ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

റഹ്മാൻ രാഷ്ട്രീയത്തിലേക്ക് വരുമോ? |Rahman in Conversation with Sanitha Manohar Part2

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2024
  • #actorrahman #rahman #cinema #malayalammovie #truecopythink
    പ്രൊഫഷനല്ല, തന്റെ പേരാണ് രാഷ്ടീയം പരസ്യമായി പറയുന്നതില്‍ നിന്ന് വിലക്കാറുള്ളത് എന്ന് പറയുകയാണ് നടന്‍ റഹ്‌മാന്‍. തന്റെ സമൂഹത്തോട് അദ്ദേഹത്തിന് രാഷ്ട്രീയമായി പലതും പറയാനുണ്ട്. സിനിമ, ജീവിതം, രാഷ്ട്രീയം, കാഴ്ചപ്പാടുകള്‍ എല്ലാം ഏറ്റവും സത്യസന്ധമായി സംസാരിക്കുകയാണ് റഹ്‌മാന്‍. ഭാഗം രണ്ട്.
    Actor Rahman says that it's his name, not his profession, that constrains him from openly discussing politics. Rahman candidly expresses his thoughts on cinema, life, politics, and various perspectives in the second part of the interview with Sanitha Manohar.
    Producer : Sanitha Manohar
    Camera : Muhammed Hanan
    Editing : N. Sajith
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 104

  • @ashrafmanelil6244
    @ashrafmanelil6244 6 หลายเดือนก่อน +5

    അന്നും ഇന്നും 👍👍ചുള്ളൻ തന്നെ ❤ആയുസ്സിനും, ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @sinanramanthali3940
    @sinanramanthali3940 7 หลายเดือนก่อน +20

    ഓരോ മിനിറ്റ് കൈയുമ്പോളും കാണാൻ രസമുള്ള അഭിമുഖം റഹ്മാൻ &സനിത 💞👌👍✌️

  • @santhoshkumarek333
    @santhoshkumarek333 7 หลายเดือนก่อน +21

    എന്റെ കുട്ടിക്കാലത്ത് എന്നെ തുള്ളിച്ച വ്യക്തി , ഇദ്ദേഹത്തിന്റെ ഒട്ടുമുക്കാൽ പടങ്ങളും കണ്ടിട്ടുണ്ട് ❤❤

  • @AmirAli-jh5th
    @AmirAli-jh5th 7 หลายเดือนก่อน +20

    എന്തൊരു എളിമ ഉള്ള മനുഷ്യൻ 👌👌👌👌

  • @mammoottymavara1750
    @mammoottymavara1750 7 หลายเดือนก่อน +22

    രണ്ട് പാർട്ടും
    ഇരുന്നു കണ്ടു
    സമയം പോയത് അറിഞ്ഞില്ല
    റഹ്മാൻ സൂപ്പർ
    ചേച്ചിയും നല്ല അവതരണം

  • @navaskaippally1596
    @navaskaippally1596 7 หลายเดือนก่อน +18

    കുട്ടിക്കാലത്തെ ഇഷ്ട താരം ❤

    • @abdulazeez4137
      @abdulazeez4137 7 หลายเดือนก่อน +1

      ഞാൻ റഹ്മാനെ മാത്രമേ ഇഷ്ട്ടപ്പെട്ടിട്ടുള്ളൂ ഒരു നേതാവിനെയോ മറ്റൊരു നടനെയോ നടിയെയോ മന്ത്രി മാരേയോ ആരോടും ഒരു തരിമ്പ് ഇഷ്ട്ടം പോലും തോന്നയിട്ടില്ല

  • @jacksparo102
    @jacksparo102 7 หลายเดือนก่อน +16

    വളരെ തുറന്ന സംസാരം❤

  • @abdulnizar9415
    @abdulnizar9415 7 หลายเดือนก่อน +41

    ഇപ്പഴും എന്താഗ്ലാമർ നല്ല ഇന്റെർവ്യൂ കേട്ട് ഇരുന്നു പോകും

  • @malimali20
    @malimali20 6 หลายเดือนก่อน +10

    *അവതരികയുടെ ചിരി എന്ത് രസമാണ്. നോക്കിയിരിക്കാൻ തോന്നും.*

  • @anu_creations7181
    @anu_creations7181 6 หลายเดือนก่อน +4

    My dear chocolate 🍫 boy 🤷 Rashin Rahman saheb ❤️ 🙏 is gentle and genuine person ❤❤❤

