ലങ്കയിൽ മമ്മൂക്ക തന്ന ധൈര്യം, പുഴയിലിറങ്ങിയ ലാലേട്ടൻ; 'Manorathangal ലെ അനുഭവങ്ങൾ | Aswathy V. Nair

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 11

  • @radhakrishnannagath3897
    @radhakrishnannagath3897 2 หลายเดือนก่อน +1

    കൃത്യമായ കൊടുക്കലും വാങ്ങലുമായി ഏറെ ഹൃദ്യമായ, ക്രിയാത്മകമായ ഒരു ഇൻറർവ്യൂ . പല വഴികളിലൂടെ അശ്വതിയുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന സനിതാ മനോഹറിൻറെ സുഗമമായ സമീപനം. രണ്ടു പേർക്കും അഭിനന്ദനങ്ങൾ 💐💐

  • @balagopalann7596
    @balagopalann7596 หลายเดือนก่อน

    അഭിമാനിക്കാം അശ്വതിയ്ക്ക് - ആദ്യ സംരംഭം തന്നെ വൃത്തിയായും ഭംഗിയായും മനോഹരമായും ചെയ്യാൻ കഴിഞ്ഞതിൽ . അഭിനന്ദനങ്ങൾ.

  • @maaya-hl7ny
    @maaya-hl7ny 2 หลายเดือนก่อน +1

    എന്റെയും ഇഷ്ട കഥകൾ ആണ് മനോരഥങ്ങളിൽ വന്നത് . നൃത്തത്തിന്റെ വലിയ ചിലവിനെ കുറിച്ചുള്ള ചോദ്യവും ഉത്തരവും 👍

  • @kavyachandrandanseur
    @kavyachandrandanseur 2 หลายเดือนก่อน

  • @reshmarajeev5427
    @reshmarajeev5427 2 หลายเดือนก่อน

    ❤❤

  • @അർജുൻശേഖരത്ത്
    @അർജുൻശേഖരത്ത് หลายเดือนก่อน

    വിൽപന യിൽ ഏറ്റവും ഇണങ്ങു ന്നത് മോഹൻ ലാൽ ആയിരുന്നു

  • @amithshankar5289
    @amithshankar5289 2 หลายเดือนก่อน

    👌👌👌👌👌

  • @bijubiju4297
    @bijubiju4297 2 หลายเดือนก่อน

    😍😍😍😍

  • @KWIDP
    @KWIDP 2 หลายเดือนก่อน +2

    MTyude makale respect cheyyunnu

  • @Lovelyworld-b7g
    @Lovelyworld-b7g 2 หลายเดือนก่อน

    Madhubala real life married to Gujarati buisness man .❤❤❤ in this movie same 😮😮

  • @അർജുൻശേഖരത്ത്
    @അർജുൻശേഖരത്ത് หลายเดือนก่อน

    വിൽപന യിൽ മോഹൻ ലാൽ ആയിരുന്നു നല്ലത്, ഓളവും തീരവും ടൊവി നോയും