പ്രതിപക്ഷത്തിന് സർക്കാരിനെ അടിയ്ക്കാനുള്ള വടി ഭരണപക്ഷം കൊടുക്കരുതെന്ന് മുഖ്യമന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • #MalayalamNewsLive
    തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രതിപക്ഷത്തിന് വർധിക വീര്യമുണ്ട്,ഭരണപക്ഷം സർക്കാരിനെ വിമർശിക്കുമ്പോൾ പ്രതിപക്ഷവും മാധ്യമങ്ങളും അത് ആയുധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 44

  • @spider492
    @spider492 8 วันที่ผ่านมา +30

    ആവശ്യത്തിന് ഉള്ള വടി ഇങ്ങേർ തന്നെ കൊടുക്കുന്നുണ്ടല്ലോ

  • @francispo2258
    @francispo2258 8 วันที่ผ่านมา +9

    മുഖ്യമന്ത്രി തന്നെ കൊടുത്തോളും 🤣

  • @musthafaparakkal244
    @musthafaparakkal244 8 วันที่ผ่านมา +6

    ഉള്ളത് പറയരുത് അടിമകളെപ്പോലെ നിന്നോളണം എന്നായിരിക്കും താങ്കൾ ഉദ്ദേശിച്ചത് അല്ലെ

  • @sheeladevi6030
    @sheeladevi6030 8 วันที่ผ่านมา +6

    Cm സൂക്ഷിക്കണം പ്രതിപക്ഷം കൂടോത്രം ചെയ്യാനും മടിക്കില്ല 🙏😂😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 8 วันที่ผ่านมา +5

    ബെസ്റ്റ്. ഇവൻ വെട്ടി ഉഴിഞ്ഞ് കൊടുത്ത അത്ര വടി വേറെ ആരെങ്കിലും കൊടുത്തിട്ടുണ്ടോ

  • @MuhammadRashidkc
    @MuhammadRashidkc 8 วันที่ผ่านมา +7

    പ്രതിപക്ഷത്തിന് വലിയ വടി കൊടുക്കുന്നത് ഇങ്ങേര് തന്നെയാണല്ലോ ആദ്യം സ്വയം നന്നാവുക എന്നിട്ടാവാം മറ്റുള്ളവരെ

  • @user-be2wl8dw5g
    @user-be2wl8dw5g 8 วันที่ผ่านมา +7

    Ldf തോറ്റു തുന്നം പാടി. കിടക്കുന്നു

  • @user-it9fy8sw5s
    @user-it9fy8sw5s 8 วันที่ผ่านมา +4

    വടി നിങ്ങൾ കൊടുക്കേണ്ട. ഞാൻ കൊടുക്കും😂

  • @prakashanp9706
    @prakashanp9706 8 วันที่ผ่านมา +3

    മൈക് ഓടിച്ചോ? അങ്ങിനെ വല്ലതും പറഞ്ഞോ 😂😂😂😂😂

  • @Ashir45
    @Ashir45 8 วันที่ผ่านมา +3

    നല്ലൊരു ഇതു😂

  • @user-jg1hj1sz9i
    @user-jg1hj1sz9i 8 วันที่ผ่านมา +2

    ഇടത് ഉണ്ടെങ്കിലേ ഇംഗ്ലണ്ട് ഉള്ളൂ ❤😂😂

  • @mujeebrahmansaquafi8024
    @mujeebrahmansaquafi8024 7 วันที่ผ่านมา +1

    CM❤❤❤❤

  • @manukurian8211
    @manukurian8211 8 วันที่ผ่านมา

    ആഹാ.... ❤️

  • @CG-bt3fr
    @CG-bt3fr 8 วันที่ผ่านมา

    പാളയത്തിൽ പട. വിജയൻ കൂടെ ഉള്ളവരെ കൂടി ഭയപ്പെടുന്നു .. എല്ലാ സ്വേച്ഛാധിപതികളുടെയും അവസാന കാലം ഇങ്ങനെ ആയിരുന്നു ; നിഴലിനെ പോലും പേടിക്കുന്നു