  • @sadsalim1
    @sadsalim1 7 หลายเดือนก่อน +5

    റഹ്മാൻ അന്നും ഇന്നും ♥️

  • @aparnap8534
    @aparnap8534 7 หลายเดือนก่อน +10

    Blessed actor & human ♥️

  • @mii254
    @mii254 7 หลายเดือนก่อน +9

    റഹ്മാൻ ലവ് യു ❤

  • @dqianalytics
    @dqianalytics 7 หลายเดือนก่อน +8

    Best interview , the interviewer done a great job , the research behind the interview is amazing 👏

  • @nowfalvu6665
    @nowfalvu6665 6 หลายเดือนก่อน +1

    റഹ്‌മാൻ സാർ old തമ്മിൽ തമ്മിൽ കണ്ടു കണ്ടാ അറിഞ്ഞു എനിക്ക് ഏറ്റവും ഇഷ്ട്ട മുള്ളാ പടം ങ്ങൾ 👍👌 മമ്മൂട്ടി ഇക്കാ മോഹൻലാൽ സാർ മൂവി s old time ഇൽ ഞാൻ കണ്ടു ട്ടുണ്ട്

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 6 หลายเดือนก่อน +2

    Simple,honest,natural answers Sir,A very casual interview 👌 👍 👏👏

  • @anu_creations7181
    @anu_creations7181 6 หลายเดือนก่อน +5

    He is humble and simple person ❤❤❤

  • @soosyjacob2827
    @soosyjacob2827 6 หลายเดือนก่อน +4

    I am a huge fan of Rahmm. Love his movies and personality

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 หลายเดือนก่อน +1

    മുഴുവനും കേട്ടു.... അൽഹംദുലില്ലാഹ് ❤

  • @mohammedhassan5076
    @mohammedhassan5076 7 หลายเดือนก่อน +5

    one of the best interview, you both are very nice

  • @jishpal2961
    @jishpal2961 6 หลายเดือนก่อน +8

    കേരളം സേഫാണ്. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളാണ് പ്രശ്നം. രാഷ്ട്രീയം വ്യക്തമായി, ലാല്‍സലാം.

    • @user-bb7yf9bq9t
      @user-bb7yf9bq9t หลายเดือนก่อน

      ഒരിക്കലും സകാവ് ആവില്ല

  • @SRSR-ci2fw
    @SRSR-ci2fw 7 หลายเดือนก่อน +5

    I got lot of experience by this interview it an superb interview 👌

  • @vipinkumarappu6132
    @vipinkumarappu6132 6 หลายเดือนก่อน +2

    അവതാരിക nice.. Cute smile.. എത്ര മനോഹരമായി ചിരിച്ചു കൊണ്ടാണ് അവർ ചോദ്യങ്ങൾ ചോദിക്കുന്നത്.. Great job ❤️🙏

  • @notforclapsnt8631
    @notforclapsnt8631 6 หลายเดือนก่อน +1

    Very good interview ! You feel the genuinity in what he is saying. Legend !

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน +1

    Mammookka Rahman Combo ♥😊
    Adizhoyukkukal ♥💥
    Black ♥💥
    Rajamanikyam ♥💥

  • @POOLIKKUNIYIL
    @POOLIKKUNIYIL 7 หลายเดือนก่อน +6

    So simple and humble ❤

  • @21051978m
    @21051978m 6 หลายเดือนก่อน +1

    എന്തു ഒരു വല്ലാത്ത ഇഷ്ടമാണ്

  • @NoushadSalam
    @NoushadSalam 7 หลายเดือนก่อน +5

    You are an amazing star _ That golden old days

  • @mashoodmohammed
    @mashoodmohammed 7 หลายเดือนก่อน +3

    Good intervew ❤❤❤❤❤❤❤rahman... Avathaarika❤❤❤❤Suuuuperrr... Time.. Poyatharinjila

