേ, കദളീ വനങ്ങൾക്കരികിലല്ലോ കടത്തനാടൻ കളരി , ഹൃദയേശ്വരീ നിൻ നെടു വീർപ്പിൽ ഞാനൊരു മധുര സംഗീതം കേട്ടു , പച്ചൈക്കിളി മുത്തുച്ചരം മുല്ലൈക്കൊടിയാരോ
Beautiful presentation !!!!!!!! Congratulations!!!!!!!!
Excellent presentation!!!
❤Thanks to the class
Simple and Beautiful presentation ❤️🙏🌹
Very beautiful voice and information 👌 ❤️
Really informative... Thank you
Pranamam 🙏
Super❤❤❤
മലരിയിലെ ക്ലാസുകൾ ഓർമ്മവരുന്നു 🥰🥰🙏🏻
Killing voice....clear and crisp....
Very good.
സൂപ്പർ
Fantastic presentation
Many thanks
ചേച്ചി സ്വാമിനാഥ പരിപാലയാ song ചിത്രം എന്ന film ലെ ഒരു tutorial ചെയ്യുമോ? അതിലെ ക്ലാസ്സിക് lyrics പാടാൻ tough ആണ്. അത് പഠിപ്പിക്കുമോ?
greate
Thanks dear 😘 ❤️
Nicely presented... but how can you miss ‘Palinchu Kamakshi’ .. one of the most popular krithi in Madhyamavathi..
I always listen to Shri MDR’s Palinchu Kamakshi for the ultimate Madhyamavathi experience
Then how can one exclude these krithis most malayalees are familiar with: Harivarasanam, Vannaathi puzhayute theeratthu (Kaliyattam) / bhagyatha lakshmee baarammaa. But she can include only so much in a short video.
Nice 👍
Super
Thanks🙏🙏🙏🙏🙏🙏🙏
Thank you mam 🙏
വിദ്യാദരൻ മാസ്റ്ററുടെ all time super hit ആയ....
കല്പന്താ കാലത്തോളം
കാതരെ നീയെന്മുന്നിൽ.....
മദ്യമാവതി അല്ലെ... Or ശ്രീ രാഗം ആണോ....
Teacher aadivyanamam ayyappa enna songinte tutorial cheyyamo
Nice voice 👍🏼
Film ayush kaalam
Mounam swramayi
song tutorial cheyyamo
നന്ദി ടീച്ചർ ... ഇഷ്ടമുളള ഒരു കീർത്തനമാണ് പാലിം സു കാമാക്ഷി ..പാവനി... ഇതും മധ്യമാവതി ആണെന്ന് തോന്നുന്നു.
🌺🙏🌺
മോഹനരാഗത്തിലെ ഫിലിം ടുട്ടോറിയൽ ഇടാമോ
Thanks mam
ടീച്ചർ ത്യാഗരാജ കൃതിയായ 'നാദുപൈ ഭലി കേരു' മദ്യമാവദി രാഗത്തിൽ ആണ്.
Valare upakarapratham Mam 😊Thank you 🙏🙏🙏
പഴയ ഒരു പാട്ട്: തളിർവലയോ താമരവലയോ മദ്ധ്യമാവതിയിലാണ്.
👍😊
കൗശിക നിഷാദം ' എന്നൊക്കെ പറയുമ്പേൾ അത് എന്താണെന്ന് കൂടി പറയൂ
🙏
👌🏻👌🏻👌🏻💖
നമസ്കാരം ടീച്ചർ
First comment 💕👍🏼
☺️
👍
അവർണ്ണനീയം...........
🥰
ഹരിവരാസനം പറയാമായിരുന്നു പറഞ്ഞു പറഞ്ഞു 🙏
അറേബ്യ ഫിലിം ലെ ഓ ചാന്ദിനി സജിനി.... എന്ന ഗാനം ഏത് രാഗമാണെന്ന് പറയാമോ. ടീച്ചറെ....
മാഡം
പാലിഞ്ചു കമാക്ഷി പഠിപ്പിക്കുമോ
Dr മോഹനൻ
Anamacharya.... അദിവോ അല്ലദിവോ ശ്രീ ഹിരിവാസമോ.