  • @mervinjoseph6951
    @mervinjoseph6951 8 วันที่ผ่านมา

    അടിമയായി നിന്നോണം

  • @janeeshali8175
    @janeeshali8175 6 วันที่ผ่านมา

    തെറ്റ് കണ്ടാൽ പറയണം

  • @samoommen2177
    @samoommen2177 8 วันที่ผ่านมา

    ലോക സഭ ഇലക്ഷൻ ജനം കൊടുത്ത അടി മറന്നു കാണ് 😂

  • @sinivlogzz
    @sinivlogzz 8 วันที่ผ่านมา +1

    Its over

  • @user-ir6br6jb2j
    @user-ir6br6jb2j 8 วันที่ผ่านมา

    ബിനോയ് വിശ്വം 😅

  • @winqatar-yl5bz
    @winqatar-yl5bz 8 วันที่ผ่านมา

    അടിക്കാൻ അറീന്നവർക്കല്ലേ സാറേ വടി കിട്ടിയ കാര്യമുള്ളൂ 😂😂😂ആക്കാര്യത്തിൽ നിങ്ങ രക്ഷപ്പെട്ടു 😂😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917 8 วันที่ผ่านมา +1

    😂

  • @hacklearndaily
    @hacklearndaily 8 วันที่ผ่านมา

    It's amazing to see how opposition silences the ruling party in both state and central assembly

  • @alimv4933
    @alimv4933 8 วันที่ผ่านมา

    വിജയൻ കപ്പിത്താനാണ്

  • @user-ys5zm6gi4e
    @user-ys5zm6gi4e 8 วันที่ผ่านมา

    ഞാൻ പാർട്ടി പ്രവർത്തകനാ... ഒരു കാര്യം പറയാം ഇയാളെ മാറ്റാതെ ഇനി പാർടിക്ക് ഒരു രക്ഷയും ഇല്ല... ഇയാൾ പാർട്ടിയെ നശിപ്പിച്ചു.... മാറി നിൽക്കണം.... ചുമ്മാ ഡയലോഗ് പറഞ്ഞു വല്ല കാര്യമൊന്നുമില്ല... 🙏🙏🙏

  • @kunhimoideenchelempettippa5015
    @kunhimoideenchelempettippa5015 8 วันที่ผ่านมา

    No more "shashana" (Rebuking) from Dasan Vijayan (erattachanken, karanabhoodan deleted)

  • @manumn2648
    @manumn2648 8 วันที่ผ่านมา

    CM 😂😂

  • @kbfc557
    @kbfc557 8 วันที่ผ่านมา

    Churukkam parnjal onnum parayathe mindathe irikkanam😂😂 rajavanu athu 😊

  • @user-sd9nm4hf4g
    @user-sd9nm4hf4g 8 วันที่ผ่านมา

    Rip☠️☠️☠️☠️☠️☠️☠️☠️☠️ PV☠️☠️☠️☠️☠️☠️☠️ Poda. Maggie☠️☠️☠️☠️☠️☠️

  • @abrahamvarghese6110
    @abrahamvarghese6110 7 วันที่ผ่านมา

    Kala

  • @Saida-gd1nw
    @Saida-gd1nw 7 วันที่ผ่านมา

    Bharanapakshathinu adikollan ulla vadikaleazhetu varsham kondu mukiyan thanne undaki vechirikulalle ini vere aarukpdukan uppu thonnavan vellam kudiche patum Aa pedi ullidatholam Kalam mukiyan virachu londe irikum predipakshathe kamathi adikanum nokum

  • @sheejarafeeq175
    @sheejarafeeq175 8 วันที่ผ่านมา

    ചുരിക്കി പറഞ്ഞാൽ പിണു വിനെയും മരുമകനെയും കുറ്റം പറയല്ലും എന്ന് ഒരു വാണിങ്ങ് കൂടിയാണ് 😂😂😂

  • @arunthankappan7858
    @arunthankappan7858 8 วันที่ผ่านมา

    onne podooo...

  • @cpnihal3512
    @cpnihal3512 8 วันที่ผ่านมา

    മിസ്റ്റർ പിണു നിങ്ങൾ മാത്രം ന്നന്നായ മതി അപ്പോത്തനെ പകുതി റെഡി ആവും 🤣

  • @nabeelpk3904
    @nabeelpk3904 8 วันที่ผ่านมา

    Athinu vere puthiya vadi enthina igheru mathram mathiyallo 😂

  • @_x2659
    @_x2659 8 วันที่ผ่านมา

    പിണറായി നീ തന്നെ യല്ലേ കൊടുക്കുന്നത് വടി.... നീ ചെയ്യുന്നത് മുഴുവൻ ജനദ്രോഹം മാത്രമാണ്....

  • @PRAJA_2.0
    @PRAJA_2.0 8 วันที่ผ่านมา

    എന്നാലും കൊള്ളയും കൊലയും നിർത്തൂല എന്ന് സാരം