  • @Kunjumon-rr6uz
    @Kunjumon-rr6uz 5 หลายเดือนก่อน +3

    ദയവുചെയ്ത് രാഷ്ട്രീയത്തിലേക്കു വരരുത്... ഇപ്പോൾ ഈ നിഷ്കളങ്കത nashttamavum

  • @Kunjumon-rr6uz
    @Kunjumon-rr6uz 6 หลายเดือนก่อน +1

    എത്ര സത്യം.. അൽഹംദുലില്ലാഹ്

  • @user-hy1ip1li8e
    @user-hy1ip1li8e 2 หลายเดือนก่อน +2

    Love you rahuman ❤❤❤

  • @balakrishnaamal9366
    @balakrishnaamal9366 15 วันที่ผ่านมา

    So super rahman sir.I like from childhood and also like your family

  • @sqtvr9744
    @sqtvr9744 6 หลายเดือนก่อน +2

    My favorite actor.. Good luck bro🥰

  • @balakrishnaamal9366
    @balakrishnaamal9366 15 วันที่ผ่านมา

    ഞാൻ ഇപ്പോഴാണ് ഈ interview കാണുന്നത്.super.very lose ആയി പോയനെ.very smart rahman sir

  • @seenu6677
    @seenu6677 6 หลายเดือนก่อน +3

    how genuine he is❤

  • @abdulazeez4137
    @abdulazeez4137 7 หลายเดือนก่อน +12

    ശോഭനയുടെയും റഹ്മാന്റെയും ഒരു ലൗവർ സിനിമ കാണാൻ കഴിയുമോ ?

    • @storyteller7199
      @storyteller7199 7 หลายเดือนก่อน +1

      Chilambu

    • @rahimc.t6205
      @rahimc.t6205 3 หลายเดือนก่อน

      തമ്മിൽ തമ്മിൽ

  • @user-xv6pt1sn7r
    @user-xv6pt1sn7r 6 หลายเดือนก่อน +1

    Good interview ❤❤❤

  • @anu_creations7181
    @anu_creations7181 6 หลายเดือนก่อน +2

    Nice Interview ❤❤❤

  • @salamneeliyatte1943
    @salamneeliyatte1943 6 หลายเดือนก่อน +3

    The greatest star rahman

  • @user-to1tr8gp7v
    @user-to1tr8gp7v 6 หลายเดือนก่อน +2

    Good interviews & super

  • @shajiabraham3058
    @shajiabraham3058 7 หลายเดือนก่อน +3

    God bless you Rahman

  • @ravichandrannair2615
    @ravichandrannair2615 7 หลายเดือนก่อน +3

    There is a painful story behind every man...

  • @haridasmelevettil6152
    @haridasmelevettil6152 6 หลายเดือนก่อน +1

    Ekka you are my life time hero annum ennum

  • @anithabhanu545
    @anithabhanu545 2 หลายเดือนก่อน

    My Fan..... Down to earth man......

  • @bosejose1629
    @bosejose1629 หลายเดือนก่อน

    Real hero adipoli ❤❤❤

  • @manjusabu1451
    @manjusabu1451 6 หลายเดือนก่อน +1

    Otta irippinu randu partum kandu theerthu 👍❤❤❤❤❤❤

  • @sajeesh83
    @sajeesh83 2 หลายเดือนก่อน

    Sundaran....❤

  • @rahimc.t6205
    @rahimc.t6205 7 หลายเดือนก่อน +2

    Rahman, We always love him, but as a fan we are very frustrated because of his approach in his profession, he never initiate himself always away from Malayalam films once in a blue moon his film comes because of never learning lessons. Each interview he keeps on saying no one has advised him how to plan his career, so whatever happened is happened. Why still no initiatives? No planning, not concentrating his career especially in Malayalam? We always convey the messages thru commenting social media but don’t know he cares? He started his career with Mammootty & Lal where are they now? Rahman is 10-15 years younger than them. No involvement with industry, no participation in programs no TV Ads despite he’s far handsome than others? No public relations, very limited industry connections, if you take care you can act like 80’s continuously another 10 -15 years, these we said only because of we love you, we need to see you in screen as busy as in 80’s. Hope you’ll realize and do from today, good luck!❣️

  • @mashoodkk3098
    @mashoodkk3098 หลายเดือนก่อน

    Ente rahmanu kannu kollarudhe Allah

  • @mashoodkk3098
    @mashoodkk3098 หลายเดือนก่อน

    Atrayum nalla manushya nanu rahman

  • @sirajkamarudeen1047
    @sirajkamarudeen1047 6 หลายเดือนก่อน +2

    Ur great

  • @abdurahiman8267
    @abdurahiman8267 6 หลายเดือนก่อน

    After nazir sir rahman sir is the romantic hero in malayala film industry

  • @nizamismail8142
    @nizamismail8142 7 หลายเดือนก่อน +2

    You are excellent

  • @jyothiskumar7375
    @jyothiskumar7375 6 หลายเดือนก่อน +1

    Keralathile news onnum kanunnillayirikkum...valiya safe aanu

  • @shayjadony5972
    @shayjadony5972 6 หลายเดือนก่อน +2

    Ithanu intreview

  • @connectbinoy
    @connectbinoy 6 หลายเดือนก่อน +1

    27:27

  • @Pool-j4v
    @Pool-j4v 6 หลายเดือนก่อน

    Rehman അടുത്ത കോൺഗ്രസ് candidate ആകണം... പൊളിക്കും 🎉🔥

  • @user-lf6tr7vz9e
    @user-lf6tr7vz9e 6 หลายเดือนก่อน +1

    I studied near by his school. 😊

  • @asokanbalakrishnan3471
    @asokanbalakrishnan3471 6 หลายเดือนก่อน +2

    Brother please come back to Malayalam film by Adv ASOKAN BALAKRISHNAN NAIR

  • @hournewschannel5395
    @hournewschannel5395 6 หลายเดือนก่อน

    Please come again as romantic hero❤

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 6 หลายเดือนก่อน +1

    👍

  • @AmPm_Razi
    @AmPm_Razi 7 หลายเดือนก่อน +1

    super ✌️

  • @preethysabu
    @preethysabu 6 หลายเดือนก่อน +1

  • @muhammedrifaj4332
    @muhammedrifaj4332 6 หลายเดือนก่อน

    Super 👌🙏♥️👏

  • @binijayaraj5777
    @binijayaraj5777 6 หลายเดือนก่อน

    Super hero ❤

  • @user-ci5id6tg9j
    @user-ci5id6tg9j 6 หลายเดือนก่อน

    Oh adhehethine nokeyirunupovum....oru loveritte. Face.

  • @ShahulHameed-wk6yq
    @ShahulHameed-wk6yq 6 หลายเดือนก่อน

    Super

  • @mashoodmohammed
    @mashoodmohammed 7 หลายเดือนก่อน

    Subcribed ❤❤❤

  • @historia1288
    @historia1288 7 หลายเดือนก่อน +4

    Rahman കമ്മ്യൂണിസ്റ്റ്‌ ആണോ 😍

    • @rebel1403
      @rebel1403 7 หลายเดือนก่อน +3

      Yes.. Sfi nethav aayirunnu collegil

  • @AshrafAshraf-em7rz
    @AshrafAshraf-em7rz 7 หลายเดือนก่อน +1

    Wyakthikal ethra nallawarayalum name problem . Kazhinja 10 warsham kondundaya nettam .

  • @mashoodkk3098
    @mashoodkk3098 หลายเดือนก่อน

    Ente rahmanu 100 vaasu vare ayusu nal gane Allah

  • @noushadkodungalloor7404
    @noushadkodungalloor7404 6 หลายเดือนก่อน

    ❤❤👍

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 6 หลายเดือนก่อน

    Good actor

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 29 วันที่ผ่านมา

    Rahmante amma. Kozhikkodkatiyano. Onnum. Paranjillallo

  • @muhammedashik8431
    @muhammedashik8431 6 หลายเดือนก่อน +2

    അവതരക ചോദ്യങ്ങൾ പഠിച്ചു ചോദിക്കുന്നത് മാത്രം അല്ലാതെ ചോദിക്കാൻ കൂടി പഠിക്കണം, രാജമാണിക്യം, ബ്ലാക്ക്, അതിനെപ്പറ്റി ചോദിക്കണ്ടടെ? രണ്ടാം വരവ് അവിടെ ആയിരുന്നു

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 29 วันที่ผ่านมา

    Rahman. Lalsalam. Sakhave.

  • @user-dh2eh4tx2n
    @user-dh2eh4tx2n 6 หลายเดือนก่อน

    Ippozhum cheruppam

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 6 หลายเดือนก่อน +2

    വിനയം രൂപം പ്രാപിച്ചതാണ് റഹ്മാൻ

  • @user-bb7yf9bq9t
    @user-bb7yf9bq9t หลายเดือนก่อน

    ഇവരുടെ നമ്പർ കിട്ടാൻ എന്താ വഴി

  • @malayalimaman4329
    @malayalimaman4329 7 หลายเดือนก่อน

    ummer mozhikal shurthu alle rahman sir

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 29 วันที่ผ่านมา

    Rahman. Radhtreeyathilekk varanam. Bavi. Abisndara. Minister

  • @bilupallam
    @bilupallam 7 หลายเดือนก่อน

    Anchorinte chiri nalla parichayamulla chiri...anyone feels same

  • @koshythomas2858
    @koshythomas2858 6 หลายเดือนก่อน

    റഹ്‌മാൻ താങ്കൾ ട്വന്റി/20, യിൽ അണിചേരൂ..

  • @khalidpayoth6554
    @khalidpayoth6554 6 หลายเดือนก่อน

    റഹ്മാന്റെ അമ്മയുടെ കുടു൦ബത്തെ കുറിച്ചു ഒന്നു൦ പറഞ്ഞില്ലല്ലോ?

  • @roseed8816
    @roseed8816 7 หลายเดือนก่อน +2

    I don't know why this anchor is laughing stupudly without any reasons and even when he talks sad!! Its so annoying! Please, some directors like Joshi or Kamal or Sibi Malayil make a sentimental lovestory movie with Rahman, Shobhana, Nadiya, Rohini etc. It will be such a nostalgic movie for malayalees!!

    • @basilpaulose4364
      @basilpaulose4364 7 หลายเดือนก่อน +1

      Rahman Depressed ano ennu oru doubt

  • @joseabraham2951
    @joseabraham2951 7 หลายเดือนก่อน

    കമലഹസൻ ഇരിങ്ങിയിട്ട് ചീറ്റി പോയി, പിന്നെ ആണ് ഈ ചെക്കൻ 😂😂

  • @vipinkumarappu6132
    @vipinkumarappu6132 6 หลายเดือนก่อน +1

    റഹ്മാനെ ഗാസയിൽ ചോദിച്ചു വാങ്ങിയതാണ്... ഇസ്രായേലിൽ നടന്നതിനെ കുറിച്ച് സങ്കടമില്ലേ... നല്ല മനുഷ്യനാണ് എന്നാണ്.. ഞാൻ വിചാരിച്ചിരിക്കുന്നത്... അത് കളയരുത്... ഇപ്പോഴും മതം തലയ്ക്കു പിടിക്കാത്ത മനുഷ്യനായി കരുതുന്നു.. അത് കളയരുത്...

  • @romythomas7621
    @romythomas7621 7 หลายเดือนก่อน +3

    റഹ്മാൻ you r അ lovable person ❤God bless you ❤

  • @romythomas7621
    @romythomas7621 7 หลายเดือนก่อน +4

    റഹ്മാൻ ലവ് യു....

  • @bablumalayali
    @bablumalayali 6 หลายเดือนก่อน +1

  • @maneeshjamal8197
    @maneeshjamal8197 7 หลายเดือนก่อน

    Super

  • @azimmohammed3326
    @azimmohammed3326 7 หลายเดือนก่อน